Тёмный

ഓട്ടിസം എന്ന അവസ്ഥ യേ ഏറ്റവും നന്നായി അതിജീവിച്ച എന്റെ മോൻ ന് ഏറ്റവും മനോഹരമായ Happy birthday wishes 

Moongoddesscouture made by Anitha
Подписаться 646 тыс.
Просмотров 136 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 405   
@ABDUL-rm7cp
@ABDUL-rm7cp 8 месяцев назад
Happy birthday monu🎂🎂🎂 താനൊരു സൂപ്പർ അമ്മയാണ് നിങ്ങളുടെ മകനായി ജനിക്കാൻ ആ മകന് ഭാഗ്യം ഉണ്ടല്ലോ ഒരിക്കലും തളരരുത്
@adhi1856
@adhi1856 8 месяцев назад
Aivan മോന് ഒരായിരം ജന്മദിനാശംസകൾ..... 🎁 ഒപ്പം ഈ അമ്മയുടെ സന്തോഷത്തിലും പങ്കുചേരുന്നു. ആദ്യം കാണിച്ച വീഡിയോ എത്ര വിലപ്പെട്ടതാണ് എന്ന് നന്നായി അറിയാം. ഞാൻ ഒരു സ്പെഷ്യൽ കെയർ സെന്ററിലെ ഫിസിയോതെറാപ്പിസ്റ്റ് ആണ്. ഒരുപാടു കുഞ്ഞുമക്കളെയും അവരുടെ വേദനിക്കുന്ന മാതാപിതാക്കളെയും ദിവസേന കാണുന്ന ആളാണ്.അവരുടെ ഓരോ വളർച്ചയും സന്തോഷത്തോടെ നോക്കി കാണുന്ന ആളാണ് ഞാനും. വ്യക്തമായി അനിത കടന്നുപോയ കാലഘട്ടങ്ങളെ കുറിച്ച് പറഞ്ഞു. ഏത്ര കരുതലോടെ ആണ് ഐവന്റെ മാതാപിതാക്കൾ അവനെ ചേർത്ത് പിടിച്ചത്. ശരിക്കും സ്പെഷ്യൽ കുട്ടികളുടെ മാതാപിതാക്കൾ സൂപ്പർ ഹീറോസ് തന്നെയാണ്. അനിത പറഞ്ഞത് പോലെ സമൂഹം ഒരുപാട് മാറേണ്ടതുണ്ട് തുറിച്ചു നോക്കല്കളും കുറ്റപ്പെടുത്തലുകളും പല ഉപദേശങ്ങളും, സഹതാപവും ഒന്നും വേണ്ട.... ഈ കുഞ്ഞുങ്ങളും ആയി സമൂഹത്തിലേക്കിറങ്ങാൻ അവരെ അനുവദിച്ചാൽ മാത്രം മതി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാലത്തിനൊപ്പം മാറ്റം വരും എന്ന് പ്രതീക്ഷിക്കാം. ഐവനൊപ്പം ഒരുപാട് ജന്മദിനങ്ങൾ ആഘോഷിക്കാനും അവനെ വളർച്ചയുടെ പടവുകൾ കൈപിടിച്ച് കയറ്റാനും ഉള്ള ആയുരാരോഗ്യങ്ങൾ മാതാപിതാക്കൾക്കും ഉണ്ടാകട്ടെ 🙏
@geethuragesh9673
@geethuragesh9673 8 месяцев назад
പിറന്നാൾ ആശംസകൾ aivan ചക്കരേ 🥰😘😘🎂🎂🎂ഇനിയും ഇനിയും മിടുക്കനായിട്ട് വരട്ടെ അതിന് സർവേശ്വരൻ എല്ലാ അനുഗ്രഹവും തരട്ടെ.... മോന്
@Diaperstories22
@Diaperstories22 7 месяцев назад
Love❤ഒരു അമ്മ ആദ്യമായി സ്വന്തം കുഞ്ഞിനെ വേദനിപ്പിക്കുമ്പോ അതും തിരിച്ച് കടിക്കുമ്പോ ആ അമ്മയുടെ മനസ്സ് എത്രമാത്രം വേദനിക്കുമെന്ന് as a mother എനിക്ക് ആലോചിക്കാൻ കൂടി വയ്യ. But അനി, നിങ്ങൾ ഒരു brave lady ആണ്. നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്, പൊന്നുപോലെ നോക്കാൻ യോഗ്യത ഉള്ളവർക്കുമാത്രമേ ദൈവം എന്തും കൊടുക്കൂ.❤വളരെ ബഹുമാനം 😊❤
@sajidam4469
@sajidam4469 8 месяцев назад
ഈ വീഡിയോ കാണുന്ന 30 മിനിറ്റ് ഒരിക്കലും നഷ്ടമല്ല, good parent ❤️❤️
@ManeeshaMS-wi3fq
@ManeeshaMS-wi3fq Месяц назад
ഇത് കേൾക്കുമ്പോൾ ഞാൻ എല്ലാവരോടും പറയുന്ന അതെ ഫീൽ തോന്നി. ഇതുപോലെ തന്നെയാണ് എന്റെ മോനും എനിക്കും അറിയില്ലായിരുന്നു 😢ഒന്നര രണ്ടു വയസ്സിനിടയിലായിരുന്നു എനിക്കും മനസിലാക്കാൻ സാധിച്ചത്. ഇപ്പൊ പഴയതിലും മാറ്റമുണ്ട് എന്റെ മോനു. അവനും സാധാരണ ഒരു കുഞ്ഞിനെ പോലെ ആയിരുന്നു.ഞാൻ ഈ അടുത്തിടായാണ് മാഡത്തിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്. ശെരിക്കും മനസിന്‌ ഒരു ആശ്വാസമാണ്. എല്ലാപേരെന്റ്സിനെപോലെയും ഇങ്ങനെയുള്ള കുഞ്ഞുങ്ങളുടെ അമ്മമാരുടെ ആകെ ഉള്ള പ്രേതീക്ഷ വളർന്നുവരുന്ന അനുസരിച്ചു ഒരുപാടു മാറ്റങ്ങൾ ഉണ്ടാവും എന്നുമാത്രമാണ്
@nature7921
@nature7921 8 месяцев назад
Ithrem nalla reethiyil samsariknath kelkmpo thanne bahumaanam thonnunnu.God bless you and your family
@gracechacko4937
@gracechacko4937 8 месяцев назад
Happy birthday Monu. I truly understand and I join in the joy of your Son talking . My daughter also recently started to talk in big sentences. I can relate to you somuch. We also take care of our daughter same way we make sure one person is with her always except the time she is in school. Truly agree our kids are the best gift from God . We are the Chosen Ones
@nishasdreamworld
@nishasdreamworld 8 месяцев назад
Thank God!!Like you I’m also very happy with my child,proud of you dear🫂
@Moongoddesscouturemadebyanitha
@Moongoddesscouturemadebyanitha 8 месяцев назад
That's great
@shimnaajeshshimnaajesh8138
@shimnaajeshshimnaajesh8138 8 месяцев назад
Happy birthday vaave.... Eni varunna ella varshathilum nalla nalla mattangal kelkkan agrahikkunnu. Prarthikkunnu. God bless you vaaveee❤❤❤
@azeemsworld5771
@azeemsworld5771 8 месяцев назад
നീയാണ് മോളെ മാലാഖ എന്നും സന്തോഷമായിരിക്കൂ ❤️❤️❤️❤️👍👍
@tissamathew2781
@tissamathew2781 7 месяцев назад
Aivan ഒത്തിരി ഭാഗ്യവാനാണ്... To get പേരെന്റ്സ് like you ബോത്ത്‌... 10 th bday യിൽ ഇനീം ഒത്തിരി ഇമ്പ്രൂവ്മെന്റ് ഓടെ അപ്ഡേട്സ്.. തരാൻ പറ്റണെയെന്നുള്ള പ്രാർത്ഥനയോടെ.. You r a true warrior Anitha... ❤️❤️.. Hatz off.. 🙏🏼
@lifewheel3269
@lifewheel3269 2 месяца назад
Aivan so blessed. God loves you very much. ❤️💞💞💞💞As a mother you are very strong.
@sreejithg7520
@sreejithg7520 8 месяцев назад
Chechi njan kandathil vachu ettavum nalla ammaya ningal ningal parayunnathu kettirikkumbol ningalevallathey cherthu nirthan thonnunnu❤❤❤
@archanakrishna6086
@archanakrishna6086 8 месяцев назад
Great mother......❤❤❤ hats off you dear.....❤❤ and happy birthday little prince❤❤❤
@reshmaraj7931
@reshmaraj7931 8 месяцев назад
Happy birthday monne. I'm proud of seeing a strong mother in you.
@resmianurup8187
@resmianurup8187 7 месяцев назад
So proud of u dear, Happy birthday monu. ഞാനും അങ്ങനെ ഒരു അമ്മയാണ് അതുകൊണ്ട് നന്നായി മനസ്സിലാവും, എല്ലാ നന്മകളും നേരുന്നു 😊
@ShibiSreeni-yl1vk
@ShibiSreeni-yl1vk 8 месяцев назад
ചക്കരകുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️😍
@DharveshDharvesh-wq1oe
@DharveshDharvesh-wq1oe 8 месяцев назад
എന്റെ പൊന്നു മുത്തിന് ഒരായിരം ജന്മദിനാശംസകൾ ❤❤❤
@Milestones21
@Milestones21 8 месяцев назад
Oru ammayude santhosham aniyil ippo kanam.. Happy birthday mone stay blessed...
@anganaka4533
@anganaka4533 8 месяцев назад
സുനേത്രി ആയുർവേദആശ്രമം Dr. Vaidya M prasad, ഓട്ടിസം ബേധപെടാൻ വളരെ നല്ല ഒരിടം ആണ്
@rayanechu6425
@rayanechu6425 8 месяцев назад
Ente professor.. Swastham
@redcarpet6473
@redcarpet6473 8 месяцев назад
Adevideyanu onnu paranju tharo
@ManjulaGireesh8378
@ManjulaGireesh8378 8 месяцев назад
Yavideya
@sanusanisha1414
@sanusanisha1414 8 месяцев назад
അത് എവിടെ ആണ്?
@tintucleetus1353
@tintucleetus1353 8 месяцев назад
Evde anu adress onnu parayavo
@soosanshibu5361
@soosanshibu5361 8 месяцев назад
നേരിൽ കാണാൻ ഒരാഗ്രഹം.... ❤️❤️❤️❤️❤️🥰🥰🥰. May GOD bless dear..... Love you❤️❤️❤️❤️
@user-rs6km8dl3k
@user-rs6km8dl3k 8 месяцев назад
Hi Evan, happy birthday dear❤ Stay blessed 🎉 Great indeed you and your husband. So proud mother speaking and equally I'm proud listening to your testimony how well the parents can handle anything when it comes yo our children. May God bless all the parents blessed with a special responsibilities 🙏 God bless you Anitha❤ _Lini.
@sruthimohan7247
@sruthimohan7247 7 месяцев назад
ആ മോന് ഒരു കുറവും ഇല്ല 🥺🙏പൊന്നുമോൻ
@Itz_me_amrutha..
@Itz_me_amrutha.. 8 месяцев назад
Happy Birthday മോനുസേ... ചക്കരമുത്തിന് ഒരായിരം പിറന്നാൾ ആശംസകൾ.. God bless..😍❤️
@anganaka4533
@anganaka4533 7 месяцев назад
സുനേത്രി ആയുർവേദആശ്രമം സ്ഥിതി ചെയുന്നത് തൃശ്ശൂർ ജില്ലയിലെ മത്തിക്കുന്ന് ഗ്രാമത്തിലാണ്. ഓട്ടിസം, നേത്രചികിത്സ എന്നിവയാണ് പ്രധാന ചികിത്സകൾ.
@mynaturalplants617
@mynaturalplants617 8 месяцев назад
Mone eniyum nalla mattangal undakatai. Nalla kunje aye varatai. 🙏🏻🙏🏻❤❤
@ramyakc3689
@ramyakc3689 8 месяцев назад
Happy birthday monus🎉 proud of you❤ Njanum same situatioilude kadannu pokunna oralanu. Chechiude e video kandapo njan thanne anennu thonnipoi.
@simijomon6133
@simijomon6133 8 месяцев назад
@alfidahad5290
@alfidahad5290 8 месяцев назад
Njnum 😔
@ShirlyJoseph
@ShirlyJoseph 8 месяцев назад
Thanks for the awesome experience review...May God Bless him and may u be a motivation for many parents
@j5love
@j5love 8 месяцев назад
Happy birthday dear🎉❤God bless you abundantly ❤
@reejaraj1005
@reejaraj1005 8 месяцев назад
Chechi u r a precious lady....chechide motivation nnae pole ullavarkku oru dyrymm aanuu happy birthday baby aivann monuuu❤
@worldgaming4914
@worldgaming4914 8 месяцев назад
ഇങ്ങനെ ഉള്ള കുട്ടിയായിരുന്നു എന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് ❤
@FastingForHealthyLifeBySaumya
@FastingForHealthyLifeBySaumya 8 месяцев назад
Brain cells Damage ആയതു കൊണ്ടല്ല , അവരുടെ ബ്രെയിൻ wired ആയിരിക്കുന്നത് different way യിലാണ്. നമുക്ക് അവരെ different way train ചെയ്യണം . Take care dear ❤
@babithajoy03
@babithajoy03 8 месяцев назад
Touchwood... This is truly an inspirational story 🥰
@Naturesuperfoods24
@Naturesuperfoods24 8 месяцев назад
The society's attitude towards our kids should change. It will change definitely
@sheebaphilip7827
@sheebaphilip7827 7 месяцев назад
ഈ പറഞ്ഞതെല്ലാം കറക്ട ആണ് എൻ്റെ മോനും ഇതുപോലെ 2 വയസ്സ് ആയപ്പോൾ മനസിലായി ഓട്ടിസം ആണ് എന്ന് ,5 വർഷം continues തെറാപ്പി കൊടുത്തു ഒത്തിരിbetter ആയി
@josmyjoy5662
@josmyjoy5662 8 месяцев назад
Happy birthday monu. May God bless you ❤
@habifiroz8279
@habifiroz8279 8 месяцев назад
Ningal ningalude manasil thott thannayaa parayunne❤❤❤
@ancyrl2560
@ancyrl2560 8 месяцев назад
Wish you a many more happy returns of the day Monu❤❤❤❤
@Josna_13
@Josna_13 8 месяцев назад
Happy birthday kunjave 😘🎉🎉
@kchitra456
@kchitra456 3 месяца назад
Superb mom , Happy b'day monu. May God bless yr family
@karthikanair5547
@karthikanair5547 8 месяцев назад
I really proud of you as mother 👌 but I have one humble request related ur business rules. Why don’t you understand yours customers satisfaction and frustrations
@sheena883
@sheena883 8 месяцев назад
Happy birthday Evan ,May God bless you and protect you to achieve all highs in your life❤
@raslanarahman1321
@raslanarahman1321 8 месяцев назад
You are a great mom❤
@deepzworld649
@deepzworld649 8 месяцев назад
Happy birthday monu❤❤❤❤❤❤❤othiri inspired aya video ayirunnu..motham kandappo Karachilu vannu poyi...super dear❤❤ente monum 5 yr kazhinju 6 avan ponu speech delay und..monu ot,speech cheyyana place details onnu parayamo.pls reply me.njan nokkirunna video ayirunnu..thank u somuch dr
@jemshyn.m.6354
@jemshyn.m.6354 8 месяцев назад
​@rajisuji30 please share to the books to me also
@abcamj7340
@abcamj7340 8 месяцев назад
Proud Mom of Aivan 🫶🏼🫶🏼avane daivam ningalk thannath ningale daivathin athreyum vishwasamullath konda. Nanmakal nerunnu💛💛💛💛💛
@bilbyjoseph9974
@bilbyjoseph9974 6 месяцев назад
Thank you dear for this talk. I came to watch it at the right time. Ente monum same avasthayil koodi kadannu pokunnu. Avanu still speech aayitilla. Depress ayit irunnappozhanu video kande. Such an inspirational video. ❤
@shahana2990
@shahana2990 3 месяца назад
Mon speech okay ayoo
@bilbyjoseph9974
@bilbyjoseph9974 3 месяца назад
@@shahana2990 He is started to say words on demand. Therapy continue cheyyunnu
@kadhambarifoodsspices4631
@kadhambarifoodsspices4631 8 месяцев назад
Mon samsarikkunnathe kandathil othiri santhosham❤
@AshKrishna1723
@AshKrishna1723 8 месяцев назад
Happy Birthday mone.❤ 🍰🎂 Ente Monte treatment TVM Icons ilanu. 😢
@ShirlyJoseph
@ShirlyJoseph 8 месяцев назад
Please share his diet plan in detail..it will be beneficial for many..
@jinajoy9487
@jinajoy9487 2 месяца назад
As he grows he will improve...
@rizwaramshirizwaramshi5706
@rizwaramshirizwaramshi5706 7 месяцев назад
Aadhyamayanu ee channel kaanunnath skip cheyyathe kandu😢😢 monu deergayus indavate
@Naturesuperfoods24
@Naturesuperfoods24 8 месяцев назад
Well said Ani ..our kids are our greatest treasure
@keerthik7863
@keerthik7863 8 месяцев назад
Chechi truly love your genuinity.. Sharing everything honestly and from the heart.. I'm a regular viewer of your videos.. Happy to watch the improvement of Evan.. It will take time but definitely improvement is guaranteed if proper training is provided. ❤❤❤
@user-fn1tc3uq9q
@user-fn1tc3uq9q 7 месяцев назад
ഞാനും നിങ്ങളെ പോലെയുളള ഒരു അമ്മയാണ് .എനിക്ക് പറയാനുള്ളത് തന്നെയാണ് നിങ്ങളും പറഞ്ഞത്. രോഹിത്( അപ്പൂസ്) എന്നാണ് മകന്റെ പേര്. 20 വയസ്സുണ്ട്.. Happy birthday aivan🎉❤❤❤
@Moongoddesscouturemadebyanitha
@Moongoddesscouturemadebyanitha 7 месяцев назад
❤️
@fathimashaju485
@fathimashaju485 7 месяцев назад
You are great. ഞാൻ ഒരു സ്പെഷ്യൽ എഡ്യൂക്കേറ്റർ ആണ്.
@rosmyjose9304
@rosmyjose9304 8 месяцев назад
Happy birthday mone...god bless you ❤❤
@lachulachmi1577
@lachulachmi1577 8 месяцев назад
Happy birthday mone we all love you❤ god bless you chakkare 😘😘😘
@SwapnasFoodBook
@SwapnasFoodBook 8 месяцев назад
Happy birthday dear monu❤❤❤🎉🎉 Best wishes to your lovely mother ❤❤
@ithalsworld975
@ithalsworld975 8 месяцев назад
ചേച്ചി ഡിവോഴ്സ് കഴിഞയിരുന്നു എന്നാണോ പറഞ്ഞെ. God bless u.
@tintuk694
@tintuk694 8 месяцев назад
Paraunnathae thonni
@minijoy441
@minijoy441 7 месяцев назад
3 മക്കൾ ഉണ്ട്
@ithalsworld975
@ithalsworld975 7 месяцев назад
@@minijoy441 3മക്കളോ. എന്നിട്ട് ഒരു കുട്ടിയെ അല്ലെ കാണിച്ചിട്ടുള്ളു. ചുമ്മാ പറഞ്ഞതാണോ.
@Kittysworldbygintu
@Kittysworldbygintu 8 месяцев назад
Happy birthday aven mon🎂😍 god bless uu,, 😍
@anithajose
@anithajose 7 месяцев назад
Happy Birthday Evan mon...God bless you ❤️ 🙏
@reejajefry7735
@reejajefry7735 7 месяцев назад
Love you Ivan, Ani and Akhil, Lord’s love , peace and grace be with you always🙏
@sreelaraghavan8
@sreelaraghavan8 7 месяцев назад
Woww... Great 👍 All the best for his future 🎉
@amykukku7290
@amykukku7290 8 месяцев назад
Happy birthday evin monuu ❤❤❤ daivaam mone anugrahikkumm
@My2005world
@My2005world 8 месяцев назад
Belated birthday wishes monu. Stay blessed and always be happy🎉❤
@vishnu_meghna5636
@vishnu_meghna5636 8 месяцев назад
You are the best mom . Keep going.
@aaamiamitha
@aaamiamitha 8 месяцев назад
Dhaivathinte varam aaanu eee mon ..... Annum nallath varatte .....sneham mathrem ❤
@rethilasaju3587
@rethilasaju3587 8 месяцев назад
Happy birthday aivan❤❤❤God bless you❤❤❤
@eduguide9156
@eduguide9156 7 месяцев назад
Belated b day wishes mone... 😍😍 God bless... 😘😘
@joshmyaugustine4868
@joshmyaugustine4868 8 месяцев назад
I can feel that happiness in ur words,god bless him,vegaaaammm better akatteaaa
@dorabuji7987
@dorabuji7987 8 месяцев назад
Nte frnd inte Amma ithupole ahn ..kore pazhi ketu.ninte kayilirupp kond ahn ingne oru kuti indayen okke paranju....but inn aa Amma ariyunath aa kuty karanm aahn...❤
@redchilli6128
@redchilli6128 7 месяцев назад
ഹാപ്പി ബര്ത്ഡേ പൊന്നു മോനെ 🥰🥰
@arathimidhun5894
@arathimidhun5894 8 месяцев назад
Currently, there is a quadruple test available that can be conducted during pregnancy. This blood test is highly beneficial as it can determine whether the fetus is at an elevated risk of having certain genetic disorders. However, it is important to note that the test does not provide a definitive diagnosis of the condition. Despite the potential expense, it is strongly recommended for expectant mothers to undergo this test.
@sarikashravani9480
@sarikashravani9480 5 месяцев назад
I'm purely telugu language... I'm big fan of ur dress styling...your video on English subtitles pls...I can't understand your language...❤😊
@chamanthii5791
@chamanthii5791 8 месяцев назад
Ningalde aniyannu samsarikkunathu ennulla parachil enikku ishttamanu kelkkan...
@reemaraghu5149
@reemaraghu5149 8 месяцев назад
Happy Bday Avon❤ May God Bless u
@farisakt3386
@farisakt3386 7 месяцев назад
Enikum thannittund oru maalakhaye. Thank god
@sarudcruz453
@sarudcruz453 8 месяцев назад
"NJAN ANI ANU SAMSARIKUNATHU "!! chechy ethu parayuna kelkan pretheka rasam anuto....
@shamnam3415
@shamnam3415 3 месяца назад
Happy birthday monuuu🎉🎉🎉
@veenanagappankalindhi9791
@veenanagappankalindhi9791 7 месяцев назад
ആരും സപ്പോർട്ട് ചെയ്യില്ല എന്റെ മോനെ അംഗനവാടി പോലും ഇരുത്താൻ ഇവിടെ ഉള്ള അങ്കണവാടി ടീച്ചേർസ് സമ്മതിച്ചിട്ട് പോലും ഇല്ല.4 വർഷം ഞാൻ തന്നെ മോനെ ട്രെയിനിങ് ചെയ്ത് ന്റെ മോനെ മിടുക്കൻ ആക്കി.
@Moongoddesscouturemadebyanitha
@Moongoddesscouturemadebyanitha 7 месяцев назад
🫶🏻
@rameenarejeesh4380
@rameenarejeesh4380 8 месяцев назад
Hppy bdy mone❤ ur vry blessed to have a mother like chechi❤
@dadsdaughter3380
@dadsdaughter3380 8 месяцев назад
Orupaad santhosham 🥰🥰🥰🥰🧿
@elizabethvlogs_
@elizabethvlogs_ 8 месяцев назад
Happy birthday mone🍰🎂🧁... God bless you abundantly 🌹
@vismayachandran1122
@vismayachandran1122 8 месяцев назад
May god bless u and ur family 💥💥💥
@priyappansaiju9149
@priyappansaiju9149 8 месяцев назад
Happy birthday monuttaaaa❤❤❤❤God bless you monuuuu🎉🎉🎉❤❤
@sakethsarang8564
@sakethsarang8564 8 месяцев назад
Happy Birthday monusse... 🥰🎉🎉🎉
@seena8623
@seena8623 3 месяца назад
Ponnu mone happy birthday❤❤❤
@kesiaminunebin6528
@kesiaminunebin6528 8 месяцев назад
So happy to see a successful entrepreneur n a loving mom
@anithav.n9908
@anithav.n9908 7 месяцев назад
Manasil thatti parayuna vakkukal Karanam ende sister ethe problem face cheyunathu kodu avarde makanumm ethupolle annu😊
@JorgieAndJohan
@JorgieAndJohan 8 месяцев назад
You are Really Strong🙏
@utharavlogs7533
@utharavlogs7533 7 месяцев назад
Thangalude vazhiyilude sancharikunna orammayanu. Njanum. Ente dp l kanynnath entw mole anu. Heart surgery onnu kazhnju. Iniyum surg erikal venam. Treatmenrs nadannondirikunnu. Enik e vudeo kandapol serikum karachil vannnu. Ente jeevithathil ettavum sangadapedunnna karyamanu. Ith. Enik ellam karanj urangunnna rathrikalanu. Innum...ellm daivathinu vittukoduthit shamayode kkathirikuvanh njn enthelm miracle sambavikkan
@nishibethur9503
@nishibethur9503 8 месяцев назад
❤u chechi.nalliru video.keep going. Always with u
@anjuaju5699
@anjuaju5699 8 месяцев назад
Happy birthday mone!God bless.Great mother.
@anuambu1258
@anuambu1258 8 месяцев назад
Happy Birthday monu
@deepikamani9538
@deepikamani9538 8 месяцев назад
So Proud of you ❤
@sydmohdm
@sydmohdm 8 месяцев назад
You are brave enough 💪.. inspiring
@jithyajini3012
@jithyajini3012 8 месяцев назад
Happy birthday aivankutta❤🎉
@thoshimerina3388
@thoshimerina3388 8 месяцев назад
അനിതായ ബിഗ് സല്യൂട്ട് 🔥🔥🔥🔥🔥💕💕💕💕🥰🥰🥰🥰👌👌👌👌👌🌹🌹🌹🌹🎉🎉🎉🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-kl8ms6qv6i
@user-kl8ms6qv6i 8 месяцев назад
Mole ur blessed.inspiration to so many.
@Meadowstar334
@Meadowstar334 8 месяцев назад
❤The great mom...God bless u
Далее
Pure Comedy #ti13
00:38
Просмотров 229 тыс.
Happy Onam | Onam as a Wifey | Diya Krishna
45:30
Просмотров 772 тыс.
Annies Kitchen Let's Cook with Love |EP :4 |Amrita TV
21:29