Тёмный

ഓട്ടോമാറ്റിക് സ്ലൈഡിങ്ങ് ഗേറ്റിൽ കുടുങ്ങി കുട്ടി മരിച്ച സംഭവം|Sliding Gate Safety|Dr. Interior 

Dr. Interior
Подписаться 539 тыс.
Просмотров 61 тыс.
50% 1

Candle Automation
Contact:
+918111807070
+918157977070
Candle Engineering.
7558839606
ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
Dr.Interior
Business promotion &
Interior Consultation
please contact
Mail Id : drinterior2020@gmail.com
WhatsApp :9846669616
.............................................
My Gadgets :
Camera : ViVo X60 PRO PLUS
Mic : Rode Go 11
Tripod : ZiOM 4
Gimbal : Dj Ozmo 5
Lights : Simpex professional video Led light
: Simpex Ring light
................................................
Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
......................................................
Hi friends,
Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
This is my RU-vid channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
Follow Me On FB Page :
m.me/DrInterior2020
Instagram: invitescon...
Dr. Interior Page :m.me/DrInterior2020
Mail Me : drinterior2020@gmail.com
.......................................................

Хобби

Опубликовано:

 

23 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 274   
@muralikrishnabasketballpla7486
@muralikrishnabasketballpla7486 20 дней назад
അജയ് ,വളരെ നാളിന് ശേഷം ഒരു നല്ല വീഡിയോ താങ്കളുടെ കാണാൻ ഇടയായി മനോഹരം ഇതുപോലെ ഉപകാരപ്രദമായ പണ്ടു ചെയ്തതുപോലെയുള്ള വീഡിയോകൾ ഇനിയും ചെയ്യുക…
@DrInterior
@DrInterior 20 дней назад
❤❤❤
@leninsgeorge8323
@leninsgeorge8323 20 дней назад
കുറ്റം പറയുന്നവർ പലരും ഇതുപോലുള്ള സംവിധാനങ്ങൾ വീട്ടിൽ ചെയ്യാൻ കഴിയാത്തവർ അവരുടെ കുശുമ്പ് പറയുന്നു എന്ന് കണ്ടാൽ മതി. ഒരു കുറ്റം കിട്ടിയാൽ അവർക്ക് അതിനുമേൽ പഴിചാരി സമാധനിക്കമല്ലോ. പക്ഷേ ചെയ്തവരും ചെയ്യാൻ കഴിയുന്നവർക്കും ഇത് നല്ല ഒരു informative വീഡിയോ ആണ്.
@DrInterior
@DrInterior 20 дней назад
❣️🙏
@josephjamesthycherry4665
@josephjamesthycherry4665 19 дней назад
വളരെ മികച്ച അവതരണവും കാലിക പ്രാധാന്യമുള്ള വിഷയ തിരഞ്ഞെടുപ്പും. അഭിനന്ദനങ്ങൾ. വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമെന്ന് വിശ്വസിച്ചു കൊണ്ട് (പരിശോധന നടത്തി നോക്കാൻ ഇപ്പോൾ സാഹചര്യം ഇല്ല) എന്റെ അഭിപ്രായത്തിൽ ഉള്ളിൽ സെൻസർ ഇല്ലാത്ത ഇതുപോലത്തെ റിമോട്ട് ഗേറ്റ്കൾ അനുവദിക്കരുത്. ഉള്ളിലും സെൻസർ നിർബന്ധം ആയിരിക്കണം. ഓരോ മനുഷ്യ ജീവനും ആയിരിക്കണം ഏറ്റവും വില കൽപ്പിക്കേണ്ടത്.
@DrInterior
@DrInterior 19 дней назад
❣️👍
@linuraveendran9955
@linuraveendran9955 20 дней назад
. sir. പറഞ്ഞ കാര്യം സത്യം ആണ്. ഇങ്ങനെ ഒരു പ്രശ്നം വരുബോൾ ആണ് നമ്മൾ അതിനെ കുറച്ചു കൂടുതൽ ചിന്തിച്ചു തുടങ്ങുന്ന. എല്ലാത്തിനും ഒരു പരിഹാരം കാണും അല്ലോ. ഇനി ആർക്കും ഇങ്ങനെ വരാതിരിക്കാൻ ഈ വീഡിയോ ഉപകാരം പെടും 👍👍👍
@DrInterior
@DrInterior 20 дней назад
❣️❣️🙏
@richuraj7380
@richuraj7380 20 дней назад
പുറത്ത് നിന്നും അകത്ത് കയറുന്നതിന് സുരക്ഷ. അകത്ത് നിന്നും പുറത്ത് ഇറങ്ങുന്നതിന് യാതൊരു സുരക്ഷയുമില്ല....കൊള്ളാം ഇങ്ങനെയൊരു വീഡിയോ ചെയ്‌തത്തിന് thanks
@DrInterior
@DrInterior 20 дней назад
❤❤❤
@nazeerabdulazeez8896
@nazeerabdulazeez8896 20 дней назад
ഇങ്ങനെ ഒരു വീഡിയോ അനിവാര്യം ആയിരുന്നു. താങ്കൾക് നന്ദി ഇത്തരം ഒരു സബ്ജെക്ട് എടുത്തതിൽ 🙏
@DrInterior
@DrInterior 20 дней назад
❤❤❤❤🙏
@jafarkunnikkal6007
@jafarkunnikkal6007 20 дней назад
രണ്ടു വശത്തും സെൻസർ വെച്ചാലും 100% ആരും സെൻസറിനെ വിശ്വസിക്കരുതേ എപ്പോഴും ശ്രദ്ധിക്കണേ അതിക സ്ഥലത്തും സെൻസർ കമ്പ്ലൈൻ്റ് ആണ് കാണുന്നത് 😢
@DrInterior
@DrInterior 20 дней назад
❤👍
@dominicjohn7561
@dominicjohn7561 20 дней назад
വേറെ സ്ഥലത്തും ഇങ്ങനെ കുട്ടി കുടുങ്ങിയതായി അറിയാൻ കഴിഞ്ഞു, ഇതിനു മുൻപ്
@consolassoc3450
@consolassoc3450 20 дней назад
@@dominicjohn7561 ശരിയായിരിക്കും, പിന്നെയും ഇത് ആളുകൾ വെയ്ക്കും..
@bettybiju3383
@bettybiju3383 20 дней назад
നന്നായി bro ഇങ്ങനെ ഒരു വീഡിയോ ചെയ്തത് ഒരുപാട് ഉപകാരപ്രദമാണ് എല്ലാവർക്കും
@DrInterior
@DrInterior 20 дней назад
❤❤👍
@najeemtk3429
@najeemtk3429 20 дней назад
അത്യാവശ്യമായ വീഡിയോ. Thanks for the information
@DrInterior
@DrInterior 20 дней назад
❣️❣️❣️
@sparrowsanoop1729
@sparrowsanoop1729 20 дней назад
Very good information, thank u അജയ്
@DrInterior
@DrInterior 20 дней назад
❤❤❤❤
@shabeershah8414
@shabeershah8414 20 дней назад
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഇതുപോലെ ഉള്ള പല അപകടങ്ങളും നിർമിതികളിൽ ഒളിഞ്ഞിരിപ്പുണ്ടാകും നേരത്തെ അങ്ങനെ ഒരു പോസ്സിബിലിട്ടി ഉണ്ടെന്നു അറിയാൻ കഴിഞ്ഞാൽ അതിനു സുരക്ഷിതമായ പരിഹാരം കണ്ടെത്താൻ ഉടമസ്ഥന് കഴിയുന്നതാണ് ഒരു ഓട്ടോമാറ്റിക് ഗേറ്റിനെക്കാൾ വിലയുണ്ട് ഒരു മനുഷ്യ ജീവന് സംഭവിക്കുന്നത് എല്ലാം വിധി ക്ക് വിട്ട് കൊടുക്കാതെ കഴിവതും നേരത്തെ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ എല്ലാര്ക്കും കഴിയട്ടെ Be Safe Stay Secure 👍
@DrInterior
@DrInterior 20 дней назад
❤👍
@saviotom8473
@saviotom8473 18 дней назад
Thank you ajay..very informative video..a big salute to your social commitment and responsibility.
@DrInterior
@DrInterior 18 дней назад
❤❤🙏
@Rival_abc
@Rival_abc 20 дней назад
Problem ozhivakkan easy ആണ്. ഗേറ്റിന്റെ റിമോട്ട് കളിക്കാൻ ഉള്ളതല്ല എന്നുപറഞ്ഞു റിമോട്ട് എടുത്ത് വെക്കുക 😊
@Rival_abc
@Rival_abc 20 дней назад
Iron box, Grinder, mixi, washing machine ഇവയൊക്കെ പോലെ ഇതും ഒരു mechanical item ആണ് + കുട്ടികൾ ഉപയോഗിച്ചാൽ danger ആണ് . So ഇതും kalikan കൊടുക്കാതിരിക്കുക.
@DrInterior
@DrInterior 20 дней назад
😔
@DrInterior
@DrInterior 20 дней назад
❤❤❤
@stephen9439
@stephen9439 18 дней назад
ഇത് manufacturing ന്റെ പോരായ്മ ആണ്. Car കളില്‍ ഉള്ള anti pinching windows ന്റെ technique ഇവിടെ ഉപയോഗിച്ചാല്‍ മതി
@DrInterior
@DrInterior 18 дней назад
👍❣️
@hashimmhn
@hashimmhn 20 дней назад
Good video ലിഫ്റ്റ്കളില്‍ എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ വാതിൽ ക്ലോസ് ആവില്ല അത് പോലത്തെ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു
@DrInterior
@DrInterior 20 дней назад
❤👍
@jaleel788
@jaleel788 15 дней назад
ആലോചിക്കാം
@Nafeedcm
@Nafeedcm 20 дней назад
സെൻസർ പൂർണമായും അപകടം ഓഴിവാക്കില്ല,സെൻസർ വർക്ക് ചെയ്യാതെ വന്നാൽ എന്തു ചെയ്യും.ഇടയിൽ ആള് കുടുങ്ങിയാൽ മോട്ടോർ ഓഫ് cut ഓഫ് ആകണം.മിനിമം 2 സേഫ്റ്റി mesaures എങ്കിലും വേണം
@DrInterior
@DrInterior 20 дней назад
👍
@susannammakayyalackakathis8286
@susannammakayyalackakathis8286 20 дней назад
ലിഫ്റ്റ് പ്രവർത്തിക്കുന്നതും ഇത് പോലെയല്ലേ..
@consolassoc3450
@consolassoc3450 20 дней назад
അത് വളരെ ശരിയാണ്. Nothing is 100% perfect, especially technical thing. ചുരുക്കി പറഞ്ഞാൽ കുറച്ചൊരു സൗകര്യത്തിന് വേണ്ടി മനുഷ്യജീവനെ കരുതി കൊടുക്കുന്നതാണിത്. In my opinion, its an unwanted thing for normal people but wanted thing for ultra lazy people. ഒരു ഗേറ്റ് അടയ്ക്കാൻ പോലും മടി കാണിക്കുന്നവർ ഈ സാധനം ഏറ്റവും കൂൂടുതൽ യോജിക്കുന്നത് ഓഫീസുകൾക്കും corporate houses കൾക്കുമായിരിക്കും, അവിടെ നിരന്തരം വാഹനങ്ങൾ വന്നു പോകുമ്പോൾ, സെക്യൂരിറ്റി ഗാർഡിന് പകരം ഇത്തരമൊരണ്ണം മതിയാകും. അല്ലാതെ, നമ്മുടെ നാട്ടിലെ വീടുകൾക്കെല്ലാം ഇതൊരു പൊങ്ങച്ചമായാണ് എനിക്ക് തോന്നുന്നത്. Just a show off
@arunkumarma900
@arunkumarma900 19 дней назад
Lift should not be operated alone. Sadly these things are not followed.
@unnimadhav8390
@unnimadhav8390 16 дней назад
Automatic gate പരമാവധി ഒഴിവാക്കുന്നതാ ബുദ്ധി എന്നു തോന്നുന്നു
@Freedom07777
@Freedom07777 20 дней назад
You are always doing great videos. ❤❤❤❤❤. Will meet you when I plan for my house
@DrInterior
@DrInterior 20 дней назад
Always welcome❣️👍
@rajkaleshofficial
@rajkaleshofficial 17 дней назад
Good information....... thank you bro.....
@DrInterior
@DrInterior 17 дней назад
Welcome❣️
@stefyraj7129
@stefyraj7129 20 дней назад
Thanks a lot for this information. We were going to fix our gate next week with automation. Such a relief !! May God comfort the family who lost a precious life.
@DrInterior
@DrInterior 20 дней назад
❤❤❤👍
@chakra531
@chakra531 20 дней назад
how much does it cost?
@godwinarchitecturalsolutio7373
@godwinarchitecturalsolutio7373 20 дней назад
Good information Thank you
@DrInterior
@DrInterior 20 дней назад
Welcome❣️
@eyecareoptic737
@eyecareoptic737 20 дней назад
കുട്ടിക്ക് കളിക്കാൻ ഗേറ്റ് കൊടുത്ത വീട്ടുകാർ...... അതും റിമോട്ട് ഗേറ്റ്
@DrInterior
@DrInterior 20 дней назад
😔
@bindusamuel1828
@bindusamuel1828 19 дней назад
Goo information bro...thanks 👍
@DrInterior
@DrInterior 19 дней назад
❤👍
@nazeerabdulazeez8896
@nazeerabdulazeez8896 20 дней назад
കുട്ടിയുടെ കയ്യിൽ റിമോട്ട് കൊടുത്തത് തെറ്റ് ആണ് പക്ഷെ വീഡിയോ കണ്ടതിൽ നിന്ന് ഒന്ന് മനസ്സിൽ ആയതു കുട്ടികൾ അല്ലെങ്കിൽ പോലും ഇത്തരം ഘട്ടത്തിൽ മരണം ഉണ്ടാകും ഇനി കുറച്ചു പ്രായം ഉള്ളവർക്കും ഇത് സംഭവിക്കാം അങ്ങനെ ഒരു അപകട സാധ്യത ഇത് ഉണ്ടാക്കുന്ന കമ്പനികൾ മുൻ കൂട്ടി കണ്ടില്ല അല്ലെങ്കിൽ മാക്സിമം price കുറച്ചു കൊടുക്കാൻ വേണ്ടി രണ്ടു സെൻസർ വെക്കുന്നത് ഒഴിവാക്കി ക്കാണും ഏറ്റവും സേഫ്റ്റി എല്ലാ കാര്യത്തിലും ഉണ്ടാകണം
@DrInterior
@DrInterior 20 дней назад
😔❤
@consolassoc3450
@consolassoc3450 20 дней назад
അതെ ഇത് ഈ പ്രൊഡക്ടിന്റെ കുഴപ്പം തന്നെയാണ്. കുറച്ചൊരു സൗകര്യത്തിന് വേണ്ടി മനുഷ്യജീവനെ കരുതി കൊടുക്കുന്നതാണിത്. In my opinion, its an unwanted thing for normal people but wanted thing for lazy people. ഒരു ഗേറ്റ് അടയ്ക്കാൻ പോലും മടി കാണിക്കുന്നവർ ഈ സാധനം ഏറ്റവും കൂൂടുതൽ യോജിക്കുന്നത് ഓഫീസുകൾക്കും corporate houses എന്നിവയ്ക്കായിരിക്കും, അവിടെ നിരന്തരം വാഹനങ്ങൾ വന്നു പോകുമ്പോൾ, സെക്യൂരിറ്റി ഗാർഡിന് പകരം ഇത്തരമൊരണ്ണം മതിയാകും. അല്ലാതെ, നമ്മുടെ നാട്ടിലെ വീടുകൾക്കെല്ലാം ഇതൊരു പൊങ്ങച്ചമാണ് എന്നാണ് തോന്നുന്നത്.
@plotmaster7221
@plotmaster7221 20 дней назад
നിങ്ങൾക്ക് മാത്രം കഴിയുന്ന കാര്യം hatsoff sir 🔥🔥🔥🔥❣️
@DrInterior
@DrInterior 20 дней назад
❤❤❤
@muhammedhanif7825
@muhammedhanif7825 20 дней назад
Good information. 👍🏻
@DrInterior
@DrInterior 20 дней назад
Thanks 👍❤❤❤
@ravindrannairp2332
@ravindrannairp2332 20 дней назад
നൂറ് ശതമാനം വീട്ടുകാരുടെ തെറ്റ്, gate കുട്ടിക്ക് കളിക്കാൻ ഉള്ളതല്ല
@DrInterior
@DrInterior 20 дней назад
😔
@johnyv.k3746
@johnyv.k3746 20 дней назад
അടുത്ത വീട്ടിലെ കുട്ടിയാണ്. കുട്ടിക്കാലത്ത് ഞാനും ഗേററിൽ തൂങ്ങിയാടി വീണിട്ടുണ്ട്.
@DrInterior
@DrInterior 20 дней назад
@@johnyv.k3746 ഞാനും ❣️
@Anjali-ng3zt
@Anjali-ng3zt 20 дней назад
കുട്ടികൾക്ക് എല്ലാം കൗതുകം ആണ്.
@DrInterior
@DrInterior 20 дней назад
@Anjali-ng3zt അതെ
@abinsaziz2501
@abinsaziz2501 20 дней назад
It's a technical problem also. Motor torque should be adjusted automatically.
@DrInterior
@DrInterior 20 дней назад
❤👍
@anshadabdu
@anshadabdu 20 дней назад
good video, thanks
@DrInterior
@DrInterior 20 дней назад
❣️👍
@JS-vq7ig
@JS-vq7ig 17 дней назад
ഇതു fix ചെയ്യാൻ മറ്റൊരു sensor കൂടി പിടിപ്പിക്കണ്ട ആവശ്യമില്ല. പകരം ഇപ്പോൾ ഇരിക്കുന്ന sensor sliding ഗേറ്റിന്റെ അര അടി അടുത്ത് പിടിപ്പിക്കുക. ഇതുപോലെ അല്ല പിടിപ്പിക്കണ്ടത്. അതുകൊണ്ടാണ് കമ്പനികൾ ഒറ്റ sensor നൽകുന്നത്. കൂടുതൽ sensors കൂടുതൽ complications ആക്കാതെയുള്ളു.എല്ലാ sensors നും ഏതാണ്ട് 30 degree അംഗിളിൽ sense ചെയ്യാൻ പറ്റും. കൂടാതെ sensor ഗേറ്റിന്റെ അടക്കുന്ന ഭാഗത്തു വരണം. Receiver motor സൈഡിലും. എന്റെ gate അങ്ങനെയാണ് ചെയ്തതു. അകവും പുറവും sense ചെയ്യുന്നുണ്ട്. പ്രധാനമായും ആഴ്ചയിൽ കുറഞ്ഞത് രണ്ടോ മൂന്നോ തവണ എങ്കിലും sensor check ചെയ്യണം.
@DrInterior
@DrInterior 17 дней назад
❣️👍
@maxima5516
@maxima5516 18 дней назад
ഒരു ഗേറ്റ് തുറക്കാൻപോലും ഇപ്പോൾ മലയാളിക്ക് വയ്യ....
@DrInterior
@DrInterior 18 дней назад
😂😂😂😂
@maxima5516
@maxima5516 14 дней назад
@@jaleel788 അതിന് കുട ഉപയോഗിക്കാം.അപകടം ഒഴിവാക്കാം
@user-vq5ut1wi5r
@user-vq5ut1wi5r 9 дней назад
Camera man super..❤
@DrInterior
@DrInterior 9 дней назад
സത്യം പറയെടാ അക്ഷയ് ഇത് നിന്റെ ഫേക്ക് ഐഡി അല്ലെ 😂😂😂
@kareemkak3249
@kareemkak3249 13 дней назад
Automation രംഗത്ത് ഉള്ള ഒരു വിദഗ്ധൻ അവിടെ പോയി കാര്യങ്ങൾ അന്വേഷിച്ചു..അവിടെ നടന്നത് ഇതൊന്നും അല്ല.. അവിടെ ഘടിപ്പിച്ചിട്ടുള്ള motor ല് torck senser proper ആയി ചെയ്തില്ല എന്നാണ്..
@DrInterior
@DrInterior 13 дней назад
Thank u so much for ur information 🙏. but അതുപോലെ തന്നെ important അല്ലെ ഇത് അതൊരു information ആയി കാണുമല്ലോ അവിടെ നടന്ന സംഭവം ഒരു unfortunate ആയിട്ടും കാണുന്നു 🙏thank u❤🙏
@pmnoushad6150
@pmnoushad6150 20 дней назад
I think one more sensor should be on the gate itself, like the one in Elivator
@DrInterior
@DrInterior 20 дней назад
ഇni😊അത് കമ്പൽസറി ആകും 👍❤
@josephalex9534
@josephalex9534 19 дней назад
Good information bro 🎉 But why they place so ch powerful motors ??
@DrInterior
@DrInterior 19 дней назад
@Civicc
@Civicc 19 дней назад
Good information 👍
@DrInterior
@DrInterior 19 дней назад
Thanks❣️👍
@rexjustine856
@rexjustine856 11 дней назад
Installation Of Safety edge sensor can protect us from crushing and shearing hazard,. In this gate it's not fixed. It's mainly used for automatic sliding gates and overhead roller shutters.
@DrInterior
@DrInterior 11 дней назад
❤👍
@raghavankuttykv1343
@raghavankuttykv1343 19 дней назад
Sensillatha parishkarangal
@DrInterior
@DrInterior 19 дней назад
😂😂😂😂
@shinaf00
@shinaf00 19 дней назад
ഈ gate പരാജയമാണ് , വേറെ സിസ്റ്റം വരണം, സെൻ്ററിൽ ഒരാൾ പെട്ടാൽ ജാമകാത്ത രീതിയിൽ വരണം
@DrInterior
@DrInterior 19 дней назад
❣️👍
@anuanuz3959
@anuanuz3959 20 дней назад
താങ്ക്സ്,
@DrInterior
@DrInterior 20 дней назад
❣️👍
@jowharali4943
@jowharali4943 18 дней назад
Good presentation
@DrInterior
@DrInterior 18 дней назад
❤❤❤
@mohammedrafiquemk-pm2uf
@mohammedrafiquemk-pm2uf 20 дней назад
Thanks Alot of infermation❤👍
@DrInterior
@DrInterior 20 дней назад
My pleasure 😊👍
@shemisudeer7797
@shemisudeer7797 20 дней назад
Thanks a lot
@DrInterior
@DrInterior 20 дней назад
Most welcome❤👍
@akhiljose9211
@akhiljose9211 20 дней назад
Great 💯👏🏻
@DrInterior
@DrInterior 20 дней назад
❤❤❤👍
@abrahamsimpson585
@abrahamsimpson585 20 дней назад
There is risk involved with all machines. Technical faults can happen even with the most trusted brands also.
@DrInterior
@DrInterior 20 дней назад
❤👍
@darulshifaeducationaltrust2712
@darulshifaeducationaltrust2712 20 дней назад
മനുഷ്യന്മാർക്ക് കടന്നുപോവാൻ വേറെ ഗേറ്റ് വെച്ചാൽ പോരെ
@DrInterior
@DrInterior 20 дней назад
👍
@jimmyjoy1766
@jimmyjoy1766 20 дней назад
Yes
@jaleel788
@jaleel788 15 дней назад
👍👍👍👍
@mathewzacharia2235
@mathewzacharia2235 19 дней назад
Not only sensors on both sides there must be a overload protection circuit breaker must be in with the control wiring
@DrInterior
@DrInterior 19 дней назад
❣️👍
@donbaby4559
@donbaby4559 20 дней назад
Oru lift il sensor work aavumenn orap indel polum aadyam kai vech block cheyyan alle nokkaru. Lift il olla pole gate il thanne sensor kodukkavunathalle. Pinne height um detect cheyyandath aavasyam aan. Veedinte akath ninn gate operate aakunna oru conditionil nilavil ollath valare risky anenn ollathil samsyam illa. Thankal paranja pole ullil oru set sensor adikam vechalum normal case il preshnagal undavilla. Ennal oru kutty kurach samayam sensor inteyum gate inteyum idayil olla bagath ninnal or gate inte trackil ninnal polum , detect aavilla ennanu njan mansilakunnath. Gate il thanne full height il vekkunna type sensor indegil oru paridhi vare safe aakam. Lift door pole
@DrInterior
@DrInterior 20 дней назад
❤👍
@mathewzacharia2235
@mathewzacharia2235 19 дней назад
First of all there is absolutely no need for a 500kg gate which requires a high Hp motor. Secondly in any case in addition to photo electric sensors are installed on both sides malfunction of a sensor could result in serious damage. As an added protection an overload protection circuit breaker must be in place with minimum current ( amp) setting . Adding a BUSSER also would provide safety
@DrInterior
@DrInterior 19 дней назад
👍❤
@sanalthomas2794
@sanalthomas2794 9 дней назад
പുറത്തുള്ള വെച്ചിട്ടുള്ള സെയിം സെൻസർ ഒരണ്ണം കൂടി വാങ്ങിച്ചു അഗത്തു വെച്ച് പുറത്തു ഇരിക്കുന്ന സെൻസറും ആയി പാരൽ ആയി കണെക്ഷൻ കൊടുത്താൽ റെഡി ആകും... രണ്ട് സെൻസറും ഒരേസമയം ആക്റ്റീവ് ആകും.
@DrInterior
@DrInterior 9 дней назад
❣️👍
@aneshgopal
@aneshgopal 20 дней назад
Why cant you use the sensor on the gate, so that more accurate results could be obtained. In that case multiple sensors could be used for multilayer safety
@DrInterior
@DrInterior 20 дней назад
🤔
@KIRANSR619
@KIRANSR619 20 дней назад
Good info
@DrInterior
@DrInterior 20 дней назад
Thanks❤❤❤
@sureshmangalath
@sureshmangalath 20 дней назад
Very good video 👍👍 ഒരു സംശയം ഈ സെൻസർ gate ന്മേൽ ഫിറ്റ് ചെയ്തൂടെ . അപ്പോൾ രണ്ടെണ്ണം വേണ്ടല്ലോ . sensor design ചേഞ്ച് ചെയ്യണം . പുതിയത് കമ്പനിക്ക് അങ്ങിനെ ചെയ്യാലോ
@DrInterior
@DrInterior 20 дней назад
Yes
@sureshmangalath
@sureshmangalath 20 дней назад
ലിഫ്റ്റ് സെൻസർ എല്ലാം അങ്ങനെയല്ലേ വർക്ക് ആകുന്നത് . door ക്രോസ്സ് ആകുമ്പോൾ അല്ലേ വർക്ക് ചെയ്യുന്നത് . അല്ലേൽ എത്ര പേർ ലിഫ്റ്റിൽ കുടുങ്ങിയേനെ
@muneerpottipurayil4955
@muneerpottipurayil4955 20 дней назад
അജയ്. താങ്കളുടെ ഒരു suscriber ഞാൻ. ആദ്യമായാണ് താങ്കൾ എല്ലാ ജനങ്ങൾക്കും ഗുണമേറിയ ഒരു സമകാലിക സംഭവം ഉൾപ്പെടുത്തി വീഡിയോ ചെയ്തത്. നന്ദി. വരും അപകടങ്ങൾ ഒഴിവാകട്ടെ..... ഈ വീഡിയോ ഞാൻ സ്റ്റാറ്റസ് വെച്ചു കുറേ ഫ്രണ്ട്‌സ്കളെ കാണിച്ചു
@DrInterior
@DrInterior 19 дней назад
Thanks brother ❣️🙏. ഇത് ആദ്യമല്ല ഞാൻ ഇങ്ങനുള്ള വീഡിയോ ചെയ്യുന്നത്, മുനീർ ഭായ് കാണാൻ പറ്റാതെപോയതാണ് 😊
@muneerpottipurayil4955
@muneerpottipurayil4955 18 дней назад
@@DrInterior s bro. ആയിരിക്കാം
@jestinjollyjoseph4341
@jestinjollyjoseph4341 20 дней назад
ആ ഗേറ്റ് ഇൽ അത് വച്ചാൽ ഒരെണ്ണം മതിയല്ലോ ?? പുറത്തോ അകത്തോ വക്കണ്ടല്ലോ .. വേണേൽ റീടെൻഡൻസി ക്കു രണ്ടു എണ്ണം വക്കുകെം ചെയ്യാം
@DrInterior
@DrInterior 20 дней назад
🤔 വരുമായിരിക്കും 👍❤
@manoharancp2433
@manoharancp2433 20 дней назад
സുഹൃത്തേ ഈ ഗേറ്റൊന്നും 100%സുരക്ഷിതം അല്ല.... ഒരു മോഡേൺ ലിഫ്റ്റിന്റെ വാതിൽ അടയുന്നതും തുറക്കുന്നതും കണ്ടിട്ടില്ലേ രണ്ടു വാതിലിനിടയിൽ ഒരു വസ്തു വന്നാൽ അടയാൻ പോകുന്ന വാതിൽ അവിടെ നില്കും... But സെൻസർ ഫെയിൽ എന്താ സംഭവിക്കുക... So the automation is good but if failiur chance and miss use ചാൻസ് more.. Dont give like this remot in childrens... This is the only solution... Sad news..
@DrInterior
@DrInterior 20 дней назад
👍
@hngogo9718
@hngogo9718 20 дней назад
much awaited video after the death of the child. thanks for the video
@DrInterior
@DrInterior 20 дней назад
❣️❣️❣️❣️🙏
@benoyjoseph984
@benoyjoseph984 19 дней назад
Instead of two sets of sensors, why cant the sensor assembly be fitted on the moving gate? That will solve the issue with one set. Also an audible alarm can be fitted while opening and closing for added protection, though that would nor have prevented this accident. A lift door like sensor would be better
@DrInterior
@DrInterior 19 дней назад
❤👍
@jayakumarcpurushothaman991
@jayakumarcpurushothaman991 20 дней назад
ഈ അപകടം നടന്നത് അറിഞ്ഞപ്പോൾ തന്നെ ഈ ഒരു സാധ്യത ആണ് അപകടത്തിന് കാരണമെന്ന് എനിക്ക് തോന്നി അത് മറ്റുള്ളവരോട് പറയുകയും ചെയ്തു
@DrInterior
@DrInterior 20 дней назад
❤👍
@user-np7kr6iv2u
@user-np7kr6iv2u 20 дней назад
ഈ അപകടം ഞങ്ങളുടെ നാട്ടിൽ ആണ്... പാവം...,😭
@DrInterior
@DrInterior 20 дней назад
😔🙏
@rcyasir
@rcyasir 15 дней назад
ഇതിൽ പറഞ്ഞത് പോലെ അടുത്ത വീട്ടിലെ ഗേറ്റ് remote ഈ കുട്ടിക്ക് എങ്ങനെ കിട്ടി
@DrInterior
@DrInterior 15 дней назад
@rcyasir പത്രത്തിൽ ഉണ്ട് കൂടുതൽ വിവരങ്ങൾ ടെക്‌നിക്കൽ അല്ലാത്തത്
@bambala469
@bambala469 20 дней назад
Car ൻ്റെ power window ക്ക് ഉള്ള anti-pinch(obstruction force വന്നാൽ തനിയെ താഴോട്ട് തുറക്കുന്ന) system gate നും കൊടുത്താൽ പോരേ, അല്ലെങ്കിൽ lift door ലെ പോലെ sensor ഘടിപ്പിച്ചാൽ പോരേ.
@DrInterior
@DrInterior 20 дней назад
❤❤❤
@shadesassociates
@shadesassociates 18 дней назад
No need to keep two sensors. Place it on edge of moving gate itself…
@DrInterior
@DrInterior 18 дней назад
❣️👍
@akhilchalil1585
@akhilchalil1585 12 дней назад
Don't blindly trust sensors. How many times we would have encountered the situation where the lift door would have closed despite we waving our hands between the doors. The best option is not to let kids use the device.
@DrInterior
@DrInterior 12 дней назад
❤👍
@sumo890
@sumo890 20 дней назад
മോട്ടോറിൽ ടോർക് സെറ്റിംഗ്സ് നല്ല ബ്രാൻഡ്‌കൾക്ക് ഉണ്ട്. ഗേറ്റ് ന്റെ ക്ലോസിങ് പ്രഷർ അത് വച്ചു സെറ്റ് ചെയ്യാം. എന്ടെങ്ങിലും object ഗേറ്റിന്റെ ഇടയിൽ കുടുങ്ങിയാൽ certain pressure മാത്രമേ ഗേറ്റ് മോട്ടോർ അതിൽ കൊടുക്കുകയുള്ളു. അത് ഓട്ടോമാറ്റിക് ആയി ഗേറ്റ് open ആക്കും.
@DrInterior
@DrInterior 20 дней назад
Yes❤👍
@DrInterior
@DrInterior 20 дней назад
Ok👍❤
@user-rw6gk8tw5x
@user-rw6gk8tw5x 20 дней назад
Sir i saw an article that from a technical person that there is sensor from inside also
@DrInterior
@DrInterior 20 дней назад
❤👍
@shinesr01
@shinesr01 20 дней назад
Enthu kondu why can't they build a return movement which is used in car doors window which will automatically goes down once if there is an interuption
@DrInterior
@DrInterior 20 дней назад
❤👍
@dineshkmenon
@dineshkmenon 20 дней назад
The sensor should be installed as close as possible to the gate. In this video the sensor is installed in the wrong position
@DrInterior
@DrInterior 20 дней назад
❤👍
@basheermd322
@basheermd322 18 дней назад
ഒരു സെൻസർ മതി അതു സെന്ററിൽ സെൻസ് ചെയ്യുന്ന രീതിയിൽ സ്ഥലം മാറ്റി ഫിറ്റ് ചെയ്താൽ മതി
@DrInterior
@DrInterior 18 дней назад
❣️👍
@iyppens6306
@iyppens6306 19 дней назад
Why can’t we put another pair of sensor at the inner surface of two approximating gate surface .. thus we have 3 pair of sensors and more safe.. My humble request to express this concern to the brand and i am sure that you being such influential can make better changes..
@DrInterior
@DrInterior 19 дней назад
👍❣️
@realistic2023
@realistic2023 20 дней назад
Design error. There should be sensors on both sides. There should be automatic stopping on resistance.
@DrInterior
@DrInterior 20 дней назад
❣️👍
@himashaibu5581
@himashaibu5581 20 дней назад
👍🏻👍🏻
@DrInterior
@DrInterior 20 дней назад
❤👍
@prasadpdk7941
@prasadpdk7941 8 дней назад
ആ ഗേറ്റിൽ തന്നെ ഒരു റെക്ടറിഫൈരും ഓപ്പോസിറ്റ് റീഫക്ടറും വെച്ചാൽ നടുക്ക് എന്തു ഒപിജെക്ടറ് ഉണ്ടെങ്കിലും ഓഫ് ആവുമല്ലോ അതു ചെയ്യാതെ പുറത്ത് സെൻസർ വെച്ചു എന്തു ഉപകാരം
@DrInterior
@DrInterior 8 дней назад
❣️👍
@chandranpadalikunnumel469
@chandranpadalikunnumel469 20 дней назад
വണ്ടി തട്ടി കുറെ ആളു മരിക്കുന്നുണ്ട് ഇനി വണ്ടി നിരോധിക്കുമോ
@DrInterior
@DrInterior 20 дней назад
😂😂😂😂
@CLUBAEROZ
@CLUBAEROZ 19 дней назад
Sensor gate close cheyunna gap ill ullil cut cheythu vekkanam. Lift ukkal ulla pole vennam.
@DrInterior
@DrInterior 19 дней назад
❤👍
@Chathan369
@Chathan369 20 дней назад
Upakara pedunna contant 🙏🏻🙏🏻
@DrInterior
@DrInterior 20 дней назад
❤❤❤
@user-kb3vc1to2j
@user-kb3vc1to2j 20 дней назад
വയ്ക്കാണ്ടിരുന്നാൽ പ്രശ്നമില്ലല്ലോ. ആ കുഞ്ഞിൻ്റെ ജീവൻ തിരിച്ച് കൊടുക്കാനാവില്ലല്ലോ.
@DrInterior
@DrInterior 20 дней назад
🤔
@badarudheent7971
@badarudheent7971 20 дней назад
👍
@DrInterior
@DrInterior 20 дней назад
❣️👍
@sajeerakkal563
@sajeerakkal563 20 дней назад
ഞാൻ rolling shutter ആണ് ചെയ്യുന്നത് 🤩
@DrInterior
@DrInterior 20 дней назад
❤👍
@muhammedshereef7562
@muhammedshereef7562 16 дней назад
In UAE must be needed inside also sensor
@DrInterior
@DrInterior 16 дней назад
❣️👍
@matthachireth4976
@matthachireth4976 15 дней назад
Gate is not a Toy. Any automobile key, giving to a child, very harmful and danger.
@DrInterior
@DrInterior 15 дней назад
❣️👍
@jayaa9923
@jayaa9923 19 дней назад
Negligence on the part of the parents but if the sensor didn’t work also this can happen
@DrInterior
@DrInterior 19 дней назад
😔
@user-yt2qj9df8r
@user-yt2qj9df8r 20 дней назад
Great
@DrInterior
@DrInterior 20 дней назад
🙏
@praphulpa1
@praphulpa1 17 дней назад
why cant keep the censor in gate instead of keep outside or inside ? that is how lift door works
@DrInterior
@DrInterior 17 дней назад
@sivaramapillababu.s8405
@sivaramapillababu.s8405 20 дней назад
ബ്രോ, താങ്കൾ പറഞ്ഞു തന്നതിനെ മാനിച്ചുകൊണ്ട് എന്റെ ഒരു അഭിപ്രായം അറിയിച്ചുകൊള്ളട്ടെ. ഒരു സെൻസർ തന്നെ ഉപയോഗിച്ച് ഇത് സാധ്യമാക്കാം. സെൻസർ ഡോറിൽ തന്നെ കൊടുക്കണം. ലിഫ്റ്റിന്റെ അതേ സിസ്റ്റം. ഈ അഭിപ്രായത്തോട് താങ്കൾ യോജിക്കുന്നുണ്ടോ?.
@DrInterior
@DrInterior 20 дней назад
യോജിക്കുന്നു ❤👍
@4131balu
@4131balu 20 дней назад
Then other purposes and functionality will not work
@baijunair1720
@baijunair1720 18 дней назад
Automatic sliding gate risk thanne anu.....sensor fail aakum...sure.....
@DrInterior
@DrInterior 18 дней назад
❤😄
@kajoykallikadan2325
@kajoykallikadan2325 20 дней назад
നല്ലത്❤ ഉള്ളിൽ സെൻസർ വെച്ചതിന് ശേഷം വീഡിയോ ചെയ്യണം❤
@DrInterior
@DrInterior 20 дней назад
❣️❣️❣️❣️
@jaleel788
@jaleel788 15 дней назад
ആലോചിക്കാം
@syamcc8
@syamcc8 20 дней назад
E sensor gate ntea mukalil vekkan patoolea aganea anakil 1set vachal porea
@DrInterior
@DrInterior 20 дней назад
അറിയില്ല പറ്റില്ലായിരിക്കാം
@RifaiAL
@RifaiAL 20 дней назад
ഇനി മേലാൽ, ഇമ്മാതിരി Thumbnail ഇട്ടുപോകരുത്!😠 ഞങ്ങടെ അജയ്ക്ക് എന്ത് പറ്റി എന്നോർക്ക് പേടിച്ചുപോയി.
@DrInterior
@DrInterior 20 дней назад
പൊന്നളിയാ സോറി ❤👍, 🙏🙏🙏
@dr.nousherban8097
@dr.nousherban8097 19 дней назад
Some kind of discomfort you are facing while talking What happened Are you ok
@DrInterior
@DrInterior 19 дней назад
ഒരു പ്രശ്നവുമില്ല 👍❣️
@AbdulKareem-P
@AbdulKareem-P 20 дней назад
വീടിന്റെ anniversary ആകാൻ ആയില്ലേ .. experience video പ്രതീക്ഷിക്കുന്നു
@DrInterior
@DrInterior 20 дней назад
ഒരു വർഷം ആയി 👍❣️
@govindbhaskarkp9193
@govindbhaskarkp9193 20 дней назад
❤👍
@DrInterior
@DrInterior 20 дней назад
❣️❣️❣️❣️
@jithinnhendadiyil
@jithinnhendadiyil 20 дней назад
Sensor should be on gate
@DrInterior
@DrInterior 20 дней назад
❣️👍
@shinoj999
@shinoj999 20 дней назад
സാധാരണ ഇങ്ങനെ ഉള്ള ഗേറ്റ് ഓപ്പൺ ക്ലോസ്ചെയ്യുമ്പോൾ അതിന്റെ മുകളിൽ ഒരു ഇന്റിക്കേഷൻ ലാമ്പ് ബ്ലിങ്ക് ആയികൊണ്ടിരിക്കും yello or റെഡ് ... ഒരു അവർനെസ്സിന് വേണ്ടി...
@DrInterior
@DrInterior 20 дней назад
👍
@jaleel788
@jaleel788 15 дней назад
കുട്ടികൾക്കെന്ത് ബ്ലിങ്ക്
@sworld1587
@sworld1587 20 дней назад
❤❤❤❤
@DrInterior
@DrInterior 20 дней назад
❤👍
@jmmj2318
@jmmj2318 18 дней назад
പക്ഷേ ഇതിൻ്റെ പുറത്തും സേഫ്റ്റി സെൻസർ വച്ചിരിക്കുന്നത് കുറേ പുറത്തായാണ് അത് വണ്ടിക്ക് വേണ്ടി മാത്രം വച്ചതാണെന്ന് തോന്നുന്നു .
@DrInterior
@DrInterior 18 дней назад
❤👍
@DrInterior
@DrInterior 18 дней назад
ഒരാൾ അകലം ആണ് വേണ്ടത് അതുണ്ട് 😂
@raheemmkcpr
@raheemmkcpr 20 дней назад
Sensor may or may not work
@DrInterior
@DrInterior 20 дней назад
❤👍
@മോൺസൺ
@മോൺസൺ 19 дней назад
കമ്പനിയുടെ തെറ്റാണ്, അവർക്ക്‌ പത്തു ഗേറ്റ് കൂടുതൽ വിൽക്കാൻ ഒരു സെൻസർ കുറച്ച് കൊടുക്കുന്നു.
@DrInterior
@DrInterior 19 дней назад
😊
@DrInterior
@DrInterior 19 дней назад
സെൻസർ സെപ്പറേറ്റ് ആണ് വാങ്ങേണ്ടാത് with അല്ല ബ്രദർ ❤
@മോൺസൺ
@മോൺസൺ 19 дней назад
@@DrInterior അപ്പോഴും ഗേറ്റ് safe അല്ല, company സെൻസർ വെക്കേണ്ടതാണ് ennan ente അഭിപ്രായം.
@shabanashihab7683
@shabanashihab7683 18 дней назад
Enganatha gate vekkaathirikkunbathanu nallth
@DrInterior
@DrInterior 18 дней назад
😂
@vijithjith
@vijithjith 20 дней назад
R&D mikachathallathathanu prasnam ....
@DrInterior
@DrInterior 20 дней назад
❤👍
@cartechroad4191
@cartechroad4191 20 дней назад
Kai kond turannum adachum kernulla gate mati nammukku
@DrInterior
@DrInterior 20 дней назад
❤❤❤
@abhilashr3
@abhilashr3 20 дней назад
വളരെ പ്രയോജനം ഉള്ള ഒരു കാര്യം പറഞ്ഞു
@DrInterior
@DrInterior 20 дней назад
❤👍
Далее
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
My Puzzle Robot is 200x Faster Than a Human
21:21
Просмотров 5 млн
ТРЕШ КОНСУЛЬТАНТ 😱
0:11
Просмотров 1 млн
Who has won ?? 😀 #shortvideo #lizzyisaeva
0:24
Просмотров 61 млн