Тёмный

ഓട്ടോ ചേട്ടന്മാർ ഹാപ്പി.. ഗണേഷ്‌കുമാറിന്റെ പുതിയ പരിഷ്‌കാരം എങ്ങനുണ്ട്.? MVD ഇനി ഇവരെ പിടിക്കില്ല. 

Village Vartha
Подписаться 466 тыс.
Просмотров 41 тыс.
50% 1

#villagevartha #latestvideo #ganeshkumar #mvd

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 223   
@user-rk5cu7cv5l
@user-rk5cu7cv5l 25 дней назад
ഞാൻ കഴിഞ്ഞ 39 വർഷമായി ഓട്ടോ ഓടിക്കുന്ന ആളാണ് ഈ തീരുമാനം ഓട്ടോ ഓടിച്ച് ജീവിക്കുന്ന എല്ലാവർകും വലിയ സന്തോഷമാകും. ഗണേശ് സാറിന് നന്ദി
@ridiculous365
@ridiculous365 24 дня назад
39 Varshathil indicator use cheythitundo
@hassanhassanvk5153
@hassanhassanvk5153 24 дня назад
ടാക്സ് ഇൻ സൂര
@Nirvinivedh
@Nirvinivedh 24 дня назад
നിൻ്റെ തള്ള ഇപ്പോഴുംഉണ്ടോ ​@@ridiculous365
@jinilpaul8675
@jinilpaul8675 24 дня назад
Great man God bless you
@ratheeshr5979
@ratheeshr5979 24 дня назад
Brake danger light work akumo?
@muthalvan143
@muthalvan143 24 дня назад
പാവങ്ങളും ജീവിക്കട്ടെ നന്മയുള്ള അച്ഛന്റെ മകൻ ഗണേഷ് അണ്ണാ മറക്കില്ല ഒരുപാട് നന്ദിയുണ്ട് 🙌🏻🙏🏻
@akfourtech1849
@akfourtech1849 24 дня назад
ഇത് വളരെ നല്ല കാര്യം മാണ് ഞാൻ ആലപ്പുഴ ചേർത്തലയിലെ ഓട്ടോ Driver ആണ് അലപ്പുഴ ചെറിയ ജില്ലയാണ് ഞങ്ങൾക്ക് ഒന്ന് മെഡിക്കൽ കോളേജിൽ പോണം മെങ്കിൽ കോട്ടയം അല്ലങ്കിൽ വണ്ടാനം അല്ലയിൽ എറണാകുളം പോണം . ഇത് വളരെ നല്ല തീരുമാനം മാണ് എൻ്റെ എല്ലാവിധ ആശംസകളു നേരുന്നു
@sathyank.n3910
@sathyank.n3910 24 дня назад
വളരെ നല്ല തീരുമാനം , അഭിനന്ദനങ്ങൾ 🌹🌹
@SreekantanSree-hf4jm
@SreekantanSree-hf4jm 13 дней назад
സത്യം വളരെ നല്ല കാര്യമാണ് ചെയ്തത്. അഭിനന്ദനങ്ങൾ. തിരുവനന്തപുരത്തുനിന്ന് നിലയ്ക്കൽ വരെ ഓട്ടം പോയി. ശബരിമലയ്ക്ക്. ജില്ല വിട്ടതിന് 2500 രൂപ പെറ്റിയടിച്ചു. ചന്ദനം അടിച്ചതിന് 2500രൂപ. മൊത്തത്തിൽ 5000 രൂപ പെറ്റി. ഒരുപാട് നന്ദിയുണ്ട് സാർ.
@googlemalayalam3292
@googlemalayalam3292 25 дней назад
കേരളം മുഴുവനോ ഇന്ത്യ മുഴുവനോ സർവീസ് നടത്തിക്കോ ഒരു കുഴപ്പവുമില്ല..പക്ഷെ ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് വലത്തോട്ട് തിരിയാതിരുന്നാൽ മാത്രം മതി.....🙏🙏
@sandeepus3216
@sandeepus3216 25 дней назад
😂
@travelareality942
@travelareality942 24 дня назад
അത് സാർ ഓടിച്ചാലും അങ്ങനെ തന്നെ വരു😊
@pappan3787
@pappan3787 24 дня назад
അങ്ങയ്ക്ക് അങ്ങിനെ പറ്റിയിരുന്നോ എന്ന് ഒരു സംശയം
@shajip5438
@shajip5438 24 дня назад
ഓ ഒരു പണ്യാളൻ
@homosapien400
@homosapien400 24 дня назад
Googlemalayalam :ടൂ വീലർ ഓടിക്കുമ്പോൾ ഡിം അടിക്കാൻ പഠിക്ക് പോയി. കാർ ഓടിക്കുമ്പോൾ സൈഡ് കൊടുക്കാനും. ആദ്യം പോയി ചേട്ടൻ അത് പഠിക്കൂ. എന്നിട്ട് മതി ഉപദേശം.
@ambukichuambukichu-mm2re
@ambukichuambukichu-mm2re 25 дней назад
നല്ല തീരുമാനം.. പത്തനാപുരം ഇനി എത്ര വർഷം ആയാലും ഗണേഷ് തന്നെ ജയിക്കും
@satheeshmnair5057
@satheeshmnair5057 25 дней назад
നാട്ടിൽ ചെന്നിട്ട് ഇനി ധൈര്യമായി ഓട്ടോ എടുക്കാം❤ പ്രവാസി
@pavithrankesavan6879
@pavithrankesavan6879 25 дней назад
Well done Sri Ganesh kumar,Thanku so much sir.Congrats sir
@kadukvlogs8521
@kadukvlogs8521 24 дня назад
വളരെ നല്ല കാര്യം 💪
@JosephTM-wm1ve
@JosephTM-wm1ve 25 дней назад
വളരെ നല്ലത് എല്ലാ തൊഴിൽ സ്വാതന്ത്ര്യം citu കുത്തക അല്ല തൊഴിൽ
@AbdulRaheem-xs8jg
@AbdulRaheem-xs8jg 24 дня назад
ഞാനൊരു ഓട്ടോ ഡ്രൈവറാണ് ഗണേഷ് സാറിന്റെ വളരെ നല്ല നല്ല തീരുമാനമാണ്
@binoykr279
@binoykr279 25 дней назад
Uber service പോലെ ഓട്ടോ തൊഴിലാളികൾക്ക് ഒരു പെരുമാറ്റം ചട്ടം കൊണ്ടുവന്നാൽ നല്ലതായ രിക്കും
@vpnpanickar
@vpnpanickar 24 дня назад
Uber taxi പോലെ കേരള govt ഉം online auto service start ചെയ്യണം. Food delivery start ചെയ്യത് പോലെ. Ksrtc, railway station, govt hospitals etc ഇവിടെയുക്ക് ആണ് വേണ്ടത്
@anoopjv4994
@anoopjv4994 22 дня назад
Kerala is lucky to get such a good transport minister who is taking so many good practical decisions!!❤❤
@bennycorreya4468
@bennycorreya4468 25 дней назад
തീരുമാനം വളരെ നല്ലത്. റിട്ടേൺ ചാർജിന്റെ കാര്യത്തിലും ഒരു തീരുമാനം വേണം.
@georgekj5153
@georgekj5153 23 дня назад
Good decision. Hon. Minister, bold decision. 👍🏻 ഓട്ടോക്കാരുടെ ധാർഷ്ട്യം കുറഞ്ഞാൽ കൂടുതൽ ആൾകാർ അതിനെ ആശ്രയിക്കുകയും ചെയ്യും. അതുകൂടി അവർ ചെയ്യുക. 👍🏻👍🏻 All the best. 👍🏻 ഏതു ഓട്ടോ സ്റ്റാൻഡിലും കയറി ഓടാമെന്നുകൂടി ആക്കുക
@sandeepms675
@sandeepms675 24 дня назад
A BIG SALUTE FOR YOU SIR
@user-pq2vt2pu5u
@user-pq2vt2pu5u 24 дня назад
Thankyou sar❤.
@user-kv1uc5we9x
@user-kv1uc5we9x 24 дня назад
കാലം മാറി പുതിയ നിയമങ്ങൾ വരട്ടെ
@user-bh9rh5wk4r
@user-bh9rh5wk4r 23 дня назад
ഞങ്ങടെ മുത്താണ് ഗണേഷ് സർ... ❤❤❤❤❤❤
@nisarahamedsherif5961
@nisarahamedsherif5961 22 дня назад
മന്ത്രിയുടെ അപാരമായ, ധീരമായ നടപടി
@baburajpillai6753
@baburajpillai6753 24 дня назад
നല്ല കാര്യം 👏👏
@sameermanuppasamee4964
@sameermanuppasamee4964 24 дня назад
ഗണേഷ് സാറിന് അഭിനന്ദനങ്ങൾ നോക്കുകൂലി സിഐടിയു പിന്നിൽ നിന്ന് കുത്തും അത് നോക്കിക്കൊളൂ thanks vehicle minister❤❤❤❤
@haridasantk6199
@haridasantk6199 24 дня назад
ഞാൻ ഓട്ടോ തൊഴിലാളി നല്ല തീരുമാനം സർ നല്ല മന്ത്രിമാൻ നാട് ഭരിക്കട്ടെ
@noushad6665
@noushad6665 22 дня назад
ഗണേഷ് കുമാർ മന്ത്രിക്ക് ഒരു ബിഗ് സല്യൂട്ട് 🫡കാര്യങ്ങൾ മനസിലാക്കി നല്ല ഒരു തീരുമാനം കൈകൊണ്ടത്തിന്
@benjaminpc6014
@benjaminpc6014 24 дня назад
എയർ പോർട്ടിൽ നിന്നും വീട്ടിൽ പോകമല്ലോ 👍
@RAJESHVP-m2d
@RAJESHVP-m2d 24 дня назад
Nalla theerumanam adipoli jai ganesheta
@ajikumarn6646
@ajikumarn6646 23 дня назад
Very good dicision
@shanmughnshanmughan5481
@shanmughnshanmughan5481 23 дня назад
❤Good👍👍👍👍👍
@Kozhikodenrickshaw
@Kozhikodenrickshaw 23 дня назад
വാഹനങ്ങളെ പറ്റി അറിയുന്ന ഒരുമന്ത്രി ഉണ്ടെങ്കിൽ ഇതുപോലെ ഒരുപാട് നല്ല നല്ല തീരുമാനങ്ങൾ വരും.അതിർത്തിയിൽ ഓടുന്നവർ ഈ പെർമിറ്റ് വിഷയം നല്ല വണ്ണം അറിഞ്ഞിട്ടുണ്ടാകും . ഗണേഷ് സാറിന് അഭിനന്തനം
@fayazk3811
@fayazk3811 24 дня назад
Hats up to our respected Minister, Mr, Ganesh kumar Sir. This is the very big decision from the government of kerala.this will be helpful to all kerala people. Really proud of you sir. Love you sir from Qatar 🇶🇦 ❤ 💕 ❤.
@ShamseerFaju
@ShamseerFaju 22 дня назад
Big സല്യൂട്ട്
@sajimonantonyantony2568
@sajimonantonyantony2568 24 дня назад
Powefull desisitio
@jishanshine9630
@jishanshine9630 25 дней назад
നല്ലൊരു കാര്യം ചെയ്തല്ലോ
@abdullaabschirayil821
@abdullaabschirayil821 24 дня назад
ഇതിൽ പ്രശ്നമുള്ളവർ ഓരൊ ടൗണിലും പെർമ്മിറ്റിന് ലക്ഷങ്ങൾ വാങ്ങുന്നവർക്ക് ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ടാകും അവർക്കെ പ്രശ്നമുണ്ടാകൂ
@jobyjohn8116
@jobyjohn8116 22 дня назад
ഒത്തിരി സന്തോഷം സാധാരണ ക്കാരന് തൻ്റെ ഓട്ടോയിൽ കേരളം മുഴുവൻ കറങ്ങാമല്ലേ❤❤❤
@homosapien400
@homosapien400 24 дня назад
നല്ല കാര്യം
@SeeliammaJose-ex6lg
@SeeliammaJose-ex6lg 20 дней назад
സൂപ്പർ നല്ലത് ❤❤❤❤
@Ajmel-jx6oq
@Ajmel-jx6oq 24 дня назад
Nighal muthaanu sir
@sajimonantonyantony2568
@sajimonantonyantony2568 24 дня назад
God Grace u minister
@sameercok
@sameercok 25 дней назад
നല്ല തീരുമാനം ❤❤
@Anilkumarpt7
@Anilkumarpt7 22 дня назад
ഗണേഷ്.. മന്ത്രി.. അറിയുന്നതിനു ഓട്ടോ റിക്ഷ മാത്രമല്ല.. ഒരുപാട് മേഖലകളിൽ മാറ്റങ്ങൾ കൊണ്ട് വരണ്ടതുണ്ട്....
@basheerknr1110
@basheerknr1110 24 дня назад
നല്ല കാര്യം ❤ ജില്ല വിട്ട് പോയാൽ പേടിച്ചു പോവുന്നത് ഇല്ലാതായി ഇതിന് എതിരെ നിൽക്കുന്ന കുറച്ചു ആളുടെ അഭിപ്രായം എവിടെയും പോയി ഓട്ടോ ഓടാൻ ആവും എന്നാണ് അതിന് നിങ്ങൾക്ക് അനുവതിച്ച സ്റ്റാൻഡിൽ നിന്ന് മാത്രം സവാരി വിളിച്ചാൽ മാത്രം ജില്ല വിട്ട് പോയി തിരിച്ചു അതെ സ്ഥലത്തു വന്നാൽ മാത്രം വേറൊരു സവാരി പോവാ ന് പറ്റുകയുള്ളു പിന്നെ അബകടം ഉണ്ട് എന്ന് പറഞ്ഞു ഇതിന് എതിർക്കുന്ന കുറച്ചു പേരെ കണ്ട് അബകടം ഭയന്നാൽ എവിടെന്നും ഓടാൻ ആവില്ല എവിടെയും പോവാൻ ആവില്ല ഭയം എല്ല വേണ്ടത് ജില്ല വിട്ടാൽ അബകടം ഉണ്ട് ജില്ല വിടാതെ ഓടിയാൽ അബകടം ഇല്ല എന്നാണോ പറയുന്നത് 😝ഓട്ടം വിളിച്ചാൽ ജില്ല വിട്ട് പോവാൻ ആവുന്നവർ പോവുക ഇല്ലാത്തവർ പോവണ്ട അതിന് ഇ ഓട്ടോ മേഖലയിൽ വരുന്ന നല്ലൊരു തീരുമാനം എതിര്നിൽക്കണോ തൊഴിലാളികളെ വലിയ രീതിയിൽ തെറ്റ് ദരിക്കപ്പെടുന്നു ആര് ? അവരുടെ ആവശ്യം എന്ത് വീണ്ടും ഗണേഷ് സാറിന് ❤❤❤തൊഴിലാളികളയുടെ അഭിവാദ്യങ്ങൾ. ലാൽ സലാം 💪
@jct127
@jct127 24 дня назад
ഏറ്റവും കൂടുതൽ ഗുണം കിട്ടുന്നത് ഓൺലൈൻ ഓട്ടോ ടാക്സികൾക്ക് ....! നല്ല തീരുമാനം..
@subramanianva8965
@subramanianva8965 24 дня назад
വളരെ നല്ലൊരു തീരുമാനം. പാർട്ടി നോക്കാതെ തന്നെ ഗണേഷ് മന്ത്രി കേരളത്തിലെ അഭിമാനം.
@simsonjacob5641
@simsonjacob5641 24 дня назад
Well done sir
@hareeshtp7530
@hareeshtp7530 24 дня назад
Very very correct the points geneshkumar. ❤❤❤❤❤❤❤❤❤.
@RakeshnathjsJs
@RakeshnathjsJs 24 дня назад
❤super
@binummathew161
@binummathew161 24 дня назад
അവരുടെ നികുതി കൂടി കുറച്ചു കൊടുക്ക്
@user-py9ru2kc2p
@user-py9ru2kc2p 22 дня назад
അഭിനന്ദനങ്ങൾ 👍👍🙏
@user-fu3ex3ou1v
@user-fu3ex3ou1v 25 дней назад
Super 👍
@Malayali_Poliya
@Malayali_Poliya 22 дня назад
ഞാൻ സപ്പോർട്ട് ചെയ്യുന്നു
@AbhilashKG-ld9cz
@AbhilashKG-ld9cz 24 дня назад
Congratulations ❤ Sate-wide entry proclamanations 🌹
@Thankachanthankachan-v8k
@Thankachanthankachan-v8k 24 дня назад
❤️❤️❤️👍
@praveenswathy5
@praveenswathy5 24 дня назад
Ganesh sir super
@shijiumesh74
@shijiumesh74 24 дня назад
👍
@melvinmathew2906
@melvinmathew2906 24 дня назад
👍🏻
@irittyiqbal2278
@irittyiqbal2278 25 дней назад
വല്ലാതെ നിങ്ങൾ സന്തോഷിക്കണ്ട. 1-നിങ്ങളുടെ പിടിച്ചു പറി ആദ്യം അവസാനിപ്പിക്കുക. 2-കയറി ഇരുന്ന ശേഷം സ്ഥലം പറഞ്ഞാൽ ഇന്ന സ്ഥലത്ത് പോവില്ലെന്ന് പറഞ്ഞു ഇറക്കി വിടുക. 3-അധികം കൊടുത്തു പോയാൽ ബാക്കി തരാതിരിക്കുക. 4-അല്പം ദൂരം കൂടിപ്പോയാൽ മീറ്ററും പകുതിയും, അല്ലെങ്കിൽ ഡബിൾ. 5-മീറ്റർ ഇടാതെ തകരാറെന്ന് പറഞ്ഞു അതികം ഈടാക്കുക. 6-ബാക്കി ചോദിച്ചാൽ ദേഷ്യപ്പെടുക. 7-മഴ പെയ്യുമ്പോൾ ഇരു ഭാഗത്തുമുള്ള കർട്ടൻ താഴ്ത്തിയിടാൻ പറഞ്ഞാൽ, എനിക്ക് സൈഡ് കാണില്ലെന്നും, വേണമെങ്കിൽ കാർ പിടിച്ചു പോ... എന്നതു പോലെയുള്ള കമന്റുകൾ. 8-പോകാനുള്ള സ്ഥലത്തെപ്പറ്റി യാത്രക്കാർക്ക് വ്യക്തമായി അറിയില്ലെന്ന് കണ്ടാൽ ദീർഗ്ഗമുള്ള വഴിയിൽ കൂടി കറക്കി കൂടുതൽ പണം ഈടാക്കുക. സ്ത്രീകളിൽ നിന്ന് കൂടുതൽ പണം ഈടാക്കുക..... ഇങ്ങനെയുള്ള ഒട്ടനവധി വൃത്തികെട്ട സ്വഭാവം ഉള്ളവരാണ് നല്ല ഒരു വിഭാഗം ഓട്ടോക്കാരും. ഇതിനെതിരെ മന്ത്രി ശക്തമായ ഇടപെടൽ നടത്തണം. ഇതൊക്കെ നമ്മിൽ പലർക്കും ഉണ്ടായ അനുഭവമാണ്. ഒന്നോർക്കുക: പിടിച്ചു പറിച്ചുണ്ടാക്കിയ പണം ഉപകാരപ്പെടില്ല. അത് പല വഴിക്കും നശിക്കും. ചിലപ്പോൾ ആശുപത്രിയിൽ ആയിരിക്കും.
@ridiculous365
@ridiculous365 24 дня назад
👍
@Lolanlolan304
@Lolanlolan304 24 дня назад
Yes 💯
@saidasaidu7385
@saidasaidu7385 24 дня назад
ഈ കേസുകൾ എല്ലാം വന്നാൽ police കാശ് വാങ്ങി ഒത്തുതീർപ്പ് ആകും. ബഹുമാനപെട്ട കോടതി പോലും അറിയില്ല.
@aneeshkutty9297
@aneeshkutty9297 23 дня назад
True
@Ashik-xy9ws
@Ashik-xy9ws 22 дня назад
❤❤❤❤❤❤❤
@user-gi7kh7zk4w
@user-gi7kh7zk4w 24 дня назад
Good ganesh sir
@skjkv2429
@skjkv2429 24 дня назад
നല്ല തീരുമാനം എല്ലാ ഓട്ടോക്കാർക്കും ഗുണം ചെയ്യും
@noushad6665
@noushad6665 22 дня назад
👍🏻👍🏻👍🏻👍🏻👍🏻
@user-on6ts8kp9t
@user-on6ts8kp9t 24 дня назад
ജില്ല പോയിട്ട് പഞ്ചായത്ത് ഓടാൻ ഉള്ള ഓട്ടം ഇല്ല
@pappan3787
@pappan3787 24 дня назад
ഓടുന്നവർക്കുണ്ട് 50 കഴിഞ്ഞ വർ ചെറിയ ഓട്ടം ഓടിയാൽ മതി
@b4umu
@b4umu 24 дня назад
സ്വന്തം ആവിശ്യത്തിന് പോകാം
@user-nq3tc9sy6w
@user-nq3tc9sy6w 24 дня назад
🙏🏻👍🌹
@sajimonantonyantony2568
@sajimonantonyantony2568 24 дня назад
Grate job minister
@binoyphp
@binoyphp 24 дня назад
Good decision
@ANIRUDHMURALEEDHARAN
@ANIRUDHMURALEEDHARAN 24 дня назад
Happy to hear . A gentle request to Minister and Auto Driver brothers. Kindly use the tariff meter. And run. Recently from kottarakkara railway station at 12 am a 1.9 journey was charged 150Rs. Kindly bring reasonable systems. Not all keralites are rich. Thank you
@sureshkumars5447
@sureshkumars5447 25 дней назад
ജനകീയ മന്ത്രി ബഹു ഗെണേഷ്‌കുമാർ
@gopanchaithram6166
@gopanchaithram6166 24 дня назад
നല്ല കാര്യം big saluit for minister
@sabithkm4027
@sabithkm4027 24 дня назад
🌹❤🌹🌹
@Nishad_Nadeer
@Nishad_Nadeer 24 дня назад
മികച്ച തീരുമാനം, കൃത്യമായി മീറ്റർ ഇട്ടു ഓടിക്കുന്നത് കർശനമായി നടപ്പിലാക്കണം...
@user-oy6oz6uj7p
@user-oy6oz6uj7p 24 дня назад
നിർത്തിയ വണ്ടി അല്ലെങ്കിൽ സൈഡിൽ നിന്ന് റോഡിലേക്ക് കയറുമ്പോൾ പകുതിയോളം കയറി തലയിട്ട് വണ്ടി ബാക്കിൽ നിന്ന് വരുന്നുണ്ടോ എന്ന പരിപാടി നിർത്തണം.
@SeeliammaJose-ex6lg
@SeeliammaJose-ex6lg 20 дней назад
കാറും വലിയ വലിയ കുടിയാവാഹനങൾ ഇല്ല അവർക്ക്..ഇനി സമധാനം ആയിട്ട് ഒട്ടേയിൽ പേകാം
@Sreelal-ru8pe
@Sreelal-ru8pe 25 дней назад
Salut ❤❤
@renjithp.k4005
@renjithp.k4005 25 дней назад
🙏🥰🙏👏🙏🥰🙏
@MajeedMuthalamada
@MajeedMuthalamada 24 дня назад
Tax.. കൂട്ടും... ഇൻഷുറൻസ് കൂട്ടും... ഓട്ടോ.. Etitu... Odandi വരും....... അത്... മന്ത്രി. യോട്.... ചോദിക്കണ്ടേ.... ഇപ്പോൾ..... അതിനു.... ആരും.... ഇല്ല....
@hassanhassanvk5153
@hassanhassanvk5153 24 дня назад
വഴി മേ വരും
@saidasaidu7385
@saidasaidu7385 24 дня назад
അപ്പോൾ ഒരു കൂട്ട കരച്ചിൽ കേൾക്കാം.
@myworldmywork4349
@myworldmywork4349 24 дня назад
ഞാൻ മൂന്നാറിലേക്ക് ഒരു ടൂർ പോകാം എന്ന് വിചാരിച്ചിരുന്നത് അപ്പോഴേക്കും കുത്തിതിരിപ്പുകൾ വീണ്ടും നിയമം മാറ്റാൻ വന്നിരിക്കുന്നു സംസ്ഥാന പെർമിറ്റിന് അനുകൂലിക്കുന്നു ഓടാത്തവർ ഓടണ്ട ഓടുന്നവർ ഓടട്ടെ
@GeorgeKutty-nz8xx
@GeorgeKutty-nz8xx 24 дня назад
നല്ലത് ആണ്, വടക്കെ ഇന്ത്യയില്‍ ഇങ്ങനെ ആണ്, കേരളത്തിൽ ആണ് അവശ്യം ഇല്ലാത്ത ഓരോ നിയമങ്ങൾ,
@khasimolachiyil1301
@khasimolachiyil1301 24 дня назад
Nalla karyam
@shajip5438
@shajip5438 24 дня назад
നല്ലോരു തീരുമാനം.geneshinu ഒരു ബിഗ് സല്യൂട്ട്.
@suresh.pponnappan3213
@suresh.pponnappan3213 24 дня назад
നല്ല കാര്യം. 100% യോജിക്കുന്നു
@shoukashoukashoukashouka9181
@shoukashoukashoukashouka9181 24 дня назад
പഴയകാലത്ത് ഉള്ള ആട്ടോ അല്ല ഇപ്പോൾ നിരത്തിൽ ഓടുന്നത് ന്യൂജനറേഷൻ ഓട്ടോകളാണ്
@Lijikumar-d8m
@Lijikumar-d8m 24 дня назад
തീരുമാനം സ്വാഗതം ചെയ്യുന്നു.. ഒന്നോർക്കുക ഡ്രൈവർ മാർ സൂചി കയറ്റാൻ സ്ഥലം ഇല്ലാത്ത ടുത്തു കൂടി തൂമ്പ കയറ്റുന്ന പോലെ ഓട്ടോ കുത്തികയറ്റാതെ ജനങ്ങളെ സുരക്ഷിതമായി എത്തിക്കുക
@sajimonantonyantony2568
@sajimonantonyantony2568 24 дня назад
Such a desrving people
@shemeervs7182
@shemeervs7182 24 дня назад
Welcome 🍀🍀🍀
@RajeshKumar-ge2bw
@RajeshKumar-ge2bw 23 дня назад
നാട്ടുകാരുടെ കാര്യം കട്ട പൊക.
@MinnuMinnus-lq6hi
@MinnuMinnus-lq6hi 24 дня назад
സൂപ്പർ സാർ 👍❤️‍🔥❤️‍🔥❤️‍🔥
@Sharafu530
@Sharafu530 24 дня назад
അതെ സാർ പറയുന്നത് ശെരിയാണ്,, പണ്ടുള്ള പെട്രോൾ ഓട്ടോപ്പോലെയല്ല ഇപ്പോഴുള്ള ഓട്ടോയുടെ എഞ്ചിൻ കപ്പാസിറ്റി സ്ട്രോങ്ങാണ്,, 👍👍👍
@SalamVkd
@SalamVkd 24 дня назад
Nalla thirumanam
@user-sz6pf9ps7m
@user-sz6pf9ps7m 25 дней назад
Ethinta peril auto muthalimar aharikkkan padilla pakka dicent ayirikkanam ethu nirbanthamanu ❤
@sam-hy8yj5hz9q
@sam-hy8yj5hz9q 24 дня назад
സാറിന് കോടി നന്ദി യുണ്ടാക്കും ഞാൻ ബോർഡറിലാണ് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ നല്ല തീരുമാനം
@user-qc2vl5dp6t
@user-qc2vl5dp6t 25 дней назад
Well done 👍👍👍👍 sir...
@user-md1yt9ug6d
@user-md1yt9ug6d 24 дня назад
Oru apekshayund ethu muthaleduthu jenangale konnu thinnaruthu.athumkoodi manthri parayendathaayirunnu...
@laluMV-iz9wl
@laluMV-iz9wl 24 дня назад
സർ 👏👏👏 👍..
@vijithvp1984
@vijithvp1984 25 дней назад
👍👍👍👍👍100./.👍👍🙏🙏🙏🙏🙏
@fayizsalman8776
@fayizsalman8776 24 дня назад
ഇൻഡിക്കേറ്റർ ഓട്ടോയിൽ ഉണ്ടെന്ന് ഈ ടീമിനെ ഒന്ന് പഠിപ്പിക്കണേ മന്ത്രി സാറേ
@harikrishnananayadi9427
@harikrishnananayadi9427 25 дней назад
നല്ല തീരുമാനം.. മന്ത്രി ഗണേശ്കുമാറിന്.❤❤
@ajeeshkumar5753
@ajeeshkumar5753 25 дней назад
All Kerala permit ആണോ
@radhakrishnabanergi1030
@radhakrishnabanergi1030 25 дней назад
Very good.
@user-tu8cq7he1h
@user-tu8cq7he1h 25 дней назад
Good 💖
Далее
Growing fruit art
00:33
Просмотров 1 млн
Introducing iPhone 16 | Apple
02:00
Просмотров 4,6 млн
Growing fruit art
00:33
Просмотров 1 млн