Тёмный

ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവം: SIക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ബന്ധുക്കൾ 

asianetnews
Подписаться 10 млн
Просмотров 90 тыс.
50% 1

കാസര്‍കോട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവം: SIക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ബന്ധുക്കൾ
#kasaragod #AutoDriver #suicide #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | AD...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 257   
@MSworld221
@MSworld221 4 дня назад
സ്ഥലം മാറ്റുകയല്ല വേണ്ടത് ജോലിയിൽ നിന്നും പിരിച്ചുവിടുകയാണ് ചെയ്യേണ്ടത്
@mohmedshihabthottiyan7797
@mohmedshihabthottiyan7797 4 дня назад
Bn
@esteem1100
@esteem1100 3 дня назад
Enthinu , joli cheythathino
@MSworld221
@MSworld221 3 дня назад
@@esteem1100 ജോലി ചെയ്യുന്നതിലും ഒരു മര്യാദ വേ ണം
@cm8597
@cm8597 2 дня назад
​@@esteem1100 nattukare budhimuttichattalla jolli cheyyandath😂
@Althaf-l4e
@Althaf-l4e 2 дня назад
ആ police കാരനെ പിടിച്ചു കുനിച്ചു നിർത്തി മൂട്ടിലിടിക്കണം... ഒരു ജീവൻ അല്ലെ കളഞ്ഞത്... Psyco ആണ് അയാൾ..... പിരിച്ചു വിടണം... കണ്ട പടപുസ്തകം വായിച്ചു വന്നവനെയൊക്കെ police ആക്കിയാൽ ഇങ്ങനെ ഇരിക്കും
@alantabraham8601
@alantabraham8601 5 дней назад
ഇവിടെ പോലീസിന് എന്തും ചെയ്യാം സാധാരണക്കാരൻ അനീതിയെ ചോദ്യം ചെയ്താൽ ഇല്ലാത്ത കേസുകൾ തലയിൽ വച്ചു കെട്ടും. ആകാരണമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയോ മർദ്ധിക്കുകയോ ചയ്താൽ തക്കതായ ശിക്ഷ ഉറപ്പു വരുത്തണം.
@amminikuttim4454
@amminikuttim4454 3 дня назад
അകാരണമെന്നല്ല ..കാരണമുണ്ടെങ്കില്‍ പോലും ഒരു വ്യക്തിയേയും മര്‍ദിക്കാന്‍ പോലീസിന് അവകാശമില്ല.
@shajikokkon9187
@shajikokkon9187 3 дня назад
ആരോടു പറയാൻ? ആരു കേൾക്കാൻ, ഉദ്യോഗസ്ഥർക്ക് അമിത അധികാരം കൊടുത്ത് ജനങ്ങളെ ഒരു മൂലക്ക് ഇരുത്തിയിരിക്കുന്നു. കഷ്ടം'
@renjith1676
@renjith1676 5 дней назад
ഭരണം മികച്ചത് അത് തന്നെ അൻവർ പറഞ്ഞത്
@AbdulLatheef-fm5gb
@AbdulLatheef-fm5gb 4 дня назад
പിരിച്ചു വിടണം... സ്ഥാലമാറ്റം പോര... സേനക് പേര് ദോഷം വരുത്തുന്ന ഇത്തരം ഉദ്യോഗസ്ഥരെ പിരിച്ചു വിടണം....
@Althaf-l4e
@Althaf-l4e 2 дня назад
ഗൾഫ് ൽ ആയിരുന്നെങ്കിൽ police കാരൻ മുണ്ടും പൊക്കി ഓടിയേനെ അഞ്ചാറു വട്ടം 😂.... Kerala ആയോണ്ട് അല്ലെ ഇങ്ങനെ... പാവം heard അസുഖം ആണെന്ന് ആ auto കാരൻ പറഞ്ഞിട്ട് പോലും ഒന്നും തോന്നിയില്ലല്ലോ police മനസിന്‌... കഷ്ട്ടം... Auto കാരന് വല്ല മോനും ഉണ്ടെങ്കിൽ ആ police കാരന്റെ ജീവൻ അവൻ കൊണ്ട് നടക്കും.... മിക്കവാറും.. Happy journey police🙏
@azeezkarekkadazeezkarekkad8839
കൊലക്കുറ്റം ചാർത്തിയില്ലങ്കിൽ ജനങ്ങൾ ശിക്ഷിക്കണം
@saisandhya073
@saisandhya073 4 дня назад
Oone kollanam ..
@salahudheenayyoobi3674
@salahudheenayyoobi3674 4 дня назад
👌
@jjjgrdftygttgyyrrff
@jjjgrdftygttgyyrrff 4 дня назад
അതെ ​@@saisandhya073
@tajaltaj
@tajaltaj День назад
Yes
@zubairpalakkad8083
@zubairpalakkad8083 4 дня назад
ഒരു കാര്യവും ഇല്ല.... കോടതിയിൽ പോയി നോക്കുക... നീതി കിട്ടിയാൽ കിട്ടീ. എന്ന് മാത്രമെ പറയാൻ പറ്റൂ...
@kmradiatorwork5296
@kmradiatorwork5296 4 дня назад
അൻവർ പറയുന്നതിനോട് യോജിപ്പുണ്ടോ ഉണ്ടെങ്കിൽ
@grandstream1293
@grandstream1293 3 дня назад
ഇതാണ് അൻവർ പറഞ്ഞ പോലീസ് 😡😡😡😡ഇതാണ് അൻവർ പറഞ്ഞ പോലീസ് 😡😡😡😡ഇതാണ് അൻവർ പറഞ്ഞ പോലീസ് 😡😡😡😡ഇതാണ് അൻവർ പറഞ്ഞ പോലീസ് 😡😡😡😡
@muhammedfaisal.p9648
@muhammedfaisal.p9648 4 дня назад
ഇതിനു മാത്രം എന്ത് കുറ്റമാണ് ആ ഓട്ടോക്കാരൻ ചെയ്തത് എന്ന് കൂടി പോലീസ് പറയണം. കൈക്കൂലി കിട്ടികാണില്ല അതാണ്
@ponnuponnu5649
@ponnuponnu5649 4 дня назад
അനൂപിന്റെ മനസ്സിലെ കാവി നികൃഷ്ട ജീവി
@mohmedshihabthottiyan7797
@mohmedshihabthottiyan7797 4 дня назад
Nn
@Vmvmn141
@Vmvmn141 3 дня назад
സത്യം കൊലക്കുറ്റം ചുമത്തി ജീവപര്യന്തം തടവ് നൽകണം സെർവീസിൽ നിന്ന് പിരിച്ചു വിടണം
@VeeranVeeran-g3e
@VeeranVeeran-g3e День назад
എടാ ഓട്ടോ ക്കാരെ. അല്ലെങ്കിൽ എന്തിന്നും മുന്നിൽ കാണും നിങ്ങൾ. ഇതിനെ എതിരിക്കാൻ വലിയ പേടി ആണ് അല്ലെ 😜😜
@SalmanCo-z6t
@SalmanCo-z6t 4 дня назад
പിണറായി പോലീസ് അല്ലെ അങ്ങനെ വരിക ഒള്ളു
@HamzaKunjuCholayil
@HamzaKunjuCholayil 3 дня назад
ആ നീർക്കോലിയെ കണ്ടാലറിയാം കഞ്ചാവാണെന്ന്
@esteem1100
@esteem1100 3 дня назад
Etha pezhach kakan ano
@faisaleshan4057
@faisaleshan4057 3 дня назад
അതെ ജനങ്ങൾ മുന്നോട്ടിറങ്ങണം.
@anwaredakkara7809
@anwaredakkara7809 4 дня назад
തൊയിലാളി. പാർട്ടി. പാവത്തിന്റെ. ജീവനടുത്തു
@adarshndas7099
@adarshndas7099 4 дня назад
Dismiss cheyyanam
@nishadbusthana3609
@nishadbusthana3609 4 дня назад
അൻവർ enthelum പറഞ്ഞാൽ മേത്തൻ വർഗീയവാദി പിസി ജോർജ് അനുഭവിച്ചോളിൻ
@MdAbdulla-m4b
@MdAbdulla-m4b 5 дней назад
ഒരു കേസ്സും si ക്കെതിരെ എടുക്കില്ല
@PooviSkp786
@PooviSkp786 4 дня назад
S
@Althaf-l4e
@Althaf-l4e 2 дня назад
കൊടുപ്പിക്കണം
@MuhammadAlli-q8z
@MuhammadAlli-q8z 4 дня назад
ഹോം ഗാർഡുകളിൽ നിന്നും മോശമായ അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ ഓട്ടോ ഓടിക്കുന്നവനാണ് ഹോം ഗാർഡ് പറയുന്നത് പൂർണ്ണമായിട്ടും മേലുദ്യോഗസ്ഥർ വിശ്വസിക്കരുത് എന്റെ അനുഭവമാണ്
@Bullat35
@Bullat35 4 дня назад
അയാൾക്കുവേണ്ടി ആരും സപ്പോർട് ചെയ്തില്ല മരിച്ചപ്പോൾ.ആള് കൂടി
@murukeshka
@murukeshka 4 дня назад
Si യെ പിരിച്ചു വിടുക, സത്താറിന്റെ കുടുബത്തിലെ ഒരാൾക്ക് ജോലി കൊടുക്കുക. സത്താറിന്റ കുടുബത്തെ ഗവണ് മെന്റ് ഏറ്റെടുക്കുക... Si അനൂപിനെ ജോലിയിൽ നിന്നും പിരിച്ചു വിടുക...
@shihabbhr3299
@shihabbhr3299 4 дня назад
അവിടത്തെ രാഷ്ടീയകാരെല്ലാം ജീവനോടെ ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ
@farhantpahmad
@farhantpahmad 4 дня назад
കാലമാടൻ
@abdurahimanrahiman6867
@abdurahimanrahiman6867 4 дня назад
പൊട്ടൻ സത്താർ ചാവുമ്പോൾ കൂടെ അവനെയും കൊണ്ട് പോകണമായിരുന്നു
@marhaba6668
@marhaba6668 4 дня назад
സത്യം
@marhaba6668
@marhaba6668 4 дня назад
അങ്ങനെ ആയിരുന്നു വേണ്ടത്
@Ziya..R
@Ziya..R 4 дня назад
ഏതായാലും മരിക്കാൻ പോകുന്നു മരിച്ച ആരും ചോദ്യം ചോദികില്ല കേസ് ഉണ്ടാവില്ല ജയിലിൽ അടക്കില്ല. Si കൊന്ന് ആത്‍മഹത്യ ചെയണം ആയിരുന്നു അതാണ് ശരി 👍
@radhamanicc-vp4np
@radhamanicc-vp4np 4 дня назад
ഏതായാലും ആത്‍മഹത്യ ചെയ്യുകയാണ് അയാളെയും കൂടി കൊണ്ട് പോകണം ആയിരുന്നു 😭😭😭😭
@salahudheenayyoobi3674
@salahudheenayyoobi3674 4 дня назад
Good
@lachusworld99
@lachusworld99 4 дня назад
കൊലക്കുറ്റം തന്നെ ചുമത്തണം......ശിക്ഷിക്കണം..... ഇല്ല എങ്കിൽ അവന്റെ വരുമാനത്തിൽ നിന്നും പകുതി ആ ഫമിലി ക്ക് കൊടുക്കാൻ തീരുമാനം ഉണ്ടാകണം..... എല്ലാ മാസവും അത് കൊടുക്കുന്നുണ്ട് എന്ന് കോടതി urappu വരുത്തണം....
@egmedia5840
@egmedia5840 4 дня назад
സ്ഥലം മാറ്റി പോലും... അവിടിം ഇതന്നെ അല്ലേ.... പാവപ്പെട്ടവൻ്റെ നെഞ്ചിൽ കേറാൻ ഇവനൊക്കെ പറ്റു...
@abdulgafoorpc6475
@abdulgafoorpc6475 4 дня назад
Adgp യെ സ്ഥലം മാറ്റിയപോലെയുള്ള അന്വേഷണമല്ലേ ഇവിടെ നടക്കാൻ പോവുന്നത്... നീതി പ്രതീക്ഷിക്കണ്ട.....
@ai77716
@ai77716 2 дня назад
6 കുട്ടികളെ യെതേനയിലേക്ക് അയച്ച് ജനസംഖ്യാശാസ്‌ത്രം മാറ്റുക, ഒരു അൻവർ സൃഷ്‌ടിച്ച് മറ്റുള്ളവരുടെ പാരമ്പര്യങ്ങളെ അവഹേളിക്കുക, ഭക്ഷണ സംസ്‌കാരം മാറ്റുക, ഭാഷ മാറ്റുക, വക്ഫ് വഴി എല്ലാ ദേശങ്ങളും പിടിച്ചെടുക്കുക, ഒടുവിൽ പ്രത്യേക സംസ്ഥാനമോ രാജ്യമോ ആവശ്യപ്പെടുക!!! നിങ്ങളുടെ ജമാത്തിന് ഇത് മാറ്റാൻ കഴിയുമോ ???!
@mastervishnubal137official
@mastervishnubal137official 4 дня назад
പിണ൦ വിജയ൯ ഭരിക്കു൩ോൾ ഇതൊക്കെ സ്വാഭാവിക൦, ജയിപ്പിച്ചതല്ലേ, അനുഭവിച്ചോ
@Nishpakshanvarggeyavirodhi
@Nishpakshanvarggeyavirodhi 2 дня назад
കണ്ടാൽ ഒരു പോലീസുകാരനായോ അല്ലെങ്കിൽ ഒരു എസ ഐ ആയോ ഇയാളെ കാണുന്നവർക്കു തോന്നില്ല .. അതിന്റെ ഇന്ഫീരിയോരിറ്റി കോമ്പ്ലെസ് ആണ് SI ഏമാന് . ആളാവാനുള്ള ശ്രമമാണ് ,,, മനസികരോഗത്തിനാണ് ചികിത്സ വേണ്ടത്
@kulsubeevi-nw3de
@kulsubeevi-nw3de 3 дня назад
സ്ഥലം മാറ്റിയത് കൊണ്ട് ഒരു കര്യവുയില്ല പിരിച്ച് വിടണ
@raveendrank74
@raveendrank74 4 дня назад
Oh, god Thankyou Neethikittatte
@tajaltaj
@tajaltaj День назад
കൊല കുത്തം തന്നെ
@harisgassim6312
@harisgassim6312 4 дня назад
ഡിവൈഎസ്പിയെ കൂടി അനുസരിക്കാത്ത ഈ പോലീസുകാരനെ സർവീസിൽ നിന്ന് തന്നെ ഡിസ്മിസ് ചെയ്യണം ഇത് എല്ലാ പോലീസുകാർക്കും ഒരു പാഠമാകട്ടെ
@shahulrahman5825
@shahulrahman5825 2 дня назад
ആത്മഹത്യ ചെയ്യുന്നതിലും നല്ലത് ആ si വെച്ചേക്കരുതാരുന്നു. (Dysp പറഞ്ഞിട്ടും വണ്ടി വിറ്റുതന്നില്ല, Si എന്നും പ്രശ്നകാരൻ, പിന്ന നമ്മുടെ നിയമ വ്യവസ്ഥ കുറച്ച് അധിക കാലം അകത്തു കിടക്കേണ്ടി വരും, പ്രായമുള്ള ആളല്ലേ അപ്പൊ മൂന്നാം മുറയും ചെയ്യാൻ അവരൊന്നു മടിക്കും. )
@anzerkareem5798
@anzerkareem5798 4 дня назад
Pv anvar MLA true 💯
@rajansk4045
@rajansk4045 4 дня назад
ഹോരം ഹോരം പ്രസഗിക്കുന്ന നേതാക്കൾ അവിടെ ഇല്ലേ ഇതിനെ എതിരെ മുന്നിട്ട് ഇറങ്ങാൻ si dysp ഏയ്ക്കൽ മുകളിലാണോ ആരു പറഞ്ഞാലും കേൾക്കൂലെ
@jankiresorts370
@jankiresorts370 4 дня назад
PV .ANVAR ❤
@harisgassim6312
@harisgassim6312 4 дня назад
ഇങ്ങനെയുള്ള പോലീസിന് ഡിസ്മിസ് ആണ് ചെയ്യേണ്ടത് സസ്പെൻഷൻ ആക്കി അതെല്ലാംപോലീസുകാർക്ക് വളമായി മാറി പോലീസുകാർക്ക് എന്തും ആവാമല്ലോ
@razaan123
@razaan123 2 дня назад
ഓട്ടോ റിക്ഷാ തൊഴിലാളികൾ എന്തുകൊണ്ട് കൂട്ടമായി പ്രധിഷേധിക്കുന്നില്ല?
@tcoder123
@tcoder123 2 дня назад
ഇവന്‍ തന്നെ അല്ലെ ഇന്ന് മറ്റൊരു ഓട്ടോ ഡ്രൈവറെ തല്ലിയത്?
@Chris-l8y8c
@Chris-l8y8c 2 дня назад
Dismiss ചെയ്യണം 💯
@aboobockerck3112
@aboobockerck3112 3 дня назад
സർക്കാർ നിഷ്ക്രിയം. ഒന്നും പ്രതീക്ഷിക്കരുത്.
@TheMediaPlus
@TheMediaPlus 4 дня назад
സ്ഥലം മാറ്റൽ ജനങ്ങളുടെ മുഖത്തു തുപ്പുന്നതിന് തുല്യം.
@josephgtgt3461
@josephgtgt3461 3 дня назад
ഇവനെ പിരിച്ചുവിടാൻ പറ്റാത്തത് എന്തുകൊണ്ട്
@muhammedyasir7848
@muhammedyasir7848 4 дня назад
Anvar paranjath ethre sheri aan 😢
@MohammadAslam-u9z
@MohammadAslam-u9z 4 дня назад
മനുഷ്യൻ മരുടെ അവസ്ഥ എല്ലായിപ്പോഴും ഒരു പോലെ ആയിരിക്കില്ല എന്ന് പിണറായി താൻ തൻ്റെ പോലീസിനെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം !
@DijoThomas-Plus
@DijoThomas-Plus 3 дня назад
👍👍👍
@58336
@58336 3 дня назад
എവിടെ തൊഴിലാളി യൂണിയൻ????
@Nahas123-ft2gc
@Nahas123-ft2gc 2 дня назад
ആ ക്രിമിനലിനെ പിരിച്ചുവിടു
@apmkurukol836
@apmkurukol836 2 дня назад
മേലുദ്യോഗസ്ഥരെഅനുസരിക്കാത്ത ഇയാൾക്ക് സ്ഥലം മാറ്റം അല്ല വേണ്ടത്. ആസ്ഥാനത്തുനിന്ന് പിരിച്ചുവിടുകയാണ് വേണ്ടത്. അപ്പോഴേ ഡിപ്പാർട്ട്മെന്റിൽ ഇത്തരം ചെയ്തികൾ ഉണ്ടാവുകഇല്ല. എന്തായിത് കേരളമല്ലേ?.
@professionalkerala2658
@professionalkerala2658 2 дня назад
ഡിസ്മിസ്സൽ ഒക്കെ പറ്റും സർക്കാർ വിചാരിക്കണം.
@muraleedharanv4480
@muraleedharanv4480 2 дня назад
സത്താറിന്റെ ഓട്ടോയിൽ യാത്ര ചെയ്ത കുടുംബത്തിന്റെ പ്രതികരണം കൂടി കാണുക
@sreejishkuttan3637
@sreejishkuttan3637 3 дня назад
നട്ടെല്ലില്ലാത്ത പ്രതിപക്ഷം
@aboobakkarmangalore6254
@aboobakkarmangalore6254 2 дня назад
Ya Allah 😢😭😭😭🤲🤲🤲
@babubabu6968
@babubabu6968 3 дня назад
പുറത്താക്കി ഇരുത്തണം പിന്നെഅവന് മന:സമാധാനം ഉണ്ടാവില്ല..
@ALphA-jy7gp
@ALphA-jy7gp 4 дня назад
ജനങ്ങളുടെ നികുതി പണം മാസാമാസം എണ്ണി വാങ്ങി മൃഷ്ടാന്നം മൂക്ക് മുട്ടെ ഞണ്ണുന്ന ചില ഏമാന്മാർക്ക് പാവപ്പെട്ടവൻ്റെ അന്നം മുട്ടിക്കാൻ എന്താണിത്ര താല്പര്യം.😢
@subair9193
@subair9193 2 дня назад
അദ്ദേഹത്തിൻ്റെ കുടുംബത്തിലൊരാൾക്ക് ജോലി കൊടുക്കുക അത് ആ police officer ചെയ്ത് കൊടുക്കുക. ഒരു കുടുംബം നോക്കുന്ന ആളല്ലേ.... തെറ്റുകൾ സാധാരണ ആണ് അദ്ദേഹം കാരണം ആയത് കൊണ്ട് അവർ അത് ഏറ്റെടുത്ത് ചെയ്യട്ടെ....
@MukundanVk-c2l
@MukundanVk-c2l 3 дня назад
പോ ലീസ് നീതി പാലിക്കുക പാവം ഓട്ടോക്കാരൻ്റെ മരണം പോലീസുകാരനെതിരെ കേസെടുക്കണം
@subin9347
@subin9347 4 дня назад
ചില പോലിസ് കാർ ഇങ്ങനെ ആണ്, ഹെൽമറ്റ് ഇല്ലാത്തതിന്റെ പേരിൽ ചെവികല്ല് അടിച്ചു പോയി തെറി കൊണ്ട് അഭിഷേകം തന്നെ ചെയ്ത്, എന്നെ കൊല്ലാനുള്ള ദേശ്യം മുൻ ജന്മം എന്ധോ തെറ്റു ചെയ്ത് കാണും 😂,
@sajanpa393
@sajanpa393 3 дня назад
പറ്റില്ല,, അവൻ പിണം നാറുന്ന വിജയന്റെ ഒന്നാതരം വീണയ,,,
@ShihabudeenNottath
@ShihabudeenNottath 2 дня назад
ഒരാളുടെ ജീവിതം ഇല്ലാതാക്കിയവൻ മറ്റൊരു സ്ഥലത്തു ജോലി ചെയ്തു ജീവിക്കുന്നു കഷ്ട്ടം ഇവന് മാത്രം ജീവിതം മതിയോ ആ പാവത്തിന്റെ കുടുംബം അവർക്ക് ജീവിതം വേണ്ടേ 😢
@mash-ef1kd
@mash-ef1kd 3 дня назад
കഷ്ടം 😢
@RukiyaHameed-vd7lx
@RukiyaHameed-vd7lx 2 дня назад
😢
@NgYg-dj2wn
@NgYg-dj2wn 3 дня назад
കേരളത്തിൽ ഏറ്റവും വലിയ ക്രിമിനൽ പോലീസ് ആയോ എവിടേക്കാണ് നമ്മുടെ നാടിന്റെ പോക് ആരെയാണ് ഇനി ഞമ്മൾ സമീപിക്കേണ്ടത്
@travellove138
@travellove138 3 дня назад
CITU ...😢😢
@pkkpukayoor8943
@pkkpukayoor8943 3 дня назад
കോയയായിപ്പോയില്ലെ എല്ലാം സഹിക്കുക തന്നെ😢
@muhammedirfan2753
@muhammedirfan2753 4 дня назад
All Kerala auto union strike vekkanam
@ibinushahood
@ibinushahood 4 часа назад
കോഴിക്കോട് സിറ്റി ഉള്ളിൽ പറഞ്ഞു എത്ര ആളുകളെയാണ് പറ്റിക്കുന്നത് പോലീസുകാരൻ കോഴിക്കോട് പോലീസ് ശരിക്കും പല കോലത്തിലും ക്രിമിനൽസാണ് പോലീസിൽ 90% ഞാനൊരു 25 30 കൊല്ലമായി ഡ്രൈവറായി പ്രാക്ടീസ് അതിൽ നിന്ന് മനസ്സിലായത് തീരെ അറിയില്ല നീതിബോധമില്ലാത്ത മാന്യതയില്ലാത്ത ഒരു വളരെ തെമ്മാടി ഗുണ്ടകൾ ആണെന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട് നമ്മുടെ അഭിമാനത്തിന് തന്നെ ക്ഷതം വരുത്തി നമ്മുടെ മാനസികമായി തളർത്തുന്ന ഒരു തരം ക്രിമിനൽസ് ആണ് പോലീസ് പലരും
@VINISHAPR-kc6jz
@VINISHAPR-kc6jz 4 дня назад
Uluppillarha...vargam
@RAVAN-sv3yk
@RAVAN-sv3yk 4 дня назад
സത്യം 👍👍2
@azeemahammedv.k8008
@azeemahammedv.k8008 3 дня назад
kasaraad MLA എവിടെ?
@augustinchekpost7367
@augustinchekpost7367 4 дня назад
Pv❤
@atravelersdairy42
@atravelersdairy42 5 дней назад
Keralam😂
@makarakad2319
@makarakad2319 4 дня назад
Gods own country 😅😅😅
@atravelersdairy42
@atravelersdairy42 4 дня назад
@@makarakad2319 sathyam 💯
@mostfamousvideo967
@mostfamousvideo967 4 дня назад
Anwar is true
@abdulraheem.t3056
@abdulraheem.t3056 2 дня назад
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ക്രിമിനൽ കേസുകളിൽ ഉള്ളവരെ കോടതി കുറ്റവിമുക്തരാക്കായാലും, അവരെ പിന്നീട് പോലീസ് സേനയിൽ നിയമിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു IN THE SUPREME COURT OF INDIA CIVIL APPELLATE JURISDICTION CIVIL APPEAL NO. 10613 OF 2014 (ARISING OUT OF SLP (C) NO.36237 of 2012) 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 സുപ്രീംകോടതി വിധി
@nuhavlog2927
@nuhavlog2927 3 дня назад
😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻
@RasheedAbc
@RasheedAbc 2 дня назад
ഈ SI എന്താണ് DP ക മുകളിലാണോ
@ambiprem3490
@ambiprem3490 4 дня назад
Yelllaa vandi pidikkapettavarum aatmahatya cheyyumo?
@razack.r.crasak8564
@razack.r.crasak8564 3 дня назад
കോമൺസെൻസ് ഇല്ലാത്തവനെ പിടിച്ച് എസ്ഐ ആക്കിയാൽ ഇങ്ങനെയിരിക്കും മറ്റുള്ളവരോട് പെരുമാറേണ്ട തിനെ കുറിച്ച് യാതൊരു പരിശീലനവും നൽകാത്ത പോലീസ് സേന എല്ലാ ഉദ്യോഗസ്ഥൻ മേഖലയിലും അപ്ഡേഷൻ നടക്കേണ്ട കാലം കഴിഞ്ഞു ജനം ഇനി ചോദ്യം ചെയ്യും കാരണം ഏതു ചെറിയ ജോലി ചെയ്യുന്നതിലും ഇന്ന് വിദ്യാസമ്പന്നരാണ്
@Mysimplerecipes09
@Mysimplerecipes09 4 дня назад
Ingane Ulla narabojikale service il ninnum ennannekumayi dismiss cheyyukayanu vendath...allathe vere station ilek sthalam maatukayalla vendath...
@abdulnasir8735
@abdulnasir8735 3 дня назад
march nadathitti orukaaryamilla kasargod ipol onnumilla waste oru kaalam indayirunnu kasargod enn paranjal aalukal njettum
@viewsandinfo1899
@viewsandinfo1899 3 дня назад
പ്രമോഷൻ കൊടുക്കും.
@latheeflathi3011
@latheeflathi3011 4 дня назад
കേരളത്തിൽ ഇപ്പോൾ പോലിസിനോളം ക്രിമിനൽസ് ഇല്ലന്നായിരിക്കുന്നു. ജനങ്ങളുടെ ജീവന്യം സ്വത്തിനും വില കൽപ്പിക്കാത്തവർ
@Meemgold
@Meemgold 3 дня назад
Valare wruthiketta teem police aanallo 😢😢ayaalekkonnu
@funkyfook
@funkyfook 3 дня назад
Sathyam parayaalloo keralam motham ingane thanneee 🪨
@akhilthyagaraj4416
@akhilthyagaraj4416 4 дня назад
6000 CPO മാരുടെ അധിക അംഗബലം ആവശ്യപ്പെട്ട് DGP ശുപാർശ ചെയ്ത ഫയൽ പാസ്സായാൽ ഈ ലിസ്റ്റിലെയും ഇനി വരാൻ പോകുന്ന ലിസ്റ്റിലെയും മൊത്തം പേർക്കും ജോലി ലഭിക്കും ഗവണ്മെന്റ് എത്രയും പെട്ടെന്ന് ആ ഫയൽ പാസ്സാക്കുക
@usmanaslamipp2940
@usmanaslamipp2940 4 дня назад
അക്രമികൾക്ക് മാപ്പില്ല
@leelammathomas9864
@leelammathomas9864 3 дня назад
ഒരാളെ കൊന്നാൽ സ്ഥലം മാറ്റം ഇതാണോ നിയമം
@mavoorhouse
@mavoorhouse 4 дня назад
മനോവീര്യം തകർക്കല്ലേ
@milesh3484
@milesh3484 3 дня назад
ഞാനൊരു ബിജെപി അനുഭാവി ആണ് ഇപ്പോൾ മൊത്തത്തിൽ ഇവന്മാരെ നോക്കികാണുമ്പോൾ pv അൻവർ mla പരയുന്നതാണ് ശരിയെന്നും ഇപ്പോൾ ആദ്യഹം എടുത്ത സ്റ്റാൻഡ് ആണ് ശരി എന്നും ബൊത്യപെടുന്നു
@jjjishjanardhanan9508
@jjjishjanardhanan9508 3 дня назад
Shuddu athintidayk si dismiss cheyyanam.
@sabuvarghese5040
@sabuvarghese5040 3 дня назад
Niyamagal😅😅😅😮😮😮niyamagal😮😮😮😮niyamagal😮😊
@VINISHAPR-kc6jz
@VINISHAPR-kc6jz 4 дня назад
Manussiathamillatha...vargam
@NOUFALZINDAN
@NOUFALZINDAN 4 дня назад
Pavam mannusian
@NaveenJude-i8q
@NaveenJude-i8q День назад
Kerala British police and fine teams
@ChackoThomas-q4d
@ChackoThomas-q4d 3 дня назад
This criminal Anoop S.I. should be dismissed from service and his service benefits should be paid to the family of the Autoriksha driver.
@anzerkareem5798
@anzerkareem5798 4 дня назад
P.v anvar MLA true
@sonydavid4576
@sonydavid4576 2 дня назад
😡😡😡😡😡😡😡😡
@moosaharshad2924
@moosaharshad2924 2 дня назад
Topi terpikanam
@visakhgv4625
@visakhgv4625 4 дня назад
Kerala no1 🤐
@BavaBava-gi8lh
@BavaBava-gi8lh 4 дня назад
Anwar 1000,vattam❤❤❤currect ❤❤❤
Далее
НЮША РОЖАЕТ?
00:17
Просмотров 1,1 млн