ഇതിൽ ഉ: കിഴങ്ങ് വേവിച്ചു ചേർക്കാമോ? അതുപോലെ തക്കാളി ഒഴിച്ച് ബാക്കി veg എല്ലാം ചെറുതായി അരിഞ്ഞ് Mixi jar ൽ ഇട്ട് ഒന്ന് കറക്കി എടുത്താലോ?പാലിനു പകരം തിളപ്പിച്ചു ആറ്റിയ milk Pdrഒഴിക്കാമോ? മറുപടി ഉടനെ എന്തെന്നാൽ ഞാൻ ഇത് ഉണ്ടാക്കാൻേ പോവുകയാ, ok gd night
ഓട്സ് പൊടിച്ച് ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു ഗുണവും ലഭിക്കുന്നില്ലാ എന്നാണല്ലോ അറിയാൻ കഴിഞ്ഞത് ..... ഓട്സിന്റെ ഗുണം full ലഭിക്കാൻ അത് അതേപടി തന്നെ cook ചെയ്ത് കഴിക്കുകയാണ് നല്ലത്....