കട്ട വെയ്റ്റിംഗ് ആരുന്നു ഈ വീഡിയോകയി രണ്ട് ടാങ്കിലും പ്ലാന്റ്സ് വെക്കുന്ന വിഡിയോയും മീനിനെ ഇടുന്ന വീഡിയോകയി കട്ട വെയ്റ്റിംഗ്. ഇതുപോലെ ഇനിയും ടാങ്കുകൾ ഉണ്ടാകണം ചേട്ടാ. പിന്നേ പൂച്ച കുട്ടിക്ക് എങനെ ഉണ്ട്?? ഗിനി പന്നി കുട്ടികളെ ഒന്ന് കാണിക്കാമോ plzzzz🥺. ചേട്ടന്റെ വീഡിയോ കാണുമ്പോലെ ഒരു പോസിറ്റീവ് വൈബ് ആണ് ❤️
Avidaannu nere pova innittu oru kada kanum innittu avadannu oru packet biscuit vedikaa inntu avide oru patti kidakkindavum aa pattikk koduthaal pinne vazhi aa patti paranju tharum👋🏻👋🏻 okk bye ekk type cheyaan vayya athukondaa 👋🏻👋🏻😌
Bro യുടെ വീഡിയോ ഒക്കെ അടിപൊളി ആണ് . എല്ലാ വീഡിയോസും കാണാറും ഉണ്ട് . But ഈയിടെയായി ഓൺലൈൻ gamese നേ promote ചെയ്യുന്നതിനോട് യോജിപ്പില്ല . കാരണം താങ്കളുടെ viewers il കൂടുതലും ചെറിയ കുട്ടികൾ ആണെന്ന് ബ്രോ തന്നെ പറഞ്ഞിട്ടുണ്ട് . അവർ parants ൻ്റേ phone ആവും ഉപയോഗിക്കുന്നത് , അതിൽ ചിലപ്പോ ബാങ്ക് ലിങ്ക് ചെയ്തിട്ടുണ്ടാകും. Bro യുടെ പരസ്യം കണ്ട് കൂടുതൽ ലാഭം കിട്ടാൻ വേണ്ടി അവർ parents അറിയാതെ അതൊക്കെ ഉപയോഗിക്കാൻ സാധ്യത ഉണ്ട് . So please avoid these kind of paid promotion.