ചേട്ടാ... thankyou so much... ഇത്രയും നാൾ after effects എന്നെ കൊണ്ട് പറ്റില്ല എന്ന് വിചാരിച്ചിരുന്ന ഒരാളാണ് ഞാൻ... പക്ഷെ ഇതിന്റെ output കിട്ടിയതോടെ ഞാൻ ഹാപ്പിയായി.. Thankyou of
ഓരോ പുതിയ വീഡിയോക്കും കാത്തിരിക്കുന്നു. അങ്ങനെ ഇറങ്ങിപ്പോരട്ടെ..... ഇത് ഫോട്ടോഷോപ്പും കോറല്‍ഡ്രായും ഇന്‍ഡിസൈനും പോലെയല്ല, ഇതൊരു വേറൊരു ലോകം തന്നെ.... താങ്കളുടെ അറിവ് ഷെയര്‍ ചെയ്യുന്നതിന് നന്ദി. All the best Brother !
ഞാനും ഇത് പോലെ ചെയ്തു .പക്ഷെ സ്‌ട്രോക്കിനു വേണ്ടി copy mask ചെയ്യാൻ പറ്റുന്നില്ല .ഞാൻ ഒരു mask വേറെ ചെയ്തു ,വീഡിയോ യിൽ ഓഡിയോ സ്പെക്ട്രം അതിൽ സ്ട്രോക്ക് ചെയ്ത് animation എങ്ങനാ കൊടുക്കുന്നത്