Тёмный

ഓണം ആചരിക്കേണ്ടത് എങ്ങിനെ? ഒരുക്കങ്ങൾ എന്തെല്ലാം? Onam Rituals And Customs | How To Celebrate Onam 

Sree's Veg Menu
Подписаться 264 тыс.
Просмотров 99 тыс.
50% 1

മഹാബലി തമ്പുരാനെ സ്വീകരിച്ച് ഇരുത്താനുള്ള സ്ഥലമാണ് ആദ്യം അണിയിച്ച് ഒരുക്കുന്നത്. മുൻകാലങ്ങളിൽ നടുമുറ്റം, കിഴക്കിനി, പടിഞ്ഞാറ്റിനി എന്നീ സ്ഥലങ്ങളിലാണ് ഇത് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഇന്ന് ഹാള്‍, പൂജാമുറി എന്നി സ്ഥലങ്ങളിലേക്ക് മാറ്റി കിഴക്കിന് അഭിമുഖമായി ചെയ്യുന്നു.
പച്ചരി പൊടിച്ച് കലക്കിയെടുത്ത മാവ് ഉപയോഗിച്ചാണ് മാവേലി തമ്പുരാനെ സ്വീകരിച്ച് ഇരുത്താനുള്ള ചതുരാകൃതിയിലുള്ള സ്ഥലം ഒരുക്കുന്നത്. ഇതിൻ്റെ നടുക്ക് രണ്ട് ആവണ പലകകള്‍ പടിഞ്ഞാറോട്ട് വാൽ വരുന്ന രീതിയിൽ വയ്ക്കുന്നു. തെക്കു വശത്തെ ആവണ പലക മഹാവിഷ്ണുവിനും വടക്ക് വശത്തെ മഹാബലിക്കും എന്നാണ് സങ്കൽപ്പം. ഇതിന് മുകളിൽ ഓരോ തൂശനില കിഴക്കോട്ട് തലയായി വയ്ക്കുന്നു. ഇതിന് മുകളിലായി മണ്ണ് കൊണ്ട് നിര്‍മ്മിച്ച ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നു. ഓരോ പീഠത്തിലും കിഴക്ക് പടിഞ്ഞാറായി മൂന്ന് എണ്ണം വീതം വയ്ക്കുന്നു. പിന്നീട് അണിയലിൻ്റെ (മാവ് ഉപയോഗിച്ച് വരച്ച കോലം) അതിരിലൂടെ ഓരോ വശത്തും മൂന്ന് എണ്ണം വരുന്ന രീതിയിലും നടുക്ക് മഹാബലിക്കും മഹാവിഷ്ണുവിനും ഇടയിൽ ഒരെണ്ണം കൂടിയടക്കം ആകെ 15 ഓണത്തപ്പന്മാരെ വയ്ക്കുന്നു. 13 ഓണത്തപ്പന്മാര്‍ മഹാബലിയുടെയും മഹാവിഷ്ണുവിൻ്റെഉം പരിവാരങ്ങളായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ, മുത്തൻ, മുത്തി, ആട്ടുകല്ല്, അമ്മിക്കല്ല്, പിള്ളക്കല്ല്, ചിരവ, ഇവയെല്ലാം മണ്ണുകൊണ്ട് ഉണ്ടാക്കി വയ്ക്കുക. എല്ലാ ഓണത്തപ്പന്മാരെയും അരിമാവ് കൊണ്ട് അണിയിക്കുക. ശേഷം പൂചൂടിക്കുക. തിരുവോണ നാളിൽ മഹാബലി തമ്പുരാനെ സ്വീകരിക്കാനുള്ള വഴിയും ഭംഗിയായി ഒരുക്കുക. മാവ് ഉപയോഗിച്ചാണ് വഴി അലങ്കരിക്കുന്നത്.
തിരുവോണ ദിവസം പുലര്‍ച്ചെ തന്നെ ഗൃഹനാഥ എഴുന്നേറ്റ് സ്നാനം ചെയ്ത് ഓണത്തപ്പന്മാരുടെ കിഴക്ക് വശം പടിഞ്ഞാറ്റോട്ട് തിരിയിട്ട് വിളക്ക് തെളിയിക്കുക. ഒരു താലത്തിൽ അഷ്ടമംഗല്യം തയ്യാറാക്കി, അതിലെ വിളക്കും തെളിയിക്കുന്നു. ഈ അഷ്ടമംഗല്യവുമായി മാവേലി തമ്പുരാനെ സ്വീകരിക്കാൻ പോകുന്നു. പടിക്കൽ വരുന്ന മാവേലി തമ്പുരാനെ വിളക്കും അഷ്ടമംഗല്യവും കാണിച്ച് കാൽകഴുകിച്ച് തുമ്പക്കുടം ഇട്ട് ആരാധിച്ച് ആര്‍പ്പുവിളികളോടെ വീട്ടിലേക്ക് എതിരേൽക്കുന്നു. ശേഷം പീഠത്തിൽ ഇരുത്തി തുമ്പക്കുടം ഇട്ട് ആരാധിക്കുന്നു. പ്രതീകാത്മകമായി ഓലക്കുടയും വടിയും അരികിൽ വയ്ക്കുന്നുണ്ട്. ഓണത്തപ്പന് കോടിയുടിപ്പിക്കുന്ന സങ്കൽപ്പത്തിൽ നൂല് കെട്ടുന്നു. വിളക്കിലും മാവേലിക്കും മഹാവിഷ്ണുവിനും ചന്ദനത്തിൽ മുക്കി തുളസിയില ചാര്‍ത്തുന്നു. ഓണത്തപ്പന് മുന്നിലായി രണ്ട് കിണ്ടികള്‍ വയ്ക്കുക. ഒരു കിണ്ടി കൈ കഴുകാനും മറ്റേത് പൂജയ്ക്കുമാണ് ഉപയോഗിക്കുന്നത്.
മഹാവിഷ്ണുവിനും മഹാബലിക്കും പടിഞ്ഞാറ് വശത്തായി നേദിക്കുന്ന ആലിന് മുന്നിലായി അഞ്ച് പൂ വയ്ക്കുക. വലത്തു നിന്ന് ഇടത്തോട്ട് ഗണപതി, സരസ്വതി, ശിവൻ, മഹാവിഷ്ണു, മഹാബലി എന്ന ക്രമത്തിലാണ് പൂ ചാര്‍ത്തുന്നത്. ഇവര്‍ക്ക് മൂന്ന് വെള്ളി , മൂന്ന് ചന്ദനം, മൂന്ന് തുളസിപ്പൂവ് എന്നിവ നൽകുക. ഗണപതിക്ക് ഓം ശ്രീ മഹാഗണപതിയേ നമ, സരസ്വതിക്ക് ശ്രീ സരസ്വതിയേ നമ, ശിവൻ ശ്രീ ശിവായേ നമ, മഹാവിഷ്ണുവിന് ശ്രീ മഹാവിഷ്ണവേ നമ, മഹാബലിക്ക് ശ്രീ മഹാബലിയേ നമ എന്ന് ജപിച്ചുകൊണ്ടാകണം പൂ അര്‍ച്ചിക്കേണ്ടത്. ഇതിന് ശേഷം ഇലയിൽ നേദ്യം നൽകുക. മൂന്ന് വെള്ളം, മൂന്ന് ചന്ദനം, മൂന്ന് പൂവ് ജപിച്ച് നൽകുക. ഓണത്തപ്പന്മാരെ നാല് ദിവസം വീട്ടിൽ വച്ച് അഞ്ചാം ദിവസമാണ് മാറ്റുന്നത്.
#onamritualsandcustoms
#onaaghosham
#onamaacharangal

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 456   
@aswathy6622
@aswathy6622 3 года назад
പാരമ്പര്യവും ആചാരങ്ങളും പങ്കുവച്ചതിൽ വളരേ സന്തോഷം. മിടുക്കനായൊരു ഉണ്ണിക്കണ്ണൻ കുസൃതികൾ കാട്ടാനായ് എത്തട്ടെ. സന്തോഷത്തോടെ പ്രാർത്ഥനകളോടെ ആശംസകൾ
@sreesvegmenu7780
@sreesvegmenu7780 3 года назад
😍❤❤
@19683737
@19683737 3 года назад
അങ്ങയുടെ കമന്റ് ഗംഭീരം അവർക്കു എല്ലാം നല്ലത് ആയി വരട്ടെ ഞാനും പ്രാർത്ഥനയിൽ പങ്ക് ചേരുന്നു ❤
@prasannaprakasan7334
@prasannaprakasan7334 3 года назад
ശ്രീയെ പോലെ ശ്രീത്വം ഉള്ള ഒരു പൊന്നുമോൾ ആയാലും എന്താ കുഴപ്പം?❤❤❤🌹🌹🌹😘
@mariyajohn4861
@mariyajohn4861 3 года назад
പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമുണ്ട്.. നല്ല ഭംഗിയായി ചേച്ചി അത് അവതരിപ്പിക്കുകയും ചെയ്തു.. 😊😊😊😊😊😊😊😊
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏♥
@vidhyabalakrishnan7530
@vidhyabalakrishnan7530 3 года назад
😄
@binji4147
@binji4147 3 года назад
നല്ല രസണ്ടായിരുന്നു കേട്ടിരിക്കാൻ... ഏതാണ്ട് ഓണം ആഘോഷിച്ചത് പോലെ തോന്നി 😍😍👍🏻👍🏻
@sreesvegmenu7780
@sreesvegmenu7780 3 года назад
😊
@beenasasikumar4406
@beenasasikumar4406 3 года назад
Nice presentation. ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത....അത് നല്ലപോലെ ഉണ്ട് കുട്ടിക്ക്. എല്ലാം എല്ലാം നന്നായി വരട്ടെ. ശ്രീ യുടെ കുടുംബത്തിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ .
@sreesvegmenu7780
@sreesvegmenu7780 3 года назад
ഓണാശംസകൾ 😍😍
@sunithasasikumar8714
@sunithasasikumar8714 3 года назад
പുതിയ അറിവുകൾ പകർന്നു നൽകിയ ശ്രീക്കും കുടുംബ ത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@sreesvegmenu7780
@sreesvegmenu7780 3 года назад
😍😍
@foodchatzonewithmanju7508
@foodchatzonewithmanju7508 3 года назад
എല്ലാം പുതിയ അറിവുകള്‍... ഇങ്ങ് വടക്ക് ഇങ്ങനൊരു ഒന്നും ഇല്ല.. പൂക്കളം, സദ്യ അത്രെ ഉള്ളു ഇല്ലത്ത്.. വളരെ നല്ല അവതരണം... 💕ആദ്യായിട്ടാ ഈ channel കണ്ടത്‌.. അടിപൊളി...
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏
@jesyvipin3352
@jesyvipin3352 3 года назад
അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ശ്രീ ക്ക്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഞങ്ങൾക് പറഞ്ഞു തന്നത് മാത്രം അല്ല ഉള്ളിൽ വളരുന്ന കുഞ്ഞാവയും ഇതൊക്കെ അറിഞ്ഞാണ് വളരുന്നത്
@sreesvegmenu7780
@sreesvegmenu7780 3 года назад
@gangadevikk1097
@gangadevikk1097 2 года назад
പാരമ്പര്യ പുണ്യം പുതുതലമുറക്ക് പകർന്നു നൽകിയ രണ്ടുപേർക്കും അഭിനന്ദനങ്ങൾ 👏👏👏🙏
@AchusCookingCorner
@AchusCookingCorner 3 года назад
കേട്ടിരിക്കാൻ രസമുണ്ടാർന്നു.. കുട്ടിക്കാലത്ത് അമ്മൂമ്മ പറഞ്ഞു തന്ന കാര്യങ്ങൾ ഒക്കെ ഓർമ്മവന്നു.. ഇന്നത്തെ ലൈഫിൽ പലതും ഇല്ലാതായി..thanks chechi 🥰🥰
@sreesvegmenu7780
@sreesvegmenu7780 3 года назад
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 года назад
ശ്രീ വളരെ നല്ല അവതരണം ഓണത്തിന്റെ ഒരുക്കങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@pradeepkumarkochathe9656
@pradeepkumarkochathe9656 3 года назад
ഹായ് ഗംഭീരമായി.. ഓണ ഒരുക്കങ്ങൾ ട്ടോ.... കേട്ട്കഴിഞ്ഞപ്പോൾ ഓണം കൂടിയതിന്റെ ഒരു ഫീൽ..... Next ഓണം നാട്ടിൽ വരുമെന്ന പ്രതീക്ഷയോടെ തൃശൂർ ഗെഡി കുവൈറ്റ്‌
@sreesvegmenu7780
@sreesvegmenu7780 3 года назад
🤩🤩🤩
@rajagopalanrajan3068
@rajagopalanrajan3068 3 года назад
അവതരണം അതിഗംഭീരം, കേൾക്കാൻ നല്ല കൗതുകം
@sreesvegmenu7780
@sreesvegmenu7780 3 года назад
♥♥♥
@jyothisuresh3005
@jyothisuresh3005 3 года назад
ഹായ് ശ്രീ, വീഡിയോ നന്നായിരുന്നു. ഓരോ നാട്ടിലും വ്യത്യസ്തമായിട്ടുള്ള ആചാരങ്ങൾ രണ്ടു പേരുടെയും അവതരണം നന്നായിരുന്നു.ദൈവം അനുഗ്രഹിക്കട്ടെ 🙏❣️💖
@sreesvegmenu7780
@sreesvegmenu7780 3 года назад
@sajnasanthosh3733
@sajnasanthosh3733 3 года назад
ചേച്ചി ഞാൻ കൂട്ടു തോരൻ ഉണ്ടാക്കി ഒരു വ്യത്യസ്ത രുചി thanks 😘😘
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@ambikamenon9496
@ambikamenon9496 3 года назад
What Onam was once upon a time and what all are done now…. Thanks for telling the viewers the actual Onam concept.
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@NELLIMALA001
@NELLIMALA001 3 года назад
ഒരു അറിവും ചെറുതല്ല . ഇന്ന് ഓണം സദ്യ മാത്രമായി മാറുമ്പോളും ഇതാണ് ഓണം എന്ന് പറഞ്ഞു തന്നതിന് വളരെ നന്ദി.
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏😍
@husnachrchr9017
@husnachrchr9017 3 года назад
Masha Allah..Pandu ummante veettil virunninu pokumbo avidathe ayalvasi veettil mannukond ingane thrikkakarappane undakkunnathum...pookkal parikkan avarude koode pokunnathumellam orma vannu...nostu....ethoru celebration um mumbulla orukkangalanu aghoshangalekalum enikkishtam...😊😊😊..love from saudi😍😍😍....malappuramkari
@sreesvegmenu7780
@sreesvegmenu7780 3 года назад
@19683737
@19683737 3 года назад
സൂപ്പർ സഹോദരാ 👍 ഞാനിങ്ങനെ ഓരോ കമന്റുകളും വായിക്കുക ആയിരുന്നു സന്തോഷം 🌹
@shobhagovind6676
@shobhagovind6676 3 года назад
Hai, Sree, ❤❤ ഇന്നത്തെ ഒരു വിശേഷപ്പെട്ട video, നമ്മുടെ നാട്ടിൽ ഇങ്ങനെ അല്ല. നന്നായി പൂക്കളം ഇടും. പിന്നെ നല്ലൊരു സദ്യ യും. ഓരോ സ്ഥലത്തെ രീതികൾ. പുതിയ അറിവുകൾ തന്നതിൽ, Thanks Sree 👍👍 മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാം. Love You Sree ❤❤❤
@sreesvegmenu7780
@sreesvegmenu7780 3 года назад
♥♥♥♥
@shobhagovind6676
@shobhagovind6676 3 года назад
@@sreesvegmenu7780 ❤❤
@happydaywithdhanya
@happydaywithdhanya 3 года назад
Ariyatha orupadu karyangal onacharangale kurichu ariyan sadichu thx chechi sree thank you.. Take care dear
@sreesvegmenu7780
@sreesvegmenu7780 3 года назад
❤❤
@jayasreemadhavan312
@jayasreemadhavan312 3 года назад
Valarey manoharavum nostalgicumaya video super
@sreesvegmenu7780
@sreesvegmenu7780 3 года назад
@rahulmaheshmaratimaratidev9218
@rahulmaheshmaratimaratidev9218 3 года назад
Nice presentation, reminder of olden days, legacy, custom & religious practices and delicacies. Thanks for informative blog 🙏
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@eswarynair2736
@eswarynair2736 3 года назад
രമ്യ പറഞ്ഞതുപോലെതന്നെ ആയിരുന്നു എന്റെ വീട്ടിൽ ചെയ്തിരുന്നത് അമ്മആയിരുന്നു ഇതെല്ലാം നേദിക്കുന്നതും പിന്നെ അട അമ്പും വില്ലും കൊണ്ട് എയ്തുഎടുക്കണം ഇപ്പോൾ അമ്മ ഇല്ല പിന്നെ എല്ലാവരും വേറെ വേറെ വീടുകളിൽ ആണല്ലോ പൂമാറ്റുമ്പോൾ തുമ്പയും കുരുത്തോലയും കൂടിയാണ് ഉപയോഗിക്കുന്നത് എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 3 года назад
@lekhasaleesh8798
@lekhasaleesh8798 3 года назад
വീഡിയോ 👌രണ്ടു പേരുടെയും അവതരണം 👌. ശ്രീ God bless you🙏
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@PKsimplynaadan
@PKsimplynaadan 3 года назад
nalloru valuable video 👍randipereyum kanan nalla bhangiyanu 🥰🥰❣️uthradathintannu ekadhesam ella veetilim puli injiyude manamayirikum👌
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😊😊
@sailajasasimenon
@sailajasasimenon 3 года назад
കുറച്ചു സാമ്യതയും,കുറച്ചു വ്യത്യസ്തവുമായ ആചാരങ്ങൾ.കുറെ കാര്യങ്ങൾ അറിഞ്ഞു.
@sreesvegmenu7780
@sreesvegmenu7780 3 года назад
😍😍
@rukmanikarthykeyan5258
@rukmanikarthykeyan5258 3 года назад
Nice explanation. Could recollect our old childhood days.
@ambishiva
@ambishiva 3 года назад
wonderfull.was just recollecting my child hood days
@sreesvegmenu7780
@sreesvegmenu7780 3 года назад
♥😍
@vignesh8339
@vignesh8339 3 года назад
സൂപ്പർ ചേച്ചി 😄 ഇനിയും പതിയ വിശേഷം പറയണം thanks 👍
@sreesvegmenu7780
@sreesvegmenu7780 3 года назад
😍
@dr.vidyak.s5798
@dr.vidyak.s5798 3 года назад
നല്ല അറിവ് തന്നതിന് ഒത്തിരി നന്ദി ☺️👌🏻
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏😊
@moideenkuttypa8587
@moideenkuttypa8587 3 года назад
നല്ല അവതരണം പുതിയ തലമുറയിലെ കുട്ടികൾക്ക് നല്ല ഒരു ക്ലാസ് ആണ്
@sreesvegmenu7780
@sreesvegmenu7780 3 года назад
@sreesvegmenu7780
@sreesvegmenu7780 3 года назад
@sameerali-xk6fo
@sameerali-xk6fo 3 года назад
Nannayittundd. Entte cherupathillokke ayal vakkathulla chechimar cheyyunath kandittund. onam sadya kayikkanum avar vikikkum. Ithu kandappo athokke oorma vannu.
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰
@Indian-tj9kf
@Indian-tj9kf 3 года назад
Thank u so much for letting us understand such a beautiful custom..🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 3 года назад
@lathasambu
@lathasambu 3 года назад
Haii...Onashamsakal!!!Adipoli ttoooo...chila vethyasangal ozhichal same💐💐♥️♥️🥰🥰👌👌
@sreesvegmenu7780
@sreesvegmenu7780 3 года назад
😍
@lakshmysubramanian4327
@lakshmysubramanian4327 3 года назад
Lots of thanks for the information
@sreesvegmenu7780
@sreesvegmenu7780 3 года назад
😊
@usharamachandran1798
@usharamachandran1798 3 дня назад
വളരെ നന്ദി 🙏🙏🙏. ഇവിടെയും തിരുവോണ ദിവസം പൂക്കളം ഇടുകയില്ല. തൃക്കാക്കാരായപ്പനെ വെച്ചു ഇവിടെ പറഞ്ഞത് പോലെ ചെയ്യാറ് 🙏
@oppolenath1092
@oppolenath1092 3 года назад
Happy attam and advance onam aashamshakal.
@sreesvegmenu7780
@sreesvegmenu7780 3 года назад
♥♥
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 3 года назад
...✍️✍️✍️✍️🌹🌹🌹🌹 താങ്കൾക്ക് മുൻകൂർ ഓണ ആശംസകൾ നേരുന്നു 🙏🙏🙏💝💝💝💝
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏😍
@Indian-tj9kf
@Indian-tj9kf 3 года назад
Hats off Sree ...so much dedicated..stay blessed and Krishna’s blessing will be with u and your baby ..🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😊😊
@AnilKumar-cn6lp
@AnilKumar-cn6lp 3 года назад
ശ്രീക്ക് നല്ലതു വരട്ടെ,ഓണത്തിന് ശ്രീയെ വീട്ടിലേക്കു ക്ഷണിക്കണമെന്നുണ്ടായിരുന്നു,എല്ലാം കൊണ്ടും വരാൻ പറ്റാത്ത സഹചര്യമായിപോയി ...എല്ലാം ശുഭമായി വരട്ടെ ,എന്റെ ഓണാശംസകൾ...
@sreesvegmenu7780
@sreesvegmenu7780 3 года назад
ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു ♥♥♥
@krishn735
@krishn735 3 года назад
We used to prepare poovadda as breakfast in Thiruvonam day
@sreesvegmenu7780
@sreesvegmenu7780 3 года назад
😍
@1234kkkkk
@1234kkkkk 3 года назад
Very good information, thanks, nostalgia
@sreesvegmenu7780
@sreesvegmenu7780 3 года назад
@sreejan8385
@sreejan8385 3 года назад
Pazhaya acharangal👍… nannayi present cheythu
@sreesvegmenu7780
@sreesvegmenu7780 3 года назад
@anupamasunilkumar7704
@anupamasunilkumar7704 3 года назад
Njangalum athe uthraadam vare poovidum, thiruvonanathinte annu veluppinu onam kollum. Nalla content ariyaathorkk upakaaramaavum 👌👌👍👍❤❤
@sreesvegmenu7780
@sreesvegmenu7780 3 года назад
♥♥♥
@leelak7908
@leelak7908 3 года назад
Very interesting talk.. no thallals or imitating others.......
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@smithasomarajan3074
@smithasomarajan3074 3 года назад
Spr chechi kelkn thanna resam und
@sreesvegmenu7780
@sreesvegmenu7780 3 года назад
🤩
@akumedia7579
@akumedia7579 2 года назад
നല്ലൊരു വീഡിയോ വളരെ ഉപകാരപ്രദം.
@vasudevannamboodiriramanna2805
@vasudevannamboodiriramanna2805 3 года назад
ഞാൻ കുട്ടിക്കാലം തൊട്ടെ കണ്ടു ശീലിച്ചിട്ടുള്ളതാണ് മിക്കവാറും അമ്മാത്ത് ആയിരിക്കും ഓണം അവിടുത്തെ രീതിയാണ് കൂടുതൽ ഓർമ
@sreesvegmenu7780
@sreesvegmenu7780 3 года назад
@its_me_1930
@its_me_1930 3 года назад
Avatharanam super 👍❤️
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@pattathilsasikumar1391
@pattathilsasikumar1391 3 года назад
Nice video, reminding traditional customs of onam. Thank a lot Take care be safe
@sreesvegmenu7780
@sreesvegmenu7780 3 года назад
@sakunthalak8234
@sakunthalak8234 3 года назад
Sree orupaad karyangal manasilakithannu Thanks ❤❤
@sreesvegmenu7780
@sreesvegmenu7780 3 года назад
😍
@sreesvegmenu7780
@sreesvegmenu7780 3 года назад
😍
@rajeswarysajeevkumar3914
@rajeswarysajeevkumar3914 3 года назад
Happy onam sree&Remya chechi.....eshttayi tto video....Nalla avadharanam.....,🥰🥰🥰🥰🥰🥰
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰
@valsalaramakrishnan3133
@valsalaramakrishnan3133 3 года назад
Oro nattileyum aachara anushttanangal manassilakkunnath il valare santhosham.......iniyum kelkkan aagrahikkunnu......
@sreesvegmenu7780
@sreesvegmenu7780 3 года назад
😍😊
@deepamenon567
@deepamenon567 3 года назад
Nalla oru chechiyum, aniyathum Onam oormakal puthukki thannathil 😊🙏
@sreesvegmenu7780
@sreesvegmenu7780 3 года назад
@sadhac3348
@sadhac3348 3 года назад
കാത്തിരുന്ന വീഡിയോ, ഞങ്ങളും ഉത്രാടം വരെയും പൂക്കളം ഇടാറുള്ളു ഓണത്തിന് പൂക്കളം ഇടാറില്ല കുറെയൊക്കെ ഇത് പോലെ തന്നെ ചെയ്യാറുള്ളത് ചെറിയ വ്യത്യാസങ്ങൾ ഉള്ളു. Take care sree. ശ്രീക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണം ആശംസകൾ
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏😍
@rajinarayan8744
@rajinarayan8744 2 года назад
Both of them looking good and pretty 😍. Very nice information. Thank you so much 💕
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@sharaaanpillai8627
@sharaaanpillai8627 3 года назад
Sree പറഞ്ഞ ചടങ്ങുകൾ ഓക്കേ ചെയ്ത ഒരു കുട്ടികാലം ഉണ്ടായിരുന്നു എല്ലാം ഓർമയായി ഈ falt ജീവിതത്തിൽ തിരുവോണത്തിന് മാത്രം പൂക്കളം ഇടും പണ്ട് കാലത്ത് ഓണം ആഘോഷിച്ചത് കഴിഞ്ഞ ജ്മത്തിലഅനെന്ന് തോനുന്നു
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰
@vincentst6853
@vincentst6853 3 года назад
Nannaayittund 👌
@sreesvegmenu7780
@sreesvegmenu7780 3 года назад
@kilikoottamspecials8362
@kilikoottamspecials8362 3 года назад
എത്ര ഭംഗിയുള്ള അവതരണം ..🙏👌അവിടെ എല്ലാര്ക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ 😍
@sreesvegmenu7780
@sreesvegmenu7780 3 года назад
😍🙏
@manoj4672
@manoj4672 3 года назад
Video kidu aaittunde chechimare pakshey ithonnum ippol ulla kuttikal munnottu kondupokunillallo ennorkkumbol aanu vishamam kuzhappulla chechimare namukku pazhayapole ennum nammude acharaggal kondadiyal mathi chechi varunnavaru varatte allathavar pokkotte nammal ennum nammalayal mathi good tnx chechimare ..
@sreesvegmenu7780
@sreesvegmenu7780 3 года назад
@lakshmigayu
@lakshmigayu 3 года назад
ശ്രീയുടെ ഓരോ വീഡിയോ ഉം കാണാൻ കാത്തിരിക്കും.. എല്ലാം സ്പെഷ്യൽ 🥰🥰🥰 ഞങ്ങളുടെ അവിടെയും ( nattil) പൂക്കളത്തിൽ ഓരോ ദിവസം ഓരോ വരി കൂട്ടി ഇടും.. മൂലം നാൾ മുതൽ മൂല തിരിച്ചു ( square) പൂവിടും.. തിരുവോണത്തിനു പൂവിടാറില്ല.. തൃക്കാക്കരപ്പനെ വെച്ചു പൂജിക്കും. തുമ്പകുടവും കൃഷ്ണ കിരീടവും ഒക്കെ കണ്ട കാലം മറന്നു. 😔😔😔നാട്ടിൽ നിന്നുള്ള videos ഇൽ ആണ് തുമ്പ എല്ലാം കാണുന്നത്.. നൊസ്റ്റു ❤️ ഓണ ദിവസം idli, dosa യോടൊക്കെ വിട 😀ഇല ചീന്തിൽ പഴം നുറുക്കും ഉപ്പേരി പപ്പടം..😋😋😋😋 ശ്രീക്കും കുടുംബത്തിനും ഓണാശംസകൾ 🙏🏼
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏onam wishes
@Imp-s9b
@Imp-s9b 3 года назад
No words ....it's a beautiful.much needed video... really.really appreciate u ...and Ur team .... God bless u Shree waiting for ur D..Day...take care😊
@sreesvegmenu7780
@sreesvegmenu7780 3 года назад
@anilasakhi7680
@anilasakhi7680 3 года назад
Sreekku nalloru unni pirakkatte😍😍😍😍
@sreesvegmenu7780
@sreesvegmenu7780 3 года назад
😍
@sinianil2777
@sinianil2777 3 года назад
വളരെ സന്തോഷം സുഖമായിരിക്കുന്നു അല്ലെ ❤
@sreesvegmenu7780
@sreesvegmenu7780 3 года назад
Sugham😍
@geethakallezhi8053
@geethakallezhi8053 3 года назад
Healthy ayittulla oru unniye kittan prarthikkunnu
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@ManuKumar-xx4zb
@ManuKumar-xx4zb 3 года назад
സൂപ്പർ 💞💞💞
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@padmapriya5838
@padmapriya5838 3 года назад
Nice vlog very informative
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@sathiabhamarajiv7587
@sathiabhamarajiv7587 3 года назад
Happy Onam
@sreesvegmenu7780
@sreesvegmenu7780 3 года назад
😊
@sulochanak.n7000
@sulochanak.n7000 3 года назад
Great. തിരുവോണം vamana ജയന്തി അല്ലെ ശ്രീ?നമ്മൾ വക്കുന്ന കോലം വാമനൻ ന്റെ ആണ്.അതോടൊപ്പം മഹാബലിയെയും നമ്മൾ സ്മരിക്കുന്നു.ബലിയുടെ അഹംകാരം സമിപ്പിക്കാനാണ് വാമനൻ അവതരിച്ചത്.ബലി യജ്ഞത്തിൽ ഉപാസിച്ചത് വിസണുവിനെയാണ്.ഒരുകണക്കിന്‌ നോക്കിയാൽ vamana ഭഗവാനെ വിളിച്ചുവരുത്തി എന്നു പറയാം.അവസാനം ബലിയെ അനുഗ്രഹിച്ചു ദേവന്മാർപോലും പോകാൻ ഇഷ്ടപ്പെടുന്ന suthalathilekku തന്റെ parivaarangal സഹിതം വിട്ടു.പാതാളത്തിലേക്ക് അല്ല.ബലിയുടെ കൊട്ടാരത്തിൽ കാവൽ ninnolaam എന്നും അനുഗ്രഹിച്ചു.നമ്മൾ ഇപ്പോൾ കേൾക്കുന്ന കഥയൊന്നുമല്ല ശരിക്കും
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😊😊
@nishanthp2416
@nishanthp2416 3 года назад
ശരിയാണ് മഹാബലിയെ ആരും ആരാധിക്കാറില്ല കാരണം ബലി അസുരനാണ്. തിരുവോണത്തിന് ആരാധിക്കുന്നതും മുറ്റത്ത് വെച്ച് അണിയുന്നതും ആയ തൃക്കാക്കരയപ്പൻ വാമനമൂർത്തിയാണ്. അറിയാത്തവരാണ് മഹാബലിയാണ് തൃക്കാകരയപ്പൻ എന്നു പറയുന്നത്.
@seethalakshmiganesh5765
@seethalakshmiganesh5765 3 года назад
Hi Sree very nice video thank you very much 👌👍
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@Statusworld10025
@Statusworld10025 3 года назад
കേട്ടോണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ട്😊
@sreesvegmenu7780
@sreesvegmenu7780 3 года назад
😊
@bindusreenivasansreenivasa1459
@bindusreenivasansreenivasa1459 3 года назад
Happy onam..🥰🥰
@deepaswonderworld9242
@deepaswonderworld9242 3 года назад
നല്ല ഒരു വീഡിയോ .. സമയം പോയതേ അറിഞ്ഞില്ല ....♥♥♥♥
@sreesvegmenu7780
@sreesvegmenu7780 3 года назад
😍
@Krishna-nu7ch
@Krishna-nu7ch 3 года назад
കാണാൻ വൈകി പോയി... ഓണത്തിന് പറ്റി അറിയാത്ത കുറേ കാര്യങ്ങൾ പറഞ്ഞ് തന്നതിന് thanks Sree... രമ്യ ചേച്ചിക്കും ഒരു hai♥️
@sreesvegmenu7780
@sreesvegmenu7780 3 года назад
😍😍
@govindmds3688
@govindmds3688 3 года назад
വളരെ നല്ല പ്രെസൻറ്റേഷൻ sree and remya ഞങളുടെ വീട്ടിലും ഇതേ രീതി തന്നെയാണ്‌. ഓണ വിഭങ്ങൾ ചെയുന്നുന്നുണ്ടോ. ഗോതമ്പു പായസം recepie ഇടാമോ.
@sreesvegmenu7780
@sreesvegmenu7780 3 года назад
ഓണ വിഭവങ്ങൾ 2 ദിവസമായി തുടങ്ങിയിട്ട്.. കഴിഞ്ഞ വർഷവും ഒരുപാട് ചെയ്തിട്ടുണ്ട്.. നോക്കൂട്ടോ
@Ageorge6922
@Ageorge6922 3 года назад
ഇത് ഞാൻ group WA കളിൽ share ചെയ്തു...👍
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏thank youuuuu
@divyadas8947
@divyadas8947 3 года назад
Thank you so much sree chechy 🥰😍😍🥰😍😍
@sreesvegmenu7780
@sreesvegmenu7780 3 года назад
@reshmi80ani
@reshmi80ani 3 года назад
Nalla orormmapeduthal... Chechi vishadhaayi parannu thannu. Sree thanks for the video. You take care, and enjoy these moments.Happy onam.
@sreesvegmenu7780
@sreesvegmenu7780 3 года назад
❤❤❤
@hrithurajrajitha2900
@hrithurajrajitha2900 3 года назад
Nice presentation 👌👍❤
@sreesvegmenu7780
@sreesvegmenu7780 3 года назад
@radhikanandakumar2416
@radhikanandakumar2416 3 года назад
നന്നായിട്ടുണ്ട്. രണ്ടുപേർക്കും ഓണാശംസകൾ.എല്ലാ ഐശ്വര്യങ്ങളും പ്രാർത്ഥിക്കുന്നു
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@parvathisundareshwaran7674
@parvathisundareshwaran7674 3 года назад
Best onam wishes ,God bless you for a safe and normal delivery
@sreesvegmenu7780
@sreesvegmenu7780 3 года назад
Thank you 🙏
@sathikrishna294
@sathikrishna294 2 года назад
നല്ല അവതരണം കേൾക്കാൻ നല്ല രസം രമ്യ 👍🙏
@soumyajayeshjayeshsoumya3430
@soumyajayeshjayeshsoumya3430 3 года назад
Valare nalla avatharanam, kunju vava yum aayi veagam vaayo😍😍
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🤩
@rajushagangadharan2941
@rajushagangadharan2941 3 года назад
Kaavya madavante voice
@sreesvegmenu7780
@sreesvegmenu7780 3 года назад
🤩
@semmababusemmababu6845
@semmababusemmababu6845 3 года назад
എനിക്ക് അത് തോന്നി
@dhanyashyam8521
@dhanyashyam8521 3 года назад
Njagalum thiruvonathinu kalm idilla, uradathinu ratri onam kollum.😍🥰😍🥰 Thiruvonathinu ente veetilum pazham puzhungiyatha break fast😁 Happy Onam sree and Family 💐💐
@sreesvegmenu7780
@sreesvegmenu7780 3 года назад
🤩
@namithakt2946
@namithakt2946 3 года назад
ഞങ്ങളുടെ നാട്ടിൽ ഇങ്ങനെതന്നെ ആണ്. വളരെ സന്തോഷം.....
@sreejakammath8304
@sreejakammath8304 3 года назад
Good information
@sreesvegmenu7780
@sreesvegmenu7780 3 года назад
@sankarlalt7519
@sankarlalt7519 3 года назад
Adipoli👍
@sreesvegmenu7780
@sreesvegmenu7780 3 года назад
@prabithaprabithaanil5088
@prabithaprabithaanil5088 3 года назад
Hai Sree onam special nannayittundtto pinne sreekku sughavan prarthikunnu nalla presentation aanutto soumyaseelaatto💯🥰🥰🥰🥰🥲
@sreesvegmenu7780
@sreesvegmenu7780 3 года назад
♥🙏
@sincysijo8564
@sincysijo8564 3 года назад
ഹായ്.. ശ്രീ.. വീഡിയോ നന്നായിട്ടുണ്ട് പിന്നെ രമ്യ ചേച്ചിയുടെ ഉഴുന്നു വട ഞാൻ ഉണ്ടാക്കി നന്നായിരുന്നു.. ചേച്ചിയോട് എന്റെ അന്വേഷണം പറയണേ... എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ... 🙏❤️
@sreesvegmenu7780
@sreesvegmenu7780 3 года назад
@lathikasudheer1732
@lathikasudheer1732 3 года назад
👍👍👍Sreeeee💖💖💖💖💖💖. Wish u a Happy Onam SREE💖💖
@sreesvegmenu7780
@sreesvegmenu7780 3 года назад
Happy onam♥
@preethas2743
@preethas2743 3 года назад
Hi remyde sound Kavya Madhavan nte sound pole thonnee too superb 😍👌
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@radhikasrinivas1901
@radhikasrinivas1901 3 года назад
Very good ,never reveal the mula manthra.God bless
@sreesvegmenu7780
@sreesvegmenu7780 3 года назад
@asa.munnikrishnan6634
@asa.munnikrishnan6634 3 года назад
Happy onam. Stay blessed
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@vatsalarajgopal4987
@vatsalarajgopal4987 3 года назад
Onam greetings Onam day we also used to eat Pappadam and pazham puzhungiyathum and poovada No idly dosa puttu etc After delivery inform the good news
@sreesvegmenu7780
@sreesvegmenu7780 3 года назад
Sure.. Will inform🥰
@indirakeecheril9068
@indirakeecheril9068 3 года назад
Uthradam vaikunneram nannayittu poovidum. Thiruvonam pularche ellam varikalang thalichumezhuki thrikkakarppane vekkum.👏👏👏👏🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 3 года назад
❤😊
@jyothikrishnan8030
@jyothikrishnan8030 3 года назад
Happy onam
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@geethanair8612
@geethanair8612 3 года назад
Thank you
@sreesvegmenu7780
@sreesvegmenu7780 3 года назад
😍😍
@varghesejoyce1895
@varghesejoyce1895 3 года назад
Nice presentation 👌thanks a lot❤
@sreesvegmenu7780
@sreesvegmenu7780 3 года назад
😍
@rekhakmohanan2891
@rekhakmohanan2891 3 года назад
Request video thanku chechi first njn thannea annu kannunu 🤗🥰😘 thanqqqq
@sreesvegmenu7780
@sreesvegmenu7780 3 года назад
😍😍♥♥
@chandrikasree8649
@chandrikasree8649 3 года назад
അവതരണം നന്നായിരുന്നു
@sreesvegmenu7780
@sreesvegmenu7780 3 года назад
😍
Далее
Семья с двойным дном. Рассказ
2:45:06