Тёмный

ഓണം ഓഫറുമായി longan മുതല് മരമുന്തിരി വരെ, വലിയ മാവിന് തൈകളും ഹോള്സൈല് വിലയില് 

Rayan vlog
Подписаться 132 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@Hassanpariyal
@Hassanpariyal Месяц назад
ലോങ്കൻ ഒക്കെ സ്പെഷ്യൽ ഓഫർ ഉണ്ടെന്നു പറഞ്ഞു പിന്നെ എന്തുകൊണ്ടാണ് ഇവർ റേറ്റ് പറയാത്തത് വാങ്ങാൻ പോയ ആ റേറ്റ് തരേണ്ടി വരുമെന്ന് വിചാരിച്ചിട്ടാണ് റേറ്റ് പറഞ്ഞാലല്ലേ കൂടുതലാണോ കുറവാണോ എന്ന് മറ്റുള്ള സ്ഥലങ്ങളിൽ നിന്നും കുറവുണ്ടോ എന്ന് നോക്കാൻ പറ്റുകയുള്ളൂ ഇവരെങ്ങനെയാണെന്ന് അറിയില്ല കുറെ ആളുകൾ ഒക്കെ വീഡിയോക്ക് വേണ്ടി ഒരു റൈറ്റും വാങ്ങാൻ പോകുമ്പോൾ വേറെ റേറ്റ് ആണ് പറയാറുള്ളത്
@AbdulRahmanV-k4x
@AbdulRahmanV-k4x Месяц назад
ഞാൻ പല സമയങ്ങളിലും വിളിച്ചിട്ടുണ്ട് എല്ലാത്തിനും മറുപടിയും കിട്ടാറുണ്ട് നല്ല ഡീലർ ആണ്
@niyastmtradeinstructor7572
@niyastmtradeinstructor7572 Месяц назад
ഓഫർ ആണ് പോലും ജബോട്ടിക്കാബ മറ്റും ഇത്രയും വിലകൊടുത്ത് വാങ്ങിക്കരുത്
@akkuakku4153
@akkuakku4153 29 дней назад
100 roopak thazhe kittum ippo..ariyum venda
@sharafudheensharafudheen7354
@sharafudheensharafudheen7354 25 дней назад
​@@akkuakku4153hi
@kckadampuzha
@kckadampuzha Месяц назад
ഓഫർ വില പറയുന്നില്ല... 😜
@fasalkakad5105
@fasalkakad5105 Месяц назад
ഇയാളെ വിളിച്ചാൽ ഫോൺ എടുക്കില്ല അഥവാ എടുത്താൽ വേറെ നമ്പർ തരും അതിൽ വിളിച്ചാൽ നല്ല മറുപടി ഉണ്ടാവില്ല
@mayaanu2585
@mayaanu2585 Месяц назад
ഞാൻ ഇവരുടെ അടുക്കൽ നിന്നും ഹൈവേ ഡെലിവറി വഴി plants എടുക്കാറുണ്ട്.. Healthy plants ആണ്..വിശ്വസിച്ചു വാങ്ങാം 👍🏻
@SasiKumar-jx2nk
@SasiKumar-jx2nk Месяц назад
അയച്ച് കൊടുക്കുന്നുണ്ടോ?
@kochukarackattu
@kochukarackattu 28 дней назад
Courier service ഉണ്ടോ
Далее
#kikakim
00:10
Просмотров 12 млн