Тёмный

ഓണം ബമ്പർ അടിച്ച സന്തോഷത്തിൽ കവി വീണ്ടും അമ്മയുടെ അടുത്തേക്ക് 

KL BRO Biju Rithvik
Подписаться 59 млн
Просмотров 661 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 538   
@zuwaibaiqbal8893
@zuwaibaiqbal8893 2 года назад
കർണാടക യിലെ അമ്മയ്ക്കും ഒരു സ്വർണ മോതിരം വാങ്ങി കൊടുക്കണേ 🥰 രണ്ട് അമ്മനെയും ഒരുപാട് ഇഷ്ടം 😘
@shakeelafasal5899
@shakeelafasal5899 2 года назад
രണ്ട് അമ്മമാരും നല്ല സ്നേഹം ഉള്ളവർ 🥰ഒരു ദിവസം രണ്ടു അമ്മമാരെയും ഒരുമിച്ചു കാണിക്കണം രണ്ടു പേരുടെയും സംസാരം കേൾക്കാൻ നല്ല രസ 😊അമ്മ ♥️♥️♥️♥️
@mushikadar6382
@mushikadar6382 2 года назад
Athe bijuettaaa
@saradamonivarma4276
@saradamonivarma4276 2 года назад
മകളെ കണ്ടപ്പോൾ കവിയുടെ അമ്മയുടെ ഒരു സന്തോഷം!ധന്യ അധികം സംസാരിച്ച് കാണാറില്ലെങ്കിലും,നല്ല പക്വതയുള്ള കുട്ടിയായിതോന്നുന്നു..❤️
@sarithababu2745
@sarithababu2745 2 года назад
ഒരു ദിവസം രണ്ടു അമ്മമ്മാരും അവരുടെ പഴയ കാല അനുഭവങ്ങൾ പങ്കു വെച്ച് കൊണ്ടുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ബിജു ചേട്ടാ
@shameemvp5762
@shameemvp5762 2 года назад
കവിയുടെ അമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤❤
@jasmindiaries1426
@jasmindiaries1426 2 года назад
ഒരു ദിവസം അമ്മയെ കൊണ്ട് പോകണം കുടകിലേക്ക് എങ്ങനെയെങ്കിലും 😊😊😊 യാത്ര ബുദ്ധിമുട്ട് ആണെന്നറിയാം.. എങ്കിലും എല്ലാവരെയും കൂടി കാണാൻ ഒരാഗ്രഹം 💜
@haseenahasi4492
@haseenahasi4492 2 года назад
എനിക്ക് എന്തിഷ്ട്ടമാണന്നോ കവിയുടെ. Ammenne❤. കൂടെ സംസാരവും 🥰🥰
@prasannaramachandran235
@prasannaramachandran235 2 года назад
Godblessyou
@sumalathababu8808
@sumalathababu8808 2 года назад
ധന്യ നല്ല എളിമയുള്ളകുട്ടിയാണ്.....💖💖
@shibikp9008
@shibikp9008 2 года назад
എല്ലാവരും സ്നേഹമുള്ളവർ. ഭാഗ്യം ചെയ്ത കുടുംബം ❤️❤️❤️
@remya7537
@remya7537 2 года назад
വല്ലാത്തൊരു happiness aanu ഇവരുടെ വീഡിയോ കാണുമ്പോ 🥰🥰🥰🥰🥰🥰🥰🥰🥰..
@praveenas8223
@praveenas8223 2 года назад
നിങ്ങളുടെ ഈ സന്തോഷവും നിഷ്കളകതയും ആണ് നിങ്ങളുടെ വിജയം❤️അത് എന്നും എപ്പോളും ഇത്പോലെ ഇതിനേക്കാൾ പത്തിരട്ടിയായി ഉയരട്ടെ 😍 keepgoing Dearss💞
@sindhuudayan4486
@sindhuudayan4486 2 года назад
രണ്ടു അമ്മമാരും എന്തു നല്ല സ്നേഹമാണ്💗💗രണ്ടു അമ്മമാരെയും ഒരുപാട് ഒരുപാട് ഇഷ്ട്ടം😍😍😍😍
@soumyakundakkudiya7859
@soumyakundakkudiya7859 2 года назад
കവി കർണാടകയിൽ കുടുംബത്തോടൊപ്പം ഉള്ള വീഡിയോ കാണാ൯ ഒന്നു കൂടി ഇഷ്ടം 😘😘
@ajithak9707
@ajithak9707 2 года назад
Hai my family 💖🥰🥰🥰 മോൻ വരാഞ്ഞപ്പോൾ ഒരു സങ്കടം... കാറിൽ ശൂന്യത പോലെ ... മൂർ നാട് എത്തുമ്പോൾ ഞാൻ സ്ഥലമല്ല നോക്കിയത് മേഘമായിരുന്നു അന്നേരമാ കവിയും പറയുന്നത് മേഘത്തേ കുറിച്ച് ..എന്ത് ഭംഗിയാ ആകാശം കാണാൻ ... പൊന്നമ്മേ..(പേര് വിളിച്ചതല്ലാട്ടോ..).🥰🥰🥰🥰🥰🥰 എന്ത് ഭംഗിയാ സംസാരിക്കുന്നത് കേൾക്കാൻ .. bro ഒന്നും മനസ്സിലാവാതെ നമ്മളെ പോലെ നിൽക്കുവാ ..😄😄😄 കവി bro നെ തമാശയാക്കുകയാ .. 2 മക്കളും കളിയാണെന്നാ പറയുന്നതെന്ന് തോന്നുന്നു അമ്മ.. എല്ലാവരെയും കണ്ട സന്തോഷം എന്റെ നാത്തൂന്റെ മുഖത്ത് നിറഞ്ഞു തുളുമ്പുകയ... സന്തോഷം അതല്ലേ എല്ലാം ..🥰🥰🥰🥰🥰🥰🥰
@sumamsumam320
@sumamsumam320 2 года назад
അമ്മേടെ സന്തോഷം.... ഒരുപാടിഷ്ടം അമ്മയെ 🥰🥰🥰🥰
@nvsworldchallenge9463
@nvsworldchallenge9463 2 года назад
ഒരു കൃത്യമ ത്വമോ ജാടയോ ഒന്നുമില്ലാതെ തികച്ചും നിഷ്കളങ്കമായ അവതരണം.
@rathigopalakrishnan1058
@rathigopalakrishnan1058 2 года назад
കവിയുടെ രണ്ടു അമ്മ്മാരെയും എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്
@sreelayam
@sreelayam 2 года назад
അതെ നമ്മുടെ തോൽ‌വിയിൽ ഒപ്പം നില്കുന്നവരെ നമ്മൾ ഒരിക്കലും മറക്കില്ല 🥰🥰👍🏻
@sherinshahana7925
@sherinshahana7925 2 года назад
നിങ്ങളെ ഭാഗ്യന്ന് രണ്ട് സ്നേഹനിധി യായ അമ്മയെ കിട്ടിയത്.. ❣️ Love u so much ur Family😍 Gd bless u.. 🙌🙌
@__love._.birds__
@__love._.birds__ 2 года назад
കവിയുടെ അമ്മക്ക് മോളെ കണ്ടപ്പോൾ എന്താ ഇഷ്ടം അതാണ് അമ്മ 🥰🥰😍😍
@habeebhabi8081
@habeebhabi8081 2 года назад
Super video thanks
@febinashahul6494
@febinashahul6494 2 года назад
പ്രഹസനങ്ങളുടെ കാലമാ നിങ്ങൾ അതിൽ നിന്നും തികച്ചും വ്യത്യസ്തര 🥰🥰🥰👍👍👍
@febinashahul6494
@febinashahul6494 2 года назад
❤️❤️
@vijikarthick881
@vijikarthick881 2 года назад
Translate to Tamil pls kavi
@betherealkuttistories
@betherealkuttistories 2 года назад
സത്യം
@philominaphilipose7243
@philominaphilipose7243 2 года назад
സൂപ്പർ. കവി നല്ലൊരു കുട്ടിയാണ്. ഇത് കാണു സോൾ വലിയ സന്തോഷം തോന്നുന്നു. ഞാനും ഒരു റ്റീച്ചറായിരുന്നു.
@lifeofkerala777
@lifeofkerala777 2 года назад
രണ്ട് അമ്മമാരും നല്ല നിഷ്കളങ്കമായ സ്നേഹമുള്ളവർ 😍😍😍😍😍
@arunsai5122
@arunsai5122 2 года назад
നിങ്ങൾടെ ഈ നിഷ്കളങ്കമായ ശൈലിയാണ് ബിജുവേട്ടാ നിങ്ങളുടെ വിജയം🥰🥰
@susmithaammu347
@susmithaammu347 2 года назад
കവി ചേച്ചീടെ ഏറ്റവും നല്ല ഭാഗ്യമാണ് 2 നല്ല അമ്മമാരെ കിട്ടിയത്...😍
@fidhanidha393
@fidhanidha393 2 года назад
Ha
@swapnasanchari3584
@swapnasanchari3584 2 года назад
എപ്പോഴെങ്കിലും ഒന്ന് കാണണം എന്നുണ്ട്... വീട് എവിടെയാ ഏച്ചി, ഏട്ടാ.... എന്തൊരു സന്തോഷാന്ന് അറിയ്യോ നിങ്ങളെ കാണുമ്പോ.... അമ്മയെ പറ്റി പറയാൻ പുതിയ വാക്കുകൾ കണ്ടുപിടിക്കേണ്ടി വരും...കവി ചേച്ചിയുടെ ഫാമിലിയും പൊളിയാ അമ്മ സൂപ്പർ 😍... നിങ്ങൾ എല്ലാരും അത്രക്ക് സൂപ്പറാ.. ലവ് യൂ lot 😍😍....16:00 തൊട്ട് 😂😂 പാവം ബിജുയട്ടൻ 😂😂😂
@sainu.cr7662
@sainu.cr7662 2 года назад
എന്നും പറയുന്ന പോലെ ഇവരുടെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളൂ 😁
@kozhikodevlogs3
@kozhikodevlogs3 2 года назад
ഹാജരിടാൻ മനസ്സില്ല.. സ്‌ഥിരം കാണാറുണ്ട്
@lubis_channal_8221
@lubis_channal_8221 2 года назад
ഹാജർ സൈനൂ🙋🏻‍♀️🙋🏻‍♀️🙋🏻‍♀️
@lubis_channal_8221
@lubis_channal_8221 2 года назад
@@kozhikodevlogs3 ഹാജറിടാതെ കാണാൻ പാടില്ല
@sainu.cr7662
@sainu.cr7662 2 года назад
@@lubis_channal_8221 🥰🥰🥰
@sainu.cr7662
@sainu.cr7662 2 года назад
@@kozhikodevlogs3 😂അടിപൊളി 🔥
@entertainmentwithpachuzzz9585
@entertainmentwithpachuzzz9585 2 года назад
കാസറഗോഡ് ആയിട്ട് നല്ല സാമ്യമുണ്ടല്ലോ നിങ്ങൾക്ക് അതുകൊണ്ട് നമ്മളെ വീട്ടുകാരെ പോലെ തോന്നുന്നു 👍🏻കർണാടക നമ്മുടെ സ്വന്തം അല്ലേ പ്രത്യേകിച്ചു കാസറഗോഡിന്റെ ❤
@arunkumarmohanty167
@arunkumarmohanty167 2 года назад
👌👌👌👌
@ludhiyar9727
@ludhiyar9727 2 года назад
നിങ്ങളെ ഒത്തിരി ഇഷ്ട്ടാണ്.. കർത്താവ് അനുഗ്രഹിക്കട്ടെ
@sreeranjinib6176
@sreeranjinib6176 2 года назад
കവിയുടെ അമ്മക്ക് മോളെ കാണുമ്പോൾ ഉള്ള സന്തോഷം : അമ്മമാർക്ക് മക്കളെ എപ്പോഴും കാണുന്നതാണ് സന്തോഷം
@jamsheenajamshi564
@jamsheenajamshi564 2 года назад
Athe
@beenaelsy5086
@beenaelsy5086 2 года назад
Wow പാർവതി പൂ കണ്ടപ്പോ പഴയ ഓർമ അത് കെട്ടി സ്കൂൾ പോകുന്നത് 😅😅ബിജു bro. കവി mon അമ്മ. അനു ❤️❤️❤️❤️❤️❤️
@deepasivan604
@deepasivan604 2 года назад
പാർവ്വതി പൂവ് ഞാനും വെച്ചിട്ടുണ്ട്❤️😊
@sajanasasi3355
@sajanasasi3355 2 года назад
സ്നേഹമുള്ള രണ്ട് അമ്മമാർ ഒരുപാട് ഇഷ്ടമായി എല്ലാവരെയും
@snowy5317
@snowy5317 2 года назад
അതേതായാലും നന്നായി ഒന്നൂടെ വീട്ടിൽ പോകാൻ പറ്റിയില്ലോ😍 കവിയേച്ചിടെ സന്തോഷം 😍 വിമാനയാത്രടെ വീഡിയോ കാണാൻ കാത്തിരിക്കന്നു😊
@anithanatarajan8602
@anithanatarajan8602 2 года назад
Both mother's are very lovable Kavi is lucky to have mothers like this
@zahrauvais6061
@zahrauvais6061 2 года назад
കവി ഭാഗ്യം ചെയ്തവള. സ്നേഹനീധികളായ രണ്ടമ്മമാരെ കിട്ടിയത് ❤️❤️🥰🥰
@sidhraraifa4152
@sidhraraifa4152 2 года назад
ഭർത്താവും
@praneetha3914
@praneetha3914 2 года назад
തുളു സംസാരിക്കുന്നത് കേട്ടപ്പോൾ ഒരു പാട് സന്തോഷം ആയി.. ഞങ്ങളും വീട്ടിൽ തുളു ആണ് സംസാരിക്കുന്നത്.... 😍
@shayamalagireeshan5917
@shayamalagireeshan5917 2 года назад
Mee tooo
@sainu.cr7662
@sainu.cr7662 2 года назад
എന്തോ നിങ്ങൾക് SUBSCRIBERS കൂടുമ്പോൾ മനസ് കൊണ്ട് വല്ലാത്തഒരു സന്തോഷം😍 ആണ് Waiting 6 M👑 SUBSCRIBERS 💝💝🥳
@lathavijayan6863
@lathavijayan6863 2 года назад
എത്ര കാലം kazhinjalum nammal പഠിച്ച schoolum ടീച്ചേഴ്സ് എല്ലാം വീണ്ടും കാണുമ്പോഴുള്ള ഒരു സന്തോഷം parajariyikkan പറ്റില്ല.
@linthajohnson8191
@linthajohnson8191 2 года назад
അമ്മേ കാണുമ്പോ കണ്ണ് നിറയുന്നു ഇതു പോലെ ഒരു അമ്മ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്റെ ജീവിതം വേർപെടുത്തേണ്ട അവസ്ഥ ഉണ്ടാവില്ലായിരുന്നു രണ്ട് ദിവസം ഈ അമ്മക്ക് ഒപ്പം ഒന്ന് വന്ന് നിൽക്കാൻ തോനുന്നു ഇവിടെ ഒരു അമ്മ ഉണ്ട് ജീവിക്കാൻ സമ്മതിക്കില്ല എന്ന് മാത്രം അല്ല ജീവിച്ചിരിക്കുമ്പോൾ തന്നെ മരിപ്പിക്കുന്ന അവസ്ഥ യാണ് ഉണ്ടാക്കുന്നത് ഇതു പോലെ ഒരു അമ്മേ കിട്ടിയ നിങ്ങൾ ഭാഗ്യം ഉള്ളവർ പണം ഒന്നും അല്ല വലുത്
@sreelathanair4343
@sreelathanair4343 2 года назад
Kavi ethra bhagyavathiyanu ithrayum snehamulla randammamare kitti❣️❣️ athupole thanne agrahikkumbolokke swantham veetil pokan kazhiyunnundallo❤
@Fathimahasi
@Fathimahasi 2 года назад
Kavinte Ammayude Samsaram endh rasam ketirikan karanadakar malayam parayune kelkan nalla rsaman...😍
@binduvallil1638
@binduvallil1638 2 года назад
അമ്മേ നെ കാണുമ്പോ എന്തൊരു സന്തോഷം
@nishavijayan94
@nishavijayan94 2 года назад
കവിയുടെ അമ്മയുടെ നമസ്കാരം കേള്‍ക്കാന്‍ നല്ല രസം ♥️♥️♥️♥️♥️
@sreebhadra6178
@sreebhadra6178 2 года назад
ഞങ്ങൾ പഠിച്ച സ്കൂളും അധ്യാബകരെയും ഓർമ വന്നു thaanks കവി ബിജേട്ടാ
@abidaabi7827
@abidaabi7827 2 года назад
കവിന്റെ അമ്മ ഇന്ന് നല്ല ഉസാർ ഉണ്ടാലോ
@thakkudu9209
@thakkudu9209 2 года назад
നിഷ്കളങ്ക മായ സ്നേഹം. മറ്റേത് അഭിനയം
@vishnupriya2522
@vishnupriya2522 2 года назад
കവിയും അമ്മയും തമ്മിലുള്ള കൂടിക്കാഴ്ച കണ്ടപ്പോള്‍ ഞാൻ എന്റെ അമ്മയെ ഓര്‍ത്തു. എനിക്കും അമ്മയെ കണ്ണാ ാം എന്ന് തോന്നുന്നു. ഓണത്തിന്‌ കണ്ടതാണ്. 🥰🥰🥰🥰
@sreedevisreekumar8390
@sreedevisreekumar8390 2 года назад
കവിതയുടെ ടിച്ചറെപ്പറ്റി പറഞ്ഞതുപോലെ എൻ്റെ മകനും ഒരു ടീച്ചർ ഉണ്ടായിരുന്നു. അജിമിസ്സ്🙏🙏🙏
@nisaanas7513
@nisaanas7513 2 года назад
കവിടെ അമ്മയെ ഒത്തിരി ഇഷ്ടം 🥰🥰🥰🥰
@divyaanil2698
@divyaanil2698 2 года назад
നല്ല ഓർമ്മകൾ ഓടിയെത്തുന്നതാണ് സ്കൂൾ ജീവിതം, 😍😍👌🌹❤️😘
@mpkhadar7420
@mpkhadar7420 2 года назад
അമ്മമാർക്ക് രണ്ട് മക്കളെ കിട്ടിയതും സൂപ്പർ ആണ്
@shibikp9008
@shibikp9008 2 года назад
രണ്ട് അമ്മമാരെയും ഒരുപാടിഷ്ടം ❤️❤️❤️
@yamunahari9944
@yamunahari9944 2 года назад
സൂപ്പർ അമ്മേ കവി ബിജു വെട്ടാ അനൂസേ മോനുട്ടാ 😘😘😘😘😘😘😘🥰🥰🥰🥰🥰🥰
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 года назад
💞❤️❤️❤️❤️ഓർമ്മകൾ സമ്മാനിക്കുന്ന ചില നിമിഷങ്ങൾ വളരെ അമൂല്യമാണ് കാരണം ആ ഓർമ്മകളാണ് നാം ഒരാളെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് മനസ്സിലാക്കി തരുന്നത്...💞💞💕💕
@maneeshak7438
@maneeshak7438 2 года назад
Hai നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത സന്തോഷം ആണ്. കവിയുടെ വീട്ടിലെ പൂക്കൾ കാണാൻ എന്താ ഭംഗി ❤️❤️❤️
@stayhealthylivehealthy9460
@stayhealthylivehealthy9460 2 года назад
Kavide Amma ethra innocent aanu othiri ishtanu ningale
@praveenarajeendra3314
@praveenarajeendra3314 2 года назад
കവി വിട്ടിൽ എത്തിയതിന്റ് സതോഷം 🥰
@saranyaamesh677
@saranyaamesh677 2 года назад
Njanum karnatakathil aayirunnu.. Snehamulla ammayi ammaye kittiyathanu kaviyude bhagyam ellarkkum angane oru bhagyam kittanam ennillaa. God bless uuu dear ennum aa sneham santhoshathode nilanilkkatte. 🥰
@mineworld2629
@mineworld2629 2 года назад
കണ്ണട കേട്ട് നോക്കി നിൽക്കുന്ന la ഞാൻ 😢
@art_by_riza519
@art_by_riza519 2 года назад
ഇനിയും ഉയരങ്ങളിൽ എത്തട്ടെ സ്നേഹത്തോടെ ഒരു കണ്ണൂർക്കാരി 🙈
@umaskitchen3008
@umaskitchen3008 2 года назад
നല്ല സ്നേഹമുള്ള അമ്മ നല്ല സംസാരം കേൾക്കാൻ നല്ല സുഖം
@littlehearteditzz1145
@littlehearteditzz1145 2 года назад
കവിയുടെ അമ്മക്ക് ഒരു ഗിഫ്റ്റ് വാങ്ങികൊടുക്കണം കേട്ടോ രണ്ടു അമ്മമാരും സൂപ്പർ 👌
@babee5704
@babee5704 2 года назад
ധന്യയേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്.. ഒരു പാവം 😘
@chembarathichembarathi4351
@chembarathichembarathi4351 2 года назад
ആകാശം കാണാൻ എന്താ ഭംഗി😍 😍👍 കവിയുടെ അമ്മയ്ക്ക് ആണ് ലോട്ടറി അടിച്ചത് മോളെ വീണ്ടും കാണാൻ കഴിഞ്ഞത് ഒരാഴ്ച കൊണ്ട്😃💖💖👍
@KLBROBijuRithvik1
@KLBROBijuRithvik1 2 года назад
❤️
@jlsgaming1581
@jlsgaming1581 2 года назад
Kavi ammaykk lottary adichott athra ruppes kitty. 2 ammamarrm orupafistam♥️♥️♥️♥️
@shrustib2158
@shrustib2158 2 года назад
Ammag thulu bhashe la gothundu ....superrrr akkaa.....
@betherealkuttistories
@betherealkuttistories 2 года назад
കവിയുടെ അമ്മയുടെ മലയാള slang നല്ല രസം ഉണ്ട് കേൾക്കാൻ 😍
@abhisheela9404
@abhisheela9404 2 года назад
അമ്മയെ ഒത്തിരി ഇഷ്ടം ഇത് പോലുള്ള മരുമകളെ മകളെ പോലെ സ്നേഹിക്കുന്ന ഒരമ്മ 🥰🥰🥰🥰🥰❤❤❤❤❤
@saralakrishnan5202
@saralakrishnan5202 2 года назад
ഈ ഭാഷ കേട്ടാണ് കാണാൻ തുടങ്ങിയത്.. ഇതിന്റെ പിന്നിലെ സ്റ്റോറി അറിയാൻ തപ്പി കണ്ടുപിടിച്ചു.. സ്നേഹത്തിനു ഭാഷയില്ലെന്നു വീണ്ടും വീണ്ടും തെളിയിച്ചു... അമ്മമാർ രണ്ടുപേരും ആണ് അതു നിലനിർത്തുന്നത് ❤️L U all..
@aryasivadas3216
@aryasivadas3216 2 года назад
Ninglde success nte major part ninglde amma aanu...aa ammayude sneham support okke aanu ningale ennu evide vare ethiche...ningl ammaye jeevane polle aa snehikunnathu ennu ariyam enim athu polle thanne munnotu pokan daivam anugrahikatte...daivam aa ammaku aarogyavum santhoshavum Ulla dheerkhayusu kodukatte ennu prarthikunnu
@krishnamehar8084
@krishnamehar8084 2 года назад
കവിക്ക് ഇരട്ടി മധുരം ആണല്ലോ കിട്ടിയത് അമ്മയെയും ടീച്ചറേയും കാണാൻ പറ്റിയത്.
@arunputhenpurackal2495
@arunputhenpurackal2495 2 года назад
നിങ്ങൾ m4tech ചാനൽ മറികടന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ subscriber ഉള്ള ചാനൽ ആയി മാറും... പിന്നെ 10M subscriber ആയിട്ട് ഡയമണ്ട് പ്ലേ ബട്ടൻ കിട്ടട്ടെ. ആശംസകൾ❤️
@kannankannan47962
@kannankannan47962 2 года назад
രണ്ട് അമ്മമാരെയും ഒരുമിച്ചു കാണിക്കോ 🙏
@Rekharekha-zq5ur
@Rekharekha-zq5ur 2 года назад
ന്തിനാ ചേട്ടാ ഓണം ബമ്പർ എന്നുവച്ചത്,
@Vidya-mx4mq
@Vidya-mx4mq 2 года назад
Kavi Chechide Amma Orupad Orupad Ishttam Aanu ❤️😊☺️🤗❤️ Biju Chettante Ammayem orupad orupad ishttam aanu ❤️😊☺️🤗❤️
@sumam612
@sumam612 2 года назад
കവിയുടെ അമ്മയും ടീച്ചർമാരും school ഓഫിസും ഒക്കെ 👌
@bindhushaju5166
@bindhushaju5166 2 года назад
Kaveede ammane kanumbol nalla santhosham
@veenaraju9824
@veenaraju9824 2 года назад
Nivu Kannada matadodu keli tumba kushi aythu sis ❤❤❤
@jenisuresh4669
@jenisuresh4669 2 года назад
Ammamarude bhagyam engane ulla kuttykal vannu kayarinnatum ellam nokiyum kandum aringe pravartikunnatum ellam vediok vendi alla jeevitathilum kanunnapole aane god bless kavi ella bagyavum daivam thatte prartikam
@sheejajoseph4177
@sheejajoseph4177 2 года назад
രണ്ട് അമ്മയെ വളരെ ഇഷ്ടം ആണ് കവിയുടെ സംസാരം ഇഷ്ടമാണ്
@ajithajayarajjayaraj2741
@ajithajayarajjayaraj2741 2 года назад
ഒരുവട്ടം കൂടിയെൻ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം... ശരിക്കും കൊതിയാവുന്നു
@ichappieworld
@ichappieworld 2 года назад
ഒരുപാട് ഇഷ്ടമാണ് നിങ്ങളെല്ലാവരെയും.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... ❤️❤️❤️
@salamt9159
@salamt9159 2 года назад
ചേച്ചിയെ പരിജയ പെടുത്തിയില്ല അമ്മ നല്ല സ്നേഹമുള്ള അമ്മ
@rasiya4678
@rasiya4678 2 года назад
കവി അമ്മക്ക് ഒരു സ്വർണ ചെയിൻ വാങ്ങി കൊടുക്ക്
@travelwithajiaji9618
@travelwithajiaji9618 2 года назад
ബിജുവേട്ട❤️👍🏻
@harithamurali5654
@harithamurali5654 2 года назад
6 million adukkunnu... 😍😍
@bobysaji3727
@bobysaji3727 2 года назад
അമ്മയുടെ അടുത്ത് എത്തി അല്ലെ അമ്മയും ഇവിടുത്തെ അമ്മയും സൂപ്പർ 👍👍👍👍👍❤️❤️❤️❤️❤️🥰🥰🥰🥰
@safiyasafi1081
@safiyasafi1081 2 года назад
Nigalkk cash kittarille kure millon ayallo adipoli video ✨️
@sijisreekumar169
@sijisreekumar169 2 года назад
ഹായ് ഞാൻ പോസ്റ്റ്‌ നോക്കി ഇരിക്കുക ആയിരുന്നു. കവിയുടെ സന്തോഷം കണ്ടപ്പോ നല്ല സന്തോഷം എനിക്കും ആ പിന്നെ ഞാൻ ഇനിയും ഒരു ദിവസം വിളിക്കും അന്നേരം ഫോൺ എടുക്കുമോ സംസാരിക്കാൻ ആഗ്രഹം ഉള്ളത് കൊണ്ട് ആണ് 🥰❤️❤️🥰❤️🥰
@suramyamohanan9628
@suramyamohanan9628 2 года назад
My favourite family🥰♥️✨
@fanscuteshorts352
@fanscuteshorts352 2 года назад
My favourite family 🥰🥰🥰🥰🥰🥰🥰🥰
@TOX_SMOT_FF
@TOX_SMOT_FF 2 года назад
Ningalude vedios kaanaam nalla rasam und iniyum munnottu povuga paavam amma
@abcamj7340
@abcamj7340 2 года назад
ഉടനെ 6million ആകും 🔥🔥🔥🔥🔥🔥
@vipinfourv
@vipinfourv 2 года назад
ഇത് കാണുമ്പോൾ എനിക്കൊരു കാര്യം ഓർമ്മ വരുന്നു ഇനിയും പഠിക്കണം എന്തെങ്കിലും
@valsarajendran8051
@valsarajendran8051 2 года назад
പഠിച്ച സ്കൂളിൽ പോകുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. 😀😀😀
@kozhikodevlogs3
@kozhikodevlogs3 2 года назад
എനിക്കും ഇഷ്ട്ടമാണ് പഠിച്ച സ്കൂൾ കാണാൻ
@abidaabidahaneefa8915
@abidaabidahaneefa8915 2 года назад
😙😙🥰🥰😙
@kozhikodevlogs3
@kozhikodevlogs3 2 года назад
@@abidaabidahaneefa8915 എന്തുപറ്റി
@abidaabidahaneefa8915
@abidaabidahaneefa8915 2 года назад
@@kozhikodevlogs3 🥰
@kozhikodevlogs3
@kozhikodevlogs3 2 года назад
@@abidaabidahaneefa8915 മനസ്സിലായില്ല
@vidhyavidhya9310
@vidhyavidhya9310 2 года назад
ഒത്തിരി ഇഷ്ടമാണ് നിങ്ങളെ ഫാമിലി ഒരിക്കൽ കണ്ടുമുട്ടാം😍
@remyanarayanan4659
@remyanarayanan4659 2 года назад
Rithik enthu nalla monaa, chakkara umma
@shibikp9008
@shibikp9008 2 года назад
അതെ ഒരു വാശിയും ഇല്ലാത്ത മോൻ
@simhamparadise7298
@simhamparadise7298 2 года назад
Tulu samsaram kekkumbho endhe nadhu Udupi karkala orma vannu...💞💞💞💞
@nishraghav
@nishraghav 2 года назад
രണ്ടു സൂപ്പർ അമ്മമാർ......രണ്ടുപേർക്കും 😘😘😘
@ajitharamachandran6397
@ajitharamachandran6397 2 года назад
ബിജു, കവി രണ്ട് അമ്മമാരും വീട്ടിലെ വിളക്കാണ്. ♥️♥️♥️♥️♥️
@hafishabi1604
@hafishabi1604 2 года назад
Hi kavi chechi👋 Nanu nimma ella vedios nodthinu..nimma family thumba chenagide..yavagaly ithrane santhoshavagi iru🥰 Ella vedios adipoli anu
@virajvlog3762
@virajvlog3762 2 года назад
I don't know your language but love your smile💕
@shinithasajeev5863
@shinithasajeev5863 2 года назад
Dhanya chechi super ❤️❤️❤️❤️
@vijithaviji2316
@vijithaviji2316 2 года назад
Super mother in law. I love you amma.kavi your very lucky
@habeebhabi7630
@habeebhabi7630 2 года назад
Dhanyechi Amma ❤️❤️ Ningal Ellarum powli aanu😍❤️
Далее
новое испытание
00:40
Просмотров 85 тыс.