Тёмный

ഓണത്തല്ല്; ചർച്ച പുലികളുടെ കൊച്ചുവർത്തമാനം | Onam 2023 

REPORTER LIVE
Подписаться 2,7 млн
Просмотров 197 тыс.
50% 1

ഓണത്തല്ല്; ചർച്ച പുലികളുടെ കൊച്ചുവർത്തമാനം | Onam special programme with V Vaseef, VT Balram, VK Sanoj, Adv. KS Arun Kumar, Rahul Mamkootathil, S Suresh, Ganesh
#onam2023 #youthleaders #keralapolitics #onamspecial
Reporter Live is the cyberspace of Reporter TV, the first journalist driven news channel in Malayalam. Watch Reporter live for Kerala State Film Awards updates, oommen chandy death live news updates, Kerala breaking news, Malayalam Live News, Updates, live news malayalam, Breaking News, Political News and Debates, Kerala news, Business News, Entertainment news and Health News, Chandrayaan 3, Chandrayaan Launch
Live streaming of Malayalam News channel will be available in full HD.
Watch Shows in Reporter T V such as COFFE WITH ARUN, TOP TWENTY HEADLINES, NEWS WITH NIKESH: KERALA POLITICAL MAPPING, INDIA TODAY WITH UNNI BALAKRISHNAN, REPORTER BREAKING, VARTHAKAL SAMAGRAMAYI, DAY WITH REPORTERS - CONNECTING KERALA, MEET THE EDITORS, VARTHAKAL VEGHATHIL, ORU MINUTIL ORU VARTHA etc.
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 444   
@madan742
@madan742 Год назад
സിനിമ നടന്മാരുടെ interview കാണുന്നതിനെക്കാൾ എത്ര മനോഹരം❤സമയം പോയത് അറിഞ്ഞേയില്ല
@abymathew8864
@abymathew8864 Год назад
True
@starrynakshu6792
@starrynakshu6792 Год назад
Sathyam.Avarude mandatharam aarku kelkanam,
@prasanthprabha8994
@prasanthprabha8994 Год назад
Yes 😍👍👍
@travellover7344
@travellover7344 Год назад
ഇവരെല്ലാരും ഒന്നിച്ചു ഒത്തൊരുമയോടെ പോകണം എന്നാണ് ആഗ്രഹം , ഈ സൗഹൃദം രാഷ്ട്രീയത്തിന് മുകളിൽ വളർന്നു വലുതാകട്ടെ ❤️💪🏻
@bmaikkara5860
@bmaikkara5860 Год назад
👍👍
@deepikasasi9373
@deepikasasi9373 Год назад
4:35 4:36
@nvmaneeshmanu9060
@nvmaneeshmanu9060 Месяц назад
Great
@Atv104
@Atv104 Год назад
Rahul ആണ് ഹീറോ ❤ബല്റാം ❤ & അരുണ് കുമാ൪ ❤ നല്ല പരിപാടി
@dinanathdinesan
@dinanathdinesan Год назад
ഈ അടുത്ത് കണ്ടതിൽ വളരെ നല്ലൊരു പരിപാടി. സത്യാനന്തര കലാപയുഗത്തിൽ നമ്മുടെ കേരളം വേറിട്ട് നിൽക്കുമെന്ന് പ്രതീക്ഷ നൽകുന്ന ചില നിമിഷങ്ങൾ
@vibe1vibe2
@vibe1vibe2 Год назад
ഇതു പോലെ എല്ലാവരും ഒരു പോലെ ജാതി മത ഭേദമന്യേ ജീവിച്ചാൽ നമ്മുടെ നാട് എത്ര sundharamavum❤️❤️👌👌
@trendvideos1741
@trendvideos1741 Год назад
cpm ന് അനുകൂലമല്ലങ്കിലും അരുൺ കുമാറിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു എന്ന് പറഞ്ഞതറിഞ്ഞപ്പോൾ സങ്കടം വന്ന് പോയി
@ziyasworld5797
@ziyasworld5797 Год назад
Sathyam, shareerathinullil hridayam ullath kondan
@shihabkarumbil8858
@shihabkarumbil8858 Год назад
എനിക്കും വളരെ വേദന തോന്നിപ്പോയി 😪
@godofsmallthings4289
@godofsmallthings4289 Год назад
​@@shihabkarumbil8858what happened to his eyes 🤔
@a.philip3923
@a.philip3923 Год назад
@@godofsmallthings4289 29:20 A soda bottle burst while he was standing in front of a bakery
@Flower-ks7jw
@Flower-ks7jw Год назад
Enikkum athe feel thonni
@askarmadikai4743
@askarmadikai4743 Год назад
മുൻബൊക്കെ നടന്മാരെനടി മാരെഒക്കെയാണ്ഓണത്തിന്അധികവും വിളിച്ചിരുന്നത് ഇപ്പോൾ ഇവരാണ് താരങ്ങൾ ✅
@starrynakshu6792
@starrynakshu6792 Год назад
Ivar tharangalekkal mukalil ullavar
@asifkalpaka6572
@asifkalpaka6572 Год назад
ബിജെപിയുടെ സുരേഷ് അദ്ദേഹമൊക്കെ എത്ര സൗമ്യനായ മനുഷ്യനാണ് യഥാർത്ഥത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാർ എല്ലാം വ്യക്തിപരമായി നല്ലവരാണ് അത് കേരളത്തിന്റെ മാത്രം മഹത്വമാണ് വേറെ സംസ്ഥാനത്തും ഇതുപോലെ ഉണ്ടാകില്ല 👍
@anooprs8229
@anooprs8229 Год назад
Everywhere polititions are enjoying together
@shamnas9809
@shamnas9809 Год назад
Yes
@asharafpp6307
@asharafpp6307 Год назад
മോനെ അതൊക്കെ ഉള്ളിൽ വെച്ചു ഇരിക്കുകയാണ്. പുറത്തേക്ക് ചാടാൻ തക്കം പാർത്തു നിൽക്കുകയാണ്
@abhijith2065
@abhijith2065 Год назад
​@@asharafpp6307athey ellaa islaminte ullilum kodum vargeeyatha aann..eenuu bhooripaksham 50 kadakkunnuvoo annu keralam afgaanisthaan aavumm
@OnlyPracticalThings
@OnlyPracticalThings Год назад
​@@asharafpp6307ninte type alkare mathrom sookshochal mathi
@ranjithp1420
@ranjithp1420 Год назад
വി.ടി.ബൽറാമും രാഹുലും 💜🔥
@ashifanzar1034
@ashifanzar1034 Год назад
Congi😂
@THOMASCHAKO007
@THOMASCHAKO007 Год назад
@@ashifanzar1034kammi 🤪
@vandashabu
@vandashabu Год назад
BTB കുറച്ചു silent ആയോ എന്നൊരു doubt
@ISL55
@ISL55 Год назад
@Asif-fk7wt
@Asif-fk7wt Год назад
@@ashifanzar1034ninakk ee comment ittavante mind manassilayiyyilla, pinne Nee ee program full kandittum illa😂
@sidheequevp5184
@sidheequevp5184 Год назад
Adv അരുൺകുമാർ താങ്കൾക്ക് ഒരു കണ്ണിന് കാഴ്ച ശക്തി കുറവാണ് എന്ന് ഈ പ്രോഗ്രാം കണ്ടപ്പോഴാണ് മനസ്സിലായത് 😢😢
@askarmadikai4743
@askarmadikai4743 Год назад
😢
@shajahanklshajahankl2125
@shajahanklshajahankl2125 Год назад
😭
@jabirusmanabdulla2020
@jabirusmanabdulla2020 Год назад
😢
@AmalAmal-bw2bw
@AmalAmal-bw2bw Год назад
He is brilliant i like him ❤
@hamzafalily
@hamzafalily Год назад
കാഴ്ച പടച്ചവൻ തിരിച്ച് നൽകട്ടെ ....
@sajeevbr669
@sajeevbr669 Год назад
നല്ല പരിപാടി വളരെ ഇഷ്ടപ്പെട്ടു രാഷ്ട്രീയം വേറെ അത് കഴിഞ്ഞാൽ ഇങ്ങനെ വേണം പരസ്പരം സ്നേഹവും ബഹുമാനവും വേണം
@fascist123
@fascist123 Год назад
❤❤❤
@noush-wg3dj
@noush-wg3dj Год назад
ഇത്തരം സൗഹൃദ രാഷ്ട്രീയം നില നിൽക്കട്ടെ 👍🏻👍🏻ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം ❤️
@muhammadhaneefaop6110
@muhammadhaneefaop6110 Год назад
ഈ പടത്തിലെ... നായകൻ😂 RaHuL mnktl....❤
@shibugeorge716
@shibugeorge716 Год назад
ഞാനൊരു കോൺഗ്രസ്സുകാരനാണ് പക്ഷേ അരുൺ കുമാറിന്റെ കണ്ണിന് കാഴ്ച ഇല്ലെന്ന് അറിഞ്ഞപ്പോൾ മനസ്സിനൊരു വിഷമം
@habeeshabi1465
@habeeshabi1465 Год назад
അതാണ് സ്നേഹം, മാനുഷിക പരിഗണന, അതിലുപരി- നിങ്ങൾ നല്ലൊരു മനുഷ്യനാണ്‘ ഓണാശംസകൾ ബ്രോ
@godofsmallthings4289
@godofsmallthings4289 Год назад
What happened to his eyes
@satheeshkumar4571
@satheeshkumar4571 Год назад
.😂😂😂
@02769
@02769 Год назад
True😢
@kalavinod6346
@kalavinod6346 Год назад
Athaanu congress❤
@manjub6361
@manjub6361 Год назад
കലക്കി ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ച അരുണിനും ടീമിനും അഭിനന്ദനങ്ങൾ 👍👍🎉🎉
@thasneemish
@thasneemish Год назад
എല്ലാവരും തമ്മിൽ എജ്ജാതി വൈബ്. ഇവരുടെയൊക്കെ വാക്കും കേട്ട് പരസ്പരം വെട്ടിയും കുത്തിയും പടമായവർക്കും ഇനി പടമാകാൻ ക്യൂവിൽ ഉള്ളവർക്കും എന്റെ നല്ലനമസ്ക്കാരം. ✌️
@ambilysanthosh2296
@ambilysanthosh2296 Год назад
😂😂😂
@pathanapuramptpm9795
@pathanapuramptpm9795 Год назад
നമ്മുക്ക് മനുഷ്യൻനായി ജീവിക്കാം ഈ യുവ നേതാക്കളെ പേലെ മതം വെച്ച് തമ്മിൽ പിരിയാതെ ഇരിക്കാം നമ്മുക്ക് ❤❤ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 💞💞
@unknowndestinationabdul_mu3008
ആരോട് പറയാൻ. ആർ കേൾക്കാൻ
@rafikhafji85
@rafikhafji85 Год назад
ഇങ്ങനൊരു ചർച്ച കേരളത്തിൽ മാത്രം.... ഇതാണ് കേരളം.....
@jancyjancy5567
@jancyjancy5567 Год назад
Ate ella chanalsum contantinu vende😂
@JancySasikumar-u3p
@JancySasikumar-u3p Год назад
നല്ലൊരു പരിപാടി 👍🏻👍🏻അഭിവാദ്യങ്ങൾ റിപ്പോർട്ടർ ടീം...
@shihabvly20
@shihabvly20 Год назад
എനിക്കി ചങ്ങാത്തം ഇഷ്ടായി All Indians sisters and brothers
@ayishamizwa1568
@ayishamizwa1568 Год назад
അടിപൊളിയായിട്ടുണ്ട് ഇതേപോലെയുള്ള ഒരു കേരളത്തെയാണ് നമ്മളെല്ലാം സ്വപ്നം കാണുന്നത്
@tilgetk16
@tilgetk16 Год назад
ഇവിടെയും സ്കോർ ചെയ്തത് രാഹുൽ തന്നെ ❤️
@vishnuvc5737
@vishnuvc5737 Год назад
VT ഞങ്ങടെ ചെക്കൻ 🔥🔥😘😘😘രാഹുൽ ഞങ്ങടെ പുലി കുട്ടി 😘😘😘😘
@mohammedyes7242
@mohammedyes7242 Год назад
സുരേഷ് നെ കാണുന്നത് തന്നെ ദേഷ്യം ആയിരുന്നു. ഇപ്പോൾ കാണുമ്പോൾ നല്ല മനുഷ്യൻ ആയി കാണാൻ കഴിഞ്ഞു 🙏🏻
@thwaiba313
@thwaiba313 Год назад
എന്ത് രസാ ചങ്ങായിമാരേ ഇങ്ങനെ കാണാൻ .... അണികളും നേതാക്കളും ഇങ്ങനെ തന്നെ മുന്നോട്ട് പോയാൽ എന്ത് ഭംഗിയായിരിക്കും നമ്മുടെ നാടിന്റെ അവസ്ഥ ... ❤
@abymathew8864
@abymathew8864 Год назад
സത്യമാണ് നമ്മുടെ നാട്ടിൽ കൂട്ടുകാർ എല്ലാരും കൂടുമ്പോൾ പരസ്പരം കളിയാക്കിയും ചിരിച്ചും പോകുന്നപോലെ ആർക്കും ഒരു പരാതി ഇല്ല എല്ലാരും ചിരിച്ചു പ്രധികരിക്കുന്നു. സത്യത്തിൽ രാഷ്ട്രീയം ആണ് എല്ലാത്തിനും കാരണം.
@thwaiba313
@thwaiba313 Год назад
@@abymathew8864 Ys bro... 💯%
@salahudheenmps5537
@salahudheenmps5537 Год назад
അരുൺബ്രോ താങ്കളുടെ കാഴ്‌ചാ ശക്തി എത്രെയും വേഗം തിരിച്ചു കിട്ടട്ടെ 😢
@saneeshunni7851
@saneeshunni7851 Год назад
രാഹുൽ തന്നെ hero
@SubahcvCvsubah-rq5pt
@SubahcvCvsubah-rq5pt Год назад
ഇതൊക്കെ അണികളും കാണട്ടെ. വളരെ സന്തോഷം
@jughu18
@jughu18 Год назад
പ്രിയപെട്ടവരെ ഇനി ഒരു കുടുംബവും രാഷ്ട്രീയത്തിന്റെ പേരിൽ കണ്ണീർ കുടിക്കരുത്.. കൊല്ലരുത് pls
@tittykvm
@tittykvm Год назад
ഇത്രയും നല്ല മനസുള്ള യൂവ നേതാക്കൾ നമ്മുടെ കേരളത്തിന്റെ നന്മക്കായി നില്ക്കാൻ കഴിയട്ടെ ❤❤❤❤
@abusabith632
@abusabith632 Год назад
BJP യുടെ സുരേഷിന്റെ ചിരി വല്ലാതെ ഇഷ്ടപ്പെട്ടു. നിഷ്കളങ്കമായ ചിരി👍
@thanmayasano2673
@thanmayasano2673 Год назад
Spr👍👍 ഇവരെല്ലാരുംകൂടി ഒരു സൗഹൃദം പങ്കുവച്ചുകണ്ടപ്പോൾ മനസിന് വല്ലാത്തൊരു ആശ്വാസം. Riportinum,aruninum ഒരായിരം നന്ദി...🥰🥰🥰
@filmmax7948
@filmmax7948 Год назад
സത്യം പറഞ്ഞാൽ ഈ ഒത്തൊരുമ ജനങ്ങളോട് കാണിച്ചിരുന്നെങ്കിൽ എന്ത് നന്നായേനെ🥰
@RJMALLUVLOGS
@RJMALLUVLOGS Год назад
എന്റെ പൊന്നേ ഒരുപാട് ഇഷ്ട്ടം ആയി... അണികൾ എല്ലാം ഇതുപോലെ ആയാൽ നമ്മുടെ കേരളം സ്വർഗം 🥰
@krish5529
@krish5529 Год назад
നല്ല പരിപാടി , മൊട്ടയിൽ ശ്രീകണ്ഠൻനായരുടെ പ്രേതം കയറിയിട്ട് കുറച്ചു നാളായി ! 🙂
@azadkhalam5199
@azadkhalam5199 Год назад
ഈ കമെന്റ് പൊളിച്ചു bro 😂😂😂😂
@vishnusm9162
@vishnusm9162 Год назад
who is dis legend 😂
@gayathriprasanth7123
@gayathriprasanth7123 10 месяцев назад
Rahul mamkoottathil 🔥🔥🔥🔥🔥
@vinukumarkumar2345
@vinukumarkumar2345 Год назад
എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ സംഭവം പൊളിച്ചു സൂപ്പർ 💖💖💖💖🌹🌹🌹🌹🌹 രാഷ്ട്രീയ ചർച്ച കഴിഞ്ഞ് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കൈ കൊടുത്ത് സുഹൃത്തുക്കളായി പിരിയണം🙏
@sakirkolothiyil819
@sakirkolothiyil819 Год назад
ഈ ചർച്ചയിൽ എല്ലാവരെയും ഇഷ്ടമായി , അരുൺ കുമാറിന് ഒരു കണ്ണിന്റെ കാഴ്ച ഇല്ല എന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി
@AliAkbar-jb4sy
@AliAkbar-jb4sy Год назад
Good program ❤ VT RAHUL❤❤
@mayakj2688
@mayakj2688 9 месяцев назад
Rahul❤️❤️
@Syamk143
@Syamk143 Год назад
Waaaw സൂപ്പർ പ്രോഗ്രാം 👍🏻👍🏻എല്ലാ പാർട്ടിക്കാരും ഉണ്ട്... ഇത്പോലെ എല്ലാ കാര്യങ്ങളും ഒന്നിച്ചിരുന്നു സംസാരിച്ചു മുന്നോട്ട് പോയാൽ ഈ നാട് സ്വാർഗം ആകുമായിരുന്നു... എന്തായാലും ഒരുപാട് സന്തോഷം 😍👍🏻
@remyaos1315
@remyaos1315 7 месяцев назад
i came here only 4 rahul ettan.......❤❤❤
@Grace2025-h4b
@Grace2025-h4b Год назад
VT❤❤❤, Rahul Mamkoottathil❤❤❤
@manojdivakaran7717
@manojdivakaran7717 Год назад
ഇതാണ് പൊളിറ്റിക്സ് എന്ത് രസമായിട്ട് ആണ് ഇവർ പെരുമാറുന്നത് ചർച്ചകളിൽ ബിജെപി പ്രധിനിധി ആയി സുരേഷ് കത്തികയറുമ്പോൾ ദേഷ്യം തോന്നാറുണ്ട് പക്ഷേ എന്ത് രസമായി ആണ് അദ്ദേഹം സംസാരിക്കുന്നത് രാഹുലും വസീബും സനോജ് എല്ലാം സൂപ്പർ ❤❤❤
@SureshKumar-sx6bo
@SureshKumar-sx6bo Год назад
ഈ അടുത്ത കാലത്ത് ഇതുപോലെ ഒരു ഒത്തൊരുമ ഉള്ള പരിപാടി കണ്ടിട്ടില്ല അരുൺകുമാർ നന്ദി 🙏🏻🙏🏻🙏🏻❤️❤️❤️
@hafsathva6306
@hafsathva6306 9 месяцев назад
Rahul 🎉🎉🎉
@vandashabu
@vandashabu Год назад
രാഹുൽ, you scored 👍. Dr. അരുൺ, how could you learn others personality and I like your presentation 🤝
@syamdas3256
@syamdas3256 Год назад
Politics ൽ താൽപ്പര്യം ഉള്ളതുകൊണ്ടാകാം ....ഈ ഓണത്തിന് ഞാൻ ഒരുപാട് ആസ്വദിച്ച ഒരു പ്രോഗ്രാം ❤❤❤❤❤…
@s0l0_boy98
@s0l0_boy98 Год назад
അവസാനം എല്ലാരും രാഹുലിന്റെ അടുത്ത് എത്തും ♥️
@captrajeshchelat5276
@captrajeshchelat5276 Год назад
Extremely happy to see very young and promising leaders under one platform. Thanks dear Dr. Arun👍🙏
@synutom8714
@synutom8714 Год назад
Appreciated 👏👏👏 മനസ്സിന് സന്തോഷം നൽകുന്ന നിമിഷങ്ങൾ .. Great effort .
@philipalex1719
@philipalex1719 Год назад
Rahul mamkoottathil. Fire brand 🔥
@sreejithcheriyamundath7050
@sreejithcheriyamundath7050 Год назад
സൗഹൃദ രാഷ്ട്രീയത്തിന്റെ ആരംഭം. അങ്ങനെ പ്രത്യാശിക്കാം നമുക്ക്. കണ്ണും മനസ്സും നിറഞ്ഞു. ഇനിയും ഇത്തരം പരിപാടികൾ ഉണ്ടാവും എന്ന പ്രതീക്ഷയോടെ...❤❤❤
@ajithkp2903
@ajithkp2903 Год назад
VT💙രാഹുൽ 💙
@reallovery9594
@reallovery9594 Год назад
വി ടീ.. രാഹുൽ കമ്പോ.. 🥰🤣
@renjirjoseph5059
@renjirjoseph5059 Год назад
ഇതാണ് കേരളം ഇതാണ് രാഷ്ട്രീയം ഇതാണ് പ്രബുദ്ധത ഏവർക്കും എന്റെ ഓണാശംസകൾ
@shabeershumsudheen6773
@shabeershumsudheen6773 Год назад
ഇതുപോലെയൊരു ചർച്ച കേരളത്തിൽ മാത്രം.. ❤🎉
@fasilct7119
@fasilct7119 Год назад
Rahul VT ❤
@beethomas2281
@beethomas2281 Год назад
രാഹുൽ, അരുൺ, സുരേഷ്... ഞാനിഷ്ടപെടുന്നവർ
@RAKJAMAL209
@RAKJAMAL209 Год назад
, ഈ സൗഹൃദം രാഷ്ട്രീയത്തിന് മുകളിൽ വളർന്നു വലുതാകട്ടെ
@shihabkarumbil8858
@shihabkarumbil8858 Год назад
ഈ പ്രോഗ്രാം മുഴുവൻ കണ്ടു തീർക്കുമ്പോൾ കൂടുതൽ സമയം ചിരിക്കുകയും ചിന്തിക്കുകയും ചെയ്തു എന്നാൽ സഖാവ് അരുൺ കുമാറിനെ കണ്ണിൻറെ കാര്യം ഒരുപാട് സങ്കടം തോന്നി ഞാൻ യുഡിഎഫ് കാരനാണ് എന്നിരുന്നാലും സഖാവ് അരുൺ കുമാറിൻറെ ഒരു കണ്ണിന് കാഴ്ച ഇല്ല എന്നറിഞ്ഞപ്പോൾ വിഷമമായി😢
@__Aashiq__
@__Aashiq__ Год назад
VT Balram 💙 Rahul Mankoottathil 💙
@petergeorge3809
@petergeorge3809 Год назад
Nice program. Friendly talking is better than their fighting attitude….😊
@japujabzz31206
@japujabzz31206 Год назад
Rahul 🔥🔥 fair on kerala 💚💚💚 vt balaram🔥🔥💚💚💚
@mandxb3755
@mandxb3755 Год назад
Nice program....Rahul fan aan❤😊
@ranjithvarottuparambil4898
@ranjithvarottuparambil4898 Год назад
അരുൺകുമാറിന്റെ കണ്ണിന്റെ കാര്യം അറിഞ്ഞപ്പോൾ ഒരു സങ്കടം.😢
@sajeshvv4090
@sajeshvv4090 Год назад
നേതാക്കൻ മ്മാർ എല്ലാവരും ഒരുമിച്ച് നന്നായി ഓണം ആസ്വദിച്ചു.ഇവർ പ്രതിനിധീകരിക്കുന്ന പാർട്ടി അണികൾ എപ്പോഴെങ്കിലും ഏതെലും നല്ല കാര്യങ്ങൾ സന്തോഷത്തോടെ ഇത് പോലെ ആഘോഷിക്കാറുണ്ടോ 😊😊😊🤗
@rashidkuruka4802
@rashidkuruka4802 Год назад
ഇതുപോലെ ആകണം രാഷ്ട്രീയ ജീവിതം ❤❤❤❤
@hamsakm7374
@hamsakm7374 9 месяцев назад
എല്ലാവർക്കും.നന്മകൾ.nearu ന്നു
@ramakrishnanpt8098
@ramakrishnanpt8098 Год назад
Good Program... Keep the friendship without politics.. 👌👌
@Actual-Psycho
@Actual-Psycho 9 месяцев назад
ഇത് കൊള്ളാം കേട്ടോ...നല്ല പരിപാടി ആണ്....
@subymichael2190
@subymichael2190 Год назад
സൂപ്പർ Reporter channel... വെറൈറ്റി പ്രോഗ്രാം......... ഇവരെല്ലാം സൂപ്പർ ആണ്
@azadkhalam5199
@azadkhalam5199 Год назад
ഇതാണ് കേരളത്തിന്റെ പ്രേത്യേകത രാഷ്ട്രീയം മാറ്റി നിർത്തിയാൽ എല്ലാവരും സൂപ്പർ ആണ് ചർച്ചയിൽ മാന്യമായി പെരുമാറുന്ന ചുരുക്കം ചിലരിൽ ഒരാളാണ് സഗാവ് അരുൺ അദ്ദേഹത്തിന്റെ ആക്സിഡണ്ടിന്റെ കഥ കേട്ടപ്പോൾ ശരിക്കും ഒരു വിഷമം തോന്നി
@sureshkumarn8733
@sureshkumarn8733 Год назад
ഈയിടെ ആസ്വദിച്ച ഏറ്റവും ഒരു നല്ല പരിപാടി....
@niranjanpradeep01
@niranjanpradeep01 Год назад
നിഷ്കളങ്കമായ ചിരികൾ ചർച്ചകൾ ഇതാണ് ജനത്തിന് ഇഷ്ടം അടിയും വഴക്കുകളുടെയും ഇടയിൽ ഇടയിൽ ഇങ്ങനെ കുറച്ചു സമയങ്ങൾ കൂടി ഉണ്ടാകട്ടെ അരുൺകുമാർ വേഗം സുഖപ്പെടട്ടെ
@anumanu4997
@anumanu4997 10 месяцев назад
ഇവരുടെ ചിരി കാണുമ്പോൾ വളരെ സന്തോഷം തോന്നി ❤❤❤❤❤❤❤❤❤
@askaraskarali1411
@askaraskarali1411 Год назад
അരുൺ കുമാർ e program കൊണ്ട് നിങ്ങളോട് ഇഷ്ടം തോന്നി
@binuidukki596
@binuidukki596 Год назад
ഇവരുടെ ഈ ഒരുമ ഇതാണ് ഓണത്തിൻ്റെ ഏറ്റവും വലിയ സമ്മാനം🎉
@TheRohith88
@TheRohith88 Год назад
റിപ്പോർട്ടറിൽ ഇതേ വരെ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല പരിപാടി
@shanavasmm9660
@shanavasmm9660 Год назад
ഇങ്ങനെയാവട്ടെ രാഷ്ട്രീയ പ്രവർത്തകരും അണികളും ഓണാശംസകൾ
@mssuresh5933
@mssuresh5933 Год назад
❤❤❤ എല്ലാവരും രാഷ്ട്രിയം മറന്ന് ഒന്നായി അവരുടെ അനുഭവങ്ങൾ പങ്ക് വെച്ചതിൽ സന്തോഷം തോന്നുന്നു ലാൽ സലാം
@shamnakattakkadan3170
@shamnakattakkadan3170 Год назад
Rahul ❤️❤️❤️VT❤️❤️❤️
@sherlyg2048
@sherlyg2048 Год назад
എല്ലാവരുടെയും ചർച്ച നല്ലതായിരുന്നു. രാഹുൽ വളർന്നു വരുന്ന നല്ല ഒരു പ്രിതിനിധി ആകാൻ ആഗ്രഹിക്കുന്നു
@priyaabraham6789
@priyaabraham6789 Год назад
Rahul mamkootathil💙
@cloudsnvalleys398
@cloudsnvalleys398 Год назад
കിടിലം പ്രോഗ്രാം. ഗുഡ് initiative
@abastanur
@abastanur Год назад
Good program Rahul❤
@shajiandrayose6697
@shajiandrayose6697 Год назад
എന്തായാലും ചാനൽ ചർച്ചയുടെ താരം രാഹുൽ തന്നെ....
@unknowndestinationabdul_mu3008
എന്താ ലേ ... ഇത്രയേ ഒള്ളു മനുഷ്യർ, ജീവിതത്തിൽ എല്ലാവരും പച്ചയായ മനുഷ്യർ. ആർക്കൊക്കെ വേണ്ടി എന്തിനൊക്കെയോ വേണ്ടി അടിപിടി കൂടുന്നു. ഒരു ശരാശരി മനുഷ്യന്റെ 60,70 വർഷ കാലയളവിനുള്ളിൽ
@pr3148
@pr3148 Год назад
സഖാവ് അരുണിന്റെ അപകടം വിവരം ഒാണ നാളിലെ വേദനയായി.
@vineethp1628
@vineethp1628 Год назад
മറ്റു സംസ്ഥാനങ്ങളിലെ പോലെ അല്ല കേരളത്തിൽ ഉള്ള രാഷ്ട്രീയക്കാർ.. Basically എല്ലാരും സ്നേഹമുള്ള മനുഷ്യന്മാരാണ്.. 😍എല്ലാവർക്കും നന്മ നേരുന്നു..( അരുൺ bro, സപ്പോർട്ടിങ് you, ദൈവത്തിന്റെ കാരുണ്യം താങ്കൾക്ക് ഉണ്ടാവട്ടെ.. കണ്ണിന്റെ അസുഖം ഭേദമാവട്ടെ )
@bijujoseph51
@bijujoseph51 Год назад
എല്ലാവർക്കും ഐശ്വര്യത്തിന്റെ സമാദരണത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌹🌹👍
@joshinjohnjose5751
@joshinjohnjose5751 Год назад
Very nice program..thumps up to Reporter for this..
@remo..796
@remo..796 Год назад
വളരെ മനോഹരമായിരുന്നു... 👍👍👍👍സെക്കൻഡ് പാർട്ട്‌ കൂടി വേണമായിരുന്നു....
@ansarjaza6139
@ansarjaza6139 Год назад
കാഴ്ച്ചപ്പാടിനെ അവതരിപ്പിക്കാൻ ഏതറ്റം വരെയും എങ്ങനെയും തരംതാഴുന്ന സുരേഷിനെപോലെയുള്ളവരെ ഉൾപ്പെടുത്തിയതിന് പ്രത്യേകം നന്ദി
@h.nkaimal6903
@h.nkaimal6903 Год назад
BRM ഷെഫീർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.❤❤❤❤❤❤❤❤❤❤❤
@Major740
@Major740 Год назад
VT ❤
@itz_me_aju007
@itz_me_aju007 Год назад
ഇത് കണ്ടപ്പോൾ മനസ്സിന് എന്തോ ഒരു സന്തോഷം
@shihabmadambillath5
@shihabmadambillath5 Год назад
ശെരിക്കും തായെ തട്ടിലുള്ള പൊതു പ്രവർത്തകർ പലപ്പോഴും struggling ആയിരിക്കും...അവരുടെ നല്ല ജീവിതവും നല്ല സമയവും ആയിരിക്കും മറ്റുള്ളവർക്ക് വേണ്ടി ചെലവാകുക
@sajeer5592
@sajeer5592 Год назад
ഞാൻ' cpm അനുകൂലമാണങ്കിലും ഈചർച്ചയിൽ അരുൺകുമാറിൻറെ ഒരുകണ്ണ്90%ശതമാനം പോയി എന്ന്കേട്ടപ്പോൾ വല്ലാത്ത സങ്കടംമായി പോയി 24നോട് ഇതുപോലത്തെ ചർച്ചകൾ ഇനിയും അനിവാര്യമാണ്
@shihabmadambillath5
@shihabmadambillath5 Год назад
സൂർത്തുകളെ നിങ്ങൾക്ക് ഇങ്ങനെ ചിരിപ്പിക്കാനും അറിയാലെ..സമ്മതിച്ചു കള്ളന്മാരെ😂😂❤
Далее
moto tag - AirTag для Android
00:47
Просмотров 355 тыс.
moto tag - AirTag для Android
00:47
Просмотров 355 тыс.