Тёмный

ഓണാഘോഷവും ബഹുസ്വരതയും | Abdul Hakeem Nadwi | Onam celebration and Pluralism 

D4Media
Подписаться 188 тыс.
Просмотров 19 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@muneerakunnathunadu2428
@muneerakunnathunadu2428 День назад
കൃത്യമായി വാക്കുകൾ❤
@niyavp8079
@niyavp8079 Год назад
പൊതുജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരാൻ മുന്നോട്ടുവന്ന അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
@seminalatheef3959
@seminalatheef3959 День назад
ആമീൻ
@faizal68mry48
@faizal68mry48 17 часов назад
നല്ല ക്ലാസ്സ്‌ 👍🏻👍🏻
@abdussalam.korambayil.3763
@abdussalam.korambayil.3763 Год назад
മാഷാ അള്ളാ... നിലവിലെ സാഹചര്യമനുസരിച്ച് വളരെ കൃത്യമായി വിവരിച്ചുതന്നു. മിക്കവാറും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആശയങ്ങൾ പങ്കുവെച്ചു. ജസാക്കല്ലാഹ്
@AneesRahman-rb5zu
@AneesRahman-rb5zu День назад
Correct👍👍
@singerchank2990
@singerchank2990 Год назад
വളരെ കറക്റ്റ് ആണ് താങ്കൾ പറഞ്ഞത് 🤲🤝പക്ഷെ നമ്മുടെ സമുദായത്തിൽ നാം ഇന്നത്തെ സാഹചര്യത്തിൽ ഒറ്റപെട്ട് പോകുകയാണ് 😇😭ഇതിൽ നിന്നും വിട്ട് നിൽകുമ്പോൾ 👍🤝നമ്മുടെ സംസ്‍കാരം കാത്ത്സൂക്ഷിച്ചു പങ്ക് ചേരാമോ? പ്രതേകിച്ചു കലാ, സംസ്‍കാരീക മേഖല ഉള്ളവർ 🥰🤲🤝
@NasarNasar-pu5it
@NasarNasar-pu5it Год назад
الاسلام لكلٌ زمانِِ ومكان "അള്ളാഹുവിൻ്റെ ഈ മതം ഈ ലോകത്തേ എല്ലാ നാട്ടിലേക്കും എല്ലാ കാലത്തേക്കുമുള്ളതാണ്" എന്ന സത്യം നാം മനസ്സിലാക്കുകയും അതോടൊപ്പം അത് എപ്പോൾ? എങ്ങിനെയൊക്കേ? എന്ന തിരിച്ചറിവുകളും നാം പഠിച്ചിരിക്കണം, اللٌهم اجعلنا من المسلمين والحقنا بالصالحيـــن
@haneefa-re8or
@haneefa-re8or Год назад
ലോകത്തുള്ള സർവ്വ മനുഷ്യരും മുസ്‌ലിംകൾ ആകണമെന്ന് അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടോ?.
@kunhimohamed7328
@kunhimohamed7328 4 часа назад
​@@haneefa-re8orഅള്ളാഹു അങ്ങനെ പറഞ്ഞിട്ടില്ല. അള്ളാഹു അങ്ങനെ പറഞ്ഞുവെന്ന് ഒരു മത പണ്ഡിതനും പറഞ്ഞിട്ടുമില്ല. ഒരു മുസ്ലിമും അങ്ങനെ ആഗ്രഹിക്കുന്നുമില്ല. ഒരു മുസ്ലിം രാഷ്ട്രത്തിലെ ഭരണാധികാരിയും അങ്ങനെ ആവശ്യപ്പെടുന്നുമില്ല. എല്ലാം സംഘി സാങ്കല്പിക കഥകൾ മാത്രം.
@hakeemmp560
@hakeemmp560 59 минут назад
​@@haneefa-re8or ആര് ഇസ്ലാം സ്വീകരിക്കുന്നുവോ അവർക്ക് മാത്രമാണ് മോക്ഷം. ആരെയും ബലാൽകാരത്തിലൂടെ ഇസ്ലാമിലേക്കു ആരെയും ക്ഷണിക്കാനും നിർദ്ദേശിക്കുന്നില്ല.
@sahlaunikkoor1128
@sahlaunikkoor1128 День назад
ജസാകല്ലാഹ് ഖൈറൻ കസീറ
@mansormohamed4808
@mansormohamed4808 Год назад
ജമാഅത് നടത്തുന്ന സ്കൂൾ മൊത്തം ഓണം ആഘോഷം തിരക്കിൽ
@saidupulasseri8460
@saidupulasseri8460 Год назад
Don't say like that.Almost all institutions irrespective of their organisational affiliations
@shifanashareef919
@shifanashareef919 Год назад
അത് ശരി യാണ്. പ്രസ്ഥാനം അതിനൊരു വഴി കാണാൻ തീരുമാനിക്കണം
@mtpmustafa5218
@mtpmustafa5218 Год назад
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@shemsi7249
@shemsi7249 Год назад
ഓണം ആഘോഷിച്ചാലും വേണ്ടില്ല പെരുന്നാൾ ആഘോഷിച്ചാലും വേണ്ടില്ല സ്കൂൾ അവധി നൽകുമ്പോൾ മദ്രസയും അവധി നൽകണം മുസ്ലിം വിദ്യാർത്ഥികൾക്കും വേണം ഫ്രീഡം.. സ്കൂൾ പൂട്ടുമ്പോൾ മദ്രസയിൽ എക്സാം നടത്തുന്നവർ.... വായിക്കുക.. എങ്ങോട്ടും പോകാൻ കഴിയാതെ കെട്ടിയിടുന്ന ഒരു പ്രവണത യാണ്... സ്കൂൾ പൂട്ടിയാൽ മദ്രസയിൽ എക്സാം.....
@noufalbabumk1424
@noufalbabumk1424 Год назад
ഞാൻ മദ്രസയിൽ പോയിരുന്ന കാലത്ത് സ്കൂൾ അവധി ദിവസങ്ങളിൽ മദ്രസയിൽ ലീവ് ആകുമായിരുന്നു 😂
@shemsi7249
@shemsi7249 Год назад
​@@noufalbabumk1424 നടന്നതും നടക്കുന്നതും ആയകാര്യം തന്നെ... അവർക്ക് ഒരു വാശി പോലെ ആണ്... എന്ന് സ്കൂൾ പൂട്ടിയാലും ഒരിടത്തും പോകാൻ കഴിയില്ല.. മദ്രസയിൽ പോണം... എന്നാൽ ഉസ്താദ് മാർക്ക് എപ്പോൾ ലീവ് വേണമോ അത് അവർ എടുക്കും.. പരിശുദ്ധ റമളാനിൽ കുട്ടികൾക്ക് ഖുർആൻ ഓതാൻ ഉള്ളഅവസരം നഷ്ട്ടപെടുത്തി അവർ അവരുടെ ഇബാദത്ത് മാത്രം നോക്കി മദ്രസഅടച്ചിടും.... . ആരോടെങ്കിലും ഇതൊക്കെ പറയാൻ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറെ ആയി ...
@habelinfo981
@habelinfo981 Год назад
അങ്ങനെ തന്നെ ആഘോഷിക്കുന്ന സ്വഭാവത്തിലേക്ക് ജമാഅത്ത് സ്ഥാപനങ്ങൾ മുന്നിട്ടു നിൽക്കുന്നതെന്തുകൊണ്ട് എന്ന് 10 വട്ടം ആലോചിക്കണം. അവിടേക്ക് സ്ഥാപനങ്ങൾ പോകുന്നതിൽ അതിന്റെ തലപ്പത്തിരുത്തീട്ടള്ള സാന്താക്രോസുകൾക്ക് നല്ല പങ്കുണ്ട്. അവരെ തിരുത്തണം
@allamaadil5475
@allamaadil5475 Год назад
ആഘോഷങ്ങൾ ആഭാസങ്ങളാകുമ്പോൾ 🙌
@saleena4513
@saleena4513 Год назад
Masha allah
@heraldhp7557
@heraldhp7557 Год назад
ബിർ എന്നത് നല്ല അർദങ്ങൾ ഉദാഹരണം സഹിതം മനസ്സിലാകുന്ന വിധത്തിൽ ആയിരുന്നെങ്കിൽ നന്നായെന
@Asdpdkl
@Asdpdkl Год назад
ആ B GM നെ ഇതിൽ engage ചെയ്യിക്കുന്നത് എന്തിനാ ഉസ്താദേ?
@p.cmohammedkutty1081
@p.cmohammedkutty1081 Год назад
ജമാഅത്ത് സ്ഥാപനങ്ങളിൽ പലതും ഇക്കാര്യത്തിൽ നല്ല ശ്രദ്ധ ചെലുത്താറുണ്ട് .പക്ഷെ ചിലതിലെങ്കിലും വളരെ ലാഘവത്തോടെയാണ് ഓണമാഘോഷിക്കുന്നു. .എൻ്റെ പേരക്കുട്ടി പഠിക്കുന്ന പ്രശസ്ത നമ്മുടെ നേതാക്കൾ നടത്തുന്ന സ്ഥാപനത്തിൽ ഒന്നോ രണ്ടോ സഹോദര സമുദായ മക്കൾ മാത്രം പഠിക്കുന്നു എങ്കിലും ഓണാഘോഷം കെങ്കേമമാക്കി പൂക്കളവും സെറ്റ് മുണ്ടും ഒക്കെ ഉണ്ടായിരുന്നു .കഷ്ടം ,ന്യായീകരണങ്ങൾ കേട്ടാൽ .കുട്ടിയെ അ ന്ന് ഞാനയച്ചില്ല
@user-uf1fh9su4n
@user-uf1fh9su4n Год назад
കുട്ടി യെ അയക്കാതെ ഇരുന്നതിന് അഭിനന്ദനങ്ങൾ
@abdulazeezpk915
@abdulazeezpk915 Год назад
ഞാനും എൻ്റെ കുട്ടിയെ അയച്ചില്ല.....പറയുമ്പോൾ ജമാഅത് സ്ഥാപനം......
@DistroScreens
@DistroScreens Год назад
12:44
@luluabdulkader1837
@luluabdulkader1837 Год назад
👍🏻👍🏻👍🏻
@FirozKhan-tt1wn
@FirozKhan-tt1wn Год назад
കൃത്യം , വ്യക്‌തം .
@zubihyder5201
@zubihyder5201 Год назад
ആമീൻ 🤲🏻👍🏻
@RasiyaSakeer-b8h
@RasiyaSakeer-b8h День назад
ജമാഅത്ത് നടത്തുന്നതും, മുജാഹിദ്,നടത്തുന്നതു;സുന്നി AP - Ek എല്ലാവരും നടത്തുന്ന സ്കൂളുകൾ ഒരുപോലെയാണ്. അവിടെ മുസ്ലീംകൾ അല്ലാത്ത കുട്ടികളും പഠിക്കുന്നത് കൊണ്ട് -
@virtuevalues9885
@virtuevalues9885 Час назад
ജമാ അത്ത് സ്കൂളുകളിൽ കഴിഞ്ഞ തവണ ഗംഭീരമായ ആഘോഷം ആയിരുന്നു. അകത്ത് നിന്നുള്ള വിമർശനങ്ങൾ കാരണം ഇത്തവണ ജമാ അത്ത് സ്കൂളുകളിൽ ആഘോഷം ഇല്ല എന്ന് മനസ്സിലാക്കുന്നു
@zainuddinkomu4128
@zainuddinkomu4128 Год назад
സമൂഹത്തിലല്ല ജമാഅത്ത് നടത്തുന്ന സ്ഥാപനങ്ങളിലാണ് ഈ തുള്ളൽ കൂടുതലുള്ളത്
@ksainudheen
@ksainudheen Год назад
കഴിഞ്ഞ തവണ കണ്ടു എവിടെ ആയിരുന്നു തുള്ളൽ കൂടുതൽ എന്ന്....ഉള്ള സമയം സ്വന്തം ആളുകളെ നന്നാക്കാൻ നോക്ക്‌ മറ്റുള്ളവരെ കുറ്റം പറയുന്ന നേരം കൊണ്ടു 😊
@laihakids9641
@laihakids9641 Год назад
👍
@user-uf1fh9su4n
@user-uf1fh9su4n Год назад
തമ്മിൽ അടിക്കാൻ ഉള്ള സമയം അല്ല ഇത് തടയാൻ ഉള്ളത് ആണ്
@abdulazeezpk915
@abdulazeezpk915 Год назад
അതും ഒരു യാഥാർത്ഥ്യമാണ്....
@mujeebpm4717
@mujeebpm4717 Год назад
എങ്ങനെ ആണ് ഒരു മുസ്ലിം ഓണം ആശംസിക്കേണ്ടത് ആത്‍മർത്തമായിട്ടാണോ പിന്നെ ഒരു ഹിന്ദുവിനോട് എന്ത് ദാഅവത്തു ഉള്ളത് നിങ്ങൾ ഓണം ആഘോഷിച്ചോളൂ ഇടയ്ക്കു നമസ്കരിച്ചോളൂ നിങ്ങൾ ഓണം ആഘോഷിച്ചോളൂ ഇടയ്ക്കു നോമ്പ് പഠിച്ചോളൂ നിങ്ങൾ മഹാബലിയോടോ വാമനനോടോ പ്രാർത്തിച്ചോളൂ ഇടയ്ക്കു ഒന്ന് അല്ലാഹുവിനെ പരിഗണിച്ചോളൂ എന്നാണോ കാഫിറിന്റെ നാട്ടിൽ ജീവിക്കാൻ പറ്റില്ല അവർക്ക് കീഴിൽ ജോലിചെയ്യാൻ പറ്റില്ല അവർക്ക് വോട്ട് ചെയ്യാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കാൻ പുറപ്പെട്ടവർ അവരുടെ അടുക്കളയിൽ പായസത്തിന്റെ മധുരം നുണയുന്ന തിരക്കിലാണെന്നു അറിയാം എന്നാലും ഒന്ന് തിരിഞ്ഞു നോക്കണേ....
@lo0001
@lo0001 Год назад
❤❤❤
@shefeenasalam3810
@shefeenasalam3810 Год назад
നമ്മുടെ പെരുനാൾ അവർ ആഘോഷിക്കാറുണ്ടോ
@kadert1253
@kadert1253 Год назад
ഞാൻ ഒരു ജമാ ഹത്തെ ഇസ്ലാമി അനുഭാവി ആണ് ഞങ്ങളുടെ നാട്ടിൽ ജമാ ഹത്ത് കാരാണ് ഒണാഘോ സം നടത്തുന്നതിൽ മുമ്പിൽ നിൽക്കുന്നത്
@haneefa-re8or
@haneefa-re8or Год назад
വല്ലപ്പുഴ ആണോ നാട്?.
@haneefa-re8or
@haneefa-re8or Год назад
ഈ ഉസ്താദ് വല്ലപ്പുഴയക്കാരൻ.
@hakeemmp560
@hakeemmp560 Час назад
ജമാഅത്ത് ആട്ടിൻതോലണിഞ്ഞ ചെന്നായ പോലെയാണ് മൗദൂദിയൻ ചിന്താധാര ഉള്ളിലും , പുറത്ത് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് അഡ്രസ്സ് ഉണ്ടാക്കുകയും ചെയ്യുക
@abdulazeezazeez4195
@abdulazeezazeez4195 Год назад
ഇസ്ലാമിന്റെ ഐഡിയോളജി പറയാതെ തത്തമാരും കാക്കമാരും ഇതര മാതാഘോഷങ്ങൾ അവരെക്കാളും കെങ്കേമമായി തങ്ങളുടെ സ്വത്വം മറന്ന് അവരുടെ കൂട്ടമായി അധപ്പതിക്കുന്നു മറ്റു മതവിശ്വാസികൾ തൊപ്പിയോ പർദ്ദയോ ഇട്ട് ഇങ്ങനെ ഐക്യധാർഢ്യം പ്രഖ്യാപിക്കാറില്ല സ്വന്തം വിശ്വാസം തുറന്നു പറയാൻ മടിയുള്ളവർക്കേ എല്ലാ ആഘോഷങ്ങളും സ്വന്തം ആഘോഷമായി തോന്നുകയുള്ളു
@abduljabbar8808
@abduljabbar8808 Год назад
Super ❤
@fathimaabbas7925
@fathimaabbas7925 Год назад
👌
@saifukeeran4960
@saifukeeran4960 Год назад
Super
@razakkanmanam5899
@razakkanmanam5899 Год назад
19:37 👍👍
@user-sk1vl1hx9l
@user-sk1vl1hx9l Год назад
WIC, Eriyad AUPS, Grace Public School evidekk mThram onnu nokkiyal mathi
@sameeravp7711
@sameeravp7711 Год назад
👌👌🤲
@oldtar20
@oldtar20 Год назад
ഓണത്തിന് റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന കിറ്റ് മേടിച്ചാല്‍ കുഴപ്പമുണ്ടോ.
@chalattilkalladithodiayamu34
ഓണത്തിന്റെ പേരിലുള്ള ഒരു തരി ഉപ്പ് പോലും സ്വീകരിക്കരുത് . നമുക്ക് ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളിൽ നിലവിലുള്ളത് പോലെ റോഡിന്റെ ഇരുവശങ്ങളിലും വ്യത്യസ്ത മതക്കാർ വ്യത്യസ്ത കോളനികൾ സൃഷ്ടിച്ചു പരസ്പരം മുഖത്ത് പോലും നോക്കാതെ ജീവിച്ച് തുടങ്ങാം . വർഗീയലഹളയുണ്ടാക്കുന്നവർക്കും തീവെപ്പുകാർക്കും അവരുടെ "ഓപ്പറേഷൻ നടത്താൻ അത് വളരേ സൗകര്യമായിരിക്കും . മുസ്ലിം സമുദായം എന്നും എല്ലായിപ്പോഴും വടികൊടുത്ത് അടി വാങ്ങണം എന്നാണ് ഇത്തരം പണ്ഡിതരുടെ ഉപദേശങ്ങൾ . ജനങ്ങളെ കഴിയുന്നത്ര ഭിന്നിപ്പിക്കുക എന്നത് മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം .
@brain7636
@brain7636 Год назад
ജമാഅത് നിലപാട് നാടോടുമ്പോൾ നടുവേ ഓടുന്നു. .മുജകൾ പാടെ എതിർക്കുന്നു. .സുന്നികൾ ആണ് ഇപ്പൊ പ്രശ്നം മമ്പുറം തങ്ങൾ ഓണം ആഘോഷം നടത്തി എന്ന് ഖാസിമി ഉസ്താദും. .എന്ത് ചെയ്യണം 😒
@alkk8552
@alkk8552 Год назад
good
@ajmalalhikamivnb9396
@ajmalalhikamivnb9396 Год назад
ഇനി മൗലിദ് , നേർച്ച എന്നിവയുടെ bakshanam??
@ehanqasim2208
@ehanqasim2208 Год назад
നബിദിനവും ജമാഅത് കാർക്ക് നടത്തിക്കൂടെ
@najeeb3
@najeeb3 Год назад
ഈ സംസാരത്തിലെ അവിടുന്നും ഇവിടുന്നും ഒക്കെ കട്ട് ചെയ്ത് ഉപയോഗിക്കുന്ന നാളുകളാണ് ഇനി വരാൻ പോകുന്നത്. ഓണത്തെക്കുറിച്ച് ആഘോഷ ആഭാസം എന്ന് പറഞ്ഞതിന് തെളിവായി ഈ വീഡിയോ വരുന്നത് കാത്തിരുന്ന് കണ്ടോളൂ
@shakeermaxima
@shakeermaxima Год назад
സൗണ്ട് വളരെ വളരെ കുറവാണ്. ഒന്ന് ശ്രദ്ധിക്കുക.🙏
@vktzahra
@vktzahra Год назад
ശബ്ദത്തിന് പ്രശ്നമൊന്നും ഞാൻ കാണുന്നില്ല. Audio is good.
@ameenmgm
@ameenmgm Год назад
മുസ്‌ലിം വീടുകളിൽ പൂക്കളം ഇടുന്ന വിഷയം കൂടി ചേർക്കാമായിരുന്നു
@nissamification
@nissamification Год назад
Hi Ustad Abdul Hakeem Can you please quote any tradition of prophet Muhammad SAW or his companion participated in any non-Muslim event or celebration. If so please mention with proof..
@mishab5708
@mishab5708 Год назад
20:26
@ahammedkutty6668
@ahammedkutty6668 Год назад
താങ്കളുടെ കൂടെ ഫാറൂഖ് ഇർഷാദിയയിൽ വർക്ക്‌ ചെയ്തിരുന്നു.....ഞാൻ....
@fahadmuthalib1601
@fahadmuthalib1601 Год назад
ജമാ അനിസ്ലാമി..
@mujeebpm4717
@mujeebpm4717 Год назад
വല്ലാത്ത പെടാപാടാണ് ആണല്ലോ മൊയ്‌ലാരെ ഒരു തെറ്റ് സംഭവിച്ചു പോയാൽ അതിനെ ഒരു നന്മ കൊണ്ട് നിങ്ങൾ മറികടക്കുക എന്ന് പറഞ്ഞത് മറ്റ് മതങ്ങളുടെ ആചാരങ്ങൾക്ക്‌ എല്ലാവർഷവും കൃത്യമായി തലവെച്ചിട്ട് ഖുതുബ നടത്താൻ പറഞ്ഞതാണോ അല്ലാഹുവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക മരണ ശേഷം തൗബ ഇല്ല
@fahadmuthalib1601
@fahadmuthalib1601 Год назад
തൗഹീദ് പറയു.. ബായ്.. ശിർക് ❓ എന്നിട്ട് പറയാം ബാക്കി..
@saheedalavi5718
@saheedalavi5718 Год назад
ഇവിടെ ബഹുമാന്യനായ ഉസ്താത് പറഞ്ഞത് അന്യമതസ്തരുടെ അഘോഷങ്ങൾക്ക് ആശംസ പറയുന്നതും അവരുടെ ഭക്ഷണം കഴിക്കുന്നതിലും തെറ്റില്ല എന്ന് പറഞ്ഞതായിട്ടാണ് മനസ്സിലായത് ഒരു സംശയം അല്ലാഹുവിന് സന്താനമുണ്ട് എന്ന പറയുന്ന ക്രിസ്ത്യാനികളുടെ ക്രിസ്തുമസ്സിന്റെ ഭക്ഷണമോ കേക്കോ നമുക്ക് കഴിക്കാമോ? അല്ലാഹു പറഞ്ഞത് അവർ അല്ലാഹുവിന്ന് സന്താന മുണ്ട് എന്ന് പറഞ്ഞത് കാരണം ആകാശവും ഭൂമിയും പൊട്ടി പിളരാറായി എന്ന് (എന്റെ വാചകത്തിൽ വ്യത്യാസമുണ്ടാവാം തിരുത്തി വായിക്കണെ!) അപ്പോൾ എങ്ങിനെയാണ് ക്രിസ്തുമസിന് ആശംസകൾ നേരുക. ഈസാ അല്ലാഹുവിന്റെ പുതനാണെന്ന് പറയുന്ന ഈസാ നബി അ :സ ന്റെ ജന്മദിനമായിട്ടാണ്ട്യാ കിസ്മസ് ആഘോഷം അപ്പോൾ അങ്ങിനെ എങ്കിൽ നബിദിനം കൊണ്ടാടുന്നതിൽ എന്താണ് തെറ്റ്? പന്ധിതേചിതമായ മറുപി !
@hakeemmp560
@hakeemmp560 53 минуты назад
രണ്ടും ഇസ്ലാം പഠിപ്പിച്ചു തരാത്ത ആചാരങ്ങൾ തന്നെയാണ്
@mohankv718
@mohankv718 Год назад
മദ്രസ്സയിൽ പിഞ്ചു കുട്ടികളെ ഗുദ ഭോഗം നടത്തും പച്ചേ ഓണഘോഷം പാടില്ല 😂😂😂😂😂
@smksmk2987
@smksmk2987 Год назад
പൂജാരി... നടത്തുന്നത് നുമ്മ കാണില്ല 🤣🤣🤣🤣🤣
@hakeemmp560
@hakeemmp560 51 минуту назад
Mohankv രണ്ടും നിഷിദ്ധം തന്നെ ആരെങ്കിലും തെറ്റ് ചെയ്തു എന്ന് കരുതി എല്ലാ ഉസ്താദും,നമ്പൂതിരിയും കുറ്റക്കാർ ആകുമോ....?
@mujeebpm4717
@mujeebpm4717 Год назад
അടിമകൾ എന്താണ് ആഗ്രഹിക്കുന്നത് അതിലേക്ക് പറഞ്ഞ് എത്തിച്ചു കമന്റ്കൾ അതിലേക്കാണ് വഴി ചൂണ്ടുന്നത്
@user-uf1fh9su4n
@user-uf1fh9su4n Год назад
ഹിന്ദു ആഘോഷം ആണ് ഓണം അത് മുസ്ലികൾ എന്തിന് ആഘോഷിക്കണം? അച്ചടക്കം ഇല്ലാത്ത മുസ്ലിം പെൺകുട്ടി കൾ ഓണ ആഘോഷം വ്യഭിചാരിക്കാൻ ആയി ഉള്ള അവസരം ആയി ഉപയോഗിക്കുന്നു ഇത് തടയാൻ ആയി മുസ്ലികൾ ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ തയ്യാർ ആകണം
@noohpkpk3247
@noohpkpk3247 Год назад
Josef സാറിന് രക്തം കൊടുത്ത വർ
@shajahanti70
@shajahanti70 Год назад
ആ കൈ വെട്ടിയെടുതിട്ടു നിങ്ങൾ എന്തു നേടി
@shajahanti70
@shajahanti70 Год назад
ആ കൈ വെട്ടിയെടുതിട്ടു നിങ്ങൾ എന്തു നേടി
@shajahanti70
@shajahanti70 Год назад
ആ കൈ വെട്ടിയെടുതിട്ടു നിങ്ങൾ എന്തു നേടി
@Asdpdkl
@Asdpdkl Год назад
അപ്പോൾ പള്ളിയിൽ കൂടി ഓണ സദ്യ നടത്തേണ്ടേ ജമാഅത്തുകാരേ?
@abdulsalamts8938
@abdulsalamts8938 Год назад
ബഹു സ്വരത യിൽ ഇസ്‌ലാം എന്ന വിഷയം അവതരിപ്പിച്ചത് ജമാ അത്തെ ഇസ്‌ലാമി യാണ്.. പക്ഷെ അത് ഫാസിസ്റ്റു കൾ രംഗത്ത് വന്നപ്പോൾ മാത്രം 😀 പക്ഷെ ഈ ബഹുസ്വരത നബിദിനം ത്തിൽ മാത്രം കാണുന്നില്ല 😀 ഏതായാലും ഹകീം നദ് വി ഈ എൻഗേജ്‌മെന്റ് നെ വികൃതമായതു ആണ് എന്ന് പറഞ്ഞതിൽ സന്തോഷം 🥰 പക്ഷെ ഇത് അടയാളപ്പെടുത്തിയത് ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാപനത്തിൽ ആണ് എന്നത് നദ് വി ഓർക്കുന്നത് നന്ന്.... സുന്നി സമുദായം ഇതിൽ നിന്നെല്ലാം ഒഴിഞ്ഞു നിന്നവരായിരുന്നു.. അതിർ വരമ്പുകൾ നോക്കി നിന്നവരായിരുന്നു 🥰 വേദ ക്കാരെ വിവാഹം കഴിക്കാം എന്ന് പറഞ്ഞു സമുദായ ത്തെ പെരുവഴി യിൽ ആക്കിയത് പോലെ 😞 മുസ്‌ലിം സമുദായ ത്തെ മാനേജ് ചെയ്യാൻ ഇറങ്ങി യവരാണ് ഈ സമുദായ ത്തിന്റെ പതനത്തിന്റെ യഥാർത്ഥ കാരണം. . തൊപ്പി അടിപൊളി ആയിട്ടുണ്ട് കേട്ടോ 🥰 കുറച്ചു അധികം യാഥാർഥ്യം എല്ലാവരും മനസ്സിലാകുന്നുണ്ട് 🌹🌹🌹🌹🌹ആരും പെട്ടന്ന് കൈ കഴുകി രക്ഷപെട്ടു പോകാൻ കഴിയില്ല 😞
@heraldhp7557
@heraldhp7557 Год назад
ഓണത്തിന് നമുക്ക് പൂക്കൾ ഇടാൻ പറ്റോ... നമ്മൾ ഇന്ത്യയുടെ സാഹചര്യത്തിൽ താമസിക്കുമ്പോൾ തീർത്തും ഒരു മറ്റുമതങ്ങളുമായി സഹവാസത്തിൽ പോകേണ്ടേ?? വിശ്വാസത്തിൽ ശിർക് ഇല്ലാതെ ഇരുന്നാൽ മതിയോ... കാരണം മറ്റുള്ളവരുടെ ആഘോഷത്തിൽ നമ്മൾ മാറി നിന്നാൽ നമ്മളെ അവർ വല്ലാത്ത ജീവി എന്ന നിലയിൽ കരുതില്ലേ.. അതോ അവരെ ഇസ്ലാമിന്റെ നല്ല വശങ്ങൾ മനസ്സിലാക്കി കൊടുക്കാൻ ഇത്തരം ഒരു സഹവാർഥിതം ആവശ്യമാനോ..????
@indian-ni5qq
@indian-ni5qq Год назад
Enth karudhaan ,njangalude aadarsham aarude mumpilum panayam vekkaruth nirbhanthithaavasthayil allathe pinne enthinaa namukk eid aaghosham thannath. Appo malakk pokunnavar muslingqlude veettil niin kazhikkumo
@abumusfira3416
@abumusfira3416 Год назад
ഇതര മതക്കാർ തൊപ്പിയിട്ട് പെരുന്നാൾ ആഘോഷിക്കുമോ ?
@kdrmakkah5510
@kdrmakkah5510 Год назад
ഓണം ഇപ്പൊ ഹൈന്ദവമല്ല. കേരള ദേശത്തിൻറെ ഉത്സവം മാത്രമായില്ലേ. അല്ലെൻകിൽ മാവേലി നേർച്ചയാണ്. മാവേലിയാണെൻകിൽ അസുരനാണ്. പിന്നെ ജീവിതത്തിൻറെ എല്ലാ രംഗത്തും ഇസ്ലാമിക ചിട്ടകൾ നിർബന്ധമായും പാലിക്കണം. ഓണമായാലും പെരുന്നാളായാലും.
@zainuddinkomu4128
@zainuddinkomu4128 Год назад
ആഘോഷങ്ങളത്രയും നടന്നത് ജമാഅത്തെ ഇസ്ലാമി നേരിട്ടൊ അല്ലാതെയൊ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് അതൊന്നും തുറന്ന് പറയാൻ നട്ടെല്ലില്ല നദ്‌വിക്ക്
@vahidkaleekkal5268
@vahidkaleekkal5268 Год назад
ഓണം എന്നത് ഒരു മത ആഘോഷമല്ല കേരളത്തിന്റെ കാർഷിക ഉത്സവമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത് അത് ചിലർ മതലേബൽ ചാർത്തി കൊടുത്തു ഒരു വിഭാഗത്തിന്റെത് ആക്കി മാറ്റിയിരിക്കുകയാണ്
@user-uf1fh9su4n
@user-uf1fh9su4n Год назад
ഹിന്ദു ആഘോഷം മാത്രം
@tradmalabari1
@tradmalabari1 Год назад
Thelivu ikka? 😂. Hindu aacharam mathramaan
@user-uf1fh9su4n
@user-uf1fh9su4n Год назад
@@tradmalabari1 അതെ 100%
@Fathima_wafiyya_123
@Fathima_wafiyya_123 Год назад
ഒരു ജനാധിപത്യ ബഹുസ്വര സമൂഹത്തിൽ ഇത്തരം തലേക്കെട്ടുകാരുടെ വർഗ്ഗീയ വിഷ ജല്പനങ്ങൾ ഉണ്ടാക്കിത്തീർക്കുന്ന മതസ്പർദ്ധയും വിഭജനവും എത്രയാണെന്ന് ഈ പരാന്ന ഭോജികൾക്ക് മനസ്സിലാവില്ല. മേലനങ്ങാതെ സാധാരണക്കാരായ വിശ്വാസികളെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഇവറ്റകളെ വിശ്വാസികൾ തന്നെ നിലക്കു നിർത്തണം.
@user-uf1fh9su4n
@user-uf1fh9su4n Год назад
ഹിന്ദു ആഘോഷകൾ അഫിച്ചേല്പിക്കാൻ ഉള്ള ശ്രമത്തെ ആണ് അദ്ദേഹം എതിർകുന്നത്
@user-vk1rb4py8g
@user-vk1rb4py8g Год назад
കുടിയൻ
@Fathima_wafiyya_123
@Fathima_wafiyya_123 Год назад
​@@user-vk1rb4py8gവേറെ യാതൊരു തൊഴിലും ചെയ്യാതെ മതം കൊണ്ട് മാത്രം ജീവിക്കുന്ന പരാന്ന ഭോജികളായ തങ്ങൾമാരെയും മൊല്ലാക്കമാരെയും വിശ്വാസികൾ തിരിച്ചറിയുന്നുണ്ട്. കാഫിറുകളുടെ മൃതദേഹം കീറി മുറിച്ച് പഠിച്ചിട്ടാണല്ലോ വൈദ്യശാസ്ത്രം ഇത്രയും വളർന്നത്. മൃതദേഹം ദാനം ചെയ്യുന്നതും കീറി മുറിച്ച് പഠിക്കുന്നതും ഇസ്ലാമിൽ ഹറാമാണല്ലോ. ലോകത്ത് എല്ലാവരും ഇസ്ലാം വിശ്വാസികളായിരുന്നുവെങ്കിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗതി എന്താകുമായിരുന്നു ? ഫണ്ണിതന്മാർ എന്തിനാണ് രോഗം വരുമ്പോൾ ജൂതന്റെ ഇംഗ്ലീഷ് മരുന്നിനും ആധുനിക ചികിത്സക്കും വേണ്ടി ആശുപത്രിയിലേക്ക് ഓടുന്നത് ?മോട്ടോർ വാഹനങ്ങളും വിമാനങ്ങളും മറ്റെല്ലാ സാങ്കേതിക വിദ്യകളും കണ്ടുപിടിച്ചത് ജൂതന്മാരും ക്രിസ്ത്യാനികളുമാണല്ലോ. അവർ കണ്ടുപിടിച്ച വിമാനത്തിൽ കയറി ഹജ്ജിനും ഉംറക്കും പോയാൽ അത് ഹലാലാകുമോ ? ഖബർ ശിക്ഷയും നരകത്തിലെ ദുരിതങ്ങളും വിശദീകരിച്ച് സാധാരണക്കാരായ വിശ്വാസികളെ ഭയപ്പെടുത്തി, അവരെ പറ്റിച്ച് ചൂഷണം ചെയ്ത് മൊല്ലാക്കമാർ പണമുണ്ടാക്കുന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പു വരെ നിക്കാഹ് വേദികളിൽ ഫോട്ടോയും വീഡിയോയും എടുക്കുന്നത് ഫണ്ണിതന്മാർ വിലക്കിയിരുന്നു. അന്ന് അത് ഹറാമായിരുന്നു. ഇന്ന് അതേ ഫണ്ണിതന്മാർക്ക് ഫോട്ടോ ഹലാലായി, വീഡിയോയും ഹലാലായി ! കാരണം ? ഇന്ന് ഫോട്ടോയും വീഡിയോയും ഇല്ലാതെ മൊല്ലാക്കമാർക്കും ജീവിക്കാൻ കഴിയില്ല. മുമ്പ് ഹറാമെന്ന് പറഞ്ഞിരുന്ന കാര്യങ്ങളെ ഇപ്പോൾ സ്വന്തം ലാഭത്തിനു വേണ്ടി ഇവർ തന്നെ ഹലാലാക്കുന്നു. ഇക്കാലത്ത് ടച്ച് ഫോണുമായി നടക്കുന്ന ഫണ്ണിതന്മാർക്ക് ഫോട്ടോയും വീഡിയോയും ഹറാമാണെന്ന് പറയുവാൻ ധൈര്യമുണ്ടോ ? ജൂതന്മാർ കണ്ടുപിടിച്ച ഇന്റർനെറ്റും യൂട്യൂബുമുപയോഗിച്ച് മുസ്ല്യാക്കന്മാർ പണമുണ്ടാക്കുന്നു. ഇപ്പോൾ ഉസ്താദുമാർ ഏതു സമയത്തും ക്യാമറക്കു മുന്നിലല്ലേ ? അത് ഹലാലാണോ ? ജൂതന്മാർ കണ്ടുപിടിച്ച യൂട്യൂബും ഇന്റർനെറ്റും ഉസ്താദുമാർക്ക് എങ്ങിനെയാണ് ഹലാലാവുക ? TV യും റേഡിയോയും ശൈത്താൻ പെട്ടികളാണ് എന്ന് പറഞ്ഞിരുന്ന ഫണ്ണിതർ, TVയുള്ള വീട്ടിൽ മലക്കുകൾ വരില്ല എന്നും TV കാണുന്നത് ഹറാമാണെന്നും കൽപിച്ചു. പിന്നീട് അതൊക്കെ ഹലാലായി ! മറ്റുള്ളവർക്ക് ഈ മതത്തെ പരിഹസിക്കുവാൻ ധാരാളം വക നൽകുന്ന കറാമത്ത് തള്ളുകളും മുത്തുച്ചിപ്പി വീഡിയോകളുമായി ഫണ്ണിതന്മാർ , സ്വർഗ്ഗത്തിലെ ഹൂറികളുടെ പൊങ്ങി നിൽക്കുന്ന സ്തനങ്ങളും അംഗലാവണ്യങ്ങളും മദ്യത്തിന്റെ വിവിധ ബ്രാന്റുകളും വിശദീകരിക്കുന്ന അബൂബക്കർ മൊല്ലാക്കയെപ്പോലെ, ഫണ്ണിതന്മാർ അപഹാസ്യമായ തള്ള് കഥകളുമായി യൂട്യൂബിൽ നിറഞ്ഞു നിൽക്കുന്നു ! നരകപ്പേടിയും സ്വർഗ്ഗത്തിലെ ഇക്കിളിക്കഥകളും വിവരിച്ച് ഇവർ ഈ മതത്തെ ഒരു കച്ചവടച്ചരക്കാക്കി വിൽക്കുന്നു. എത്രയോ മദ്രസാ ഉസ്താദുമാർക്കെതിരെ പോക്സോ കേസുകളും കോടതികളുടെ ശിക്ഷാവിധികളും നിരന്തരം വന്നു കൊണ്ടിരിക്കുന്നു. അക്കൂട്ടത്തിൽ മുഹമ്മദ് എന്നു പേരുള്ള എത്രയോ ഉസ്താദുമാർ ജയിലിൽ കിടക്കുന്നുണ്ട്. അവരൊക്കെ മുഹമ്മദിനെ അപമാനിക്കുകയല്ലേ? മദ്രസാ പീഢനത്തെപ്പറ്റി ഏതെങ്കിലും തലേക്കെട്ടുകാരൻ പ്രസംഗിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ ? മദ്രസകളിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റങ്ങൾക്ക് പോക്സോ കോടതികൾ ശിക്ഷിച്ച ഏതെങ്കിലും ഉസ്താദിനെ മഹല്ലിൽ നിന്ന് പുറത്താക്കിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ ? കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കുന്ന ഉസ്താദുമാർ എന്തു ധാർമ്മികതയാണ് പഠിപ്പിക്കുന്നത് ? ജോസഫ് മാഷിനെ വെട്ടുവാൻ ആസൂത്രണം ചെയ്തവർ ഉസ്താദുമാരിലെ ഇത്തരം ക്രിമിനലുകളെ കണ്ടില്ലെന്നു നടിക്കുന്നു. ഈ രാജ്യത്തെ കോടതികൾ ജോസഫ് മാഷിനെ കുറ്റവിമുക്തനാക്കിയിട്ടും ഇന്നും അദ്ദേഹത്തെ വേട്ടയാടുന്ന ജിഹാദികളോട് ഒരു ചോദ്യം : ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഹമ്മദിനെതിരെ വന്നു കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് തെറി കമന്റുകളും തെറി വീഡിയോകളും ജിഹാദികൾ കാണുന്നില്ലേ ? ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക രംഗങ്ങളിൽ ഏറ്റവുമധികം പുരോഗതിയുണ്ടായ ഈ നൂറ്റാണ്ടിലോ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലോ സ്വന്തമായി ഒരു ഉപകരണമോ, മരുന്നോ , വാക്സിനോ ഇസ്ലാമിക രാജ്യങ്ങൾ ലോകത്തിന് നൽകിയോ? അതുമല്ലെങ്കിൽ സ്വന്തമായി ഒരു മൊട്ടുസൂചിയെങ്കിലും കണ്ടുപിടിച്ച ഒരു ഇസ്ലാമിക രാജ്യത്തിന്റെ പേര് പറയാമോ? ഇസ്ലാമിക രാജ്യങ്ങളിൽ കണ്ടുപിടിച്ച ഏതെങ്കിലുമൊരു ഉപകരണം നമ്മൾ ഇന്ന് ഉപയോഗിക്കുന്നുണ്ടോ?
@hakeemmp560
@hakeemmp560 45 минут назад
Fathimawaffiya എല്ലാ മതത്തിലെയും ആചാര അനുഷ്ഠാനങ്ങൾ വാരിപുണരുക അല്ല മതേതരത്വം ജനാധിപത്യം അവനവൻ്റെ മത വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും , ഇതര മതസ്ഥരെ അംഗീകരിക്കുകയും പരസ്പര സഹായ സഹകരണങ്ങൾ ചെയ്തു ജീവിക്കുക അല്ലാതെ അവരുടെ വിശ്വാസവും ആചാരവും നമ്മൾ വാരിപുണറുക നമ്മുടേത് അവരും വാരിപുണരുക അങ്ങിനെ മതങ്ങൾ പരസ്പരം ലയിച്ച് മതങ്ങളുടെ പ്രസക്തി ഇല്ലാതെ ആക്കുകയല്ല വേണ്ടത്
@aliakbarakbar3555
@aliakbarakbar3555 Год назад
ജമാഅത്ത്കാർ തന്നെയായിരുന്നു ഇത്തരം ആഭാസത്തിന് വളമിട്ടതും നട്ട് വളർത്തിയതും.
@siyadsiyad5986
@siyadsiyad5986 Год назад
Ikhwaanul muslimeen aanu ജമാഅത്തെ ഇസ്ലാമി.
@muhammadhamza3036
@muhammadhamza3036 Год назад
എമാടെ നോക്കിയാലും ആഹ ളാദിക്ക ക എന്ന ഒരറ്റ ലക എവിടെ നോക്കിയാലും ആഹ്ളാദിക്ക ക എന്ന ലക്ഷ്യം മാത്രം പാവപ്പെട്ട വർ എങ്ങിനെ ജീവിക്കന്നു എന്നന്വോഷിക്കാൻ ആരുമില്ല
@Sureshkumar58123
@Sureshkumar58123 Год назад
മരിച്ചാല്‍ 40 ാം നാള്‍, പെറ്റെണീക്കല്‍, ഗര്‍ഭം കാണല്‍ വീടിന് കുറ്റിയിടല്‍ കന്നിമൂല നോക്കല്‍ etc etc. തുടങ്ങിയ സകല ഹൈന്ദവ ആചാരങ്ങളും യാതൊരു സങ്കോചവുമില്ലാതെ സ്വീകരിക്കാം. ഓണത്തിന് മാത്രം എന്താണ് ഇമാം ഒരു അയിത്തം ? ഓണം ആഘോഷിക്കുന്ന വലിയ ശതമാനം ഹിന്ദുക്കള്‍ മാവേലി പോയിട്ട് ഈശ്വരവിശ്വാസം പോലുള്ളവരല്ല. മാവേലിയെ ഒരു മിത്തായി മാത്രം കാണുന്നവരാണ്‌. കൊയ്ത്തിന് ശേഷമുള്ള ഒരുല്‍സവം അത്രതന്നെ. അതിനെ ഇങ്ങനെ വര്‍ജ്ജിക്കണോ ? നിങ്ങള്‍ അന്യഗ്രഹ ജീവികളാണോ ?
@nusihakeem
@nusihakeem Год назад
ഈ സമയത്ത് എവിടെയാണ് കൊയ്ത്ത് നടക്കുന്നത്. അങ്ങനെയാണെങ്കിൽ കൊയ്ത്ത് നടത്തുന്നവർ നടത്തിയാൽ മതിയല്ലോ
@Sureshkumar58123
@Sureshkumar58123 Год назад
@@nusihakeem ഈ സമയത്ത് പലതും നടക്കുന്നതു കൊണ്ടാണോ അതിനെ ഓര്‍ത്തു കൊണ്ട് ആഘോഷങ്ങള്‍ നടക്കാറുള്ളത് ? വലന്‍റൈന്‍ എല്ലാവര്‍ഷവും യൂറോപ്പില്‍ വിമാനത്തില്‍ വന്നിറങ്ങാറുണ്ടോ ? എന്താണ് ഭായ് ?
@user-uf1fh9su4n
@user-uf1fh9su4n Год назад
പോടാ ഹിന്ദു
@Sureshkumar58123
@Sureshkumar58123 Год назад
@@user-uf1fh9su4n ഇതാണോ കാക്കേ നിന്‍റ സംസ്ക്കാരം ? ഞാന്‍ പരിചയപ്പെട്ട മുസ്ളിംകള്‍ എത്ര നല്ലവരാണ് ?
@user-uf1fh9su4n
@user-uf1fh9su4n Год назад
@@Sureshkumar58123 അതെയട ഹിന്ദു
@shafik4007
@shafik4007 Год назад
Pmsa കോളേജിൽ പാണക്കാട്ടെ തങ്ങളും കുറേ മാപ്ലച്ചി പെൺ കുട്ടികളും പൂക്കളവും ഇട്ട് സെറ്റ് സാരിയും ഉടുത്ത് തള്ളുന്നത് മനോരമ യുടെ ചാനൽ റിപ്പോർട്ട് ചെയ്തത് കണ്ടു പാണക്കാട്ടെ ഏതോ ഒരു അത് നോക്കി ആസ്വദിക്കുന്നതും കാണുന്നുണ്ട് അത് ഏത് മസ് അല യിൽ പെടും ഉസ്താദേ ആദ്യം pmsa കോളേജിലെ മാനേജമെന്റിനെയും പിന്നെ പാണക്കാട്ടെ തങ്ങൻ മാരെയും ഉപദേശിച്ചു നന്നാക്ക് എന്നിട്ട് മതി സാധാരണക്കാരെ ഉപദേശിക്കൽ
@hakeemmp560
@hakeemmp560 29 секунд назад
എല്ലാവരെയും ഉപദേശിക്കാം സദുദ്ദേഷത്തോട് കൂടി
Далее
БЕЛКА РОЖАЕТ?#cat
00:28
Просмотров 132 тыс.