Тёмный

ഓണ വിഭവങ്ങളുമായി Aranmula ക്ഷേത്രത്തിൽ തിരുവോണത്തോണി എത്തി | Thiruvonathoni | Aranmula Temple 

News18 Kerala
Подписаться 3,4 млн
Просмотров 1 тыс.
50% 1

ആറന്മുള ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി എത്തി. ശനിയാഴ്ച വൈകിട്ട് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്നുമാണ് തിരുവോണത്തോണി പുറപ്പെട്ടത്. കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് ഇക്കുറി
തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണിയിൽ എത്തിയത്.
#onam2024 #onam #aranmulatemple #thiruvonathoni #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
У НАС ДОМА ЗАВЕЛАСЬ КРЫСА 🐀
01:00
Aranmula Parthasarathy Temple
17:49
Просмотров 14 тыс.
У НАС ДОМА ЗАВЕЛАСЬ КРЫСА 🐀
01:00