Тёмный

ഓഫ്‌റോഡിലും ഹൈവേയിലും ഒരേപോലെ തിളങ്ങുന്ന കരുത്തുറ്റ എസ് യു വി-അതാണ് ലാൻഡ് റോവർ ഡിഫൻഡർ| LL Defender 

Подписаться
Просмотров 550 тыс.
% 19 229

ലാൻഡ് റോവർ ഡിഫെൻഡർ ഓഫ് റോഡ് വാഹനങ്ങളിലെ അവസാന വാക്കാണ്.ഹൈവേ ഡ്രൈവിങ്ങിനും ഈ കരുത്തുറ്റ വാഹനം തീർത്തും അനുയോജ്യമാണ്.ടെസ്റ്റ് ഡ്രൈവ് കാണുക..
baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
Offroader#MalayalamReview #BaijuNNair #MalayalamAutoVlog #LandRoverDefender#4x4#

Авто/Мото

Опубликовано:

 

10 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@swajsarasan
@swajsarasan 2 года назад
സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ഒപ്പം നടന്ന് ഇപ്പൊ ബൈജു ചേട്ടനും ഫുൾ തഗ് ആയി 😂🤣
@Gokul.L
@Gokul.L 2 года назад
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ഈ പ്രാകൃതമായ നയങ്ങളാണ് കേരളത്തിൽ പല വികസനങ്ങളും പല പുരോഗതിക്കും പിന്നോട്ടടിക്കുന്ന പ്രധാന കാരണം
@rahimkvayath
@rahimkvayath 2 года назад
പാർട്ടികളുടെ എന്നല്ല നോക്കുകൂലി പാർട്ടിയുടെ എന്ന് പറഞ്ഞാ മതി
@johnhonai4601
@johnhonai4601 2 года назад
Allathe waste idaruth enna boardinte chuvattil waste idunna malayaliyude mentalityude kuzhappam alla.
@josephgeorge2085
@josephgeorge2085 2 года назад
ഇങ്ങേരു വണ്ടിയെ കുറിച്ച് പറ അല്ലാതെ ജോജുന്റെ മഹിമയോന്നും പറയണ്ട.
@speedtest8166
@speedtest8166 2 года назад
Disagree. It’s those braindead party slaves actual cause most of the problems. Keralites deserves much better than the hats actually they r getting now
@shibilrehman
@shibilrehman 2 года назад
"അതേടാ കാശുണ്ടെടാ, ഞാൻ പണിയെടുത്താടാ ഉണ്ടാക്കിയത്" ഈ ഡയലോഗാണ് ചിലർക്ക് പിടിക്കാഞ്ഞത് ... ജോജു ജോർജ് 💥💥💥
@moonraker1682
@moonraker1682 2 года назад
Athu correct anu 😎…
@ajaygcl4031
@ajaygcl4031 2 года назад
ഏതോ അസൂയ മൂത്ത ഒരുത്തനവും ചോദിച്ചത് 😏😒
@hamidkn2491
@hamidkn2491 2 года назад
സപ്പോട്ട് ജോജു
@henrycavill6604
@henrycavill6604 2 года назад
പണി എടുത്തു എന്നൊന്നും മറിക്കാൻ... ഇല്ല സാധാരണക്കാർ തീയേറ്ററിൽ പോയി സിനിമ കണ്ടിട്ടല്ലേ ഈ കാശ് ഉണ്ടാക്കിയത് 😏😏😏
@Goliath972
@Goliath972 2 года назад
@@henrycavill6604 thanikku ishttapettitalle sinima kandathu
@enjecreations6945
@enjecreations6945 2 года назад
ഇതൊന്നും നമുക്ക് വാങ്ങാൻ പറ്റിയില്ലെങ്കിലും കാണുമ്പോൾ ഒരു സുഖം... 😄
@nahazashraf4623
@nahazashraf4623 2 года назад
😂തുടക്കം തന്നെ ട്രോൾ ആണല്ലോ അണ്ണാ
@Asishh_
@Asishh_ 2 года назад
Plz explain
@nijeeshkk578
@nijeeshkk578 2 года назад
ha ha
@manualworldmalayalam4927
@manualworldmalayalam4927 2 года назад
പെട്ടി
@anaghankm876
@anaghankm876 2 года назад
Annan kidu alle
@jestinsaju7265
@jestinsaju7265 2 года назад
@@manualworldmalayalam4927 athalla bro joju vandi preshnam ini vere arenkilum athu pole preshanm ondakanana trolliyathu appo petrol vila pinneyum kurayum🥲
@Aslan_of_Narnia
@Aslan_of_Narnia 2 года назад
ഈ വീഡിയോ ജോജു ചേട്ടന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ വേണ്ടി ഉള്ളതാണ് 👏👏👏
@BenshadPM
@BenshadPM 2 года назад
ഈ വീഡിയോ ഒരു വണ്ടിയുടെ റിവ്യൂ അല്ല... സുഹൃത് ബന്ധത്തിന്റെ വില എടുത്തു കാട്ടുന്ന ഒരു വീഡിയോ..സുഹൃത് ബന്ധം എന്നാൽ ഇങ്ങനെ വേണം.. കൂടെ നിക്കണം അത് ആണ് അണ്ണന്റെ ക്വാളിറ്റി 🥰🥰.. ജോജു ചേട്ടന് സംഭവിച്ചത് സിനിമയിലൂടെ കണ്ട എനിക്ക് വരെ വളരെ വിഷമമായി പിന്നെ അല്ലെ അദ്ദേഹത്തെ അടുത്തറിയുന്ന അണ്ണന്.... 🥰🥰keep it up..
@modernworld9515
@modernworld9515 Год назад
ഈ വണ്ടി ഓടിച്ചവർക്കേ ശെരിക്കും ഇതിന്റെ comfortable മനസ്സിലാക്കാൻ പറ്റുള്ളൂ നല്ല യാത്ര സുഖമാണ് ഞാൻ ഇപ്പോൾ ഇതാണ് യൂസ് ചെയ്യുന്നത് ഇതിന്റെ 8 സീറ്റ്‌ മോഡൽ 130
@shonethomz99
@shonethomz99 2 года назад
ചില്ല് പൊട്ടിച്ചവൻ : how much for the repair ? Land Rover : More than you can afford 🔥 Defender 💪🏻
@football_broz
@football_broz 2 года назад
😂😁
@vineeth5104
@vineeth5104 2 года назад
അത്ഭുതമെന്തെന്നാൽ ലോകം മുഴുവൻ ആരാധകരുള്ള ഈ car company ownership ഒരു ഇന്ത്യക്കാരന്റെ കൈകളിലാണ്❤️
@Sreejithjaanaki
@Sreejithjaanaki 2 года назад
അതാരാ
@thavakkalthualallaah2596
@thavakkalthualallaah2596 2 года назад
@@Sreejithjaanaki ratan tata
@anazrahim2011
@anazrahim2011 2 года назад
പാറ്റ 🤣
@prasadplr9614
@prasadplr9614 2 года назад
TATA
@abdulravoof8696
@abdulravoof8696 2 года назад
@@Sreejithjaanaki TATA
@aswanth2790
@aswanth2790 2 года назад
ബൈജു അണ്ണൻ ഒരു കില്ലാടി തന്നെ
@prayagprayaga7184
@prayagprayaga7184 2 года назад
നടന്ന മോശം സംഭവത്തിൽ ഉള്ള ദേഷ്യം ഇങ്ങനെ ട്രോളി പ്രതികാരം മാന്യമായി ചെയ്യാൻ കഴിയുന്നത് തന്നെ അപൂർവങ്ങളിൽ അപൂർവം ചിലരിൽ മാത്രം കാണുന്നതാണ്.... ജോജു ഏട്ടൻ ഇഷ്ട്ടം
@stephen9234
@stephen9234 2 года назад
കോൺഗ്രസ്ക്കാർ കാരണം കുറച്ചു പ്രൊമോഷൻ കിട്ടി ഡിഫെൻഡറിന്
@Wesak_4797
@Wesak_4797 2 года назад
Correct 😅
@shelbymathew1632
@shelbymathew1632 2 года назад
But in Kerala only.. you have to be mentioned that too.
@sajithfrancis1659
@sajithfrancis1659 2 года назад
Nere marichayo 🤔
@redarmy5624
@redarmy5624 2 года назад
കോൺഗ്രസിൻ്റെ സമരം കണ്ട് മോദി സർക്കാർ ഞെട്ടി വിറച്ചു , 😂😂😂😂😂 എന്ത് കോമഡി 😂
@eagleeye2725
@eagleeye2725 2 года назад
Sarcasm at its peak❤️
@adith628
@adith628 2 года назад
@Rogue_Samurai_47 🤣🤣🤣😌
@shamseerhashim
@shamseerhashim 2 года назад
ഹാഹാ,, സങ്കികളുടെയും കമ്മികളുടെയും ഒരേ ശബ്ദം 😄
@redarmy5624
@redarmy5624 2 года назад
@@shamseerhashim എന്താ രോധനം 😂😂😂
@shamseerhashim
@shamseerhashim 2 года назад
@@redarmy5624 അതെ 😄, അതാ ജനങ്ങൾ പറയുന്നത്.. രണ്ടാളുടെയും ശബ്ദം ഒരേ പോലെ ഇരിക്കുന്നു.. ഉളുപ്പില്ലെടാ
@antonylibin5721
@antonylibin5721 2 года назад
സർക്കാസം പഠിക്കേണ്ടവർ എത്രയും പെട്ടന്ന് ദക്ഷിണയുമായി ബൈജു കണിയാനെ സമീപിക്കേണ്ടതാണ്
@kl01malluvlog61
@kl01malluvlog61 2 года назад
Nallapole pottunnundallo makane
@siva-lo6ve
@siva-lo6ve 2 года назад
കൊങ്ങി😂😂
@russo3731
@russo3731 2 года назад
ഓട് കൊങ്ങി😆
@LalJohns_1987
@LalJohns_1987 2 года назад
എത്ര സർക്കസിച്ചാലും നാണവും മാനവും ഇല്ലല്ലോ കഷ്ട്ടം
@rahmanshaaa
@rahmanshaaa 2 года назад
@@siva-lo6ve ninta ammayodu chodikada ninta thantha athranam undu annu
@sajithreghu1
@sajithreghu1 2 года назад
കട്ട troll യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഇത്ര serious ആയി അടിക്കാൻ നിങ്ങൾക്ക് മാത്രമേ പറ്റുള്ളൂ ബൈജു ചേട്ടാ
@ssajikumar2867
@ssajikumar2867 2 года назад
സംഭവം കൊള്ളാം..... പണം ഉള്ളവർക്ക്🤣 ബൈജു പൊളിയാണ് മാഷേ വാഹനം പോലെ താങ്കളും സുന്ദരനായിട്ടുണ്ട്.👍
@powerfullindia5429
@powerfullindia5429 2 года назад
ജോജൂ ചേട്ടന്റെ വണ്ടി കണ്ടതിനു ശേഷം ആണ് ഇതിനെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രേമിച്ചത് 😍😍👌ഇതിന്റെ ബാക്ക് ആണ് enikishthapettath😍👌
@rajathmohan6870
@rajathmohan6870 2 года назад
Defender ഈ മോഡൽ ഇറങ്ങിയപ്പോ പണികിട്ടിയ ഒരാളാണ് ബെൻസ് G വാഗൺ. രാവിലെ ഓഫീസിൽ പോകുന്ന വഴിയിൽ തലഉയർത്തി നിന്നിരുന്നു പല അറബികളുടെ G വാഗോൺസും ഇപ്പോ പൊടിപിടിച്ചു കിടപ്പുണ്ട് 😄. എപ്പോഴും വെറുതെ ആശിക്കും ആ അറബി നമ്മളെ കണ്ട് പാവം തോന്നി അയാളുടെ എടുക്കാണ്ട് ഇട്ട G എനിക്കു ധാനം തരുമായിരിക്കും എന്ന് 🤗🤗
@jj2000100
@jj2000100 2 года назад
10:52 I'd appreciate if you could zoom in more when reviewing the boot space. Taking the shot from far doesn't really help the viewers judge the space closely. Thank you.
@alanjoseph9037
@alanjoseph9037 2 года назад
No time to die...movie defender kanikunna scene ente ammo...oru rakshayum ella..😎😘
@lijojose6323
@lijojose6323 2 года назад
Same here too Bro..cheers
@asifs4139
@asifs4139 2 года назад
ഒന്ന് അങ്ങോട്ടോ ഇങ്ങാട്ടോ ഇല്ലാത്ത അടിയോടെ ആണല്ലോ തുടക്കം 🔥🔥😂
@PGTalkss
@PGTalkss 2 года назад
താങ്കളുടെ നാവിലെ സരസ്വതിക്ക് നല്ല നമസ്ക്കാരം😀😀❤️❤️
@travelandtrekingharispulik3587
@travelandtrekingharispulik3587 2 года назад
കുറേ കാലമായുള്ള subscribtion ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു . നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന ഫ്രീഡം നേടിയത് വിത്യസ്ത സമരത്തിൽ കൂടെ ആണെന്നത് സാർ മറക്കരുത്
@itsmerashi8107
@itsmerashi8107 2 года назад
😂
@akhilbalan439
@akhilbalan439 2 года назад
Next psc question: Defender വിപ്ലവം നടന്ന വർഷം?
@shamjithkuriyeri2901
@shamjithkuriyeri2901 2 года назад
Baiju your dialogue is great "ജോജുവിന്റെ പ്രതികരണം പെട്രോൾ വിലകുറച്ചു എന്നത് " പച്ചക്കറിയുടെ വില വങ്ങിനെയാ കുറക്കാൻ പറ്റുക
@jktheboss444
@jktheboss444 2 года назад
എന്തെങ്കിലും ഒന്ന് പറയും എന്ന് കരുതി ആണ് വന്നത്, തുടക്കത്തിൽ തന്നെ പ്രതീക്ഷിച്ചില്ല 😅😅😅😂
@mahendraraj7488
@mahendraraj7488 2 года назад
ഞാന്‍ ഒരു കടുത്ത White Colour Fan ആണ്. ഇന്ന് വരെ സ്വന്തമായി വാങ്ങിയ കാറുകള്‍ ഒക്കെ വെള്ള നിറമാണ്. പക്ഷേ Defender-ന്റെ DNA-ക്ക് ഈ നിറം ഒട്ടും ചേരുന്നില്ല. I'll definitely go for Pangea Green Metallic or Gondwana Stone Metallic or Silicon Silver.
@rkmedia5715
@rkmedia5715 2 года назад
തുടക്കത്തിലേ ട്രോൾ നന്നായി ഡിഫെൻഡറിനെ പറ്റി അറിയില്ലാരുന്നു അവർക്ക് ഇനി ഡിഫൻഡർ കാണുബോൾ കോൺഗ്രസിന്റെ മുട്ടിടിക്കും
@sathyajith453
@sathyajith453 Год назад
ഒരു executive ലുക്ക്‌ 🥰
@manumdkm
@manumdkm 2 года назад
കോൺഗ്രസ്സ്കാർ പച്ചകറികൾ ആയത് ജോജു nte ഭാഗ്യം, സി.പി.എമ്മിന്റെ സമരത്തിൽ എങ്ങാനും ആയിരുന്നെങ്കിൽ മലയാള സിനിമക്ക് ഒരു രക്തസാക്ഷി ഉണ്ടയെനെ...
@rahukanna
@rahukanna 2 года назад
😂😂
@noufalrasak2022
@noufalrasak2022 2 года назад
Pandu vazhi thadanju enn paranju oru congrass pravarthaka show kaanichittund. Avaru ippozhum jeevanode und. Avarude vandi cpm adichu pottichilla, kalla case koduthattilla. Ormayundo 🤭
@Thunder__Thangu
@Thunder__Thangu Год назад
Karupp kanumbol virakunavanmaran parayunath 🤣🤣🤣
@harisignalseditz1610
@harisignalseditz1610 Год назад
അയിന് നിന്നെ പോലത്തെ വിവരമില്ലാത്ത ldf കമ്മികളെ കൊണ്ട് തോറ്റു 🙏
@renju17
@renju17 9 месяцев назад
Very very correct
@sreerajph9738
@sreerajph9738 5 месяцев назад
9:10 അവിടെ ladder പോലുള്ള accessories വെയ്ക്കാൻ ഉള്ളതാ...
@IamTheMartian1111
@IamTheMartian1111 2 года назад
Design: simple but classic
@Kkkk-kc6dp
@Kkkk-kc6dp 2 года назад
ബൈജു ചേട്ടാ ചേട്ടൻറെ വീഡിയോസ് കാണുന്നതിൽ കൂടുതലും ഒരു കാറു പോലും ഇല്ലാത്തഎന്നെപ്പോലെ ഉള്ളവരാണ് ഇനിയും നല്ല തന്നെ വീഡിയോകൾ ചെയ്തോളൂ കാറിൻറെ വീഡിയോ കണ്ടെങ്കിലും ആഗ്രഹങ്ങൾ തീർക്കാം
@theotherside5851
@theotherside5851 2 года назад
മോഡി കോൺഗ്രസിനെ പേടിച്ചു fuel വില കുറച്ചു.... ജാതി throll😁😁😁😁😁😂😂🤣
@sachinjsaji7948
@sachinjsaji7948 2 года назад
Pinne cpmine kandatirikkum alle
@theotherside5851
@theotherside5851 2 года назад
@@sachinjsaji7948 ആ മുന്നണിയിൽ തന്നെ ന്യുനപക്ഷമായ കോൺഗ്രസ് വർഗീയ പാർട്ടിയായ മുസ്ലിം ലീഗ് ഇന്റെ ബലത്തിൽ കാണിക്കുന്ന പ്രഹസനം കാണുമ്പോൾ..... എന്ത് പ്രഹസനമാ ഇത് സജി എന്ന് ചോദിച്ചാൽ അത്ഭുതപെടേണ്ട 😁😁😁
@loveeverything3286
@loveeverything3286 2 года назад
@@sachinjsaji7948 peril Muslim ennund ennathallathe keralathil Muslim league enna party kaanikkunna vargeeyatha enthaanennu parayaavo..? Aallel aa party il ulla aarelm hindu enna aashyatheyo aa samoohatheyo mosham parayunna oru leadere enkilum kaanikkan Patto.. chumma vaayil thoniyath vilichu parayaathe changaayi... Ororo malarukal.kushttam aaado thanikkokke 🙄🤷
@noufalsiddeequ9282
@noufalsiddeequ9282 2 года назад
സിപിഎം പെട്രോൾ വില കൂട്ടാൻ ആണ് പറഞ്ഞതു GST
@theotherside5851
@theotherside5851 2 года назад
@@loveeverything3286 ചിരിപ്പിക്കല്ലേ സഹോ 😂
@AUTOMAN_06
@AUTOMAN_06 2 года назад
ഞാൻ ഒരു കട്ട DEFENDER Fan ahnee❤️❤️
@MrAdarsh123456
@MrAdarsh123456 2 года назад
പെട്രോൾ വില കുറയുമെങ്കിൽ കുറച്ചു ഡിഫെൻഡർ കൂടി അടിച്ച് തകർക്കണം 😂😂😂🤦🏻‍♂️
@MrAdarsh123456
@MrAdarsh123456 2 года назад
@@gardenst4398 😂😂😂
@pramod7758
@pramod7758 2 года назад
😂😂😂😂
@pranav4878
@pranav4878 2 года назад
😂😀
@Vikraman11
@Vikraman11 2 года назад
Pakshe nalla chilava ithine teetipottan
@jijoantony1830
@jijoantony1830 Год назад
മരണ ഭൂതം അത് സമ്മതിക്കുമോ?
@anvaranvar1
@anvaranvar1 2 года назад
ഒരു troll കൊടുത്തത് കൊണ്ട്‌ ഞാന്‍ ഈ ചാനല്‍ subscribe cheunnu🤣
@shyamandtechnology
@shyamandtechnology 2 года назад
ഓരോ എപ്പിസോഡിലും ഒരു "അപ്പുക്കുട്ടചമ്മലിസം" നിര്ബന്ധാ !
@kevinsunil6102
@kevinsunil6102 2 года назад
അടുത്ത കോൺഗ്രസ്സ് മാർച്ച് to the house of Mr. Baiju N Nair...
@gokulravindran9964
@gokulravindran9964 2 года назад
Correct 🤣
@maqboolkt7305
@maqboolkt7305 11 месяцев назад
Ethu review kandallum ivide vannu kanumbol kittunna sugam ...😊
@mallujeeplifebyanoopjoseph7510
@mallujeeplifebyanoopjoseph7510 2 года назад
ജീപ്പ് യാത്ര ഇഷ്ടപ്പെടാത്തവരായി ആരും ഇല്ല... ജീപ്പിനെ ഇഷ്ടമുള്ളവരുടെ പവർ കാണട്ടെ..🔥
@musthafakp2057
@musthafakp2057 2 года назад
Thanks for the video
@adarshs.g4343
@adarshs.g4343 2 года назад
തുടക്കം കലക്കി 👌👌..
@janvik4862
@janvik4862 2 года назад
സത്യത്തിൽ എന്നെ ശരിക്കും ഭയപ്പെടുത്തുന്ന ഒരു കാര്യം കേരളത്തിൽ എങ്ങനെ ആണ് ഇങ്ങനെ ആരാഷ്ട്രീയ വാദികൾ കൂടുന്നത് എന്നതാണ്... കോൺഗ്രസ്‌ എന്ന് അല്ല ഏതൊരു രാഷ്ട്രീയ പാർട്ടിയും പ്രതിഷേധം നടത്തുന്നത് അവർക്ക് വേണ്ടി അല്ല അത് ഞാനും നിങ്ങളും ഉൾപ്പെടുന്ന ഒരു സമൂഹത്തിന് കൂടി വേണ്ടി ആണ്... "പെട്രോൾ വില കുറച്ചാൽ നല്ലത് പക്ഷെ അതിന് വേണ്ടി ഉള്ള സമരത്തിൽ എനിക്കി പങ്കെടുക്കാനും കഴിയില്ല എന്നെ സമരം ബുദ്ധി മുട്ടിക്കാനോ പാടില്ല...എനിക്കി എപ്പോഴും സുഖിക്കണം "..... വല്ലാത്ത ഒരു നിലപാട് തന്നെ
@darvitechvlog2944
@darvitechvlog2944 2 года назад
ജെയിംസ് ബോണ്ടിന്റെ പുതിയ പടത്തിൽ ഈ വാഹനം സ്റ്റണ്ട് ചെയ്തിട്ടുള്ളത് അടിപൊളി 👌🥰
@thameemsthoughts4504
@thameemsthoughts4504 2 года назад
Prado ithine idich therippikkunnund
@TheBENROBY
@TheBENROBY 2 года назад
No time to die യിൽ ഇവന്റെ ആക്ഷൻ കണ്ടാൽ 👌എന്റെ സാറേ 🤦‍♂️🔥🔥❤
@inthewildwithajith
@inthewildwithajith 2 года назад
പൊതുജനത്തിന് റോഡിൽ ബാധിക്കുന്ന വലിയ പ്രശ്നം, ബുദ്ധിമുട്ട്, പ്രയാസം എല്ലാം ഇനിമുതൽ നമുക്ക് studio ക്കുള്ളിൽ a/c റൂമിൽ ഇരുന്ന് ചർച്ച ചെയ്യാം. അതാണ് ലോക നിലവാരമുള്ള കാര്യം. പിന്നെ baiju അണ്ണൻ അറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. കുറച്ചു നാൾ മുൻപ് യൂറോപ്പിൽ അടക്കം പെട്രോൾ വില വർധിപ്പിച്ചപ്പോൾ സായിപ്പ്മാർ കയ്യിലുള്ള mercidedes ഉം, bmw ഉം, foxwagon ഉം ഒക്കെ ഹൈവേയിൽ കൂട്ടമായി ഇട്ട് ബ്ലോക്ക് ആക്കി ലോക്ക് ചെയ്ത് പോയത് ഇന്നലെ കണ്ടപോലെ ഓർക്കുന്നു. യൂട്യൂബിൽ തപ്പിയാൽ കിട്ടും 👍
@akhilllllllllll
@akhilllllllllll 2 года назад
ഒരു തിരക്കഥ എഴുതി നാദിർഷയെ കൊണ്ട് ഡയറക്ട് ചെയ്യിച്ചാൽ പൊളിക്കും😂😂👍👍👍👍
@nanbansfoodandtravel4464
@nanbansfoodandtravel4464 2 года назад
Hai chetta nexon xe Car aa rate nnu ok anno
@arunansel2711
@arunansel2711 2 года назад
We support joju . And next time when I go to polling booth I surely remember you guys.
@abishekpk6441
@abishekpk6441 2 года назад
Intro Adipolie ,avashyam ayirennu athe
@krishnakumarkp3280
@krishnakumarkp3280 2 года назад
Intro പൊളിച്ചുട്ടോ😂😂
@Haris-de1sf
@Haris-de1sf 2 года назад
Baiju ചേട്ടന്റെ വീഡിയോയിൽ മാത്രം എന്താ വണ്ടിലെ ലൈറ്റ് മിന്നുന്നത് ? അറിയാവുന്നവർ rply തരണേ
@anupanthalacode007
@anupanthalacode007 2 года назад
അപ്പുക്കുട്ടനെ ചമ്മിപ്പിച്ചതിനു പ്രതികാരം ആയി ജോജു ന്റെ വീട്ടിലേക്ക് മാർച്ച്‌ നടത്താൻ ആണ് തീരുമാനം 😡😡😡😡
@rifad1
@rifad1 2 года назад
"appukuttan chammi..!!!!""" biju chettaney ethrem simplicity patuluuu......... bravo 😀😀😀😀😀😀
@bejoybkn
@bejoybkn 2 года назад
കേന്ദ്ര സർക്കാർ ഉപതെരഞ്ഞെടുപ്പിൽ തോറ്റു തോല്പിച്ചത് കോൺഗ്രസ് അത് കൊണ്ട് വില കുറച്ചു അല്ലെന്നു പറയാൻ കമ്മികൾ കേരളത്തിന് വെളിയിൽ മഷിയിട്ടു നോക്കാൻ പോലും ഇല്ലല്ലോ 😂😂😂😂😂
@TRYTOGOODTHINGS
@TRYTOGOODTHINGS 2 года назад
Myranu
@jijoantony1830
@jijoantony1830 Год назад
വിവരം എന്നത് കഞ്ചാവിന് ഉണ്ടോ?
@austinvaliyaveed7396
@austinvaliyaveed7396 2 года назад
Hi ബൈജു കലക്കി super കാറിന്റെ പുറകു വശം 3ർഡ് റോ കഴിഞ്ഞ ഭാഗം ഷൂട്ട് ചെയ്തത് ക്ലിയർ ആയിട്ടു കണ്ടില്ല. ഒന്ന് zoom ചെയ്യാമായിരുന്നു. ശ്രദ്ധക്കുമല്ലോ
@motivatietalk1661
@motivatietalk1661 2 года назад
കോൺഗ്രസ് ആയത് കൊണ്ട് എല്ലാരും ഇത്പോലെ ട്രോൾ ചെയ്യാൻ ഉത്സാഹം ആണ് ഇത് സിപിഎം ആണ് ചെയ്തത് എങ്കിൽ ആരും മിണ്ടില്ല പേടിയാണ് പിന്നെ നമ്മന്റെ പാർട്ടി ആണല്ലോ
@shabinilgiri2409
@shabinilgiri2409 2 года назад
ന്റെ ബൈജുചേട്ടാ 😂😂😂😂.... ന്നാലും. നിങ്ങ പൊളിക്കു.. നുമ്മ കൂടേണ്ട് ❣️
@Krish1695
@Krish1695 2 года назад
Baiju chetta…🥺 09:10 ഇങ്ങനൊന്നും എല്ലാം തമാശ ആക്കല്ലേ...ഡിഫൻഡർ ആരാധകർ പൊറുക്കില്ല 😝 . അത് മുകളിൽ ടെന്റ് സെറ്റ് ചെയ്യുമ്പോൾ സൈഡ് ലാഡർ വെക്കാനുള്ള (മറു സൈഡ് fuel barrel വെക്കാനും) ഉള്ള ഓപ്ഷൻ ആണ്.
@jikkuchayanpaul619
@jikkuchayanpaul619 2 года назад
Mathil anathre ...!!!! ,
@digalchrist8170
@digalchrist8170 2 года назад
Yes
@Rakeshmohanan
@Rakeshmohanan 2 года назад
#ബൈജു ചേട്ടൻ : ജീവിതം ആണ് നാറ്റിക്കരുത് 🙏🙏😜
@jibincp3268
@jibincp3268 2 года назад
Ha ha🤣😂
@nthnazhikode1256
@nthnazhikode1256 2 года назад
വണ്ടിയേക്കാൾ ഉപരി ടോൾ ശ്രദ്ധിച്ചു, ബൈജു എൻ ട്രോളൻ
@07HUMMERASIF
@07HUMMERASIF 2 года назад
ഇന്ന് തഗ് അടിച്ചു പൊളിക്കും ഏട്ടൻ 🥰❤💪
@rrassociates8711
@rrassociates8711 2 года назад
സത്യം പറയാല്ലോ അണ്ണാ കോൺഗ്രസായതു കൊണ്ട് ഗ്ലാസേ പോയൊളളു. ഞങ്ങടെ ടീംസാണെങ്കിൽ വണ്ടീടെ പൊടിപോലും കാണില്ലായിരുന്നു. 💪😀
@vishnuprasanth6631
@vishnuprasanth6631 2 года назад
The most anticipated review 😄
@spshyamart
@spshyamart 2 года назад
എക്സ്റ്റീരിയർ ഡിസൈനിന്റെ കാര്യത്തിൽ Evoque മാത്രമെ എനിക്കിഷ്ടമായിട്ടൊള്ളു. അതും Evoque 2nd generation (L551; 2018). അത് ഒരു കിടിലം ഡിസൈൻതന്നെയാണ്♥
@abhilashvadassery
@abhilashvadassery 2 года назад
Baijuchetta, the side opaque strip on the rear quarter glass is the place where "Jerry can" will be fixed. Jerry can is an accessory.
@Moto_Vlogs_Jowin
@Moto_Vlogs_Jowin 2 года назад
ബൈജു ചേട്ടാ... ഒരു രസം തന്നെ ആണ് താങ്കളുടെ അവതരണം കേട്ട് ഇരിക്യാൻ... 😍👍🏻
@shiburamya4415
@shiburamya4415 2 года назад
Hi ബൈജു ഏട്ടാ നോട്ടിഫിക്കേഷൻ വന്ന ഉടനെ ഞാനും എത്തി correct 11:18AM🤓
@renjithkumar.r810
@renjithkumar.r810 2 года назад
Aa backilea veedum super 👌 nalla natureum.
@abhishekjyothish1101
@abhishekjyothish1101 2 года назад
Most Awaited Video.... DEFENDER❤
@prasanthkrishnanrs8582
@prasanthkrishnanrs8582 2 года назад
ഇൻട്രോ പൊളിച്ചു ബൈജു ചേട്ടാ... പിന്നല്ല...👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@oceaniccreations7925
@oceaniccreations7925 2 года назад
എല്ലാ രാഷ്ട്രീയക്കാരുടെയും പ്രധാന സമരമുറ വഴിതടയൽ സമരം ആണെന്നിരിക്കെ.. റോഡ് ബ്ലോക്ക് ചെയ്തും സിനിമ ഷൂട്ടിംഗിങ്ങും നടക്കാറുണ്ട് എന്നിരിക്കെ.. ആളുകൾ എല്ലാ ആഘോഷങ്ങളും തെരുവിലേയ്ക്ക് കൊണ്ട് വന്നു ,, എത്ര വലിയ road ബ്ലോക്ക് സംഭവിച്ചു എന്ന് നോക്കി പരിപാടികളുടെ വിജയം കണക്കാക്കുന്ന നാട്ടിൽ,, കുതിച്ചുയരുന്ന പെട്രോൾ വിലയ്ക്ക് എതിരെയുള്ള സമരത്തെ ഇങ്ങനെ വില കുറച്ചു കാണാതെ സാറേ.. 😇
@ArunSukumar
@ArunSukumar 2 года назад
Hmm Nallath. Ellarum Thett Cheytha Namakkum Cheyyam Ennano ? Nalla Justification.
@ArunSukumar
@ArunSukumar 2 года назад
Aadhyam Ee samaram nadthunnavnmaarodu responsibility enna quality padikkan Para. Athilathavanmaar netakkal aayathukondaanu ippo prathipaksham aavan ulla minimum seat kittathe ingane parliamentil irikkunath.
@gainviewer4936
@gainviewer4936 2 года назад
കൊള്ളാലോ, ഇവന്മാർ തന്നയല്ലേ വിലകൂട്ടാൻ ഉള്ള അധികാരം കമ്പനികൾക് കൊടുത്തത്, എന്നിട്ട് ജനങ്ങളെ പൊട്ടന്മാർ ആക്കുന്നോ 🤬വിവരം ഇല്ല കഴുതകൾ
@oceaniccreations7925
@oceaniccreations7925 2 года назад
എല്ലാവരും തെറ്റ് ചെയ്തു ,, അതുപോലെ നമ്മളും ചെയ്യണമെന്ന് അല്ലല്ലോ ,, പറഞ്ഞത്. അവനവന്റെ ആവശ്യങ്ങൾക്ക് വഴി തടഞ്ഞു സമരമോ , ഷൂട്ടിങ്ങോ മറ്റ്‌ യഥേഷ്ടം നടത്തി,, മറ്റുള്ളവർ ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ അതിനെ വിമർശിക്കുകയും , സ്വന്തം തെറ്റ് മറച്ചു വെച്ചു ആൾ ചമയുന്നവരെ വെറുതെ ഓർത്തു എന്നെ ഉള്ളൂ.. 😜
@oceaniccreations7925
@oceaniccreations7925 2 года назад
ഇലക്ഷൻ അടുത്ത് വരുമ്പോൾ പെട്രോൾ , ഡീസൽ വില കൂടാതെ പിടിച്ചു നിർത്തുകയോ.. കുറയ്ക്കുകയോ ചെയ്യുന്ന മാജിക് നടത്തുന്നവർക്ക്.. 🤔
@abhishekpr7795
@abhishekpr7795 2 года назад
Ente favorite Land Rover vehicle. Ente wallpaper vare ee vandi. Aah idakku anu oruthan vannu vandi adichu pottikkunnathu
@Justingeorge18
@Justingeorge18 2 года назад
ജോജുവിന് എതിർ പാർട്ടിക്കാരുടെ സമരം കാണുമ്പോൾ മാത്രമുള്ള ഈ അസഹിഷ്ണത നമ്മൾ കാണാതെ പോകരുത് 😂😆
@Justingeorge18
@Justingeorge18 2 года назад
@@allinoneyt4411 ഹ ഹ നല്ല കോമഡി വേട്ട വളിയൻ സഖാവ് ആണെന്ന് അറിഞ്ഞില്ല 🤣😂
@AK-hh2iv
@AK-hh2iv 2 года назад
Poda thayoo... ne ethu ku... yada
@Justingeorge18
@Justingeorge18 2 года назад
@@AK-hh2iv hi പിതൃശൂന്യ കുട്ടാ 😏
@AK-hh2iv
@AK-hh2iv 2 года назад
@@allinoneyt4411 aada polayadi mone
@AK-hh2iv
@AK-hh2iv 2 года назад
@@Justingeorge18 ninte achante moonjiyal mathi ente moonjan varanda
@sajuthomas
@sajuthomas Год назад
അവസാനം പറഞ്ഞ ഭാഗം വളരെ ഇഷ്ടപ്പെട്ടു. മമ്മൂട്ടിയെക്കാളും സുന്ദരനായ ബൈജു എൻ നായരാണ് ഉള്ളിലിരിക്കുന്നത് എന്ന് പറഞ്ഞില്ലേ അത് 🥰 സുജിത്തിന്റെ കൂടെയുള്ള കുറെ വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് കേട്ടോ ഏതായാലും സബ്സ്ക്രൈബ് ചെയ്തേക്കാം. 👍
@akshay1737
@akshay1737 2 года назад
ജന്മത്തിൽ എടുക്കാൻ പറ്റാത്ത വണ്ടി 🥰
@pradeepms8157
@pradeepms8157 Год назад
🙏🙏
@JJV..
@JJV.. 2 года назад
പക്ഷെ പിന്നിലെ ഗ്ലാസിന് ക്വാളിറ്റി പോര 😀
@thomsonsunil7394
@thomsonsunil7394 2 года назад
🥲
@jobinjohn1619
@jobinjohn1619 2 года назад
Ath thalli potticha pottante kayyil kandu muriv ayit quality 😂😂
@alexdevasia3601
@alexdevasia3601 2 года назад
@@jobinjohn1619 pinnallaaaaa
@sunnymathai2610
@sunnymathai2610 2 года назад
Very bad back glass
@cookingsmell7678
@cookingsmell7678 2 года назад
അവൻ പോയതല്ലെടാ പിന്നെന്തിനാ ചവിട്ടിയെ 😡 അതേടാ ഞാൻ ക്യാഷ്കാരനാഡാ പണിയെടുതാടാ ഉണ്ടാക്കിയെ ആർക്കാ കുഴപ്പം 🥰🥰🥰 ഉഫ്ഫ് രോമാഞ്ഞ്ചം 👑👑👑👑
@ajithn7942
@ajithn7942 2 года назад
Thank you for introducing Venunagavalli and Keerikkadan Jose 👌👌👍
@krishnadasmk
@krishnadasmk Год назад
ആരാണ് ഡ്രൈവ് ചെയ്യുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ വിവരിച്ച രീതി നന്നായി🙏💐
@terrific4092
@terrific4092 2 года назад
The new defender has introduced to the world through the new james bond movie NOT TIME TO DIE🔥
@td6750
@td6750 Год назад
No time to die
@SHYAMRAJMNAIR
@SHYAMRAJMNAIR 2 года назад
ഞാൻ ബൈജു ചേട്ടനെ കണ്ടായിരുന്നു വെണ്ണല വെച്ച്,വണ്ടി കണ്ടപ്പോഴേ തോന്നി നാളെ വീഡിയോ വരുമെന്ന് 😃😃✌🏻
@Escanorsataru
@Escanorsataru 2 года назад
Congress - "Ipo already airila, nee enne bahirakaashathil ketaruth" Annakil..I like it
@goapnkrishna1006
@goapnkrishna1006 2 года назад
എന്റെ Seltos DCT യിൽ Dash cam ഏത് വക്കാം ? വില? Brand: ഇത് നിമിത്തം വയറിംഗ് complaint വരുമോ?
@sarathk.s642
@sarathk.s642 2 года назад
ബൈജു ചേട്ടാ സൂക്ഷിച്ചു നിന്നോ പുറകിലെ ഗ്ലാസ് തല്ലിപൊളിക്കാൻ നിൽക്കുന്നുണ്ട് കുറച്ചു ആൾകാർ 😂
@rajeevs7644
@rajeevs7644 2 года назад
Thanne
@sulfickeres1743
@sulfickeres1743 Год назад
Narration 👏🏻👏🏻👏🏻
@noushadkk388
@noushadkk388 2 года назад
സത്യം ജോജുവിന് ഇവിടെ മാത്രമല്ല അങ്ങ് ഡൽഹിയിലുമുണ്ട് പിടി .ഹ ,,,,, ഹാ ,,,,, ജോജുവിൻ്റെ സമരമാണ് വിജയിച്ചത്
@sreekumarampanattu4431
@sreekumarampanattu4431 2 года назад
Valare ishtappettu...pakshe vila okkunnilla....
@muhammedajmal2798
@muhammedajmal2798 2 года назад
ഈ സിനിമക്കാർ ഷൂട്ടിംഗ് നടത്തുമ്പോൾ റോഡും, ടൂറിസ്റ്റ് place ഒക്കെ permission എടുത്തും ഗുണ്ടകളെ വെച്ചും ഉപയോഗിക്കുമ്പോൾ സാദാരണക്കാർ ബുദ്ധിമുട്ടുന്നുണ്ടെന്ന് കൂടി സിനിമക്കാർ ചിന്തികേണ്ടതുണ്ട്.
@cherymathew6773
@cherymathew6773 2 года назад
അത്രേ ഒള്ളു ബൈജു ചേട്ടാ
@gauthamkrishna3073
@gauthamkrishna3073 2 года назад
uff sarcasm 😂🔥🔥🔥
@riyaskt8003
@riyaskt8003 2 года назад
side le glass le aa box pole ullath customisable anu, ladder vekkam, fuel can vekam etc
@afsalazad
@afsalazad 2 года назад
തുടക്കം കലക്കി😁 . നെറികെട്ട രാഷ്ട്രീയ സമരം തുലയട്ടെ ✊
@jijoantony1830
@jijoantony1830 Год назад
വൗ, കൊതം പാർട്ടി
@SanchariDude
@SanchariDude 2 года назад
ബൈജു ചേട്ടാ....പുതിയ Celerio വീഡിയോ എന്ന് കാണാൻ സാധിക്കും??! കാത്തിരിക്കുന്നു 🤔
@peacelover6796
@peacelover6796 2 года назад
സമരം തുടർന്ന് മാതൃക അത് പൊളിച്ചു 😄
@thomasjoseph5945
@thomasjoseph5945 2 года назад
ജോജുവാണ് ഡിഫെൻഡറിന് ഇത്രയും പബ്ലിസിറ്റി കൊടുത്തത്. എല്ലാവരും ഈ വണ്ടിയെ ശ്രദ്ധിക്കുവാൻ ഇടയാക്കിയിട്ടുണ്ട്.
@nabhankakkodi3820
@nabhankakkodi3820 2 года назад
സമരത്തിന് കൊടുത്ത troll 🔥🔥🔥😂
@nik-ey2xs
@nik-ey2xs 2 года назад
Anjaam Paathira Location wow😍😍😍😍😍
@gamingpop555
@gamingpop555 2 года назад
jojo + congress = Defender
@krishnadevan1228
@krishnadevan1228 2 года назад
😂😂 athu polichu
Далее
Слушали бы такое на повторе?
01:00
#automobile #armenia #yerevan
0:10
Просмотров 1,1 млн
Она смогла? 😳🤯🚘
0:37
Просмотров 4,7 млн