Тёмный

ഓരോരുത്തർക്കും ഓരോ ടേസ്റ്റ് അല്ലേ 😂 | Weakness of Actors | Mohanlal | Dileep | Jayaram | Part 01 

Filmytalks
Подписаться 216 тыс.
Просмотров 209 тыс.
50% 1

Filmy Talks
Follow us on Instagram : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Yash's Life Story : • KGF Actor Yash Real Li...
KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
Dropped Movies Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayala
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 569   
@doxtexien7868
@doxtexien7868 11 месяцев назад
Filmytalksil ഒരു വീഡിയോ വന്നാൽ പെട്ടന്ന് തന്നെ അത് വന്നു കാണുന്നതാണ് ഇപ്പൊ എന്റെ ഒരു വീക്നെസ്.... ❤❤❤
@filmytalksmalayalam
@filmytalksmalayalam 11 месяцев назад
😂❤️
@athira003
@athira003 10 месяцев назад
@@filmytalksmalayalam eppo vdo ettalun njnm miss akkarilaa Pazha vdos um erunn kanarund Ath pole pattvarthanam athindayum fan anu njn 😁❤️
@sahaworldofcooking2542
@sahaworldofcooking2542 21 день назад
സത്യം
@laijopj8939
@laijopj8939 11 месяцев назад
ചെറുപ്പത്തിൽ നാട് വിട്ട് പിന്നീട് വലുതായി ആ നാട്ടിൽ തന്നെ മാസ്സ് കാണിക്കാൻ വരുന്ന മമ്മൂട്ടി സിനിമ പോക്കിരിരാജ, രാജമാണിക്ക്യം, അണ്ണൻതമ്പി, തുറുപ്പ് ഗുലാൻ, ചട്ടമ്പിനാട്
@muhsinaali261
@muhsinaali261 11 месяцев назад
അഴകിയ രാവണൻ
@shifnaarabi8915
@shifnaarabi8915 10 месяцев назад
Thaskara veeran
@ameersulthan77777
@ameersulthan77777 2 месяца назад
പ്രജാപതി
@abhinandabhi5188
@abhinandabhi5188 11 месяцев назад
ലോഹം ബാക്കിയുള്ള സിനിമ വെച്ചു നോക്കുമ്പോ നല്ലതാണ്. പക്ഷെ ഒരുപാട് ട്വിസ്റ്റ്‌ വേണ്ടായിരുന്നു എന്ന് തോന്നി.
@soultaker7409
@soultaker7409 11 месяцев назад
മേലെപറമ്പിൽ ആൺവീട് തിരക്കഥ എഴുതിയത് രഘുനാഥ് പാലേരി അല്ല ഗിരീഷ് പുത്തഞ്ചേരി ആണ്
@abhijith7480
@abhijith7480 7 месяцев назад
​@@lukeskywalker17720 Yup
@abhijith7480
@abhijith7480 7 месяцев назад
Story മാത്രമാണ് ഗിരീഷ് പുത്തഞ്ചേരി. Script രഘുനാഥ്‌ പാലേരി ആണ്
@mdkidangath
@mdkidangath 11 месяцев назад
എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ , ഇതിലെ മോഹൻലാലിൻറെ പടങ്ങൾ കളിയാക്കാൻ വേണ്ടി ചേർത്തതാണോ എന്ന് ? തെറ്റിദ്ധരിക്കേണ്ട. ഞാൻ ആരുടേയും fan അല്ല. Mohanlal ന്റെ weakness വല്ല മുണ്ടോ അല്ലെങ്കിൽ മീശ പിരിയോ ആണെങ്കിൽ പൊളിച്ചേനെ. Comment തമാശയുടെ spirit ൽ എടുക്കണമെന്നാശിക്കുന്നു. അല്ലെങ്കിൽ delete ചെയ്തേക്കാം 😅
@RangannanUyir
@RangannanUyir 5 месяцев назад
Mohan Lal nu Aduppilum Thooran Pattathilla ,Ellavarum Orepole Aahnu 😂
@narkman_
@narkman_ 4 месяца назад
എല്ലാം കളിയാക്കാൻ വേണ്ടി ആണെല്ലോ
@simivs9215
@simivs9215 3 месяца назад
Kochi rajavil marichavanayittu Aalmarattam nadathunna Cheriyoru seen undu❤😂
@ajithpb123
@ajithpb123 11 месяцев назад
Dileep- premkumar movie und. I dont remember movie name
@meerameera6883
@meerameera6883 11 месяцев назад
I think its saamoohya padam.. Not sure..
@palayimedia2344
@palayimedia2344 11 месяцев назад
Mamukkoya chayakkada ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം
@harisreehari444
@harisreehari444 11 месяцев назад
ജയറാം നാടുവിട്ട സിനിമകൾ ആണ് നഗരങ്ങളിൽ ചെന്ന് രാപാറക്കം, മറുപ്പുറം, witness,
@wick_y
@wick_y 11 месяцев назад
Mamukka raja name universe
@zoccercutz
@zoccercutz 11 месяцев назад
Dilieep 1st halfil oru naattilaanenkil 2nd half vere naattila 🌚😂 1. 2 countries (Canada) 2. Life of Josutty (New Zealand) 3. Spanish Masala (Spain) 4. Christian Brothers (Italy) 5. CID Moosa (Scotland) 6. King Liar (Dubai) 7. Voice of Satyanathan (Mumbai) 8. Bandra (Bombay) 9. Thilakkam (Bangalore) 10. Vettam (Ootty) 11. Parakkum Thalika (Coimbatore) 12. Jack & Daniel (Goa) 13. Pandippada (Tamil Nadu)
@ilayathalapathy-q6g
@ilayathalapathy-q6g 11 месяцев назад
Bro bandra ഇറങ്ങില്ലലോ
@hrishikeshms1891
@hrishikeshms1891 11 месяцев назад
Life of josutty New Zealand aan 💯💯💯
@arshakc6719
@arshakc6719 11 месяцев назад
My boss mumbai
@Just2minsoflife
@Just2minsoflife 11 месяцев назад
Maryadaraman too👍
@thonnikkadan
@thonnikkadan 11 месяцев назад
മഴതുള്ളി കിലുക്കം - കൊടക് പട്ടണത്തിൽ സുന്ദരൻ - തിരുവനന്തപുരം
@hari00J98
@hari00J98 11 месяцев назад
നെടുമുടി വേണു ഏട്ടൻ.. നല്ല നടൻ ആണ് ... പക്ഷേ അദ്ദേഹത്തിന്റെ weakness ആണ് അവിഹിതം ആയ ഫാമിലി , പിന്നെ epic dialogue - എനിക്ക് ഒരു മകൻ/ മകൾ കൂടെ ഉണ്ട്😂😂
@Superman-iy1ow
@Superman-iy1ow 11 месяцев назад
ഒരു അവിഹിതബന്ധം ഇല്ലാതെ എനിക്ക് സ്വസ്ഥതയില്ല 😌😬😁😂
@jimeshmurukesan8840
@jimeshmurukesan8840 11 месяцев назад
​@@Superman-iy1ow🤣🤣🤣🤣
@muneermunnu4567
@muneermunnu4567 10 месяцев назад
Thachiledath chundan, Balettan Orma vannu😅
@hari00J98
@hari00J98 10 месяцев назад
@@muneermunnu4567 പോക്കിരി രാജ ... 🥴 (Dialogue i mean) 😁
@sreerajv6375
@sreerajv6375 11 месяцев назад
ജയറാമേട്ടൻ ഏറ്റവും കൂടുതൽ "വീട്" മായി ബന്ധപെട്ട സിനിമാപേരുള്ള സിനിമകളിൽ അഭിനയിച്ച നടൻ. കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ കളിവീട് മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത മേലേപ്പറമ്പിൽ ആൺവീട് അരമന വീടും അഞ്ഞൂറേക്കറും മൈലാഞ്ചി മൊഞ്ചുള്ള വീട് എന്റെ വീട് അപ്പൂന്റേം വീണ്ടും ചില വീട്ടുകാര്യങ്ങൾ
@anjalisubhaga4956
@anjalisubhaga4956 11 месяцев назад
വീട്ടിലെ പ്രാരാബ്ദം 😅
@DB-rl6ql
@DB-rl6ql 11 месяцев назад
1.DQ വിന്റെ parent issues Universe 2.Saiju Kurupinte കടബാധ്യത Universe 3. Nedumudy യുടെ മൂകാംബിക Universe 4. Indrans ഏട്ടന്റെ (old) Manager / കാര്യക്കാരൻ universe 5. Santhosh Keezhattoor ന്റെ "Character Death "universe.
@rafeequech
@rafeequech 11 месяцев назад
Jayaraminte penganmaarum ammayum muthashiyum
@naaaz373
@naaaz373 11 месяцев назад
ഏട്ടന്റെ പ്രമാണി / മാടമ്പി / തമ്പുരാൻ യൂണിവേഴ്‌സ്
@wingsofhope1088
@wingsofhope1088 11 месяцев назад
​@@rafeequechMukesh kozhi universe 😂😂😂
@rafeequech
@rafeequech 11 месяцев назад
All in one jagathi universe
@harigeeth6543
@harigeeth6543 11 месяцев назад
​@@naaaz373but all of them were hit ....
@chilling_me
@chilling_me 11 месяцев назад
ദിലീപിന്റെ ചെസ്. അന്ധനായുള്ള ആൾമാറാട്ടം
@emmanuelpaul4300
@emmanuelpaul4300 11 месяцев назад
Crazy gopalan
@ajeeshy9222
@ajeeshy9222 11 месяцев назад
വാടക കൊടുക്കാതെ മുങ്ങുന്ന മുകേഷ് 😂😂
@abhinav_satheesh
@abhinav_satheesh 11 месяцев назад
Dhileep 'unni universe '😂
@GSK356
@GSK356 11 месяцев назад
ലാലേട്ടൻ ആന്റണി പെരുമ്പാവൂർ വീക്നെസ് 😂😂
@Akshay-ik5lc
@Akshay-ik5lc 11 месяцев назад
Eppm ikka and pishu
@Athulsudarsanan
@Athulsudarsanan 11 месяцев назад
😂
@entefishfarmkl3156
@entefishfarmkl3156 11 месяцев назад
മസാല ദോശയിൽ ചോദിക്കാതെ തരുന്ന വട പോലെ പെരുമ്പാവൂർ ആന്റണി 😂😂😂
@munnamunal8555
@munnamunal8555 10 месяцев назад
@@Akshay-ik5lcadhum idhilm bedham aan mattedh potta padam aan ee Antony karanm erangar , lalettante image pokkan !
@akhilraj-wk9qx
@akhilraj-wk9qx 11 месяцев назад
ജഗതി ചേട്ടൻ ഓട്ടോറിഷയിൽ നിന്ന് ഇറങ്ങിയാൽ പൈസ കൊടുക്കാത്ത വെയ്ക്നെസ്
@sanjaykrishna8489
@sanjaykrishna8489 11 месяцев назад
മലയാളത്തിലെ ഏറ്റവും വലിയ വീക്നെസ് കവിയൂർ പൊന്നമ്മ ചേച്ചിയുടെ ഉണ്ണി ആണ്.
@jishnukp2255
@jishnukp2255 11 месяцев назад
മമ്മൂട്ടി - അടി തുടങ്ങുമ്പോ വില്ലൻ്റെ നെഞ്ചത്ത് ചവിട്ട്😂😂 അതു നിർബന്ധാ ....
@saifkk9110
@saifkk9110 11 месяцев назад
Onnum kittiyilla lle 😂
@mansoorali-it6mj
@mansoorali-it6mj 11 месяцев назад
വില്ലൻ്റെ കൈ പിടിക്കൽ അല്ലെ ആദ്യം. Mejority stunts
@Moly-yo4fc
@Moly-yo4fc 11 месяцев назад
He has no "WEAKNESS"
@abbaspeechani3369
@abbaspeechani3369 11 месяцев назад
ഡയറക്ടർ ജോഷി സാറിന്റെ ജയിൽ പശ്ചാതലം ആയിട്ടുള്ള സിനിമകളിൽ നല്ലവനായ ഒരു ജയ്ലർ ഉണ്ടാകും. കൗരവർ =KPAC സണ്ണി ന്യൂഡൽഹി =പ്രതാപ് ചന്ദ്രൻ ജൂലൈ 4=ഇന്നസെന്റ് നസ്രാണി = ഭീമൻ രഘു റൺവേ =കൊച്ചിൻ ഹനീഫ
@sachinaudiolibrary3656
@sachinaudiolibrary3656 11 месяцев назад
ജഗദീഷ് ( കല്യാണ പ്രായം കഴിഞ്ഞ് നിൽക്കുന്ന പെങ്ങൾ പ്രായമായ അച്ഛനും അമ്മയും അല്ലെങ്കിൽ മുത്തശ്ശി മുത്തച്ഛൻ ) ഇതൊക്കെയാണോ ജഗദീഷിന്റെ വീക്ക്നെസ്സ് 😁
@TheSreesreeraj12
@TheSreesreeraj12 11 месяцев назад
മുകേഷ് ന്റെ പഴയ സിനിമയില്‍ എല്ലാം മുകേഷിന്റെ കഥാപാത്രം ചെയ്യുന്ന ജോലിയിൽ എന്തേലും കള്ളത്തരം ഉണ്ടായിരിക്കും. പ്രത്യേകിച്ചും പ്രേമിക്കാന്‍, കല്യാണം കഴിക്കാന്‍
@aravindmohan4152
@aravindmohan4152 11 месяцев назад
ആൾമാറട്ടം കൊണ്ട് ജീവിച്ചത് പ്രിയദർശൻ ആണ്..പ്രിയദർശന്റെ മിക്കവാറും എല്ലാ സിനിമയിലും തന്നെ ഈ ആൾമാറാട്ടം ഉണ്ട് കിലുക്കം, തേന്മാവിൻ കൊമ്പത്ത്, ചന്ദ്രലേഖ, കാക്കക്കുയിൽ, വെട്ടം,വന്ദനം, ചിത്രം etc😂
@vinayrmn
@vinayrmn 11 месяцев назад
കവടിയാട്ടത്തിൽ ജഗതി കല്ല് കൊണ്ട് വീഴുന്ന scene.. വേറെ ആർക്കും ചെയ്യാൻ പറ്റില്ല 🔥🔥😱
@albinantony4812
@albinantony4812 11 месяцев назад
ആൾമാറാട്ടം Evergreen💚 ..ചാന്തുപോട്ട്..
@aiswaryakt5436
@aiswaryakt5436 11 месяцев назад
വിനീത് ശ്രീനിവാസൻ & ചെന്നൈ😅
@ShaynHamdan
@ShaynHamdan 11 месяцев назад
നായകനെ ഉപദേശിക്കുന്ന സീൻസ് ഇന്നസെന്റിന്റെ വീക്നെസ് ആണ്
@shylock77
@shylock77 11 месяцев назад
Nowadays siddique also
@wick_y
@wick_y 11 месяцев назад
ജഗതിയും ചിക്കനും
@FabrianoDejimson
@FabrianoDejimson 11 месяцев назад
ഇക്ക മിക്ക പടത്തിലും ahangariyum മുൻകോപക്കാരനും അവസാനം ജീവിതത്തിൽ എല്ലാം നഷ്ട്ടപെടുന്നവന്റെ കഥ അവസാനം 🤍സെന്റി
@jaikumaars
@jaikumaars 11 месяцев назад
പ്രിയദർശന്റെ മിക്ക പടങ്ങളും ആൾമാറാട്ട കഥകളാണ് .
@botff5030
@botff5030 11 месяцев назад
Dileeep nu oru sister must aanu 😹
@Rahul-xy3xs
@Rahul-xy3xs 11 месяцев назад
Ipozhathae Cinemayilae Mathiri Achanum Ammayum sisteronum paadilanano
@Vishnugnair-oj9sw
@Vishnugnair-oj9sw 11 месяцев назад
പാവം ലാലേട്ടന് എല്ലായിടത്തും ഊക്കാണല്ലോ.. അങ്ങേരുടെ തലേലെഴുത്ത്, അല്ല ഓരോരുത്തന്മാരുടെ എഴുത്ത് എടുത്ത് തലയിൽ വച്ചതിൻ്റെ ഫലം...😂😂😂😂
@martinsam8787
@martinsam8787 11 месяцев назад
Ithil evdiya okku 😂😂AA charcstrne alle okkiya and mainly their writter ukri
@Vishnugnair-oj9sw
@Vishnugnair-oj9sw 11 месяцев назад
@@martinsam8787 ഇതിനൊക്കെ പോയി തല വയ്ക്കുന്ന ഏട്ടനിട്ടും ഉള്ള ഊക്കായിട്ടാണ് എനിക്ക് തോന്നിയത്.. മുൻപ് അടാർ പടങ്ങൾ തന്നോണ്ടിരുന്ന മനുഷ്യനാ.. ഇപ്പോ അവിഞ്ഞ പടങ്ങൾ മാത്രം..
@abhinandabhi5188
@abhinandabhi5188 11 месяцев назад
​@@Vishnugnair-oj9sw എല്ലാ ആക്ടർസ് സിനും മോശം പടങ്ങൾ ഉണ്ടാവും ബ്രോ . ഇനി വരുന്നത് നോകാം നമുക്ക് ❣️
@martinsam8787
@martinsam8787 11 месяцев назад
@@Vishnugnair-oj9sw edo thalla elarum vachit ondallo ee ukride last Vanna padam okke mamotty alle ithe ikka alle inni vyshak directionil abhinykan povunna .Apozhoo.
@majesticmahi123
@majesticmahi123 11 месяцев назад
Angerude mosha kaalam aayirunnu 2020 - 22 ini nokkikko 😌🔥
@ginger97863
@ginger97863 11 месяцев назад
Motivation star ജയസൂര്യ എന്തെങ്കിലും ഒക്കെ കുറവ് എല്ലാ പടത്തിലും കാണും അവസാനം അതൊക്കെ side ആക്കി വിജയിക്കും അവസാനം
@rahulkk4840
@rahulkk4840 11 месяцев назад
നാട് വിടുന്ന കാര്യം പറഞ്ഞപ്പോ ആണ് ദുൽഖർ നെ ഓർമ വന്നു. Seeta ramam, നീല കാശം പച്ച കടൽ, ഉസ്താദ് ഹോട്ടൽ, kok, വിക്രം ആദിത്യൻ...😊
@AmalViswanatan
@AmalViswanatan 7 месяцев назад
കുറുപ്പ് വിട്ടത് പോലുള്ള ഒരു നാട് വിടൽ വേറൊരു കഥാപാത്രവും വിട്ടിട്ടില്ല 😂😂
@amalrajrm6064
@amalrajrm6064 11 месяцев назад
ആൾമറാട്ടം.... മുകേഷ് ആണ്. Old movies ൽ എല്ലാം.,
@Aneesh147
@Aneesh147 11 месяцев назад
ബാലേട്ടൻ.തച്ചിലേടത്ത് ചുണ്ടൻ.മന്ത്രമോതിരം നെടുമുടിചേട്ടൻ രഹസ്യബന്ധം വീക്ക്നെസ്സ്😔
@shaficks6994
@shaficks6994 11 месяцев назад
ഉണ്ണിയേട്ടൻ ഫസ്റ്റ് 😊
@filmytalksmalayalam
@filmytalksmalayalam 11 месяцев назад
😍🔥
@anilasatheesh1623
@anilasatheesh1623 11 месяцев назад
ജയറാമിന്റെ അവസാനം പറഞ്ഞ സിനിമകൾ അറുബോറായിരുന്നു എന്ന് സ്വയം പറയാൻ മടിച്ച് രജനികാന്തിന്റെ ചിരി വെച്ചത് ബ്രില്യൻസ്
@vijeshpk8637
@vijeshpk8637 11 месяцев назад
ആറാട്ട്... "എന്റെ പൊന്നെ... ഓര്മിപ്പിക്കല്ലേ... 🙏🏾
@Abhhi-h2o
@Abhhi-h2o 11 месяцев назад
Vijay annante പടത്തിലെ തങ്കച്ചി :- അണ്ണാ ഞൻ എപ്പോഴാ ചാകേണ്ടെ!!! അപ്പാ & അമ്മ:- മോനെ ഞ്ങ്ങളെ എപ്പോഴാ വില്ലൻ കൊല്ലുന്നെ നാട്ടുകാർ:- തമ്പി മ്മക്കിട്ട് എപ്പോഴാ പണി കിട്ടുന്ന
@unnis580
@unnis580 10 месяцев назад
Suresh gopi യുടെ കുറേ സിനിമകളിൽ കോടതിയുടെ മുന്നിൽ വെച്ച് ആദ്യം വില്ലൻ സൂപ്പർ ഡയലോഗ് കാച്ചും, പിന്നീട് അതേ സ്ഥലത്ത് വെച്ച് നായകൻ ആ ഡയലോഗ് തിരിച്ചു കൊടുക്കും...😊 അവസാനത്തെ 'ഗരുഡൻ ' നിൽ അടക്കം അങ്ങനത്തെ സീൻ ഉണ്ട്... ശരിയല്ലേ...😄
@anniekurishinkal8222
@anniekurishinkal8222 11 месяцев назад
Jayaram nte first night scenes und.. ath onnum success um aavilla..
@muneermunnu4567
@muneermunnu4567 11 месяцев назад
Fahad Fasium Forestum... North 24 katham Iyyobinte pusthakam Maheshinte prathikaram Thondimuthalum.... Athiran Joji Varathan Malayankunju ...etc
@abhijith7480
@abhijith7480 7 месяцев назад
അല്ലെങ്കിൽ psycho 😂😂😂
@nanma_stardust
@nanma_stardust 4 месяца назад
Carbon
@crownedfilmmaniac
@crownedfilmmaniac 11 месяцев назад
9:02 That Bgm 🤣 മറന്നിരിക്കുവായിരുന്നു പുല്ല്! ഗോപേട്ടൻ Supremacy ❤️🙂
@Cidshibu
@Cidshibu 11 месяцев назад
Oormippikkalle ponnee😂😂😂
@dreamshore9
@dreamshore9 11 месяцев назад
ലാലേട്ടൻ :ജോലിയില്ലാത്ത യുവാവ്, office കയറി ഇറങ്ങി ജീവിക്കാൻ പാട് പെടുന്ന അല്പം കോമാളിത്തരം ഒക്കെ ഉള്ള യുവാവ്...നാടോടികാറ്റു,tp ഗോപാലകൃഷ്ണൻ ma,സന്മനസ്സുള്ളവർക്ക് സമാധാനം, കാക്കകുയിൽ,പൂച്ചാക്കൊരു മൂക്കുത്തി, ചന്ദ്ര ലേഖ,
@Just2minsoflife
@Just2minsoflife 11 месяцев назад
Good attempt. Jayaram's first movie Aparan. He has to "Nadu Vidal"👍
@Just2minsoflife
@Just2minsoflife 11 месяцев назад
Pinnem und Jayaraminte naaduvidal. The epic movie Salaam Kashmir 😀
@shyamsankar4146
@shyamsankar4146 11 месяцев назад
08:08 അങ്ങിനെ പറയരുത് ലൈല ഒ ലൈല സെക്കന്റ്‌ ഡേ ഒഴിഞ്ഞ തീയേറ്ററിൽ കണ്ട് തീർത്ത ആ ദിവസം വെറുതെ ഓർത്തു പോയി
@vishnucinemas9715
@vishnucinemas9715 10 месяцев назад
ഓര്മിപ്പിക്കല്ലേ എന്റെ പൊന്നോ
@prasadcva5102
@prasadcva5102 11 месяцев назад
chess വിട്ടുപോയോ ചേട്ടാ....
@aamiiissworld3977
@aamiiissworld3977 11 месяцев назад
എന്തൊക്കെ പറഞ്ഞാലും dileep movie ഒക്കെ poliyaa ❤
@albertgeorge4496
@albertgeorge4496 11 месяцев назад
Dulquer salmaan = modern naadu vidal
@ronostudio3268
@ronostudio3268 11 месяцев назад
കൊച്ചു കൊച്ചു സന്തോഷങ്ങൾ - നടുവിടൽ pro max 😂
@doctorgamingcodm
@doctorgamingcodm 11 месяцев назад
ഇപ്പൊ നാട് വിടുന്നത് DQ 🤣🤣
@shyamsankar4146
@shyamsankar4146 11 месяцев назад
നാട് വിടുന്ന പുതിയ ആളാണ് ദുൽഖർ സൽമാൻ
@abhijith7480
@abhijith7480 7 месяцев назад
​@@lukeskywalker17720 400 + പടങ്ങളിൽ അഭിനയിച്ച മമ്മൂക്ക എത്ര വ്യത്യസ്തമായ characters ഉണ്ടെന്ന് നോക്കെടാ
@sreehariayyil
@sreehariayyil 11 месяцев назад
സൈജു കുറുപ്പ്.. പുള്ളിക് കടകെണി ഒരു വീക്നെസ് ആണ്. 12th men , ഒരുതീ, തീർപ്പ്.. etc..😂😂
@dr.umakrishnaprasad
@dr.umakrishnaprasad 11 месяцев назад
Malikapuram, Saturday nights
@jilsonjose6774
@jilsonjose6774 11 месяцев назад
Also meppadiyaan
@darkmatter4213
@darkmatter4213 11 месяцев назад
രാജസേനന്റെ മിക്ക മൂവിയിലും നായകൻ മാർ ആൽമാറാട്ടം നടത്താറുണ്ട്
@Intolerantmoron
@Intolerantmoron 11 месяцев назад
മനോജ് ക ജയൻ്റെ വീക്നെസ് എന്താണെന്ന് ആർക്കെങ്കിലും അറിയ്യോ 😉😉
@jogobonito2713
@jogobonito2713 11 месяцев назад
Vlogging 😅
@Intolerantmoron
@Intolerantmoron 11 месяцев назад
@@jogobonito2713 negative
@JOJOPranksters-o6p
@JOJOPranksters-o6p 11 месяцев назад
5:26 *most repeat value movie after cid moosa🔥*
@rapsodicreaper
@rapsodicreaper 11 месяцев назад
Lalettan weakness: *double ukri + antony* 😂
@jishnu1115
@jishnu1115 11 месяцев назад
Prithviraj മറക്കാൻ ആഗ്രഹിക്കുന്ന past ഉള്ള character🙂 Memories Ayaalum njanum thammil Anwar Tiyaan Theerp chakram Classmates . Angane kore ind😊
@unaistt9690
@unaistt9690 11 месяцев назад
Mohanlal weakness - Thaadi😂
@vysaks4572
@vysaks4572 11 месяцев назад
Filmy talks channel ishtappedunnavar like adikk😌🤍
@Abbas-bd6tq
@Abbas-bd6tq 11 месяцев назад
Part 2 waiting seekaram podu vroo❤😅
@RIJIL-gb9rc
@RIJIL-gb9rc 11 месяцев назад
പഞ്ചാബി ഹൌസിൽ ഹീറോ രമണൻ ആണു 😏
@sreejith_kottarakkara
@sreejith_kottarakkara 11 месяцев назад
എന്റണ്ണാ....ഇതൊക്കെ ആര് edit ചെയ്ത് തരുന്നു..... ആ ഉബൈദ് ഇബ്രാഹിം വരെ തോറ്റ് പോകുമല്ലോ
@KrishnajithJithu-ym9no
@KrishnajithJithu-ym9no 11 месяцев назад
Lalettan fans>>>>>>❤
@atwunz
@atwunz 11 месяцев назад
Like igane vaangi thendi.😂
@KrishnajithJithu-ym9no
@KrishnajithJithu-ym9no 11 месяцев назад
@@atwunz that is power of lalettan😀❤️
@Marly97
@Marly97 10 месяцев назад
😂😂 toxic fans
@irshadirshuzz2758
@irshadirshuzz2758 11 месяцев назад
Dq nadvidal
@anandukrishnan1116
@anandukrishnan1116 11 месяцев назад
Fafak running oru weakness annu😅😅😅😅😅
@abhijith7480
@abhijith7480 7 месяцев назад
Psycho കഴപ്പൻ roles um അവനൊരു weakness ആണ് 😂😂😂
@akshayraj3546
@akshayraj3546 11 месяцев назад
7:50 ഈ Dialogue കൾ ഞങ്ങൾ എവിടെയോ കേട്ടട്ടുണ്ടാലോ അണ്ണാ...... (സ്വന്തം video co... Cop... അല്ല.... Inspiration എടുത്തത്.... ആണലോ അല്ലെ..... 😁😹)
@vijayfansasociation
@vijayfansasociation 11 месяцев назад
3:54 Darling Darling cinema Vijayude Priyamudan cinemayude remake aane 👍🏼
@sandeeps8345
@sandeeps8345 11 месяцев назад
Dileep kavya films nokkiyal dileepinu kavyaye kanumbol thanne premikkanam. Avarude ethu films nokkiyalum anganeyanu. Mattullavarude films anganeyalla enthengilum situationsil mathrame premikku.athu dileepinte weakness aanu
@abhijith_v
@abhijith_v 11 месяцев назад
നാട് വിട്ട് അഭിനയിയ്ക്കുന്നത് ആൾക്കാരിൽ ഫസ്റ്റ് നമ്മുടെ കുഞ്ഞിക്ക വരും.🙌🏻
@Chandana__2006
@Chandana__2006 11 месяцев назад
With pacha bag💕
@rameeshrehman2290
@rameeshrehman2290 11 месяцев назад
Urvashi- kushumbi character Kaviyoor ponnamma- set saree
@jimeshmurukesan8840
@jimeshmurukesan8840 11 месяцев назад
ലെ സന്തോഷ്‌ കീഴാറ്റൂർ : പടം ഏതായാലും ആദ്യ 4 സീൻ കഴിയുമ്പോൾ ഞാൻ മരിച്ചിരിക്കും
@irshadputhuriyath1064
@irshadputhuriyath1064 11 месяцев назад
ജയറാമിനെ കാണിച്ച first ഫോട്ടോ നോക്കൂ. താടിയും മീശയും വെച്ച അദേഹത്തിൻ്റെ ഭാര്യ പാർവതി അല്ലേ അത്. സൂക്ഷിച്ചു നോക്കൂ 😮😅 10:41
@abhijith7480
@abhijith7480 7 месяцев назад
😂
@dreamshore9
@dreamshore9 11 месяцев назад
Toxic ആങ്ങള... ജയറാം
@fibinfilal9274
@fibinfilal9274 10 месяцев назад
Lalettante weakness എന്നും ആൻ്റണി പെരുമ്പാവൂർ ❤
@keralite1464
@keralite1464 11 месяцев назад
Parakkumthalika , basandiye tamilanatti poyi almari thattikond varum, unnin perum.😂
@thonnikkadan
@thonnikkadan 11 месяцев назад
കൊച്ചി രാജാവ്, മഴതുള്ളികിലുക്കം, ചന്ദ്രനുദിക്കുന്ന ദിക്കിൽ,, ദിലീപ് നാട് വിടുന്ന പടങ്ങൾ ഒരുപാട് ഉണ്ട് 😄😄😄
@athira003
@athira003 11 месяцев назад
Le santhosh kizhatoor: maranam mass marano....😂😂😂😂
@mrsrajeshkerala1028
@mrsrajeshkerala1028 11 месяцев назад
😅
@ahammedkabeermukkoden5655
@ahammedkabeermukkoden5655 11 месяцев назад
മയിലാട്ടം മൂവി screen play marimayam മണി ഷെർനൂർ തന്നെ ആണോ..... ഫോട്ടോ കണ്ടപ്പോ ഒരു സംശയം........ ...... .... ... ... .... ... അറിയുന്നവർ കടന്നു വരൂൂ
@ahammedkabeermukkoden5655
@ahammedkabeermukkoden5655 11 месяцев назад
Reply
@rubyrose1399
@rubyrose1399 11 месяцев назад
Aalmaarattam mohanlal inum weakness aan . Chandralekha. His highness abdulla Uyarangalil Vazhiyora kazhchakal Vandhanam Loham Kakkakuyil Arabiyum ottakavum...
@akshayshajan2928
@akshayshajan2928 11 месяцев назад
പണ്ടുമുതലേ ലാലേട്ടൻ തല്ലുമ്പോൾ ഓടിനടന്നു തല്ലും പക്ഷെ മമ്മൂക്ക അടക്കം ചിലർ ഒരിടത്തു നിൽക്കും,ഇങ്ങോട്ടു വന്നു വാങ്ങാറാണ് പതിവ്. L=C.A.
@aiswaryaarul6936
@aiswaryaarul6936 11 месяцев назад
SACU- Sathyan Anthicad Cinematic Universe😂😂
@AlexChacko-j1m
@AlexChacko-j1m 11 месяцев назад
Meera Jasmine*Prarabhadham Gramaphone Kasthooriman Swapnakoodu Chakram Vinodhayathra
@Sigmaskibiditoilet123
@Sigmaskibiditoilet123 11 месяцев назад
Dileepinte weakness number 3 kavya madhavan
@navaneethk4343
@navaneethk4343 6 месяцев назад
Dileep and the name Gopalakrishnan/Gopi and Unni 😂 Oru kalathe ella padathilum pullikm ithil ethelum Peru aayirikkum
@dhanushsagarmethil4926
@dhanushsagarmethil4926 11 месяцев назад
Ningal video yil kanicha aalalla Edhartha mani shornur Adheham marichu poyi 2016il
@filmytalksmalayalam
@filmytalksmalayalam 11 месяцев назад
Yes bro. My mistake 😢
@rageshthephotoman
@rageshthephotoman 10 месяцев назад
I'm a director in Gujarati industry even though I'm a malayali. I had and without fail watched all the videos of this guy. He is so good in presenting. The way he speaks and in between clips are good. While watching I used to think I have to start a Hindi RU-vid channel like this. But Bollywood misses so many of the mollywood industry. Even if started like this it would run out of content especially the episode of risk taking by actors and all. And the Hindi viewers are mostly into mass and propaganda stuffs. Hats off bro. Wish you good luck.
@bibinpaul93
@bibinpaul93 11 месяцев назад
സൂത്രധരൻ 2001
@arunaylara....kollam....5369
@arunaylara....kollam....5369 11 месяцев назад
ഇന്ന് ചേട്ടനെ Asianet Star Singer ഇൽ കണ്ടപ്പോൾ സന്തോഷം ആയി...❤😊
@shahanasherin3036
@shahanasherin3036 11 месяцев назад
ഒരേ പോലെയുള്ള scene ഉളള movies വെച്ച വിഡിയോ ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ ചെയ്യുമോ eg. old movie ചെപ്പു kilukkna changhathi , kunukkitta കോഴി ..ഇതിൽ 2ലും ഇന്റർവ്യൂ സീൻ ഏകദേശം ഒരു പോലെ ആണ്.
@ashikjosephjoy
@ashikjosephjoy 11 месяцев назад
ഉദയ പൂരം സുൽത്താൻ
@Golden-wings337
@Golden-wings337 11 месяцев назад
ആൾമാറാട്ടവും ദിലീപും ചോരയും ദശയും പോലെ ജനനത്തിലുള്ള ബന്ധമാണ്....
@santa3311
@santa3311 11 месяцев назад
Many more happy returns of the day divakrishnan bro 🎉🎉🎉🎉❤❤❤
@filmytalksmalayalam
@filmytalksmalayalam 11 месяцев назад
Thank you ❤
@yogitech9951
@yogitech9951 11 месяцев назад
That ഉള്ളി referance 😂👌
@ajamsvh5610
@ajamsvh5610 11 месяцев назад
ദിലീപ് ന്റെ പാണ്ടിപ്പട ചെറിയ ഒരു ആൾമാറാട്ടം
@arunmohan3203
@arunmohan3203 11 месяцев назад
Arattu Annan 😆
@milkyway-id7uc
@milkyway-id7uc 11 месяцев назад
Dq വീട് വിട്ട് ഒളിച്ചോട്ടം 😁
@binjobaby2651
@binjobaby2651 11 месяцев назад
Keen observation and superb presentation👍🏼
Далее