Тёмный
No video :(

ഓരോ മുസ്ലിമും കേട്ടിരിക്കേണ്ട നബിﷺയുടെ അന്തിമവസ്വിയ്യത്! | Abdul Muhsin Aydeed | ALASWALA.COM 

Abdul Muhsin Aydeed
Подписаться 115 тыс.
Просмотров 93 тыс.
50% 1

ഓരോ മുസ്ലിമും കേട്ടിരിക്കേണ്ട നബിﷺയുടെ അന്തിമവസ്വിയ്യത്!
നബി ﷺ യുടെ എല്ലാ ഉപദേശങ്ങളും മുസ്ലിമിന് പ്രധാനപ്പെട്ടതാണ്. എന്നാൽ അവിടുന്ന് നൽകിയ അന്തിമവസ്വിയ്യതിന് വലിയ പ്രാധാന്യമുണ്ട്.
12 Minutes
• ഓരോ മുസ്ലിമും കേട്ടിരി...
WhatsApp Group: wa.me/message/...

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@hafizk.hassan4455
@hafizk.hassan4455 3 года назад
വെറും ഡിങ്കൻ കഥകളും മായാവി കഥകളുമായി പണ്ഡിതർ എന്ന് പറയുന്നവർ ഉറഞ്ഞു തുള്ളുന്ന ഈ കാലഘട്ടത്തിൽ താങ്ങളെ പോലെ ജനത്തിന്റെ പ്രതിഫലം പ്രതീക്ഷിക്കാതെ പടച്ച റബ്ബിന്റെ പ്രീതിക്കായി ചെയ്യുന്ന ഈ നസീകത്തു കൾക്ക് അള്ളാഹു പൂർണ്ണ പ്രതിഫലം നൽകട്ടെ, ആമീൻ.
@fathimathumarvak8689
@fathimathumarvak8689 3 года назад
Aameen
@aliyarcholakkal6183
@aliyarcholakkal6183 3 года назад
തീർച്ചയായും. ഇതൊക്കെ കേൾക്കുന്ന നമ്മൾ എത്ര ഭാഗ്യവർമാർ. മുഹ്സിന്റെ വാപ്പാക്ക് കുടുബ്ബസ്വത്ത് കിട്ടിയിട്ടില്ല സുന്നിയിൽ നിന്ന് മുജാഹിദ് ലേക്ക് വന്നയാളാണ്. മുഹ്സിന്റെ വാപ്പ. അള്ളാഹു. വേ ഞങ്ങളെ അനുഗ്രഹിക്കണേ ആമീൻ.
@sajidalatheef2945
@sajidalatheef2945 3 года назад
Aameen
@sajidalatheef2945
@sajidalatheef2945 3 года назад
Ameen
@kaleel777
@kaleel777 3 года назад
നിങ്ങൾ ഇട്ട കമന്റിൽ വെറും ഡിങ്കൻ എന്ന് മാത്രം ഞാൻ കണ്ടു എനിക്ക് വളരെ ദേഷ്യം വന്നു അങ്ങനെ കമന്റ് boxൽ നോക്കേണ്ടി വന്നു മൊത്തം വായിച്ചപ്പോൾ സമാധാനമായി, എനിക്ക് ഈ മനുഷ്യന്റെ വീഡിയോകളിൽ ഒര് കമന്റ് പോലും ഇടാൻ കഴിഞ്ഞിട്ടില്ല ശ്രമിച്ചാലും പറ്റുന്നില്ല കാരണം ഏകനായ റബ്ബിനെനെക്കുറിച്ചു മനോഹരമായി പറയുമ്പോൾ എല്ലാം മറന്ന് പോവുകയാണ് എന്നാൽ ഇപ്പോൾ അറിയാതെ. താഴോട്ട് വന്നപ്പോൾ ഡിങ്കൻ എന്ന പദം കണ്ടപ്പോൾ ഞാൻ വല്ലാതെ ആയിപ്പോയി അല്ലെങ്കിൽ ഈ കമന്റും വരില്ല ഇതിനേക്കാൾ എന്റെ റബ്ബിനെ അറിയനാ അണിക്കാഗ്രഹം
@shafikmshafikm5655
@shafikmshafikm5655 3 года назад
ദീർഘകാലം ദഅവത്ത് നടത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@shahidaph3449
@shahidaph3449 2 года назад
ആമീൻ 🤲🤲🤲
@aminakkutty7866
@aminakkutty7866 2 года назад
Ameen
@najmudheenzain9003
@najmudheenzain9003 2 года назад
ആമീൻ
@harisp-lj5lu
@harisp-lj5lu Год назад
Ameen
@user-fo2xw6bm2g
@user-fo2xw6bm2g 11 месяцев назад
ആമീൻ
@Akarfin9
@Akarfin9 2 года назад
ഈ പ്രസംഗം ഹ്രദയത്തിൽ തട്ടിയില്ലെങ്കിൽ അവന്റെഹ്രദയം കരിങ്കല്ലാണ് അൽഹംദുലില്ലാഹ് ഇതുപോലുള്ള താക്കീതുകൾ കിയാമം വരെയും നിലനിൽക്കട്ടെ
@Abdullatheef-wq7et
@Abdullatheef-wq7et 3 года назад
ഓരോ വാക്കുകളും മനസിനുള്ളിൽതട്ടി തുടരുക അള്ളാഹു അനുഗ്രഹിക്കട്ടെ
@rasheedkalladi
@rasheedkalladi 11 месяцев назад
ആമീൻ
@quranlearning9929
@quranlearning9929 10 месяцев назад
Mashallah Alhamdulillah Allahu Akbar
@akbarkp58
@akbarkp58 3 года назад
ഇന്ന് പല ദീനീ സംഘടനകളും ദീനിനുവേണ്ടിയുള്ളതല്ല മറിച്ച് സംഘടനക്കുവേണ്ടിയുള്ള ദീനാണ്. തങ്ങളുടെ സംഘടനയുടെ ബലം കാണിക്കാൻ ഏതറ്റം വരെ തരം തായാൻ ഇവർ തയ്യാറാണ്. ബിദ്അത്തും, ശിർക്കും, ഹറാമും കലരാതെ ഹക്കും, ബാത്തിലും മനസ്സിലാക്കി ഹക്കിനെ മറുകെ പിടിച്ച് ജീവിക്കാൻ നമുക്കെല്ലാം അല്ലാഹ് തൗഫീഖ് നൽകട്ടെ....
@nishadbasheerksa
@nishadbasheerksa 3 года назад
ഉസ്താദിന്റെ ക്ലാസ് അപ്‌ലോഡ്സ് കാണുമ്പോ എന്തൊരു സന്തോഷമാണ് മനസിന് .ദീൻ ,സുന്നത് ,ബിദ്അത് ,ശിർക് എല്ലാം പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്ന പഠന ക്ലാസ് .അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ .നമ്മൾക്കു ക്ലാസുകൾ കേൾക്കാനും അതു അനുസരിച് ജീവിക്കാനുള്ള തൗഫീഖ് അള്ളാഹു നൽകട്ടെ ..ആമീൻ
@sabithakalarickal5096
@sabithakalarickal5096 3 года назад
Aameen
@shaheennellaya2135
@shaheennellaya2135 2 года назад
Ameen 🤲
@sajidarafath6863
@sajidarafath6863 2 года назад
സത്യം
@abdulvahid4858
@abdulvahid4858 2 года назад
ആമീൻ
@hakeemmp560
@hakeemmp560 2 года назад
أمين 🤲
@saheeda.aranhikkal3712
@saheeda.aranhikkal3712 2 года назад
അല്ലാഹുവിന്റെ അപാരമായ കാരുണ്യം നിങ്ങളിൽ ഉണ്ടാവട്ടെ
@mos.k.5300
@mos.k.5300 2 года назад
Aameen
@user-fo2xw6bm2g
@user-fo2xw6bm2g 11 месяцев назад
ആമീൻ
@sainulabiddsm597
@sainulabiddsm597 3 года назад
الحمدلله ഉസ്താദിന്റെ ക്ലാസ്സ്‌ ഇന്ന് നേരിട്ടു കേൾക്കാൻ പറ്റി.
@nishadbasheer5876
@nishadbasheer5876 3 года назад
السلام عليكم Class evideyan
@shaheenhydross6799
@shaheenhydross6799 3 года назад
Where he taking classs?
@sainulabiddsm597
@sainulabiddsm597 3 года назад
ശാന്തി നഗർ ജുമാ മസ്ജിദ് നരിപ്പറമ്പ് പൊന്നാനി. എല്ലാ ശനിയാഴ്ചയും മഗ്‌രിബിനു ശേഷം
@shaheenhydross6799
@shaheenhydross6799 3 года назад
@@sainulabiddsm597 barakkallah
@mohamedrafeeque6084
@mohamedrafeeque6084 3 года назад
Dingan name AP kandapuram
@sathsab9931
@sathsab9931 3 года назад
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@musthafamusthafa.p6074
@musthafamusthafa.p6074 3 года назад
മാഷാ അള്ളാ ഒരുപാട് ഉപകാരമുള്ള വീഡിയോ, അല്ലാഹു താങ്കളെ യു കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
@muhammedfaisalc5603
@muhammedfaisalc5603 Год назад
മാഷാഅല്ലാഹ്‌ എത്രെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നു അങ്ങേയുടെ പ്രഭാഷണം അങ്ങേക്ക് അല്ലാഹുവിന്റെ🤲🤲 അനുഗ്രഹമുണ്ടാവട്ടെ
@favastm7386
@favastm7386 3 года назад
അസ്സലാമു അലൈക്കും താങ്കളുടെ അവതരണ ശൈലി തീർത്തും ഏതൊരു വ്യക്തിക്കും നിസ്സംശയം ഏത് കാര്യവും മനസ്സിലാകത്തക്കവണ്ണമാണ്.👌 മാശാ അല്ലാഹ് .... ജസ്സാക്കല്ലാ ഹൈർ 🤲
@KM-zh3co
@KM-zh3co Год назад
അസ്സലാമു അലൈക്കും..മുഹ്സിൻ ഉസ്താദ്.. ഞാൻ താങ്കളുടെ പ്രഭാഷണങ്ങൾ കേട്ടതിന് ശേഷം എനിക്ക് ദീനിനെ കുറിച്ച് ഒരുപാട് അറിവ് നേടാൻ കഴിഞു താങ്കൾക്ക് അല്ലാഹു സുബ്ഹാനത്തേല ദീർഘായസും ആരോഗ്യവും നൽകാൻ പ്രത്ഥിക്കുന്നു...
@yoonusazr
@yoonusazr 2 года назад
അല്ലാഹുവേ നിന്റെ ദീനിനെ ഞങ്ങളിൽ എത്ര ലളിതമായിട്ടാണ് ഇദ്ദേഹം എത്തിക്കുന്നത് തീർച്ചയായും മതത്തെ കച്ചവടം ആക്കിയവരെ നീ വെറുക്കുന്നു. ഇസ്ലമിനെ കച്ചവടം ആക്കി അറിവു പകർന്ന് കൊടുക്കുന്ന ഒരു പാട് പേരുണ്ട് അവർ ഒക്കെ നീ നിന്റെ കാരുണ്യം കൊണ്ട് പൊറുത്ത് കൊടുക്കണേ നാഥാ... മുസ്ലിം സമൂഹത്തെ നീ തിൻമയിൽ നിന്നും നേർവഴിയിലേക്ക് നയിക്കണേ നാഥാ...ആമീൻ യാ റബ്ബൽ ആലമീൻ.🤲☝️
@alivc1900
@alivc1900 3 года назад
മാഷാഅല്ലാഹ്‌
@ummukhalid3333
@ummukhalid3333 3 года назад
ഡിങ്കൻ കഥ പറയുന്നവർ അവർ അത് നിർത്തുക ഇല്ല! എന്നാൽ സത്യസന്ധമായ ദീനി വെളിച്ചത്തിൽ എത്തിപെടാൻ നാം ഇദ്ദേഹത്തെപോലെ ഉള്ളവരുടെ പ്രഭാഷണം ഫോളോ ചെയ്യുക!
@sajeedanizar2273
@sajeedanizar2273 3 года назад
Correct islamic speeches
@sidhiquesidhique4735
@sidhiquesidhique4735 3 года назад
കറക്റ്റ് ശരിയായ പ്രഭാഷണം അൽഹംദു ലില്ലാഹ്
@zayanhamdan6088
@zayanhamdan6088 3 года назад
👍👍
@baadhu
@baadhu 3 года назад
സുഹൃത്തേ ഒരു ഡിങ്കന്റെ പേര് പറഞ്ഞു തരുമോ.... ഒന്ന് അറിഞ്ഞിരിക്കാൻ ആണ്, means ആകാംക്ഷ
@quranenglishmalayalamtrans2601
@quranenglishmalayalamtrans2601 3 года назад
ബാറക്കല്ലാഹ് 👍🏻👍🏻
@jmivlogs9382
@jmivlogs9382 Год назад
എല്ലാ മുസ്ലിം ഉമ്മത്തിനും റസൂലിനെ (s a) പിൻപറ്റി ഒരുമയിൽ ആകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@naseemanazimuddin3045
@naseemanazimuddin3045 2 года назад
റബ്ബീ നീ എന്നെ ഞാൻ ജീവിക്കുന്ന മത൦ ശരിയാക്കി തരണമെന്ന് തേടു൬ൂ. എന്റെ പര ലോക൦ ന൬ാകിതര ണേ.
@abdullajamsheer3465
@abdullajamsheer3465 3 года назад
Jazakallhaaakahir
@latheeflathif6814
@latheeflathif6814 2 года назад
എത്ര മനോഹരം ഈ പ്രഭാഷണം അൽഹംദുലില്ലാഹ്
@rafeeqcp2936
@rafeeqcp2936 3 года назад
Great massage
@azhardeenBizap
@azhardeenBizap Год назад
Ya Allah.... Unite our Ummath ❤ ameen
@najumanavas1386
@najumanavas1386 2 года назад
Allahuve usthathine aafiyath kodukane ivarane yathartha deen padippikkunnath allahuvre usthathine sahayikkane
@shanifmuhamed2213
@shanifmuhamed2213 2 года назад
Masha allah
@MinaMina-py5pj
@MinaMina-py5pj 2 года назад
അൽഹംദുലില്ലാഹ് 🌹
@nasernaser7220
@nasernaser7220 Год назад
മാഷാഅള്ളാഹ് 🎉
@sakeenamubarak1784
@sakeenamubarak1784 3 года назад
Great
@Sabiathazhakunnu
@Sabiathazhakunnu 3 года назад
Barakallah
@razakkonni8354
@razakkonni8354 Год назад
സഹോദരാ അള്ളാഹു തങ്ങൾക്ക് ദീർഗായുസ് നൽക്കെട്ട്
@nizahussain4078
@nizahussain4078 2 года назад
Masha Allah
@citysurfer9256
@citysurfer9256 Год назад
Alhamdulillah 🤲🤲🤲
@hudaifaahmd
@hudaifaahmd 3 года назад
JazakAllahu Khairan
@user-me7is8mg1o
@user-me7is8mg1o 7 месяцев назад
Masha Allah 👍
@sajidalatheef2945
@sajidalatheef2945 3 года назад
مَاشَاءَ الله
@ayshazebailthumish4164
@ayshazebailthumish4164 3 года назад
Valare nalla ariv 👍👍جزاك الله خيرا
@muhammedshafi9395
@muhammedshafi9395 2 года назад
Masha Allah👍👍👍👍👍👍
@shamsudheenshamsu3222
@shamsudheenshamsu3222 Месяц назад
بارك الله فيكم جميعا
@izupk6762
@izupk6762 3 года назад
Masha Allah jazakallahu khaira
@saheedaa6162
@saheedaa6162 3 года назад
Your word's touched my heart allah reward you well., thank you so much
@farookshareefshareef9193
@farookshareefshareef9193 2 года назад
Alhamdulillah alhamdulillah alhamdulillah
@mohammadsadik4354
@mohammadsadik4354 3 года назад
Ma sha allah👍👍👍❤️❤️❤️❤️❤️
@Anas.A.R99
@Anas.A.R99 Год назад
Assalamualaikum 🤲 usthad ♥️ Allaha ♥️ Haleel ♥️ AllahuAkbar
@salinacholayil2534
@salinacholayil2534 2 года назад
Allahu akbar
@ashrafmakunnath
@ashrafmakunnath 3 года назад
റസൂൽ ﷺ -ന്റെ ഹദീസിന് ഡിസ് ലൈക്കോ?
@muhmmadaliparali9794
@muhmmadaliparali9794 5 месяцев назад
Mashaallah
@jamalkarupadanna8507
@jamalkarupadanna8507 3 года назад
MashaAllah
@shamsudheenshamsu3222
@shamsudheenshamsu3222 Месяц назад
جزاك الله خيرا
@vybe-hunder184
@vybe-hunder184 3 года назад
Baarakallaah 💚💚
@ashroafhashim4535
@ashroafhashim4535 3 года назад
Mashallah
@saboorahassan6706
@saboorahassan6706 3 года назад
Mashaallah. Alhamdulillah
@ibrahimum718
@ibrahimum718 11 месяцев назад
അൽ ഹംദുലില്ല
@aliyarcholakkal6183
@aliyarcholakkal6183 3 года назад
മാശ അള്ളാ -
@nazarkhanh989
@nazarkhanh989 3 года назад
Well, Great talking. Masha Allah.
@fromearth7454
@fromearth7454 3 года назад
Masha Allah..
@Healthylife07.
@Healthylife07. 3 года назад
بارك الله في علمك ودعوتك
@muhammedkunhi6110
@muhammedkunhi6110 3 года назад
ജസാക്കല്ലാഹ് ഹൈർ 🌹🌹🌹
@Anas.A.R99
@Anas.A.R99 Год назад
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar
@muhammedsalim2500
@muhammedsalim2500 3 года назад
Nallla Dealing very nice Jasakallah khair. Kair. Khair Ameen.
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Месяц назад
Allah❤Haleel🇸🇦🇸🇦❤❤
@haseenaazeez5645
@haseenaazeez5645 3 года назад
സുബ്ഹാനല്ലാഹ് 👌👌👍
@haneenafraz3239
@haneenafraz3239 2 года назад
Alhamdulilla🤲
@jahfarbabuchittangadan6096
@jahfarbabuchittangadan6096 2 года назад
മാഷാ അള്ളാ നല്ല പ്രഭാഷണം
@Anshad-hd2od
@Anshad-hd2od 2 месяца назад
നല്ല അവതരണം 🙌
@almasvavi693
@almasvavi693 2 года назад
Jazkallah 😘😘😘
@nazumudeennallaparuvatdi4466
@nazumudeennallaparuvatdi4466 3 года назад
സുബ്ഹാനല്ലാഹ്.. അൽഹംദിലില്ലാഹ്.. 💕💕❤
@raseemkh3586
@raseemkh3586 Год назад
Alhamdulillhaah 💖very good nham evarkkum vendath ilah 💖allhaahurabbinte 💖vishudha deen 💖ttouheethaann. shahadatt 💖ullkonda pravarttiyum oppam muttrasoolinte 💖 sttirappetta ttirusunhattum ttudarnh povukha evarum marannam vare allhaahurabb 💖toufeeq cheyyatte
@sagar3506
@sagar3506 Месяц назад
well said
@aksufairtmda7075
@aksufairtmda7075 6 месяцев назад
വലിച്ചു നീട്ടാതെ, പര്യായങ്ങൾ പറയാതെ വാക്കുകൾ ആവർത്തിക്കാതെ ചുരുങ്ങിയ സമയത്തിൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞു സൂപ്പർ, മലയാളത്തിൽ കുറച്ചു പേര് ഇങ്ങനെയുള്ള.ഞാൻ സാധരണ nowman ali, അബ്ദുൽറാഷിദ്, muhammed hoblos, muhammmed feiz,omar sulaiman,mufthi menk എന്നിവരുടെ ഇംഗ്ലീഷ് സ്പീച്ചാണ് കേൾക്കാറ്. ഇവരുടെ speech കേട്ടാൽ വീണ്ടും കേൾക്കാത്തവർ കുറവായിരിക്കും.
@shaheennellaya2135
@shaheennellaya2135 2 года назад
Allahu Akbar ❤❤
@thamannahchnl3598
@thamannahchnl3598 2 года назад
Barakkallah
@abdulkareem5442
@abdulkareem5442 2 года назад
جزاك الله خيرا كثيرا مشكور يا أ استاذ
@nijinamol2759
@nijinamol2759 3 года назад
Alhamdulilah Orupaad chindhippicha class . Barakallah
@jayachandranvn6535
@jayachandranvn6535 3 года назад
എല്ലാ മനുഷ്യനും കേട്ടിരിക്കേണ്ട എന്ന് ആകുമ്പോൾ മാത്രമേ മതം എന്നത് കൊണ്ട് പ്രയോജനം ഉണ്ടാകുകയൂളൂ
@ismailabdulla1059
@ismailabdulla1059 2 года назад
100% correct
@ramlath8239
@ramlath8239 3 года назад
👌👌👍❤️
@DreamLand-fj9uq
@DreamLand-fj9uq 2 месяца назад
@salihkt4298
@salihkt4298 2 года назад
Good speech
@femichippu8890
@femichippu8890 2 года назад
👍🏻👍🏻🌹🌹🌹
@muhammedsalim2500
@muhammedsalim2500 3 года назад
Alhanthulillaha khair Ameen.
@haseenajasmine7316
@haseenajasmine7316 3 года назад
👍👍👍🌷🌷🌷
@user-hr7wl1jo6k
@user-hr7wl1jo6k 3 года назад
السلام عليكم ورحمة الله وبركاته..طيب بارك الله فيكم وجزاكم الله خيراً كتب الله اجركم يا أستاذى💎
@swabeehsebi7147
@swabeehsebi7147 5 месяцев назад
Subhanalla alhamdulillah allahuakbar 😁🙌🏻
@ameerph7019
@ameerph7019 2 года назад
Masha allaha
@malayilmohammed6546
@malayilmohammed6546 2 года назад
@abdullahkoya7269
@abdullahkoya7269 3 года назад
Yadhartha deenee Prasangam
@nazarkadirur5929
@nazarkadirur5929 3 года назад
Allah kareem
@abiazu6956
@abiazu6956 2 года назад
ന്തു നല്ല പ്രസംഗം
@MuhammedAli-eg1is
@MuhammedAli-eg1is 3 года назад
തങ്ങളുടെ പ്രസംഗം കേട്ടു വളരെ നല്ല അറിവുകൾ കിട്ടി ഇനി മുസ്ലിം ഉമ്മത്തിന്‌ ഒരു ഖ്അലീഫ കൂടി വന്നാൽ മതിയായിരുന്നു
@kcummer9566
@kcummer9566 Год назад
👌👌👌👌👌👌👌👌👌👌👌
@jamsheerksa2504
@jamsheerksa2504 3 года назад
നല്ല ഒരു അവതരണം
@kasimkp462
@kasimkp462 3 года назад
Islam satyamanu Muhammed Nabi Loka prevejeken
@umairumair4654
@umairumair4654 3 года назад
👍👍👍👌👌👌👌👌👌👌
@saleelaanzari1185
@saleelaanzari1185 Год назад
❤❤❤
@suvisaheer4405
@suvisaheer4405 3 года назад
👍
@NoushadN-pr2eb
@NoushadN-pr2eb Год назад
💯💯💯💯💯💯💯
@shajiattupuram4294
@shajiattupuram4294 Год назад
👍💯💯
@rasilulu4295
@rasilulu4295 2 года назад
👍👍👍👍👍🤲
@rifaziya5258
@rifaziya5258 2 года назад
ഏതു സംഘടനയിൽ പ്രവർത്തിക്കന്നു എന്നല്ല. റസൂലിന്റെ (സ)സുന്നതിനെ ഖുലഫാഉ റാഷിദുകളുടെ മാർഗ്ഗത്തിലുടെ പിൻപറ്റുക മുറുകെ പിടിക്കുക അണപ്പല്ലുകൊണ്ട് കടിച്ചു പിടിക്കുക. പുതുതായുള്ള കാര്യം വിട്ടു കളയുക. അള്ളാഹു പറഞ്ഞതു പോലെ നിങ്ങൾ ഭിന്നിക്കുന്ന വിഷയത്തിൽ നിങ്ങൾ ഖുർആനിലേക്കും സുന്നതിലേക്കും വരിക.
@manaf2498
@manaf2498 3 года назад
അസ്സലാമു അലൈകും ഈ പറയുന്ന ഹദീസുകൾ ഏതൊക്കെ ഹദീസ് ഗ്രന്ദങ്ങളിൽ രേഖപെടുത്തിയതാണ് എന്നു കൂടി പറയാമോ. പഠിക്കാൻ വേണ്ടിയാണ്...
@itsmeimad
@itsmeimad 3 года назад
ترمذي :٢٦٧٦
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 3 года назад
അൽഹംദുലില്ലാഹ് നേരായ മാര്ഗം കാണിച്ചു തരാൻ കുറച്ചു നല്ല പണ്ഡിതൻ മാർ ഉണ്ട്‌
@manaf2498
@manaf2498 3 года назад
@@itsmeimad جَزَاكَ ٱللَّٰهُ خَيْرً
@sakeeredv950
@sakeeredv950 3 года назад
ശരിയാണ് ഞാനും ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌ കേട്ടാണ് കുറെ അള്ളാഹു വിനെ അറിഞ്ഞത് ഇദ്ദേഹത്തിന് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ 🤲🤲
@yes-kb6iv
@yes-kb6iv 3 года назад
👌
Далее
അത്ഭുതമാണ് മനുഷ്യൻ
31:13