Тёмный

ഓലക്കുടിലിൽ കഴിയുമ്പോഴും ആദിത്യയുടെ കുടുംബത്തിന് നൽകിയ വാക്ക് പാലിച്ച വാവ സുരേഷ്. ! 

Village Vartha
Подписаться 468 тыс.
Просмотров 1,5 млн
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@vibinkesav5419
@vibinkesav5419 2 года назад
ഒരു മനുഷ്യനും ചെയ്യാത്ത കാര്യങ്ങളാണ് അങ്ങ് ചെയ്യുന്നത്. വെറുതെയല്ല ആളുകൾ ഇങ്ങനെ അദ്ദേഹത്തെ സ്നേഹിക്കുന്നത്. ❤️
@sudarsanbiju9941
@sudarsanbiju9941 2 года назад
God blesses you sir your GREAT
@fathimanoushad243
@fathimanoushad243 2 года назад
🙏🙏
@haneefsa3980
@haneefsa3980 2 года назад
Yes.👌👍
@basheec9448
@basheec9448 2 года назад
Yes
@fighterseries8694
@fighterseries8694 2 года назад
😔😔😔
@ancyriju8088
@ancyriju8088 2 года назад
പറയാൻ വാക്കുകളില്ല. സ്വന്തമായി വീടില്ലാഞ്ഞിട്ടും മറ്റൊരാൾക്കി ഒരു കൂര വച്ചു കൊടുക്കാൻ അദ്ദേഹം കാണിച്ച ആ വലിയമനസിന് മുൻപിൽ 🙏🙏🙏🙏. ഭൂമിയിലെ ദെയിവമാണ് സുരേഷേട്ടാ നിങ്ങൾ
@_x_x_-mw2gz
@_x_x_-mw2gz 2 года назад
🙏🏼🙏🏼
@flavourtalks7530
@flavourtalks7530 2 года назад
വേറിട്ട് ചിന്തിക്കുന്ന നല്ലൊരു മനുഷ്യൻ,,😊🙏
@kuttetanvlog
@kuttetanvlog 2 года назад
ദൈവത്തെ നേരിട്ട് കണ്ട ആരേങ്കിലും ഉണ്ടോ ? എന്നാൽ ഇതാണ് യതാർത്ഥ ദൈവം നമ്മുടെ സുരേഷ് ബായ്
@ajuthomas9955
@ajuthomas9955 2 года назад
Sathyam
@_x_x_-mw2gz
@_x_x_-mw2gz 2 года назад
Corect
@shinycharles3528
@shinycharles3528 2 года назад
മണിച്ചേട്ടന് ശേഷം.. വീണ്ടും ഒരു മനുഷ്യ സ്‌നേഹി 🙏🏻🙏🏻🥰🌹
@sachincreations3037
@sachincreations3037 2 года назад
സത്യം 😘😘
@ajmalrahman2217
@ajmalrahman2217 2 года назад
സത്യം
@_x_x_-mw2gz
@_x_x_-mw2gz 2 года назад
Corect
@SanthoshKumar-es5og
@SanthoshKumar-es5og 2 года назад
🙏🙏🙏🙏👌
@prapanchavijnanakumarop6024
@prapanchavijnanakumarop6024 2 года назад
മണി ഫോറസ്റ്റ് ഉദോഗസ്ഥനെ ഇടിച്ചിട്ടുണ്ട് ഇദ്ദേഹം അങ്ങനെയൊന്നും ചെയ്തിട്ടില്ല സ്വയം ചെറ്റകുടിലിൽ കഴിയുമ്പോഴും തന്റെതിനെക്കാൾ നല്ല വീട് വെച്ചു കൊടുത്തത് മണിയും ചെയ്യാത്ത കാര്യം
@sastadas7670
@sastadas7670 2 года назад
ഈ മനുഷ്യ സ്നേഹി ചെയ്യുന്ന ഏതെങ്കിലും പ്രവർത്തി വിമർശിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്തു കാണിക്കട്ടെ.
@vijeshmanantheri4752
@vijeshmanantheri4752 2 года назад
പറയുന്നവർ പറയട്ടെ അവരൊന്നും ഒരു രൂപ പോലും ആർക്കും കൊടുത്തു സഹായിക്കില്ല
@GURUVFC-yu9xf
@GURUVFC-yu9xf 2 года назад
സുരേഷേട്ടനെ കുറ്റം പറയുന്നവരും വിമർശിക്കുന്നവരും ഇതൊക്കെ ഒന്ന് കാണണം
@_x_x_-mw2gz
@_x_x_-mw2gz 2 года назад
Corect
@finisher6837
@finisher6837 2 года назад
ഇക്കാലത്ത് സ്വന്തം സ്വന്തം എന്ന് പറഞ്ഞു അതിന്നു വേണ്ടി എന്തും ചെയ്യുന്നെ കാലത്ത് ഒരാൾ മറ്റുള്ളോർക്ക് വേണ്ടി നന്മ ചെയ്യുന്നു.....Very Appreciatable person 👏
@suseelathampi4031
@suseelathampi4031 2 года назад
സുരേഷേട്ടന് എല്ലാ നന്മകളും ഉണ്ടാകട്ടെ
@nazeernazeerr8846
@nazeernazeerr8846 2 года назад
അദ്ദേഹത്തെ ദൈവം rakshichillangil പിന്നെ ദൈവം ആരെയാണ് രക്ഷിക്കുക ദൈവത്തിനു പ്രിയപ്പെട്ടvan വാവ ദൈവം ഉണ്ട് വാവ കൂടെ ഇനി വളരെ ശ്രദ്ധിച്ചു പാമ്പിനെ പിടിക്കുക ethorapeshayayi കണക്കാക്കണം
@nazeernazeerr8846
@nazeernazeerr8846 2 года назад
സുരേഷ് bayiye കുറ്റം പറയുന്ന രുടെ തലയില്‍ kalimannanu നമ്മുടെ നാട്ടില്‍ അങ്ങനെയാണ് verorunattilum കാണില്ല ഈ vimarsakar adehathinu ദൈവം നന്‍മകള്‍ choriyatte ദൈവത്തിന്റെ kavalundavatte വാവ ജി അപ് tho Sacha insan സല്യൂട്ട് സാര്‍
@lionboss7819
@lionboss7819 2 года назад
വാവ വെറും വാവ യല്ല ഇമ്മിണി വല്ല്യ വാവയാണ് വാവയുടെ മുൻപിൽ നമ്മൾ ചെറുതായി പോകുന്നു 🙏❤👌👍
@dennieskodukulanji
@dennieskodukulanji 2 года назад
സത്യം നമ്മള്‍ ഒന്നും അല്ലാതാകുന്ന പോലെ. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു വാവ ചേട്ടന്‍ പാവങ്ങളെ സഹായിക്കുന്നത് കാണുമ്പോള്‍.
@lionboss7819
@lionboss7819 2 года назад
@@dennieskodukulanji ❤🙏
@shifanasinushifanasinu2699
@shifanasinushifanasinu2699 2 года назад
പാവം ഹാഫിയത് നൽകണേ 🤲🤲🤲
@SunilKumar-zk6iz
@SunilKumar-zk6iz 2 года назад
ആയിരം യുഗങ്ങളിൽ ഒരിക്കൽ.. വരാറുള്ള.... അവതാരം... വാവ സുരേഷ്... 🙏🙏🙏🙏🙏🙏🙏🙏🙏
@johncarlton369
@johncarlton369 2 года назад
ഇജ്ജാതി ഒരു മനുഷ്യൻ ❤️❤️
@shakkeelaanil9612
@shakkeelaanil9612 2 года назад
സുരേഷ് ചേട്ടന് 🙏🙏🙏🙏🙏🙏
@aleyammathomas3744
@aleyammathomas3744 2 года назад
നല്ല കാര്യമാണ്, പക്ഷേ വാവയ്ക്ക് ഒരു വീടു വച്ചിട്ടില്ല 😭🙏👍🌹🔥💐❤️, ചാരിറ്റി ചെയ്തു കടം വരുത്തല്ലേ. 🌹🙏
@sac3588
@sac3588 2 года назад
He is different... Nobody can think like this except him..... Thats our VAVA.... തനിക്കൊരു വീട് വേണം എന്നു വാവ ഒന്നു മൂളിയാൽ മതി.... പക്ഷെ അദ്ദേഹം അതു ചെയ്യില്ല....
@sulfathbeevio3769
@sulfathbeevio3769 2 года назад
Paranjirunnu oru varkka veeduvenam ennu,mejar raviyumayulla oru interview yil
@KEVIN-gp2ne
@KEVIN-gp2ne 2 года назад
Vava suresh വലിയ മനുഷ്യൻ തന്നെ ആണ്...... ഇത് പോല്ലേ...... വേറെ വേറെ ആരും ഇല്ല 😭😭
@raghunathanpv685
@raghunathanpv685 2 года назад
ജനങ്ങളെ സഹായിക്കേണ്ട ഗവൺമെൻ്റ്,പാവങ്ങളെ മാത്രം സഹായിക്കില്ല.പണക്കാരെയും മറ്റും സഹായിക്കും വോട്ട് വരുമ്പോൾ കിറ്റ് വരും
@susanashish2365
@susanashish2365 2 года назад
Yes
@muthusithu4971
@muthusithu4971 2 года назад
100%caract
@bbbb7821
@bbbb7821 2 года назад
ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടെന്ന് പറയുന്നത് വെറുതെ അല്ല ദൈവത്തിന്റെ രൂപത്തിൽ വന്നത് സുരേഷ് ചേട്ടനാണ്
@leenarajesh5315
@leenarajesh5315 2 года назад
അത് കൊണ്ട് ആണ് ഈ ലോകം മൊത്തം ഉള്ള മലയാളീസ് പ്രാർത്ഥിച്ചത്... ഒരു വലിയ മനുഷ്യൻ. ജീവിതത്തിൽ പല തവണ പ്രാർത്ഥിച്ചു ഒരിക്കലും കാണാത്ത ഒരു person നു വേണ്ടി... Big salute.. വാവ bhai... Stay blessed🙏🙏🙏 💓💓💓💓
@sajinks1419
@sajinks1419 2 года назад
പറയാൻ വാക്കൂകൾ ഇല്ലാ.... വാവ ചേട്ടാ....you are great... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ArtDrawingAD
@ArtDrawingAD 2 года назад
🙏🙏🙏🙏🙏❤❤❤❤❤വാവ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏👍
@marathsivadasansivadasan
@marathsivadasansivadasan 2 года назад
ഈ മനുഷ്യൻ ആണ് യഥാർത്ഥ നന്മമരംകാരണം സഹായത്തിൻെറ പേരും പറഞ്ഞ് ഫോൺ ചെയ്ത് ശൃംഗാരിക്കാനും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യുന്ന ചില നന്മമരങ്ങൾ ഇദ്ദേഹത്തെ കണ്ട്പഠിക്കട്ടെ വാവക്ക് ഹൃദയം 💓💓💓💓💓💓 ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ
@malavikamenon5610
@malavikamenon5610 2 года назад
ഇതിനൊക്കെ നന്ദി പറയാൻ വാക്കുകൾ ഇല്ല....🙏🏻🙏🏻🙏🏻... ഇതുപോലുള്ള ദൈവദൂതന്മാർ.... 😊😊
@vykuttan7187
@vykuttan7187 2 года назад
He is living still in a hut. But he think those who suffer will survive. He is a great man. No he is really God🙏🙏🙏
@okok-fn7xe
@okok-fn7xe 2 года назад
🙏🙏🙏
@tijojoseph9751
@tijojoseph9751 2 года назад
നമ്മൾ കേട്ടിട്ടുണ്ട് ദൈവത്തിൻ്റെ അവതാരം എന്ന് ശരിക്കും വാവാ സുരേഷ് ചേട്ടൻ ദൈവത്തിൻ്റെ അവതാര പുരുഷൻ ആണ് ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ സുരേഷേട്ടൻ നമ്മുടെ കൂടെ ഉണ്ടാവും
@anandhuIndomitable
@anandhuIndomitable 2 года назад
വലിയ കാശ് ഉണ്ടായിട്ടും ആളുകൾ മനസ്സറിഞ്ഞു ചെയ്യാത്ത കാര്യമാണ് ഇദ്ദേഹം ചെയ്‌തത്‌.ദൈവത്തിന്റെ വരദാനം ആണ് വാവ സുരേഷ് ചേട്ടൻ....
@manojraman2841
@manojraman2841 2 года назад
വാവ സുരേഷ് താങ്കളുടെ വലിയ മനസ്സ് ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തട്ടെ
@joniyajoanna9994
@joniyajoanna9994 2 года назад
നല്ല മനസ്സിന് ഒരായിരം നന്ദി 🙏🙏🙏🙏
@meharunnisabsw-roll-2672
@meharunnisabsw-roll-2672 2 года назад
ഇങ്ങനെയൊക്കെ ചെയ്ത കാരണം പടച്ചവൻ ആയുസ്സ് നീട്ടി കൊടുത്തത് 🤲
@SALMAN---Sanu
@SALMAN---Sanu 2 года назад
സ്വന്ധം കാര്യം നോക്കാദെ ബാക്കി ഉള്ളവരെ സഹായിക്കുന്ന സുരേശേട്ടന് ഇരിക്കട്ടെ ഇന്നത്തെ കുദിരപ്പവൻ🙏🙏🙏🙏🙏🙏🤩🤩🤩😘😘😘😘😘😘👍🏻
@sreekumar1384
@sreekumar1384 2 года назад
ഈ വാവ സുരേഷ് വേറെ ലെവൽ ആണ് 🌹🌹👍👍
@iqbalmohammed9808
@iqbalmohammed9808 2 года назад
ഇതാണ് വാവാ എന്ന യഥാർത്ഥ മനുഷ്യൻ (വലിയ മനുഷ്യൻ)
@yamunaj7524
@yamunaj7524 2 года назад
കരഞ്ഞുപോയി സത്യം വാവ ചേട്ടനെ പോലെ വേറെ ആരും കാണില്ല അദ്ദേഹത്തിന് ദൈവം നല്ലത് മാത്രമേ കൊണ്ടുക്കു
@prasadp5565
@prasadp5565 2 года назад
ഇതൊക്കെ കൊണ്ടാണ് ആ മനുഷ്യന് രണ്ടാം ജന്മം ഉണ്ടായത്
@vipinkrisnat6205
@vipinkrisnat6205 2 года назад
ഇങ്ങിനെയുള്ള മനുഷ്യനെ ദൈവം അനുഗ്രഹിക്കും വാവ മരണത്തിൽ നിന്നും തിരിച്ചു വന്നത് ഈ കാരണം കൊണ്ടാണ്.
@sangeeth178
@sangeeth178 2 года назад
വാവ 🥰അമ്മ വിളിച്ച പേരാണ് ❤️
@dhilup9186
@dhilup9186 2 года назад
സുരേഷേടെനെ ദൈവംഅനുഗ്രഹിക്കട്ടെ
@abhiram2821
@abhiram2821 2 года назад
The Real Hero സുരേഷേട്ടൻ 🥰🥰❤️❤️❤️❤️❤️
@prasadkt6109
@prasadkt6109 2 года назад
വാവ..... നല്ല മനുഷ്യൻ..... മഹാൻ.... നമിക്കുന്നു 🙏
@hdjdhdjdhdhdd483
@hdjdhdjdhdhdd483 2 года назад
സുരേഷിന് ഏറ്റവും നല്ല ഒരു വീട് അത്യാവശ്യമാണ്.. 🏵️🏵️ആരെങ്കിലും ഇടപെടണം.. 💮ധീരനും,, കരുണയുള്ളവനും ആണ്.. എങ്കിലും ഇനി ഒരബദ്ധം പറ്റാതിരിക്കാൻ ആധുനിക ഉപകരണങ്ങൾ ദയവായി ഉപയോഗിക്കണം..ഞങ്ങൾക്ക് വിലപ്പെട്ടതാണ് ആ ജീവിതം..
@gopakumarg7315
@gopakumarg7315 2 года назад
വാവ 💓💓💓💓💓💓💓💓
@Kerala__
@Kerala__ 2 года назад
പാവം മനുഷ്യൻ ആണ്...വാവ സുരേഷ് ❤ അത് കൊണ്ട് തന്നെ ഒരുപാട് നാൾ ഇനിയും ജീവിച്ചിരിക്കേണ്ടത് നാടിന്റെ ആവശ്യം ആണ്.. ഇനി എങ്കിലും പാമ്പിനെ പിടിക്കുമ്പോൾ മുൻകരുതലുകൾ എടുത്തിട്ട് ചെയ്യട്ടെ... വിഷമുള്ള പാമ്പിനെ ഒക്കെ പിടിക്കുമ്പോൾ എത്ര വല്യ expert ആണെങ്കിലും സൂക്ഷിക്കണം.... ശ്രദ്ധിക്കണം... ആനയെ വരെ കൊല്ലാൻ മാത്രം വിഷം ഉള്ള രാജവെമ്പാലയെ ഒക്കെ നിസാരമായി പിടിക്കുന്ന കാണുമ്പോ അത്ഭുതം തോന്നാറുണ്ട്... കൂടെ പേടിയും... Safety precautions എടുത്തിട്ട് മാത്രം ഇനി പാമ്പിനെ പിടിക്കാൻ വാവ ഇറങ്ങിയാമതി എന്നുള്ള ഒരു അപേക്ഷ മാത്രമേ ഉള്ളു 🙏
@klpsychogamer3697
@klpsychogamer3697 2 года назад
വാവാ സുരേഷ് ചേട്ടൻ നല്ല ഒരു മനസ്സിൻറെ ഉടമയാണ് 🤗😍
@sree3113
@sree3113 2 года назад
ജാതി മത വർഗ നിറ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇങ്ങേരെ സ്നേഹിക്കുന്നത് പോലെ കേരളത്തിൽ വേറൊരാളുണ്ടോ.. ഉണ്ടേൽ ഇവിടെ കമെന്റ്... വാവ ഉയിർ ♥️💪😍🔥🔥🔥
@aneeshr2369
@aneeshr2369 2 года назад
Suresh chettan വലിയ നന്മ ഉള്ള മനുഷ്യനാണ്...മൃഗ സ്നേഹി അണ് ഒരു പച്ചയായ മനുഷ്യ സ്നേഹി കൂടി ആണ് എന്ന് സിംപിൾ ആയി കാണിച്ചു തന്നു...നമ്മുടെ നന്മ മറ്റുള്ളവർ പറയുമ്പോൾ അണ് നമ്മൾ ...ശരിക്കും അത് ആകുന്നത്.....
@annievarghese7367
@annievarghese7367 2 года назад
ഈശ്വരാ ഇതാണ് ദൈവതുല്യം മനുഷ്യൻ. അതുകൊണ്ടാണ് ആ മനുഷ്യനെ പുതു ജീവൻ കൊടുത്തതെ. 🙏👌🙏👌🙏
@shazinameen7344
@shazinameen7344 2 года назад
വാവ സുരേഷേട്ടൻ എല്ലാവർക്കും ഒരു മാതൃർക ആകട്ടെ.
@sam-hy8yj5hz9q
@sam-hy8yj5hz9q 2 года назад
വാവച്ചേട്ടന് ഒരു വീട് വെച്ച് കൊടുക്കണം.🙏 സ്വന്തം വീടിന്റെ അവസ്ഥ നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന മനുഷ്യൻ.
@samargame7305
@samargame7305 2 года назад
Maashaa allaah
@STARKFF-k8l
@STARKFF-k8l 7 месяцев назад
സുരേഷേട്ടൻ പോളിയാണ് കെട്ടോ ഒരു രക്ഷയുമില്ല
@seemakannan4631
@seemakannan4631 2 года назад
സുരേഷേട്ടന് ഒരു ട്രസ്റ്റ് രൂപീകരിക്കണം... ജനങ്ങളുടെ പങ്കാളിത്തം കൂടി ഉണ്ടെങ്കിൽ ഒരുപാട് പേരെ സഹായിക്കാം
@saniladeepusaniladeepu3599
@saniladeepusaniladeepu3599 2 года назад
എല്ലവരും സ്വന്തം കാര്യം മാത്രം നോക്കുന്ന ഈ കാലത്ത് വാവ ചേട്ടനെ എല്ലാവരും കണ്ട് പഠിക്കേണ്ടത് തന്നെ ആണ്...... അദ്ദേഹത്തെ നമ്മുക്ക് എല്ലാവർക്കും വേണ്ടി തിരിച്ചു തന്ന ദൈവത്തിന് oru കോടി നന്ദി 🙏🏼🙏🏼🙏🏼🙏🏼❤️❤️
@lathaani8560
@lathaani8560 2 года назад
എത്ര നല്ല മനസ്സുള്ള ആളാ വാവ സുരേഷ് എന്ന മനുഷ്യ സ്നേഹി ഒരു ആപത്തും ഉണ്ടാവരുത് ഈശ്വരാ🙏🙏
@Manu-q3e2f
@Manu-q3e2f 2 года назад
പച്ചയായ മനുഷ്യൻ പറഞ്ഞ വാക്കിനു വില്ല കൽപ്പിക്കുന്ന മനുഷ്യൻ 💯❤
@yumi-t2zwo7
@yumi-t2zwo7 2 года назад
വാവക്ക് മനുഷ്യസ്നേഹമുണ്ട് തീർച്ച 🌹🌹🌹
@Neamar263
@Neamar263 2 года назад
ഭൂമിയിൽ ഉള്ളവരെ നീ സഹായിച്ചാൽ മാനത്തുള്ള ഞാൻ നിന്നെ shayikkum ഖുർആൻ വചനം 👍👍👍❤❤
@anianu-nm9ql
@anianu-nm9ql 2 года назад
ജഗദീശ്വരാ.... ഈ മനുഷ്യൻ ദൈവപുത്രൻ തന്നെ .....
@comicseditor8260
@comicseditor8260 2 года назад
നമ്മുടെ വാവാ ചേട്ടന് ഈ അവസ്ഥ വന്നപ്പോൾ നമ്മുടെ വീട്ടിലെയൊരു അംഗത്തിന് വന്നതു പോലുള്ള നൊമ്പരം 🙏🙏🙏🙏🙏❤❤❤❤
@sajuk8693
@sajuk8693 2 года назад
വാവേ താങ്ക്ൾ ഒരു സ്നേഹനിധിയാണ് God bless you 🙏🙏♥️
@rajeevv135
@rajeevv135 2 года назад
People are been criticised because they are doing something. Those people who criticise are lazy and armchair critic. They don’t do anything for them self or others, neither allow others to do🧐 Vava Suresh 👍🏼✌🏼
@sakthidharanmk1958
@sakthidharanmk1958 2 года назад
വാവ അങ്ങക്ക് ഒരായിരം കൂപ്പ്കൈ 🙏🙏🙏
@sajusaju2628
@sajusaju2628 2 года назад
Vava chettan Njangaludeokke Hero chetta love you
@anuzzz2747
@anuzzz2747 2 года назад
സുരേഷേട്ടൻ real hero ❤❤❤
@user-dm2km9yb8j
@user-dm2km9yb8j 2 года назад
സ്വന്തമായി ഒന്നുമില്ല പാവത്തിന് ഒന്നും ആഗ്രഹിച്ചിട്ടിട്ടും ഇല്ല ആകെ ഉള്ളത് സ്വന്തം ജീവന് ഭീഷണിയായ പാമ്പ്പിടിത്തം ഇജ്ജാതി മനുഷ്യൻ 🙏🙏
@ratheeshr3573
@ratheeshr3573 2 года назад
നന്മ മരം ആണ് വാവച്ചേട്ടൻ 🙏
@jaseeraasharaf7250
@jaseeraasharaf7250 2 года назад
God blessing Suresh Etta❤️❤️❤️❤️
@rahulrajendran8537
@rahulrajendran8537 2 года назад
നമ്മുടെ നാട്ടുകാരൻ വാവ ചേട്ടൻ 😘😘😘😘😘😘😘
@rekhavinayan8166
@rekhavinayan8166 2 года назад
മനുഷ്യൻ യഥാർഥ
@rajimathew6237
@rajimathew6237 2 года назад
Suresh chettan is such a big heart person may god bless you more and more
@Anas-zb1bs
@Anas-zb1bs 2 года назад
Daivame ....sureshetta 💔💕
@arjunappu2396
@arjunappu2396 2 года назад
Swandham Kaaryam mathram Nokki Povunna Eee kalath Engane Ulla manushyare kanunnath Thanne apoorvam Alle ❤️❤️
@raufuummer5090
@raufuummer5090 2 года назад
അദ്ദേഹം പറയുന്നത് കേട്ടോ... എപ്പോ വിളിച്ചാലും ഫോണെടുക്കും... എടുത്താൽ എന്താ മോനെ എന്നാ വിളിക്യാ.... അത് കേൾക്കുമ്പോ തന്നെ..... ശൊ... സുരേഷേട്ടൻ അന്തസ്സ്
@shadhilshanu905
@shadhilshanu905 2 года назад
വാവ സുരേഷ് പകരം വെക്കാനില്ലാത്ത സുമനസ്സിന്നുടമ…… സ്വന്തമായി ഒരു വീടില്ലാഞ്ഞിട്ടും പോലും സഹ ജീവികൾക്ക് കൂടൊരുക്കാൻ മുന്നിട്ടിറങ്ങിയ ആ വ്യക്തിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
@pradeepchandran255
@pradeepchandran255 2 года назад
God bless
@sakeerhussein311
@sakeerhussein311 2 года назад
ഒന്നും പറയാനില്ല ബാബാ സുരേഷ് താങ്കളാണ് മനുഷ്യസ്നേഹി
@midhuntech3872
@midhuntech3872 2 года назад
Ithoke kaanumbo ningalodulla sneha m koodukayanallo Suresh chettan♥️♥️♥️🙏🙏🙏
@rohithsreenath
@rohithsreenath 2 года назад
⚡ തികച്ചും ശാസ്ത്രീയമായ രീതിയിൽ പണിത വീട്..... ആരെങ്കിലും ചെന്ന് എന്തെങ്കിലുമൊക്കെ കണ്ടുപിടിക്കൂ പ്ലീസ് അല്ലെങ്കിൽ ഷോ ആണെന്ന്ങ്കിലും പറയൂ... കുറച്ചുകൂടി നല്ല ആധുനിക ഉപകരണങ്ങൾ കൊണ്ട് പണിയായിരുന്നു കുറച്ചുകൂടി നല്ല രീതിയിൽ വെക്കാമായിരുന്നു ✌️🔥 എന്നൊക്കെ പറയൂ പ്ലീസ് പറയൂ ❤️❤️ വാവാ സുരേഷ് സാർ ..... അങ്ങയുടെ ഈ നല്ല മനസ്സിന് hats off.....🔥
@preethigoodwill3690
@preethigoodwill3690 2 года назад
Great 🙏
@pmsudhakaran6319
@pmsudhakaran6319 2 года назад
Very nice. May God bless Vava Suresh.
@najeemabeevi2945
@najeemabeevi2945 2 года назад
Vava is a great man.God bless you
@m.k.shajahan735
@m.k.shajahan735 2 года назад
ഇതാണ് ശെരിക്കും മനുഷ്യൻ ❤
@lethikakumari2375
@lethikakumari2375 2 года назад
Annanu kidappadam illa
@ramzanramzu7094
@ramzanramzu7094 2 года назад
ബിഗ് സല്യൂട്ട് വാവ സുരേഷ് 👍👍👍👍👍🥰🥰🥰👍
@muthumuthu-lm7lw
@muthumuthu-lm7lw 2 года назад
മനുഷ്യൻ വെറുമൊരു മനുഷ്യൻ 🙏🙏🙏
@HS-fq2kv
@HS-fq2kv 2 года назад
Ejjathi manushyan
@suguaindoor1086
@suguaindoor1086 2 года назад
വാക്കുകൾക്ക് അപ്പുറത്താണ് വാവയുടെ നന്മ ...
@duglusfernandez5974
@duglusfernandez5974 2 года назад
My big Salut dear bro
@assispalliveettil568
@assispalliveettil568 2 года назад
ഇങ്ങനൊരു മനസുള്ള സുരേഷേട്ടനെ ദൈവം കൈവിടില്ല ഒരിക്കലും
@bindhugopinath218
@bindhugopinath218 2 года назад
Congratulations vVA
@shahalshahal1819
@shahalshahal1819 2 года назад
Vaava cheataaa ningalk oru big salute
@parvanasubeesh4982
@parvanasubeesh4982 2 года назад
Vava chattan aan real life super hero ♥️♥️♥️♥️
@shynil6774
@shynil6774 2 года назад
സുരേഷ് 🙏🙏🙏
@sureshraju5627
@sureshraju5627 2 года назад
The legend of sneak master vava suresh
@sajithkumaran5151
@sajithkumaran5151 2 года назад
Super hero means not acting but implementing.he is the real super hero.we proud of him
@user-jg7nk5vn4o
@user-jg7nk5vn4o 2 года назад
Vava sureshetta namich🙏🙏🙏🙏🙏dhaivame
@soumyaekcreation2325
@soumyaekcreation2325 2 года назад
Adheham daiva thullyanaya Oru manushyananu....ellavarudeyum prarthanayum snehavum adhehathinte oppam ennum undavum🙏🙏🙏
@ashokanashokkumar6482
@ashokanashokkumar6482 2 года назад
ബിഗ് സല്യൂട്ട് വാവ ചേട്ട
@rajeenar6460
@rajeenar6460 2 года назад
vsresh G ninggle neritt kaanuvan aagrahum nd njan malappuram jellayil aan . inn hospital vettunn arinju orupad santhoshum restedukkuka . nalla food kazhikkuka uranguva . all the best
@sivadasank8672
@sivadasank8672 2 года назад
ദൈവം പോലും നമിക്കും. സുരേഷ് എന്ന വലിയ മനുഷ്യനെ...
Далее
100 Identical Twins Fight For $250,000
35:40
Просмотров 39 млн
titan tvman's plan (skibidi toilet 77)
01:00
Просмотров 5 млн