Тёмный

ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിലെ രഹസ്യങ്ങൾ | Interesting facts about Australia 

PCD people call me Dude
Подписаться 761 тыс.
Просмотров 77 тыс.
50% 1

Развлечения

Опубликовано:

 

22 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@muhammeduvais2466
@muhammeduvais2466 4 года назад
*ഞാനും വിചാരിച്ചിരുന്നത് ഓസ്‌ട്രേലിയ ഒരു രാജ്യം മാത്രമാണ് ആ ഒരു ഭൂഖണ്ഡത്തിൽ ഉള്ളത് എന്നായിരുന്നു*
@kiranrs7959
@kiranrs7959 4 года назад
ഞാനും ധരിച്ചിരുന്നത് ഓസ്ട്രേലിയ എന്ന് പറയുന്നത് ഒരൊറ്റ രാജ്യവും ഒരു ഭൂഖണ്ഡം ആണെന്നാണ്
@salihayyaril2912
@salihayyaril2912 4 года назад
ജൂഡ് ശരിക്കും നിങ്ങളുടെ ഓരോ വിഡിയോസും എന്റെ സമയത്തെ വളരെ വിലപെട്ടതാകുന്നു...
@pcdpeoplecallmedude7980
@pcdpeoplecallmedude7980 4 года назад
thanks
@user-zy7dm2qq3i
@user-zy7dm2qq3i 4 года назад
@@pcdpeoplecallmedude7980 ആദ്യായിട്ടാവുംലെ jude reply കൊടുക്കുന്നത്
@harrynorbert2005
@harrynorbert2005 4 года назад
IELTS എഴുതി കുടിയേറിപ്പാർക്കാൻ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നാട്.... ഓസ്ട്രേലിയ ഇഷ്ടം ❤️❤️❤️🇦🇺🇦🇺🇦🇺
@binuvt1484
@binuvt1484 4 года назад
ഹായ്, ജൂഡ് പുതിയ ഒരറിവും കുടി തന്നതിന്.നന്ദി.,, യേശുക്രിസ്തുവിനെ കുറിച്ച്.ബൈബിൾ, അടിസ്ഥാനമാക്കി. ഒരു., വിഡിയോ ... ചെയ്യാമോ..വളരെ .ഉപകാരമായിരിക്കും.
@LeshamFacts
@LeshamFacts 4 года назад
എവിടെ പോയാലും രഹസ്യങ്ങൾ ആണല്ലോ... 🤩👍
@pcdpeoplecallmedude7980
@pcdpeoplecallmedude7980 4 года назад
athe athe hi hi
@minnarose5385
@minnarose5385 4 года назад
Hy Jude, Thanks for this one. All your videos are very informative and just pwoli...😘😘 ഞാൻ Australiaൽ ആണ് താമസിക്കുന്നത്. എനിക്ക് പോലും ഇവിടെ ഇത്ര മരുഭൂമികൾ ഉണ്ടെന്ന് അറിയില്ലായിരുന്നു....... എന്റെ സ്ഥലത്ത് (Brisbane) നമ്മുടെ നാട്ടിലെ climate ആണ്...jude പറഞ്ഞ Tropical പ്രദേശം... നമ്മുടെ വാഴയും കപ്പയും മാവും എല്ലാം ഇവിടെ പിടിക്കും.... Thanks for what you've said about the place where iam but, i was not knowing about... Waiting for the next🤗🤗
@ajmalalive
@ajmalalive 4 года назад
Australia enna വന്‍കരയില്‍ New Zealand, Australia എന്നീ രാജ്യങ്ങൾ മാത്രമേ ഉള്ളൂ എന്നാണ്‌ ഞാൻ വിചാരിച്ചിരുന്നത് 🤩. ഫിജി എവിടെയാണെന്ന് ഞാൻ വിചാരിച്ചിരുന്നു. സഞ്ചാരം കണ്ടതിനു ശേഷം.... ❤ ❤ ❤
@siyadpanthalarambath6283
@siyadpanthalarambath6283 4 года назад
ഈ പഹയൻ കാരണം നമ്മൾക്ക് എന്ത് മാത്രം അറിവാണ് ലഭിക്കുന്നത്.
@showfeermytheenkunju9425
@showfeermytheenkunju9425 4 года назад
വേൾഡ് മാപ്പ് നോക്കാതെ വരക്കാൻ എത്ര പേർക് പറ്റും? ഞാൻ വരക്കും
@Ptvswal
@Ptvswal 4 года назад
ഏറ്റവും മനോഹരമായ ലോകത്തിലെ 10 രാജ്യങ്ങളെ കുറിച്ച് വീഡിയോ ചെയ്യുമോ
@user-nh3oj3ss4d
@user-nh3oj3ss4d 4 года назад
ഞാൻ വിചാരിച്ചിരുന്നത് ഓസ്ട്രേലിയ വൻകരയും രാജ്യവും ഒന്ന് തന്നെ അന്നെന്ന. പുതിയൊരു അറിവ് തന്നതിന് നന്ദി bro 🤩🥰😍😍🤩
@tomvarkeyissac9890
@tomvarkeyissac9890 4 года назад
നിങ്ങളുടെ ഒട്ടുമിക്ക എല്ലാ videos മറക്കാതെ കണ്ട ഒരാൾ ആണ് ഞാൻ bro
@സഞ്ചാരി-യാത്രകൾ
ചേട്ടായി madagascar നെ പറ്റി പറയുവോ
@anompillai1306
@anompillai1306 4 года назад
വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്
@amalaugustin4659
@amalaugustin4659 4 года назад
ദ്രാവിഡ, ആര്യ, വംശത്തിന്റെ ചരിത്രം വിവരിക്കുന്ന വീഡിയോ വേണം.
@vineeshk007
@vineeshk007 4 года назад
Dude താങ്കളുടെ സംസാരം കേൾക്കുമ്പോൾ എന്റെ മലയാളം മാഷിനെ ഓര്മവരുന്നു. ചിലപ്പോൾ താങ്കളുടെ വീഡിയോ കണ്ടിലെങ്കിൽ എന്തോ ഒരു😢
@Ajaykumar-nn6om
@Ajaykumar-nn6om 4 года назад
Dude.. എമു വാറിനെകുറിച്ചൊരു വീഡിയോ..
@samcm4774
@samcm4774 4 года назад
dude ✨❤️ (നിരന്തരം ആയി ഇങ്ങനത്തെ comment ഇടുന്നതുകൊണ്ട് വിരസത ഒന്നും തോന്നരുത് ട്ടോ)
@vysakhss9279
@vysakhss9279 4 года назад
വൈറസ് ആഫ്രിക്കയിൽ നിന്നും ഉടലെടുത്തു ലോകം മുഴുവൻ വ്യാപിച്ചു (കിങ്സ് മാൻ )
@kumaraanu
@kumaraanu 4 года назад
ആര്യന്മാരെയും ദ്രാവിഡന്മാരെയും കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@adarsh8224
@adarsh8224 4 года назад
*കുടിയേറ്റക്കാരുടെ നാട്*
@jopullan1
@jopullan1 4 года назад
Its totally..wonderful country...once i visited... Agin... greeeeeetings from Germany
@jazzzjazzz9768
@jazzzjazzz9768 4 года назад
Adipoli video poli saanam##**...
@tomvarkeyissac9890
@tomvarkeyissac9890 4 года назад
Dude നിങ്ങൾ പൊളി ആണ്
@b-talks8931
@b-talks8931 4 года назад
Tipu Sultan video cheayamo
@anvarshanjalal8578
@anvarshanjalal8578 4 года назад
ഗൾഫ് രാജ്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ?
@aromalkrishna4174
@aromalkrishna4174 4 года назад
റഷ്യൻ അവസാന സാർ ചക്രവർത്തി അവരുടെ മക്കളുടെ കഥ ഒന്ന് പറയാമോ സുഹൃത്തേ.
@kofazil6570
@kofazil6570 4 года назад
Dude ഉജ്വലമായ ചരിത്രമുള്ള നാടാണ് ഇറ്റലി എന്ന് കേട്ടിട്ടുണ്ട്.. ഇറ്റലിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..?pls
@shiyadmarhaba5195
@shiyadmarhaba5195 4 года назад
New zealand ne kurichu video chey dude
@afsaladkam3515
@afsaladkam3515 4 года назад
ഡൂഡിന്റെ നോട്ടിഫിക്കേഷൻ എനിക്ക് ഒരു പ്രചോദനമാണ് കാരണം അത്രയും സമയം സോഷ്യൽ മാഷ് ക്ലാസ് എടുക്കുന്ന ഫീൽ ആണ്.പത്താം ക്ലാസിൽ എനിക്ക് സോഷ്യൽ പഠിപ്പിച്ച മാഷിനെ ഞാൻ മിസ് ചെയ്യുന്നു 😪😪
@binshadvh7125
@binshadvh7125 4 года назад
First comment enta vagaa..☺️
@mukeshmkpullamala1581
@mukeshmkpullamala1581 4 года назад
എന്നതേ വേൾഡ് കപ്പ്‌ ക്രിക്കറ്റിലിരുന്നു ഇന്ത്യക്ക് എതിരെ ഓസ്‌ട്രേലിയൻ ടീമിൽ ഒരു ഇന്ത്യൻ വംശജൻ കളിച്ചത് 🤔
@wirelesselectricity9505
@wirelesselectricity9505 4 года назад
Hai... Dude 👍😍
@rahulappu7886
@rahulappu7886 4 года назад
Njan Dude fan ayirikunnu
@mrrk5138
@mrrk5138 4 года назад
അടിപൊളി 💝
@suhaspalliyil3934
@suhaspalliyil3934 4 года назад
Thanks dear
@godsowndevil5375
@godsowndevil5375 4 года назад
👍👍👍
@godofthunder3681
@godofthunder3681 4 года назад
Europe നെ കുറിച്ച് ഒരു Video ചെയ്യാമോ ❓
@AnilKumar-ng1yz
@AnilKumar-ng1yz 4 года назад
👌
@annmariyadaniel9633
@annmariyadaniel9633 4 года назад
Dude❤️💙🧡💛💜💚🤩
@jazz771
@jazz771 4 года назад
👌👌👌
@kenelytics6754
@kenelytics6754 4 года назад
ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ പറ്റി ഒരു video ചെയ്യൂ
@lijuchacko3166
@lijuchacko3166 4 года назад
Enna eni Ireland video chyy..
@azmedia204
@azmedia204 4 года назад
😍
@AJISHSASI
@AJISHSASI 4 года назад
👌👌👌👌
@sijinjoseph9210
@sijinjoseph9210 4 года назад
ഇൻഡ്യയിൽ ആര്യാനമ്മർ കുടിയേറിയ ശേഷമല്ലേ ആര്യവർത്തം എന്നു അറിയപ്പെട്ടു തുടങ്ങിയത്
@AdNAN9544
@AdNAN9544 4 года назад
❤️
@imdifferent4910
@imdifferent4910 4 года назад
ആരാണ് റെഡ്ഇന്ത്യൻസ് ? എന്തുകൊണ്ടാണ് അങ്ങിനെ വിളിക്കുന്നത് ??
@naseeranp5731
@naseeranp5731 4 года назад
dude
@Cloud-cq2eb
@Cloud-cq2eb 4 года назад
Do a video about Yemu War
Далее
Why 95% of Australia is Empty
30:47
Просмотров 12 млн