Тёмный

ഓസ്‌ട്രേലിയൽ വരുന്ന മാതാപിതാക്കൾ എങ്ങനെ സമയം ചിലവഴിക്കുന്നു.vlog by Binnichen Thomas 

BINNICHEN THOMAS
Подписаться 160 тыс.
Просмотров 247 тыс.
50% 1

ഇവിടെ വരുന്ന മാതാപിതാക്കൾ എങ്ങനെ യാണ് സമയം കളയുന്നത് അതറിയാൻ ഡാൽമിയയുടെ വീട്ടിൽ പോയപ്പോൾ വളരെ നല്ല രീതിയിൽ ഓർഗാനിക്‌ വെജിറ്റബിൾ വളരുന്നതു കണ്ടു. വളരെ മനോഹരമായ രീതിയിൽ കൃഷി ചെയുന്നത്.
This video is for entertainment purposes only.
Intro music
PremiumBeat Epic World by Score Squad
വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
/ binnichen12
/ binnichenthomas

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 776   
@somysebastian7209
@somysebastian7209 4 года назад
പ്രിയമുള്ളവരേ, നിങ്ങൾ ജോലി യും പച്ചക്കറി കൃഷിയുമൊക്കെയാ യി ശുദ്ധവായുവും ശ്വസിച്ച് ജന ത്തിരക്കൊഴിഞ്ഞ ആസ്ത്രേലിയാ യിൽ സുഖമായും സന്തോഷമായും കഴിയുക. ജനങ്ങൾ വളരെ തിങ്ങി പ്പാർക്കുന്ന മദ്ധ്യകേരളത്തിലായി രുന്നെങ്കിൽ അയൽവാസി നിങ്ങ ളുടെ മതിലിനോട് ചേർത്ത് വൻ മരത്തിന്റെ തൈ വച്ചുപിടിപ്പിച്ച് നിങ്ങൾക്കു വേണ്ടതായ പണി ചെ യ്തു തന്ന് സഹായിക്കുമായിരു ന്നു. എത്ര പറഞ്ഞു മനസ്സിലാക്കാ ൻ ശ്രമിച്ചാലും അത് ഇവിടെ ആർ ക്കും മനസ്സിലാവില്ല. പലരുടെയും പറമ്പുകളിൽ: അതിരിലെ മരത്തി ന്റെ കട മാത്രം സ്വന്തം പറമ്പിലും, ബാക്കിയെല്ലാം അയൽവാസിയു ടെ പറമ്പിലും(പുരയുടെ/കിണറി ന്റെ മുകളിലും)ആയിരിക്കും. അയ ൽവാസിക്ക് (ശല്യ,ദോഷകര,നാശ കര)മായ ഒരു മരക്കൊമ്പ് വെട്ടിമാ റ്റാൻ പറഞ്ഞാൽ പോലും സത്യവി ശ്വാസിയാണെങ്കിൽ ആദ്യം ലഭി ക്കുന്ന മറുപടി: അത് അവിടെ നി ൽക്കട്ടെ എന്നായിരിക്കും. വീണ്ടു മൊരിക്കൽ ആവശ്യപ്പെട്ടാൽ ഈ പ്രാവശ്യത്തെ ചക്കയും മാങ്ങയും തേങ്ങയും പറിച്ചെടുത്തതിനു ശേ ഷം വെട്ടാം എന്നായിരിക്കും മറുപ ടി. മൂന്നാം പ്രാവശ്യം ആവശ്യപ്പെട്ടാ ൽ: അത് അവിടെ നിൽക്കുന്നതു കൊണ്ട് നിങ്ങൾക്ക് എന്താണ് കുഴ പ്പം എന്നാകും ചോദ്യമുണ്ടാകുക. നാലാം പ്രാവശ്യം ആവശ്യപ്പെട്ടാൽ: അങ്ങനെ നിങ്ങൾ പറയുന്നതൊ ക്കെ വെട്ടി മാറ്റുന്നത് നടപ്പുള്ള കാ ര്യമല്ല എന്നായിരിക്കും പ്രതികര ണം. അഞ്ചാം പ്രാവശ്യം ആവശ്യ പ്പെട്ടാൽ: ഇപ്പോൾ വെട്ടാൻ സൗക ര്യമില്ലെന്ന് പറയും. ഇതിനിടയിൽ വർഷം അഞ്ചും പത്തും കടന്നു പോകും. മാത്രവുമല്ല, അതിനിടയി ൽ മതിൽ ഇടിഞ്ഞു വീഴുകയും അ തിന്റെ കല്ലുകൾ അയൽവാസിത ന്നെ ദിവസങ്ങൾ കൊണ്ട്/പലപ്പോ ഴായി എടുത്തുമാറ്റിയിട്ട് അയാളു ടെ തന്നെ വീട്ടിലെ തട്ടുമുട്ട് പരിപാ ടിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യും. അങ്ങനെയാണ് ബന്ധപ്പെ ട്ട സർക്കാർ വകുപ്പ് നൽകുന്ന സൗ ജന്യ തൈകളും, മറ്റുള്ളവയും ഉപ യോഗിച്ച് പല വീട്ടുകാരും ജന്മനാ ട്ടിൽ പ്രാദേശിക കുടുംബ വനവൽ ക്കരണം നടപ്പിലാക്കുന്നത്. സമാ ധാന സന്ദേശം അല്പമെങ്കിലും പിടി കിട്ടിക്കാണുമല്ലോ? ഇത് ചമ്പക്കുള ത്തെ/കോട്ടയത്തെ കഥയല്ലാ......!
@jaitf4795
@jaitf4795 4 года назад
Correct
@stonebench1470
@stonebench1470 3 года назад
True
@thomasyohannan5275
@thomasyohannan5275 5 лет назад
ബിന്നിച്ചന്റെ വിഡിയോകൾ കാണുന്തോറും ഓസ്‌ട്രേലിയയോടുള്ള എന്റെ സ്നേഹം കൂടി കൂടി വരികയാണ്. ദൈവം അനുവദിച്ചാൽ ഒരു ദിവസം ഞാനും ആ സ്വപ്ന ഭൂമിയിൽ എത്തും.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Pls come Thomas
@samsamuel1339
@samsamuel1339 5 лет назад
എത്ര സുന്നരം ആ നാട് ഒരിക്കൽ വരും ഉറപ്പാണ്... ബിന്നിച്ചായ നല്ല എളിമ കാണണം എങ്കിൽ ഇച്ചായന്റെ വീഡിയോ പിള്ളേരൊക്കെ കണ്ടു പഠിക്കണം.. നല്ല അവതരണം ... നന്ദി ഇങ്ങനെ ആ സ്വർഗം കാട്ടി തന്നതിന് ...
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you World Travel 🙏😊
@VaalMaakri
@VaalMaakri 5 лет назад
European rajyngal ee reethil sundaramayittu irikkunnathinu karanam athinte purakilulla kadindhnam anu. Singapore 1965laanu independence kittiyathu. Lokathe oru rich and clean country aninnathu. India innum ingane ayirikkunnathinte karam enthanu?👹
@basiljacob18
@basiljacob18 5 лет назад
Ningalu powli Anu binnichayooo....kiduuuuu
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you
@jaydenvarghese8705
@jaydenvarghese8705 5 лет назад
@Toms Jose tom I am from new york.. you know how hard to live bro...cost if living is very high...
@anooptj1052
@anooptj1052 5 лет назад
മലയാളികളുടെ വീടും പരിസരവും നമുക്ക് അത്ര പുതുമയല്ലല്ലോ എന്നാലും നാട്ടിലെ പോലെ തന്നെ പ്രവാസത്തിനിടയിലും സ്വന്തം നാട് തിരികെ പിടിക്കാൻ ശ്രമിക്കുന്നത് അഭിനന്ദനീയം തന്നെ, പിന്നെ അതു പ്രേക്ഷകർക്ക്‌ വേണ്ടിയാണെങ്കിലും കാണിച്ചു തരാൻ മടി കാണിക്കാത്ത വീട്ടുകാർക്കും ബിന്നിച്ചായനും അഭിനന്ദനങൾ....
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Anoop 🙏😊
@jollyroy1409
@jollyroy1409 4 года назад
Ok God bless u& ur family
@aqilmrazak129
@aqilmrazak129 5 лет назад
ഒരു പച്ചക്കറി മാർക്കറ്റിൽ പോയപോലെയായല്ലോ😁 എല്ലാം അവിടെ ഉണ്ടല്ലോ!
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Athe Aqil
@sreeharispradeephari4793
@sreeharispradeephari4793 5 лет назад
ആസ്രലിയയിൽ പോയപ്പോൾ അമ്മയെയും അച്ഛനെയും മറന്നില്ലല്ലോ. ദൈവം അച്ചായന് തുണ ഉണ്ടായിരിക്കും.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@remolove6275
@remolove6275 4 года назад
. Thomas 💐💐💐
@travelingmalabari
@travelingmalabari 5 лет назад
ബെന്നി അങ്കിൾ ഞാനും ഉടനെ വരും ഓസ്ട്രേലിയ ഇപ്പൊ ഒമാനിൽ ഉണ്ട് ചെറിയ ഒരു യൂടുബ് ചാനൽ ഉണ്ട് traveling malabari ഇഷ്ടം അയൽ സുബ്ക്രൈബ്....
@mohammadbasheer9185
@mohammadbasheer9185 5 лет назад
ആ വീട്ടുകാർക്ക് പ്രതേകിച്ചു ആ അച്ഛനും അമ്മയ്ക്കും വളരെ സന്തോഷമായിട്ടുണ്ട് ബിന്നിച്ചയാൻ അവരുടെ കൃഷിയിടത്തിൽ ചെന്നു വീഡിയോ എടുത്ത് പരിജയപ്പെടുത്തിയത്തിന് 👍👍
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Athe Mohammad🙏🙏
@bineeshmon9932
@bineeshmon9932 5 лет назад
Bennicha.... എനിക്ക് വെൽഡിങ് വർക്ക്‌ ആണ്..... എനിക്ക് അങ്ങോട്ട് വരണമെന്ന് ഉണ്ട്.... ഞാൻ അതിന് എന്താണ് ചെയ്യേണ്ടത്......
@moydupmoydu6573
@moydupmoydu6573 5 лет назад
അവിടെ എല്ലാം വെൽഡ്‌ഡ്‌ ആണ്
@joelmjohn3508
@joelmjohn3508 5 лет назад
Chetta parentisne aus konduvarunthe akanna
@nithinkutty840
@nithinkutty840 5 лет назад
Bennichaya... Njan Australia varan thayaredukuanu..., bhaviyil ente pappenem ammenem kude avide kondu vannu settle cheyikkan eniku niymaparamayi patuo...?? Athinte oru video cheyamo
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
I think so
@AmazingMalayalam
@AmazingMalayalam 5 лет назад
പച്ചക്കറിത്തോട്ടം സൂപ്പർ. എല്ലാ വെജിറ്റബിൾസും ഉണ്ടല്ലോ. 👍
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Yes Elkam und
@lloydjose3179
@lloydjose3179 5 лет назад
Which part of Australia
@Nidhinraj_nirappel
@Nidhinraj_nirappel 5 лет назад
Binnichhayo sugamalle
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Yes Nidhin. How are you
@ananthupvasu8343
@ananthupvasu8343 5 лет назад
നല്ല വീഡിയോ ചേട്ടന്റെ എളിമയാർന്ന അവതരണം അതാണ് ചേട്ടന്റെ വിജയം
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Ananthu
@chitharanjenkg7706
@chitharanjenkg7706 5 лет назад
മനോഹരമായ ഒരു ദൃശ്യാവിഷ്കരണം. അണിയണറശില്പികൾക്കുമവതാരകനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🤗😍
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Chitharanjan 🙏
@vahidpt9223
@vahidpt9223 5 лет назад
ബെന്നിച്ചായന്റെ അവതരണം ഒത്തിരി ഇഷ്ടമായി. അവതരണ ഭംഗി കേള്‍ക്കാനായി മാത്രം കണ്ട വീ‍ഡിയോസ് വീണ്ടും കാണാറുണ്ട് ഞാന്‍
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Vahid for watching
@johnj5055
@johnj5055 5 лет назад
ഈ പരിചയപ്പെടുത്തൽ ഒട്ടേറേ സന്ദേശങ്ങൾ നല്കുന്നൂ .... ആദമ്പതികള ദൈവം അനുഗ്രഹിക്കട്ടേ ... പരിചയപ്പെടുത്തിയ ശ്രീ ബിന്നിച്ചന്റെ നന്മ പുണ്യമായി നിറയട്ടേ ... .... ഒന്ട്രേലിയയോട് ഒരു... ഒരു... വൈകാരിക ആത്മബന്ധം ഉളവാക്കാൻ ശ്രീ.ബിന്നിച്ചന്റെ വീഡിയോകൾ അപാരമായി വിജയിച്ചിരിക്കുന്നൂ വീഡിയോകൾ
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much john for your support 🙏😊
@stephydubai6500
@stephydubai6500 5 лет назад
Exactly 😄👍👍👍👍👍
@alphonsamarytom6370
@alphonsamarytom6370 5 лет назад
@@BINNICHENTHOMAS hi benni
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Hi
@sreeharispradeephari4793
@sreeharispradeephari4793 5 лет назад
ബിന്നിച്ചയോ ഞാൻ ശ്രീഹരി കൊല്ലംകാരനാണ്. ഞാൻ ഒരു ദിവസം എന്തായാലും ഓസ്‌ട്രേലിയയിൽ വരും അപ്പോൾ അവിടെ വച്ചു കാണാം. അച്ചായോ അച്ചായന്റെ വാട്സ്ആപ്പ് നമ്പർ തരാമോ. അല്ലെങ്കിൽ എന്തെങ്കിലും ചാറ്റ്. സംസാരിക്കാൻ കൊതിയാവുന്നു. എന്നാ സംസാരമാ അച്ചായന്റെ. കേൾക്കാൻ ഒരു സുഖമാണ്. പ്ലീസ്. 😊🌴
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Srehari thank you very much for your comments pls inbox me on my fb messenger Thank
@askaririvetty
@askaririvetty 5 лет назад
ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..സൂപ്പർ..
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Askar
@rajilkrishnan8487
@rajilkrishnan8487 5 лет назад
നല്ല രീതിയിയുള്ള സംസാരവും കൃഷിയും.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Rajil
@anilasanil1141
@anilasanil1141 5 лет назад
ഒരു maid ayittekhilum ഈ വീട്ടിൽ പോകാൻ pattiyekhil njan redy
@Deepthy468
@Deepthy468 5 лет назад
Rose garden kandittum kandittum mathivarunnilla 😌
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Deepthi😃😃
@paulsong5845
@paulsong5845 5 лет назад
Vlog kandu kandu mikavarum njan oru visa eduthu angu varum binnichaya
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Pls come paulson 😊😀
@paulsong5845
@paulsong5845 5 лет назад
oru 482 kitiyal angu varum
@josejoseph12
@josejoseph12 5 лет назад
Binnicha പുതിയ വീഡിയോ കണ്ടു അടിപൊളി 👌👌👌മാതാപിതാക്കൾക്ക് എത്രനാൾ അവിടെ നിൽക്കാൻ പറ്റും ?
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Its all depends upto 5 years
@jubaidthramanil1266
@jubaidthramanil1266 5 лет назад
Binnicha ഈ വീഡിയോ കാണിച്ച് തന്നതിൽസ്പെഷൽ താങ്ക്സ്
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much jubaid
@jinsissac4478
@jinsissac4478 5 лет назад
ബിന്നിച്ചൻ ചേട്ടാ ചേട്ടന്റെ ജോലിയെ കുറിച് ഒരു vlog ചെയ്യാവോ
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Yes coming soon
@jinsissac4478
@jinsissac4478 5 лет назад
@customer careഇത് എന്തുവാടെ?
@jerrinvargheseroy
@jerrinvargheseroy 5 лет назад
ബിന്നിച്ചയോ നിങ്ങൾ വേറെ ലെവൽ ആണ് ... ഇന്നത്തെ എന്റെ ഈ ചെറിയ വീഡിയോ എന്ന് പറയുമ്പോൾ ഉള്ള ആ എളിമ .... May God Bless U and Family
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Jerrin
@srelekshmisrelekshmi2085
@srelekshmisrelekshmi2085 5 лет назад
Hi uncle How u ? I'm from Kollam Njan first time aanu uncleinte vlog kanunnathu . Nalla avatharenam Eniku ishttapettu . god blessed ur family 😍
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much srelekshmi
@mrabhinand.e7524
@mrabhinand.e7524 5 лет назад
Enna glamour anu Poli kurthaaaa Nalla Aishwaryam Awesome vedio🙌🏻
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much wisdom Talks🙏😀
@mrabhinand.e7524
@mrabhinand.e7524 5 лет назад
Binnicha iam a Pharmacy student aspiring to come Australia 😕😬
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 лет назад
Papaaa Uncle the star😀🤝, nammude nattil palarkkum ullathinekal valiyoru thottam 😍, pulik pakaram vere sadanam kandpidichalle 😂😂😂, aunty paranjathu ketto Strawberryil puzhu kanumennu 😜, nokkathe kazhichalle .
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Athe Siyad 😜😀
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 лет назад
shafeeque cpo shafeeque cpo 😜😜😜
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 лет назад
BINNICHEN THOMAS 😂😂🤝🤝
@krishnanr3622
@krishnanr3622 4 года назад
Hi Binni eta...any idea if parents can stay in visiting visa more than 1 yr? After 1 yr what's the process?
@5084651
@5084651 5 лет назад
Binnicha ഡാല്‍മിയയുടെ ക്രിഷി അടിപൊളി
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Roy
@AmeerElamaram
@AmeerElamaram 5 лет назад
Superb binnichettan ❤️❤️😍😍
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Ameer Thank you 🌹
@digimolraphel25
@digimolraphel25 5 лет назад
Daivathinaekurichulla pappayudae samsaram polichu
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@pulbans2454
@pulbans2454 5 лет назад
Avide GNM nursing kayinjavark scop undo?
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Bsc
@tomfernandez2616
@tomfernandez2616 5 лет назад
Nice video Binnicha, thanks Pappayude vaakukal ishttamayi, ellam daiva naama mahathwathinu, strawberry eduthappol he said, "Praise the Lord" They are very good Believers. MAY GOD BLESS YOU ALL ,
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Very much
@artmahalbyNajla
@artmahalbyNajla 5 лет назад
Yella vediosum superaanu...nalla rasamund kanan!! Suggested vediosil vannapo ethrem pratheekshichilla..all intresting topics...austrialiyil poya oru pradeethi.. binnichen minnicheekkunnu
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@abhinendmeladath7648
@abhinendmeladath7648 5 лет назад
Avidy shefnty opportunity's enganeya
@stephydubai6500
@stephydubai6500 5 лет назад
Chettayi innathe shirt supper anuto..kurachoode cheruppamaya pole.. anyway supper vedio...😄😄😄😄
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Stephy 😀
@stephydubai6500
@stephydubai6500 5 лет назад
@@BINNICHENTHOMAS 😍😘😍😘😍
@MalayalamCookingChannel
@MalayalamCookingChannel 5 лет назад
beautiful .. 👌👌
@minnu252
@minnu252 5 лет назад
Eppozhum Dalmia de pappa mummy ennu parayathe avarude peru paranju avarodu samsarikku.. dalmia de pappa mummy ennallathe avarkku swanthamayi oru identity ille??oru pravsham polum avarude peru parayathathu avarkku vishamam aayi kaanum...vegetable garden super ...
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
🙏🙏
@santhoshpjohn
@santhoshpjohn 5 лет назад
Australia Canada etc eney adikam kalam immigration kanilaa
@ആക്ഷൻഹീറോബിജു
കുനിഞ്ഞു ഒരു ഇല എടുക്കാത്ത.. ഞാൻ ഇവിടെ വന്നു full time കൃഷി ആണ്.. Beans.. tomato.. brocoli ❤️❤️❤️
@BINNICHENTHOMAS
@BINNICHENTHOMAS 4 года назад
Ok😀😀
@AnkithaSreedhar
@AnkithaSreedhar 5 лет назад
Aah mannil ellam nannayi valarunnum ind.. ini grocery poi ariyum podiyum mathram vangiyamadi alle.. bakky veggies motham avide ind😄 nice video chetta..
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Ankitha
@maheshperikamana2800
@maheshperikamana2800 4 года назад
ബിന്നിച്ചായോ വിഡിയോസ് എല്ലാം അടി പൊളി.സുബിൻ, സനൽ, അമൽ, അച്ചായൻ എല്ലാവരും താങ്കൾക്ക് കമ്പനി തരുന്നുണ്ട്. Congrats to whole team
@maheshperikamana2800
@maheshperikamana2800 4 года назад
താങ്കളുടെ അച്ചായൻ style Presentation Super . please try to take videos related to local village life.
@karthiksudheer927
@karthiksudheer927 5 лет назад
Most famous Australian Malayali .Like always super video Bennichayya.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Karthik 🙏😊
@musichealing369
@musichealing369 5 лет назад
അഡാർ🙏 നന്ദി ആസ്ത്രേലിയൻ എപ്പഴും എല്ലായിടത്തും ഭയങ്കര പാമ്പിന്റെ ശല്യമാണെന്ന് ഒരു ചങ്ക് പറഞ്ഞു. സത്യമുണ്ടോ ബിന്നിച്ചായാ😢
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Angane onnumilla rural sidil und snake bite very Rare anu
@susanjacob8345
@susanjacob8345 5 лет назад
Super simple lovely
@mathewcschundakkara8699
@mathewcschundakkara8699 2 года назад
സുപ്രിം സൂപ്പർ, കേരളീയരെ
@BINNICHENTHOMAS
@BINNICHENTHOMAS 2 года назад
✌️😊
@usmanck7540
@usmanck7540 5 лет назад
നല്ല അവതരണം വിഷ്വൽസും കൊള്ളാം Just വെറുതെ തുറന്നു നോക്കിയത് ആണ് അങ്ങ് ഇരുന്ന് മുഴുവൻ കണ്ട് പോയി.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Usman
@moydupmoydu6573
@moydupmoydu6573 5 лет назад
അര മീറ്റർ ചായ എനിക്കും
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
☺️☺️😅
@notebook938
@notebook938 4 года назад
ജഗ്‌മോഹൻ ഡാൽമിയ 😜
@BINNICHENTHOMAS
@BINNICHENTHOMAS 4 года назад
☺☺
@anuvashok2848
@anuvashok2848 5 лет назад
Nannayittundu chettayaii...
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Anu
@Christyjess
@Christyjess 5 лет назад
Biinnnichaayo !!! Superb . Video kaanatte
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much praveen
@salimsabithk.v.t7812
@salimsabithk.v.t7812 5 лет назад
Hi.. Namaskaram.. Enikeee avidey joliii.. Chayyaneee.. Ottriiii.. Agar ham.. Ude.. Egenyaa.. Agoteee.. Varidatheee.. Avidey.. Vannalllll.. Agenyaaa.. Joliii.. Kitukaaa..
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much for watching
@treesamichael3779
@treesamichael3779 5 лет назад
"Something Malayalees need to learn", how to inspire others
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Treesa
@shereefnv1781
@shereefnv1781 5 лет назад
നാട്ടിലെ പോലെ അല്ല, വീടിന് ഒന്നും മതിൽ ഇല്ല. സൗഹൃദം എപ്പോഴും കൂടും.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Yes
@dhost9375
@dhost9375 5 лет назад
Binnichaya ഞാനും എല്ലാം കാണുന്നു എല്ലാം ഇഷ്ടമായി ഗുഡ്
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Dileep
@adarshk279
@adarshk279 5 лет назад
ചേട്ടന്റെ ജോലിയെ കുറിച്ച് കൂടി ഒരു ബ്ലോഗ് ഇട്ടാൽ നല്ലതായിരിക്കും.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Yes coming
@chandapillaittipanicker
@chandapillaittipanicker 5 лет назад
It's a positive encouragement and inspiration to do like this☺️. Grandchildren also get the benifit in future. ✌️
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Yes thank you very much sir
@chandapillaittipanicker
@chandapillaittipanicker 5 лет назад
@@BINNICHENTHOMAS Ayyo chetta sir Enne onnum vilikale☺️
@vishakvijayan7661
@vishakvijayan7661 5 лет назад
സ്ട്രോബെറിഒന്നു കഴുകി കഴിച്ചുണ്ടായിരുന്നോ ബെന്നിച്ചയോ 😘😘🍓🍓
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
നമ്മൾ എന്തുമാത്രം മാങ്ങ താഴെ കിടന്നതു കഴിച്ചിരിക്കുന്നു ഓർക്കുന്നില്ലേ. 😀
@PhilJosephMedia
@PhilJosephMedia 5 лет назад
Nice video.. Othiri Santhosham.. Dear Binnichen Chetta..
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Nisson
@roshansebastian662
@roshansebastian662 5 лет назад
ഡാൽമിയായ്ക്ക് അവിടെയെന്നാ പണി...!?
@Mallutripscooks
@Mallutripscooks 5 лет назад
വളെരെ ഇൻഫർമ്മേറ്റീവ്‌ വ്ലൊഗ്ഗ്‌
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@joeindian998
@joeindian998 5 лет назад
അത് അല്ലെങ്കിലും അങ്ങനെ ആണ്. നാട്ടിൽ നിന്നും പോയാൽ ഏത് കുഴി മടിയനും പണിയെടുക്കും. പിന്നെ വീഡിയോ കൊള്ളാം 👏👏👏
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you joe
@samsunggalaxygrandprimeplu2246
@@BINNICHENTHOMAS hi
@gireeshkumar9524
@gireeshkumar9524 5 лет назад
ഇഷ്ടമായി ബിന്നിച്ചായ, മലയാളികളുടെ ഒത്തൊരുമ കാണണമെങ്കിൽ കേരളം വിടണം. ഇനിയും നല്ല നല്ല വീടിയോകൾ പ്രതീക്ഷിക്കുന്നു.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Lots of videos on my channel thank you very much for watching 😊🙏
@4youreyes
@4youreyes 5 лет назад
ബിന്നിച്ചാ..സൂപ്പർ വ്ലോഗ്. ആശംസകൾ..ഷിക്കാഗോയിൽ നിന്നും..
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much for your support
@BeautitipsHealthylife13mviews
@BeautitipsHealthylife13mviews 5 лет назад
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഓസ്‌ട്രേലിയിലൊരു ജോലി എന്നതാണ്..... ദൈവം tharum
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Yes thank you
@manafkummali1
@manafkummali1 5 лет назад
എനിക്കും പക്ഷെ only 10 nth std തോറ്റു നാടന്‍ പണി കിട്ടിയാലും മതി
@anuanutj4491
@anuanutj4491 5 лет назад
Prarthekam
@anisworld9377
@anisworld9377 5 лет назад
Wowww beautiful... first time watch chyune e channel... njan usa angoteku varan thonanu e vedio kandapo
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much for watching
@welovebooksandtravel5274
@welovebooksandtravel5274 5 лет назад
ഈ ഡാൽമിയയുടെ വകയാണോ ഇന്ത്യയിലെ ഡാൽമിയ സിമന്റ് കമ്പനി
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Njan chodikkam😀😀
@welovebooksandtravel5274
@welovebooksandtravel5274 5 лет назад
@@BINNICHENTHOMAS തീർച്ച ആയും പറയണെ
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
😀
@rajanvarghese7678
@rajanvarghese7678 3 года назад
Avide vannu kurach sthalam medichu kappayam vazhayum nattal nallathupole undakumayirikkum bhumi krishiku nallathu ayirikum
@rajanv9778
@rajanv9778 4 года назад
A variety . you give always the importants and respect to the grand father's.Binnichan you are my beloved friend.
@BINNICHENTHOMAS
@BINNICHENTHOMAS 4 года назад
Thank you very much
@hadhiabdul7437
@hadhiabdul7437 5 лет назад
Super video... Time poyatharinjilla.. ishtayi👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Himya
@WalkWithMe2k23
@WalkWithMe2k23 5 лет назад
Verry nice video. Bennichayo. Psc ku padikunnathu kondanu chila video kanan pattanjathu sorry.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you sujith and all the best
@sumasreekumar314
@sumasreekumar314 5 лет назад
Adipoliyayitund. Inganevenam veruthesamayamkalayathe. Very good. Njanum ithellam cheyyarund but sthalamillathathukond terracil aanu. But ith variety aayitund nadinte differenceum undavam. Anyway all d best binnicha
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Ok suma thanks for watching
@sreekumar7770
@sreekumar7770 5 лет назад
Ee video njan nalamathe pravasyamanu kanunnath......ingane oru pradeshamanu malayalikalku ishtavum
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Athe Thank you so much for watching 4 times 😀🌹
@raveee2459
@raveee2459 5 лет назад
അടിപൊളി video എനിക്ക് ഇഷ്ടപ്പെട്ടു Thanku somuch 👌... Bennicheta
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Ravee
@shajikaruvanchery9703
@shajikaruvanchery9703 5 лет назад
ഒ ! എന്നാ പറയാനാ അച്ചായാ ! കലക്കുന്നുണ്ട് കേട്ടൊ!
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Shaji
@alishareef4851
@alishareef4851 5 лет назад
Good eneum nala vedeyokal prdeksheekudu
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Ali lots of videos on my channel
@sabeer7166
@sabeer7166 5 лет назад
Yenthoru elimayaarnna swabaavam.. video ariyathe muzuvanum kande pogum💛💛
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you shebeer
@madhukodayam7817
@madhukodayam7817 5 лет назад
ഓസ്ട്രേലിയ യിൽ ഒഴിഞ്ഞു കിടക്കുന്ന തരിശു ഭൂമിയിൽ കൃഷി ഇറക്കി കൂടെ ക്രമേണ പട്ടയം വാങ്ങിക്കാമല്ലോ.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
India alla 😀😀
@Bigbro205
@Bigbro205 5 лет назад
@@BINNICHENTHOMAS 😄
@soorajsooraj5507
@soorajsooraj5507 5 лет назад
uncle nte mukham nalla parichayam ullapole....!!!!!! vazhak(banana) 3 years veno...??? nattil10-11 masam mathiyallo...!!! why is it..? oru sidil rice-um wheat- um koodi nattal onnum vangandallo... vallapozhum kurach non veg vangiyal mathiyavum...!!!😁😁😁 costume kalakki kaduk varathu....!😍 congrats Dalmia’s Puppa and Mumma.... & congrats binnicha......
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Because of weather Thank you sooraj for watching and supporting 🙏😊
@dekshinanadhanam5824
@dekshinanadhanam5824 5 лет назад
Nannayittund.ee pachappu krishi kanunathu tanne manasinu oru sukama.visham ellatha pachakari kittum.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@latheefettumana5916
@latheefettumana5916 5 лет назад
Endu parayanam ennareyella......😘🤝🙏 Congrats 💐
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@sanalpeter17
@sanalpeter17 5 лет назад
Super... ഒരു പച്ചക്കറി കട ഫുൾ ഉണ്ടല്ലോ
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Yes sir
@davinci1734
@davinci1734 5 лет назад
അടിപൊളി വീഡിയോ Thank you ചേട്ടായി 🌹🌹😍😍😍👍🏽👍🏽👍🏽
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@rajanvarghese7678
@rajanvarghese7678 3 года назад
Ningal kurach kappa madam athupole chenayum kachilum
@justinojohnson
@justinojohnson 5 лет назад
Naattil nammal ithokke marannu... Pakshe we video oru ormapeduthal aaayirunnu Great job 👏...
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Justin
@bibinthampy1599
@bibinthampy1599 5 лет назад
Acha perum jeerakatinte ila veeti kalayanda athu..unangi container ill..store cheyyan..omlet,pizza ennivayil upayogikkam..pinne appachane kandal Atlas ramachandrane pole undu..kitchen garden adipoli.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Athe Bibin👌
@midhuntskichu2214
@midhuntskichu2214 5 лет назад
Bennichayo തിരക്കാണ് പിന്നെ വന്നു കണ്ടോളാം🤗
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Ok midhun
@mininairu7158
@mininairu7158 5 лет назад
നിങ്ങളുടെ വിവരണം സൂപ്പർബ്.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you mini
@annammajoseph4354
@annammajoseph4354 5 лет назад
Binnichante vlog ellam kandappol valare oru aduppam thonnunnu Australia yodu . Australia kananam ennu agraham . Binnichan ippol veettile oru member pole. Super . Super.👏
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Annamma
@fathimamkfidha533
@fathimamkfidha533 5 лет назад
Bro vallare manoharam avide oru visa undooo
@കടയാടിബേബി-വ7ഛ
Ichayante chiri ku aanu cash.. Aa samsarathinidayil ulla chiri enikum oru punchiri tharunud
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much 😀
@AussievlogsMalayalam
@AussievlogsMalayalam 5 лет назад
Manasu nirayunna oru video aayirunnu Binnichaya . God bless
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Pradeep
@anushrikumari3909
@anushrikumari3909 5 лет назад
Hi bennicha . Vegetable garden kandu .thikkachum oru prachodanam tanneyanu . Vlog adipoliyanu. Keep going.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@Abhianinha
@Abhianinha 5 лет назад
ബെന്നിച്ചൻ ഉയിർ ❣️😍😍😍♥️♥️
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Abhishek
@ramzilkodali5142
@ramzilkodali5142 5 лет назад
Snail ന്റെ ശല്യം ഒഴിവാക്കാൻ ഉപ്പ് ഇട്ടാൽ മതി
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Yes
@vipinvenugopal4529
@vipinvenugopal4529 5 лет назад
binnicha, avdathe election um party um okke onnu paranju theranam free aakumbhuo....
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Video coming
@krishnar168
@krishnar168 5 лет назад
ചെറിയ ഉള്ളി എത്ര നാൾ കൊണ്ടു വിളവ് എടുക്കാം
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Few months
Далее
pumpkins #shorts
00:39
Просмотров 29 млн
Day in our life vlog by Binnichen Thomas
23:24
Просмотров 66 тыс.