Тёмный

ഓൺലൈൻ മാരേജ് ബ്യുറോയുടെ സഹായത്തോടെയാണ് മാല കൈക്കലാക്കിയത് 

mirror kerala
Подписаться 30 тыс.
Просмотров 7 тыс.
50% 1

#online
#marriagebureau
#matrimony
ഇതുപോലുള്ളവന്മാരെ തിരിച്ചറിയുക

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@mohamedalikunhu3408
@mohamedalikunhu3408 6 дней назад
"ഒരാൾ കാണാൻ വന്നപ്പോഴേക്കും മാല ഊരി പണയം വെച്ച് കൊടുത്തു ഉസാർ ...😄
@abdulnazar4747
@abdulnazar4747 6 дней назад
സത്യത്തിൽ ഇവളാണ് ഉടായിപ്പ് കാരണം യാതെരു പരിജയവും ഇല്ലാത്തഒരാൾ വന്നു സ്വർണ്ണ മാല ഉരി കൊടുത്തു എന്ന് പറയുന്ന ഇവളെ തുറി വാരി എറിയണം എന്നാണ് എന്റെ അഭിപ്രായം🙏🙏🙏🙏🙏🙏🙏 ഒരുത്തൻ വന്നു ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ എന്തെല്ലാം കൊടുത്തു എന്ന് ആൾക്ക് അറിയും🥲🥲🥲🥲
@anoopekek3929
@anoopekek3929 6 дней назад
കുടുംബക്കാർ പോലും പണയം വെയ്ക്കാൻ തരില്ലാ, അപ്പോഴ - ഉത്😅😅😅
@kareemvariety5161
@kareemvariety5161 6 дней назад
😂😂😂😂😂😂
@zainsuper8838
@zainsuper8838 6 дней назад
😂ശരിയാ,,,,
@makkarmm165
@makkarmm165 6 дней назад
വീട് എഴുതി കൊടുക്കാത്തിരുന്നത് നന്നായി....കിടക്കാലോ
@karimindi2633
@karimindi2633 5 дней назад
😂
@mirrorkerala
@mirrorkerala 4 дня назад
🤣
@SulaimanKunj-hi9ed
@SulaimanKunj-hi9ed 6 дней назад
പാവം മാല ഊരി കൊടുത്ത കുഞ്ഞുവാവ എട്ടും പൊട്ടും തിരിയാത്ത ഇള്ള വാവ പാവത്തിനെ കൊണ്ടുപോയി ബാലവാടിയിൽ കൊണ്ടിരുത്ത് അക്ഷരം പഠിക്കട്ടെ
@rashidmuscat.2180
@rashidmuscat.2180 6 дней назад
.എനിക്കും ഒരു 75000 വേണായിരുന്നു......😅..അവനെ കണ്ടപ്പോഴേ പൊക്കിയെടുത്തു വെച്ച് കൊടുത്തു..അല്ലേ...?
@anoopekek3929
@anoopekek3929 6 дней назад
@@rashidmuscat.2180 😆😆
@SainudheenghSainudheengh
@SainudheenghSainudheengh 6 дней назад
M വിശ്വസിച്ചു പെണ്ണുകാണാൻ വന്നപ്പോൾ തന്നെ സ്വർണ്ണം കൊടുത്തു...... മാട്രിമോണി നമ്പർ കൊടുക്കുമ്പോൾ സ്വന്തം നമ്പർ എന്തിനാ കൊടുക്കുന്നത്... മാതാപിതാക്കളെ നമ്പർ കൊടുത്തൂടെ
@mirrorkerala
@mirrorkerala 4 дня назад
ആ കുട്ടിക്ക് മാതാപിതാക്കൾ ഇല്ല ബ്രോ
@abdulkhader6610
@abdulkhader6610 7 дней назад
ഒരു പരിചയവും ഇല്ലാത്ത ഒരാൾ മാല ചോദിക്കുമ്പോൾ ഊരി കൊടുക്കാൻ എന്തൊക്കെ സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ള പോലെ തോന്നുന്നു 😮
@mirrorkerala
@mirrorkerala 7 дней назад
🥹
@muhamadsinan6802
@muhamadsinan6802 6 дней назад
നിങ്ങൾനബർകൊടുത്തിട്ട് നബർകൈമാറാതെപിന്നെങ്ങനാ നമ്മളല്ലെസൂക്ഷിക്കേൻടത് പണയംവെച്ഛുപൈസകൊടുതുപോലും ഇതിലാരാണ്കുറ്റക്കാർ
@farsanaap4649
@farsanaap4649 6 дней назад
അവനൊന്നും ഒരു കുഴപ്പം ഇല്ല ഈ നാട്ടിൽ എന്തോ കെ നടക്കുന്നു എന്നിട്ടും പഠിക്കാത്ത ഇവർക്കൊക്കെ പാടം പഠിക്കണം
@kunjumohammed976
@kunjumohammed976 4 дня назад
Voice call കേട്ടാൽ അറിയാം. ഇവർ ഒക്കെ അറിഞ്ഞാണ് ഈ ചീറ്റിങ്ങ് നടത്തുന്നത്. സംശയിക്കേണ്ട
@mirrorkerala
@mirrorkerala 4 дня назад
യെസ്
@YacobYosef
@YacobYosef 6 дней назад
എന്തൊക്കെയോ സംസാരത്തില്‍ മുക്കുന്നുണ്ട് . എന്തൊക്കെയോ ഉണ്ടായിട്ടുണ്ട്...
@SuneerSuni-u4n
@SuneerSuni-u4n 5 дней назад
എൻ്റെ ഭാര്യ ൻ്റെ എടുത്ത് ഒരു വർഷമായി പണയം വെക്കാൻ ചോദികണേ എന്നിട് കിട്ടിയിട്ടില
@karimindi2633
@karimindi2633 5 дней назад
സ്വർണ ത്തിന്റെ വർത്താനം പറഞ്ഞൽ തലകന്ന് തുടങ്ങും പറയാൻ
@mirrorkerala
@mirrorkerala 4 дня назад
പുത്യാപ്ല അത്യാവശ്യത്തിനു ചോദിച്ചാൽ കൊടുക്കില്ല പുതിയാപ്ലമാർ നന്നാവാനും അവർക്ക് പൈസ ഉണ്ടാവാനും വേണ്ടി എന്നും പറഞ്ഞു തങ്ങമ്മാർ ചോദിച്ചാൽ സ്പോട്ടിൽ ഊരികൊടുക്കുന്നവരാണ് മിക്ക പെണ്ണുങ്ങളും 🤣🤣
@mirrorkerala
@mirrorkerala 4 дня назад
😂😂
@nr-vu9dz
@nr-vu9dz 4 дня назад
നീ ഭാര്യമാരെ മോട്ടിവേറ്റ് ചെയ്യുന്ന കുറച്ച് വീഡിയോ ചെയ്യ് കോൾവിക്കാര് കൂടും
@nr-vu9dz
@nr-vu9dz 6 дней назад
നീചെയ്ത ഏറ്റവും ഉപകാരപ്രദമായ വീഡിയൊ ആണ് ഇത് 👍👍👍👍👍👍
@aboobackermm7470
@aboobackermm7470 6 дней назад
Oru parijavum ellatha oralk gold kodukay anthan bai ed
@IBRAHIMAJJIKKALU
@IBRAHIMAJJIKKALU 6 дней назад
Arachana edinde. Aaal
@mirrorkerala
@mirrorkerala 4 дня назад
യെസ്... സംസാരിച്ചപ്പോ തന്നെ ഉടായിപ്പ് ആണെന്ന് പിടികിട്ടി
@aboobackermm7470
@aboobackermm7470 6 дней назад
Evalk athera vayassayi vede aviday malappuram eppo anthe chayyunnu vettil arokkay und umma uppa angalare attathi aniyathi ful detiyal carate cament chayyi nalla banthanagil njan kayttikkola annay kurichum annay shicho njanum mlp mashallah
@jamshick2944
@jamshick2944 5 дней назад
Abdul ജംഷീർ എന്ന പേര് ഉണ്ടോ😮
@mirrorkerala
@mirrorkerala 4 дня назад
ഉണ്ട് 😁
@palakkad376
@palakkad376 6 дней назад
ത്യഷോർ ആയിരിക്കും
@MoSaidalavi
@MoSaidalavi 5 дней назад
Avantha andda udakkanam immmatheri panik
@mirrorkerala
@mirrorkerala 4 дня назад
✌️
@Varunni123
@Varunni123 5 дней назад
മലപ്പുറം ജില്ലയിൽ എനിക്ക് പരിചയമുള്ള ഒരു ഉസ്താദിന്റെ മകൾക്ക് ഇതേപോലെ അബദ്ധം പറ്റിയിട്ടുണ്ട് പക്ഷേ വില്ലൻ ഇവനാണോ എന്നറിയില്ല മൂന്ന് പവനാണ് തട്ടിയെടുത്തത്.. വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വാഗ്ദാനം നൽകിയാണ് മൂന്നു പവൻ തട്ടിയത് 🙏🙏
@mirrorkerala
@mirrorkerala 4 дня назад
ഇവൻ നിരവധി ആളുകളെ പറ്റിച്ചിട്ടുണ്ട്.. കുനിഞ്ഞു നിന്നാൽ കിണ്ടി അടിച്ചുകൊണ്ട് പോകുന്ന ഇനമാണ്
@kunjumohammed976
@kunjumohammed976 4 дня назад
അന്നെഷിക്കുക ഇവനാണ് എങ്കിൽ കു‌ടെ കു‌ടി പൂട്ടുക.
Далее
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 2 млн