Тёмный

ഓർക്കാൻ പോലും തോന്നാത്ത നിന്റെ ദുഃഖം ഇതാ.. സൗഖ്യപ്പെടാൻ പോകുന്നു..!/Kreupasanam mathavu/Jesus prayer 

Mary Miracle Prayer
Подписаться 83 тыс.
Просмотров 23 тыс.
50% 1

ഓർക്കാൻ പോലും തോന്നാത്ത നിന്റെ ദുഃഖം ഇതാ.. സൗഖ്യപ്പെടാൻ പോകുന്നു..!/Kreupasanam mathavu/Jesus prayer
jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 673   
@PushpaSv-e1e
@PushpaSv-e1e 17 часов назад
Ammya kathukollanamaq🙏🙏🙏
@sumasivan559
@sumasivan559 17 часов назад
അമ്മേ മാതാവേ എന്റെ വയ്യായ്യാ മാറ്റി തരണേ
@sethulekshmi7953
@sethulekshmi7953 19 часов назад
എൻ്റെ അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ വന്നിരിക്കുന്ന കട ബാധ്യത മാറ്റിത്തരേണമേ. കടക്കാർ ഞങ്ങളെ വിളിച്ചു ബുദ്ധിമുട്ടിക്കാതെ രക്ഷിക്കേണേ.. കടം മാറ്റിത്തായേ അമ്മേ.സഹായിക്കണേ
@joyva4187
@joyva4187 День назад
അമ്മേ മാതാവേ എൻ്റെ കുടുബത്തെ അമ്മ ദൈവ തിരുസന്നിധിയിൽ സമർപ്പിക്കണമേ എന്നു പ്രാർത്ഥിക്കുന്നു ആമ്മേൻ.🙏✝️🙏
@sumasivan559
@sumasivan559 18 часов назад
അമ്മേ മാതാവേ കാത്തോളണേ
@geethac7894
@geethac7894 День назад
പിതാവേ മാതാവേ കർത്താവേ എൻ്റെ മകനെ അഭിഷേകം ചെയ്യണമേ🙏🙏🙏
@ShinsShybu-dy5ce
@ShinsShybu-dy5ce День назад
Ammamathavamathasamvahikanama
@minikv2262
@minikv2262 18 часов назад
എൻ്റെ അമ്മേ. മാതാവേ എൻ്റെ കടങ്ങൾ തീർക്കാൻ അമ്മ. എനിക്ക് ഒരു തടസവും ഇല്ലാതെ ഒരു വഴി. കാണിച്ച് തരണേ അമ്മേ. എന്നേ.അനുഗ്രഹിക്കണമേ
@JessyOommen-x2x
@JessyOommen-x2x День назад
അമ്മ മാതാവേ വസ്തു വിറ്റിട് കടം veedan സ്കാഹായികണമേ മാതാവേ കൈവിടില്ല amen
@SathiBobby-zn4kd
@SathiBobby-zn4kd 18 часов назад
അമ്മേ എന്റെ കുടുംബത്തിന് സമാധാനം തരണമേ എന്നെ കടബാധ്യയിൽ നിന്നും മാറ്റി തരണമേ
@sajuidicula4438
@sajuidicula4438 14 часов назад
Amme Mathave Njangalude kadangal neeki njangalude kudumbathe rakshikename. Amen
@entertainmentchannel-vv2jw
@entertainmentchannel-vv2jw День назад
മാതാവേ സാമ്പത്തിക ബാധ്യത തീർക്കാൻ ഒരു വഴി തരണേ. ഒരു കുഞ്ഞുണ്ടാകാൻ അനുഗ്രഹിക്കണെ. എന്റെ മാതാപിതാക്കളെയും കൂടപ്പിറപ്പിനെയും ഒക്കെ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏
@mollyplakkatt
@mollyplakkatt День назад
അമ്മേമാതാവേഅങ്ങ്തന്ന,അനുഗ്രഹങ്ങള്‍ക്ക്നന്ദി 4:27 🎉🎉🎉🎉
@geethac7894
@geethac7894 День назад
പിതാവേ തമ്പുരാനേ ഞങ്ങൾക്കു വേണ്ടി അപേക്ഷി ക്കുന്നു
@Mariyav3
@Mariyav3 День назад
അമ്മേ എന്റെ സാമ്പത്തിക bhudimut മാറ്റിതരണേ 🙏🙏💓💓
@beenaajithkumar5450
@beenaajithkumar5450 18 часов назад
Amme Aviduthe Anugrahathalum Sahayathalum Adiyanty Bharthavine Nervazhi Katti Koduthanugrahikename Katholename Anya Sthreekalumayulla Anavasya Aduppam Mattitharename Amen
@suseelavengoor7871
@suseelavengoor7871 День назад
ഈശോയെ എന്റെ ജിത്തുവിന്റെ മൊബൈൽ അടിഷൻ മാറ്റി എസോയിലേക് തിരിയാൻ കൃപ തരേണമേ ആമേൻ
@geethac7894
@geethac7894 День назад
പരിശുദ്ധാത്മാവേ എന്നെ അഭിഷേകം ചെയ്യണമേ
@mrmachomoron3187
@mrmachomoron3187 18 часов назад
മാതാവേ rathan ടാറ്റാ സാർന്റെ ആത്മാവിനു നിത്യസൗഭാഗ്യം കൽപ്പിച്ചരുളണമേ 🙏🏻
@RohiniManoharan-k2h
@RohiniManoharan-k2h День назад
എന്റെ മാതാവേ ഞാൻ ഒന്നര വർഷം തൊട്ടു പ്രാർത്ഥിക്കുന്നു എന്റെ മോന്റെയും ഭർത്താവിന്റെയും മദ്യപാനം മാറ്റി തരണമേ
@agnesjobai4880
@agnesjobai4880 День назад
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ ഭവനത്തിൽവരേണമേ ഞങ്ങളുടെ കടം വീട്ടാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🌹
@PushparajanPushpan
@PushparajanPushpan 18 часов назад
Innu vazhi nadathiyathinu nanni hallelooya prise the loard
@simonabraham9645
@simonabraham9645 День назад
Amme daivamathave njangalude kadabharam neekki samadanam tharename mathave ente makkale kathukollename Amma ente unniyude parishramangale sabhalamakkename anugrahikename kathukollename 💔💔🥲🙏🙏🤔✝️✝️🌷🌷🌷
@PrasnnaKumari-cf7bj
@PrasnnaKumari-cf7bj День назад
എല്ലാ സങ്കടങ്ങളും പരിശുദ്ധ അമ്മ വഴി ഈശോയോട് ഞങ്ങളുടെ സങ്കടങ്ങൾ അറിയിക്കുകയും സങ്കടങ്ങൾ മാറ്റി തരികയും ചെയ്യുന്നേ ഈശോയെ
@PushparajanPushpan
@PushparajanPushpan 18 часов назад
Njangal vechirikunna ella panayangalum edukkan vendi ammayude kripakai apekshikkunnu hallelooya prise the loard
@SujathaRajendran-p7n
@SujathaRajendran-p7n День назад
എന്റെ അമ്മേ പരിശൂദ്ധ അമ്മേ എന്റെ മക്കളെ പഠിപ്പിക്കുവാൻ വിട്ടില്ല കൈയിൽ പൈസയില്ല ഒരു വഴി കാണിച്ചുതരേണമേ ആമേൻ ഈ അവസ്ഥ യിൽ കഴിയുന്ന എല്ലാമക്കൾക്കും കൃപനൽകേണമേ ആമേൻ
@SandhyaSinil
@SandhyaSinil День назад
ഇനിയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പ്രാർത്ഥനാ വരം നൽകി അനുഗ്രഹിക്കണമേ
@geethac7894
@geethac7894 День назад
🙏 അമ്മേ മാതാവേ🙏
@ReenaJoseph-v2y
@ReenaJoseph-v2y День назад
പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ മോനെന്ന് പഞ്ചാബിന്ന് വീട്ടിലേക്ക് വരുവാണ് അവന്റെ യാത്രയിൽ ആപത്തുകളും അനാർഥങ്ങളും വരാതെ അവനെ അനുഗ്രഹിക്കണമേ
@joyva4187
@joyva4187 День назад
പരിശുദ്ധ അമ്മേ. ദൈവമാതാവേ. സഞ്ചാരി മാതാവേ. എൻ്റെ കുടുംബത്തിൻ്റെ എല്ലാ നിയോഗങ്ങളെയും ആവശ്യങ്ങളേയും അമ്മ ദൈവതിരുസന്നിധിയിൽ സമർപ്പിച്ച് ഞങ്ങൾക്ക് സഹായം വാങ്ങി തരണമേ എന്നു പ്രാർത്ഥിക്കുന്നു ആമ്മേൻ.🙏✝️🙏
@josecyril27
@josecyril27 День назад
Eesomathave karuna aayirikane
@sheejaprasannan4915
@sheejaprasannan4915 18 часов назад
Ammy anik Manasinu happiness tharany ammay
@beenaajithkumar5450
@beenaajithkumar5450 18 часов назад
Amme Aviduthe Anugrahathalum Sahayathalum E Masam 24nu Munp Anujathiyude Swarnam Panayathil Ninnum Thirike Yedukanulla cash Kittan Anugrahikename Amen
@sheejaprasannan4915
@sheejaprasannan4915 18 часов назад
Ammay antay achanum ammyum nalal ormayiday erikanay ammay
@StellaDevassy-wc3nk
@StellaDevassy-wc3nk День назад
Kudumbasamadanam nalkenme anugrahikeename amme mathave
@sheejaprasannan4915
@sheejaprasannan4915 18 часов назад
Amamy antay santhoshintay naduv vedana matti tharanay ammay
@magijames9727
@magijames9727 День назад
Amme Esoÿe Makkale Katthurekshikkanam Manaseekabhudhimutt Deshyam Dùseelam Alla Rogham Sughappedutthanam Allathadassam Neekkanam DushttasatthrukkalilNinnum Katthurekshikkanam Dreshttidhosham Sapadhosham Paivsacheekaupadravam Neekkana. Kudumbhatthil Manasine Samadhanam TharanamKarunathonnanam Amme Ave Maria
@sheejaprasannan4915
@sheejaprasannan4915 18 часов назад
Ammay anik sashym parayanom ammay, amma edaoett anik avasarom tharany ammay
@AnakhaVinod-lu5ob
@AnakhaVinod-lu5ob День назад
പരിശുദ്ധ അമ്മേ എന്റെ പല്ലു വേദന സഹിക്കാൻ പറ്റുന്നില്ല മാതാവേ അനുഗ്രഹിക്കേണമേ
@UshaJohn-ul7yn
@UshaJohn-ul7yn День назад
അമ്മെ കൃപാസന മാതാവേ , ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എന്റെയും , എല്ലാവരുടെയും ആവശ്യങ്ങൾ , ഭാരങ്ങൾ , രോഗങ്ങൾ , മാനസീക വിഷമങ്ങൾ എല്ലാം കാണണമേ അമ്മെ . കൃപതോന്നി എല്ലാവരെയും അനുഗ്രഹിക്കണമേ.
@aleykuttysebastian323
@aleykuttysebastian323 День назад
കർത്താവേപരിശുദ്ധ അമ്മയെ കാത്തുകൊള്ളണമേ എല്ലാ കൊച്ചുമക്കളെയും കാത്തുകൊള്ളണമേ മദ്യത്തിന് അടിമപ്പെട്ടു ജീവിക്കുന്ന എല്ലാ മക്കളെയും മോചിപ്പിക്കണമേഎല്ലാ മക്കളെയും പരിശുദ്ധാത്മാവിൽ നിറയ്ക്കേണമേ❤❤❤❤❤❤
@bindujose2630
@bindujose2630 17 часов назад
മാതാവേ എന്റെ അക്കൗണ്ടിൽ നാളെ എനിക്ക് ആവശ്യമുള്ള തുക നികരേണമേ
@MaryPSSkariya
@MaryPSSkariya День назад
Amme Appa sahayikane elam aviduthe kaikalil kividatuthe Makale katholane makalude kudumba jeevitham santhosh niranja thavane kude undavane epoyum vere arum illa para yan oru marupady thane 🙏 munnede Geethu nte joli kividatuthe 🙏 Amme Appa 🙏
@SreejanarayananNarayanan
@SreejanarayananNarayanan 23 часа назад
അമ്മേ എന്നെ ഏറ്റ്എടുക്കണമേ എനിക്ക് ആരുമില്ല അമ്മേ ആശ്രയം. എന്റെ വിഷയങ്ങളിൽ ഇടപെടേണമേ
@LathaSuku-v1f
@LathaSuku-v1f День назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 7:17
@beenaajithkumar5450
@beenaajithkumar5450 18 часов назад
Amme Aviduthe Anugrahathalum Sahayathalum Adiyanty Kudumbathinty Kadangal Mattitharename
@sheebababu9880
@sheebababu9880 День назад
അമ്മേ മാതാവേ എന്റെ ഈശോയെ ഞങ്ങളോടൊപ്പം എന്നും കൂടെ ഉണ്ടാവണമേ 🙏ഞങളുടെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏🙏ആമേൻ 🙏ഹല്ലേലുയ 🙏ഹല്ലേലുയ 🙏ആവേ മരിയ 🙏
@Mariyav3
@Mariyav3 День назад
അമ്മേ ഞങ്ങൾക്കിടയിൽ prevarthikkename 🙏🙏
@philominaj4513
@philominaj4513 17 часов назад
ഓ എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ കാര്യങ്ങളും നിൻ പാദത്തിൽ കാഴ്ച വയ്ക്കുന്നു 🎉 ഓ എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ എല്ലാവരെയും കാത്ത് കൊൾക എൻ്റെ കൂടെ കൂട്ടായി ഓടി വന്നു രക്ഷിക്കൂ ജീവിതം രക്ഷിക്കൂ ജീവിതം രക്ഷിക്കൂ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ പരിശുദ്ധ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🪆🪆🪆🪆🪆🌅🌅🌅🌅🌅
@PushparajanPushpan
@PushparajanPushpan 18 часов назад
Ammayude kripa undakathe njangalku panayangal onnum edukan kazhiyilla amme njangaĺude mel kripayundamename hallelooya prise the loard
@ThusharaSanju
@ThusharaSanju День назад
21-10-2024 case അമ്മയെ സമർപ്പിക്കുന്നു... കൈ വിടരുതേ അമ്മേ 🙏🙏🙏🙏
@praseethak763
@praseethak763 День назад
Mathavea entea achiku samadanavum santhoshavum kodukkanea mathavea avaludea barthavintea muncopam mattikodukkanea mathavea asugavum
@ShantyjobJob
@ShantyjobJob 17 часов назад
എന്റെ അമ്മേ എനിക്ക് ഒരു വിട് സ്ഥലം മേടിക്കാൻ ഒരു വഴി കാണിച്ചുതരണമ്മ
@sophyjose4670
@sophyjose4670 День назад
Amme mathave ente vargheseine enik tarename Amen Njngal ninte sannidhiyil sakshiyayi nilpan njngale yogyarakename Amen
@rajisajeev8944
@rajisajeev8944 День назад
അമ്മ മാതാവേ ബാങ്കിൽനിന്നും KS Fe യിൽ കോടതിയിൽ നിന്നും തിരക്കി വരല്ലെ അമ്മ മാതാവേ ജാമ്യം നിന്നവർക്ക് കുഴപ്പം വരല്ലെ
@shanivava4319
@shanivava4319 День назад
അമ്മേ എന്നെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷി അക്കണേ
@praseethak763
@praseethak763 День назад
Mathavea entea mudi vegam varuthichu tharanea mottakanunnu mathavea nalla karutha thadicha mudi varuthichu tharanea mathavea
@ponnuponnu6098
@ponnuponnu6098 День назад
അമ്മേ മാതവേ അമ്മയുടെ മുൻ മ്പിൽ സമർപ്പിട്ടുള്ള എല്ലാ നിയോഗങ്ങൾ എല്ലാം ഈശോയെ അനുഗ്രച്ചു നടത്തി തരണമേ എൻ്റെ കാലിൻ്റെ മുട്ടവേദ മാറ്റിതരണ മേ
@LeelamaniBaburaj
@LeelamaniBaburaj День назад
😊😊😊:
@BeenaSabu-cp7di
@BeenaSabu-cp7di День назад
അമ്മ മാതാവേ എന്റെ കുഞ്ഞിന് ജോലിക്കുള്ള എല്ലാ പേപ്പർ വർക്കുകസളും എത്രയും വേഗം റെഡിയാക്കി ജോലിക്ക് എത്രയുംവേഗം കയറാൻ സാധിക്കണമേ. ആമേൻ. 🙏💐❤🙏💐❤🙏💐❤🙏💐❤🙏💐
@georgekunnath8193
@georgekunnath8193 14 часов назад
Anta. Dyvama. Parisutha. Amma vaziyae. Angack. Nanni🙏🌹🙏🌹🌹👍🙏👍🌹🙏👍🌹🙏🌹🙏🌹🙏
@BeenaSabu-cp7di
@BeenaSabu-cp7di День назад
പരിശുദ്ധ അമ്മേ എന്റെ അനുജത്തിയുടെ മോൻ നന്നായിപടിച്ചു നല്ല മാർക്കൊടുകൂടി sslc യ്ക്ക് പാസ്സാകാൻ അമ്മയുടെയും ഈശോയുടെയും അനുഗ്രഹം നൽകണമേ. ആമേൻ 🙏💐❤🙏
@jincyvarghese7982
@jincyvarghese7982 День назад
പരിശുദ്ധ അമ്മേ മാതാവേ എന്റെ മകന്റെ ജോലി കാര്യം എത്രയും പെട്ടെന്ന് ശരിയാക്കി തരണം
@geethac7894
@geethac7894 День назад
കർത്താവേ പിതാവേ എൻ്റെ മകൻ്റെ അപസമാര രോഗം പൂർണ്ണമായും എണ്ണയ്ക്കും മാറ്റണമേ അവന് മരുന്നിൻ്റെ സഹായമില്ലാതെ ജീവിക്കാൻ കഴിയണമേ🙏🙏🙏
@GeethaRemesh-b7d
@GeethaRemesh-b7d День назад
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കൂടെയുണ്ടാകണമേ ആമേൻ🙏🙏🙏
@sheejaprasannan4915
@sheejaprasannan4915 18 часов назад
Ammay anik chittikulla alkareyum athinulla paisa yum amamyayit kandethi tharanay ammay
@Adhithyan.murali
@Adhithyan.murali 18 часов назад
Amma mathave ante Monte Asuka m Matti sakshyam parayan edayakkaname
@SujaMathew-kh4tr
@SujaMathew-kh4tr День назад
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങളെല്ലാം വെട്ടുവാനുള്ള ക്യപതരണമേ മാതാവെ എണ്ണ കുത്തിൻ്റെ വിവാഹം കഴിഞ്ഞു ആമകൾക്ക് ഒന്നും കൊടുത്തില്ലല്ലേ പണയ വച്ച സ്വർണ്ണം എടുക്കാൻ ഉള്ള സാമ്പതി ക അനുഗ്രഹം തരണമേ അത അവർക്കകൊടുക്കാനുള്ള കയവ തരണമേ യേശുവേ നന്ദി
@ChandranMg
@ChandranMg День назад
Entemakal nallavarayivalaranum nannsyipadikanum sahayikanamee
@ChandranMg
@ChandranMg День назад
Sujede asugham matitharanamee
@ChandranMg
@ChandranMg День назад
Sujede asugham matitharanamee
@ChandranMg
@ChandranMg День назад
Ente pisede avisiyam nadathitharanamee
@ChandranMg
@ChandranMg День назад
Enikuu meyintanasinuu pisakitanamee mwthavee
@NirmalaMichael-ww8wd
@NirmalaMichael-ww8wd День назад
എന്റെ മോൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ എന്നിട്ട് എല്ലാ കടങ്ങ ളു മാറ്റി കൊടുക്ക ണമേ അമ്മേ മാതാവേ
@sajimoljoseph791
@sajimoljoseph791 23 часа назад
അമ്മേ മാതാവേ എന്റെ ഉച്ചി മുതൽ ള്ളം കാലുവരെ ഉള്ള പോകാച്ചിൽ മാറ്റി swhayamthaneuanugrahikkaname
@Sandhyaanil-c1h
@Sandhyaanil-c1h День назад
പരിശുദ്ധഅമ്മേ എൻ്റെ വിശ്വാസത്തെ ഉറപ്പിക്കണമേ മനസിൽ ഉള്ളിൻ്റെ ഉള്ളിൽ ആവിശ്വസം ഊട്ടി ഉറപ്പിക്കണമേ അവിശ്വസത്തിൻ്റെ വിചാരം വരാൻ ഇടയാകരുതേ🙏🙏🙏🙏🙏🙏🙏🙏
@PrasannaChandran-d1v
@PrasannaChandran-d1v День назад
അമ്മേ മാതാവേ അങ്ങയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആയി ഉയർത്തി ഉടമ്പടി എടുത്ത എല്ലാവരെയുഠ അനുഗ്രഹിക്കണമേ
@Aleyamma-d3n
@Aleyamma-d3n День назад
അമ്മേ മാതാവേ കാത്ത് പരിപാലിക്കണമേ മക്കളുടെ മേഖലയിൽ അനുഗ്രഹകരമായി പ്രശോഭിപ്പാനുള്ളകഴിവും ശക്തിയും ബുദ്ധിയും നൽകണമേ അമ്മേ ശത്രുക്കൾ ഞങ്ങ ളെ തോൽപിക്കാൻ ഇടയാക്കരുതേ അമ്മേ
@DennisonKs-d7b
@DennisonKs-d7b 18 часов назад
Amme mathave aviduthe madhyasthadhal mon intarvu passai nanniparaunnu amen🙏🏻
@bindusaji622
@bindusaji622 День назад
എന്റെ തലവേദന മാറ്റണെ അമ്മേ എന്റെ ബിപി കുറയണേ അമ്മേ
@SulojanaSulo
@SulojanaSulo День назад
അമ്മയെ
@beenaajithkumar5450
@beenaajithkumar5450 18 часов назад
Amme Aviduthe Anugrahathalum Sahayathalum E Masam 18nu 60000 Roopa Adiyanu Thanna Alinu Thireke Kodukkuvan Sadhikename Adiyane Rakshikename Orupad Kadangal Und Yellam Veettanulla Kasu Kittan Anugrahikename Amen
@mrmachomoron3187
@mrmachomoron3187 18 часов назад
Amme shemichekane😢
@ChandranMg
@ChandranMg День назад
Amee ente kesu jayichuu petanuu therpakitharanamee
@miniok1744
@miniok1744 19 часов назад
Ammee ente നിയോഗങ്ങൾ എത്രയും പെട്ടെന്ന് നിറവേറ്റി തരേണമേ 🙏
@sumasivan559
@sumasivan559 17 часов назад
അമ്മേ മാതാവേ എന്നെ വിഷമിപ്പിക്കുന്ന കാര്യം കുക്കു മോൾക് നല്ല ഒരു ജീവിതം ഉണ്ടായി കാണണം അവളുടെ വിവാഹം എത്രയു വേഗം നടക്കാൻ ഇടയ്ക്കണം
@smithavs6442
@smithavs6442 День назад
അമ്മ മാതാവേ .... 🙏🙏🙏... അമ്മയുടെ അനുഗ്രഹത്തോടെ ഈ ദിവസം മുഴുവൻ പോകാൻ സാധിക്കണേ 🙏... അമ്മയുടെ സാക്ഷി ആക്കണേ 🙏🙏🙏... അമ്മേ ഇന്നത്തെ ദിവസത്തെ നിയോഗത്തിൽ അമ്മേ മാധ്യസ്ഥം വഹിക്കണേ 🙏🙏🙏
@entertainmentchannel-vv2jw
@entertainmentchannel-vv2jw День назад
കർത്താവേ എന്റെ തോളെല്ലു പൊട്ടിയിരിക്കുക. കാത്തോളണേ മാറ്റി തരണേ കർത്താവേ 🙏
@anniethomas8073
@anniethomas8073 День назад
അമ്മേ എൻറെ കടഭാരങ്ങൾ എല്ലാവരുടെയും കടഭാരങ്ങൾ തീർത്തു തരണമേ സ്ഥലം നല്ല വിലക്കു കൊടുക്കാൻ സഹായിക്കണം 🙏
@sheejaprasannan4915
@sheejaprasannan4915 18 часов назад
Ammay anik kanninu poornamaya kazcha tharany ammay
@karthikasunil1493
@karthikasunil1493 19 часов назад
Amme Yettie eshoyi Yettie kalette vedhana mattetharane madhave
@sumavarghese205
@sumavarghese205 День назад
Parusudda ammae Kripasanam Mathave Ante Yella Prayasagalum Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Karthave Hallelujah Amen Sthotharam Karthave Amen 🙏🙏
@binduckurup1212
@binduckurup1212 День назад
മോളെ ഹോസ്പിറ്റൽ കൊണ്ടുപോകുകയാണ് അവളുടെ കൂടെ undaakane മാതാവേ, അവളെ അനുഗ്രഹിക്കണേ maathaave🙏🏻❤️
@suseelavengoor7871
@suseelavengoor7871 День назад
ഈശോയെ എന്റെ കുടുംബത്തെ പൈശാചിക ശക്തികളിൽ നിന്നും കാത്തു കൊള്ളേണമേ ആമേൻ
@sumasivan559
@sumasivan559 17 часов назад
അമ്മേ മാതാവേ ചിക്കു മോളുടെ വണ്ണം കുറച്ചു തരണേ അവൾക് ഒരു കുഞ്ഞുണ്ടായി കാണണേ വിഷ്ണുവിന്റെ മദ്യപാനം കുറക്കണേ
@maryjohnbritto4455
@maryjohnbritto4455 14 часов назад
Makalude. Avesthayum. Ethu. Thanneyanu. Esoye. Edapedename. 😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
@praseethak763
@praseethak763 День назад
Mathavea aciudea monum molkum oru vishamavum varutharuthea annum avarudea kudea undakanea mathav avarku sambalam kuttikodukkaneaathavea
@beenaajithkumar5450
@beenaajithkumar5450 19 часов назад
Amme Anugrahikename Amen
@chinnaunni
@chinnaunni День назад
എന്റെ മാതാ വേ എന്റെ കുഞ്ഞിന് സുഖമില്ല ചെറിയ കുഞ്ഞാണ് അവനു എത്രയും . പെട്ടെന്ന് സൗമ്യം നൽകണമേ . അമ്മേ
@leelammathyparambil6047
@leelammathyparambil6047 День назад
അമ്മേ അതിവേഗം വരണം. എന്റെ കുടുംബം അമ്മയുടെ നീല അങ്കികൊണ്ടു പുതപ്പിക്കണം..
@bindhumurali1443
@bindhumurali1443 День назад
അമ്മേ മാതാവേ എന്റെ മോന്റെ വണ്ടി എത്ര യും പെട്ടന്ന് പണിതു കിട്ടേണ് മാതാവേ
@saravlog4862
@saravlog4862 День назад
മാതാവേ എന്റെ സഹോദരി ചിപ്പിയുടെ വാത രോഗം പൂർണമായും മാറ്റി തരണമേ അവളെ സുഖപ്പെടുത്തിടണമേ ആമ്മേൻ 🙏🙏🙏🙏
@MariyammaKorachan
@MariyammaKorachan День назад
പരിശുദ്ധ അമ്മേ കൃപാസമതാവേ എൻ്റെ ഭർത്താവിനെ അവിടത്തെ പരിശുദ്ധകരങ്ങളാൽ സ്പർശിച്ച് വേദനകൾ രോഗം മാറ്റിത്തരണമേ ആമേൻ
@remyasajeev1234
@remyasajeev1234 День назад
മാതാവേ , കഴിഞ്ഞ വ്യാഴാഴ്ച അവിടെ വന്ന് തിരിച്ച് പോരുന്ന വഴി എൻ്റെ സ്കൂട്ടർ അപകടത്തിൽ പെടുകയും എൻ്റെ ഒപ്പം ഉണ്ടായിരുന്ന കുട്ടിക്കും എനിക്കും പരുക്ക് പറ്റുകയും സംഭവിച്ചു . എൻ്റെ തോൾ എല്ലിന് പൊട്ടൽ ഉണ്ടായി . എൻ്റെ കട ബാധ്യത മാറ്റി അനുഗ്രഹിക്കാൻ യാചിക്കാൻ വന്ന ഞാൻ ഇപ്പോൾ കിടപ്പിലും ആയി .. ഈ പ്രതിസന്ധിയിലും തോല്ക്കുകയും അമ്മ മാതാവിനെ തള്ളിപ്പറയുകയും ഇല്ല .. മാതാവേ കൂടെ ഉണ്ടാകണമേ 🙏🏽🙏🏽🙏🏽
@rajeshrajan5531
@rajeshrajan5531 День назад
അമ്മേ മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന സാധിച്ചുതരണേ 🙏🙏🙏🙏
@maryagnesignatious7444
@maryagnesignatious7444 День назад
കൃപാസനമാതാവേ ഈ ഒക്ടോബർ 15 ന് മുമ്പ് എല്ലാ പ്രയാസങ്ങൾക്കും എൻ്റെ കുടുംബത്തിൽ നിന്ന് എടുത്ത് മാറ്റേണമേ.
@rajeshrajan5531
@rajeshrajan5531 День назад
കർത്താവെ കാത്തുകൊള്ളണമേ ഞങ്ങളെ 🙏🙏🙏
@DaimyjohnsonDaimyjohnson
@DaimyjohnsonDaimyjohnson День назад
അമ്മേ എൻ്റെ കടം മാറണെ എൻ്റെ മകൾ ജോസ്മിയെ സമർപ്പിക്കുന്നു അവളെ തൊട്ടനുഗ്രഹി ക്കണമേ ജോസ്നയെയും തൊടണമേ അമ്മേ എൻ്റെ അമ്മയെയും തൊട്ടനുഗ്രഹിക്കണമേ അമ്മേ
Далее