സ്‌ത്തെ കൃഷി ഒരു ലഹരി ആവണം, ഏതെങ്കിലും ഒരു ലഹരി ഉണ്ടെങ്കിലേ സന്തോഷ പ്രധമായി ജീവിക്കാൻ പറ്റൂ, ആരോഗ്യകരമായ ലഹരികൃഷിയിൽ നിന്ന് കിട്ടുന്നതാണ്, മറ്റ് ലഹരികൾക്ക് സൈഡ് എഫക്ട് ഉണ്ടാകും. 🥰
Thank you Jayaram chattan & Bindhu chechi 🥰🥰 ഒരു പാടു കാര്യങ്ങൾ പറഞ്ഞു തന്നു ഇനിയും ഒത്തിരി കാര്യങ്ങൾ അറിയാനുണ്ട് അടുത്ത video യ്ക്ക് വേണ്ടി കാത്തിരിക്കാം🥰🥰🥰