Тёмный

ഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം | Romantic Movie Song | Gandhinagar 2nd Street | HD Video Song 

Millennium Musics
Подписаться 570 тыс.
Просмотров 486 тыс.
50% 1

Watch ഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം | Romantic Movie Song | Gandhinagar 2nd Street | Mohanlal | HD Video Song
Film Gandhinagar 2nd Street
Directed by Sathyan Anthikad
Starring Mohanlal, Karthika, Seema, Sreenivasan
Music by Shyam
Lyrics by Bichu Thirumala.
Singer Unni Menon
ഓർമ്മയിൽ ഒരു ശിശിരം
ഓമനിക്കാനൊരു ശിശിരം
ഇല വിരൽത്തുമ്പുകൾ ഇളം മഞ്ഞുതിരും
തളിർമരച്ചില്ലകളിൽ
തഴുകി വരും തെന്നലിനും കഥ
പറയാനൊരു ശിശിരം..
കുടമണി വിതറും പുലരികളിൽ
കൂടണയും സന്ധ്യകളീൽ
ഒരേ ചിറകിൽ ഒരേ കനവിൽ
കുളിരും തളിരും ലഹരികളും
പങ്കിടുവാൻ മോഹമെഴും
ഇണക്കുരുവികളുടെ ശിശിരം..
മതികലയെഴുതും കവിതകളിൽ
രാക്കുയിലിൻ ഗാഥകളിൽ
ഒരേ ശ്രുതിയായ് ഒരേ ലയമായ്
മിഴിയും മൊഴിയും യൗവനവും
കതിരണിയാൻ ദാഹമെഴും
യുവമനസ്സുകളുടെ ശിശിരം..

Опубликовано:

 

2 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 133   
@oshiencisil645
@oshiencisil645 7 месяцев назад
സ്നേഹിച്ചിരുന്നവർക്ക് ഈ ഗാനങ്ങളൊന്നും മറക്കാൻ കഴിയില്ല. നമ്മൾ പോയാലും ഈ ഗാനങ്ങളെല്ലാം ഇവിടെ ഉണ്ടാകും. നമ്മളെ വിട്ട് പോയവരെ പോലെ
@renjithraj7446
@renjithraj7446 3 месяца назад
🙂
@MiniVargees-xz4mm
@MiniVargees-xz4mm Месяц назад
ഒരു ആയിരം പ്രാവശ്യം എങ്കിലും കണ്ടു കാണും ഈ song. എത്ര കേട്ടാലും മതിവരാത്ത സൂപ്പർ പാട്ട്.
@aadithyan726
@aadithyan726 11 месяцев назад
ഈ ജോഡി ശരിക്കും സ്നേഹിച്ചിരുന്നു കാർത്തിക ചേച്ചിയെ ലാലേട്ടന്റെ കൂടെ കാണുമ്പോൾ ശോഭന ചേച്ചി ഒന്നുമല്ല ലാലേട്ടന് ചേരുന്ന ജോഡി കാർത്തിക ചേച്ചി യും❤❤ ലാലേട്ടനും സൂപ്പർ❤❤❤❤
@dileepkumarnair5998
@dileepkumarnair5998 Год назад
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ചെറുപ്പത്തിലെ പ്രണയം ഓർമ്മവരും ഇന്നും അതു മനസിന് വേദനയാ. ഒന്നും പറയാണ്ട് സാഹചര്യതിന്റെ കഥ പറഞ്ഞു അവൾ പോയി. മോഹൻലാലിന് ഈ സിനിമയിൽ നഷ്ട്ടപെട്ട പ്രണയം വളരെ വൈകിയാണെങ്കിലും തിരിച്ചു കിട്ടി.ഞാനും പ്രതീക്ഷയിലാണ് അടുത്ത ജന്മം എടുത്തു വരുമ്പോൾ ചിലപ്പോൾ........ അതു നടന്നാലോ.
@udaykumarpt2275
@udaykumarpt2275 6 месяцев назад
ഫാൻസി ഡ്രസ്സ്‌ മത്സരത്തിൽ 2nd prize കിട്ടിയത് ലാലിന്റെ ee goorkha വേഷം അനുകരിച്ചതിനാണ് ee പാട്ട് ഇപ്പോളും ആസ്വദിക്കുന്നു ❤❤❤
@ShajiKp-hg2ii
@ShajiKp-hg2ii 2 месяца назад
ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ എന്റെ പഴയ പ്രണയം ഓർത്ത് സങ്കടപ്പെടാറുണ്ട്. ഒന്നും പറയാൻ പറ്റാതെ പോയ ഒരു ടീനെജ് കാലം 💕💕
@jamesmathew1880
@jamesmathew1880 10 месяцев назад
ഈ പാട്ട് കേൾക്കുബോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോകും അത്ര മനോഹരമായ വരികൾ❤❤❤❤❤❤
@binupmani4700
@binupmani4700 Год назад
ഈ പടം ഒരു ഇരുപത് പ്രാവശ്യം കണ്ടു പാട്ടുകൾ super
@iamjoker4132
@iamjoker4132 Год назад
ഈ പാട്ട് പഴയ ഓർമകളിലേക്ക് കൊണ്ട് പോകുന്നു.....❤️ _mr__adam__
@roby-v5o
@roby-v5o Год назад
ഈ പാട്ടൊക്കെ തരുന്ന നൊസ്റ്റാൾജിയയൊക്കെ ♥️♥️♥️ പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല
@anoops4035
@anoops4035 Год назад
എന്റെ രാജി എന്റെ രാജി
@annie4883
@annie4883 11 месяцев назад
Sathyam
@sankaranarayananv.a1794
@sankaranarayananv.a1794 Год назад
ശരിക്കും ഒരുശിശിരം മൈ ഫ്രണ്ട്കാർത്തിക പാട്ടു ക്ലാസ്സിൽ ആഴ്ചവട്ടം കോഴിക്കോട് 🙏🏻
@user-dc7wl7zk2d
@user-dc7wl7zk2d 10 месяцев назад
പഴയ കാലം നമ്മെ ഓർമ പെടുത്തുന്ന മനോഹര ഗാനം ❤
@jayankayiliadjayankayiliad9914
ലാലേട്ടന്റെ ഏറ്റവും മികച്ച നായിക ശോഭനയും രേവതിയും അല്ല കാർത്തിക anu
@siddikn3077
@siddikn3077 Год назад
എന്റെ ചെറുപ്പത്തിൽ കേട്ടതും ഞാൻ പാടാറുള്ളതുമായ ഈ പാട്ട് ഇന്ന് 24,11,2022 നു ട്രെയിനിൽ വെച്ച് കേട്ടപ്പോ പഴയകാലം ഓർമ വരികയും പണ്ട് കേട്ടതിലും രസവും തോന്നി
@smartvideo1072
@smartvideo1072 Год назад
എനിക്കും ഒരു പാട് ഇഷ്ട്ടമുള്ള പാട്ടാണ്. ഇടയ്ക്കു കേട്ടുകൊണ്ടിരിക്കും
@ajeshvayalil3843
@ajeshvayalil3843 Год назад
😊😊😊😊😊😊😊😊😊😊😊😊😊
@muhammedmusthafa5523
@muhammedmusthafa5523 Год назад
Super
@faizarasheed8221
@faizarasheed8221 Год назад
0
@devikrishna6918
@devikrishna6918 11 месяцев назад
എനിക്കും ഒരുപാടു ഇഷ്ട്ടമാണ് ❤❤❤❤❤❤
@subairsubair4751
@subairsubair4751 6 месяцев назад
ആ രംഗത്ത് അവിടെ ഇരുന്ന കുഞ്ഞുങ്ങൾ ഇപ്പൊ ആരൊക്കെ യായിട്ടുണ്ടാവും അന്നൊക്കെ ഒരു ചലിക്കുന്ന ചിത്രങ്ങളിൽ നമ്മുടെ മുഖം കാണുക എന്നതിൽ വലിയ സംഭവം ഇല്ല.ഇന്നാണെങ്കിൽകറിവേപ്പിലയുടെവിലയില്ലാതായി2024ജനുവരിയിൽഞാൻവീണ്ടുംകാണുന്നു
@faisalkottukkara6524
@faisalkottukkara6524 Год назад
ഒരു പാട് നെസ്റ്റാൾജിയ ഹൃദയത്തിൽ മിന്നിമറിയുന്നു
@cyriacphilip7269
@cyriacphilip7269 Год назад
A beautiful song from Shyam Sir,Bijchu Thirumala and Unni Menon!!!
@jyothisanthosh8125
@jyothisanthosh8125 Год назад
എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന് 🎼🎼🎼🎼🎤🎤🎤🎤🎤♥️♥️♥️♥️♥️♥️😘😘😘😘😘
@samenglishvlog1533
@samenglishvlog1533 2 года назад
Super chemistry Lal and karthika
@devikrishna6918
@devikrishna6918 11 месяцев назад
എനിക്കും ഒരുപാടു ഇഷ്ട്ടമാണ് ❤❤❤❤❤❤
@bijoobk
@bijoobk Год назад
മറക്കാനാവാത്ത ഓർമ്മകൾ
@sujigeorge4417
@sujigeorge4417 Год назад
Enikkiippaattu thalakku pidichu.... !!! Thazhuki varum thennalinum... Kadhaparayaan oru shishiram..😍😍😍
@abilashashok3652
@abilashashok3652 3 года назад
Ente Eshtta Jodikal Mohanlal Karthika❤️❤️❤️
@salehsaleh3977
@salehsaleh3977 Год назад
Karthikaye mammutty meet cheyyumpo oru vaakkundu Njan vijarichadhilum smart aaanallo ennu avideyum mammuttty verudhe vittittilla
@Its_nagato_Chan
@Its_nagato_Chan Год назад
👍👍👍💚💚👍👍💯💯💯💯💯
@sumaammu3700
@sumaammu3700 16 дней назад
നമ്മുടെ, ഓർമ്മകൾ, നമ്മളെയൊക്കെ, വിട്ടു, പിരിയില്ല, രണ്ടു, പേരും, ഒന്നായാലും, ആ, നല്ല, നിമിഷങ്ങൾ, അല്ലെ, അന്ന്, എപ്പോഴും, നമുക്ക്, രണ്ടുപേർക്കും, അടുത്തുണ്ടല്ലോ, എന്നാ, കരുതൽ, ആയിരുന്നു, ഇപ്പോൾ,?/അതോർക്കുമ്പോൾ, സങ്കടമാണ്,
@bobyboby1499
@bobyboby1499 Год назад
Unni menon super song anu kelkkuvin 👌👌👌
@ranics8884
@ranics8884 Год назад
I thought it was yesudas. So much resemblance
@user-es1xe9on7p
@user-es1xe9on7p 5 месяцев назад
ഇതെലെ ഒരു കുട്ടിയാണ് ഞാൻ ഇപ്പോ വളരേ സന്തോഷം തോന്നുന്നു😅😅😅
@Salma-wd9bk
@Salma-wd9bk Месяц назад
Aano❤
@shiyadh3178
@shiyadh3178 Месяц назад
എന്തൊരു ഭംഗി ആണ് ലാലേട്ടൻ അന്നൊക്കെ
@djrocksrnair7083
@djrocksrnair7083 2 месяца назад
ഈ ഗാനം കേൾക്കുന്ന ത് നല്ല അനുഭവം, ഇതിന്റെ ശിൽപ്പി കൾക്ക് നന്ദി
@sajisstudioanakkal192
@sajisstudioanakkal192 Год назад
പഴയകാലം നമ്മെ മാടി വിളിക്കുന്നു...
@Malu_goa
@Malu_goa 2 года назад
Superb song..lalettan Karthika❤❤
@purushothamanpattuvampurus4998
@purushothamanpattuvampurus4998 5 месяцев назад
ഈ സിനിമ എത്ര തവണ കണ്ടു എന്ന് ഓർമ്മയില്ല അത്രക്കിഷടമാണ്.
@sabujoseph783
@sabujoseph783 Месяц назад
ഉണ്ണിമേനോൻ 👍
@abdulasees5063
@abdulasees5063 Год назад
beautiful scene ❤ sweet voice of Unnimenonsir
@Its_nagato_Chan
@Its_nagato_Chan 2 года назад
Mohanlal👍👍 karttika
@jijojoseph3409
@jijojoseph3409 9 месяцев назад
കാർത്തിക lalettan ❤️❤️
@rameshan.k.mmadathil3353
@rameshan.k.mmadathil3353 4 месяца назад
ഇഷ്ടം കാര്‍ത്തികയെ...
@sudiahks5207
@sudiahks5207 15 дней назад
Njan ipo kekunnu 🥰super song
@balancheriparakkal9440
@balancheriparakkal9440 2 года назад
മനോഹരം.
@user-sg6hi1kk6h
@user-sg6hi1kk6h Месяц назад
A fantastic song from Shyam Sir, Bichu Thirumala and Unnimenon.
@mohanchandra9001
@mohanchandra9001 15 дней назад
Ormayilorusisiram❣️
@aruncm2268
@aruncm2268 Год назад
Laletan karthika kidu song❤❤❤❤❤❤
@shajithomasthomas4661
@shajithomasthomas4661 Год назад
Memories never dies
@midhun603
@midhun603 8 месяцев назад
Alzheimer laugh at you 😢
@shajikalarikkal2512
@shajikalarikkal2512 7 месяцев назад
absolutely right
@Blissrootz
@Blissrootz 24 дня назад
Unnimenon 🥰🥰🥰🥰
@Its_nagato_Chan
@Its_nagato_Chan 2 года назад
My fabret song ❤️❤️❤️
@sajandev
@sajandev 2 года назад
Super song 👌
@rasi880
@rasi880 3 года назад
great song
@abhilashajay1978
@abhilashajay1978 Год назад
I really miss my lost 💕😭😭😢😭😢😢😢😢😢❤❤❤
@shameeralishami9062
@shameeralishami9062 Год назад
Ente ettavum ishtapetta song❤
@famithasaifudheen785
@famithasaifudheen785 3 года назад
ലാലേട്ടൻ കാർത്തിക
@haridasan3598
@haridasan3598 2 года назад
Manoharam💚💛💜👌👌👍👍oman
@user-gt7rx3ev3p
@user-gt7rx3ev3p 10 месяцев назад
What a beautiful song❤❤❤
@Its_nagato_Chan
@Its_nagato_Chan 2 года назад
Ormayel oru sisiram ❤️❤️❤️❤️❤️❤️
@unhappyhallo8121
@unhappyhallo8121 2 года назад
Super❤
@minimols9313
@minimols9313 3 года назад
E patte my hredham midikuva
@shajithomasthomas4661
@shajithomasthomas4661 Год назад
Great moments
@mohanchandra9001
@mohanchandra9001 Месяц назад
Oormayiloru sisiram❣️
@achulachu884
@achulachu884 Год назад
Super❤️❤️
@shajithomasthomas4661
@shajithomasthomas4661 Год назад
Nice jodi
@SureshKumar-sy1pr
@SureshKumar-sy1pr Год назад
ഓർമകൾക്ക്
@sreevalsansreevalsan9680
@sreevalsansreevalsan9680 Год назад
ഓർമ്മകൾക്കെന്തു സുഗന്ധം!!!❤❤❤
@presanthp4332
@presanthp4332 2 года назад
Mohanlal karthika❤️❤️❤️❤️ super sogs
@basheerthanari7752
@basheerthanari7752 Год назад
Super
@jijinckannur9673
@jijinckannur9673 8 месяцев назад
Addvance whish you happy Children's day. 🎉🎉🎉
@swarajvt5066
@swarajvt5066 2 месяца назад
Shyam sir great
@sunnykoorothuparambil6161
@sunnykoorothuparambil6161 Год назад
Super song 🤩
@JamesMathew-yv6fs
@JamesMathew-yv6fs 8 месяцев назад
Nostalgia❤❤😊😊
@ravimrpcode8356
@ravimrpcode8356 Год назад
👍🙏 thanks
@arunk4128
@arunk4128 Год назад
👍🏻👌
@shajithomasthomas4661
@shajithomasthomas4661 Год назад
Love Kartika lallettan
@shajanvincent7790
@shajanvincent7790 4 месяца назад
still i love kartika, she is my child time heroine in film industry
@shajithomasthomas4661
@shajithomasthomas4661 Год назад
Nice film
@abhilashajay1978
@abhilashajay1978 5 месяцев назад
I really miss my 😢😢😢😢😢😢❤❤❤❤❤💔😭😢😢😭😢😢 2024 Ormakal 😢😢😢
@mohanchandra9001
@mohanchandra9001 Месяц назад
Oormayilorusisiram❣️
@SajiSNairNair-tu9dk
@SajiSNairNair-tu9dk 3 месяца назад
Old is forget new life 🕵️😊
@saranks1253
@saranks1253 4 месяца назад
Bichu thirumala
@salehsaleh3977
@salehsaleh3977 Год назад
Nice
@anoops4035
@anoops4035 Год назад
രാജി എന്റെ രാജി
@abhilashajay1978
@abhilashajay1978 Год назад
Ormakal 😭😢😢 29/4/2023
@leahgeorgeofficial7658
@leahgeorgeofficial7658 2 года назад
♥️♥️♥️♥️
@sebastianps6382
@sebastianps6382 Год назад
😍💗
@abhilashajay1978
@abhilashajay1978 5 месяцев назад
I really miss 😢😢😢😢😢❤❤❤❤❤💔😭😢💔💔💔😭😢😢
@sajeevanmenon4235
@sajeevanmenon4235 Год назад
💕💕💕💕💕💕👍❤🙏
@Its_nagato_Chan
@Its_nagato_Chan 2 года назад
❤️❤️❤️❤️❤️
@pravi6518
@pravi6518 Год назад
How many of you noticed Anju in the background??
@mujeebmaradynilambur920
@mujeebmaradynilambur920 10 месяцев назад
😍
@gwvampire444
@gwvampire444 Год назад
❤️❤️❤️❤️❤️❤️❤️❤️❤️
@SureshKumar-sy1pr
@SureshKumar-sy1pr Год назад
ഹായ് laletta
@SureshKumar-kd9ct
@SureshKumar-kd9ct 6 месяцев назад
Anney എന്റെ തു എപ്പോഴും ഉറപ്പ്‌
@rajarajan9429
@rajarajan9429 10 месяцев назад
❤❤❤
@kandhart1066
@kandhart1066 Год назад
♥️❤️💚🥰😘👍👍👍👍
@user-es1xe9on7p
@user-es1xe9on7p 5 месяцев назад
അതിന് ശേഷം ലാലേട്ടന നേരിട്ട് കണ്ടില്ല ഇതാണ് ജീവിതം
@jayaramjayaram1128
@jayaramjayaram1128 3 года назад
86 super hit this film another film magazine published but Nana only hit chart my opinion my film see actress malayalam film s all time this film heroine karthika beautifull heroine my opinion karthika better than no heroine beuty in malayalam film her walk smule act dance height karete very good he r look pethivratha
@user-ev5sf5bf9r
@user-ev5sf5bf9r Год назад
1.5.2023❤❤❤
@shajichristophet5941
@shajichristophet5941 Год назад
Ennum lalettan karthika jodi thanne no. 1
@jollykurian9780
@jollykurian9780 3 месяца назад
😭😭RS
@prakashinipooja4441
@prakashinipooja4441 2 года назад
ഈ പാട്ടിന്റെ വീഡിയോയുടെ കൂടെ എന്തിന് സെക്സ് പരസ്യം വെക്കുന്നു എത്ര നല്ലൊരു പാട്ടാണ് നിങ്ങൾ ആ വൃത്തികെട്ട പരസ്യം കൊടുത്തു കാണാൻ പറ്റാതെ ആക്കുന്നു ഛേ
@rasheedkv4517
@rasheedkv4517 4 месяца назад
😂ee cinimayiley poley premikkan...poyathinu kittiya adi..ntammmo😂 Pkashey njan premich ketti,banglooril makkalumoth kazhiyunnu🎉......
@jayaramjayaram1128
@jayaramjayaram1128 2 года назад
86 mohanlaline varsha m 87 mohanlaline varsha m79jayante varsha m 80jayante varsha m
@famithasaifudheen785
@famithasaifudheen785 3 года назад
സൂപ്പർ
@kuttymallatheef5143
@kuttymallatheef5143 3 года назад
Super
@chalsonjessy
@chalsonjessy 3 месяца назад
2024/4/8❤️❤️👌
@shajithomasthomas4661
@shajithomasthomas4661 Год назад
Sanmanse Ollavarku samadanam
Далее
Your bathroom needs this
00:58
Просмотров 16 млн
Your bathroom needs this
00:58
Просмотров 16 млн