Тёмный

ഓർമ്മകളിലെ നിത്യവസന്തവുമായി ബിന്നി കൃഷ്ണകുമാർ... 

Best of Flowers TV
Подписаться 2,8 млн
Просмотров 3 млн
50% 1

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@muhammedsadique5105
@muhammedsadique5105 9 месяцев назад
🙏 എങ്ങിനെയാണ് വർണ്ണിക്കേണ്ടതെന്നറിയില്ല.. എത്ര തവണയാണ് കേട്ടതെന്നറിയില്ല ...ഇപ്പൊഴും എപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു ...🙏
@rubyshameer7974
@rubyshameer7974 2 года назад
Binni mam😘🥰 Super voice👌👌 Nammade swantham Shivangi mother ❤️😍 ചന്ദ്രമുഖി തമിഴ് ചിത്രത്തിലെ രാ രാ Song പാടിയത് ഈ Mam ആണ്
@sethulakshmipc1146
@sethulakshmipc1146 2 года назад
Ennum eppozhum.. picture le first song padiyathu binniamma anu.. dhithi ki..song
@deeparg3747
@deeparg3747 2 года назад
Super mam❤️❤️❤️❤️
@AbhilashKr-sk9ny
@AbhilashKr-sk9ny 2 года назад
രവീന്ദ്രൻ മാഷ് ഒക്കെ ഈ അതുല്യ പ്രതിഭ യെ ഉപയോഗിക്കഞ്ഞത് നഷ്ടം ആയിപോയി,, ജന്മ നാടിന്റെ അംഗീകാരം കിട്ടാത്ത കലാകാരി 🙏🙏🙏🙏🙏😔😔😔
@ajithprem3611
@ajithprem3611 2 месяца назад
എൻ്റെ ജീവിതത്തിൽ സ്റ്റേജിൽ ഇത്രയും കൂളായി പാടി ഞെട്ടിച്ചത് ഇവരാണ്.ഒരു കുറ്റവും പറയാനില്ല.കേട്ടാൽ മതിമറന്ന് പോകും.
@mahesankammalatt7596
@mahesankammalatt7596 2 месяца назад
😊
@akhilkrishnaprasad_a
@akhilkrishnaprasad_a 10 дней назад
prerecorded aanu
@rosskaviyoor7698
@rosskaviyoor7698 2 года назад
മനസ്സ് മോഷ്ടിച്ച് കൊണ്ടുപോയി ........ഒരു 100 പ്രാവശ്യം ഇപ്പോൾ തന്നെ കേട്ടു
@subithavt4258
@subithavt4258 Год назад
👌♥️🙏👍
@Shymas4
@Shymas4 2 года назад
അനുരാധ മലയാളം പാട്ടുകൾ പാടുന്നതിനേക്കാൾ കേൾക്കാൻ എത്ര ഭംഗി....
@RajuRaju-oo8fd
@RajuRaju-oo8fd 2 года назад
ഹാ കേട്ടും കണ്ടുമിരയ്ക്കാൻ എത്ര മനോഹരമായിരിയ്ക്കുന്നു ചേച്ചീ
@vijayasunil1234
@vijayasunil1234 Год назад
എത്ര കേട്ടാലും മതിവരില്ല അത്ര മനോഹരം ഈ song നൈറ്റ്‌ കിടക്കുന്നതിനു മുൻപ് കേട്ടിട്ട് ഉറഗാൻ ഒരു സുഖo
@sreenidhinairp531
@sreenidhinairp531 2 года назад
Love youu Binni.. അത്രയും ഇഷ്ടം.. ബിന്നിയുടെ ആലാപനത്തിൽ സ്വയം മറക്കുന്നു.. സത്യം..🙏🥰
@pradeeshspeed95
@pradeeshspeed95 2 года назад
എന്താ ഫീൽ ❤️❤️❤️❤️❤️❤️ നമ്മുടെ ഇടയിൽ ഒരുപാട് പേർ ഉണ്ടാവും അവർക്കും ഇത് പോലെ സമൂഹത്തിൽ അറിയപ്പെടുന്ന കലാകാരൻ മാർ ആവട്ടെ ❤️❤️❤️❤️❤️❤️
@jasirve480
@jasirve480 2 года назад
കൊതിതീരാതെ കേട്ടിരുന്നു പോയി ✌️✌️❤️❤️
@abhilashgerman2636
@abhilashgerman2636 2 года назад
പൂ പറിക്കുന്ന ലാഘവത്തോടെ പാടി 🌷🔥👏👏👏👏👏👏
@veenajayakumar7092
@veenajayakumar7092 2 года назад
Aaha..ethra bhavasandramaya alapanam....👍👍👍👍👍💕💕👌👌👌👌👌 God bless you always..🙏🙏🙏🙏🙏🥰
@dinusnair5828
@dinusnair5828 2 года назад
What a confident singing. Sukhomodevi song, in female voice at its best. Goosebumps. Her level of voice sustainability is great. Clarity in high pitch is amazing. What a great singer. Hats off
@Venu.Shankar
@Venu.Shankar 2 года назад
അഭിനന്ദനങ്ങൾക്കും ഉപരിയായ പ്രതിഭ 🥰
@-anil
@-anil 2 года назад
ചിത്ര ചേച്ചി തന്നെ പറഞ്ഞിട്ട് ഉണ്ട് വല്ല സംശയം സംഗീതത്തിൽ ഉണ്ടെങ്കിൽ ഇവരോട് ചോദിച്ച് aa സംശയം തീർക്കും എന്ന് അത്രക്ക് മേലെയാണ് ഇവരുടെ കഴിവ്😍😍❤️
@babukp216
@babukp216 2 года назад
എന്താ ആലാപനം എത്രകേട്ടാലും മതിയാവില്ല അത്രയ്ക്കു മനോഹരം . സംഗീത ദേവതയായ അവിടുത്തെ തൃപ്പാദത്തിൽ ഒരു കോടി നമസ്ക്കാരം ...🙏🙏🙏🙏
@jyothysuresh6237
@jyothysuresh6237 Год назад
എത്രകേട്ടാലും..... മതിമറന്നിരുന്നുപോവുന്ന മാധുര്യമൂറും ഗാനങ്ങൾ..!! വോയിസ്‌ മധുരതരം... 🙏🏻♥️ വശ്യമായ ആലാപനം..!! 🙏🏻🙏🏻♥️♥️ ♥️♥️♥️☘️☘️☘️☘️🌹🌹 എല്ലാഗാനങ്ങളും ഏറെ ഇഷ്ടം.. 👌♥️
@suryakalapk7418
@suryakalapk7418 2 месяца назад
Blessed singer. എത്ര cool ആയി പാടുന്നു. Powerful voice. Beautiful singing.Smart and graceful in all respects. Proud of you 👏👏👏👏
@lekhaanil8045
@lekhaanil8045 2 года назад
ബിന്നി മലയാളം ഇൻഡസ്ട്രിയിലേക് തിരിച്ചുവരുക I am a big fan of your daughter Sivaangi Love you Sivaangi ❤️❤️
@boazmathew
@boazmathew Год назад
5:47 ഹോ ...അതെന്തൊരു സംഗതി ആയിരുന്നു ...പത്തു പ്രാവിശ്യം റിപ്പീറ്റ് അടിച്ചു കേട്ട്
@rajanisNair-sy8ve
@rajanisNair-sy8ve 2 года назад
Really she is a Goddess of music... That's why ks chithra ma'am was taught karnatic music by this legend..
@franknadarajah9992
@franknadarajah9992 2 года назад
Who said
@sasikalavenugopal4525
@sasikalavenugopal4525 2 года назад
Enikkum othiri ishtam aanu . Ente friend nte sister aanu. Thodupuzhayil
@sujithkumarts7971
@sujithkumarts7971 2 года назад
Yes
@santhicl7362
@santhicl7362 2 года назад
Enthoru sabdam, valare anayasamsyi padi. Great lady singer. Thank you Mrs Binny for your wonderful singing❤ May God bless you for your journey in music👌 💕💕💕🙏🏼
@subhashkrishnankutty4958
@subhashkrishnankutty4958 2 года назад
Super support from top band for binni...
@josephmj8949
@josephmj8949 2 года назад
ഇ മഹാ പ്രതിഭ യെ കണ്ടെത്തി ആദരിക്കാതെ ഇരുന്നത് തെറ്റായി പോയി. എല്ലാ മലയാളികൾക്കും വേണ്ടി ഞാൻ അവരോടു ക്ഷമ ചോദിക്കുന്നു. 🙏🙏🙏🙏
@joserenni3983
@joserenni3983 2 года назад
A melodious voice rarely heard .It suits this melodious song .Encore!
@PradeepKumar-gd2uv
@PradeepKumar-gd2uv 2 года назад
Flowers top സിംഗറിൽ അടി മുടി പക്ഷപാതതമാണ്. എന്തിനിത്, 🙊🙉🙈
@p.k.rajagopalnair2125
@p.k.rajagopalnair2125 2 года назад
Smty. Binny Krishnakumar makes her appearance on the stage , making listeners spell bound with her magical presentation as she takes them all to a world of fairy tales by showering musical rainbows in their hearts. So effortlessly and flawlessly she brought few musical gems before them by decorating their hearts with musical petals . Binny creating some unforgettable musical moments in their lives , as those moments will remain indelibly with listeners for long time to come.
@praveenakrishnan7777
@praveenakrishnan7777 2 года назад
Heart touching voice...Binni mam🥰🥰🥰🥰🥰🥰🥰🥰🥰🥰
@sathyankunnath1123
@sathyankunnath1123 2 года назад
ഇത്‌ മലയാള സിനിമ യോടുള്ള അവരുടെ പ്രതികാരമാണ്,like u binni
@jijogeorge4093
@jijogeorge4093 Год назад
അയ്യോ എന്താ ഒരു ഫീൽ നമിച്ചു ❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
@sasikalavenugopal4525
@sasikalavenugopal4525 Год назад
Sathyam. Nammal Keralam evidekku pokunnu. Nammal allatha ellavarum Binny Mam nu arhicha aadaravu kodukkunnu❤️❤️🙏🙏🙏ee show il vannillayirunnu enkil ippolum aarum oru pakshe ariyillayirunnu. Ente family friend aanu binnyde chechy❤️❤️🙏njangal keralathil Thodupuzhakkar aanu🙏
@renjithkunjumon2918
@renjithkunjumon2918 Год назад
വളരെ അതിശയം മാഡം. ദൈവം അനുഗ്രഹിച്ചു കിട്ടിയ voice.
@kuvallamvlogs
@kuvallamvlogs 2 года назад
Lajikoo..... Malayalame...... Ethrayum nalla oru singere avaganichathinu🤣🤣😄🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😄🤣🤣😄😄😄
@syamnair2221
@syamnair2221 5 дней назад
കൃഷ്ണൻകുമാർ ചേട്ടന്റെ ഭാര്യ ബിന്നി ചേച്ചി എന്നാണ് അറിഞ്ഞിരുന്നത് മലയാളി ആണെന്നു പിന്നീട് മനസിലായി.... വേണ്ട വിധത്തിൽ മലയാള സിനിമ ഈ ശബ്ദം ഉപയോഗിച്ചില്ല....പക്ഷെ കച്ചേരി വേദികൾ വേണ്ടത് പോലെ ആദരിച്ചു.... ശാസ്ത്രീയ സംഗീതവും ലൈറ്റ് മ്യൂസിക്കും ഒരേ പോലെ പറ്റുന്ന ശബ്ദം..... എന്നും ഇത് പോലെ നിലനിൽക്കട്ടെ.... 🙏
@sreelekshmiarunsree1375
@sreelekshmiarunsree1375 2 года назад
Super voice mam miss u mother of shivagi
@noushadpv5270
@noushadpv5270 5 месяцев назад
ശോസം എടുക്കുന്നെ കേൾക്കാൻ പറ്റുന്നെ ഇല്ലാ 😍😍😍😍😍😍
@sivusnicevlog4292
@sivusnicevlog4292 Год назад
Oh! Super ! No words! oru dalm mathram ...........
@muhammednaufal7347
@muhammednaufal7347 2 года назад
ഒന്നും പറയാനില്ല, വേറെ ലെവൽ
@shobhasurendran4742
@shobhasurendran4742 2 года назад
Goddess s beauty plus sweetest voice Elegant bhaavam Treat to our soul
@VinodKumar-my8zl
@VinodKumar-my8zl Год назад
സൗമ്യമായ അവധാരണശയിലി സാധാരണ ഗായകരെപോലെ വെറുപ്പിക്കലില്ല
@syamspillai8640
@syamspillai8640 2 года назад
മനോഹരം ബിന്നി Madam ❤️❤️❤️❤️
@sujithdinesan9846
@sujithdinesan9846 Год назад
അടിപൊളി......... 👍👍👍👍👍😍😍😍
@thahir2323
@thahir2323 2 месяца назад
Tremendous... Nothing to say..
@MyYoosuf
@MyYoosuf Год назад
ഹാ എന്ത് മനോഹരം
@SunilKumar-ep4gp
@SunilKumar-ep4gp 2 года назад
🙏🙏🙏🙏🙏🙏🙏 എന്താ പറയുക അറിയില്ല വാക്കുകൾ ഇല്ല 🙏🙏🙏🙏🙏🙏🙏
@anitharenju2506
@anitharenju2506 Год назад
കണ്ണിൽ കത്തും ദാഹം സൂപ്പർ
@geethakumaripadmavathyedak1360
Superb👍 unique voice🙏
@ambilysreedhar1589
@ambilysreedhar1589 Год назад
Wow super Sagara irampivarum pole
@rageshpoovathikkal3000
@rageshpoovathikkal3000 2 года назад
നല്ല voice
@anniegeorge5085
@anniegeorge5085 2 года назад
Njan sivangey🏳️ഫാൻ anu ഇപ്പോൾ ബിന്നി fan
@aliyammakunju3882
@aliyammakunju3882 Год назад
HI HALLOO SONGAR YOUR VEREY VEREY UNIQUE HAPPEY WELCOME 25 11 2022 LOVE YOU SO MACHE VEREY OOLL OF GOOD DAY
@jayababu9876
@jayababu9876 Год назад
Super. Binni. Madam
@ajayakumarparakkat6087
@ajayakumarparakkat6087 2 года назад
❣️❣️❣️❣️❣️ചില ഗായകർ അങ്ങിനെ എത്ര കഴിവുണ്ടായാലും നമ്മൾ അംഗീകരിക്കില്ല ❤️❤️❤️
@JJ-dh9cu
@JJ-dh9cu 2 года назад
I feel like meditating. Simply amazing ✨
@royedenmedia7344
@royedenmedia7344 Год назад
M ജയചന്ദ്രന്റെ കാപട്യ ആസ്വാദന ചിരി
@robinbabu2822
@robinbabu2822 2 года назад
She is a genius 🌹🌹🌹🥰എന്താ പ്രതിഭ👏👏👏 മലയാളത്തിന്റെ ഹൃദയം കീഴടക്കിയ ഗാനങ്ങൾ എടുത്തമ്മാനമാടി 🥰🥰🥰🥰ഇത്രയും പ്രതീക്ഷിച്ചില്ല 👏👏👏 അസാധ്യം സൂപ്പറോ സൂപ്പർ അതും സിംപിളായി പാടിക്കളഞ്ഞു 👏👏👏
@safeera2846
@safeera2846 3 месяца назад
വീണയുടെ interview കണ്ടിട്ട് vannavarundo ❤
@josonjose6095
@josonjose6095 3 месяца назад
rajaneesh nte interview kandu vananthanu....
@jijik1378
@jijik1378 2 месяца назад
Veenayude interview❤
@RemyaR-k8k
@RemyaR-k8k 2 месяца назад
Veenayude interview
@αααα-ω7β
@αααα-ω7β 2 месяца назад
ഞാൻ❤
@nayanasreejesh618
@nayanasreejesh618 2 месяца назад
Yes❤
@nandhuhariscreations.3204
@nandhuhariscreations.3204 2 года назад
പിറന്ന നാടിന്റെ അംഗീകാരവും ആദരവും ലഭിക്കാതെ പോയ അനുഗ്രഹീത കലാകാരി. അന്യനാട്ടുകാർ അവർക്കു അർഹിക്കുന്ന പ്രോത്സാഹനവും സ്നേഹാദരങ്ങളും നൽകുമ്പോൾ മലയാളമേ നമുക്കു തല കുനിക്കാം.
@sruthi8261
@sruthi8261 2 года назад
ഇവരെപോലെ കുറേ ആളുകൾ ഉണ്ട് ഇന്നും സ്റ്റേജ് ഷോ നടത്തി ജീവിക്കുന്ന കലാകാരന്മാർ.
@BtsThv225
@BtsThv225 2 года назад
കറക്റ്റ്
@zai12372
@zai12372 2 года назад
*ഇത്രയും നന്നായി പാടാൻ കഴിവുള്ള ഈ മഹാ പ്രതിഭയെ ആരോ ഇൻഡസ്റ്റ്രിയിൽ മനപ്പുർവ്വം ഒതുക്കിയതാണു. 100% ഉറപ്പ്‌*
@Dragon_lilly22
@Dragon_lilly22 2 года назад
@@zai12372 സത്യം 🧐😒ഇതുപോലെ എത്രെയോപ്പർ.. But Tamil audience talented ആയിട്ടുള്ളവരെ മനസ്സറിഞ്ഞു ഇരു കൈയും നീട്ടി സ്വീകരിക്കും അവസരവും കൊടുക്കും അവർ...❤️❤️❤️
@mk7015
@mk7015 2 года назад
Hello excuse me.. Binni krishnakumar was one among the top most singer of one time in tamil and telugu mostly and has sung a lot of songs in malayalam and kannada as well.. there is no point to feel pitty on her not getting recognised.. come on..
@mrbalamurali998
@mrbalamurali998 2 года назад
ഇവിടെ ചിലർ പറഞ്ഞപോലെ മലയാളസിനിമാ ലോകം അവഗണിച്ചു ഈ ഗായികയെ. കർണ്ണാടക സംഗീതലോകത്ത് ഒരു വിദുഷിയാണ്,പ്രശസ്തയാണ്...
@hidayathvilayil7162
@hidayathvilayil7162 2 месяца назад
Tamizhil alle
@ShaheerVadakkeveettil
@ShaheerVadakkeveettil Год назад
അസാധ്യ voice... കേട്ടിരുന്നു പോയി... ഞാനിവരുടെ ഫാൻ ആയി ഇന്ന് മുതൽ 👍👍👍
@pramilkumar2311
@pramilkumar2311 2 года назад
മധുരമായ ശബ്ദം ! വശ്യമായ ആലാപനം !! അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള കലാകാരി !!! ഇതുവരെ അറിയപ്പെടാതെ പോയത് സംഗീത ലോകത്തിന് അപമാനം !!!
@shezonefashionhub4682
@shezonefashionhub4682 Год назад
ആരു പറഞ്ഞു അറിയപ്പെട്ടില്ല എന്ന് നല്ല പാട്ട്കാരിയാണ്. നിങ്ങൾ അറിഞ്ഞില്ല എന്ന് പറയു
@arjunvs300
@arjunvs300 Год назад
Athu ndha nakki nokkiyo
@creativeworld46
@creativeworld46 10 месяцев назад
She is famous in the music world and teacher of Shwetha mohan.
@del_and_dil
@del_and_dil Год назад
നമിച്ചു മാഡം... ഇത്രേം മധുരതരമായ ആലാപനം കേൾക്കാൻ വൈകിപ്പോയതിനെ ഓർത്ത്‌ വ്യസനിക്കുന്നു...സെർച്ച്‌ ചെയ്തു തുടങ്ങുന്നു ബിന്നി കൃഷ്ണകുമാർ എന്ന് 🥰🥰
@lovelypattayil1523
@lovelypattayil1523 Год назад
ബിന്നികൃഷ്ണകുമാറിന്റെ ശബ്ദം എത്ര മനോഹര൦. തേ൯ ഇറ്റി , ഇറ്റി വീണതു പോലെ. മഴ പെയ്ത പ്രതീതി... കേൾക്കാ൯ കഴിഞ്ഞതിനു നന്ദി😘💕
@ashachandran9554
@ashachandran9554 Год назад
Opp
@krishtk
@krishtk Год назад
ആഹാ.... 👌🏻👌🏻👌🏻
@sreelathakr6202
@sreelathakr6202 2 месяца назад
Super
@lissyxavier5331
@lissyxavier5331 23 дня назад
👏👏👏👏👏💐
@rejikumar8138
@rejikumar8138 7 дней назад
🎉
@nikhilrajnallu9014
@nikhilrajnallu9014 2 года назад
പാട്ടുകളെ ഇത്ര മധുരമായി കോർത്തിണക്കി അതിന്റെ ആത്മാവ് തൊട്ട് അവതരിപ്പിച്ച വലിയ കലാകാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ....
@ganeshmakkat9889
@ganeshmakkat9889 Год назад
0 .
@shellybj
@shellybj 8 месяцев назад
I heard this a dozen times, still love more.
@abida365
@abida365 2 года назад
ഇത്രേം കഴിവുള്ള ഒരു പ്രതിഭയെ നമുക്ക് മുന്നിൽ കാണിച്ചുതരാൻ ടോപ്സിങ്ങർ തന്നെ വേണ്ടിവന്നു 🙏🙏really Binny mam the top singer 💐💐
@naufeek9554
@naufeek9554 2 года назад
Ivarum husbandum kooduthalum kacheri aanu cheyyaru adhanu ariya pedathe.. Pinne ippol makal sivangi tamizhil thakarkunu.. Blessed family
@പാട്ടുകളുടെതോഴൻതയ്യില്സ്
ശ്വേത വിജയ്യ് ഇവരൊക്കെ ചേച്ചിയുടെ ശിഷ്വര് ആണ്
@rajeevnair4040
@rajeevnair4040 2 года назад
Mikka pattukarudeyum music teacher anu Swetha, viju chettan, rimichechi Pinne ivarude makal shivangi krishna kumar 👍
@SanthoshKumar-xk8ee
@SanthoshKumar-xk8ee 2 года назад
Swetha mohante, Guru aanu.
@പാട്ടുകളുടെതോഴൻതയ്യില്സ്
@@SanthoshKumar-xk8ee ഇതെന്ന ഞാനും പറഞ്ഞത് 🤣🤣🤣
@lovelypattayil1523
@lovelypattayil1523 2 года назад
എത്ര സുന്ദരമീ ഭൂമി, സ൦ഗീത൦ എവിടെയും.. മനുഷ്യരിൽ, പക്ഷികളിൽ.. മുള൦കാടുകളിൽ.. അരുവികളിൽ, ആറുകളിൽ... ഭൂമിയിൽ ഏറ്റവും മനോഹര൦ സ൦ഗീത൦ തന്നെയെന്നു വ്യകതമാക്കിയിരിക്കുന്നു ഈ പ്രതിഭ.
@vinayaajith957
@vinayaajith957 2 года назад
Sweet voice
@renjusuneesh1856
@renjusuneesh1856 2 года назад
പുഴയോരഴകുള്ള പെണ്ണ്.... ദാസേട്ടൻ അല്ലാതെ ഇത്രയും മനോഹരമായി ആരും പാടി കേട്ടിട്ടില്ല.... അതും femail വോയിസ്‌...♥️♥️♥️
@armymanvlog3213
@armymanvlog3213 2 года назад
പന്തളം ബാലൻ യൂട്യൂബിൽ ഉണ്ട് കേട്ട് നോക്ക്
@jithinkichu
@jithinkichu 2 года назад
balan chettan superb aay padiyitunfu
@santhoshachuthan4432
@santhoshachuthan4432 Год назад
@3:53 magical voice
@Miamian22
@Miamian22 Год назад
Absolutely right, entha feel
@sugzsug2852
@sugzsug2852 2 года назад
Sivangiye അറിഞ്ഞതിനുശേഷമാണ് അമ്മയെ അറിഞ്ഞത്.top singeril വന്നത്കൊണ്ട് നല്ല പാട്ടുകൾ ഈ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചു. 🙏🥰
@swathyps8783
@swathyps8783 2 года назад
Ee comment noki varuvayirunu
@sugzsug2852
@sugzsug2852 2 года назад
@@swathyps8783 ☺️
@prabishapavithran1307
@prabishapavithran1307 2 года назад
🥳
@riyananahas4228
@riyananahas4228 2 года назад
Sivangi my favorite
@swathyps8783
@swathyps8783 2 года назад
@@riyananahas4228 malayali fans ne kanumbol oru santhosham 💜😸
@abijusuresht7235
@abijusuresht7235 2 года назад
അർഹതപ്പെട്ട അംഗികാരം കാലം നൽകാതിരുന്ന കലാകാരി... പലർക്കും വേണ്ടി വഴി മാറേണ്ടി വന്ന പാട്ടുകാരി ബിന്നി കൃഷ്ണകുമാർ.... കാലം കരുതിവച്ച കലാകാരിയുടെ ശബ്ദമാധുര്യം..❤️❤️❤️
@syamalakumari1673
@syamalakumari1673 Год назад
ഈ നല്ല ഗായികയെ എന്തുകൊണ്ടു നമ്മൾ നേരത്തേ അറിഞ്ഞില്ല. കാലം തെളിയിക്കട്ടേ! ഇങ്ങനെ എത്ര പേർ. ?
@jameskm8751
@jameskm8751 Год назад
Top singaril judge aayee vannathu kondu njangalkku ee athulya prethibhaye kanan patti. God bless you binni mam
@KrishnaKumar-sf5gy
@KrishnaKumar-sf5gy Год назад
അംഗീകാരത്തിന്റെ പുറകെ പോകാത്ത നിലപാടുള്ള കലാകാരി, ബഹുമാനം അർഹിക്കുന്നു 🙏🙏❤️🌹🕉️ജനങ്ങൾ അംഗീകരിക്കുന്നുണ്ട് 👍👍
@Shemi-y1g
@Shemi-y1g Год назад
ജീവിച്ചിരിക്കുന്ന എല്ലാവരേം കാലം കരുതിവെച്ചത് തന്നെയാണ് 😜
@Shemi-y1g
@Shemi-y1g Год назад
Kk
@saidumohammed615
@saidumohammed615 2 года назад
ഇത്രക്കും മധുരമുള്ള ശബ്ദം ഒരു പാട് നാളായി കേട്ടിട്ട് താങ്ക്സ് top singer big salute ഇത് പോലെയുള്ള കലാകാരികളെ ഇനിയും ഈ വേദിയിൽ പ്രധീക്ഷിക്കുന്നു പ്രിയ പാട്ടുകാരി ഒരു പാടിഷ്ട്ടമായി harts of love no വേർഡ്‌സ് 💕💕💕💕💕💕💕💕💕💕💕💕💕💕💕
@kusalakumari6596
@kusalakumari6596 2 года назад
So sweet madam
@reshmasebastian7612
@reshmasebastian7612 2 года назад
Really
@shanidask8555
@shanidask8555 2 года назад
ഗായിക ശ്വേതയുടെ ഗുരു എന്ന സവിശേഷതയും തമിഴിലെ ചന്ദ്രമുഖി സിനിമയിലെ രാരാ എന്ന പാട്ടും പാടിയത് ഈ അനുഗ്രഹീത കലാക്കാരിയാണ്....👌👌👌💓
@janathasurya8962
@janathasurya8962 2 года назад
Makal shivangi krishnakumarum nannai padum
@smssew3250
@smssew3250 2 года назад
@@janathasurya8962 9
@cheers_sharingandreceiving
@cheers_sharingandreceiving 2 года назад
Rimi tomiyum careerinte thudakkathil ivarude keezhil patt padichittund..
@sreedevicnair2579
@sreedevicnair2579 2 года назад
@@cheers_sharingandreceiving Rimu ippozhum padikunnund
@aforaswathyworld182
@aforaswathyworld182 2 года назад
Rimi tomi യുടെ ഗുരു
@cksajeevkumar
@cksajeevkumar Год назад
''കണ്ണില്‍ കത്തും ദാഹം.....'' എന്ന ഭാഗം തുടങ്ങുമ്പോള്‍ മുതല്‍ കിട്ടുന്നൊരു ഫീല്‍... അത് അനുഭവിച്ചുതന്നെ അറിയണം. നമിക്കുന്നു ഈ പ്രതിഭകളെ 🙏🏼
@littlechathan210
@littlechathan210 Год назад
സത്യം
@vipinraj9357
@vipinraj9357 Год назад
Sss
@najuafu766
@najuafu766 Год назад
Yes
@SusanThomas-gg8gc
@SusanThomas-gg8gc Год назад
Yes😊
@Trs833
@Trs833 10 месяцев назад
Ss
@BinuPaul-wz6li
@BinuPaul-wz6li 8 дней назад
ബിന്നി കൃഷ്ണകുമാർ, മിന്മിനി , ഉണ്ണിമേനോൻ,ബെന്നിദയാൽ, ശ്രീനിവാസ്, KK ഇതുവരേ മലയാളി പ്രേക്ഷകരിൽ നിന്നു മറച്ചു പിടിച്ച മറ്റു ഭാഷകളിൽ തിളങ്ങിയ അതുല്യരായ ഗായകർ
@devikar8501
@devikar8501 2 года назад
ബിന്നി മാം കേട്ടു കൊതി തീർന്നില്ല. Love you ട ഠ much mam❤️❤️❤️
@leenak.sannam6552
@leenak.sannam6552 2 месяца назад
സത്യം
@mrbalamurali998
@mrbalamurali998 2 года назад
കർണ്ണാടക സംഗീതലോകത്ത് കഴിവ് തെളിയിച്ച കലാകാരിയാണ് ബിന്നി കൃഷ്ണകുമാർ. തമിഴ് തെലുങ്ക് ചിത്രങ്ങളിൽ 50ഓളം ചിത്രങ്ങളിൽ പാടിയെങ്കിലും മലയാളത്തിൽ അവസരം കിട്ടുന്നില്ല.
@swapnashabuswapnashabu6985
@swapnashabuswapnashabu6985 Год назад
ബിന്നി പാടിയ ഈ പാട്ടുകൾ എല്ലാം ഒറിജിനാലിനെ വെല്ലും അത്രയ്ക്ക് മനോഹരമായിരുന്നു.. ❤️❤️❤️
@krishnainterial6921
@krishnainterial6921 Год назад
Yes
@vibindasm3104
@vibindasm3104 2 года назад
കണ്ടു കൊണ്ടിരുന്നപ്പോൾ തീർന്നു പോകല്ലേ എന്ന് കരുതി.എത്ര മനോഹരമായി പാട്ടുകളെ ചേർത്തിനക്കിവെച്ചു പാടി.. Thank you Mam❤️❤️
@gokulraj7212
@gokulraj7212 2 года назад
Tnku ........... No words.....
@sonuprasad4813
@sonuprasad4813 2 года назад
Sthyam
@puthiyavilagopan9054
@puthiyavilagopan9054 2 года назад
സത്യം
@rejichelodam3822
@rejichelodam3822 2 года назад
സത്യം
@zai12372
@zai12372 2 года назад
*ഇത്രയും നന്നായി പാടാൻ കഴിവുള്ള ഈ മഹാ പ്രതിഭയെ ആരോ ഇൻഡസ്റ്റ്രിയിൽ മനപ്പുർവ്വം ഒതുക്കിയതാണു. 100% ഉറപ്പ്‌*
@rose5435
@rose5435 2 года назад
എന്തൊക്കെ പറഞ്ഞാലും തബലയും വയലിനും ഒക്കെ ചേർന്നുള്ള ഗാനങ്ങൾ എന്നും കേൾക്കാൻ സുഖം തന്നെ യാണ്.ഇന്ന് അതാണോ ഒരു ഗിറ്റാർ വയ്ച്ചു അലറിവിളിയല്ലേ.
@sivakumarkumar5732
@sivakumarkumar5732 2 года назад
സത്യം 👍🏿
@luther5563
@luther5563 2 года назад
എവിടെയായിരുന്നു ചേച്ചി ഇത്രയും കാലം.....എന്നാ രസവാ ചേച്ചിടെ ശബ്ദം.... ചിത്ര, സുജാത എന്നിവരുടെകൂടെ ചേർക്കപ്പെടെണ്ട പേര്....❤️❤️.മലയാള സംഗീതമേ ലഞ്ജിക്കു..... തഴഞ്ഞതിനും,ചേർത്തുപിടിക്കത്തതിനും..Love you ചേച്ചി... keep it up..👍
@SanthoshKumar-xk8ee
@SanthoshKumar-xk8ee 2 года назад
Swetha mohante Guru aanu
@aneeshvs9260
@aneeshvs9260 2 года назад
രാര... പാടിയത് ഇവർ ആണ് തമിഴിൽ
@riyageorge3884
@riyageorge3884 2 года назад
Adyayitum avasanamayitum filmil oru chance koduthath... vidyajiyanu.... For Chandramughi film. raara song💕
@shumlaayishu5809
@shumlaayishu5809 2 года назад
Chechiyum chechiyude mol shivangiyum Tamilnadinte muthukal aanu 💐
@niranjan3238
@niranjan3238 2 года назад
@@riyageorge3884വിദ്യാജി മലയാളത്തിൽ എന്നും എപ്പോഴും സിനിമയിൽ പാട്ട് കൊടുത്തു മഞ്ജു വാരിയരുടെ ഡാൻസ് സോങ്ങ്
@mithunnarayan8925
@mithunnarayan8925 Год назад
ഒരിക്കൽ ഗായിക സുജാത ചിത്രയെ ഫോണിൽ വിളിച്ചു ശ്വേത പാടുന്നുണ്ട് അവൾക്ക് പാട്ട് പഠിക്കാൻ ആഗ്രഹമുണ്ട് നന്നായി പഠിപ്പിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയാമോ. ഉടൻ ചിത്രയുടെ മറുപടി വന്നു ബിന്നിയുടെ അടുത്ത് വിടു നന്നായി പഠിപ്പിക്കും. ചിത്ര കാട്ടികൊടുത്ത ശ്വേതയുടെ ഗുരു ബിന്നി കൃഷ്ണ കുമാർ ❤
@josphinemathew8366
@josphinemathew8366 2 года назад
എന്റെ ഹിന്ദി teacher. ശാന്ത ടീച്ചറിന്റെ മോളാണ് ബിന്നി കൃഷ്ണകുമാർ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാ തിലകമായിരുന്നു കുട്ടി. കേരളം തിരിച്ചറിഞ്ഞില്ലാ.
@vidya09
@vidya09 2 года назад
A loss for kerala ,binny as well as Madhu Balakrishnan
@aurora_lunaluv
@aurora_lunaluv 2 года назад
singer SIVANGI`s mother.
@martinkp9079
@martinkp9079 2 года назад
sooooooooooooooppppppeerrrrrrrrr sooooooooooooooppppppeerrrrrrrrr sooooooooooooooppppppeerrrrrrrrr 👍👍👍
@SasiKumar-mm4it
@SasiKumar-mm4it 2 года назад
Yes, most of keralites don't know good and bad.!
@digivitti8434
@digivitti8434 2 года назад
Not correct.
@gospelministrysinindia8244
@gospelministrysinindia8244 2 года назад
Sivangi amma Binni mam.Tamil നാട്ടിലെ famous singer. മോളുടെ പാട്ട് കേട്ടിട്ട് ഉണ്ട്. Sivangi യെ എത്ര നന്നായി ആണ് വളർത്തിയെ. നല്ല കുട്ടിയാണ് sivangi
@swathyps8783
@swathyps8783 2 года назад
Comment noki varuvayirunu 🥰💜
@krishnaoi6990
@krishnaoi6990 2 года назад
@@swathyps8783 sivaangi related commentnodu koode purple heart kettapo oru feel💜
@swathyps8783
@swathyps8783 2 года назад
@@krishnaoi6990 athoke agane ahnuu💜💜💜💜but smthg wrong 😔
@krishnaoi6990
@krishnaoi6990 2 года назад
@@swathyps8783 hmm I know🤧💜
@ganeshdev2366
@ganeshdev2366 2 года назад
❤️❤️
@chandrikapn349
@chandrikapn349 2 года назад
കാതിനും കണ്ണിനും ഒരു വിരുന്നു തന്നെ. ദൈവികത നിറഞ്ഞ ശബ്ദം. മധുരമായ ആലാപനം. അസാദ്ധ്യമായ ജ്ഞാനവും. ഹൃദയത്തിേക്കു നേരിട്ടു പെയ്തിറങ്ങുന്നതുപോലെ. ആഹാ👌🙏🙏🙏🙏❤❤❤❤
@maneshed4499
@maneshed4499 2 года назад
Very good voice and good attempt nice mam
@PradeepCk-c7m
@PradeepCk-c7m 12 дней назад
👌🙏
@ramakrishnanpt8098
@ramakrishnanpt8098 2 года назад
പലതവണ കേട്ടിട്ടും മതിയാകാത്ത ആസ്വാദ നമാധുര്യം നിറഞ്ഞ പാട്ടുകൾ.... 👍🏻👍🏻👍🏻
@asokancp627
@asokancp627 Год назад
Awesome congrats❤️🥰🥰
@shaijukks8374
@shaijukks8374 Год назад
Really
@canticlemedia3968
@canticlemedia3968 2 месяца назад
Wow❤ Excellent 👍🎉
@suja0306
@suja0306 2 года назад
എന്തുകൊണ്ട് ഇത്ര മനോഹരമായ ശബ്ദം മലയാളത്തിൽ ഇടം നേടിയില്ല?? കഷ്ടം തന്നെ
@sheebaani7519
@sheebaani7519 2 года назад
Super super
@paarumuth5288
@paarumuth5288 2 года назад
നഷ്ടമായല്ലോ ഇത്രവും കാലം ഈ സുന്ദര ശബ്ദം,,,,,
@trendmaster5663
@trendmaster5663 2 года назад
Because she is in tamil nadu
@nazeerchef4591
@nazeerchef4591 2 года назад
ദയവായി ഉപദ്രവിക്കരുത്, പഴയ ഓർമ്മകൾ തിരിച്ചു വരുന്നു ഒരു ചെറുപ്പകാലം, thank u flowers
@zmedia4326
@zmedia4326 Год назад
കേൾക്കുമ്പോൾ അതിമനോഹരം , തീരല്ലേ ഈശ്വര എന്നായിരുന്നു പ്രാർത്ഥന. അതി ഗംഭീരമായി
@MiniAugustine-vr4hs
@MiniAugustine-vr4hs День назад
N
@hafifahafi6871
@hafifahafi6871 7 дней назад
തീർന്നു പോകാതെ ഇരിക്കണേ ന്ന് ആഗ്രഹിച്ചു ഒരു രക്ഷയും ഇല്ല ട്ടോ, 👏🏻👏🏻
@unnimavelikara
@unnimavelikara 2 года назад
പല പാട്ടുകാരും ശരീരം കൊണ്ടും ശാരീരം കൊണ്ടും ഈ പാട്ടുകളൊക്കെ സ്റ്റേജ്യില് പാടാൻ പെടുന്ന പാട് നമ്മൾ കണ്ടിട്ടുണ്ട് . ചേച്ചി ഒരടി അനങ്ങാതെ പ്രതേകിച്ച് ഒരു ബുദ്ധിമുട്ടും കാണിക്കാതെ പുഷ്പം പോലെ പാടി. ഇത്രേയും നല്ല പാട്ടുകാരിയെ ഉപയോഗിച്ചില്ലല്ലോ എന്ന ഒരു ഫീല് എം ജെ യുടെ മുഖം കണ്ടാല് അറിയാം
@umamurali2192
@umamurali2192 2 года назад
ഈ വാനംപാടിയെ ഒഴിവാക്കിയിട്ട് എന്തിനാ ജയചന്ദ്രൻസാറേ, മലയാലളമറിയാത്ത ശ്രേയ ഘോഷലിനെ കൊണ്ടുവന്നത് 😡😡😡😡😡
@ajithajayakumar5411
@ajithajayakumar5411 2 года назад
Binni mam താങ്കളുടെ പാട്ട് കേട്ടു മതിയാവുന്നില്ല. അതുകൊണ്ട് top സിംഗറിൽ ഇനിയും മറ്റു ജഡ്ജസിന്റെ കൂടെ എന്നും ഉണ്ടാവണം. കൂടാതെ എന്നും പാടാൻ പറ്റിയില്ല എങ്കിലും ഇടക്കൊക്കെ ഓരോരോ പാട്ട് padane. ഞങ്ങൾക്കു വേണ്ടി.
@sreevidya9104
@sreevidya9104 2 года назад
Big Applause 🙏same ragathile song selection supr padiyath athinekkal suppppr ❤️
@jameskm8751
@jameskm8751 Год назад
Top singarinte abhimanam.. Enthoru bhangi
@ambijintu9635
@ambijintu9635 6 месяцев назад
Chandramukhi song RARA...... Her voice is stunning
@vivekkuruppathethil1355
@vivekkuruppathethil1355 2 года назад
❤️❤️❤️ 7 മിനിറ്റ് പോയത് അറിഞ്ഞില്ല. തീർന്നു പോവല്ലേ എന്ന് തോന്നിപ്പോയി. ഒരു അര മണിക്കൂറെങ്കിലും പാടിയിരുന്നെങ്കിൽ. ❤️❤️❤️
@annann6509
@annann6509 2 года назад
സൗന്ദര്യം, സംഗീതം, സന്തോഷം, സൗമ്യത, ശാലീനത...... എല്ലാത്തിന്റെയും സമ്മോഹന സമ്മേളനം .... കിടിലോൽക്കിടിലം...പറയാൻ വാക്കുകൾ ഇനിയില്ല .... ഒന്നു നേരിൽ കാണാൻ വല്ലാത്ത ആഗ്രഹവും കൊതിയും! Love You Binny ❤️❤️❤️
@thehomekitchen347
@thehomekitchen347 2 года назад
Ivarude mol aannegilo Tamil natinte mothavum Chella kutty...n she ( shivangi ) is multi talented n gud hearted person...oru talent package aanu aa kutty
@rohinimadhavan1685
@rohinimadhavan1685 2 года назад
സത്യം സത്യം സത്യം സത്യം സത്യം സത്യം സത്യം മരിക്കുന്നതിനു മുമ്പ് ഒന്ന് കാണാൻ കഴിയണേയെന്ന് പ്രാർത്ഥിക്കുന്നു , ,
@sreeee7647
@sreeee7647 2 года назад
@@thehomekitchen347 crct💯 Shivangi😍❤
@Dragon_lilly22
@Dragon_lilly22 2 года назад
@@thehomekitchen347 സത്യം 😍😍Shivangi നല്ല innocent ആണ്. Very genuine 😍Cook with comali videos ഒന്ന് കണ്ട വീണ്ടും വീണ്ടും കാണാൻ തോന്നും.
@sheela5462
@sheela5462 Год назад
@@rohinimadhavan1685 എനിക്കും നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് എവിടെയാ ഈ പാട്ട് കാരിയപ്പോൾ ഉള്ളതു 🙏🙏🙏
@santhoshsreekutty3819
@santhoshsreekutty3819 Год назад
ഇത് കേട്ടപ്പൊൾ ഇ പാട്ടെല്ലാം ബിന്നി ചേച്ചി പാടിയാൽ മതിയായിരിന്ന് എന്നൊര് തൊന്നൽ. സൂപ്പർ❤️
@suja0306
@suja0306 2 года назад
എന്തൊരു മധുരമായ ശബ്ദം!!!!!❤️❤️💕💕💕💕
@nazimaanazii5699
@nazimaanazii5699 2 года назад
Shivaangiye അറിഞ്ഞ ശേഷമാണ് അമ്മയെ അറിഞ്ഞത് ...എത്ര മനോഹരമായി പാടുന്നു സൂപ്പർ..❤️
@Ddhee345
@Ddhee345 2 года назад
Extremely talented ആയിട്ടും underrated ആയി പോയ singer. എന്നാലും പാടിയ പാട്ടുകൾ ഒക്കെ ഇപ്പോളും ഒരുപാട് പേരുടെ personal favourites ആണ്. We're happy for Shivangi too , അമ്മയെ പോലെ തഴയപ്പെട്ടില്ലല്ലോ
@thehomekitchen347
@thehomekitchen347 2 года назад
U r crct....but shivangi ye തലയിൽ കേറ്റി പ്രോത്സാഹനം നൽകി അലങ്കരിച്ച തമിഴ് മക്കൾ ആണ് ....സ്മരിക്കുന്നു.... നന്ദിയും... നന്മയും ഉള്ളവരാണ് തമിഴ് മക്കൾ... 👍
@abyjohn9569
@abyjohn9569 2 года назад
Malayalikalkku underrated aayirikkam. But Karnatic Sangeetha kacheri vedikalil Binni ma'am is amazing. Husband Dr. K Krishnakumar sirum onnichulla stages, When talented people train themselves in a correct manner, We'll be surprised. 🔥🔥
@ismailmt8995
@ismailmt8995 2 года назад
നല്ല ശബ്ദം ജാട ഇല്ലാത്ത പെരുമാറ്റം ദൈവം അറിഞ്ഞു കൊടുത്ത ശബ്ദം 🙏🙏🙏🙏
@drbabu13
@drbabu13 Год назад
ശരിക്കും പറഞ്ഞാൽ തീരാത്ത അത്ര സുന്ദരമായ ആലാപനം . എന്തൊരു ശബ്ദം . perfect rendition . ഇവരൊക്കെ ഈ നാട്ടിൽ ഉള്ളപ്പോൾ നാട് നിരങ്ങി ഗായികമാരെ കൊണ്ടുവരുന്ന സംവിധായകനും അവിടെ ഇരിപ്പൊണ്ട് !!
@sureshs6510
@sureshs6510 Год назад
Correct 👍
@ksgopalakrishnanksgopalakr7846
@ksgopalakrishnanksgopalakr7846 11 месяцев назад
അത് ചിലരുടെ സ്വാർത്ത താൽപ്പര്യം
@shibupappachan7261
@shibupappachan7261 17 дней назад
Cooooorrrrrect
@ajithajayakumar5411
@ajithajayakumar5411 2 года назад
അയ്യോ എനിക്ക് എത്ര കേട്ടാലും മതിയാവില്ല. ഈ പാട്ടുകളൊക്കെ. ഒരുപാട് ഇഷ്ടം ആയി.
Далее
Flowers Top Singer 5 | Musical Reality Show | EP# 01
54:37
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 23 млн
Почему?
00:22
Просмотров 196 тыс.
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
Who Knows Me Better Ft. Daughters|Krishnakumar
49:15
Просмотров 901 тыс.
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 23 млн