Тёмный

'ഔദ്യോഗിക വാഹനമുപേക്ഷിച്ചു.. സഹപ്രവർത്തകരോട് യാത്ര പറഞ്ഞു'; കാൽനടയായി മടങ്ങി കെ രാധാകൃഷ്ണൻ 

Mathrubhumi News
Подписаться 5 млн
Просмотров 268 тыс.
50% 1

'ഔദ്യോഗിക വാഹനമുപേക്ഷിച്ചു.. എല്ലാവരോടും യാത്ര പറഞ്ഞു'; കാൽനടയായി മടങ്ങി ആലത്തൂർ എംപി കെ രാധാകൃഷ്ണൻ
#kradhakrishnan #cpm #alathur #keralalegislative
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 658   
@fiyamanzilfiyamanazil8337
@fiyamanzilfiyamanazil8337 3 месяца назад
ഞാനൊരു രാഷ്ട്രീയ പാർട്ടിക്കാരനല്ല എങ്കിലും സഖാവ് അവിടെ ചെന്നിട്ട് എന്തെല്ലാം സംസാരിക്കുന്നു എന്ന് കേൾക്കാൻ കൊതിക്കുന്നു മതേതര രാജ്യമായ നമ്മുടെ❤❤❤❤❤❤
@febinjose8412
@febinjose8412 3 месяца назад
Enkil chettan Kure paadupedum vettil chennal chilappo samsarikum😅😅😅😅😅😅😅
@roopeshpk7871
@roopeshpk7871 3 месяца назад
India is a country........ India is largest country....... India is largest democratic country.........
@e.x7217
@e.x7217 3 месяца назад
മലയാളം പറഞ്ഞാൽ മതി 🤣
@SoloTraveller-r9c
@SoloTraveller-r9c 3 месяца назад
നിങ്ങളുടെ വാകുകളിൽ തന്നെ നിങ്ങളുടെ രാഷ്ട്രീയം വ്യക്തം ആണ് 😂😂
@kkgireesh4326
@kkgireesh4326 3 месяца назад
താങ്കൾ എങ്ങിനെ CPM ൽ വന്നുപെട്ടു എന്നത് അൽദുതം തന്നെ മറ്റ് CPM നേതാക്കളിൽ നിന്ന് വ്യത്യസ്ത കാഴ്ചപാടുള്ള നിങ്ങളെ അക്കൂട്ടർ വിശ്വിക്കില്ല
@joshy5505
@joshy5505 3 месяца назад
അങ്ങനെ ഒരാളെ നാടുകടത്തി 😊
@shajixavier6726
@shajixavier6726 3 месяца назад
ഒന്ന് മര്യാദക്ക് സംസാരിക്കടോ വിവര ദോഷി
@muraleedharannair3889
@muraleedharannair3889 3 месяца назад
മറ്റ് 18 എണ്ണത്തിനെ താൻ മടിയിൽ വച്ചോളൂ
@jarishnirappel9223
@jarishnirappel9223 3 месяца назад
അല്ല.വിജയിച്ചു ഇനി എംപി ആണ്
@jarishnirappel9223
@jarishnirappel9223 3 месяца назад
K radhakrishnan sarin aasamsa
@midileshnp
@midileshnp 3 месяца назад
Yes, pakshey janaggal anggerey rakshichu
@ShihabKt-tr8xf
@ShihabKt-tr8xf 3 месяца назад
അദ്ദേഹത്തിന്റെ മുഖം കണ്ടാൽ അറിയാം നല്ല വിഷമം ഉണ്ടെന്ന്..
@aliask.kurian6614
@aliask.kurian6614 3 месяца назад
MLA ആയിരുന്ന ആളെ MP സ്ഥാനത്തേക്ക് മത്സരിക്കുവാനുള്ള റൂൾ മാറ്റണം
@indigenouscuisines1446
@indigenouscuisines1446 3 месяца назад
മരുമകന് വേണ്ടി വഴി മാറിയ ദളിതൻ പാവം.
@arunm6727
@arunm6727 3 месяца назад
Ano da 👟 nakki
@RahulRaj-ji4ct
@RahulRaj-ji4ct 3 месяца назад
Ninte prayogam athra sugikunnilla.... . . Are you born from a single father, I feel doubt😢
@SreejishMullamangalath
@SreejishMullamangalath 3 месяца назад
​@@RahulRaj-ji4ctഅത് കലക്കി നല്ല പച്ച മലയാളത്തിൽ പറ അവനോട് എന്നാലേ അവനു മനസിലാകൂ
@rajeeshr1883
@rajeeshr1883 3 месяца назад
Onnu poda poo mone..
@StrtsFrmEnd
@StrtsFrmEnd 3 месяца назад
@@RahulRaj-ji4ct Don't think everyone have multiple father syndrome like you undergone
@jjmmoh
@jjmmoh 3 месяца назад
പുള്ളി പോയിവരുമ്പോഴേക്കും ഇവിടെ കപ്പലും കാണില്ല കപ്പിത്തനും കാണില്ല
@vinilkumarkd5923
@vinilkumarkd5923 3 месяца назад
40 വണ്ടി പരിവാരങ്ങളും ഉള്ള ആളെ കണ്ടുപഠിക്കു
@mohan-sn2mf
@mohan-sn2mf 3 месяца назад
Thanthaku pirakkaayka parayellada naarri sanki
@naseefaripra
@naseefaripra 3 месяца назад
Modiyi 80 vanfikala
@HariKrishnan-pf1ec
@HariKrishnan-pf1ec 3 месяца назад
അമ്മായി അപ്പനും മരുമോനും കൂടെ ഒതുക്കി😂
@hareendrannair773
@hareendrannair773 3 месяца назад
അവിടെ പോയിരുന്ന് ശരിക്ക് ഉറങ്ങാം ഭാഗ്യവാൻ
@mohan-sn2mf
@mohan-sn2mf 3 месяца назад
Ninte nethaavinte Pani Oosaan fhaadikkarane patoo.
@sreejithu1988
@sreejithu1988 3 месяца назад
Ini Delhiyil poyi jaathi parayanam
@J.m0203
@J.m0203 3 месяца назад
😂
@mrmukundan2759
@mrmukundan2759 3 месяца назад
ഹരീന്ദ്രന്റെ പാർട്ടിക്കാർ അവിടെ ഉറങ്ങാനാണ് പോകുന്നത് എന്ന് കരുതി എല്ലാവരും അങ്ങിനെയല്ല.
@zzz9733
@zzz9733 3 месяца назад
അത് പറഞ്ഞാൽ ആരു കേൾക്കാൻ അവിടെ​@@sreejithu1988
@SanithaS-wm9ci
@SanithaS-wm9ci 3 месяца назад
മാന്യത സംസാരത്തിൽ നല്ലൊരു വ്യക്തിത്വo ♥️♥️
@prakashshini5594
@prakashshini5594 3 месяца назад
ഇനി പാര്ലമെൻ്റ് മൂലയിൽ ,ആര,ലും.ശ്രദ്ധിക്കപ്പെടാതെ,ഉരിയാടാൻ സുഹൃതില്ലാതെ,,,,,,,പാവം
@sindhusuresh511
@sindhusuresh511 3 месяца назад
@rajtcm
@rajtcm 3 месяца назад
ആലത്തൂർ കാരെ ബുധിമോശം കാണിച്ചു... എവിടെ നിങ്ങളുടെ സകാവ് 😅
@janardananparapurath3501
@janardananparapurath3501 3 месяца назад
ആ മന്ത്രി സ്ഥാനം ആയിരുന്നു ഒരു ഗുമ്മ്
@bharathanc8155
@bharathanc8155 3 месяца назад
😂😂
@kunhikannank4503
@kunhikannank4503 3 месяца назад
ipol oru tensanumilla parama sukham😂😂😂
@sheelaakshaya5037
@sheelaakshaya5037 3 месяца назад
ദേവസ്യത്തിൽ നിന്നും അവിശ്വാസി പുറത്തായി
@mychoice-vk7697
@mychoice-vk7697 3 месяца назад
Chanakam spotted
@truth7350
@truth7350 3 месяца назад
വിശ്വാസം പുഴുങ്ങി തിന്നാൽ മതി
@AmanaCurtain
@AmanaCurtain 3 месяца назад
Enthadooo. Manushyan aayii chinthikatat he is a good humane
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 3 месяца назад
​@@truth7350വിശ്വാസം പുഴുങ്ങി തിന്നുന്ന ആളുകൾ ആണെങ്കിൽ പിന്നെ എന്തിനാണ് ദേവസ്വം മന്ത്രി ആയിട്ട് സത്യപ്രതി ചെയ്തത്. ദേവസ്വം വിശ്വാസമുള്ള ആളുകൾക്ക് മന്ത്രി ആവാൻ സാധിക്കൂ
@ajithkumaranjalilkrishnan3769
@ajithkumaranjalilkrishnan3769 3 месяца назад
The guy famously said, You need my money, but descrminate me based on my caste. He thinks Devasom/tax payers Money is in his own pocket.
@marathsivadasansivadasan
@marathsivadasansivadasan 3 месяца назад
അങ്ങനെ കണ്ണിലെ കരട് നൈസായി ഡൽഹിക്ക് തള്ളി നീക്കി പ്രസ്ഥാനം ഇവിടെ നശിപ്പിച്ചു കളഞ്ഞു
@പ്രമോദ്വളാഞ്ചേരി
സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കോളനി എന്ന് കണ്ടുപിടിച്ചതിന് നന്ദി...
@abymathew295
@abymathew295 3 месяца назад
So true..😂🤣😂
@anuranjck6496
@anuranjck6496 3 месяца назад
അത് അനുഭവിക്കുന്നവർക്ക് മനസ്സിലാവും
@vishnuprasad7955
@vishnuprasad7955 3 месяца назад
​@@anuranjck6496ഓ പിന്നെ...ആളുകൾക്ക് അതാണല്ലോ ഏറ്റവും വലിയ പ്രശ്നം
@surjithvs4229
@surjithvs4229 3 месяца назад
വെറുതെ അങ്ങനെയങ്ങ് പറഞ്ഞ് പോകരുത്. അദ്ദേഹത്തിന് ഒരുപാട് അനുഭവങ്ങളുണ്ട്. അതിന്റെയും കൂടിയാകാം ഈ തീരുമാനം
@abymathew295
@abymathew295 3 месяца назад
@@surjithvs4229 . But pulli parayunna Colony vereya....Video kandille....😂🤣 Pulli British colonyvalkaranam aanu parayunnathu...🤣😂🤣
@mohamedrafi5612
@mohamedrafi5612 3 месяца назад
പാർലമെന്റിൽ , 540 ൽ 520 പേർക്കും മനസിലാകാത്ത മലയാളത്തിൽ സംസാരിച്ചു തകർക്കണം, അത് കണ്ട് കേരളത്തിലെ സഖാക്കൾ മാത്രം രോമാഞ്ചം കൊള്ളണം
@KalubhaiChavda-t4t
@KalubhaiChavda-t4t 3 месяца назад
Very true
@arundv1136
@arundv1136 3 месяца назад
avnmark hindil samsarikm enkl namuk malayalathilum samsarikm
@praveenmashvlog
@praveenmashvlog 3 месяца назад
അവിടെ ട്രാൻസ്ലേഷൻ എന്ന ക്രമീകരണം ഉണ്ട് ഇംഗ്ലീഷിൽ പറയണം എന്ന് ഒരു നിലയും ഇല്ല
@abhijiths962
@abhijiths962 3 месяца назад
നീയൊക്കെ ഏത് ലോകത്ത് ആണ് ജീവിക്കുന്നത്. അവിടെ ലൈവ് ട്രാൻസ്ലേഷൻ ഉണ്ട്. ഇംഗ്ലീഷ് തന്നെ പറയണം എന്ന് ഒരു നിയമവും ഇല്ല.
@shajanjohn6623
@shajanjohn6623 3 месяца назад
മമ്മദിന് വിവരമില്ലെന്നുള്ളകാര്യം നാട്ടുകാരെ മുഴുവൻ അറിയിച്ചല്ലോ വിവിര ദോഷി മമ്മദേ മക്കളെ എങ്കിലും പഠിക്കാൻ വിടണം.
@bijuv1820
@bijuv1820 3 месяца назад
താൻ പാർലമെന്റിൽ പോയിട്ട് ഒന്നും ഉണ്ടാക്കിൽ ഇല്ല.... വിവരം വേണ്ട 😂😂😂
@krigoschannel9186
@krigoschannel9186 3 месяца назад
കമ്മ്യൂണിസം മറക്കാത്ത ചുരുക്കം ചില കമ്മ്യൂണിസ്റ്റുകളിൽ ഒരാൾ..... ❤
@sanals811
@sanals811 3 месяца назад
ജയിച്ചതിൽ നല്ല വിഷമമുണ്ട് അല്ലേ...?
@nabeelnaja3933
@nabeelnaja3933 3 месяца назад
നല്ല മനുഷ്യൻ...ഇദ്ദേഹത്തെ പിണറായി ഒതുക്കിയതാണ്.
@കാലിയവെറുമൊരുകാക്കയല്ല
*ഭാഗ്യവാൻ.ഇത്രയും കാലം മന്ത്രിയെന്ന നിലക്ക് ചില കുനിഷ്ട് ചോദ്യങ്ങളുമായി വരുന്ന മാധ്യമക്കാരോടെങ്കിലും നാവനങ്ങി എന്തേലും ജോലി ചെയ്യണമായിരുന്നു. ഇനിതൊട്ട് അതുപോലും വേണ്ട. കിമ്പളത്തിനു കിമ്പളം(സോറി ശമ്പളം)എണ്ണിയാലൊടുങ്ങാത്ത ആനുകൂല്യം.* *നീ.പൊന്നപ്പനല്ലെടാ* *തങ്കപ്പൻ,തങ്കപ്പൻ*
@girish_kumar883
@girish_kumar883 3 месяца назад
ഇത് രാധാകൃഷ്ണന് പിണറായി കൊടുത്ത പണിയായിപോയി . ഇനി കേന്ദ്രത്തിൽ പോയി വെട്ടി ഇട്ട വാഴ പോലെ ഇരിക്കാം
@alisadiqh.2360
@alisadiqh.2360 3 месяца назад
അവിടത്തെ ദൗത്യം... ഹിന്ദി നഹി മാലൂം.. ഹം മലബാറിഹൂം.. തോടാ തോടാ ഹിന്ദി മാലും.
@keralacafe9557
@keralacafe9557 3 месяца назад
നല്ല വിഷമം ഉണ്ട്... വെറുതെ ഡൽഹി യിൽ പോകുക അവിടെ പോയി ഇരുന്ന് രാഹുൽ ഗാന്ധി ക്കു ജയ് വിളിക്കുക വരുക.. 🙏🙏
@sudhac9613
@sudhac9613 3 месяца назад
Rahul ghandhi no Rahul gandi
@anandcv9650
@anandcv9650 3 месяца назад
pora ishttah ini wayanad nnu priyanka jeyichal priyanka kkum Jai vilikkendivarum paavam Radhakrishnanu 😢😢😢
@ashababu-gd1it
@ashababu-gd1it 3 месяца назад
താങ്കളെ പോലുള്ളവർ MP സ്ഥാനത്തേക്ക് മത്സരിക്കേണ്ടിയിരുന്നില്ല
@pradeepkumarc9967
@pradeepkumarc9967 3 месяца назад
നിങ്ങളെ ബലി കൊടുത്തത് ആണൊ...all the best... ഡൽഹിയിൽ പോയി ഉറങ്ങാം 😂
@lachusgallerya
@lachusgallerya 3 месяца назад
BJP 1 ലക്ഷം അധിക വോട്ട് നേടിയത് കൊണ്ട് മാത്രം വിജയിച്ച ശകതനായ നേതാവ് 🤣
@princeraja7594
@princeraja7594 3 месяца назад
കൂടെ കോൺഗ്രസുകാർ കാലുവാരുകയും ചെയ്തു
@avinashavi1151
@avinashavi1151 3 месяца назад
Ok da allathe aalude janapinthuna kondalla 😂 Onnu podoo aalu jannasamadhan aayonda jeyiche allathe sarasu vote pidichondalla
@lachusgallerya
@lachusgallerya 3 месяца назад
@@avinashavi1151 athe bayagara janasamathan aayondu aanuu , BJP avide 1 lakh votte vardhipichathu 🤣
@avinashavi1151
@avinashavi1151 3 месяца назад
@@lachusgallerya oh sheri madam 😂 avide ldf vote poyittundo nokku enittu para
@lachusgallerya
@lachusgallerya 3 месяца назад
@@avinashavi1151 ഒരു മയത്തിൽ തള്ള് കുട്ടാ . 2021 ൽ ആലത്തൂർ അസംബ്ലി മണ്ഡലത്തിൽ കിട്ടിയത് 5,35,290 വോട്ടാണ് . ഇപ്പോൾ ഈ 7 Assembly (Alathur LS) മണ്ഢലത്തിൽ നിന്ന് കിട്ടിയത് ഇത്രയാണ് 4,03447 Votes . 1,31,843 വോട്ടിന്റെ കുറവാണു ഇടത്തപക്ഷത്തിന്നു ... 🤣 ഇടതു പക്ഷത്തിന്റെ ഒരു ലക്ഷം വോട്ട് കോൺഗ്രസിന് പോകാതെ ബിജെപിയിലേക്കു പോയത് കൊണ്ട് മാത്രം ജയിച്ച ജനനായകൻ രാധാകൃഷ്ണൻ മാസ്സ് 🤭
@shivrajshivraj8606
@shivrajshivraj8606 3 месяца назад
ഇവിടെ കാണുന്ന indecent കമൻ്റുകൾ😢😢😢
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 3 месяца назад
ഇനി ഡൽഹിയിൽ പാർലമെന്റിൽ ഒരു മൂലയ്ക്ക് കാണാം
@shankerkrishnamoorthy290
@shankerkrishnamoorthy290 3 месяца назад
😂
@CG-go5ce
@CG-go5ce 3 месяца назад
Athee shafiyude koode😂
@aneeshkumark2740
@aneeshkumark2740 3 месяца назад
ആകെ ഉള്ള നല്ല ആൾ, അയാളെ പോലും നാട് കടത്തി, p മോൻ
@Kaafir916
@Kaafir916 3 месяца назад
പാവത്തിനെ ഒതുക്കികളഞ്ഞില്ലേ…..?😇😇ദുഷ്ടന്മാർ….
@arjunvlogsmedia
@arjunvlogsmedia 3 месяца назад
ഡെല്‍ഹിയില്‍ പോയി വെറുതെ സുഗമമായി ഇരിക്കാം
@mumbaiindians1682
@mumbaiindians1682 3 месяца назад
ഞാൻ ഒരു കോൺഗ്രസ്‌കാരൻ ആണ്. പക്ഷെ ഈ സഖാവിനോട് ഒരു ഇഷ്ടം എനിക്ക് ഉണ്ട്❤
@vijayanc.p5606
@vijayanc.p5606 3 месяца назад
Enikkum.
@user-vm8pi1kh4t
@user-vm8pi1kh4t 3 месяца назад
എന്തൊക്കെ പ്രഹസനങ്ങൾ.. ഇങ്ങേർക്ക് കയറാൻ ഒരു ഓട്ടോ പോലും ഇല്ലേ...
@Hans_Landa0
@Hans_Landa0 3 месяца назад
ചെണ്ടി ser നു പോവാൻ ഫ്ലൈറ്റും, ട്രെയിനിൽ AC, സ്ലീപ്പർ കോച്ചുകൾ ഇല്ലാഞ്ഞിട്ടാണോ... അയാൾ ജനറൽ കമ്പാർട്ട്മെന്റിൽ കയറി യാത്ര ചെയ്തതും അതൊക്കെ ഫോട്ടോയെടുത്ത് പി ആർ വർക്ക് നടത്തിയതും 😄😂
@sreerajs8694
@sreerajs8694 3 месяца назад
Ini sentimental il pidichale janangale munnil pidichu nilkan pattuuuu
@RahulRaj-ji4ct
@RahulRaj-ji4ct 3 месяца назад
Illada, nee oru auto vilichu kodukku
@SreeRag-o5j
@SreeRag-o5j 3 месяца назад
ഒരു കാറിൽ വന്നാൽ ആഡംബരം നടന്നാൽ പ്രഹസനം... താനൊക്കെ ഇത്രേ വില അർഹിക്കുന്നുള്ളൂ
@avinashavi1151
@avinashavi1151 3 месяца назад
Suresh gopi cheythal nallath karyam bakki vere aarelum cheythal mosham allw Ee vrithi ketta mind mattathe neeyonnum marilla
@vinodedakkandiyil2555
@vinodedakkandiyil2555 3 месяца назад
മന്ത്രിസ്ഥാനം പോയതിൽ ഭയങ്കര വിഷമമുണ്ട് അത് മുഖത്ത് പ്രതിഫലിക്കുന്നുണ്ട്
@jCN_055
@jCN_055 3 месяца назад
മന്ത്രി ആയി ഇരുന്ന ഒരാളെ പണി കൊടുത്തു വിട്ടു
@spbk1
@spbk1 3 месяца назад
പാവം പിടിച്ച ഒരാളെ കൂടി ഓടിച്ചു വിട്ടു😢..എന്തു കൊണ്ടും മുഖ്യമന്ത്രി ആവാൻ യോഗ്യത ഉള്ള ആൾ..എന്തൊരു എളിമ ഉള്ള മനുഷ്യൻ❤
@radhakrishnanmenon635
@radhakrishnanmenon635 3 месяца назад
ശരിയ്ക്കും പറഞ്ഞാൽ ഓടിച്ചു വിട്ടു.
@ssnanj8014
@ssnanj8014 3 месяца назад
വിളക്ക് പിടിക്കാൻ കൊടുത്തില്ല എന്ന പരാതി പരിഹരിക്കാതെ ആണ്‌ പോകുന്നത്
@VysakhanS-s3m
@VysakhanS-s3m 3 месяца назад
ഒരു പ്ലാനും ഇല്ലാതെ പാർലമെന്റിൽ പോയിട്ടെന്തു കാര്യം!!!?
@കാരണഭൂതൻബിജ്യൻ
പാർലമെന്റ് മെസ്സിൽ ബിരിയാണി 50രൂപയാണ് പോലും 😂
@avinashavi1151
@avinashavi1151 3 месяца назад
Bakki ulllavaroke plan aayittannalo poyee Onnu podoo
@sobharaj9178
@sobharaj9178 3 месяца назад
ഭാവിയിലെ cm 🤔... ആകേണ്ടിയിരുന്നു... ഇപ്പോ മുട്ട കൊടുത്തൂ കരുവാട് വാങ്ങി ഒതുക്കി 🤔
@sivantirur579
@sivantirur579 3 месяца назад
നോക്കാൻ ഒന്നുമില്ല സുഖമായി ഉറങ്ങാം ആനുകുല്യങ്ങൾ എല്ലാം വാങ്ങിക്കാം അതോക്കെ തന്നെ സുഖം പരമസുഖം
@shajiramadas5031
@shajiramadas5031 3 месяца назад
ഈ പാവത്തിനെ പറ്റിച്ചു,,,,, അങ്ങോട്ട്,,, ചെന്നിട്ട് എന്ത് ചെയ്യാനാ,,,, പാവം,,,,, 🤣,,,,
@prakashn476
@prakashn476 3 месяца назад
Delhi പാർലമെൻ്റിൽ തിളങ്ങും നിൽക്ക്
@georgemathew8681
@georgemathew8681 3 месяца назад
ഇതാണ് കുഴപ്പം. വരുന്നിടത്തു കാണാം. ഒരു പ്ലാനിംങും ഇല്ല.
@saarahm634
@saarahm634 3 месяца назад
പിന്നെ എന്തുവാ തള്ളണോ
@georgemathew8681
@georgemathew8681 3 месяца назад
@@saarahm634 എന്താ ചെയ്യാൻ പോകുന്നത് എന്ന് അറിയാതെയാണോ എംപി ആയത്?
@unnipillai5754
@unnipillai5754 3 месяца назад
ദില്ലിയിൽ പോയിട്ടും ഒരു കാര്യവും ഇല്ല
@ManojKumar-ok8nd
@ManojKumar-ok8nd 3 месяца назад
പാവം മന്ത്രിപണി പോയി, ഇനി ഡൽഹിയിൽ ആര് Mind ചെയ്യാൻ 😞
@kishoreramannair1153
@kishoreramannair1153 3 месяца назад
ചൊറിയും കുത്തി ഇരിക്കാം
@inckerala3192
@inckerala3192 3 месяца назад
ഇവടെ ആണെങ്കിൽ മിണ്ടിയും പറഞ്ഞും ഇരിക്കാൻ കുറേ ആളുകൾ ഉണ്ട്... 🙄അവടെ പോയാൽ മാമന്റെ അവസ്ഥ 😢 മിണ്ടിയാലും പ്രശ്നം മിണ്ടിയില്ലെങ്കിലും പ്രശ്നം 😢
@vivektc2445
@vivektc2445 3 месяца назад
ഒരു പാവം നിർഗുണൻ.... നാടിന് ഒരു ഗുണവുമില്ല ഒരു ദോഷവും ഇല്ല... ചുമ്മാ ഒരു എംപി 😢
@sureshani9400
@sureshani9400 3 месяца назад
എന്ത് ചെയ്യാൻ ഒരു ചായയും വടയും കഴിച്ചു ഉറക്കവും വിട്ടു പോയി, വരൂ സഹാവേ
@vinodsubramanian9313
@vinodsubramanian9313 3 месяца назад
താങ്കൾ എത്ര നല്ലവൻ ആയിട്ടും കാര്യമില്ല താങ്കൾ ജനദ്രോഹികളായ നാടിന്റെ ശാപമായ ഒരു പ്രസ്ഥാനത്തിന്റെ ആളാണ്
@juvinjuvin70
@juvinjuvin70 3 месяца назад
Bjp യോ
@n.a.skandakumarn.a.skandak8146
@n.a.skandakumarn.a.skandak8146 3 месяца назад
BJPകാരനാവും
@vinodsubramanian9313
@vinodsubramanian9313 3 месяца назад
@@n.a.skandakumarn.a.skandak8146 അന്തംകമ്മി അല്ല
@RamadasMudavakkat
@RamadasMudavakkat 3 месяца назад
കോളനി എന്ന പേര് മാറ്റിയതാണ് ഇത്ര കൊല്ലം മന്ത്രിആയിരുന്നപ്പോൾ എടുക്കാൻ കഴിഞ്ഞ ഒരു സൽക്കർമം. ആലത്തൂർക്കാർക്ക് എനിഅഭിമാനിക്കാം, പാട്ട് പാടി നടന്ന എം പി യെമാറ്റി, ഡൽഹിയിൽ തണുപ്പത്ത് ഉറങ്ങാൻ പോകുന്ന ഒരു എം പി യെജയിപ്പിച്ചു വിട്ടതിൽ.
@jarishnirappel9223
@jarishnirappel9223 3 месяца назад
മുൻപ് നി വിജയിപ്പിച്ച. എംപി എന്ത്.ചെയ്തത്? മികച്ച പ്രവർത്തനം ആയിരുന്നു. കോളനി പേര്. മാറ്റിയത് നല്ല നടപടി. ആണ്
@jarishnirappel9223
@jarishnirappel9223 3 месяца назад
അദ്ദേഹത്തെ മന്ത്രി എന്ന നിലയിൽ നീ അപമാനിച്ചു . എംപി ആയി.പ്രവർത്തനം തുടങ്ങിയില്ല. അതിനു മുൻപേ വിമർശനം എങ്കിൽ. നീ എംപി.ആകഡാ മോനെ
@kainadys
@kainadys 3 месяца назад
Congress Party-ye support cheyyuvaan alle edheham pokunnathu........😀
@VinodKumar-wb9mz
@VinodKumar-wb9mz 3 месяца назад
ഒരു അവിശ്വാസി ഒഴിവായി.... ഇനി പകരം ആരാണാവോ?..
@Theettakammi2679
@Theettakammi2679 3 месяца назад
പാർലമെന്റ് തറ ഒക്കെ നന്നായി ക്ലീൻ ചെയ്യണേ. പാർലിമെന്റിൽ അവർ ഹിന്ദി പറയുമ്പോൾ കീഴ് ശ്വാസം വിടാൻ മറക്കേണ്ട കേട്ടോ. കേരളത്തെ ഒലത്തിയതിന് നന്ദി ഒണ്ട് കേട്ടോ.
@asokank8535
@asokank8535 3 месяца назад
ഉപതെരെഞ്ഞെടുപ്പിന്റ ചെലുവ് ആരു വഹിക്കും
@dineeshk3789
@dineeshk3789 3 месяца назад
Wayanado
@mychoice-vk7697
@mychoice-vk7697 3 месяца назад
Appol wayanad??
@Milan1979-f7v
@Milan1979-f7v 3 месяца назад
Appo palakkad Wayand kpcc and Aicc vahikkumo😂😂
@truth7350
@truth7350 3 месяца назад
നിന്റെ അപ്പൻ വഹിക്കും
@princeraja7594
@princeraja7594 3 месяца назад
വിജയൻ
@Nation89902
@Nation89902 3 месяца назад
ഇവിടെയാണെങ്കിൽ ഇങ്ങനെ ഒരു മന്ത്രി ഉണ്ടെന്ന് എങ്കിലും പറയാമായിരുന്നു.....ഇതിപ്പോ ഡെൽഹി പോയി ഒറ്റക്കിരുന്ന് കോട്ടുവാ വിടാം...😅.... പ്വാവം കിരണഭൂതൻ നൈസായി ഒതുക്കി....
@reemasubash7756
@reemasubash7756 3 месяца назад
അറിഞ്ഞില്ല നിൻറെ അച്ഛനാണെന്ന്
@thahirakalad827
@thahirakalad827 3 месяца назад
അടുത്ത അടുപ്പിലെ കനൽ തരി 😂😂😂😂
@akhilkrishna1938
@akhilkrishna1938 3 месяца назад
കൊള്ളാവുന്നവരെ ഒക്കെ കേരളത്തിന്‌ പുറത്തേക്കു പറഞ്ഞു വിടുന്നു...
@divinefoundationcharitable410
@divinefoundationcharitable410 3 месяца назад
ഡൽഹിയിൽ പോയി ലാവ്‌ലിൻ കേസ് ഉടൻ എടുപ്പിക്കണം ......തിരിച്ചു കേരളത്തിൽ മുഖ്യ മന്ത്രി യായി തിരിച്ചു വരണം ....🤩🤩🤩🤩🤩
@sajeevtp3858
@sajeevtp3858 3 месяца назад
താങ്കൾ സംസാരിക്കുമ്പോൾ സാധാരണക്കാരന് മനസ്സിലാവും😊 താങ്കളുടെ ശബ്ദം ഈടർന്നു
@rkmenon521
@rkmenon521 3 месяца назад
എന്ത് ചെയ്യാൻ......ഉണ്ണുക, ഉറങ്ങുക. അത്ര തന്നെ 😅
@notforclapsnt8631
@notforclapsnt8631 3 месяца назад
No plans, nalla MP 😂
@jestinjoseph8131
@jestinjoseph8131 3 месяца назад
ചിരിപ്പിക്കല്ലേ 😃
@suresht7188
@suresht7188 3 месяца назад
ഓടി രക്ഷപെടുന്ന സന്തോഷം.
@gangatharangangatharan1998
@gangatharangangatharan1998 3 месяца назад
വിയറ്റ്നാം കോളനി .. പേര് മാറ്റുന്നത് ലാലേട്ടൻ സമ്മതിക്കില്ല സഖാവേ 😅 രമ്യ ഹരിദാസ് എന്ന കോളനി ക്കാരിയെ പുറത്ത് ആക്കാൻ മന്ത്രി സ്ഥാനം കളഞ്ഞു...
@radhakrishnankg5740
@radhakrishnankg5740 3 месяца назад
ആകെ കൈമുതലായിട്ടുള്ളത് ജാതി കാർഡ് മാത്രമാണ് '
@ajithjohn4803
@ajithjohn4803 3 месяца назад
Have you ever met him? I have met him once and he is a very genuine person. Don’t imagine things.
@vijeshvasu2811
@vijeshvasu2811 3 месяца назад
ഇനി ഇങ്ങോട്ട് വരണ്ട അങ്ങോട്ട് പോയിട്ടും ഒരു കാര്യം ഇല്ല🤣🤣
@kmuhammadriyaskmr7267
@kmuhammadriyaskmr7267 3 месяца назад
നല്ല ഒരു വ്യക്തിത്വം❤
@PJ-Love-Peace
@PJ-Love-Peace 3 месяца назад
അങ്ങനെ കാരനഭൂതൻ എത്ര നേതാക്കളെ ഒതുക്കി ഈ ഒരു ഇലക്ഷൻ വഴി. കാഞ്ഞ ബുദ്ധി തന്നെ😂
@simpletube3114
@simpletube3114 3 месяца назад
സത്യത്തിൽ ഇതുപോലെ ഉള്ള ആളുകളെ ഡൽഹി ക്ക്‌ വീട്ടിട്ട് എന്തു ചെയ്യാനാ പാവത്തിനെ ഒരു വടയും ചായയും പോലും പറഞ്ഞു വാങ്ങി തിന്നാൻ ഭാഷ അറീല....😂
@zzz9733
@zzz9733 3 месяца назад
അവിടെ ചേലക്കരകാരന്റെ ഹോട്ടലുണ്ട് ഇഡ്ഡലിയും വടയും ഒക്കെ കിട്ടും . ഇദ്ദേഹത്തിന്റെ അയൽവാസിയാണ്😂
@simpletube3114
@simpletube3114 3 месяца назад
@@zzz9733 ആ ഹോട്ടൽ ല് തന്നെ ഇടലയും വടയും തിന്ന് കേടാകുന്നത് ആണ് നല്ലത് അല്ലാതെ, വേറെ എങ്ങോട്ടും പോവാൻ പറ്റില്ല 😄😄
@bennypg6698
@bennypg6698 3 месяца назад
ചായ കിട്ടും 😄
@vijayanc.p5606
@vijayanc.p5606 3 месяца назад
Adhehathinu Hindi ariyaam.
@simpletube3114
@simpletube3114 3 месяца назад
@@vijayanc.p5606 അയാൾ തന്നെ reporde ചോദ്യത്തിന് ഇല്ല ഹിന്ദി അറീല അവിടെ പോയി mannage ചെയ്യാം എന്നാ പറയുന്നേ..
@shivrajshivraj8606
@shivrajshivraj8606 3 месяца назад
മനസും ആത്മാവും തേഞ്ഞു പോയ ഒരു സമൂഹം ആയോ നമ്മുടെ കേരളം അദ്ദേഹത്തെ ഒരു നല്ല മനുഷ്യനായി കാണാൻ പറ്റുന്നില്ല അല്ലെ നിങ്ങൾക്ക്.? അദ്ദേഹത്തിൻ്റെ വ്യക്തിത്വം കൊണ്ടാണ് അദ്ദേഹം ജെയ്യിച്ചത് അതു ഓർക്കണം മന്ത്രി പദവി തീർച്ചയായും എംപി എക്കൽ വലുതാണ്.എങ്ങനെങ്കിലും ആകട്ടെ തയവു ചെയ്തു കമൻ്റുകൾ ഇട്ടു ഒരു നല്ല മനുഷ്യനെ ചീതയാക്കരുത്😢😢😢😢
@sajeevtp3858
@sajeevtp3858 3 месяца назад
അടുത്ത മുഖ്യമന്ത്രി ആകേണ്ട രാധാകൃഷ്ണൻ ഒന്നുമല്ലാതെ പടിയിറങ്ങി ഡൽഹിയിലേക്ക് യാത്രയാകുന്ന ഒരവസ്ഥ
@nizara-xm1ff
@nizara-xm1ff 3 месяца назад
അതിന് ജയിക്കും എന്ന് ഉറപ്പുണ്ടോ
@sreenathsasidharan5577
@sreenathsasidharan5577 3 месяца назад
കോളനിയെ കോളനി എന്ന് വിളിക്കാതെ സ്വർഗ്ഗ കവാടം എന്ന് ഉത്തരവ് ഇട്ട മന്ത്രി... ഇനി കേരളം സ്വർഗം
@rainbow67741
@rainbow67741 3 месяца назад
സത്യത്തിൽ മദ്രി സ്ഥാനം ഒഴിവാക്കാൻ വേണ്ടി ആണോ.MP
@nithinthenkara834
@nithinthenkara834 3 месяца назад
അങ്ങനെ പുള്ളിയെ നൈസ് ആയി അങ്ങ്‌ ഒതുക്കി . എന്ത് കൊണ്ടും അടുത്ത cm ആവേണ്ട ആൾ ആണ് ......
@radeeshradeesh737
@radeeshradeesh737 3 месяца назад
കോളനി എന്നാൽ ഒരു കോട്ടേഷൻ ലെവൽ ആയി ഇപ്പോൾ അടിമത്തം പണ്ട് ആയിരുന്നു
@anishanish949
@anishanish949 3 месяца назад
വിയറ്റ്നാം കോളനി എന്നത് മാറ്റി വിയറ്റ്നാം ഉന്നതി എന്ന് ആക്കേണ്ടിവരുമോ 🤔
@saykp3783
@saykp3783 3 месяца назад
Aaa varum entha nink pidichille
@anishanish949
@anishanish949 3 месяца назад
@@saykp3783 എനിക്ക് പിടിച്ചത് എന്തായാലും നിന്റെ കൂട്ടത്തിൽ കാണില്ല 😊
@vaishnavp.m7727
@vaishnavp.m7727 3 месяца назад
Bro stay in 90's...njangal 21st century il ingane oke cheythotee
@vishnuprasad7955
@vishnuprasad7955 3 месяца назад
​​@@vaishnavp.m7727ശരി രായാവേ😊21 St century il aalukale bomb erinj kollunna malarukal😅
@surjithvs4229
@surjithvs4229 3 месяца назад
കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരണം. അങ്ങിനെയാണല്ലോ നാം ഇവിടെ വരെ എത്തിയത്. മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. അസ്വസ്ഥത വേണ്ട
@jayanthiruvarath4132
@jayanthiruvarath4132 3 месяца назад
കുറച്ച് അമ്പലത്തിലെ തീർത്ഥം തരട്ടെ X സ്പിക്കറെ
@AsifAsif-ki1zj
@AsifAsif-ki1zj 3 месяца назад
ഒരു.. നല്ല.... മന്ത്രി... നമുക്കു...പോയി.... ചിരിക്കുന്ന.... മന്ത്രി....
@BeingHuman341
@BeingHuman341 3 месяца назад
ഈ മന്ത്രിസഭയിലെ നല്ലതെന്ന് പറയാൻ പറ്റിയിരുന്ന ആൾ
@manojkumarnm4692
@manojkumarnm4692 3 месяца назад
വിശ്വാസികൾക്ക് ആശ്വാസം!!!!😂😂😂
@MMGeorgeMarkose
@MMGeorgeMarkose 3 месяца назад
കൂടെ വരുന്നവരെ നോക്കരുത് അവരു കഴിഞ്ഞ പ്രാവശ്യം പോലെ ആയിരിക്കും
@sureshkumar-qi6cz
@sureshkumar-qi6cz 3 месяца назад
One of the few decent men in Kerala politics.
@gopinathmenon1118
@gopinathmenon1118 3 месяца назад
Onnum cheyyamilla... Abide poyi irikkam...
@kunhayammedtk792
@kunhayammedtk792 3 месяца назад
സഖാവെ ലളിത ജീവിതം നയിക്കുന്നവരെയും അഴിമതി നടതത്തവരെയും കേരള ജനതക്ക് താൽപര്യമില്ല പച്ച കള്ളവും ജയിച്ച് കഴിഞ്ഞാൽ എങ്ങിനെ കശുണ്ടാക്കം എന്ന് ചിന്തിക്കുന്ന വർക്കാണ് ഇവിടേ മാർകെറ്റ് മാധ്യമങ്ങൾക്കും അവർ മതി ഇന്ന് ഈ റിപ്പോർട് kodutha മാധ്യമം തന്നെ ചേലക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് എന്താണ് കൊടുക്കാൻ പോകുന്നത് നമുക്ക് അറിയാം
@KanakarajUnnithan
@KanakarajUnnithan 3 месяца назад
അയ്യപ്പാസ്വാമിയെ ഒന്ന് കൈകൂപ്പി തൊഴുതെങ്കിൽ ഈ ഗതി വരില്ലായിരുന്നു.
@Aadhi-1w
@Aadhi-1w 3 месяца назад
എല്ലാം അനുഭവിച്ചേ ദൈവം വിടതുള്ളൂ
@AjayKumar-ve8xp
@AjayKumar-ve8xp 3 месяца назад
പാർലമെന്റിൽ പോയി എന്ത് ചെയ്യാനാണ് ?
@ajikumar9763
@ajikumar9763 3 месяца назад
താങ്കൾ ഇവിടെ മന്ത്രിയായിരുന്നാൽ മതിയായിരുന്നു എന്തായാലും ചരിത്രപരമായ തീരുമാനമെടുത്തിട്ടാണ് പടിയിറങ്ങുന്നതിൽ അഭിമാനമുണ്ട് അഭിവാദ്യങ്ങൾ 🙏
@ajithkumar-wy2en
@ajithkumar-wy2en 3 месяца назад
Cash കൂടുതൽ കിട്ടും 👍👍👍
@yashikkunnummal8722
@yashikkunnummal8722 3 месяца назад
lalsalam❤❤❤🎉🎉🎉🎉🎉🎉🎉🎉
@sajeevtp3858
@sajeevtp3858 3 месяца назад
യാതൊരു ആവശ്യവുമില്ലാതെ എംപി ആകേണ്ടി വന്ന ഒരു മന്ത്രി
@pradeepr9599
@pradeepr9599 3 месяца назад
ഇനി ലോക്സഭയിൽ ഒരു മൂലയ്ക്കിരുന്നു ഉറങ്ങാം
@sreekumarpr7363
@sreekumarpr7363 3 месяца назад
😂😂.... ഓ ഒന്ന് മാറ്റി പിടിച്ചതാ എളിമ, എളിമ....
@jestinjoseph8131
@jestinjoseph8131 3 месяца назад
കനൽ ഒരു തരി ഇനി ഡൽഹിയിൽ
@SanithaS-wm9ci
@SanithaS-wm9ci 3 месяца назад
അഭിനന്ദനങ്ങൾ സഖാവേ ❤️❤️❤️
@TksainTksain
@TksainTksain 3 месяца назад
ഹിന്ദിയും ഇംഗ്ലീഷും അറിയാത്തവരെ ആരായാലും അവിടേക്ക് അയച്ചിട്ട് ഒരു കാര്യവും ഇല്ല. ...... മലയാളികളെ പരിഹസിക്കാനേ അത് ഉപകരിക്കുകയുള്ളു.......
@hamidkp4484
@hamidkp4484 3 месяца назад
എനിക്ക് ഇദ്ദേഹത്തോട് ഇഷ്ടം കാരണം അമ്മയെ പൊന്നു പോലെ നോക്കുന്നു അമ്മ എന്ന് പറഞ്ഞാൽ ഇദ്ദേഹത്തിന് ജീവൻ ആണ്
Далее