Тёмный

ഔദ്യോ​ഗികമായി ഒന്നും പറയാൻ കഴിയാത്ത സാഹചര്യം; ഒരു ശുഭ വാർത്ത ഇന്നുണ്ടാകും; ലോറി ഉടമ മനാഫ് 

24 News
Подписаться 6 млн
Просмотров 85 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@SameenaBasheer-oz6bz
@SameenaBasheer-oz6bz 2 месяца назад
അർജുൻ ജീവനോടെ ഉണ്ടാകണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Enttefamily
@Enttefamily 2 месяца назад
മനാഫ് ഒരുപാട് സങ്കടം മനസ്സിൽ വെച്ചാണ് അദ്ദേഹം മടങ്ങിയത് പടച്ചോനെ അയാളുടെ അസുഖം മാറ്റി കൊടുക്കണേ 🤲🏻🤲🏻🤲🏻😰😰
@dhanyabibin2551
@dhanyabibin2551 2 месяца назад
അത്ഭുതം സംഭവിക്കണേ എന്റെ ഈശ്വരാ🙏🙏🙏🙏🙏🙏
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 2 месяца назад
ജീവനുണ്ടാവണെ ഭഗവാനെ ഹരേകൃഷ്ണ 🙏
@SoorajSundaresan
@SoorajSundaresan 2 месяца назад
മനാഫ് 👍 ആരോഗ്യം വേണ്ടെടുക്കട്ടെ,, ഈശ്വരനോട് അപേക്ഷിക്കുന്നു
@sarithababu2745
@sarithababu2745 2 месяца назад
🙏🙏🙏🙏🙏🙏🙏വയ്യ നാവിൽ ഏതു സമയവും പ്രാർത്ഥനയോടെ തന്നെയാണ് എന്തെങ്കിലും മിറാക്കിൾസംഭവിക്കട്ടെ 🙏🙏🙏മനാഫ് താങ്കൾക്ക് അസുഖം എത്രയും പെട്ടന്ന് മാറി പൂർണ്ണ ആരോഗ്യത്തോടെ വരട്ടെ 🙏🙏🙏
@faisalmalu4162
@faisalmalu4162 2 месяца назад
അർജുനെ ജീവനോടെ തന്നെ തരണേ അല്ലാഹ് 🤲🤲🤲
@VinodKumar-gl2pm
@VinodKumar-gl2pm 2 месяца назад
ഈശ്വര അർജുൻ ജീവനോടെ വരണേ ആകുടുംപത്തി ൻ്റെ കണ്ണീർ സന്തോഷ കണ്ണീർ ആകാൻ പ്രാർത്ഥിക്കുന്നു
@Vachanamm
@Vachanamm 2 месяца назад
എന്റെ ദൈവമേ ജീവനോടെ തരണേ
@sinipramod8424
@sinipramod8424 2 месяца назад
എത്രയും പെട്ടെന്ന് കണ്ടെത്താൻ കഴിയണേ ഭഗവാനെ 🙏
@HudDha-l4p
@HudDha-l4p 2 месяца назад
Manafinu സുഖപ്പെടുത്തണേ allh
@HudDha-l4p
@HudDha-l4p 2 месяца назад
പടച്ചോനെ നല്ല വാർത്ത ആക്കണേ
@muthnabiisttam6584
@muthnabiisttam6584 2 месяца назад
എത്ര യും പെട്ടന്ന് കിട്ടണേ 😢
@AnjuJasi
@AnjuJasi 2 месяца назад
ജീവനോടെ കിട്ടണേ പടച്ചോനെ
@AmanAman-ci6js
@AmanAman-ci6js 2 месяца назад
Manafka namude arjune 🤲🤲🤲🤲athrayum petenukitate jeevanode. Athupole ningalude asugavum vegam shifayavate🤲🤲🤲🤲
@nishumolkadooran9649
@nishumolkadooran9649 2 месяца назад
ഒരു മഹാത്ഭുതം സംഭവിക്കണെ 🤲🤲🤲
@user38358
@user38358 2 месяца назад
കർണാടക എംഎൽഎയ്ക്കും മഞ്ചേശ്വരം എംഎൽഎയ്ക്കും ബിഗ് സല്യൂട്ട്❤❤
@hibaM-z7c
@hibaM-z7c 2 месяца назад
അർജുനിനെ ജീവനോടെ കിട്ടണേ റബ്ബേ
@NisarNasla
@NisarNasla 2 месяца назад
Rabbe arjun albudhathode jeevanode thirich varane allah😭😭
@girisuni8157
@girisuni8157 2 месяца назад
ഈശ്വര 🙏🙏🙏
@NILAGARDENS
@NILAGARDENS 2 месяца назад
കയറ് കണ്ടെത്തിയ സ്ഥലത്ത് ലോറി ആണെങ്കിൽ മാധ്യമപ്രവർത്തകർ മാറിക്കഴിഞ്ഞേ പുറത്തെടുക്കൂ കാരണം ആ ഭാഗത്ത് തിരച്ചിലിൻ്റെ ആദ്യ സമയങ്ങളിൽ മണ്ണ് കൊണ്ടിട്ടിരുന്നു അത് ഗുരുതരമായ വീഴ്ചയാണ് ! അത് മറച്ചുവെക്കാൻ നദിയിൽ നിന്നാണ് വാഹനം കണ്ടെത്തിയതെന്ന് പറയാൻ സാധ്യതയുണ്ട് അതാണ് കയറ് കണ്ടെത്തിയിട്ടും വളരെ പതുക്കെ മണ്ണ് മാറ്റുന്നത് ! അതിൻ്റെ മുന്നോടിയായാണ് മാധ്യമങ്ങൾക്ക് 4 മണി വരെ മാത്രം സമയം അനുവദിച്ചതും ഡ്രോണുകൾ പ്രവർത്തിപ്പിക്കരുതെന്നും പറയുന്നത്
@rs-rw2fy
@rs-rw2fy 2 месяца назад
Kayarokkke chummma news kaaru padachu vittathaanu
@shahrucoolofficial
@shahrucoolofficial 2 месяца назад
Yaa allah
@jabirc6585
@jabirc6585 2 месяца назад
കയർ.....മനാഫിനു കാണിച്ചു കൊടുക്ക്..... നോക്കി വിലയിരുത്തി പറയട്ടെ.... അർജുന്റെ വണ്ടിടെ കയർ ആണോ എന്ന്.... മാനഫിനു അറിയാമല്ലോ കയർ കണ്ടാൽ
@TCStories-tp7my
@TCStories-tp7my 2 месяца назад
Manaf ❤❤
@sprakashkumar1973
@sprakashkumar1973 2 месяца назад
Save Arjun sir 🙏🏼
@spm2506
@spm2506 2 месяца назад
പാവം മനാഫ് എത്ര ദിവസം ആയി കഷ്ടപ്പെടുന്നു സ്വന്തം ശരീരത്തെ ശ്രദ്ധിക്കാതെ സ്വന്തം ഡ്രൈവരെയും വണ്ടി യെയും കാണാതെ രാവും പകലും ബ്യൂറോക്രസികളുടെ തെറിയും തല്ലും വാങ്ങി ഇങ്ങനെ യൊരു സംരം ഭ കനും അനുഭവിക്കേണ്ടി വരാത്ത ദുരനുഭവം, ആ പാവത്തിനെ ദൈവം രക്ഷിക്കട്ടെ ❤
@AbdulRasheed-lt5vf
@AbdulRasheed-lt5vf 2 месяца назад
albutham nadakkatte😢
@athirasuresh8186
@athirasuresh8186 2 месяца назад
Impossible
@shannoushad-r5y
@shannoushad-r5y 2 месяца назад
🤲🤲
@rs-rw2fy
@rs-rw2fy 2 месяца назад
Manaf mislead cheythu ennnu parayunnavarkku eee news itra sradhayil vannath manaf karanm aanu gps location karayil anu ennnu paranjathu kond avaru thapppi …a good human
@efootball3730
@efootball3730 2 месяца назад
Kaividelle natha😢
@JaseelaSameer-n3c
@JaseelaSameer-n3c 2 месяца назад
🤲🤲🤲🤲
@abdul.basheer
@abdul.basheer 2 месяца назад
ഇത്രയും വഷളാക്കിയത് മാധ്യമങ്ങളാണ് കുറേ ആൾക്കാരുടെ വാക്കുകൾ കേട്ട് ഇന്ന് സ്ഥലം തിരയണം എന്ന് കർണാടക ഗവൺമെൻറിന് നിർബന്ധിച്ചത് മലയാളം ചാനലുകളും കേരളത്തിൽ നിന്നും പോയവരാണ് നാലുദിവസം മുന്നേ മണ്ണ് മാറ്റിയെടുത്ത മണ്ണാണ് ഇന്ന് മാറ്റുന്നത് വള വള എന്ന് പറയാൻ മാത്രമേ മലയാളം മാധ്യമങ്ങളെ കൊണ്ട് പറ്റുകയുള്ളൂ
@greeninfo5529
@greeninfo5529 2 месяца назад
Podo ivarokke ullathond ithrayenkilum cheyyaan Patti, allenkil ningal poyi cheyyuvaaarunno ....kashttam ...
@MuhammedJafeer-el9yu
@MuhammedJafeer-el9yu 2 месяца назад
എടോ ഇവരൊക്കെ ഉള്ളത് കൊണ്ടാണ് അവിടെ തിരച്ചിൽ തന്നെ നടന്നത് ഇല്ലെങ്കിൽ അങ്ങനെ ഒരു സംഭവമേ ഉണ്ടാവില്ലായിരുന്നു
@neverevergiveup3655
@neverevergiveup3655 2 месяца назад
അങ്ങനെ പറയരുത് രണ്ടു വശങ്ങളും ഉണ്ട് മാധ്യമങ്ങൾ ഉള്ളതോണ്ട് ഈ വാർത്ത വല്ലാതെ അറിയപ്പെട്ടു അതിനാൽ മലയാളികൾ കുറച്ചു കൂടെ ഉഷാറായി അതിന്റെ പേരിൽ അധികാരികൾ കുറച്ചു കണ്ണുതുറന്നു, അതോണ്ട് ഇത്രേം എങ്കിലും അവിടെ തിരയൂ ഇവിടെ തിരയൂ ഇവിടെ മുങ്ങൂ അവിടെ മുങ്ങൂ ന്നു പറയുമ്പോൾ ചെയ്യാനും പൊറുക്കാനും നേവി, army പോലുള്ള ആൾക്കാരെ ഇതിലേക്ക് ഇൻവോൾവ് ചെയ്യാനും ഇത്രേം ഈ ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കിപ്പിച്ചു തരാനും ഈ മാധ്യമങ്ങൾ ഉള്ളതോണ്ട് വളരെ ഉപകാരമായി... 🙌🏻 ഒന്ന് ഓർത്തു നോക്കിക്കേ മീഡിയ ഇപ്പൊ ഈ കാണിക്കുന്നപോലെ ഒന്നും ഈ ന്യൂസ്‌ കവർ ചെയ്യാണ്ട് ആ ഒരു normal കേസ് പോലെ 1 day സംസാരിച്ചു പിറ്റേന്ന് വേറെ ടോപ്പിക്ക് ലേക്ക് പോയിരുന്നു എങ്കിൽ ഇത് ഇത്രേം പേരിലേക്ക് എത്തുമായിരുന്നോ? ഇത്രേം എങ്കിലും തിരച്ചിലും, എടുക്കലും ആരേലും നടത്താൻ ഇട വരുമായിരുന്നോ? Due to high pressure of the media + മലയാളീസ് they are doing something over there as "Rescue.." And.... THAT'S IT...!
@ShaharbanSha-ke3kf
@ShaharbanSha-ke3kf 2 месяца назад
😢😢
@pjrajan1585
@pjrajan1585 2 месяца назад
Kittum conna
@ManasZakwan
@ManasZakwan 2 месяца назад
Padachone ente rebbe Arjun jeevenode undavanee onnum patteruthe arapathum verathe undavatgecrekshapedane rebbe
@mohammedrayyan7449
@mohammedrayyan7449 2 месяца назад
Yanth shubam arjun marichille😢😢
@GuardianAngel2023
@GuardianAngel2023 2 месяца назад
No, he is surviving inside that truck... Be hopeful....
@Seminoor
@Seminoor 2 месяца назад
No.. 🤲🏻🤲🏻🤲🏻🤲🏻
@viewsandinfo1899
@viewsandinfo1899 2 месяца назад
​@@GuardianAngel2023😮😮😮
@arshanshan7443
@arshanshan7443 2 месяца назад
വലിയ അപകടമണത് സംഭവിച്ച സ്പോട്ടിൽ തന്നെ പോയി കാണും
@GuardianAngel2023
@GuardianAngel2023 2 месяца назад
@@Shamil405 that is a Bharat Benz truck... No.1 build quality and safety features ulla vandi aanu...
@sandeeshkolarad3659
@sandeeshkolarad3659 2 месяца назад
ലോറിയുടെ ഉടമ മനാഫ്.. രഞ്ജിത്ത് ഇസ്രയേൽ... കേരളത്തിലെ മാധ്യമങ്ങൾ... എന്നിവർ ചേർന്നാണ് ഇത്രക്ക് മോശമാക്കിയത്.. തിരച്ചിൽ,.....
@JKK669
@JKK669 2 месяца назад
ഇനി തിരഞ്ഞിട്ട് കാര്യമില്ല.. കിട്ടൂല..
@djbgees
@djbgees 2 месяца назад
*ദൈവം നമ്മെ ഏൽപ്പിക്കാത്തത് നമ്മൾ ഏൽക്കരുത് *-----------------------------------------* മനാഫ്, രഞ്ജിത്ത് ഇവർ രണ്ടുപേരും കരയിൽ ഉണ്ടെന്നു ഉറപ്പിച്ചു പറഞ്ഞു ദിവസങ്ങളോളം ബഹളം വച്ച് അവിടെ തിരയാൻ നിർബന്ധിച്ചു. കർണാടക rescue team നെ കുറ്റം പറഞ്ഞു.വെറുതെ ദിവസങ്ങൾ പാഴാക്കി. ഇപ്പോൾ അവർ രണ്ടുപേരും picture ൽ നിന്നും out ആവും. വെറും ഡ്രൈവർ അല്ലേ, മലയാളി അല്ലേ എന്തൊക്കെ ആയിരുന്നു മനാഫ്, രഞ്ജിത്ത് ഇവർ karnataka police നെ പറഞ്ഞത്.എന്നിട്ടിപ്പോൾ എന്തായി 🙄 അവസാനം നിഗമനങ്ങളിൽ കഥയിലേന്നു മനസ്സിലാക്കി ndrf ഉം militry rescue ടീംസ് അവരെ പുറത്താക്കി തിരയുന്ന കാഴ്ച അതിൽ അവരുടെ ഫലപ്രാപ്തി 9th day ൽ ജനങ്ങൾ കാണുന്നു.. അവിടെ ഒരു interstate relation spoil ചെയ്യുന്ന രീതിയിലേക്ക് വരെ കാര്യങ്ങൾ പോയി എന്നുള്ളതാണ്.
@MuhammedJafeer-el9yu
@MuhammedJafeer-el9yu 2 месяца назад
എടോ അവരൊന്നും ഇടപെട്ടില്ലെങ്കിൽ ഇവിടെ ഒരു തിരച്ചിലും നടക്കില്ലായിരുന്നു താൻ എന്തു ചെയ്തു എന്ന് കൂടെ ഓർക്ക്
@parvanajanaki7737
@parvanajanaki7737 2 месяца назад
Athil govt puzhayil veenu enn alle paranje
@rajeshk8503
@rajeshk8503 2 месяца назад
രഞ്ജിത്ത്, മനാഫ് ഒക്കെ കരയിൽ തിരയാൻ നിർബന്ധിച്ചസമയത്ത്,ആദ്യം തന്നെ കർണാടക അധികാരികൾ പറഞ്ഞത്പോലെ ചെയ്തിരുന്നെങ്കിൽ നേരത്തെ കിട്ടിയേനെ
@razinharoon5053
@razinharoon5053 2 месяца назад
🤲🙏
@jabirc6585
@jabirc6585 2 месяца назад
കയർ.....മനാഫിനു കാണിച്ചു കൊടുക്ക്..... നോക്കി വിലയിരുത്തി പറയട്ടെ.... അർജുന്റെ വണ്ടിടെ കയർ ആണോ എന്ന്.... മാനഫിനു അറിയാമല്ലോ കയർ കണ്ടാൽ
Далее