Тёмный

കക്കയിറച്ചി ക്ലീൻ ചെയ്യാം ഇതുവരെ നിങ്ങൾ കാണാത്ത എളുപ്പമാർഗത്തിൽ|How to clean kakka(clam meet)in easy 

some time simply cooking
Подписаться 6 тыс.
Просмотров 340 тыс.
50% 1

#sometimesimplycooking
#kakkacleaning
#kakkairachi
#clam
#howtocleankakkairachi
#firstinyoutube
#simplemethod
#2022
#clammeetcleaning
#fishcleaning
#എരുന്ത്ത്തിയാക്കുന്നത്എങ്ങനെ

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 400   
@some_time_simply_cooking
@some_time_simply_cooking 8 месяцев назад
വീഡിയോ കണ്ടു നിങ്ങൾക്ക് ഉപകാരം ആണ് എന്ന് തോന്നിയാൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യാൻ മറക്കരുത് 🥰❤️
@musthafamusthafa6191
@musthafamusthafa6191 2 месяца назад
😊😊😊😊
@SurayyaAk
@SurayyaAk 2 месяца назад
👍👍👍👍👍
@seemapradeep4723
@seemapradeep4723 19 дней назад
പ്രിയപ്പെട്ട സുഹൃത്തേ കക്ക അഥവാ എരുന്ത് എന്നറിയപ്പെടുന്ന ഈ ചെറിയ സാധനംഞാൻ വാങ്ങാറില്ല.വാങ്ങിയാൽ തന്നെ ഓരോന്നെടുത്ത് ഞെക്കി പിഴിഞ്ഞ് മനുഷ്യൻറെ നട്ടെല്ല് പൊട്ടുന്ന അവസ്ഥയായിരുന്നു. എന്നാൽ ഇത് ഇത്രയും എളുപ്പം നിറഞ്ഞഒരു പണിയാണ്എന്നുപറഞ്ഞ്പരിചയപ്പെടുത്തിയതിന്ഒരായിരം നന്ദി❤
@some_time_simply_cooking
@some_time_simply_cooking 17 дней назад
Thanks dear keep supporting 🙏🏼
@itsmelinuz
@itsmelinuz 2 года назад
ചപ്പാത്തി പലകയും കോലും ഉപയോഗിച്ച് ഈസി ആയിട്ടു ക്ലീൻ ചെയ്‌തു.. തീർച്ചയായും ഉപകാരപ്പെട്ടു 👍🏻👍🏻👍🏻
@rrkrfamilyvlogs7591
@rrkrfamilyvlogs7591 2 года назад
Kakka ഇറച്ചി എത്ര എളുപ്പം വെസ്റ്റ് ക്ലീൻ ചെയ്‌തെടുത്തു😍നല്ല പങ്കുവയ്ക്കൽ ❤️
@sathiammaknkanhirachal8539
@sathiammaknkanhirachal8539 6 месяцев назад
നല്ല വിദ്യ ഞാൻ ചെയ്തുനോക്കും
@Ainusvlog1125
@Ainusvlog1125 2 года назад
Valare nalloru video ഇല്ലവർക്കൊന്നും കക്കയിറച്ചി ക്ലീൻ ചെയ്യാൻ അറിയില്ല നല്ലൊരു വീഡിയോ 🥰
@some_time_simply_cooking
@some_time_simply_cooking 2 года назад
Spm dear 😔
@Aswathy101
@Aswathy101 7 месяцев назад
👍കക്കയിലെ ഈ വേസ്റ്റ് എടുത്തു കളയുമ്പോൾ ഒരു ദിവസം പോകും അത് കൊണ്ട് വാങ്ങാൻ മടിക്കും ഇനി ഇപ്പോൾ ഇത് കണ്ടപ്പോൾ വാങ്ങിക്കാൻ തോന്നുന്നു
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
തീർച്ചയായും വാങ്ങിച്ചു ഒന്ന് ട്രൈ ചെയ്തു നോക്കൂ ഇതുപോലെ. 🥰
@Aswathy101
@Aswathy101 7 месяцев назад
@@some_time_simply_cooking 👍👍👍
@girijarajannair577
@girijarajannair577 7 месяцев назад
Very useful. Video❤ Try cheyyum
@lissysabu1794
@lissysabu1794 6 месяцев назад
ഹൈ കക്കാനെക്കിയെടുക്കുന്നതു തന്നെ എളുപ്പവും വൃത്തിയും പല പാത്രവും കഴുകി സമയം കളയാം. Pന്നെയല്ലാതെ
@Minisivaraj987
@Minisivaraj987 7 месяцев назад
വീഡിയോ ഇഷ്ടപ്പെട്ടു. വൃത്തി യാക്കുന്ന ബുദ്ധിമുട്ട് കൊണ്ട് വാങ്ങാറില്ല.. ഇനി എന്നും വാങ്ങണം..... ❤❤❤
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
തീർച്ചയായും ഇതുപോലെ clean ചെയ്തു നോക്കൂ 🥰
@atmaker5638
@atmaker5638 7 месяцев назад
അടുത്ത ദിവസം തന്നെ വാങ്ങാൻ ആമിക്കാം very good Thanky mണ്ട
@thedrifterbyantonyhoegun
@thedrifterbyantonyhoegun 2 года назад
കക്കയിറച്ചി ഞങ്ങൾക്കും പ്രിയപ്പെട്ടതാണ് ... കിട്ടിയാൽ കൊറേ അങ്ങ് കഴിക്കും ... പക്ഷെ അത് ക്ലീൻ ചെയ്യാനുള്ള പാട് കാരണം പലപ്പോഴും വീട്ടിൽ അതുണ്ടാകുന്നത് ഒഴിവാക്കാനാണ് പതിവ്.... വീഡിയോ കണ്ടപ്പോൾ ഞങ്ങള്ക് ശരിക്കും കൊതിയായി .... ഇപ്പൊ മോൻ പറഞ്ഞു കൊണ്ടിരിക്കുവാണ്, കക്കയിറച്ചി വാങ്ങാൻ
@some_time_simply_cooking
@some_time_simply_cooking 2 года назад
🙏
@LetsCookTogetherOfficial
@LetsCookTogetherOfficial 7 месяцев назад
Kaka ഇറച്ചി clean cheiyunnath നന്നായിട്ടുണ്ട്
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thank you so much 😊🙏
@EthanandEbel
@EthanandEbel 11 месяцев назад
Adipoli Idea. First time aanu ithra easy ayittu kakka clean cheyyunnathu. Thank you so much for this wonderfull idea
@some_time_simply_cooking
@some_time_simply_cooking 11 месяцев назад
Thanks dear.keep watching my videos 😇👍
@sheejavk1889
@sheejavk1889 7 месяцев назад
superb sister for working ladies... Thank yoooo Dear
@gadhamnair1780
@gadhamnair1780 8 месяцев назад
Thanks chechi valare ഉപകാര പെട്ടു 🙏
@some_time_simply_cooking
@some_time_simply_cooking 8 месяцев назад
Thanks dear 🥰. keep supporting
@premachanthvl7216
@premachanthvl7216 6 месяцев назад
അടിപൊളി സൂത്രം. ശരിക്കും ഉപകാരപ്പെട്ടു. 👍 പൊതുവെ യൂ ട്യൂബിൽ കാണുന്ന പല സൂത്രങ്ങളും പ്രയോഗത്തിൽ പരാജയപ്പെട്ടാണ് കാണുന്നത്. ഇത് അങ്ങനെയല്ല. പൂർണവിജയം. നന്ദി 👍👍
@some_time_simply_cooking
@some_time_simply_cooking 6 месяцев назад
Thanks dear 😊. ഒത്തിരി നെഗറ്റീവ് comments ഉണ്ടായിരുന്നു .but idea usefull ആയ ആളുകളും ഉണ്ടെന്ന് അറിഞ്പോൾ സന്തോഷം തോന്നി😇🙏 Keep supporting dear😎
@aravind.m.p331
@aravind.m.p331 7 месяцев назад
ഉപകാരപ്രദമായ വീഡിയോ.നല്ല അവതരണം😅 നന്ദി
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks 🙏
@cakeloungebakers1482
@cakeloungebakers1482 7 месяцев назад
Thanks a lot, ഇനിയിപ്പോ kakka മനസ്സമാധാനത്തോടെ വാങ്ങാമല്ലോ 😀
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Try it 👍
@sangarirajesh7356
@sangarirajesh7356 11 месяцев назад
Very good idea. Thanks for sharing 👍
@some_time_simply_cooking
@some_time_simply_cooking 11 месяцев назад
Thanks dear keep watching my videos ❣️
@molypaul6003
@molypaul6003 7 месяцев назад
Kakkayirachi yude taste ellam pokille enghane chaithal
@prateeksha3355
@prateeksha3355 7 месяцев назад
Njangal kakkayirachi inganne cheyyarilla athinte ellaa gunavum pokum pinne chavaru matram aakum kazhikkuka athilum nallathu athu kazhikkatte irikkukayannu athinte gunam muzhuvan kazhikiyappol poyille. Pinne video kollaam ketto.
@Chillika-b8w
@Chillika-b8w Месяц назад
Kakka onnum chyyatha 15 thavana omitting chyyth irikunna njan🥹🥹🥹🥲
@hhkp4630
@hhkp4630 11 дней назад
​@@Chillika-b8wഅത്correct... ഇപ്പൊ kakka ഉണ്ടാക്കുന്ന മണം പോലും ഒക്കില്ല vomiting
@manjuachuthan6032
@manjuachuthan6032 2 месяца назад
ഗുണം പോകുന്നത് എങ്ങനെയാണ്. അല്ലെങ്കിലും നമ്മൾ കാക്കയിറച്ചി നന്നായി കഴുകിയല്ലേ എടുക്കുന്നത്. നല്ല സൂപ്പർ ഐഡിയ ആണ് ഇത്. താങ്ക്സ് ♥️
@some_time_simply_cooking
@some_time_simply_cooking 2 месяца назад
Thanks dear 😊
@Sunithap123
@Sunithap123 7 месяцев назад
ഒരുപാട് ഉപകാരപ്പെട്ടു വളരെ നന്ദി ഇനിയും ഇതുപോലുള്ള വീഡിയോ ഇടനെ
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks dear 🙏 മറ്റ് വീഡിയോസ് കൂടെ കണ്ട് സപ്പോർട്ട് ചെയ്യണേ 🥰😇
@angamalyruchikal
@angamalyruchikal 2 года назад
Like 7 Idea കൊള്ളാം 👌❤
@sjayakumarkumar5261
@sjayakumarkumar5261 7 месяцев назад
Ethu paranju thannathinu othiri thanks
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
🙏😊
@safooramashhoor7972
@safooramashhoor7972 7 месяцев назад
Correct tiamil തന്നെ ഈ വീഡിയോ കിട്ടി .ഫ്രിഡ്ജിൽ ഇരിപ്പുണ്ട്.നാളെ cook ചെയ്യാൻ
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks dear.clean ചെയ്തിട്ട് പറയണേ useful അന്നോ എന്ന് 😊🥰
@vtube8208
@vtube8208 3 месяца назад
Super idea 💡❤️🤝nice sharing 🤛❤️❤️🎉🎉
@some_time_simply_cooking
@some_time_simply_cooking 3 месяца назад
Thanks dear 😊
@alexcleetus6127
@alexcleetus6127 6 месяцев назад
ചേച്ചി, എന്റെ വീട് ആലപ്പുഴയിലാണ്., വേറാട് കായലിന്റെ സമീപമാണ്.കക്കയിറച്ചി ഇതുപോലെ ചെയ്യേണ്ട കാര്യമില്ല. നന്നായി കഴുകി വേവിച്ചാൽ മതിയാകും. യാതൊരു കുഴപ്പവും ഇല്ല.
@some_time_simply_cooking
@some_time_simply_cooking 6 месяцев назад
Yes dear🥰 Please watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KCoNS6tcJSo.html ക്ലിയർ ആയിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് 👍
@jithuriyu6964
@jithuriyu6964 Месяц назад
Thanks chechi....ee video nalla upakarapettu....🥰
@some_time_simply_cooking
@some_time_simply_cooking Месяц назад
Thanks dear.. മറ്റു വീഡിയോസ് ഒക്കെ കണ്ട് ഒന്ന് സപ്പോർട്ട് ചെയ്യണേ 🥰
@shakkeelamajeed640
@shakkeelamajeed640 9 месяцев назад
അടിപൊളി സൂപ്പർ ഐഡിയ
@some_time_simply_cooking
@some_time_simply_cooking 9 месяцев назад
Yes dear. share with your friends 🥰👍
@agrmidia
@agrmidia 2 года назад
ഇത് കൊള്ളാലോ ഐഡിയ ,
@sekkiyabadarudheen1255
@sekkiyabadarudheen1255 5 месяцев назад
Very good idea. Thanks
@some_time_simply_cooking
@some_time_simply_cooking 5 месяцев назад
Thanks dear keep supporting 🥰
@vijayalakshmimohanachandra5614
@vijayalakshmimohanachandra5614 3 месяца назад
വളരെ ഇഷ്ടപ്പെട്ടു മോളെ thanks
@some_time_simply_cooking
@some_time_simply_cooking 3 месяца назад
Thanks dear 😊
@clementt3715
@clementt3715 7 месяцев назад
ഇത് ഇങ്ങനെ ചെയ്താൽ അതിന്റെ ഗുണമെല്ലാം പോവും പിന്നെ റബ്ബർ കടച്ചു തിന്നുന്നതു പോലെ ആണ്😮
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
ആ ബ്ലാക്ക് കഴിക്കണ്ട എന്ന് നിർബന്ധം ഉണ്ടെങ്കിൽ മാത്രം ഇങ്ങനെ ചെയ്താൽ മതി. അല്ലെങ്കിൽ അത് കളയാതെയും കഴിക്കാം please watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KCoNS6tcJSo.html
@BasheerBashiinnaalailatthulkat
@BasheerBashiinnaalailatthulkat 3 месяца назад
താൻ ഒറിജിനൽ ടെസ്റ്റിൽ കഴിച്ചൽ മതി
@jimmyplacken5910
@jimmyplacken5910 25 дней назад
ഇത്രയും കഷ്ടപെടാതെ ഒരു പണിയുണ്ട്' തിളപ്പിച്ച വെള്ളത്തിൽ കക്കയിട്ട് 5 മിനിറ്റ് വച്ച ശേഷം ഞെക്കി പിഴിഞ്ഞ് എടുത്താൽ മതി
@DivyaDamodharan-jb9qy
@DivyaDamodharan-jb9qy 7 месяцев назад
കൊള്ളാം നല്ല vedio 👏👏👏
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks dear 🥰
@Thara199
@Thara199 7 месяцев назад
സൂപ്പർ ട്രൈ ചെയ്തിട്ട് ഒന്നുടെ വരാം 👌🏻
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
😊 തീർച്ച ആയും
@tastytastytasty2074
@tastytastytasty2074 Год назад
നന്നായി പറഞ്ഞു തന്നു ഇനിയും വരാം സമയം ഉള്ളപ്പോ ലോങ്ങ്‌ വീഡിയോ കാണാം 👍
@some_time_simply_cooking
@some_time_simply_cooking Год назад
🥰👍
@plencysam1109
@plencysam1109 4 месяца назад
കിടു idea 👍
@ManithaS-dl1gx
@ManithaS-dl1gx 8 месяцев назад
സൂപ്പർ. ഐഡിയ
@some_time_simply_cooking
@some_time_simply_cooking 8 месяцев назад
Thanks dear ❤️
@sabidanazeer2043
@sabidanazeer2043 Месяц назад
കൊള്ളാട്ടോ idea.
@some_time_simply_cooking
@some_time_simply_cooking Месяц назад
Thanks dear 👍🥰
@divyalakshmananlakshmanan5793
@divyalakshmananlakshmanan5793 7 месяцев назад
Super super super orayirrairram nanni
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks dear 😊
@KpvSulochana
@KpvSulochana 7 месяцев назад
Ethu nalla idea thanne
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks dear 🥰
@mollychacko4984
@mollychacko4984 7 месяцев назад
Very good idia 👍താങ്ക് യു 💞💞
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks dear 🥰
@salomytitus6235
@salomytitus6235 8 месяцев назад
Super Idea Thankyou 👌👌👌👌
@some_time_simply_cooking
@some_time_simply_cooking 8 месяцев назад
Welcome 😊
@sayooj_sk10
@sayooj_sk10 7 месяцев назад
super
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks🙏
@nasneenabdulla491
@nasneenabdulla491 7 месяцев назад
Useful 👍🏻👍🏻
@shamonvs3281
@shamonvs3281 7 месяцев назад
സൂപ്പർ ❤
@muminamuhammed6472
@muminamuhammed6472 Месяц назад
Try cheythu... super ❤
@some_time_simply_cooking
@some_time_simply_cooking Месяц назад
🙏👍🥰 thank uuu
@steephenp.m4767
@steephenp.m4767 7 месяцев назад
Thanks for your super informative video Thank you so muvh
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks 🙏
@OurDhanyasworld
@OurDhanyasworld 2 года назад
കാക്ക യിറച്ചി ക്ലീൻ ചെയ്യാനുയുള്ള ബുദ്ധിമുട്ടു കാരണം 😔😔 Good sharing Thank u
@priyankaayiramala2654
@priyankaayiramala2654 7 месяцев назад
Nalla upakarapradamaya oru vedio..thanks❤
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
THANKS FOR THE SUPPORT ☺️
@alihamdha5343
@alihamdha5343 3 месяца назад
👍👍👍👌
@user-xw5pv7fy9v
@user-xw5pv7fy9v 7 месяцев назад
Super idea thanks
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks dear 🥰
@mohankangappaden7926
@mohankangappaden7926 7 месяцев назад
Very useful technique to clean up…..same process can be done to clean up our society as well ( I wish )
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thankyou so much 😊
@prassannakumar7132
@prassannakumar7132 23 дня назад
നല്ല ഐഡിയ
@some_time_simply_cooking
@some_time_simply_cooking 17 дней назад
Thanks dear 😊
@jobinamary3337
@jobinamary3337 Год назад
New information. Thanku
@some_time_simply_cooking
@some_time_simply_cooking Год назад
Thanks dear.
@ammini9164
@ammini9164 5 месяцев назад
നല്ല ഐഡിയ. കൊള്ളാം
@some_time_simply_cooking
@some_time_simply_cooking 5 месяцев назад
Thanks dear 😊
@bijuyohannantajhotels4266
@bijuyohannantajhotels4266 10 месяцев назад
Informative sister tq
@some_time_simply_cooking
@some_time_simply_cooking 10 месяцев назад
Welcome 😊
@antony.r.r.raphael2719
@antony.r.r.raphael2719 6 месяцев назад
Thank you
@kidsbabymuaaz1044
@kidsbabymuaaz1044 19 дней назад
Kakkarachi means
@sajusajup284
@sajusajup284 2 месяца назад
Thank you, good idea
@some_time_simply_cooking
@some_time_simply_cooking 2 месяца назад
Thank u 🙏
@geethamuraleedharan9988
@geethamuraleedharan9988 8 месяцев назад
Thank you ...very useful dear
@some_time_simply_cooking
@some_time_simply_cooking 8 месяцев назад
Thanks dear ❤️
@merymercyka6239
@merymercyka6239 5 месяцев назад
Kollamallo . ഇനി ഇങ്ങനെ ചെയ്യാം.😂 ❤️❤️❤️
@some_time_simply_cooking
@some_time_simply_cooking 5 месяцев назад
Thanks dear 😊
@yousufyahuyhrdyousufyahu8289
@yousufyahuyhrdyousufyahu8289 6 месяцев назад
സൂപ്പർ
@pennammaonachan3990
@pennammaonachan3990 7 месяцев назад
സൂപ്പർ 👍😊
@aswathybosebose2067
@aswathybosebose2067 5 месяцев назад
,kakka ഞങ്ങൾ എപ്പോഴും വാങ്ങും പക്ഷേ അത് തരുന്ന ഇക്ക parayare athu nalka pole kazhukita mathy,nnane ingine kalanjal oru taste ullanne
@mohanlalpb6572
@mohanlalpb6572 7 месяцев назад
Upakarappetu
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks dear 🥰
@rubyrahmath5962
@rubyrahmath5962 7 месяцев назад
Thank u dear...,👍👍👍👍
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks dear 🥰
@SajidSi-uv4bz
@SajidSi-uv4bz 7 месяцев назад
We.kalayunna.vesttilanu.Falam.erikkinne.annum.kettittundu.annalum.njan.kalayum
@rajasreeponnarian4861
@rajasreeponnarian4861 3 месяца назад
സൂപ്പർ👌
@some_time_simply_cooking
@some_time_simply_cooking 2 месяца назад
Thanks dear 👍
@LibysHomeCooking
@LibysHomeCooking Год назад
Very useful video
@jishabhuvanadas
@jishabhuvanadas 3 месяца назад
Super idea
@some_time_simply_cooking
@some_time_simply_cooking 3 месяца назад
Thanks dear 😊
@VarietyMIXMedia226
@VarietyMIXMedia226 8 месяцев назад
നല്ല idea 👍☺️
@some_time_simply_cooking
@some_time_simply_cooking 8 месяцев назад
Simple and humble idea💡 Thanks for the support ☺️
@aparnaabu6033
@aparnaabu6033 10 дней назад
Oru doubt,kakka clean akumpo oru karimbacha colour lu anu waste varunath..ath okay ano
@some_time_simply_cooking
@some_time_simply_cooking 10 дней назад
ആ അതുതന്നെയാണ് ഏകദേശം ഒരു ഗ്രീൻ കളർ തന്നെ or black 👍
@seemab8856
@seemab8856 7 месяцев назад
Good idea Tnq😊❤
@murukanr629
@murukanr629 5 месяцев назад
Wow what an easy tip
@some_time_simply_cooking
@some_time_simply_cooking 5 месяцев назад
Thanks 🙏
@Ajinar-dy4fe
@Ajinar-dy4fe 7 месяцев назад
ഗുഡ് മെസ്സേജ്
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks 🙏❤️
@jesusme1216
@jesusme1216 3 месяца назад
Super
@some_time_simply_cooking
@some_time_simply_cooking 3 месяца назад
Thanks dear keep watching 🥰
@Sally-zj5gh
@Sally-zj5gh 7 месяцев назад
Black thing inside the " kakka" is its Liver.
@rafiyathe
@rafiyathe 6 месяцев назад
It's very useful 👍
@some_time_simply_cooking
@some_time_simply_cooking 6 месяцев назад
Glad to hear that 🙏😇
@Galbusworld
@Galbusworld 2 года назад
Use full video
@sijothomas6046
@sijothomas6046 10 месяцев назад
Thankyou Chechi 🫶🏻🫶🏻🫶🏻🫶🏻superrr njn cheyythuuuu kidu🥰🥰🥰🥰🥰
@some_time_simply_cooking
@some_time_simply_cooking 10 месяцев назад
Thanks dear.🥰
@shinymohan2332
@shinymohan2332 7 месяцев назад
Wowww idea superb ❤❤
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks dear 🙏
@lissyjames9823
@lissyjames9823 8 месяцев назад
Engane onnum chayarila.ashtamudi naattil.kakka erachiyil kalayan aayittum onnum ella
@yamunavidhya3236
@yamunavidhya3236 7 месяцев назад
സൂപ്പർ 🔥🔥
@adithyapanackel8239
@adithyapanackel8239 7 месяцев назад
Kollam poli
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks dear 😊
@aabiskitchen1219
@aabiskitchen1219 2 года назад
നല്ല ഒരു വീഡിയോ 👍
@sheelasrecipee
@sheelasrecipee 3 месяца назад
Super video❤️👍🏻
@some_time_simply_cooking
@some_time_simply_cooking 3 месяца назад
Thank you 🤗
@sarithamadhu9956
@sarithamadhu9956 6 месяцев назад
good idea 👍🏻
@some_time_simply_cooking
@some_time_simply_cooking 6 месяцев назад
Thanks dear 😊
@reethamd6201
@reethamd6201 7 месяцев назад
നല്ല അയി ഡിയക് നന്ദീ
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thank u🥰
@bijupaul7132
@bijupaul7132 10 месяцев назад
Thank you dear🙏
@some_time_simply_cooking
@some_time_simply_cooking 10 месяцев назад
🥰
@Sindhusasikumaruk
@Sindhusasikumaruk 7 месяцев назад
അടിപൊളി ❤️❤️❤️
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks dear 🥰
@rajappanm.k4132
@rajappanm.k4132 7 месяцев назад
Nice ideas super
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks dear 🥰
@vinusvlogsandkitchen
@vinusvlogsandkitchen 2 года назад
Very nice...
@prettybinu8969
@prettybinu8969 Месяц назад
Help ayi thanks
@some_time_simply_cooking
@some_time_simply_cooking Месяц назад
Thanks dear keep supporting 🙏
@elsymathew7709
@elsymathew7709 6 месяцев назад
കക്കയിറച്ചി യിൽ ഒന്നും കളയാനില്ല നന്നായി കഴുകി എടുത്താൽ മതി ഇങ്ങനെ ചെയ്തു പിശിടാണോ കഴിക്കുന്നത്‌
@vimalakumaribabu939
@vimalakumaribabu939 7 месяцев назад
Useful idea
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
Thanks dear ❤️
@suchithraKiran-dj4wg
@suchithraKiran-dj4wg 5 месяцев назад
Ingane kazhukumbol athinte gunam full povum. Njangal ith kalayillaa.njangalk teaste vithyasam varillalli
@some_time_simply_cooking
@some_time_simply_cooking 5 месяцев назад
അത് കളയണമെന്ന് നിർബന്ധമുള്ളവർ ചെയ്താൽ മതി. എല്ലാവർക്കും ഒരുപോലെ ആയിരിക്കണം എന്നില്ലല്ലോ ഈ വീഡിയോ കൂടി ഒന്ന് കണ്ടു നോക്കൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KCoNS6tcJSo.html
@lovelyjohnson4636
@lovelyjohnson4636 6 месяцев назад
Try chyam
@laijulaiju4056
@laijulaiju4056 7 месяцев назад
കുട്ടനാട്ടുകാർക്കിതു പുതിയ അറിവ്.കക്കായിറച്ചിയിൽ കളയാനൊന്നുമില്ല.
@some_time_simply_cooking
@some_time_simply_cooking 7 месяцев назад
കുട്ടനാട്ടുകാർ മാത്രമല്ല പല സ്ഥലങ്ങളിലും ഇത് കളയാറില്ല. നമുക്ക് ഇഷ്ടമല്ലെങ്കിൽ മാത്രം എടുത്തു മാറ്റിയാൽ മതി.
@Preetha-gq4dx
@Preetha-gq4dx 7 месяцев назад
ഞങ്ങൾ കളയാറില്ല
@sujithv9104
@sujithv9104 6 месяцев назад
ആ ബ്ലാക്ക് അതിന്റെ കഷ്ടമല്ലേ അപ്പോൾ?
@Cyberpunkt8
@Cyberpunkt8 4 месяца назад
Try cheyam
@some_time_simply_cooking
@some_time_simply_cooking 4 месяца назад
👍
@ShaukathS
@ShaukathS 5 месяцев назад
ഇത്ര പാട് പെട്ടു തന്നേണ്ട എന്ന് വെക്കണം.... ഞാൻ ആലപ്പുഴ ക്കാരൻ ആണ് ഞങ്ങളുടെ ചെറുപ്പകാലം മുതലേ ഇക്കാക്കായിറച്ചി കണ്ടും തിന്നും കക്ക കായലിൽ നിന്നും വാരി എടുത്ത് puzhungi എടുത്തും ഒക്കെ ഉപയോഗിച്ചവരാണ്... അന്നും ഇന്നും കൈകൊണ്ട് തന്നെ ക്‌ളീൻ ചെയ്യുന്നു.... ഇനിയു അങ്ങിനെ തന്നെ... ഇങ്ങനെ cheythal ആ ഇറച്ചി പിന്നെ എന്തിനു കൊള്ളാം.. എല്ലാ രുചിയും ഗുണവും പോകും....കുറെ കണ്ടിപിടുത്തക്കാർ..... ഇനി ആ ചപ്പാത്തി പലകയും കോലും കൂടി ചീത്ത ആക്കും.... ഇങ്ങനെ ചെയ്ത് കഴിഞ്ഞു ആ പലക എങ്ങനെ ക്ലീൻ ചെയ്താലും ആ കാക്കറച്ചിയുടെ ഉളുമ്പ് സ്മെൽ അതിൽ ഉണ്ടാകും പിന്നെ ചപ്പാത്തിയും പത്തിരിയും പരത്തുമ്പോൾ അതിലും കൂടി ആ മണം ഉണ്ടാകും
@some_time_simply_cooking
@some_time_simply_cooking 5 месяцев назад
കൈകൊണ്ട് ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും സമയ ലാഭത്തിനും വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്തത്. പിന്നെ ചപ്പാത്തി കോലും പലകയും ഒക്കെ കഴുകി വൃത്തിയാക്കുന്നത് അത്ര വലിയ ഭാരിച്ച ജോലി ഒന്നുമല്ലല്ലോ. ഈ വീഡിയോ ഉപകാരപ്പെട്ടവർ എത്രയോ ഉണ്ട്.🙏 ഇതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അടങ്ങിയ വീഡിയോ ഞാൻ വേറൊന്നു ചെയ്തിട്ടുണ്ട് അതുകൂടെ കണ്ടു നോക്കൂ അഭിപ്രായം അറിയിക്കുക😊
@some_time_simply_cooking
@some_time_simply_cooking 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KCoNS6tcJSo.html
Далее
МАМА И КОММУНАЛКА
00:59
Просмотров 119 тыс.
МАМА И КОММУНАЛКА
00:59
Просмотров 119 тыс.