Тёмный

കക്കൂസ് കുഴി നിറയാൻ ഇതാണ് കാരണം !!! How To Clean Septic Tank. Septic Tank Treatment. Waste Removal. 

ALL ROUND CONSTRUCTIONS
Подписаться 1,1 млн
Просмотров 955 тыс.
50% 1

This Vedio Contented By
All About Septic Tank Problems / And How To Solve Them /Septic Tank Construction /Septic Tank Overflow /Soak Pit Construction /Septic Tank Maintence /Septic Tank Clean Out Solution / Pumbing Out Full Septic Tank Both Disgusting Mesmerizing /Courtyard Tank Problems /Overflow /How To Unplug Toilet /
This Chanel Showing All About Indian Home Building Construction Metherds.
#foundation #Basement #Flooring works #Roof Works #All About Masontry #.. All Construction Tips And Tricks Keeping Your Support Ftiends..
Like
Share
Coment
Thanks All...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 862   
@mohanavarma6333
@mohanavarma6333 2 года назад
പണിക്കുപോകാതെ വീട്ടിൽ ഇരിക്കുന്നവർക് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത പണിക്കാരൻ സൂപ്പർ....😂
@AnnaAnna-ri1vq
@AnnaAnna-ri1vq 2 года назад
ഇതൊന്നും ചെയ്യാൻ പറ്റാതെആകെ കിട്ടുന്ന 3മാസം ലീവിൽ എല്ലാം നാട്ടിൽ എത്തിയിട്ട് മല മരിക്കണം എന്ന് ചിന്തിക്കുന്ന കുറെ പ്രവാസികളും 🤣🤣🤣🤣...... ഒരു nadan ഫീൽ 🤣🤣😁😁😁
@arunkalady2435
@arunkalady2435 2 года назад
@@AnnaAnna-ri1vq സത്യം
@rafiovingal250
@rafiovingal250 2 года назад
എന്ത് പണി ചെയ്യുമ്പോഴും ഇയാൾക്ക് ഭയങ്കര ആത്മവിശ്വാസമാണ്.. 👍
@savadsavad8307
@savadsavad8307 Год назад
@@AnnaAnna-ri1vq p ol khkklo9ol
@mdbasheerk6721
@mdbasheerk6721 Год назад
ദയവായി ബന്ധപ്പെടാനുള്ള നമ്പർ
@moideenkuttychappangathil8669
@moideenkuttychappangathil8669 2 года назад
അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ 🙌
@saburockzzsaburockzz9133
@saburockzzsaburockzz9133 2 года назад
Ameen
@raeespp2701
@raeespp2701 2 года назад
Ameen
@888------
@888------ 2 года назад
ഇത് നിറയെ നബി തീട്ടം ആയിരുന്നെങ്കിൽ അവൻ കോടീശ്വരൻ 😀😀ലോകം എങ്ങും നിന്ന് മുസ്ലിങ്ങൾ തിന്നാൻ വരും ആയിരുന്നു😀😀💚💚👍👍
@MuhammadRashid-ed4tr
@MuhammadRashid-ed4tr 2 года назад
Ameen
@muhammedunais8369
@muhammedunais8369 Год назад
AMEEN
@avinabraham7493
@avinabraham7493 2 года назад
ചേട്ടൻ ആ കാര്യം പറഞ്ഞപ്പോൾ എനിക്ക് മറ്റൊരു കാര്യം ഓർമ്മ വന്നത്.. എന്റെ അമ്മ പറയാറുണ്ട് ചാണകം വാരാൻ പോയാലും കക്കാനും മോഷ്ടിക്കാനും പോകരുത്എന്ന്.... ഇപ്പോൾ ഞാൻ ഇലക്ട്രിഷൻ ആയിട്ട് ജോലി ചെയ്യുന്നു... പക്ഷേ മറ്റു പണികൾക്കും പോവും... എന്റെ അമ്മയാണ് എന്റെ ഹീറോ.. 😘😘
@kallichiri776
@kallichiri776 2 года назад
ഇപ്പോൾ എലെക്ട്രിഷൻ ആയി ജോലി ചെയ്‌യുന്ന എന്ന് പറഞ്ഞോണ്ട് ചോദിക്കാ മുൻപ് കക്കാൻ പോവാലയിരുന്നോ ഒന്നും തോന്നല്ലേ 😊
@athiravinu499
@athiravinu499 2 года назад
@@kallichiri776 🙄🙄
@Lilyz3m
@Lilyz3m 3 месяца назад
👍
@allroundconstructions1355
@allroundconstructions1355 3 месяца назад
Yes ❤️
@Xhydraulics
@Xhydraulics 2 года назад
എല്ലാ പണിക്കും അതിന്റെതായ power ഉണ്ടെന്ന് കാണിച്ചുതന്ന മൊതല് ♥️
@aluk.m527
@aluk.m527 2 года назад
ഒരു മനുഷ്യ ബോഡി യിൽ ഈ സെപ്റ്റിക് ടാങ്കും ഉണ്ട്! അത് ഓപ്പറേറ്റ് ചെയ്യുന്ന ഡോക്ടർക്ക് ലക്ഷങ്ങൾ.. മാന്യത! ഇത് ചെയ്യുമ്പോൾ അറപ്പ്??
@lionking3785
@lionking3785 2 года назад
Theetathinu thulyam theetam matram 😈
@888------
@888------ 2 года назад
അതേ മലദ്വാരം സംഭോഗം ചെയ്യുന്ന,കഴുത്ത് വെട്ടുന്ന ബോംബ് വെക്കുന്ന ഉസ്താദും മുസ്ലിങ്ങളും സ്നേഹത്തിൻ്റെ മതം,ജോലി സംവരണം 😀😀😀മറ്റുള്ള കാഫിർ മാർ തീവ്രവാദി😀😀 അത് പോലെ തന്നെ😀😀ലിംഗം തീട്ടത്തില് കയറ്റി അടിച്ചു തുപ്പിയബിരിയാണി വാങ്ങി കൊടുക്കുന്ന മുസ്ലിങ്ങൾ 😀😀 അല് ഫാഹം വെന്ത്തില്ലാ😀😀😀💚💚
@saleemkps3080
@saleemkps3080 2 года назад
സത്യം
@marvelmalyalitroll4649
@marvelmalyalitroll4649 Год назад
Satyam
@mohemmedfarhan7287
@mohemmedfarhan7287 Год назад
Enthaale🥴
@primestocksandshares933
@primestocksandshares933 2 года назад
ഇങ്ങനെ ആസ്വദിച്ചു work ചെയ്യുന്നത് കാണുന്നത് തന്നെ വളരെ സന്തോഷം super 🌷🌷🌷👍👌
@saleemkps3080
@saleemkps3080 2 года назад
അതെ. അതിൽ വേറൊരു രസമുണ്ട്.
@kl07familyvlogz19
@kl07familyvlogz19 2 года назад
കക്കുസ് കോരുന്നത് ഉണ്ട് വേണോ
@saleemkps3080
@saleemkps3080 2 года назад
@@kl07familyvlogz19 സഹോദരാ, ഒരു ജോലി ചെയ്യുന്നവരെയും ആക്ഷേപിക്കരുത്. ആ ജോലി ചെയ്യാൻ ആളില്ലെങ്കിൽ നിറഞ്ഞ കക്കൂസുകൾ ഉണ്ടാക്കുന്ന ദുരിതം ആലോചിച്ചു നോക്കൂ.
@kl07familyvlogz19
@kl07familyvlogz19 2 года назад
സലീം ഞാൻ സെപ്റ്റിക് ടാങ്ക് ക്ലീനിങ് ചെയ്യുന്ന പണിയാണ് അതാ പറഞ്ഞെ 😅
@saleemkps3080
@saleemkps3080 2 года назад
@@kl07familyvlogz19 oh, sorry
@ajumhd6314
@ajumhd6314 2 года назад
കക്കൂസിൻ്റെ കുഴീല് പണിയെടുത്ത് എന്ന് വെച്ച് മരിച്ച് ഒന്നും പോവൂല്ല 🤩🔥🔥🔥17:26
@noufalirv2816
@noufalirv2816 2 года назад
🔥🔥🔥🔥
@888------
@888------ 2 года назад
നാളെ തൂറിയിട്ടു ഒന്ന് ചവിട്ടി നോക്ക്😀അല്ലെങ്കിൽ അനസ് നേ പോലെ വേറെ ആരെങ്കിലും തൂറിയത് വാരി എടുക്കൂ😀😀നബി തീട്ടം തിന്നാം ആയത്ത് ഉണ്ട്😀😀
@muhannadop639
@muhannadop639 Год назад
😂😂😂
@sivaprasad3114
@sivaprasad3114 Год назад
😁😁😁muthaanu ingalu
@SS-qu7ot
@SS-qu7ot Год назад
👌🏻👌🏻💪🏻
@muraleedharanmm2966
@muraleedharanmm2966 2 года назад
താങ്ങളുടെ പണിയോടുള്ള അത്മാർത്ഥത... ഒരു രക്ഷയുമില്ല ! വിജയീ ഭവഃ ! നന്ദി🌹🌹
@forearmherro5274
@forearmherro5274 2 года назад
എന്ത് ജോലിയും ഇഷ്ട്ടത്തോടെ ചെയ്താല്‍ ആ ജോലിക് ഭാരമോ ക്ഷീണമോ കാണില്ല. കട്ടസപ്പോര്‍ട്ട് bro❤️
@UNDERWORLD7977
@UNDERWORLD7977 2 года назад
അത് ന്യായം .
@saleemkps3080
@saleemkps3080 2 года назад
yeah
@ratheeshkudlu7173
@ratheeshkudlu7173 2 года назад
estayi nice
@അണ്ണാച്ചിവളിവിട്
സത്യം
@rishi2199
@rishi2199 2 года назад
മലയാളികൾ ഇതു ചെയ്യുന്നദ് ആദ്യമായി കാണുകയാണ്, 👍🏻💥🔥full support
@MalluMalayalam
@MalluMalayalam 2 года назад
അതിന്റെ ഇടയിൽ കക്കൂസും കുയിൽ കുളിച്ച് ആറാടുന്നത് കണ്ടപ്പോൾ
@shabipmlshabi5491
@shabipmlshabi5491 2 года назад
@@MalluMalayalam കൊതി ആയല്ലെ😁
@rishi2199
@rishi2199 2 года назад
@@MalluMalayalam നിന്റെ vidios കൊള്ളാം 👍🏻🔥
@rishi2199
@rishi2199 2 года назад
@@shabipmlshabi5491 🤮🤬🤓
@muhammadraneesh3545
@muhammadraneesh3545 2 года назад
@@MalluMalayalam 🙂
@akcta2045
@akcta2045 2 года назад
*ഒരു പണിക്കും പോവാതെ വെറുതെ ഇരിന്ന് ഈ വീഡിയോ കാണുന്ന എല്ലാർക്കും ഇരിക്കട്ടെ ഒരു ചെമ്പരത്തി പൂ* 😂😌
@noushadali7185
@noushadali7185 2 года назад
താങ്കൾ അതിൽ പെടുമോ😃
@jithinunnyonline3452
@jithinunnyonline3452 2 года назад
@@noushadali7185 അത് കലക്കി.
@KERALAVIRALS
@KERALAVIRALS 2 года назад
Eyal alle athu
@jejifrancis6268
@jejifrancis6268 Год назад
ചേട്ടൻ പണിത്തിരിക്കിനിടയിലും ഇവിടെവന്നു പൂ തന്നതിന് നൻട്രി.
@21stcenturyentertainment14
@21stcenturyentertainment14 2 года назад
വർത്താനം മാത്രം അല്ല പണിയും അറിയുന്ന മൊതൽ 🔥😍
@georget.tthomas896
@georget.tthomas896 2 года назад
ഇത് പണിതവൻമാരെസമ്മതിക്കണം.. പാതകത്തിന്.മുകളിലേക്ക്കുഴിവേയ്സറ്റ്അല്ലെ
@saleemkps3080
@saleemkps3080 2 года назад
അവിടെയാണ് കാര്യം
@azlimol
@azlimol Год назад
Yes
@gafoorhameed7108
@gafoorhameed7108 2 года назад
അടിപൊളി. ഒരു കാര്യം പറയാനുള്ളത് ഈ ആവേശത്തിന് നട്ടെല്ല് കൂടി സൂക്ഷിക്കുന്നത് നല്ലതാണ്. സേഫ്റ്റി ഒട്ടും ഇല്ല. ബാക്ക് സപ്പോർട്ട് ബെൽറ്റോ മറ്റോ ഇട്ട് ഭാരം പൊക്കുക. ഒരിക്കൽ ഡിസ്ക് പ്രോബ്ലം വന്നാൽ ജീവിതകാലം വേദന പോകുല. അനുഭവം ആണ്
@haseenaalfas3083
@haseenaalfas3083 2 года назад
അള്ളാഹു ഈ മോനെ അനുഗ്രഹിക്കട്ടെ 💪💪💪💪
@nasarua2722
@nasarua2722 2 года назад
എന്തിന്
@nasarua2722
@nasarua2722 2 года назад
അവർ പണിയെടുക്കതിന് പൈസ വേടിക്കും
@valsant6984
@valsant6984 Год назад
ഏതു ജോലിയും സന്തോഷത്തോടെ ചെയ്യുന്ന ആൾ. ഇദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്. അള്ളാഹു ദീര്ഗായുസ്സ് കൊടുക്കട്ടെ... നന്ദി.
@DMCREATION3o
@DMCREATION3o 2 года назад
ഇതു പോലെ കൃത്യമായി പണി എടുക്കുന്ന ചേട്ടൻ മാർ എല്ലാം നാട്ടിലും ഉണ്ടായിരുന്നഗിൽ. ചെയ്ത് വെച്ച പണി വീഡും വീ ഡും എടുക്കേണ്ടി വരിലായിരുന്നു .ചേട്ടൻ poli🔥👍
@saleemkps3080
@saleemkps3080 2 года назад
അതെ, അതാണ് .
@vineeshvineesh5530
@vineeshvineesh5530 Год назад
A
@sasidharannairb8372
@sasidharannairb8372 2 года назад
ജോലിയോടുള്ള ആത്മാർത്ഥത ഇതു കണ്ടപ്പോൾ മനസിലായി. സാധാരണ ഒന്നും അറിയാൻ വയ്യാത്ത വീട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന ആൾകാർ കൂടി ഇതൊന്നു കാണണം. അടിപൊളി.
@sreejith.unni007sreejith.u8
@sreejith.unni007sreejith.u8 2 года назад
നിന്നിലെ ആത്മാർത്ഥത എന്നും നിലനിൽക്കട്ടെ
@binuwilson9274
@binuwilson9274 Год назад
Bro I am from pollachi I like your technique and talent May God bless you with good health 😊
@noufalparol
@noufalparol 2 года назад
Work okke kidu.. പിന്നെ തുറന്ന സ്ഥിതിക്ക് ആ waste എല്ലാം sweage ടാങ്കർ കൊണ്ട് വന്ന് എടുപ്പികുകയോ വേറെ കുഴി കുത്തി അതിലേക് മാറ്റി മണ്ണിട്ട് മൂടുകയോ ചെയ്യാം.. എന്നാൽ construction ടൈമിൽ കുഴിയിൽ വീണ മണ്ണ് കല്ല് ഒക്കെ മാറ്റാനും എളുപ്പമായിരുന്നു
@AbdulRahman-kn3ub
@AbdulRahman-kn3ub 2 года назад
@Thethirdeye020
@Thethirdeye020 2 года назад
Overflow കുഴിയിൽ കുറച്ചു കല്ലും മണ്ണും വീണാൽ no problem... വെള്ളം വലിഞ്ഞു പൊയ്ക്കോളും
@aswinnb932
@aswinnb932 2 года назад
വളരെ ശരിയാണ്
@noufalparol
@noufalparol 2 года назад
@@allroundconstructions1355 Athum oru point aanu 👍
@888------
@888------ 2 года назад
എടുത്ത് പാണക്കാട് കൊടുത്താൽ നബി തീട്ടം ആണ് എന്ന് പറഞ്ഞു വിറ്റെനെ 😀😀 അനസ് 14 വർഷം തപ്പിയ നബി തീട്ടം😀😀
@shabanaasmi3124
@shabanaasmi3124 2 года назад
തറനിരപ്പിൽ നിന്ന് ഒരു കല്ല് ഉയരത്തിൽ slab ഇട്ടാൽ overflow തടയാൻ പറ്റും .. പിന്നെ 3 മാസത്തിലോ 6 മാസത്തിലോ ഒരിക്കൽ കുറച്ച് ചാണകം ഒഴിച്ച് കൊടുത്താൽ സൂഷ്മാണുക്കൾ വളരുകയും waste പെട്ടെന്ന് നശിച്ച് പോവ്വാൻ സഹായിക്കും ഇത് smell ഇല്ലാതാവാനും നിറയാതിരിക്കാനും പറ്യിയ ഒരു പ്രതിവിധി ആണ് ..
@mujeebrahman6503
@mujeebrahman6503 2 года назад
ചാണകം 🤔🤔🤔ആക്കിയതാണോ
@Rose-mp9xy
@Rose-mp9xy 2 года назад
ചാണകം എങ്ങനെ ഒഴിക്കും
@pradeeshharisreethablamusi575
സെപ്റ്റിക് ടാങ്കിലേക്ക് എങ്ങനെയാണ് ചാണകം ഒഴിച്ചു കൊടുക്കുന്നത് 🤔🤔പറയാമോ..??
@yenveeyes707
@yenveeyes707 Год назад
മനുഷ്യന്റെ ചാണകം എങ്ങനെ ആണോ സെപ്റ്റിക് ടാങ്കിലേയ്ക്ക് വിടുന്നത് ആ വഴി തന്നെ ഉപയോഗിക്കാം
@akhilkv8524
@akhilkv8524 Год назад
​@@pradeeshharisreethablamusi575 toiletil ozhichal pore
@NekrajeBhatcom
@NekrajeBhatcom 2 года назад
ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ
@aboobackerthazhathel815
@aboobackerthazhathel815 2 года назад
ആ കുട്ടിനെ മേശരിയാക്കാതെ ബിടെക് എൻജിനീയർ ആകട്ടെ ആമീൻ
@neethinyayam775
@neethinyayam775 2 года назад
ആരെയും പറ്റിച്ചോ പിടിച്ച്പറിച്ചോ അല്ല നന്നായി അദ്ധ്വാനിച്ച് വിയര്‍പ്പ്പൊട്ടിച്ചുണ്ടാക്കുന്ന കാശാ അത്കൊണ്ട് തിന്നാല്‍ തടികേടാവില്ല മാത്രമല്ല ടെന്‍ഷനില്ല മനസ്സമാദാനവും ശാന്തിയും സ്വസ്ഥതയുംലഭിക്കും വലിയ കാശുകൊണ്ട് വലിയ കാര്യങ്ങള്‍നേടുന്നതിനേക്കാള്‍ എണ്ണിച്ചുട്ടഅപ്പംപോലെ സ്വരൂപിച്ച് സ്വരൂപിച്ച് ഒരു ചെറിയകാര്യം നേടിയെടുംക്കുംബോഴേക്കും ഒരു പര്‍വ്വതം കീഴടക്കിയതിന്‍റെ ഫീലിംഗായിരിക്കും എന്തൊക്കെയോ നേടിയതിന്‍റെ ഒരു രാജകീയ പ്രൗഡി ജീവിതം എല്ലാംകൊണ്ടും സഫലമാവും ഞാനും ഒരു തൊഴിലാളിയാണ് വളരെ സന്തോഷത്തോടെ enjoy ചെയ്ത്കൊണ്ട് പണിയെടുക്കാന്‍ എനിക്ക് ഭാഗ്യംലഭിക്കാറുണ്ട് ....
@firosfirufiros8520
@firosfirufiros8520 2 года назад
ഇജി ആടാ മോനെ പണിക്കാരൻ 👍🏻👍🏻👍🏻👍🏻🥰
@vimalkannan939
@vimalkannan939 2 года назад
മച്ചാനെ നിങ്ങടെ എല്ലാ വീഡിയോയും പൊളി, അടിപൊളി..
@majeedchirammal7504
@majeedchirammal7504 2 года назад
He is very intelligent.
@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ
Work തീരെ ബുദ്ധിപരമല്ല, വൃത്തിപരവും. ആ സൈഡിലെ മണ്ണ് ഇളക്കുമ്പോഴൊക്കെ അടിയിൽ ഒരു ഷീറ്റ് പിടിചാൽ മണ്ണ് കുഴിയിൽ വീഴില്ല. മേൽക് തെറിക്കുകയുമില്ല. ആ പാരഇട്ടു മുടന്തുമ്പോൾ എന്ത് സേഫ്റ്റിയിൽ ആണ് അടിയിലൂടെ അദ്ദേഹം കയ്യിട്ട് കല്ലെടുക്കുന്നത്? പട്ടാളക്കാരൻമരിച്ചാൽ കുടുംബക്കാർക് ജോലിയും നഷ്ടപരിഹാരവും സർക്കാരു കൊടുത്തോളും നമ്മൾ കൂലിപണിക്കാർക്ക് അതൊന്നുമില്ല എന്നോർക്കുക. എപ്പോഴും സേഫ്റ്റിക് പ്രാദാന്യം കൊടുക്കുക. Hard വർക്കല്ല smart വർക്കാണ് വേണ്ടത്
@techytravellermalayalam5554
@techytravellermalayalam5554 2 года назад
Angayude aashramam evideyaanu swamiji
@KUNNALIMARAKKAR
@KUNNALIMARAKKAR 2 года назад
@@techytravellermalayalam5554 ചിലപ്പോൾ തവള പൂറ്റിൽ ആയിരിക്കും
@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ
@@techytravellermalayalam5554 നമ്മുടെ ആശ്രമം ഹിമാലയ സാനുകളിൽ ആണ് വത്സ
@rijesht6572
@rijesht6572 2 года назад
അടിയനും കൂടി അങ്ങയുടെ ശിഷ്യൻ ആയിക്കോട്ടെ സ്വാമിജി 🤔
@KUNNALIMARAKKAR
@KUNNALIMARAKKAR 2 года назад
@@allroundconstructions1355 അല്ല പ്പ ആരിത്
@mohammedkoya4070
@mohammedkoya4070 2 года назад
അലോ അസ്സലാമു എലൈക്കും എന്റെ പോര് മുഹമ്മദ് കോയ നിങ്ങൾ വിടുന്ന എല്ലാ വീടിയോകളും ഞാൻ കാണുന്നുണ്ട് ഞാൻ ഒരു കിണർ പണിക്കാരനാണ് എങ്കിലും നിങ്ങളെ മാതിരി രിസ്ക്ക് പിടിച്ച പണി ചെയ്യുകയില്ല. നിങ്ങള എല്ലാ ജോലി കാര്യത്തിലും ഞാൻ സമ്മതിച്ചു സ്നേഹിതാ ഇനി ഞാൻ ആരാണ് എന്ന് പറയാം നിന്റെ മെയിൽ മൂത്താപ്പാന്റെ മൂത്തമ്മയുടെ ആങ്ങള ആയിശ ബീവിയുടെ അനുജൻ നൈഫലിന്റെ വലിയ അമ്മാവൻ എനിക്ക് നിന്നെ പരിജയ പെടുത്തിയത് നിന്റെ മൂത്തമ്മയാണ് പണി എല്ലാം വളരെ വളരെ ഇഷ്ടപ്പെട്ടു ഇത് മാതിരി ഓരോ പണിയും ചെയ്യാൻ അണാ ഹു ദീർഘായസ് നൽകട്ടെ ദുഅ ചെയ്യാം ആമീൻ
@snlff3988
@snlff3988 2 года назад
മെനക്കേട് ഉള്ള ജോലി ആണ് എന്തായാലും നമ്മൾ എല്ലാരും സപ്പോർട്ട് ഉണ്ട് ചേട്ടാ.. ✊🏻💕
@ashrafchemban951
@ashrafchemban951 7 месяцев назад
ഇന്ഷാ അല്ലാഹ് എന്റെ വീട്ടിലും ഉണ്ട് കുറച്ചു ജോലി നാട്ടിൽ വന്നിട്ട് നിങ്ങളെ ഞാൻ വിളിക്കും ഇന്ഷാ അല്ലാഹ്
@tonyvlogs8614
@tonyvlogs8614 2 года назад
മച്ചാൻ എന്നും പൊളിയാണ്❤️💛
@anikkattilnihal9612
@anikkattilnihal9612 2 года назад
Ĺĺ
@abuabunk9408
@abuabunk9408 2 года назад
നമ്മുടെ ആ ളു കൾ ക്ക് ഒരു വാഹനം ഏ റ്റ വും മുന്തിയ ഫോ ണും തടി മരുങ്ങാ ത്ത പൈയും കിട്ടി യാൽ എന്തിനു o ok യാണ്
@nandhav2902
@nandhav2902 2 года назад
അധ്വാനിക്കാൻ കഴിവുള്ള കാലത്തോളം പണിയെടുത്തു കുടുംബം നോക്കുക,
@ayshaasya7826
@ayshaasya7826 2 года назад
എല്ലാ പ്രശ്നത്തിനും സൊല്യൂഷനുണ്ട് പക്ഷെ എല്ലാർക്കും പണി അറിയണ്ടേ, ഇങ്ങനെ ഐഡിയ വേണ്ടേ നിങ്ങളെ നമ്പർ തന്നാൽ വിളിക്കായിരുന്നു പക്ഷെ നമ്പർ തരുന്നില്ലല്ലോ
@MY-MEDIA
@MY-MEDIA 2 года назад
പണിയെടുക്കാൻ കാണിച്ച മനസ്സഇന് അഭിനന്ദനങ്ങൾ ആ കുഴി ഇനീ നിറയും, അടുത്ത് തന്നെ വീണ്ടും തുറക്കേണ്ടി വരും അതിൽ കുളിക്കുന്ന സോപ്പ് വെള്ളം കൂടി വരുന്നുണ്ടോ?, ഒരു പണി എടുക്കുമ്പോൾ വെള്ളം വലിച്ചു കളഞ്ഞിട്ട് കൂടിയാൽ പോരെ
@abdulkausararamanaksd1724
@abdulkausararamanaksd1724 2 года назад
സൂപ്പർ മച്ചാൻ 😍 വല്ലാതെ ജാതി 🤣
@abdulhasanchettali641
@abdulhasanchettali641 2 года назад
മാസ്കും ഗ്ലൗസും ഒക്കെ ഉപയോഗിച്ചു കൂടെ? ഒരുപാട് നാളത്തെ കളക്ഷൻ അല്ലേ കുഴിയിൽ കിടക്കുന്നത്.
@alsaeedkhor6209
@alsaeedkhor6209 2 года назад
നിങ്ങൾ എന്തുകൊണ്ടാണ് യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാത്തത് കക്കൂസ് കുഴി തൊണ്ടുമ്പോൾ പോലും ഒരു സേഫ്റ്റി ഷൂ വോ ഗ്ലൗസോ ഉപയോഗിക്കാത്തത് വല്ലാത്ത അറപ്പ് തോന്നിക്കുന്നു
@alsaeedkhor6209
@alsaeedkhor6209 2 года назад
@@allroundconstructions1355 നിങ്ങളുടെ ചിന്താഗതി തെറ്റാണ് ..........പണക്കാരനായാലും കൂലിപ്പണിക്കാരനായാലും മാലിന്യം അത് സ്വന്തം ശരീരത്തിൽ നിന്ന് വന്നതാണെങ്കിൽ പോലും മാലിന്യമാണ് ..... അത് വൃത്തിയാക്കുന്നതിന് കൈകാര്യം ചെയ്യുന്നതിന് ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്ന കുറച്ചു സുരക്ഷാമാർഗങ്ങൾ ഉണ്ട് അത് പാലിക്കുക തന്നെ വേണം ...നമ്മളും കൂലിപണിയാണ് ചെയ്യുന്നത്
@misbah9164
@misbah9164 2 года назад
മച്ചാനെ ഇത് പോലുള്ള വീഡിയോകൾ ഒരുപാട് ആളുകൾക്കു ഉപകാരമാവും. Google pay no തന്നാൽ 1000 രൂപ അയച്ചു തരാം. വേറെ ലെവൽ വളരെ ഉയരങ്ങളിൽ എത്തട്ടെ. ഇങ്ങനെയുള്ളവരുടെ വീഡിയോ ഷെയർ ചെയ്താൽ ഇവർക്കു നമ്മൾ നൽകുന്ന ഒരു വലിയ ഉബകാരമായിരിക്കും ❤
@Hashir-z6q
@Hashir-z6q 2 года назад
ഞാനും അയച്ചു തരാം 1000₹ Google pay no തരു
@gameslover6288
@gameslover6288 2 года назад
ഞാനും തരാം
@gamingwithcr9737
@gamingwithcr9737 2 года назад
Njanum
@Dileepdilu2255
@Dileepdilu2255 2 года назад
Me also
@Dileepdilu2255
@Dileepdilu2255 2 года назад
Njanum
@Sadiquealikp
@Sadiquealikp 2 года назад
Ithu kanunna machine vadakakku kodutha mothalali 😄
@devanparannur1369
@devanparannur1369 2 года назад
എന്റെ സഹോദരന് എന്റെ എല്ലാ വിധ അഭിനന്ദനങ്ങൾ 💞💞👍👍💪💪💪💪💪💪
@y4youtube618
@y4youtube618 2 года назад
അവസാന ഡയലോഗ് സൂപ്പർ... 👌🏻😄😄
@thasreefthaz6956
@thasreefthaz6956 2 года назад
ഈ മൻസന്റെ വർത്താനം ആണ് നമ്മക് ലൈക്‌ 💋😘😘😍😍 അടിപൊളി വർക് ആണ് മുത്തേ
@ibrahimp2361
@ibrahimp2361 7 месяцев назад
ഏതു പണിയും ഭംഗിയായി ചെയ്യുന്നയാൾ ബഹുമാനം തോന്നുന്നു
@vineeshcr24
@vineeshcr24 Год назад
ഏത് പണി എടുത്താലും അതിനു അഭിമാനം ഉണ്ട് ❤❤ഇങ്ങള് പൊളിയാ ണ് 🔥🔥🔥🔥🔥🔥
@krishnakv8228
@krishnakv8228 Год назад
ഈ സഹോദരൻ ഒരു മാതൃക തന്നെ. സ്നേഹം💐
@itsmejk912
@itsmejk912 2 года назад
ഇങ്ങേരെ കളിയാക്കുന്നവരുടെ ശ്രേധക്.. ആ കുഴിയിൽ ഉള്ള സാധനം തന്നെയാണ്..നിങ്ങളുടെ ഒക്കെ വയറിൽ ഉള്ളതും..
@Piranthan
@Piranthan 2 года назад
Energy level 🔥
@ironhorse141
@ironhorse141 2 года назад
പച്ചയായ മനുഷ്യൻ ❤️
@21__do_dge54
@21__do_dge54 2 года назад
ഇങ്ങളെ ഞാൻ കത്തിച്ചല്ലാട്ടോ ഇങ്ങള് ആൾ പൊളി ആണ്
@dramashorts....3726
@dramashorts....3726 2 года назад
Super 💖💞💞💞💞💞
@YaTrIgAnKL05
@YaTrIgAnKL05 2 года назад
M
@gintogeorge5447
@gintogeorge5447 2 года назад
വീട്ടിലെ ഫുഡ്‌ വേസ്റ്റ് , കടലാസ് , പഴയ പ്ലാസ്റ്റിക് കുപ്പികൾ , അങ്ങനെയുള്ളത് കത്തിച്ചുകളയാൻ ചിലവ് കുറഞ്ഞ ഒരു ഐഡിയ കാണിക്കാമോ...?
@ashi3902
@ashi3902 2 года назад
Kay idak manakkalle chengai
@sainudheensainu9070
@sainudheensainu9070 2 года назад
ഉരുക് മനുഷ്യൻ 💪🏻💪🏻💪🏻
@mhdthabsheer3096
@mhdthabsheer3096 2 года назад
ആള് കുഴപ്പം ഒന്നും ഇല്ല സാധു ആണ്... ഡയലോഗ് കുറച്ചു കൂടുതൽ ആണ് എന്നെ ഉള്ളു...
@nikhilt4591
@nikhilt4591 2 года назад
Kaaryangal explain cheyyunnathu ellarkkum manasilaakkan aanu bro..mookabhinayam aayaal aarkkum manasilakilla...
@nooruddeennarikkodan9637
@nooruddeennarikkodan9637 Год назад
മൊബൈൽ നമ്പർ ഒന്ന് തരുമോ? ഒരു കാര്യം ചോദിക്കാൻ വേണ്ടിയാണ്
@lovetofight4rightswisdomki268
@lovetofight4rightswisdomki268 2 года назад
താങ്കളുടെ പേര് എന്താണ് ? എന്താണ് സ്ഥിരമായുള്ള ജോലി എന്നും അറിയില്ല.... പക്ഷേ ചില കാര്യങ്ങളിൽ മുറിവൈദ്യൻ ആളെ കൊല്ലും എന്നു പറയുന്നത് കേട്ടിട്ടുണ്ട്..... ഒരു കാര്യം നിങ്ങൾ ചെയ്തത് ഒരുപാട് തെറ്റുകളും കുറ്റങ്ങളും ഉണ്ട്.... വെറുതെ ചിന്തിക്കരുത് കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കുന്ന ആൾ ആണെന്ന്... ഒന്ന് സേഫ്റ്റി അത്യാവശ്യമാണു പണിയും ചെയ്യുന്ന സ്ഥലത്തേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കുന്നില്ല..... 2 ആത്മാർത്ഥതയുള്ള പണിക്കാരൻ ആണ് എന്നുള്ളത് സത്യം തന്നെ 100% സത്യം 3 സൈഡിലുള്ള ആ കട്ടകൾ നീക്കുകയോ സിമൻറ് പൊട്ടിച്ചു കളയുകയോ ചെയ്യേണ്ട യാതൊരു ആവശ്യവും അവിടെയില്ല.... സിമൻറും കട്ടകളും മാറ്റി ഇല്ലായിരുന്നുവെങ്കിൽ ആ ഇസ്ലാമിൻറെ ആയുസ്സ് കുറച്ചുകൂടി കൂടുകയും ചെയ്യും..... ഒരു വ്യക്തി അതിൽ പറഞ്ഞത് കമൻറ് ഇട്ടത് പോലെ ആ പൈപ്പ് മാത്രം കുറച്ചു താഴ്ത്തിയാൽ മതിയായിരുന്നു അതും ആ വണ്ണത്തിലുള്ള പൈപ്പിട്ട് മാറ്റിയത് കൊണ്ട് കാര്യമില്ല .... 6 ഇഞ്ച് എങ്കിലും വലുപ്പമുള്ള ഒരു പൈപ്പ് ആയിരുന്നു ഇടേണ്ടി ഇരുന്നത് ഇത്രയും ചെയ്യുമ്പോൾ....... അവിടുന്ന് കിളച്ച് മണ്ണുകൾ എല്ലാം ടാങ്കിലേക്ക് വിടരുതായിരുന്നു....ജോലി ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം ആ വാട്ടർ ലെവൽൻറെ ലെൻസ് ക്ലിയർ ചെയ്യാൻ വേണ്ടി തുപ്പൽ കൂട്ടി തുടക്കുന്നത് കണ്ടു ആ സെപ്റ്റിക് ടാങ്കിൽ വീണ കോലെടുത്ത് അതേ കൈകൊണ്ട് വായിൽ തൊട്ടു അപ്പോൾ സെപ്റ്റിക് ടാങ്കിൽ ഉള്ള അണുക്കൾ താങ്കളുടെ വായിൽ എന്തായാലും എത്തിക്കാണും.... ഒരു മനുഷ്യനെ ഇല്ലാതാക്കാൻ പോലും ശക്തിയുള്ള അണുക്കൾ അതിൽ ഉണ്ട് എന്നുള്ളത് ചിന്തിക്കുക
@MalluSimulationGamer
@MalluSimulationGamer 2 года назад
എല്ലാ പണിക്കും അതിന്റെതായ power ഉണ്ടെന്ന് കാണിച്ചുതന്ന മൊതല്
@adithhareesh
@adithhareesh 2 года назад
kakusite kuyill paniyeduthunnu vechaall mariychupovumonnumillaa 😍😍😁super comedy njaanorupadu chiriychu...super Anna...video elaam kanaarudu
@emmefkemmvp2866
@emmefkemmvp2866 2 года назад
പ്രിയപ്പെട്ട സഹോദരാ, നിങ്ങളുടെ ജോലി മികച്ചതും കഠിനാധ്വാനിയുമാണ്. എനിക്ക് ഒരു സംശയം ഉണ്ട്. നിങ്ങൾ ഓവർ ഫ്ലോ പ്രശ്നം പരിഹരിച്ചു. എന്നാൽ ഉടൻ വരാനിരിക്കുന്ന മറ്റൊരു പ്രശ്നമുണ്ട്. മഴ പെയ്താൽ മുറ്റത്ത് വെള്ളം കയറി രണ്ട് ടാങ്കുകളിലേക്കും നേരിട്ട് ചെന്ന് നിറയും. അപ്പോൾ എന്തുചെയ്യും, ടാങ്കിന്റെ വശങ്ങൾ ശരിയായി അടച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു? ഞങ്ങൾക്ക് പതിവായി ഓവർഫ്ലോ പ്രശ്നം ഉണ്ടായിരുന്നു, ഒടുവിൽ ഞങ്ങൾ മഴവെള്ളം കയറുന്നത് ഒഴിവാക്കാൻ ടാങ്കിന്റെ അരികുകൾ ഉയർത്തി ശരിയായി അടച്ചു. ഇപ്പോൾ ഞങ്ങൾ വീണ്ടും ഇതേ പ്രശ്നം അഭിമുഖീകരിച്ചിട്ടില്ല. All the best.
@t.snainusworld6671
@t.snainusworld6671 2 года назад
ഒരു ഗ്ലൗസ് ഇടാമായിരുന്നു
@Dileepdilu2255
@Dileepdilu2255 2 года назад
മച്ചാനെ good🤞🤞🤗💚💞💐🔥👏👏🏼
@faisalvkd988
@faisalvkd988 2 года назад
സ്ലാബ് ഇട്ടു മൂടുന്നതിനു മുൻപ് താഴെ സിമന്റ്‌ ഇട്ടിട്ട് നിരപ്പാക്കാമായിരുന്നു. ഇല്ലെങ്കിൽ ഏതെങ്കിലും ക്യാപ്പിലൂടെ കൊതുക് വരാൻ സാധ്യത ഉണ്ട്
@saabarahman396
@saabarahman396 11 месяцев назад
ബ്രോ സിമന്റ് ഇട്ട് കഴിഞ്ഞാൽ ആ സ്ലാബ് അവിടെ പറ്റിപ്പിടിക്കും പിന്നീട് സ്ലാബ് ഊരാൻ ബുദ്ധിമുട്ടാവും എവിടെയും ആരും ചെയ്യില്ല
@jayeshmadayim1005
@jayeshmadayim1005 2 года назад
കസ്റ്റമർക്കു കോൺഫിഡൻസ് കൊടുക്കുന്നതാണ് താങ്കളുടെ പ്ലസ് പോയിന്റ്
@Hishamfamily254
@Hishamfamily254 2 года назад
നല്ലൊരു പണിക്കാരൻ തന്നെ
@roopeshpk7871
@roopeshpk7871 Год назад
നല്ല പണി. ഇതു മറ്റു ആരെങ്കിലും ആണെഗിൽ 10 ആയിരം അല്ലെഗിൽ 12 ആയിരം എങ്കിലും കൂലി കൊടുക്കേണ്ടി വരും👍
@shafeeqshafeeqvm9004
@shafeeqshafeeqvm9004 Год назад
Yes. Tamil bros kooli 12000 varum 6 feet tank cleaning
@shamshdasalam783
@shamshdasalam783 2 года назад
Phon no tarumo
@moosaismail1725
@moosaismail1725 2 года назад
Deergaysode erikatte aameen
@radhakrishnan6382
@radhakrishnan6382 2 года назад
ഗ്ലൗസ്' ഇടാതെ ഇങ്ങിനെ ഉള്ള പണി ചെയ്യരുത് ' ബ്രോ
@Raheesmehfil
@Raheesmehfil 2 года назад
Bro കക്കൂസ് slab എന്നല്ല.... ഏത് slab ആണേലും ഇടുന്ന സമയത്ത് എങ്ങനെ ആണോ അത് ഇട്ട് വാർത്തത് അതെ പോലെ തന്നെ ഇടാൻ ശ്രമിക്കുക... Slab വാർത്ത പോലെ പിടിച്ചു ഇടുന്നതിനു പകരം തിരിച്ചു ഇട്ടാൽ മുകളിൽ load വന്നാൽ slab പൊട്ടും... വാർക്കുന്ന സമയത്ത് കൊടുത്ത covering അടിയിലേക്ക് തന്നെ വരണം... നിങ്ങൾ ആ slab ഉൾട്ട ആയിട്ട് ആണ് ഇട്ടത്
@888------
@888------ 2 года назад
മുൻഭാഗത്ത് കൂടെയോ പിൻഭാഗത്ത് കൂടെയോ ബന്ധപ്പെടാം 😀💚
@saleemkps3080
@saleemkps3080 2 года назад
വാർത്തതാവണം എന്നില്ല. റെഡിമെയ്ഡ് സ്ലാബും ഉണ്ടാകുമല്ലോ.
@Mr.X44.244
@Mr.X44.244 2 года назад
ഏതൊരു പണിക്കും അതിന്റെതായ അന്തസ്സുണ്ട്..
@ismailtpwandoor4725
@ismailtpwandoor4725 2 года назад
Muthe നിന്റെ wark ഒന്നും പറയാൻ ilayye 🥰🥰🥰💐💐💐💐👌
@sanusn5422
@sanusn5422 2 года назад
നബർ ഒന്ന് വീടു പ്ലീസ്
@girishmlpm
@girishmlpm 2 года назад
അടുത്ത കാലത്തൊന്നും ഇത്രയും ഉപകാര പ്രദമായ വിഡിയോ കണ്ടിട്ടില്ല. സൂപ്പർ അഭിനന്ദനങ്ങൾ
@VORTEXZ932
@VORTEXZ932 2 года назад
Yes
@dude3267
@dude3267 2 года назад
Hard work👏
@sreejithajithkumar3894
@sreejithajithkumar3894 2 года назад
മച്ചാനെ സൂപ്പർ❤❤👍😍💖
@sudheerzaman3659
@sudheerzaman3659 Год назад
പണിക് പോകാതെ ആളുകൾക്കു സമർപ്പിച്ചത് പൊളിച്ചു 🤣🤣🤣🤣
@abdulkadharhazale8336
@abdulkadharhazale8336 2 года назад
Cheyyunna tozhilinodulla admarthada.yours great 👍 👌 👏 😀 🙌
@preethadominic9258
@preethadominic9258 2 года назад
Good God bless you both.hard work & enjoy working 👍
@abdulshajeer5871
@abdulshajeer5871 2 года назад
Superb
@nishanthnishanth6268
@nishanthnishanth6268 2 года назад
എന്റെ മോൾക്ക് 4 വയസ് ആണ് അവൾക്ക് വലിയ ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ ഞാൻ കാണുബോൾ ഓടിവരും
@Hashir-z6q
@Hashir-z6q 2 года назад
❤❤
@itechmalayalam8794
@itechmalayalam8794 2 года назад
👌🏻
@latheeflathi9796
@latheeflathi9796 5 месяцев назад
ചെങ്ങായ് മാരെ , മച്ചാൻ സൂപ്പറാണ് ട്ടൊ !
@petsbirds361
@petsbirds361 2 года назад
എന്തിനാ അറപ്പ് bro മടിക്കുന്നവരോട് പോവാൻ പറയണം സപ്പോർട്ട് ആണ് ഞമ്മള് നിങ്ങളുടെ കൂടെ കൂടാൻ എനിക്കും താല്പര്യം ഉണ്ട്
@renjithkumar5993
@renjithkumar5993 Год назад
Ijjathi posative manushyan....hardwork ..enyway welldone for your work🥰🫂👍
@XAMICGAMING007
@XAMICGAMING007 2 года назад
ഇങ്ങള വർക്ക്‌ ഉം ഇങ്ങള വർത്താനോം 👌🏻🔥
@physco2871
@physco2871 2 года назад
3.35 🤣🤣🤣🤣 നമ്മൾ ഒക്കെക്കൂടെ മറിച് ഇടരുത്.. നമ്മളെ കരാർ ഒത്തിലെങ്കിൽ തിരിച്ചു ഇടേണ്ടി വരും.. നമ്മക്ക് അത് നഷ്ട്ടാണ് 😂😂. Ijjathi😂😘😘😘
@ashiksuriya3769
@ashiksuriya3769 2 года назад
യാതൊരു സുരക്ഷ മുൻകരുതലും ഇല്ലാ... ആ സൈഡിലെ ചാരി വെച്ചിരിക്കുന്ന സ്ലാബ് അവസാനം വരെ ഒരു അനക്കവും ഉണ്ടാവല്ലേ എന്ന ടെൻഷൻ ആരുന്നു.. പിന്നെ ഇങ്ങനെ ചെയുമ്പോൾ പല അസുഖങ്ങളും വരാൻ സാധ്യത ഉണ്ട്‌.. കാലിലും കയ്യിലും തുടക്കം മുതലേ ഗ്ലൗസ് വേണം. കക്കൂസിന്റ കുഴിയിൽ പണി എടുത്താൽ ആരും മരിച്ചു പോകില്ല.. പക്ഷെ മരിച്ചു പോയ ആൾക്കാരും ഉണ്ട്‌....ഒരിക്കലും ഒരു കളിയാക്കൽ ആയി എടുക്കല്ലേ ഒരു അനിയന്റെ അഭ്യർത്ഥന ആണ് ഇക്ക♥️
@sunithajaypal3838
@sunithajaypal3838 2 года назад
Well done boy❤️
@Baboocha
@Baboocha 2 года назад
ഇവരുടെവീഡിയോ ഞാൻ കാണാറുണ്ട്. ഈ എൽറ്റി എന്ന സാധനത്തി പേര് Hilt ( ഹിൽട്ടി) എന്നാണ് ഇത് ഈ സാധനത്തിന്റെ കമ്പനി Name ആണ്
@mubashiraemubashira7833
@mubashiraemubashira7833 2 года назад
നിങ്ങളെ നമ്പർ തരോ. ബുദ്ധിമുട്ട് ആയദ് kondaan
@binuadoor4730
@binuadoor4730 2 года назад
ചങ്ങായി നിങ്ങള് ആള് പ്പൊളിയാ ഈ അനിയന്റെ എല്ലാ പ്രാർത്ഥന കളും വളരെ നല്ല വീഡിയോ💗💗💗💗💗💗❤️❤️❤️❤️❤️❤️❤️❤️❣️
@ummarap3692
@ummarap3692 2 года назад
ആ വേസ്റ്റ് കളഞ്ഞിട്ട് പണി തുടങ്ങാമായിരുന്നു
@usmannalakathusman9480
@usmannalakathusman9480 2 года назад
ഇങ്ങനെ ഉള്ളവർ ഇങ്ങനെയുള്ളവർക്ക്
@arunbaskaran3346
@arunbaskaran3346 2 года назад
Your a good man 👏🏻👏🏻👏🏻👏🏻
@ceyloniqbal9418
@ceyloniqbal9418 2 года назад
Tirur baagath vannu pudiya oru kuzhi undaakki tharumo..? Old kuzhi 1972 aanu. Adhu ozhivaakkanam. Reply tharumo.?
@viralvedeos4340
@viralvedeos4340 2 года назад
Pin കമെന്റിൽ ചോയ്ക്ക്, പെട്ടെന്ന് കാണാൻ
@kadeejasalam42
@kadeejasalam42 Год назад
ഇവന്.അല്ലാഹു.തിർകാ.യുസുഠ.ആരൊഗിവു.കൊടുക്കണെ.റബ്ബെ
@sahalpv6694
@sahalpv6694 2 года назад
Machaan poli aan❤‍🩹
@Dileepdilu2255
@Dileepdilu2255 2 года назад
പൊളി ബ്രോ❤️💖😍👍❣️
@hashimvm12
@hashimvm12 3 месяца назад
മഴക്കാലമായാൽ സെപ്റ്റിക് ടാങ്ക് നിറയും വെള്ളം ക്ലോസറ്റിൽ നിറയുന്നൂ .എന്തെങ്കിലും പരിഹാരമൂണ്ടോ . വെള്ളമൊറപൊട്ടുന്നതാണോ ?
@amistkc6306
@amistkc6306 2 года назад
ഒരു പാട് ഇഷ്ടായി ...... എന്നും നന്മ വരട്ടേ......🌹🌹
@nujutnkl8082
@nujutnkl8082 2 года назад
ആഴം മാത്രം നോക്കിയിട്ട് കരാറിന്റെ എസ്റ്റിമേറ്റ് എടുക്കുന്നത് ശരിയല്ല. വളരെ അശാസ്ത്രീയമാണ്... കുഴിയുടെ വിസ്താരവും കൂടി കണക്കിലെടുക്കണം... ജെസിബി ഉപയോഗിച്ച് സെപ്റ്റിക് ടാങ്കിന് കുഴിയെടുത്താൽ വലിപ്പം കൂടുതലായിരിക്കും... ചിലപ്പോൾ വളരെ വിസ്താരം കുറഞ്ഞതും ആഴം മാത്രമുള്ളതുമായ കുഴിയുമുണ്ടാകും... 120 SQFT വിസ്താരത്തിൽ വരെ ചില വിടൂകളിൽ സെപ്റ്റിക് ടാങ്ക് ഉണ്ടാകാറുണ്ട്... ജെസിബി തന്നെയാണ് പ്രശ്നക്കാരൻ. അതേ സ്ഥാനത്ത് 24 SQFT വിസ്താരത്തിലും കുഴികളുണ്ടാകും... 24 SQFT കുഴിയിൽ ഒരു മീറ്റർ ആഴത്തിലുള്ള വേസ്റ്റ് ഉണ്ടെങ്കിൽ 120 SQFT കുഴിയിൽ ഒരു മീറ്റർ കുഴിയിൽ അതിന്റെ അഞ്ചിരട്ടി വേസ്റ്റ് ഉണ്ടാകും... അപ്പോഴെങ്ങനെയാണ് ആഴം മാത്രം നോക്കി കരാറാക്കുക?
@brilliantbcrrth4198
@brilliantbcrrth4198 2 года назад
Professional worker
Далее