Тёмный

'കക്കൂസ് മാലിന്യത്തിൽ നിന്ന് മുടിയും നഖവും കണ്ടെടുത്ത സോമനാണ് മികച്ച ഇൻവെസ്റിഗേറ്റർ' 

Mathrubhumi News
Подписаться 5 млн
Просмотров 265 тыс.
50% 1

കക്കൂസ് മാലിന്യത്തിൽ നിന്ന് മുടിയും നഖവും കണ്ടെടുത്ത സോമനാണ് മികച്ച ഇൻവെസ്റിഗേറ്റർ - ജോർജ് ജോസഫ്, മുൻ പോലീസ് ഉദ്യോഗസ്ഥൻ
#mannarcase #alappuzha #crime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 302   
@renukacc1159
@renukacc1159 3 месяца назад
എത്ര കാലം കഴിഞ്ഞാലും സത്യം മറ നീക്കി പുറത്തുവരും.
@sijujoseph987
@sijujoseph987 2 месяца назад
അല്ലാ , പുറത്ത് വരുന്ന സത്യം മാത്രമേ അറിയുന്നുള്ളൂ...
@ammusvlogg1247
@ammusvlogg1247 3 месяца назад
എന്റെ മനസ്സിലുള്ളത് ജോർജ്‌ ജോസഫ് സർ എങ്ങനെ അറിഞ്ഞു 😮👌🙏❤️ വളരെ പ്രസക്തമായ കാര്യമാണ് സോമേട്ടന് ആവശ്യമായ ആനുകൂല്യം ). പോലീസ്‌മന്ത്രി മുൻകൈ എടുക്കുമെന്ന് വിശ്വസിക്കട്ടെ. , all the best.
@ManoharanR-si5ip
@ManoharanR-si5ip 3 месяца назад
😊
@jobijohnvarghese3797
@jobijohnvarghese3797 3 месяца назад
പോലീസ് മന്ത്രിക്ക് ടൂറിന് പോകാൻ ആയിട്ട് പൈസ തികയുന്നില്ല. അപ്പഴാ സോമേ ഏട്ടന് കൊടുക്കുന്നത് 8:13
@rajendranrahendran9437
@rajendranrahendran9437 2 месяца назад
പട്ടായക്ക് 4:27 ആയിരിക്കും ടൂർ പോകുന്നത്..😅 സ്ഥിരം പോകാറുണ്ട് ല്ലോ😂​@@jobijohnvarghese3797
@sajeevanvm8812
@sajeevanvm8812 2 месяца назад
Angerku 35 kollam service Ulla police karamu kodukkunna pension enkilum kodukkanam.
@SureshBabu-hs2oz
@SureshBabu-hs2oz 2 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@DewallVlog-ee9ji
@DewallVlog-ee9ji 3 месяца назад
ഇത്തരം കൊലപാതകത്തിന് എന്തോ ഒരു അദൃശ്യ ശക്തി ഉള്ളത് പോലെ. ഇതുപോലെയുള്ള ഒരു കൊലപാതകം 2007ഷാർജയിൽ ഒരു ഫ്ലാറ്റിൽ നടന്നു കൊലപാതകം നടത്തിയത് ഈജിപ്തുകാരൻ കൊല്ലപ്പെട്ടത് ബംഗാളി, കൊല്ലപ്പെടുന്നതിനു 3ദിവസം മുൻപ് അവിടെ അടിപിടി നടക്കുന്ന ശബ്ദം കേട്ടു ഞാൻ എത്തിനോക്കി ഈജിപ്തു കാരൻ ദേഷ്യത്തോടെ എന്റെ നേർക്കു വന്നു നിനക്കെന്ത് ഇവിടെ കാര്യം എന്ന് ചോദിച്ചു അത് എന്റെ തൊഴിലാളി എന്നും എന്നോട് പോവാനും പറഞ്ഞു.യഥാർത്ഥത്തിൽ അന്ന് നടന്നത് കൊലപാതകം തന്നെയായിരുന്നു. ഈ കൊലപാതകി അവനെ കൊന്നു തൊട്ടടുത്തുള്ള പൂട്ടിയിട്ട ഒരു കമ്പനി യുടെ വാട്ടർ ടാങ്കിൽ ശവം കൊണ്ടിട്ടു. വർഷങ്ങളോളം അടച്ചിട്ട കമ്പനി ആയിരുന്നു അത് ഒരു ദിവസം കമ്പനി.ഓണർ വാട്ടർ ടാങ്ക് എടുക്കാൻ വേണ്ടി വന്നപ്പോൾ അളിഞ്ഞ ശവം പോലീസിന് ശവത്തിന്റെ ഷർട്ട്‌ പോക്കറ്റിൽ നിന്ന് ഒരു tel no. ലഭിച്ചു വിളിച്ചപ്പോൾ റിങ് ചെയ്യുന്നു ഇയാളെ വലയിൽ ആകാൻ വലിയ പാടൊന്നും ഉണ്ടായില്ല. കൊലപാതകം നടത്തി ഇയാൾ അന്ന് തന്നെ അയാളുടെ നാട്ടിൽ പോയി 4 മാസം കഴിഞ്ഞു വന്നതായിരുന്നു അപ്പോഴാണ് പോലീസ് പൊക്കിയത്. നോക്കു ആ അറബിക്ക് ഒരു വാട്ടർ ടാങ്കിന്റെ ആവശ്യം വന്നത് കണ്ടോ. ഒരു പുതിയത് വാങ്ങുന്നതിനു പകരം എന്തിനായിരിക്കും പഴയതിനു ആഗ്രഹിച്ചിട്ടുണ്ടാവുക
@sajeendrans2582
@sajeendrans2582 3 месяца назад
സോമൻ ചേട്ടന് ജോലി കൊടുക്കണം 🙏🙏🙏
@faizafami6619
@faizafami6619 3 месяца назад
Ee pulliyalle aa durmanthravadakolayude body parts manthiyeduthathu?
@preethuu9625
@preethuu9625 3 месяца назад
This case is difficult to prove in court only god can do something
@preethuu9625
@preethuu9625 3 месяца назад
​​​@@faizafami6619s, recently he also taken a skeleton from an unused water authority watertank from karyavattom Trivandrum near techno park
@muhseenapm8459
@muhseenapm8459 3 месяца назад
​@@faizafami6619 athee
@gafurb5160
@gafurb5160 3 месяца назад
സോമന് ജോലി കൊടുത്തേ പറ്റൂ തീർച്ചയായും വളരെ മികച്ച അഭിപ്രായമാണ് സാർ❤ പറഞ്ഞത്,👍
@kubakarikwt780
@kubakarikwt780 3 месяца назад
പ്രിയ കേരള സമൂഹമേ നമ്മുടെ കേരളം ഭരിക്കുന്ന മന്ത്രിമാരും എംഎൽഎമാരും വെറുതെയിരുന്നാണ് ശമ്പളം വാങ്ങുന്നത്. നമ്മുടെ കേരളത്തിന്റെ ഒരു മന്ത്രിയുടെ ശമ്പളം ഈ സോമൻ ചേട്ടന് എല്ലാ മാസവും കൊടുക്കണം അതാണ് കേരളത്തിന്റെ അഭിമാനം എന്ന് പറയുന്നത്. എത്ര ഉദ്യോഗസ്ഥന്മാർ ഉണ്ടായിട്ടും സോമൻ ചേട്ടനാണ് ഇതിന്റെ മുന്നിൽനിന്ന് പ്രവർത്തിച്ചത്. അതുകൊണ്ട് നല്ല ഒരു ശമ്പളം ഗവർമെന്റിന്റെ വകയായി ഈ സോമൻ ചേട്ടന് കൊടുക്കണം എന്ന് തന്നെയാണ് പാവപ്പെട്ട പ്രവാസിയായ ഞങ്ങളുടെ അഭിപ്രായം.. സോമൻ ചേട്ടാ ദൈവം അനുഗ്രഹിക്കും❤️❤️❤️❤️
@nizara-xm1ff
@nizara-xm1ff 3 месяца назад
സോമൻ ചേട്ടന് നല്ല ഒരു സംഖ്യ സർക്കാർ കൊടുക്കുക തന്നെ വേണം
@SifinaSifina-xf8wi
@SifinaSifina-xf8wi 3 месяца назад
👍👍👍💯
@SathiNimmiz-yd5qc
@SathiNimmiz-yd5qc 3 месяца назад
സോമൻ ചേട്ടനെ ആദരിക്കണം..... ഒരു അവർഡിന് അർഹനാണ് അദ്ദേഹം ❤❤.... Salute സോമൻ ചേട്ടാ...
@monieshiju9882
@monieshiju9882 3 месяца назад
Soman chettanu big salute
@LEELAMMAK-yd5uz
@LEELAMMAK-yd5uz 3 месяца назад
സോമൻചേട്ടാ,...... എല്ലാവരും കൂടി പരിതോഷികം നിങ്ങൾക് തരാൻ കഴിയട്ടെ....... 🙏🙏🙏🙏🙏🙏🙏...... തീരുമാനിക്കട്ടെ.......❤❤❤❤❤❤ബഹുമാനിക്കുന്ന്നു 🙏🙏❤️🙏🙏🙏
@ArunArun-li6yx
@ArunArun-li6yx 3 месяца назад
ഇതിൽ അഭിനന്ദിക്കപ്പെടേണ്ട ആൾ സോമനാണ് . ഞങ്ങളുടെ നാട്ടിലും അതായത് തൃശൂരിലെ കണിമംഗലത്തും ഇതുപോലെ പോലീസുകാർ സഹായം തേടിയിരുന്ന ഒരു ആൾ ഉണ്ടായിരുന്നു . ബാലൻ എന്ന തവളബാലൻ ആയിരുന്നു ആ വ്യക്തി . പണ്ട് മൃഗസംരക്ഷണ നിയമം കർശനമല്ലാത്ത കാലത്ത് കുളങ്ങളിൽ നിന്നും പാടങ്ങളിൽ നിന്നും മഞ്ഞത്തവളകളേ പിടിച്ച് ആവശ്യക്കാർക്ക് വിൽക്കുകയായിരുന്നു അദ്ദേഹത്തിന്റെ ജോലി . അങ്ങനെ യാണ് അദ്ദേഹത്തിന് തവളബാലൻ എന്ന് പേരു വന്നത് . പോലീസിന് എടുക്കാൻ കഴിയാത്ത ഏത് മൃതദേഹവും എടുക്കാൻ പോലീസുകാർ വിളിക്കുക ഈ മനുഷ്യനേയാണ് . ഇദ്ദേഹത്തെ അണലി കടിച്ച് ആശുപത്രിയിൽ കിടന്നപ്പോൾ സുഖപ്പെടുന്നതു വരെ ഇദ്ദേഹത്തെ പരിചരിച്ചിരുന്നത് പോലീസുകാരാണ് . ഇപ്പോൾ ഈ മനുഷ്യൻ വാർധക്യ സഹജമായ രോഗങ്ങൾ മൂലം മരിച്ചു പോയി .
@ragamsatheesh1824
@ragamsatheesh1824 3 месяца назад
സോമൻ ചേട്ടനു ലാസ്റ്റ് gradeജോലി കൊടുക്കണം
@nizara-xm1ff
@nizara-xm1ff 3 месяца назад
കോൺസ്റ്റബിൾ പദവി കൊടുക്കണം
@user-kx7cq9dr4n
@user-kx7cq9dr4n 3 месяца назад
അദ്ദേഹത്തിന് അർഹമായ പെൻഷൻ അനുവദിച്ചു കൊടുക്കണം.
@kubakarikwt780
@kubakarikwt780 3 месяца назад
❤❤❤ മേടത്തിന് ഒരു ബിഗ് സല്യൂട്ട് അതിന്റെ നാല് ഇരട്ടി ആയിട്ട് സോമൻ ചേട്ടനാണ് കേരളത്തിന്റെ അഭിമാന താരമാണ് സോമൻ ചേട്ടൻ... സോമൻ ചേട്ടനെപ്പോലെ ഉള്ളവർ വീണ്ടും ദൈവത്തിന്റെ ഉള്ളംകയിൽ ഇരിക്കട്ടെ എന്നുള്ള ഒരു പ്രാർത്ഥനയാണ് എന്നാലേ ഇതുപോലത്തെ കേസുകളും ഇതുപോലെത്തെ കാര്യങ്ങളും ചെയ്യാൻ പറ്റത്തുള്ളൂ ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും. എല്ലാവരെയും. ജോർജ് സാറേ ഇതുപോലെ തന്നെയാ ആ പാവം ജിഷയുടെ കേസ് മുന്നിൽ കൊണ്ടുവരണം ഒന്നുമറിയാത്ത ഒരു പാവം പയ്യനാണ് തടവറയിൽ കിടക്കുന്നത്. ഈ മേടത്തിന്റെ കയ്യിൽ കൊടുത്താൽ സോമൻ ചേട്ടനും ഉണ്ടെങ്കിൽ അത് തെളിയിക്കപ്പെടും...❤❤❤
@razilal2769
@razilal2769 3 месяца назад
❤❤😊❤❤🫕 0:13 😅❤️
@devusvlogs6745
@devusvlogs6745 3 месяца назад
❤❤❤
@ayman7055
@ayman7055 3 месяца назад
സോമൻ ചേട്ടനെ ജോലിക്കെടുക്കണം 👍🏻
@ReshmiVU
@ReshmiVU 3 месяца назад
ഒരു പാട് വൈകാണ്ട് സോമൻ ചേട്ടന് ജോലി കൊടുക്കണം ഇത് ചെയ്തവരെ ഒരു ദിവസം എങ്കിലും ആ kuziyil നിർത്തണം ആ പാവം മനുഷ്യൻ ആഹാരം കഴിക്കുന്ന കൈ കൊണ്ടാണ് കയ്യിട്ടു വാരിയത്
@anithasasikuamar8333
@anithasasikuamar8333 3 месяца назад
ദൈവമേ... എന്തൊക്കെ കാര്യങ്ങൾ ആണ് മനുഷ്യർ ചെയ്തു കൂട്ടുന്നത്... ആരെയും വിശ്വസിക്കാൻ വയ്യാത്ത കാലം....
@ibruibroos8662
@ibruibroos8662 3 месяца назад
👌🏻ജസ്‌ന കേസ് സിബിഐ അനേഷിക്കണം എവിടേയോ ഒരു പന്തികേട് അതും പുറത്ത് കൊണ്ട് വരണം
@safeerasafeera8619
@safeerasafeera8619 3 месяца назад
അതിനേം ആരേലും ഇങ്ങിനെ 😔
@ibruibroos8662
@ibruibroos8662 3 месяца назад
@@safeerasafeera8619 യെസ്
@jimilmaanaaden1061
@jimilmaanaaden1061 3 месяца назад
Jasna case CBI അനേക്ഷിച്ച് report കൊടുത്തു എന്നാണ് അറിവ്
@anithamoncy1530
@anithamoncy1530 3 месяца назад
ഇവന്മാർ ഈ 15 വർഷം സമാദാനത്തോടെ ഉറങ്ങിട്ടുണ്ടാവില്ല 🙆
@nalpamaramnambeeshan2982
@nalpamaramnambeeshan2982 3 месяца назад
😂😂 ആര് പറഞ്ഞു അവര് അത് വളരെ അഭിമാനത്തോടെ ഓർക്കുന്ന കാര്യമാണ്.. അത് കൊണ്ടല്ലേ അവരിൽ ഒരുത്തൻ ഭാര്യയോട് വീരവാദം മുഴക്കിയത് "കലയെ തീർത്ത പോലെ നിന്നെയും തീർക്കും" അങ്ങനെയാണ് ഈ കേസ് പുറത്തായതു 😂😂😂
@anithamoncy1530
@anithamoncy1530 3 месяца назад
@@nalpamaramnambeeshan2982 കുടിച്ച കള്ള് കള്ളം ഒന്നും പറയില്ലെടാ..... ആ പാട്ട് ഇവിടെ സ്മരിക്കുന്നു 🙏🙏
@soudabeevi285
@soudabeevi285 3 месяца назад
😂😂😂
@shafeenashafee-hx2oe
@shafeenashafee-hx2oe 3 месяца назад
😂😂😂👍🏼​@@nalpamaramnambeeshan2982
@valsavarghese256
@valsavarghese256 3 месяца назад
ശരിയാണ്.. അത് കൊണ്ട് ആണല്ലോ ഓർക്കാപ്പുറത്ത് വിളിച്ചു പറഞ്ഞത്..
@manojmanoj-hn4ph
@manojmanoj-hn4ph 3 месяца назад
സോമൻ ചേട്ടൻ വേറെ ലെവൽ🔥💪
@simijayaraj5447
@simijayaraj5447 3 месяца назад
സോമൻ ചേട്ടനെ ആദരിച്ചു ഒരു അവാർഡ് കൊടുക്കണം
@johnymon4880
@johnymon4880 3 месяца назад
സോമൻ ചേട്ടനെ ദയവായി അർഹിക്കുന്ന പരിഗണന കൊടുക്കണം അതിലുപരി അദ്ദേഹത്തിന് ഇത്തരം കൃത്യം ചെയുമ്പോൾ വേണ്ടതായ സേഫ്റ്റി പ്രൊട്ടക്ഷൻ ഉപകരണങ്ങൾ കൊടുക്കുക ഈ ലോകം എത്രോയോ മുന്നിലായി ഇപ്പോഴും ഇങ്ങനെയുള്ള രീതിയാണോ നാം പിൻതുടരേണ്ടതു
@jubybaby7421
@jubybaby7421 3 месяца назад
സോമൻ അങ്കിൾ പോലീസിന് ഉള്ളതാ 🥰🥰🥰🥰
@appusappus229
@appusappus229 3 месяца назад
നല്ല പക്വത ഉള്ള അറിവുള്ള ഒരു പോലീസ്കാരന്റെ രീതിയിൽ സംസാരിക്കുന്നുണ്ട് അദ്ദേഹത്തിന് കാര്യഗൗരവം അറിയാം റീ പോസ്റ്റുമാർട്ടത്തിന് പോയിട്ടുള്ളൊരാളാണ് വ്യക്തമായ സംസാരം അദ്ധേഹത്തിന്റെ സേവനം ലാസ്റ്റ് ഗ്രേഡ് അപ്പോയ്ന്റ്മെന്റ് കൊടുക്കണം
@LEELAMMAK-yd5uz
@LEELAMMAK-yd5uz 3 месяца назад
സോമൻ ചേട്ടാ നിങ്ങളുളുടെ മനസ് സ്‌നേഹത്തിന്റ മനസ്സാണ്........ ജോലി, തരട്ടെ...... തരാൻ, പറഞ്ഞ തും, നല്ലമനസാണ്
@bincymathew-v1s
@bincymathew-v1s 3 месяца назад
സത്യം, സർ പറഞ്ഞത് വളരെ സത്യം. സോമൻ ചേട്ടന് അദ്ദേഹം ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള അംഗീകാരം കിട്ടണം 🙏🙏
@mydream-ty4op
@mydream-ty4op 3 месяца назад
അതെ
@manjushas4455
@manjushas4455 3 месяца назад
സോമൻ ചേട്ടന് ആദ്യം ഒരു നമസ്കാരം ❤❤പോലീസ് സേനയിൽ സോമൻ ചേട്ടന് ഒരു ജോലി കൊടുക്കണം കാരണം ഇങ്ങനെ ഒരു ജോലി വരുമ്പോഴേക്കും സോമൻ ചേട്ടനല്ലേ എല്ലാവരും വിളിക്കാറ് അതൊരു ജോലി ആയിരിക്കട്ടെ മാസ ശമ്പളവും കൊടുക്കണം പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ ഈ പ്രതി പ്രതി എന്ന് പറയുന്നില്ലേ പ്രതിയാണെന്ന് ആരാ നിശ്ചയിച്ചത് അത് കോടതിയാണ് തീരുമാനിക്കാൻ പ്രതിയാണെന്ന് ഈ ഊമക്കത്ത് കിട്ടാതിരുന്നാൽ ഇന്നും ഈ കേസ് കണ്ടുപിടിക്കാൻ പറ്റില്ലായിരുന്നു .........
@varughesemg7547
@varughesemg7547 2 месяца назад
മാത്രവുമല്ല കേരളത്തിൽ ഇത്തരം കേസ് വർദ്ധിച്ചു വരികയുമാണല്ലോ അല്ലേ?
@shaliniomana6295
@shaliniomana6295 3 месяца назад
❤❤❤❤സോമൻ ചേട്ടൻ ആണ് താരം....... അദ്ദേഹത്തിന് അറിവ് ഉണ്ട് 👍
@sinduc2220
@sinduc2220 3 месяца назад
സോമേട്ടനെ പോലീസിൽ എടുക്കണം .. അത് പോലീസിന് ഒരു മുതൽക്കൂട്ടാകും..കൂടാതെ ആദരിക്കണം award കൊടുക്കണം
@lradora6428
@lradora6428 3 месяца назад
Salute investigator soman sir
@muhammadbabu5206
@muhammadbabu5206 3 месяца назад
ഇദ്ദേഹത്തിന് ഒരുപാട് വർഷത്തെ ആയുസ്സ് കൊടുക്കട്ടെ
@SunnyDevassy
@SunnyDevassy 2 месяца назад
സോമൻ ചേട്ടൻ ഇനിയും കുറെ തെളിവുകൾ കണ്ടത്തേ ട്ടെ
@SaradthMon
@SaradthMon 3 месяца назад
അനിലിനെ നിയമം വെറുതെ വിട്ടാൽ ഇനിയും അനിൽമാർ പുനർ ജനിക്കും 🙏🙏🙏🙏അനിലിന് തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം സാർ 🙏🙏🙏🙏😢😢
@kunjumonchmd5003
@kunjumonchmd5003 3 месяца назад
സോമൻ ചേട്ടൻ സൂപ്പർ ഇലന്തൂർ നരബലിയുടെ അവശിഷ്ടങ്ങളും സോമൻ ചേട്ടനല്ലേ എടുത്തത് ബഹുമാനപ്പെെട്ട സാറേ ജിഷയുടെ യദാർത്ഥ കൊലയാളിയെ കൂടി കണ്ടുപിടിക്കൂ സാർ
@Kindermwol
@Kindermwol 3 месяца назад
Njn oorthath😢
@ashaprakash552
@ashaprakash552 3 месяца назад
പ്രതിയെ തിരയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മീഡിയ പുറത്തു പറയുന്നത് ഒഴിവാക്കുന്നത് കേസ് നു ഗുണം ചെയ്യും
@Rahul9768..
@Rahul9768.. 3 месяца назад
ജീവിതം വീണ്ടും വീണ്ടും പഠിപ്പിക്കുന്നത് ഒന്ന് മാത്രം ആരേം ഒന്നിനേം വിശ്വസിക്കരുത് ..👆
@khairuthayyil6446
@khairuthayyil6446 3 месяца назад
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ
@lradora6428
@lradora6428 3 месяца назад
Njan agarhichathu sir paranju Soman sir na police edukkanam ennu.
@sindhus6320
@sindhus6320 3 месяца назад
സോമൻ ചേട്ടനെ നമിക്കുന്നു 🙏
@Jumbalkka123
@Jumbalkka123 3 месяца назад
ഇപ്പോ ആളൂർ വരും..😂
@SamSam-wd3ci
@SamSam-wd3ci 2 месяца назад
ആളൂർ നെ കാൾ ചെറ്റയായ ഒരുത്തൻ ഇറങ്ങിയിട്ടുണ്ട് ഈ കൊലപാതകം പോലീസ് കെട്ടിച്ചമച്ച കഥയാണ് എന്ന് പറഞ്ഞു.
@muhammadbabu5206
@muhammadbabu5206 3 месяца назад
ഇതുപോലെ പെൺകുട്ടികൾ മരിച്ചുപോയവരുടെ മൃതദേഹങ്ങൾ കണ്ടെത്തി കൊടുക്കാനും അദ്ദേഹത്തിന്റെ സഹായം ഒരുപാട് വർഷം കാലം വേണം
@മഞ്ചാടികുരു-ഗ5ഭ
ഞാനും ഒരുപാടു ആഗ്രഗിച്ചു ആരെങ്കിലും പോലീസ് ഉദ്യോഗസ്‌ഥ ർ ആരെങ്കിലും സോമൻ ചേട്ടനെ പറ്റി പറയുമെന്ന് 😍😍
@lachusworld99
@lachusworld99 3 месяца назад
Truely said sir🙏🏻big salute for soman chttn
@jalajashylesh891
@jalajashylesh891 3 месяца назад
സോമൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട് ❤
@MINIkKMINI
@MINIkKMINI 3 месяца назад
25വർഷം കഴിഞ്ഞ് ഉള്ള ജോളി കേസ് തെളിഞ്ഞു ഇല്ലേ അപ്പൊ ഇത് 15വർഷം അല്ലെ ആയുള്ളൂ ആശംസകൾ അറിയിക്കുന്നു ടീം ഓഫീസർ എല്ലാർക്കും 🙌🏻🙌🏻🙌🏻
@SatishKumar-mn8wv
@SatishKumar-mn8wv 2 месяца назад
Soman deserves meritorious service award for his outstanding and committed work. He should be given a permanent job in the Police, as suggested by you earlier.
@janetstanly3227
@janetstanly3227 3 месяца назад
👍🏻🙏🏻സോമന് ജോലി കൊടുക്കണം
@haritha7205
@haritha7205 3 месяца назад
Mm കലയെ കണ്ടെത്താൻ sahayichathin aa chettanu കല കാരണം അങ്ങനെ ഒരു ഉപകാരം ഉണ്ടാവട്ടെ എന്ന് karutham...
@nishadma4822
@nishadma4822 3 месяца назад
Sometan🔥🔥🔥👍
@bindhupk1394
@bindhupk1394 2 месяца назад
8:15 സോമൻ ചേട്ടൻ അല്ല സോമൻ സാർ 🙏🏼🙏🏼🙏🏼🙏🏼❤
@Rukkiya-ym3vr
@Rukkiya-ym3vr 3 месяца назад
തീർച്ചയായും അദ്ദേഹത്തിന് ജോലി കൊടുക്കണം
@mallucasting4641
@mallucasting4641 3 месяца назад
സോമൻ ചേട്ടൻ കൊടുക്ക്‌ ഒരു കുതിരപവൻ
@muhammadbabu5206
@muhammadbabu5206 3 месяца назад
മുഖത്ത് വിശ്വസിച്ച് ഈ കേസിന് മുൻകൈയെടുത്ത് പോലീസുകാർക്ക് ഒരുപാട് അഭിനന്ദനങ്ങൾ
@rinsroy4901
@rinsroy4901 3 месяца назад
Somanchattan....big salute
@akhisaketh
@akhisaketh 3 месяца назад
സോമൻ സ്റ്റാർ ആണ് 🎉🎉🎉
@premam8133
@premam8133 3 месяца назад
സോമൻ ചേട്ടന് ജോലി കൊടുക്കണം
@daisyjm4805
@daisyjm4805 2 месяца назад
സാർ പറഞ്ഞത് കറക്റ്റ് ആണ് സോമനെ govt service ഇൽ ജോലി കൊടുക്കണം 👍👍
@soudabeevi285
@soudabeevi285 3 месяца назад
സോമൻ ചേട്ടൻ big salute ❤
@meau2204
@meau2204 2 месяца назад
അദ്ദേഹത്തിന് പോലീസിലെടുക്കണം
@HareeshUp
@HareeshUp 3 месяца назад
Adhehathinu department pension anuvadhikkanam
@sreekutty2418
@sreekutty2418 2 месяца назад
പ്രിയ മാതൃഭൂമി കുറ്റവാളികളെ അദ്ദേഹം എന്ന് അഭിസംബോധന. ചെയ്യുന്നു വിവരകുടുതൽ കൊണ്ടാണോ ഇതൊക്കെ, ശരിയാണോ????
@bindhummathew3529
@bindhummathew3529 3 месяца назад
Salute George Joseph Sir.
@balanck7270
@balanck7270 2 месяца назад
ഇതാണ് ശരിയായ ഇൻവെസ്റ്റിഗേഷൻ. Mr. Soman is an ardent worker. Applause him.
@SamSam-wd3ci
@SamSam-wd3ci 2 месяца назад
സോമൻ ചേട്ടനെ ഡിപ്പാർട്മെന്റ് ൽ എടുക്കണം എന്ന് തന്നെയാണ് ഈ വാർത്തകൾ കേൾക്കുകയും വായിക്കുകയും ചെയ്യുന്ന ഏവരുടെയും ആഗ്രഹം. സർക്കാർ ഈ ആവശ്യം പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
@vinithajobyvinithajoby7093
@vinithajobyvinithajoby7093 3 месяца назад
സാർ പറഞ്ഞതുപോലെ സോമൻ ചേട്ടനെ വിട്ടു കളയരുത്
@gayathridd9295
@gayathridd9295 3 месяца назад
Soman sirdeservesto be honoured for his tremendous job and knowledge. Madam Chaitra ThetesaJohnn .to 2:45 She gave that uch importance tonthe lettero
@thomasmathew1981
@thomasmathew1981 3 месяца назад
സോമൻ ചേട്ടനാണ് സൂപ്പർഹിറോ ❤
@avnizachuz2123
@avnizachuz2123 3 месяца назад
Soman chettanu big salute. Ithil paranja mikka karyangalum Soman chettan paranjirunnu. Entho chemical cherthittund ennu urappanu ennu. Nallla arivulla vyakthiyanu. Aalk Govt enthenkilum sahayam cheyyanam ennu agrahikkunnu. Chumma irunnu salary vangunath puloleyalla. Nalla pole adhwanichathitt thanneyanu. Kittanulla arhatha adhehathinund.
@rajendranneduvelil9289
@rajendranneduvelil9289 2 месяца назад
Very HARD to PROVE this Case beyond DOUBT !!!
@nandanaajikumar6081
@nandanaajikumar6081 3 месяца назад
Ittin ullil nin egana itrem cherya nakhavum mudeem oke kand edukunee😮😮
@Geetz67
@Geetz67 3 месяца назад
സോമൻ ചേട്ടന് സഹായികക ണം
@ranipsadasivan7445
@ranipsadasivan7445 3 месяца назад
പോലീസുകാരുടെ വകുപ്പിനോട് കൂട്ടിച്ചേർത്ത് മാലിന്യങ്ങൾ തിരച്ചിൽ നടത്തുന്നവർക്കും ഒരു വകുപ്പ് ഉണ്ടാക്കി അതിൽ ഉദ്യോഗസ്ഥരെ നിയമിക്കുവാൻ സർക്കാർ ഇനിയെങ്കിലും ശ്രമിക്കണം കൂടാതെ ഇത്തരം ദൗത്യങ്ങൾ ഇപ്പോൾ യാതൊരു ആനുകൂല്യവും ഇല്ലാതെ ചെയ്യുന്ന സോമൻ ചേട്ടനെ പോലെയുള്ളവർക്ക് അർഹമായ ശമ്പളവും അർഹമായ അംഗീകാരങ്ങളും നൽകി ആദരിക്കണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം
@sajeevanvm8812
@sajeevanvm8812 2 месяца назад
Angane vakupponnum undakkenda. Rahasyamayi eejoli cheyyunnavare kandupidikkuka. Avarude sevanathinte depth anusarichu nalloru thuka pension kodukkuka. Valiya thuka koduthal athu samrakshikaan prapthiyum chuttuvattavum venam Jishayude ammakku koduthathupole aakum. Daridrya veettil chakka pazhuppikkan vachal enthakum avastha.
@finalproductions6383
@finalproductions6383 3 месяца назад
Big Salut സോമൻ ചേട്ടാ
@aswathybabu4545
@aswathybabu4545 3 месяца назад
കുഴി മാത്രം പരിശോധന നടത്തിയ പോര. ബാത്ത്റൂം തറ കൂടി പരിശോധിക്കണം . കുഴിയിലിട്ട ബോഡി മറയ്ക്കാൻ bathroom എന്തിന് നിലനിർത്തണം. അവന്മാർ ബോഡി മറയ്ക്കാൻ സ്ഥലം മാറ്റി പറയുന്നതാവും
@susanalex7373
@susanalex7373 3 месяца назад
What I wanted to comment & suggest is told by Rtd SP, George Joseph Sir. I was waiting to watch tthe AUDIO VISUAL till the end.God bless him to get posted in Police Dept.All the best for this suggestion Sir.
@SanthoshVP-jx8cw
@SanthoshVP-jx8cw 3 месяца назад
Sathyam 🙏 ethra varsham kazhinjalum marachuvacha sathyam orunaal purathuvarum🙏🙏🙏
@manu-zx8vr
@manu-zx8vr 3 месяца назад
Soman chettane big salut
@jayakumarcr954
@jayakumarcr954 3 месяца назад
SP ജോർജ് ജോസഫ് സാർ പറഞ്ഞതുപോലെ ഹൈഡ്രോക്ലോറിക്ക് ആസിഡ് നൈട്രിക് ആസിഡ് മിക്സ് ചെയ്ത് അതിൽ ഇരുമ്പ് ഇട്ടാലും ദ്രെവിച് പോകും
@haritha7205
@haritha7205 3 месяца назад
പിന്നീട് വീണ്ടും ഇടുന്നതാണോ അതോ body ഇടുന്ന tym ഇടുന്നതാണോ chemicls.. Veendum opn cheyyumbol aalkkar kanunnundaville
@mmustafah3926
@mmustafah3926 3 месяца назад
​@@haritha7205body ഇട്ടതിനു ശേഷം ചെയ്താലും മതിയല്ലോ ഇപ്പോളൊക്കെ acid ഒഴിച്ചാണ് tank clean ചെയുന്നത് അങ്ങനെ വിശ്വസിപ്പിക്കാമല്ലോ
@renjumol415
@renjumol415 3 месяца назад
Ethokke ( chemical ) aarkkum aadhar photo , name, phone number okke medichitte sale cheyavu.
@mmustafah3926
@mmustafah3926 3 месяца назад
@@renjumol415 കക്കൂസ് tank ക്ലീൻ ചെയ്യാൻ എന്നുപറഞ്ഞു വാങ്ങാമല്ലോ
@Ragesh.Krishna
@Ragesh.Krishna 3 месяца назад
​@@haritha7205closet ൽ ഒഴിച്ചാൽ പോരേ ? അത് സെപ്റ്റിക് ടാങ്കിൽ തന്നെ ചെല്ലും അല്ലോ
@Genuine-p6s
@Genuine-p6s 3 месяца назад
കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഇയാളുടെ ചര്‍ച്ച കണ്ടിരുന്നു 😂 ഉറപ്പായിട്ടും അന്യ സംസ്ഥാനത്ത് നിന്ന് വന്നവർ ആയിരിക്കും എന്നാണ് ഇയാള്‍ പറഞ്ഞത് 😂
@abhivlogs1311
@abhivlogs1311 3 месяца назад
Very good job
@Thahira-e4u
@Thahira-e4u 3 месяца назад
ഒരു ചെറിയ സംശയം,,, closet il മുടി നഘം ഒകെ കളയാറില്ലെ!! ഇപ്പോ ഇവിടെ സംശയം അത് മാത്രം അല്ലെ?!! ഫോറെൻസിക്ക് തെളിവ് വരുന്നതിന് മുന്പ് എങനെയ കൊലപാതകം എന്ന് confirm ആക്കുന്നത്‌??
@Ragesh.Krishna
@Ragesh.Krishna 3 месяца назад
പൂർണ്ണമായ ആകൃതിയിൽ ഉള്ള നഖം ആയിരിക്കും.
@suvijavijayan1949
@suvijavijayan1949 3 месяца назад
അസ്ഥിയും പല്ലും ഒന്നും ഇല്ല, നഖവും മുടിയും തുണിയും മാത്രം കിട്ടി. അങ്ങനെ ഉണ്ടാകുമോ?
@Thahira-e4u
@Thahira-e4u 3 месяца назад
@@Ragesh.Krishna ok👍🏻
@Thahira-e4u
@Thahira-e4u 3 месяца назад
@@suvijavijayan1949 chemicals add ചെയ്തു എന്നല്ലെ പറഞത്.. ഓരോ വസ്തുവും ആയിട്ടുള്ള chemical reaction different ആയത് കൊണ്ട് ആവാം ചിലത് മാത്രം നശിച്ചത്‌.. ( just my guess🥴)
@SamSam-wd3ci
@SamSam-wd3ci 2 месяца назад
അതിനല്ലേ DNA, ടെസ്റ്റ്‌ നടത്തുന്നത്?
@vmrahim8372
@vmrahim8372 3 месяца назад
വേണമെങ്കിൽ ചക്ക വേരേലും ഉണ്ടാകും, മരുഭൂമിയിൽ വിതച്ച നെൽ വിത്ത് നാമ്പെടുത്തു.
@vijeshkotten3250
@vijeshkotten3250 3 месяца назад
Jithu Joseph
@Doctor2-3-0-6
@Doctor2-3-0-6 2 месяца назад
അല്ല... ഒരു സെപ്റ്റിക് ടാങ്കിൽ ഒരു മുടി കിട്ടി... വലിയ കാര്യമാണോ അത്... ആ വീട്ടിൽ ആരും ഈ ടോയ്ലറ്റ് ഉപയോഗിച്ചിട്ടിലേ?? എല്ലാർക്കും മുടി കൊഴിയും... നിങ്ങളുടെ സെപ്റ്റിക് ടാങ്കിലും കാണും മുടി.... അതിനു ഇങ്ങനെ ചർച്ഛിക്കണോ ചേച്ചീ
@SureshBabu-nt3mo
@SureshBabu-nt3mo 3 месяца назад
കോഴിക്കോട് തളിയിൽ വെച്ച് ഭക്തവത്സലൻ എന്നാളെ കൊലപ്പെടുത്തിയ ആളെ ഇന്നേവരെ മണക്കാൻ കിട്ടിയിട്ടില്ല 30വർഷം കഴിഞ്ഞു എന്നാണ് തോന്നുന്നത്
@user-xx8vs9zg
@user-xx8vs9zg 3 месяца назад
ഉപയോഗിക്കുന്ന ബാത്റൂമിൽ കുളിക്കുന്നവരുടെ മുടി കിട്ടൂലെ...
@faizafami6619
@faizafami6619 3 месяца назад
Bathroomil ninnum septic tankilekkano vellom pokunnathu
@SifinaSifina-xf8wi
@SifinaSifina-xf8wi 3 месяца назад
​@@faizafami6619അല്ലാ 💯
@minialex7043
@minialex7043 3 месяца назад
Sir your opinion regarding soman chettan regarding his job pension etc is 100percent correct.i appreciate your opinion.the govt should not limit with just reward his future should be secured.
@SamSam-wd3ci
@SamSam-wd3ci 2 месяца назад
കിട്ടാനുള്ള പ്രതിയെ പറ്റിയും പിടിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ പറ്റിയും വാർത്തകൾ പുറത്തുവിടുന്നത് ശരിയായ നടപടിയല്ല അങ്ങനെ ചെയ്യുന്നവർക്കെതിരെ നടപടി എടുക്കണം.
@kadertahngalthodi7700
@kadertahngalthodi7700 2 месяца назад
സ്വാമൻ ചേട്ടന് ജോലിയല്ല അദ്ദേഹം ഇപ്പോൾ ജൂലിയിൽ ആണല്ലോ ആ ജോലി പെർമെനന്റ് ആക്കി പെൻഷൻ കിട്ടാൻ അർഹത യുണ്ടാക്കി കൊടുക്കുകയാണ് വേണ്ടത് എന്നാൽ ഇദ്ദേഹത്തിന്റെ സേവനം തുടരാം
@rejimurali3132
@rejimurali3132 3 месяца назад
സോമൻ ചേട്ടൻ the real hero of Kerala
@MohananPK-pj5cx
@MohananPK-pj5cx 3 месяца назад
Kese theliyikkanam
@shajipp761
@shajipp761 2 месяца назад
😂ചില സ്ത്രീ കൾ കുളികഴിഞ്ഞു മുടി ക്ലോസിറ്റിൽ ഇട്ട് ഫ്ലഷ് ചെയ്യും നഖം വെട്ടി ഫ്ലഷ് ചെയ്തത് ആകാം 😄😄
@mohankm5139
@mohankm5139 3 месяца назад
അനിൽ കുമാർ ജീവിതം അവസാനിപ്പിക്കുമോ?
@ajiparadise6725
@ajiparadise6725 3 месяца назад
സോമൻ ചേട്ടൻ💪💪💪💪
@aiswaryagr7422
@aiswaryagr7422 3 месяца назад
Using Teeth ,gender and DNA analysis can be easily done..
@anilkumar-mm7jv
@anilkumar-mm7jv 3 месяца назад
അല്ല സാറേ ആദ്യം ഈ കേസ് തെളിയട്ടെ എന്നിട്ട് നോക്കാം സോമൻ്റെ കാര്യം സാറിൻ്റെ നല്ല മനസ്സ് anu But ചാനലിൽ വന്ന് ഇരുന്ന് എന്തിനാ ഇങ്ങനെ റിയുമെൻ്റ് ചെയുന്നത്
@anuvarghese8771
@anuvarghese8771 3 месяца назад
A big Salute to Georg Sir.. talking for Mr Soman..
@p.c.thankappan6973
@p.c.thankappan6973 3 месяца назад
കേരള പോലീസ് മിടുക്കന്മ്മാരാണ്. പക്ഷെ പൊളിറ്റിക്കൽ പ്രഷർ പൊതുവെ കേരളത്തിൽ കൂടുതലാണ്. പോലീസിനെ സ്വതന്ത്രമാക്കിയാൽ. ഒരുപാടു കേസ് തെളിയും
@bijibaburaj111
@bijibaburaj111 3 месяца назад
ജിഷ കേസിലെ യഥാർത്ഥ പ്രതിയെ കണ്ടെത്തൂ
@AbrahamMani-sy7lx
@AbrahamMani-sy7lx 3 месяца назад
Correct Soman chettan must be hired into police force and respected for his service
@sujisujitha7453
@sujisujitha7453 3 месяца назад
SomAn chettan big salute 4 u😊😊😊
@mylifemykuttiees4545
@mylifemykuttiees4545 2 месяца назад
Kalyanm mudakiyath nannayi....avanum kootarum nalla thalli polikal annen thonnunu....illenki avnte vappade chengai ayit polum parinjenkil...avnte vappa allernno vann chodikendath
@johaanjaniz3651
@johaanjaniz3651 3 месяца назад
Soman chettan❤🔥
Далее
Living life on the edge 😳 #wrc
00:17
Просмотров 2,8 млн
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 633 тыс.
Living life on the edge 😳 #wrc
00:17
Просмотров 2,8 млн