Тёмный

കക്ക ചെറിയ മീനല്ല | വീഡിയോ കണ്ടുനോക്കു | Healthy Clam Roast Recipe | Clam Cleaning and Cooking Skill 

Village Food Channel
Подписаться 8 млн
Просмотров 3,5 млн
50% 1

Healthy Clam Roast Recipe | Clam Cleaning and Cooking Skill | Village Food Channel

Хобби

Опубликовано:

 

22 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,8 тыс.   
@subeernani2737
@subeernani2737 4 года назад
ഇക്കാന്റെ വിടിയോക്ക് കമന്റ് ഇടാൻ തുടങ്ങിയിട്ട് കുറെ കാലമായി ഇതുവരെ 5 ലൈക്കിൽ കൂടുതൽ കിട്ടിയിട്ടില്ലാ...😭😭
@igntvlog4799
@igntvlog4799 4 года назад
Fut Talks thirichum venam
@subeernani2737
@subeernani2737 4 года назад
@Fut Talks sure..🤙
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
ippo ayallo
@subeernani2737
@subeernani2737 4 года назад
@@VillageFoodChannelOfficial 😘😘😘😘😘😘😘 നിങ്ങൾ മുത്താണ്
@MarvelNerd
@MarvelNerd 4 года назад
@@VillageFoodChannelOfficial ente ikka
@akash_k_asokan
@akash_k_asokan 4 года назад
*വായിൽ ഒരു ലോഡ് വെള്ളവുമായി വീഡിയോ കാണുന്നവർക്ക് ഒത്തുകൂടാനുള്ള സ്ഥലം* *ഫിറോസിക്ക ഉയിർ*
@irshad3295
@irshad3295 4 года назад
100 th like ente vaka
@bujuvlogs8021
@bujuvlogs8021 4 года назад
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യോ
@mathewsroy2125
@mathewsroy2125 4 года назад
Athukum mele 🤤🤤🤤
@saimafoodproducts4373
@saimafoodproducts4373 4 года назад
@@bujuvlogs8021 ചെയ്തു തിരിച്ചും cheyyamo
@GoneCrack
@GoneCrack 4 года назад
Ivide palyil athine kadka enn parayum
@psychomallu2.043
@psychomallu2.043 3 года назад
*വൃത്തി ആണു ഫിറോസിക്കുടെ മെയിൻ പിന്നെ ടേസ്റ്റ് പറയണ്ട ആവശ്യം ഇല്ല, സ്നേഹം മാത്രം*
@sreejithg1336
@sreejithg1336 2 года назад
Llllllllll
@AnYouRag
@AnYouRag 3 года назад
ഓരോ കക്കയും പൊളിച്ചെടുത്ത കഷ്ടപ്പാട് ആരും കാണാതെ പോകരുത് 😱 പൊളിച്ചവർക്കേ അതിന്റെ വിഷമം അറിയുള്ളൂ ☹️
@Anandhu-wg1wk
@Anandhu-wg1wk 2 года назад
Nee pozhan anoo
@sherirafe6512
@sherirafe6512 2 года назад
Jnmj he yum . Look plpro Rb I be . Go Thank
@shameem4581
@shameem4581 2 года назад
കക്ക പൊളിച്ചെടുക്കൽ ഒരു കഷ്ടപ്പാട് ആണോ 😂😂😂. ചേട്ടൻ പണി എടുക്കാതെ തിന്നുന്ന team ആണ് ലെ
@AnYouRag
@AnYouRag 2 года назад
@@shameem4581 അങ്ങനെയാണെങ്കിൽ എനിക്ക് കക്ക വാങ്ങിച്ചാൽ പോരായിരുന്നോ 😂Brooii
@faizaanvlogs1073
@faizaanvlogs1073 2 года назад
Ate ate
@kochukannan6282
@kochukannan6282 3 года назад
ഒരിക്കൽ എങ്കിലും ഫിറോസ് ഇക്കയുടെ food കഴിക്കാൻ ഭാഗ്യം ഉണ്ടാകണേ ദൈവമേ 🥰😍😍😍
@mytheenmytheen312
@mytheenmytheen312 3 года назад
Enikkum
@sabeenamaryamworld3645
@sabeenamaryamworld3645 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jI5gZK_9Inw.html Ie type kakka kandittundo
@ajuvava7509
@ajuvava7509 2 года назад
Enikkum
@shebiali444
@shebiali444 2 года назад
എനിക്കും
@arifamuhammed8904
@arifamuhammed8904 2 года назад
Ayisha.k
@arundas2932
@arundas2932 4 года назад
ഇറച്ചി ഒക്കെ കഴുകുന്ന കാര്യത്തിൽ ഇക്ക കഴിഞ്ഞേ ആള് ഒള്ളു അത് കാണാന്‍ തന്നെ ഒരു ഭംഗി ആണ്....
@nazmin3533
@nazmin3533 3 года назад
അത് ശെരിയാണ് 👍
@paru118
@paru118 3 года назад
Sathyam
@Rajeevkumar-ee8ug
@Rajeevkumar-ee8ug 4 года назад
എറണാകുളത്ത് നിന്ന് കാക്കയും വാങ്ങി പാലക്കാട്ട് വന്ന കുക്ക് ചെയ്യുന്ന ഫിറോസ് ഇക്കയുടെ അർപ്പണ മനോഭാവം ഒന്ന് വേറെ തന്നെ എന്റെ അറിവിൽ കേരളത്തിൽ ഇങ്ങനെ ആരും കാണില്ല ഓരോ വിഡിയൊക്ക് പിന്നിലും എന്തൊക്കെ കഷ്ടപ്പാടുകൾ ഉണ്ട്
@skybluewolfp1239
@skybluewolfp1239 2 года назад
ഇത്രയും വൃത്തിയോടെ cooking ചെയ്യുന്ന "ഫിറോസ്' ഇക്കാടെ videos കണ്ടാൽ സത്യത്തിൽ വയറ് നിറഞ്ഞ ഏതൊരു വ്യക്തിക്കും കൊതിയാവും 😂😄 അതാണ്...😍🔥
@roshinf5929
@roshinf5929 4 года назад
ഇക്ക ഇക്കയുടെ videosനു ഞാൻ like ഉം supportഉം ചെയ്യുന്നതിന്റെ കാരണം ഇക്ക എന്തൊരു food വെച്ചാലും അതിൽ ഒരു പങ്ക് ആശ്രമത്തിൽ കൂടി കൊടുക്കുന്നത് കൊണ്ടാണ് ഇക്കാക്ക് എന്റെ full support ഞാൻ തരുന്നത്.
@smilytech9066
@smilytech9066 4 года назад
Mm
@mhdtecnics1527
@mhdtecnics1527 4 года назад
കുറെ കാലമായി ഒരു 100 like കിട്ടും എന്ന് വിചാരിക്കുന്നു ഇതുവരെ കിട്ടിയിട്ടില്ല ആരെങ്കിലും തരുമോ 👍👍👍
@rakpalacemain9027
@rakpalacemain9027 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-U_gElmYN-8Y.html 🔅🔅🔅🔅🔅🔅🔅🔅🔅 കാലം പോയ പോകെ ❗️പെണുങ്ങൾ ഇങ്ങനയൊക്കെ കാണിക്കുമോ 😳 🔅🔅🔅🔅🔅🔅🔅🔅🔅 അപ്പോൾ ഇത് കാണിച്ചാലും ലൈക്‌ കിട്ടും അലെയ് 😃❗️ 🔅🔅🔅🔅🔅🔅🔅🔅🔅 കലക്കൻ ട്രോൾ വീഡിയോ 😃😃😃😃😃😃😃😃😃 കാണുക........ PLS LIKE & COMMENT🙏
@Jerrysmedia2020
@Jerrysmedia2020 4 года назад
Ha
@pranav.c4187
@pranav.c4187 4 года назад
85 like
@aswinnnnnn
@aswinnnnnn 4 года назад
Njan 2 like thannittund
@shinu.8124
@shinu.8124 4 года назад
373
@arunbabu4357
@arunbabu4357 3 года назад
ചേട്ടാ.. ചേട്ടന്റെ വീടിനു അയിലത്തെങ്ങാനും 2 സെന്റ് സ്ഥലം വാങ്ങാൻ കിട്ടുമോ.. ദിവസവും നല്ല ഫുഡ്‌ കഴിക്കാമായിരുന്നു 😄😄😄
@freefireboy8630
@freefireboy8630 2 года назад
😂😂😂😂😂😂😂😂😂😂😂😂😂😂
@bindhusatheesh6231
@bindhusatheesh6231 2 года назад
സത്യം 😋😋😋😋😋😋
@Ammootty
@Ammootty 2 года назад
😝😝😝
@sureshps1584
@sureshps1584 2 года назад
Suresh
@rameesalih928
@rameesalih928 Год назад
Ath polichh 😂😂😂😂😂😂
@sinothomas8592
@sinothomas8592 Год назад
കക്ക പൊളിക്കാൻ കാണിച്ച ക്ഷമയ്ക്ക് ഇരിക്കട്ടെ ഒരു 👍
@Malayalam_news_Express
@Malayalam_news_Express 4 года назад
കക്കയിറച്ചിയെ എളമ്പക്ക എന്ന് പറയാറുണ്ടോ നിങ്ങടെ നാട്ടിൽ ........ ഞങ്ങളുടെ നാട്ടിൽ അതായത് കണ്ണൂരിൽ എളമ്പക്ക എന്നാണ് ഇതിനു പറയാറ് 😍😍😍
@abhijithms5185
@abhijithms5185 4 года назад
Elambakka..
@pranavmk6314
@pranavmk6314 4 года назад
Same🙃
@shainshadkp6992
@shainshadkp6992 4 года назад
Malappuram erinth enna paraya
@user-os1ws5ob9y
@user-os1ws5ob9y 4 года назад
നമ്മുടെ കാസർഗോഡ് കോള് എന്ന് പറയും
@DrRahul4044
@DrRahul4044 4 года назад
Kozhikode *erinth* ennu parayum
@innovatordude
@innovatordude 4 года назад
പാലക്കാടിന്റെ സ്വകാര്യ അഭിമാനമാണ് നിങ്ങൾ ഇക്ക സമ്മതിക്കണം. പിന്നെ ഇക്കാന്റെ വീഡിയോസ് കാണും നേരത്ത് വായിൽ കപ്പലോട്ടാനുള്ള വെള്ളം ഊറും
@whiteraptor8518
@whiteraptor8518 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-097x3Yxc2rQ.html like cheyamo pattumo
@alaxanderarnold6984
@alaxanderarnold6984 4 года назад
*പാലക്കാടിന്റെ background kaanumbozh thanne mansinnu orubkulirma aanu .. sathyam paranjal keralam ennu paranjal thanne manssil varuka palakkad nde സ്ഥലങ്ങൾ ആണ്.. love from കാസർഗോഡ്*
@ishahussainisha6541
@ishahussainisha6541 4 года назад
ഞാൻ പിന്നെ കമന്റ് ഇടാറില്ല. കാരണം ലൈക് ഒരു 5എണ്ണം പോലും കിട്ടൂല 😰😰😰
@Abuthahirlegend
@Abuthahirlegend 4 года назад
5th njn ittu thannitund happy alle bro
@JourneyWithJan
@JourneyWithJan 4 года назад
6 kittile.. bagyavan
@savionpoulose9259
@savionpoulose9259 4 года назад
6 like vare aayathukond njan like thrunilla
@healthylife6413
@healthylife6413 3 года назад
Likeil enthu kariyaam dear
@nalinivi5798
@nalinivi5798 3 года назад
Psychological move
@siyadnettayam5629
@siyadnettayam5629 4 года назад
കഴിക്കുന്നെങ്കിൽ ഇത് പോലെ പാടത്തിരുന്നു കഴിക്കണം.. ആഹാ അന്തസ്സ് 🥰🥰🥰🥰
@shahilnv3302
@shahilnv3302 2 года назад
Jf
@shahilnv3302
@shahilnv3302 2 года назад
Cu
@shahilnv3302
@shahilnv3302 2 года назад
X
@siyadnettayam5629
@siyadnettayam5629 2 года назад
@@shahilnv3302 🥰
@appuzworld3285
@appuzworld3285 5 месяцев назад
Serikkum
@sarathkumar8658
@sarathkumar8658 4 года назад
കുറച്ചു ബ്ലാക്ക് ഷെയ്ഡ് ആകണം പിന്നെ തേങ്ങ kothu ഇടണം ഞങ്ങളുടെ കോട്ടയം സ്റ്റൈൽ ആണ് കെട്ടോ ഞാൻ പറഞ്ഞത് സൂപ്പർ ആണ്
@noahnishanth9766
@noahnishanth9766 4 года назад
Athe kottayam style il thenga kothitt kurachude ularthi edukkanam. Ithu masala ithiri koodi poi
@noahnishanth9766
@noahnishanth9766 4 года назад
Ajith Pr pinnallah
@mrphychogaming5431
@mrphychogaming5431 4 года назад
Kottayam uyir 💕💕💕
@vijeeshkm
@vijeeshkm 4 года назад
Ithu palakkadan style aah 😉😉
@mrphychogaming5431
@mrphychogaming5431 4 года назад
@@vijeeshkm 💯💯💯
@juvairiyafarz5475
@juvairiyafarz5475 2 года назад
അടിപൊളി കുട്ടികളൊക്കെ കാണാറുണ്ട് ഫിറോസ്കന്റെ ചാനൽ നല്ലമനസ്സെന്റെ ഉടമയാണ് firoska
@haseebmhs
@haseebmhs 4 года назад
ഇതുകണ്ടു കക്ക ഫ്രൈ ഉണ്ടാക്കി, ഒരു രക്ഷയുമില്ല 🤩
@safiya349
@safiya349 2 года назад
വായിൽ വെള്ളമൂറുന്നു ഉണ്ട് നിങ്ങൾക്ക് വയറുവേദന ഉണ്ടാവും എന്തിനാണ് എല്ലാരും കാണിച്ചു തിന്നുന്നത്
@vipinrajeev5721
@vipinrajeev5721 4 года назад
തേങ്ങാക്കൊത്ത് കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ....... (വീട്ടിൽ അമ്മ ഉണ്ടാക്കുമ്പോൾ ചേർക്കാറുണ്ട്😋)
@denim144
@denim144 4 года назад
Poli saanam thengakothundenki athoru vere level aa❤️😍
@archuz_
@archuz_ 4 года назад
Njan eth parayana vanne😄😄😄
@vipinrajeev5721
@vipinrajeev5721 4 года назад
എന്റെ വീട്ടിൽ വന്നാൽ കക്കയിറച്ചി വയ്ക്കുമ്പോൾ തേങ്ങാക്കൊത്തിട്ട് വച്ചത് തരാട്ടോ......... 😊
@anandhvlogs6324
@anandhvlogs6324 3 года назад
Sipper
@vipinrajeev5721
@vipinrajeev5721 2 года назад
@WALT FAN BOY ആറ്റിങ്ങൽ 😊
@mohammedjaseem369
@mohammedjaseem369 4 года назад
ഇന്ന് കർപ്പൂരംന്ന് പറഞ്ഞില്ല😢😢😢😢 കർപ്പൂരം ഫാൻ ❣️❣️❣️ Love you firoskkaaaaa 🤗😘😘😘
@bittertruth4886
@bittertruth4886 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0HOIqsqfwGs.html Messi birthday celebrations
@VeettileVisheshangal
@VeettileVisheshangal 4 года назад
ആദ്യം കണ്ടപ്പോൾ കരുതിയത് ഞാവൽ പഴമാണെന്നാണ് 😀😀
@ajmalaju2573
@ajmalaju2573 3 года назад
Njanum
@rajigopalakrishnan4456
@rajigopalakrishnan4456 3 года назад
Yesss
@AbdulRasheed-zf2tm
@AbdulRasheed-zf2tm 3 года назад
S
@ansajanthadigitals1834
@ansajanthadigitals1834 3 года назад
ഞാനും
@sreejithpanicker3785
@sreejithpanicker3785 3 года назад
😂😂
@sureshbabu8306
@sureshbabu8306 4 года назад
ഫിറോസേ... ഞാൻ കൊല്ലം ജില്ലയിൽ നിന്നാണ്. കക്ക പുഴുങ്ങിയെടുക്കാൻ വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. അതിൽത്തന്നെ ആവശ്യത്തിലധികം വെള്ളമുണ്ടാകും. കൊല്ലം ജില്ലയിൽ കക്ക പുഴുങ്ങിയ ശേഷം കിട്ടുന്ന വെള്ളമുപയോഗിച്ച് രസം വെയ്ക്കാറുണ്ട്. ചോറിന് മുകളിൽ ഒഴിച്ച് കറിയായി ഉപയോഗിക്കും. പറഞ്ഞറിയിക്കാനാവാത്ത ടേസ്റ്റാണ്. പക്ഷേ, കക്കയിൽ വെള്ളമൊഴിച്ച് പുഴുങ്ങിയാൽ ,കക്കയുടേയും ,അതിൽ നിന്ന് കിട്ടുന്ന വെള്ളത്തിന്റെയും ടേസ്റ്റ് കുറയും.
@johnynijin
@johnynijin 4 года назад
കക്ക ഇറച്ചി ഫ്രൈ പൊളിയോ പൊളി, അതും പാചകം ചെയ്തു പാടത്തിരുന്നു കഴിക്കുന്ന കാഴ്ച അതിമനോഹരം..പൊളിച്ചു ഇക്ക,lots of love❤️❤️😘
@nextfun9933
@nextfun9933 2 года назад
💯👌
@sajimegasmegas6151
@sajimegasmegas6151 4 года назад
കോട്ടയത്ത് ഇതിനെ കക്കയിറച്ചി എന്നു പറയും വയ്ക്കുന്നതു മാത്രം വ്യത്യാസം ഉണ്ട് . ഞങ്ങൾ തേങ്ങ ഇടും വെള്ളം ഒഴിക്കില്ല വേവാൻ അതിൽ തന്നെ വെള്ളം ഉണ്ടാവും. ഇവിടെ വേമ്പനാട്ടുകായലിൽ ധാരാളമായിട്ടുണ്ട്. :::
@photohutphotography7674
@photohutphotography7674 4 года назад
ആപ്പാൻ ചിറയിലെ മെഗാസ് സ്റ്റുഡിയോ ആണോ
@sahalx2
@sahalx2 4 года назад
എങ്കിൽ കുറച്ച് കൊണ്ടു വന്നു തരുമോ
@KrishnaKumar-ml3si
@KrishnaKumar-ml3si 4 года назад
Vembanadu kayalinte arikil kidakunna njangalku epozhum kitum..athum puzhungiyathu
@abhilashkurup6604
@abhilashkurup6604 4 года назад
കൊല്ലത്തും തേങ്ങ ഇടും
@jancyshaiju949
@jancyshaiju949 4 года назад
Thenga kothitte ularthum super tests..
@jyothiroopan2333
@jyothiroopan2333 4 года назад
കക്ക കഴുകിയതിനു ശേഷം വെള്ളം ചേർക്കാതെ പുഴുങ്ങുക. അങ്ങിനെ വെ ന്തു വരുന്ന വെള്ളം സൂപ്പു പോലെ ആക്കിയാൽ അടി പൊളിയാകും !
@devivs1612
@devivs1612 3 года назад
Rasam undakkum
@surajkc3836
@surajkc3836 3 года назад
Yes. അത് കൂട്ടി ചെറുപ്പത്തിൽ ഒരുപാട് ചോറ് കഴിച്ചിട്ടുണ്ട്. ഇതിൽ കുറച്ച് ചെറിയ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ചതച്ച് ഇട്ടാൽ .... അന്തസ്സ്. ...വേറെ ഒന്നും വേണ്ട
@anilkolothanilkoloth3727
@anilkolothanilkoloth3727 4 года назад
ഇതു ക്‌ളീൻ ചെയ്ത് കഴിക്കാൻ വന്നവർ ഇനി എന്തിനു വിളിച്ചാലും വരാൻ വഴിയില്ല......
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 4 года назад
കുറച്ച് മുമ്പ് കുബൂസും തൈരും കഴിച്ചിട്ടാണ് ഈ വീഡിയോ കാണുന്നത് 😢😅😋😋😋👏👏👏
@rjleena4827
@rjleena4827 4 года назад
🙄🙄😜😝
@renjithsweetdreams4790
@renjithsweetdreams4790 4 года назад
ഒരു പാവം പ്രവാസി
@naflaraheem6097
@naflaraheem6097 4 года назад
Pavam saralla sahodharaa 😊
@simijoseph2861
@simijoseph2861 4 года назад
Ayoo...
@musthu5151
@musthu5151 4 года назад
കുബ്ബൂസും aumblaitum😉
@SK-nd3zu
@SK-nd3zu 4 года назад
ഒരു വട്ടമെങ്കിലും 25 ലൈക്ക് കാണാൻ പൂതിയുണ്ട് 😒 കിട്ടോ ആവോ 😒
@rashidcp710
@rashidcp710 3 года назад
Ippo kitile 246
@beutifulblossom6533
@beutifulblossom6533 3 года назад
Ippo kittille 25nu pakaram 235😇
@SK-nd3zu
@SK-nd3zu 3 года назад
@@beutifulblossom6533 യാ യാ 🙈
@neethumohan4562
@neethumohan4562 2 года назад
254 aayi
@shaav1061
@shaav1061 4 года назад
ഇത് വാരാൻ കുറേ നടന്നിട്ടുണ്ട്. ആ എക്സ്പീരിയൻസ് ഉള്ള ആരേലും ഉണ്ടോ !!! Enjoy
@Bangtan_world2016
@Bangtan_world2016 4 года назад
Ondeee njan
@renjithmattappilly
@renjithmattappilly 4 года назад
കക്ക പുഴുങ്ങിയ വെള്ളത്തിൽ കുറച്ചു ഉള്ളിയും മുളകും ഇട്ടു കുടിക്കണം... super ആണ്....
@resimanu2090
@resimanu2090 2 года назад
Veruthe kudikanum poliya but umma kooduthal kudikaan sammadikulyaa vayarvethana aavunnu parayum
@renjithmattappilly
@renjithmattappilly 2 года назад
@@resimanu2090 അഴുക്കു കുറവുള്ള സമയത്തു വെള്ള കക്ക നല്ലത് ആണ്
@faseela13
@faseela13 4 года назад
കുറേ വർഷം ആയി ഇക്കാക്ക് കമന്റ് അയച്ചു. ഇത് വരെ ആരും ഒരു ലൈക് പോലും തന്നില്ല
@g7elementrixop
@g7elementrixop 4 года назад
അയിന്
@ajjuajju2078
@ajjuajju2078 4 года назад
Ippo kitteele,,😄
@Cuddlezbaby
@Cuddlezbaby 4 года назад
Enne koode onn support cheyyavo
@faseela13
@faseela13 4 года назад
@@Cuddlezbaby ok
@faseela13
@faseela13 4 года назад
@@ajjuajju2078 thanks
@Sayanthappu123
@Sayanthappu123 4 года назад
ഹോ ഇതിന്റ പുറം തോട് പൊളിക്കാൻ ഒരു ദിവസം വേണം. ക്ഷമ മുഖ്യം ബിഗിലെ
@sanjukini3119
@sanjukini3119 4 года назад
Ya...true
@user-jb3rl6ei7t
@user-jb3rl6ei7t 4 года назад
Nee arale rapiyanale mmmm FIROSIKAAA
@jithu5879
@jithu5879 4 года назад
Ey vallya padonnumilla. Athine kure techniques und
@renjithp7903
@renjithp7903 4 года назад
അപ്പോൾ കക്ക ഇറച്ചി വിൽക്കുന്നവരോ
@maheshharidas5452
@maheshharidas5452 4 года назад
ഇങ്ങനെ alla bro ഇത് ഓരോന്ന് പൊളിക്കണ്ട ആവശ്യം ഇല്ലാ... അതിനു ഒരുപാട് വഴികൾ ഉണ്ട്‌.... ഒരു വൈക്കം ക്കാരൻ💪💪💪💪
@rksmoulavi1628
@rksmoulavi1628 2 года назад
ചെറുപ്പത്തിൽ ഒരുപാട് കക്ക പുഴയിൽ നിന്നും എടുത്തിട്ടുണ്ട് കക്ക യുടെ വെള്ളം ഹായ് കക്കടറ കറി പൊരിച്ചത് അച്ചാർ ബിരിയാണി 👌👌👌
@jixonjixon701
@jixonjixon701 4 года назад
സൗദി അറേബ്യയിൽ ഇരുന്ന് വീഡിയോ കാണുന്ന ഞൻ 😋😋😋😋😋😋😋😋😋
@sweettyayrin9315
@sweettyayrin9315 3 года назад
👍
@preethaarjun3902
@preethaarjun3902 3 года назад
Yes
@andriaanu7534
@andriaanu7534 3 года назад
Ayyooo pyavam
@andriaanu7534
@andriaanu7534 3 года назад
Bakiyellavarum avde poirunale kanunath 😏
@vellarikkapattanam334
@vellarikkapattanam334 4 года назад
എല്ലാറ്റിലും ഒരേ റെസിപ്പി എന്നിട്ട് പറയുന്നത് ഇത് സ്പെഷ്യൽ ആണന്നു.... ആദ്യം സ്വയം നന്നായിട്ടുണ്ട് എന്ന് പറയും എന്നിട്ട് മറ്റുള്ളവരോട് സത്യ സന്ധമായി പറയാൻ പറയും .... എല്ലാറ്റിലും നിങ്ങൾ ഒരു വേറെ ലെവൽ തന്നെ
@Niyaz__112
@Niyaz__112 4 года назад
😯😯
@earringsmakingandinteresti4251
@earringsmakingandinteresti4251 4 года назад
ഹൂ കണ്ടിട്ട് കൊതിയാവുന്നു ഇതൊക്കെ ഉണ്ടാക്കി കഴിക്കണോന്നുണ്ട് പക്ഷെ വിയർപ്പിന്റെ അസുഖോള്ളത് കൊണ്ട് പറ്റൂന്ന് തോന്നുന്നില്ല
@akhilnath.s3833
@akhilnath.s3833 3 года назад
ഫിറോസ് ഇക്കയുടെ വീഡിയോ കാണുമ്പോഴാണ് കമ്മ്യൂണിസം എന്താണെന്നു മനസ്സിലാകുന്നത്... ഇവിടെയാണ് ഇക്കാ സോഷ്യലിസം ഉണ്ടാകുന്നതു.. ഒരുമിച്ചു എല്ലാരും കൂടെ ഒരു ഇലയിലും പത്രത്തിലും ആഹാരം കഴിക്കുന്നതാണ് ഇക്കാ സോഷ്യലിസം എന്ന് പറയുന്നത്.. നിങ്ങൾ നല്ല ഒരു മനുഷ്യസ്നേഹിയാണ്
@thankammakunjukunju1084
@thankammakunjukunju1084 3 года назад
ഫിറോസ് ഇക്ക കുക്ക് ചെയ്ത ആഹാരം , ഇക്ക taste ചെയ്തു നോക്കുമ്പോൾ, ആ 'അടിപൊളി ' എന്നു പറയുന്നത് കേൾക്കാൻ നല്ല രസമാണ് 😃😃😃
@nkpvlogs95
@nkpvlogs95 4 года назад
ഒരു സാധനം മിസ് ആയിട്ടുണ്ട്‌ ഇക്ക...തേങ്ങാക്കൊത്ത് ഇതിൽ ഇടണം
@ymsuhail7646
@ymsuhail7646 4 года назад
ഇദ്ദേഹത്തിന്‍റെ വീടിന്‍റെ അടുത്ത് വല്ല വീടോ പറമ്പോ വില്‍ക്കുന്നുണ്ടെങ്കില്‍ അറിയിക്കണേ... 👌
@imageoautomation
@imageoautomation 4 года назад
അത് പൊളിച്ച്
@gigiphilip2106
@gigiphilip2106 4 года назад
@Shukoor M കഴിക്കാൻ
@railfankerala
@railfankerala 4 года назад
🤣🤣👌
@railfankerala
@railfankerala 4 года назад
@@gigiphilip2106 😂
@pepeesvlogs
@pepeesvlogs 4 года назад
😂😂
@samadpv7506
@samadpv7506 4 года назад
കല്ലുമ്മക്കായയുടെ ടേസ്റ്റ് ഒരിക്കലും കക്കയിറച്ചിക്കു കിട്ടില്ല... കല്ലുമ്മക്കായ പൊളിയാണ്... അതും കണ്ണൂർ സ്റ്റൈൽ... 😋😋😋
@shanahasps4965
@shanahasps4965 3 года назад
Kittum
@bigfan973
@bigfan973 2 года назад
Kakka fry yum kakka kariyum chore um kutti video kanunna njn 🤩🤩
@afnazkpm6420
@afnazkpm6420 4 года назад
ഇഞ്ചി വെറുത്തുള്ളി ഇതുരണ്ടും ഇല്ലാതെ ഒരുപരിപാടിയുമില്ല.. ഫിറോസ്‌ക... super.. ♥️♥️♥️
@Cuddlezbaby
@Cuddlezbaby 4 года назад
Afnaz Kpm ente koode channel kand videos istapettal sub cheyyane please
@junujunaidozz
@junujunaidozz 4 года назад
ഉണ്ണി ചേട്ടന്റെ വീഡിയോ കണ്ടു ഇവിടെ വന്നവർ അടി ലൈക്‌ 🤩🤩
@Yoonuskvt
@Yoonuskvt 4 года назад
🙋‍♂️
@Cuddlezbaby
@Cuddlezbaby 4 года назад
JuNu കണ്ണൂരിയൻ ente channel koode onnu nokkavo Video kand ishtapettal sub cheyyane Salt & sugar by Ayisha Majeed
@storiesfromwedgraphy9136
@storiesfromwedgraphy9136 3 года назад
Ath anganoru funda
@rahimkareem1887
@rahimkareem1887 3 года назад
Fwfeg
@Sparkle-jp7hx
@Sparkle-jp7hx 4 года назад
Ikka kaanumbol thanne kothiyavunnu taste cheyyan njangalem koodi vilichaayirunnel poli😋😋😋🥰
@abdulsha1823
@abdulsha1823 4 года назад
ഇന്ന് വരെ ഞാൻ കമന്റ്‌ ഇട്ടിട്ട് എനിക്ക് ഒരു സന്തോഷത്തോടെ ഉള്ള ഒരു കമന്റ്‌ കിട്ടിയിട്ടില്ല ആകെ കിട്ടുന്നത് ഒന്ന് രണ്ട് 😢😢
@haseenashahas5290
@haseenashahas5290 3 года назад
ഹലോ
@naseerhydrose5963
@naseerhydrose5963 3 года назад
😂😂😂😂😂😂ippo santhosham ayille
@SPVARAVOOR
@SPVARAVOOR 4 года назад
മനോഹരം... വളരെ നന്നായിരിക്കുന്നു... തേങ്ങാ കൊത്തിട്ട നാടൻ ബീഫ് ഫ്രൈ കഴിക്കാനായി ഭക്ഷണ പ്രിയരെ സ്വാഗതം ചെയ്യുന്നു...
@sujeeshmelmuri
@sujeeshmelmuri 4 года назад
വൃത്തിയും ടെസ്റ്റും ആണ് ഇക്കാന്റെ മെയിൻ പിന്നെ നമ്മടെ പാലക്കാടൻ ഗ്രാമീണതയും
@shijukumarkk
@shijukumarkk 4 года назад
ഇക്കായുടെ വീഡിയോ ഞാൻ കണ്ടു തുടങ്ങിയത് 2വർഷങ്ങൾക്കു മുമ്പ് സൗദി അറേബ്യയിൽ വച്ചാണ് അന്നു മുതൽ ഇക്കയുടെ വീഡിയോ കാണാറുണ്ട്.കൊച്ചിയിൽ നിന്നും പാലക്കാട്‌ വരെ എത്തിയ കക്കയിറച്ചി സൂപ്പർ 😄😄😍😍നന്മകൾ നേരുന്നു.
@aswathyabraham9891
@aswathyabraham9891 4 года назад
Kakka first water add cheythe vavikanam pinne venam roast cheyan,water ottum add cheyaruthu,dark colour avanam kakka athinu pepper add cheyanam
@Prijilkumar
@Prijilkumar 4 года назад
കുറച്ച് കക്ക ചട്ടിയുടെ വെളിയിൽ പോയപ്പോൾ ശ്ശേ എന്ന് പറഞ്ഞവർ ലൈക് അടീൻ 🧐
@nisarmanjeri8001
@nisarmanjeri8001 Год назад
ഞാനും
@musfirabathool6258
@musfirabathool6258 4 года назад
എല്ലാ വീഡിയോസും കാണുന്നു എനിക്കൊരു ലൈക്‌ തരാവോ
@shiju.welder.1244
@shiju.welder.1244 3 года назад
കാക്ക റോസ്റ്റ് നാവിൽ കൊതിയൂറും ഇക്ക പൊളി തന്നെ സൂപ്പർ വീഡിയോ🌹🌹🌹🌹
@saliha6797
@saliha6797 4 года назад
😍Nammala nattil ithine elambakka eanna parayar 😍 Kasargod (dist)
@sibinsubhash9373
@sibinsubhash9373 4 года назад
കക്ക 😍😍 ഞങ്ങൾ ആലപ്പുഴക്കാർക് സുലഭമായി ലഭിക്കാറുള്ള ഒന്നാണ് 😍😍😍
@anshadanshu6693
@anshadanshu6693 4 года назад
ഇത്രയും കക്കയുടെ തോടും ഇറച്ചിയും വേർതിരിച്ചു കഴിയുമ്പോളെക്കും പിരാന്താകില്ലേ 😁 ഫിറോസ്‌ക 👌👌👌🌹
@vishnuvp3161
@vishnuvp3161 4 года назад
Athinu engane alla cheyyendath oru net kutta mathi athil ettu kudanja pettennu porum palakkadkarkk ath ariyilla atha
@rahulramesh8680
@rahulramesh8680 4 года назад
ഞാൻ ആലപ്പുഴക്കാരൻ ആണ്. ഇങ്ങനെ അല്ലാകക്കാ ഉണ്ടാക്കുന്നത്
@chittibabuvijayalakshmi9493
@chittibabuvijayalakshmi9493 3 года назад
Nice, though big quantity ,you are cleaning the clams thoroughly.I like it.
@rightthinkers858
@rightthinkers858 4 года назад
ഹോം ക്വാരണ്ടയിൽ ഇരുന്നു കൊണ്ട് വീഡിയോ കാണുന്നവർ ഇവിടെ ലൈക്‌ അടി
@subin542
@subin542 4 года назад
എത്ര പേരുണ്ട് ഒഎംകെവി ഉണ്ണിയുടെ കൂടെ കക്കാ വാങ്ങിയത് കണ്ടിട്ട് ഈ വീഡിയോ കാണുന്നവർ
@amyzworld1103
@amyzworld1103 4 года назад
ഞാൻ കണ്ടു 👍👍
@farooqbinnazar1359
@farooqbinnazar1359 4 года назад
Njaaan
@beautybutterfly6264
@beautybutterfly6264 4 года назад
Daily 100 rupayil ninnu 1000 rupavare labhikuvan ee link join sure coem.in/#/register?r_code=2538MC2N
@blessymoljacobjacob7414
@blessymoljacobjacob7414 4 года назад
me
@praveenp8019
@praveenp8019 4 года назад
ഞാനും കണ്ടു
@muhammedirfan313
@muhammedirfan313 4 года назад
ഇതുപോലുള്ള വ്യത്യസ്ത വീഡിയോസ് കാണിച്ചുതരുന്ന ഫിറോസ്‌ക മുത്താണ്...🤩🤩🤩😍😍😍😍
@ajmalroshan6009
@ajmalroshan6009 3 года назад
Adymayitya inganoru combo Ouru rakshem illa.porottem kakkem pwoli sanam
@syamkumars892
@syamkumars892 4 года назад
ചേട്ടാ ഇച്ചിരി തേങ്ങാകൊത്ത് കൂടെ ഇട്ടാർന്നേൽ ഉഷാറായേനേ....🤘🤘😘😘😘
@ManuAjuYanu
@ManuAjuYanu 4 года назад
ഫിറോസ്‌കയുടെ വീഡിയോ തുടക്കം മുതലേ ഒരു episodum വിടാതെ എന്നപോലെ കാണുന്നവർ എത്രപേരുണ്ട് ❤️🖤💪
@superworld3361
@superworld3361 4 года назад
, ഫിറോസ്കാ കൊതിപിച്ചു കളഞ്ഞു. ഇക്കാ എവിടെ ആയാലും നാട്ടിൽ വന്നിട്ട് വരും അ taste ഒന്ന് അറിയാൻ കൊതിയുണ്ട്. ആ അടി പെളി കേൾക്കാൻ നല്ല രസം 👌👌
@athulyaas9
@athulyaas9 3 года назад
കക്കാ തോരൻ, കക്കാ റോസ്റ്റ്, കക്കാ ഫ്രൈ, കൂടെ കപ്പയും ചോറും 😋😋
@ajiwilson1882
@ajiwilson1882 2 года назад
Vere ethu cooking video kanunnathilum ishtam ikkayude cooking video anu,neat ayittanu ellam......food kazhikkuvan thonnnum.....
@vehicleethics2347
@vehicleethics2347 4 года назад
ചേട്ടൻ്റെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം അടിപൊളി
@Cuddlezbaby
@Cuddlezbaby 4 года назад
Enne koode support cheyyavo please
@EuroTraveller
@EuroTraveller 4 года назад
Caption തന്നെ ഒരു പ്രശ്നം ആണല്ലോ 🤔 കക്ക ചെറിയ ഒരു മീൻ അല്ല. എന്തായാലും വീഡിയോ പൊളിക്കും❤️❤️
@RIYASTALKS989
@RIYASTALKS989 4 года назад
കുക്കിനെക്കാൾ എനിക്കിഷ്ടം കുക്കിംഗ്‌ ചെയ്യുന്ന സ്ഥലം ആണ് പാലക്കാടൻ സൗന്ദര്യം ഒരു രക്ഷയില്ല കാക്ക പൊളിച്ചു 😋😋😋
@kannankannu6550
@kannankannu6550 4 года назад
Kallumaa kaya pachakku keeri karivachau kazhichittundo adipoliyannu😋😋😋😋😋
@ShafeeqMukkood
@ShafeeqMukkood 4 года назад
നിങ്ങളുടെ വീടിന് തൊട്ടടുത്ത് 2 സെൻറ് സ്ഥലം കിട്ടുമോ...? ഫുഡ് നിങ്ങൾ ഫ്രീയായി ഉണ്ടാക്കി തരുമല്ലോ...?
@lissiantony5088
@lissiantony5088 3 года назад
Correct
@HowToCuisine
@HowToCuisine 4 года назад
So generous, I love watching your videos and support you, you deserve it guys! 👍
@ramlazaimu272
@ramlazaimu272 2 года назад
aarkum venogil kazhikkan athra nalla neetayitalle kazhukunnad ikkaaa spraaaaa.. indakumbanne ariyam nalla taste indakum
@preethubaju131
@preethubaju131 4 года назад
Kurach thega kothude fry akiyiduu super ....
@movies9100
@movies9100 4 года назад
Nannayi Kashtapettu Enn Ariyam Ikka... Oru Cheriya Sneham Athu Like Ayit Tharunnu 🥰
@mugnikannur
@mugnikannur 4 года назад
instagram.com/p/CA9e1TvH8nt/?igshid=1pykx30sc1wn8
@sanjukini3119
@sanjukini3119 4 года назад
😍😍ya...true
@mavelimedia7742
@mavelimedia7742 4 года назад
ഇത് കണ്ടപ്പോ... ''ലെ ഞാന്‍''.... പണ്ട് കൂട്ടുകാരൊത്ത്...കായംകുളത്ത് NTPC യുടെ പുറകില്... ചൂളത്തെരുവ് കായലില്‍ മുങ്ങി ഒരു ചാക്ക് കക്കവാരി.. വീട്ടിലെത്തി ഒരു വണ്ടി വിറക് കത്തിച്ച് കുട്ടകത്തിലിട്ട് അത് പുഴുങ്ങി പൊളിച്ചെടുത്തപ്പൊ ആകെ ഒരു ലിറ്റര്‍ ഇറച്ചിയാണ് ഞമക്ക് കിട്ടിയത്... ഇപ്പോള്‍ ഇത് കണ്ട് പഴയത് ഓര്‍ത്ത് വായിലെ വെള്ളം വിഴുങ്ങി ഈ പ്രവാസലോകത്ത്... ഫിറോസിന്‍റെ കൂടെ സൗദിയില്‍, നിരവധിതവണ അദിയാനിണ്ടാക്കിയ ഫുഡ്ഡ് ഒപ്പമിരുന്ന് കഴിച്ചിട്ടുണ്ട് .... 10വര്‍ഷം മുന്നേയാണ്...... @ ഒപ്പമുണ്ടായിരുന്ന പഴയ ഒരു പ്രവാസി സുഹൃത്ത്... രതീഷ് ജീ മാവേലി
@aswanthsagar2372
@aswanthsagar2372 4 года назад
ഇക്കാ പൊളിച്ചു, ഇക്ക വച്ച് കെട്ടിയില്ല
@baijuveilside
@baijuveilside 4 года назад
Same placil njanum vaariyittund
@ajmiajmi9213
@ajmiajmi9213 4 года назад
കായംകുളം എന്റെ നാട്
@flowers6983
@flowers6983 3 года назад
haii njan oru kayamkulamkari anu
@athulputhussery3176
@athulputhussery3176 4 года назад
ചേട്ടന്റെ fan ആയി മാറി.. അവതരണ ശൈലി അസാധ്യം. പിന്നെ സൗണ്ട് clarity വീഡിയോ clarity ഒക്കെ നമ്മളെ പിടിച്ചിരുത്തുന്ന സംഭവങ്ങൾ ആണ്..
@hithap9003
@hithap9003 3 года назад
വൃത്തിയുടെ കാര്യത്തിൽ നമ്മുടെ ഇക്ക സാൻവിച് ആണ്. എല്ലാം adipoli
@Lakshmi-dn1yi
@Lakshmi-dn1yi 4 года назад
ചേട്ടന്മാർ നല്ല പോലെ അധ്വാനിച്ചു ആണ് ഓരോ വീഡിയോയും ഇടുന്നത് സൂപ്പർ. സമാധാനം ആയി ഇരിക്കാൻ സമ്മതിക്കില്ല എന്താ മണം
@athiraathi4424
@athiraathi4424 4 года назад
*ഞങ്ങടെ നാട്ടിൽ എളംബക്ക എന്ന് പറയും ഇതിന്.. അൽ കണ്ണൂർ* 😎😎 *ഇത് കഴുകി പുഴുങ്ങിയ വെള്ളത്തിൽ കാന്തരിമുളകും പുളിയും vattalmulkum പിഴിഞ്ഞൊരു ഐറ്റം ഉണ്ട്.. എന്റമ്മോ* 👍👍👍👌👌👌
@athiraathi4424
@athiraathi4424 4 года назад
@@rockey4017 എന്ത്
@bcwolf4571
@bcwolf4571 4 года назад
Kannur kare parunnthe malayalam anno ,its just a fucking speech
@Zaisha75
@Zaisha75 4 года назад
ഓര് അല്ലെ
@athiraathi4424
@athiraathi4424 4 года назад
@@Zaisha75 athum und 👍
@SABIKKANNUR
@SABIKKANNUR 4 года назад
😍🔥😍
@vaishaks2366
@vaishaks2366 3 года назад
Hatsoff to your hardwork❤️❤️❤️
@sandeeppl6784
@sandeeppl6784 4 года назад
കുറച്ചു കൂടി വെളിച്ചെണ്ണ ഒഴിച്ച് ഒന്നൂടെ ഫ്രൈ ആകിയിരുന്നേൽ കിടു ആയേനെ ഇക്കാ 🤗😍
@_fi_dha_a__
@_fi_dha_a__ 9 месяцев назад
👍
@afsalofficial4126
@afsalofficial4126 4 года назад
വായിൽ വെള്ളം വന്നിട്ട് വീഡിയോ നിർത്തി പോയാലൊന്ന് ആലോചിച്ചവർ ഇവിടെ വാ🏃🏃🏃
@jyothispj6759
@jyothispj6759 4 года назад
എന്റെ നാട്ടിൽ ഇതു ഒരുപാടു കിട്ടും. കഴിച്ചു മടുത്ത സാധനം ആണ് എങ്കിലും ഫിറോസ് ഇക്കാടെ വീഡിയോ കണ്ടപ്പോൾ വന്നതാ
@majeedc.k4965
@majeedc.k4965 3 года назад
സൂപ്പർ ഫിറോസ്ക ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി നല്ല കയ്പ്പുണ്യം ഉണ്ട് ഫിറോസ്ക
@starkalphagaming8916
@starkalphagaming8916 4 года назад
Ikka ithil thengakkoth ittql poli aahn vere level taste aavum
@muad87
@muad87 4 года назад
എളംബക്ക ഫ്രം കണ്ണൂർ 💕🌸
@sabeenamaryamworld3645
@sabeenamaryamworld3645 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jI5gZK_9Inw.html
@alantjohn5190
@alantjohn5190 4 года назад
I will surely try this kakka recipe. Feroz etta please make kuzhi mandhi. I want you to try making it once. Waiting for that video😍
@junaid.n.yjunaid9847
@junaid.n.yjunaid9847 4 года назад
കക്ക പുഴുങ്ങാൻ വെക്കുമ്പോൾ വെള്ളം ഒഴിക്കണ്ട കാര്യം ഇല്ല കക്കയിൽ വെള്ളം ഉണ്ട് അതുകൂടാതെ പെട്ടന്ന് തിളക്കുകയും ചെയ്യും പിന്നെ ഈ വേസ്റ്റ് എന്താ അത് കളയേണ്ട കാര്യം ഒന്നും ഇല്ല അതാണ് അതിന്റ രുചി സംഭവം അടിപൊളി വൗ
@josephjustine964
@josephjustine964 4 года назад
ഫിറോസ് ഭായി ഗുഡ് വീഡിയോ. പിന്നെ എറണാകുളം കുമ്പളങി കല്ലൻചേരിയിൽ നമ്മുടെ മുൻപിൽ തന്നെ ഇത്തിൽ( shell) കളഞ്ഞു ഇറച്ചിമാത്രം കിട്ടുന്ന സ്ഥലമുണ്ട്.ഏതായാലും ഭായി കാണിച്ചതു തന്നെയാണ് Fullvideo.Thank you.
@asv1696
@asv1696 4 года назад
Itrem time kuthiyirunnallo athe polikkan..ho sammadichu ikka👏🏽👏🏽 high level of patience🙄
@abhijaicv4483
@abhijaicv4483 4 года назад
ഞങ്ങൾ വേമ്പനാട്ട് കായലിന്റെ തീരത്തുള്ളവർക്ക് ഇവനൊരു ചെറിയ അഹങ്കാരം തന്നെയാണ് 😍 വെക്കുന്ന രീതിയിൽ ചെറിയ മാറ്റം ഉണ്ടെന്ന് മാത്രം. തേങ്ങാ കൊത്തിയതോ ചിരകിയതോ ചേർക്കാറുണ്ട്😋. കുടംപുളി കൂടെ ചേർത്ത് വെക്കുന്നതും നല്ലതാണ്🙏
@shabeerkv8148
@shabeerkv8148 3 года назад
Lokathil ettavum bagyavanmar ikkante koode irunnu kazhikkunnavara 👍padavarambu kakkayirachi porrotta changayimar ❤️
@hehuaheye
@hehuaheye 3 года назад
Unakka thenga( കൊട്ട തേങ്ങ) koodi velichennayil varuth ittirunnenkil adipoli aayrunnu
@sarathtanur1431
@sarathtanur1431 4 года назад
മാതൃഭൂമി റിപ്പോർട്ടിൽ ഫിറോസ്ക്കാന്റെ ക്യാമറമാനെ കണ്ടവർ 👍 അടി 😍😍
@shamnashana6707
@shamnashana6707 4 года назад
യ്യോ ഞാൻ കണ്ടില്ല
@safwanmuhammed7674
@safwanmuhammed7674 4 года назад
Yess.. Njn comment cheyyan vannatha
@simplehumbleofficial
@simplehumbleofficial 4 года назад
Kandilalo, poi kandittu varam👍
@sarathtanur1431
@sarathtanur1431 4 года назад
@@shamnashana6707 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OUn0DbaKbfA.html Poy kaanu
@sarathtanur1431
@sarathtanur1431 4 года назад
@@simplehumbleofficial ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OUn0DbaKbfA.html
@HS-bj7cs
@HS-bj7cs 4 года назад
കക്ക കൊണ്ട് എന്തെകിലും ഉണ്ടാക്കണം എന്ന് കമന്റ്‌ ഇടാൻ വന്നതാ അപ്പോഴേക്കും കക്ക ഫ്രൈ തന്നെ ഉണ്ടാക്കി..
@edwingeorgesuperhitsongs3074
@edwingeorgesuperhitsongs3074 4 года назад
HARIKRISHNAN K ru-vid.com/show-UC6Y_2BMTJBPjV7Yl76MFJKQ
@remarajesh2312
@remarajesh2312 3 года назад
വലിച്ചു നീട്ടാതെ ബോർ അടിപ്പിക്കത് സിമ്പിൾ ആയി receipy പറഞ്ഞു തരുന്ന ഏക channel സത്യം പറഞാൽ ഈ ചാനൽ കണ്ടിട്ട് ആണ് എനിക് ഫുഡ് കഴിക്കാൻ തന്നെ ഇഷ്ടം ആയത്... അതുകൊണ്ട് മിക്കതും ട്രൈ ചെയ്തു നോക്കി....👌👌👌
@Mumthas-cu6uv
@Mumthas-cu6uv 9 месяцев назад
Firoska orupadu ishtanu ningale onu kanan pattuo kakka super
@niyasniyas3587
@niyasniyas3587 4 года назад
Firozikkaante helppinu ആളെ വേണോ... ഒന്ന് ariyikkanee
Далее
кажется, началось
00:45
Просмотров 1,9 млн
На фейсконтроле 💂
09:41
Просмотров 327 тыс.
А вы бы как с ним поступили?
0:22