Тёмный

കങ്കണക്കും ഹേമമാലിനിക്കും മന്ത്രിക്കുമെതിരെ കത്തിക്കയറി ഷാഫി | Shafi Parambil | Sunitha Devadas 

Sunitha Devadas
Подписаться 1 млн
Просмотров 546 тыс.
50% 1

CREDIT for news clips: Sansad TV
Videos used for news reporting purposes
[ Acknowledgment ]
The debate videos are used in this video for news reporting purposes. I, Sunitha Devadas, use the brief clips from above sources to identify the subject of the news report, which comes under the fair use policy of RU-vid. No copyright infringement is intended from the use of the videos.
________________________________________________________________________________
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#shafiparambil #vineshphogat #vinesh_phogat #viralspeech #malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #loksabhaelection #caa #narendramodi
#KeralaNewsLive #MalayalamNewsLive #loksabhaelection2024

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 888   
@gracyvarghese7772
@gracyvarghese7772 Месяц назад
വിദ്യാഭ്യാസവും വിവേകവും ഭാഷാ പ്രാവീണ്യവുമുള്ള ചുണക്കുട്ടികളേ മാത്രം തെരഞ്ഞെടുത്തു വിടാൻ ഇനിയെങ്കിലും നമ്മൾ ശ്രദ്ധിക്കണം...
@jasminejinnah4318
@jasminejinnah4318 Месяц назад
Correct മാഡം
@FaisalFaisal-mt6pv
@FaisalFaisal-mt6pv Месяц назад
ശെരിയാണ്
@pcrahmbhr
@pcrahmbhr Месяц назад
ഞാ ൻ ഒരു വടകര ക്കാരൻ 👍
@muhammedriyas9347
@muhammedriyas9347 Месяц назад
നോ നോ ശിവം കുട്ടിയെ പോലുള്ളവർ വരണം
@sheejasheeja628
@sheejasheeja628 Месяц назад
Madam enthanu arthamakkunnathu? Shafikku arivilla yennano?
@thoufeekmk6749
@thoufeekmk6749 Месяц назад
വടകരയുടെ മാത്രമല്ല കേരളത്തിന്റെ മൊത്തം അഭിമാനം..ഷാഫി...
@MohammedBm-w6o
@MohammedBm-w6o Месяц назад
Indiyude ennu parayu.
@realherono1204
@realherono1204 Месяц назад
ഇന്ത്യൻ കളിക്കാരുടെ പ്രശ്നങ്ങൾ മാത്രമല്ല..മൊത്തം ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ എടുത്തു പറയുന്ന നമ്മുടെ നേതാക്കന്മാർ അത് കേരളത്തിൽ നിന്ന് തിരഞ്ഞെടു ക്കപ്പെട്ടവർ അല്ലാത്തവർ ആയാലും ഇന്ത്യക്കാരുടെ അഭിമാനമാണ് കേരളത്തിൽ നിന്നുള്ള നമ്മുടെഷാഫി പറമ്പിലിനു ഒരു പ്രത്യേക big salute
@Itsdinuhere0007
@Itsdinuhere0007 Месяц назад
Lokathinte muthu
@shameerkasim9995
@shameerkasim9995 Месяц назад
വടകരയും കേരളവും മാത്രമല്ല ഇന്ത്യയുടെ അഭിമാനമാണ്... ❤❤
@nizamabuckas9629
@nizamabuckas9629 Месяц назад
Our MP ❤
@abhinandsthampi8900
@abhinandsthampi8900 Месяц назад
ഷാഫി പറമ്പിൽ കേരളത്തിൻറെ മുഖ്യമന്ത്രിയായി കാണാൻ ഞാൻ അതിയായ ആഗ്രഹിക്കുന്നു❤❤
@rajeefraji5020
@rajeefraji5020 Месяц назад
Athe 👍👍
@mohammedshafi1874
@mohammedshafi1874 Месяц назад
അത് നടക്കില്ല സന്തലിതാവസ്ഥക്ക് കോട്ടം വരും
@radhakrishnantp3876
@radhakrishnantp3876 Месяц назад
അത്രയ്ക്ക് പാപികളോ സ്വന്തം സംസ്ഥാനത്ത് ഉള്ളവർ ???
@SAFARI-v
@SAFARI-v Месяц назад
@@mohammedshafi1874😂
@FathimaKhalid-g7f
@FathimaKhalid-g7f Месяц назад
ഞാനും
@bossandteam9524
@bossandteam9524 Месяц назад
ഇങ്ങനെ യുള്ള ചാനലുകളെ സപ്പോർട്ട് ചെയ്തിലെങ്കിൽ വേറെ ഏത് ചാനലിനെയാണ് നമ്മൾ സപ്പോർട്ട് ചെയ്യോണ്ടത്❤❤❤❤
@Gilaniya-e5q
@Gilaniya-e5q Месяц назад
ഇന്ത്യൻ പാർലമെന്റിനെ ഒരു വികസിതരാജ്യത്തെ പാർലമെന്റ് പോലെ ഉയർത്തുന്നതിൽ കേരളത്തിലെ MP മാർ നെടുനായകത്വം വഹിക്കുന്നത് ഓരോ മലയാളിക്കും അഭിമാനം പകരുന്ന കാഴ്ചയാണ് 👍🇮🇳❤
@abusalmanzahra4711
@abusalmanzahra4711 Месяц назад
രാഷ്ട്രീയപരമായി ഒരു തൃശൂർക്കാരനായതിൽ അപമാനിതനാവുകയും ഒരു വടകരക്കാരനാവാൻ കഴിയാഞ്ഞതിൽ സങ്കടപ്പെടുകയും ചെയ്യുന്നു
@sharonjose2529
@sharonjose2529 Месяц назад
ജയിപ്പിച്ചു വീട്ടിട്ടല്ലേ
@harleysdreamland719
@harleysdreamland719 Месяц назад
congragulations on reaching 1 million.
@shajahankpp
@shajahankpp Месяц назад
Sunitha Madame ❤...... Our Vinesh Phoghat is the Golden Girl......🥇 Shafi Parambil is Our DIAMOND 💎
@satharkakkery6081
@satharkakkery6081 Месяц назад
സുനിതേ ഒരുപാട് ഇഷ്ടം മോളെ നിന്റെ എല്ലാ വീഡിയോ യും കാണാറുണ്ട് നല്ല അവതരണം ഇങ്ങനെ തന്നെ പോട്ടെ സർവ്വ ശക്തനായ ദൈവം ആയുസും ആരോഗ്യം തരട്ടെ എന്ന് പ്രാർത്ഥിക്കാം ❤️❤️❤️❤️❤️❤️❤️💕💕 സസ്ക്രൈബ് ചെയ്യാറുണ്ട് 😂
@akbarnehas8400
@akbarnehas8400 Месяц назад
ഷൈലജ ടീച്ചർ കേരളത്തിന് ആവശ്യമാണ്.ഷാഫി യുവത്വത്തിന് ഊർജ്ജം പകരട്ടെ
@noufaln5542
@noufaln5542 Месяц назад
Enth avishyam? 2019 ഇൽ ചെയ്തത് എടുത്തു പറയാൻ ആണോ. കിറ്റ് വാങ്ങാനും മരുന്ന് എത്തിക്കാനും ഒരു മന്ത്രിക്കു അല്ലാതെ വേറെ ആരാണ് ചെയ്യണ്ടത്. അതിനു കഴിവ് ഇല്ല്ലെങ്കിൽ പിന്നെ ശമ്പളം വാങ്ങണോ
@thoufeekmk6749
@thoufeekmk6749 Месяц назад
പക്ഷെ എന്തുകൊണ്ട് മുഖ്യമന്ത്രി പദം കൊടുത്തില്ല..മുഖ്യമന്ദ്രിയാകാൻ മറ്റാരേക്കാളും യോഗ്യത ശൈലജ ടീച്ചർക്കുണ്ട്..
@vloglifeofraja1547
@vloglifeofraja1547 Месяц назад
​@@thoufeekmk6749😮😮🏃🏃🏃🏃🏃🏃
@nasernellichode3832
@nasernellichode3832 Месяц назад
ടീച്ചർ വെറും വേസ്റ്റ്
@najeelas
@najeelas Месяц назад
ഷൈലൂനെ എന്തിന് 🤔 ങാ.. വല്ല പ്രധാനമന്ത്ര്യോ മുഖ്യമന്ത്ര്യോ വിദ്യാഭ്യാസ മന്ത്ര്യോ ഒക്കെ ആക്കാം 😪
@johnluther2730
@johnluther2730 Месяц назад
എന്ത് തൊട്ടിത്തരം കാണിച്ചാലും ഞങ്ങൾ ഞങ്ങളെ രാജ്യസ്നേഹി എന്നാണ് വിളിക്കാറ്.
@mohammedashraf1316
@mohammedashraf1316 Месяц назад
Sunitha Madam Big salute ❤
@basheerkpmohammed3694
@basheerkpmohammed3694 27 дней назад
ആദർഷവും, നിശ്ചയഡാർഡ്യവും, ജനങ്ങളോടുള്ള ഉത്തരാവാദിത്വബോധവുമുള്ള നേതാവ് രാജ്യത്തിൻ്റെ ഭാവി വാഗ്ദാനം വിജയാശംസകൾ
@rrr.trucklife1985
@rrr.trucklife1985 Месяц назад
പുലി അല്ലേ മ്മടെ ഷാഫി 💪🏻
@nadiyafathima6513
@nadiyafathima6513 Месяц назад
ഷാഫി യ് കാക്ക് ഭീർഘായുസ്സും ആഫിയത്തും നൽകട്ടെ
@hyderalipv6970
@hyderalipv6970 Месяц назад
കേരളത്തിലെ ഏറ്റവും ബുദ്ധിയുള്ളവർ വടകരക്കാർ അതില്ലാത്തവർ ഞങ്ങൾ തൃശൂർകാർ
@mohammadashrafmichu4523
@mohammadashrafmichu4523 Месяц назад
ഷാഫി പറമ്പിൽ കേരളത്തിന്‌ അഭിമാനമാണ് പാർലമെന്റിൽ, എംപി അബ്ദു സമദ് സമദാനി എംപി, എൻ കെ പ്രേമചന്ദ്രൻ എംപി എന്നിവരെപോലെ പാർലമെന്റ് ശ്രദ്ധപൂർവം വീക്ഷിക്കുന്ന ജനപ്രധിനിധികളായി മാറുന്നു, അഭിനന്ദനങ്ങൾ ഷാഫി പറമ്പിൽ
@AbdulRahman-k6p7n
@AbdulRahman-k6p7n Месяц назад
അടുത്ത ഇലക്ഷനിൽ ശൈലജ ടീച്ചറുടെ വോട്ട് ഷാഫിക്ക്
@the.ikkrooo
@the.ikkrooo Месяц назад
Congatulations sunitaa.❤❤❤uracha shabdathode iniyum munnott ♥️♥️♥️al the best♥️
@sportsmedia4252
@sportsmedia4252 Месяц назад
ഷാഫി പ്രതിപക്ഷത്തിന്റെ മാത്രം അല്ല ഇന്ത്യൻ ജനതയുടെ കരുത്തുറ്റ ശബ്ദം 🔥🔥
@ReghuReghu-c8e
@ReghuReghu-c8e Месяц назад
ഷാഫി ടെ സ്ഥാനത്ത് ടീച്ചറമ്മയായിരുന്നു M P എ ങ്കിൽ ബ ബ്ബ ബ്ബ 😂😂😂
@moossa404
@moossa404 Месяц назад
അത് നിനക്ക് തോന്നുന്നതായിരിക്കും ഷാഫിയോട് പറയുന്നതിന് കൂട്ടത്തിൽ കേരളത്തിലെ കാര്യങ്ങളും കൂടി പറയാൻ പറ
@AKKU__025
@AKKU__025 Месяц назад
😂😂😂😂😂
@sharonjose2529
@sharonjose2529 Месяц назад
​@@moossa404എന്തേലും ഒന്ന് സംസാരിച്ചല്ലോ
@abhinandsthampi8900
@abhinandsthampi8900 Месяц назад
ഉമ്മൻചാണ്ടി സാറിൻറെ യഥാർത്ഥ രാഷ്ട്രീയ പിൻഗാമിയാണ് ഷാഫി പറമ്പിൽ❤❤
@shameemhistar
@shameemhistar Месяц назад
👍👏👏👏
@pareedhtk
@pareedhtk Месяц назад
ഏതായാലും ഇങ്ങനെ പാർലമെന്റിൽ ഒരു പ്രതിപക്ഷ ശബ് ദം ഉയരാൻ സഹായിച്ചാ ഓട്ടറൻ മാർക്ക് അഭിവാദ്യങ്ങൾ...
@muhammadmuhammad2844
@muhammadmuhammad2844 Месяц назад
@MuhammedismailIsmail-x9j
@MuhammedismailIsmail-x9j Месяц назад
തൃശ്ശൂരുകാരനായ എന്നെ ആക്ഷേപിക്കല്ലേ ഞാൻ ഗോപിക്ക് വോട്ട് ചെയ്തിട്ടില്ല
@vlogforgood
@vlogforgood Месяц назад
😂​@@MuhammedismailIsmail-x9j
@muhammedcp6293
@muhammedcp6293 Месяц назад
Ragavan unethan edan allam shafeyuda perakel egena veruda erikunu evaralla thenimu deche kushueti egivarum
@muhammedcp6293
@muhammedcp6293 Месяц назад
Shafe ozeka mati mp mar veruda sugechi kazeyunu rasteyakar ladu kezamara ayakarudi evarala ozevakanam
@Sharika793
@Sharika793 Месяц назад
ഷാഫി സാർ.. താങ്കളെ ഓർത്ത് ഓരോ നിമിഷവും അഭിമാനം തോന്നുന്നു..❤
@rejinamajeed3769
@rejinamajeed3769 Месяц назад
💯👏
@abdulnazar6136
@abdulnazar6136 Месяц назад
സത്യം 👍
@afisanisarafisanisar8456
@afisanisarafisanisar8456 Месяц назад
Njan vatakara kariya husband ldf annu. Enik party ella. Hus votte teacher edan . Shafi ayathukond annu e vattam votte ettathe. ....
@jamesbradd
@jamesbradd Месяц назад
@@afisanisarafisanisar8456 ayin
@abdulazeeznaduvilappat8923
@abdulazeeznaduvilappat8923 Месяц назад
വടകരക്കാർക്ക് തെറ്റിയിട്ടില്ല. തൃശൂര്കാര് കണ്ട് പഠിക്കട്ടെ. ഷാഫി ബിഗ് സല്യൂട്ട് ❤️💪
@krishnakumark2767
@krishnakumark2767 Месяц назад
മണ്ടത്തരം പറയല്ല ടൊ. തൃശ്ശൂർ കാർക്ക് തെറ്റിയിട്ടില്ല. തെറ്റുകയും ഇല്ല.
@abdulazeeznaduvilappat8923
@abdulazeeznaduvilappat8923 Месяц назад
@@krishnakumark2767 മന്ത്രിയായിട്ടും ലോകസഭയിൽ മിണ്ടാതിരിക്കുന്നെ സുരേഷ് ഗോപിയെ പറ്റി പിന്നെ എന്ത് പറയണം.
@MasterSahlu
@MasterSahlu Месяц назад
Enna paray.. Enth kitty.. Enth mindi mp... Gopi...​@@krishnakumark2767
@axxoaxx288
@axxoaxx288 Месяц назад
@@krishnakumark2767 nannayi thettiyittund . thrissur. modiyil thettiya pole thettu thanne aaanu pattiyittullathu. athukkum mele aayirikkum.
@abdulmanafparayil581
@abdulmanafparayil581 Месяц назад
​@@krishnakumark2767തെറ്റിപ്പോയെന്ന് പറയുന്ന തൃശൂർക്കാരാണ് കൂടുതൽ
@abdulnazar4747
@abdulnazar4747 Месяц назад
ഷാഫിക്ക നിങ്ങൾ മുത്താണ് വടകര കാരെ നിങ്ങൾക്ക് ആദ്യം ഒരു Big സ്യൂല്ലുട്ട്🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@Fasila-nasNas
@Fasila-nasNas Месяц назад
😊
@malimali20
@malimali20 Месяц назад
*നമ്മുടെ ഷൈലജ ടീച്ചർ പോലും വിചാരിക്കുന്നുണ്ടാവും വടകരക്കാർക്ക് തെറ്റിയില്ലായെന്ന്.*
@tinytot140
@tinytot140 Месяц назад
കങ്കണയ്ക്കും ഹേമമാലിനിക്കും കാബറേ അല്ലാതെ എന്തറിയാം
@abdulsamad2234
@abdulsamad2234 Месяц назад
തെരഞ്ഞെടുത്ത അയച്ചതിൽ നഷ്ടമാകില്ല ❤
@vijayjacob3681
@vijayjacob3681 Месяц назад
💯🌈🌈🌈
@dastagirabdussalam9029
@dastagirabdussalam9029 Месяц назад
ഇത്തരം കുറച്ച് MP മാർ മതി, സംഘികൾ വെള്ളം കുടിക്കാൻ ! 😂
@rajagopalsukumarannair4206
@rajagopalsukumarannair4206 Месяц назад
പൊളിച്ചു മോനെ.....❤
@MuhammedismailIsmail-x9j
@MuhammedismailIsmail-x9j Месяц назад
അപ്പോൾ നമ്മുടെ തൃശ്ശൂരിലെ ഗോപിച്ചേട്ടനോ
@world_exploring_.73
@world_exploring_.73 Месяц назад
​@@MuhammedismailIsmail-x9j😂
@jamesbradd
@jamesbradd Месяц назад
@@MuhammedismailIsmail-x9j moopar swanthamayi vellum kudichirikaan
@Ajit-s2w
@Ajit-s2w Месяц назад
വേസ്റ്റ്
@BestoneRifu
@BestoneRifu Месяц назад
100 % സത്യ സാന്തമായി ഉള്ള വാർത്ത 10 millon അല്ല 1000 millon ആവട്ടെ ആശംസ കൾ 🌹
@shafeekali3588
@shafeekali3588 Месяц назад
@Gamingwithjaizz
@Gamingwithjaizz Месяц назад
വ്യാജ പ്രചരണങ്ങളിൽ വിശ്വസിച്ച് താങ്കൾക്ക് വോട്ട് ചെയ്യാതിരുന്നതിൽ ഇപ്പോൾ ഖേദം തോന്നുന്നു. താങ്കൾ ആയിരുന്നു ശരി താങ്കളുടെ ഭാഗത്തായിരുന്നു ന്യായവും സത്യവും. 🙏 Shafi ❤
@kunhamooassainar5254
@kunhamooassainar5254 Месяц назад
തെറ്റ് സംഭവിക്കാം ആവർത്തിക്കാതിരിക്കാൻ ശ്രദ്ദിക്കുക
@shafiusthad9547
@shafiusthad9547 Месяц назад
സത്യം അന്വേഷിക്കാമായിരുന്നു
@NaeemaMoidu
@NaeemaMoidu Месяц назад
എന്നിട്ടും ജയിച്ചു പാർലമെന്റ്ൽ വന്നല്ലോ 😍
@sharonjose2529
@sharonjose2529 Месяц назад
സാരമില്ല ജയിച്ചല്ലോ. അടുത്ത പ്രാവശ്യം ചെയ്യാം ❤
@MR-jg8oy
@MR-jg8oy Месяц назад
ഇനിയെങ്കിലും സത്യം ഏതെന്നു മനസിലാക്കി മുന്നോട്ട് പോകുക നല്ലത് വരട്ടെ
@Jack_sparrow992
@Jack_sparrow992 Месяц назад
പ്രതിക്ഷ ഉള്ള പ്രതിപക്ഷം 🌹🔥🔥🔥
@muthumanim4410
@muthumanim4410 Месяц назад
കേരളത്തിൽ നിന്നുള്ള എല്ലാ mp മാരെയും നമ്മൾ നോക്കണം നല്ലോണം പ്രവർത്തിക്കുന്നവരെ രാഷ്ട്രീയം നോക്കാതെ ഇനിയും വിജയിപ്പിക്കണം. പാര വെക്കുന്നവരെയും ഉറങ്ങുന്നവരെയും വീട്ടിൽ ഇരുത്തണം രണ്ടാമത് ഒരു അവസരം കൊടുക്കരുത്
@nazarnakatil5224
@nazarnakatil5224 Месяц назад
😢😢😢😢😢😢😢❤❤❤❤❤❤❤ എന്താ പറയേണ്ടതെന്ന് അറിയില്ല, ഞാൻ TV കണ്ടുകൊണ്ടിരിക്കുമ്പോൾ ഇന്ത്യയുടെ സുവർണ്ണ പുത്രിയുടെ വിജയം ടൈറ്റിലായി എഴുതി കാണിച്ചപ്പോൾ അറിയാതെ ചാടി എഴുന്നേറ്റ് ഉറക്കെ അലറി മുഷ്ടിചുരുട്ടി മതിലിൽ ഒരു ഇടിയും കൊടുത്തു. സത്യത്തിൽ വീട്ടുകാർ കുറച്ചു നേരംസ്തംഭിച്ചു. കാര്യം പറഞ്ഞപ്പോൾ എൻ്റെ മകളുടെ കണ്ണിൽ നിന്ന് സന്തോഷ കണ്ണീർ പൊടിഞ്ഞു. പിന്നെ ഞങ്ങൾ വിനേഷ് ഹോഗട്ടിൻ്റെ ത്യാഗത്തിൻ്റെ കഥകൾ പറഞ്ഞ് കുറേ നേരം പോയത് അറിഞ്ഞില്ല. ഉടൻതന്നെ ഞാൻ FB യിൽ വിജയത്തെ കുറിച്ച് എഴുതി. പിന്നീട് അയോഗ്യയാക്കിയ വാർത്ത നെഞ്ച് പിളരുന്നത് പോലെയാണ് കേട്ടത് 'ഇന്നലെ ഉറങ്ങിയിട്ടില്ല. ഭ്രാന്ത് പിടിച്ചിട്ട് FB യിൽ കുറെ എഴുതിയിട്ടുണ്ട്. ഇല്ല നമ്മുടെ മകൾ തോറ്റിട്ടില്ല 140 കോടി മനുഷ്യരിൽ ഫാസിസ്റ്റ് ഭീകരർ ഒഴിച്ച് ബാക്കിയുള്ള എല്ലാ ഇന്ത്യാക്കാരുടേയും ഹൃദയത്തിലുണ്ട് ദേശീയ പതാക വാനിൽ ഉയർത്തി അവൾ നിൽപ്പുണ്ട് നമ്മുടെ സുവർണ്ണ പുത്രി' '
@kunhamooassainar5254
@kunhamooassainar5254 Месяц назад
തീർച്ചയായും
@samitasajeevan2659
@samitasajeevan2659 Месяц назад
❤️❤️❤️👍👍🙏🙏
@AhammedCk-qd2wv
@AhammedCk-qd2wv Месяц назад
സുനിതാജി. അങ്ങ് ഒരു സംഭവം തന്നെ. Goodblessyou
@kmupeter7355
@kmupeter7355 Месяц назад
SUNITHA G ALLA AYMATHE, SUNITHA D. ANE SHARI😊
@muneerk8086
@muneerk8086 Месяц назад
ഇദ്ദേഹത്തെ തകർക്കാൻ എതിരാളികൾ കുരുട്ടു ബുദ്ധി ഒന്നും പ്രയോഗിക്കാതെ ഇരിക്കട്ടെ 😔 ഒരാൾ ഉയർന്നു വരുന്നത് ഇഷ്ടപ്പെടില്ല അയാൾക്ക് എതിരെ കുരുട്ടു ബുദ്ധി ഇല്ലാതെ നോക്കണം
@Ibrahimksd-uv8sy
@Ibrahimksd-uv8sy Месяц назад
പാർട്ടി തന്നെ താഴെ ഇടും ഉമ്മൻചാണ്ടി സാറിനെ അനുവും അതല്ലേ
@sharminanafsar-ci3oh
@sharminanafsar-ci3oh Месяц назад
കോൺഗ്രസ്‌ കാര് തന്നെ വലിച്ചു തായേയിടും
@Ibrahimksd-uv8sy
@Ibrahimksd-uv8sy Месяц назад
@@sharminanafsar-ci3oh സത്യമാണ്
@thinkpositive007
@thinkpositive007 Месяц назад
അടുത്ത പ്രധാന മന്ത്രിയായി രാഹുൽ ജിയും സ്പോർട്സ് യുവജന കാര്യ മന്ത്രിയായി ഷാഫി പറമ്പിലും ആയാൽ നമ്മൾ ഒളിമ്പിക്സിലും ലോക കപ്പിലും അടിച്ചു കയറും. വിവരവും വിദ്യാഭ്യാസവും കഴിവുമുള്ള ഈ യുവനേതൃത്വം നമ്മുടെ രാജ്യത്തിന് മുതൽക്കൂട്ടാകും... 💪👍
@IsmaIl-xe1jh
@IsmaIl-xe1jh Месяц назад
ഇതൊക്കെ വർഗീയത കൊണ്ട് മറികടക്കും ജനങ്ങളുടെ മാനസികാവസ്ഥക്ക് അനുസരിചേ അവരെ ഭരിക്കുന്നവരും ഇത് പ്രകൃതി നിയമമാണ്
@johnluther2730
@johnluther2730 Месяц назад
കണകുണേടെ മുഖത്ത് ആർട്ട് വർക്ക് ചെയ്ത പുലിക്കുട്ടിയേ ഈ സമയം ഓർക്കാതെ പോകരുത്. 👍👍👍
@hamzubapputty00
@hamzubapputty00 Месяц назад
യുവ ശബ്ദങ്ങൾ മുഴങ്ങട്ടെ...
@shajipaappan6312
@shajipaappan6312 Месяц назад
ഷാഫി, തരൂർ, ബ്രിട്ടാസ് ഇവരാരും ഒരിക്കലും അസംബ്ലിയിലേക്ക് മത്സരിക്കരുത്, ഇവരെയൊക്കെ കേരളത്തിന്‌ വേണ്ടി, രാജ്യത്തിനു വേണ്ടി പാർലമെന്റിൽ ആവശ്യം ഉണ്ട്
@satheeshkumar9315
@satheeshkumar9315 Месяц назад
ബ്റ്ട്ടു വെറും മുടു താങ്ങി വോട്ടിന് നിന്നാൽ തെറ്റു തിന്നം പാടും.
@rixonpl4345
@rixonpl4345 Месяц назад
എന്നാ പിന്നെ എന്തിനാണ് ടീച്ചറെ ബലിയടക്കിയത്. തോല്ക്കാനായിട്ട് പാർട്ടി അറിഞ്ഞുകൊണ്ടു നീർത്തിയതാണോ വടകരയിൽ ടീച്ചറെ
@shajipaappan6312
@shajipaappan6312 Месяц назад
@@satheeshkumar9315 & @rixonpl4345 നിങ്ങൾ രണ്ടാൾക്കും എന്നെങ്കിലും പാർട്ടി, രാഷ്ട്രീയം എന്നത് വിട്ട് മനുഷ്യൻ, സ്വന്തം നാട് എന്നിങ്ങനെ ചിന്തിക്കാൻ ഉള്ള മനോനില ലഭിക്കട്ടെ എന്നാശംസിക്കുന്നു
@Ajit-s2w
@Ajit-s2w Месяц назад
ഒന്ന് പോടോ .ഇതുവരെ അയാൾ തന്നെയാ കേരളത്തിന് വേണ്ടി സംസാരിച്ചിരുന്നത്. ഷാഫി ഇപ്പോൾ വന്നതല്ലേ.
@ajithkp2903
@ajithkp2903 Месяц назад
കേരളത്തിന്റെ അഭിമാനമാണ് ഷാഫി പറമ്പിൽ 🔥🔥
@mohammedrafirafi4031
@mohammedrafirafi4031 Месяц назад
ഇതല്ലാം കാണുബോൾ നമ്മുടെ സുരേഷ്‌ ഗോപി അണ്ണനെ എടുത്തു കടലിൽ എറിയാൻ തോന്നുന്നു 😂
@HappyCougar-tb8rg
@HappyCougar-tb8rg Месяц назад
ഷാഫി അഭിമാനം തോന്നുന്നു എന്റെ സഹോദരി നിങ്ങൾക്കിരിക്കട്ടെ ബിഗ് സല്ലട്ടു🙏🙏👍🤝🤓
@AbdulJaleel-g6u
@AbdulJaleel-g6u Месяц назад
പ്രിയപ്പെട്ട ഷാഫിക്കും ഇന്ത്യൻ ജനതയുടെ സ്വർണ്ണ തിളക്കമുള്ള പെങ്ങളുട്ടിക്കും കൊടുക്കാം അഭിനന്ദനങ്ങൾ❤❤❤
@ShaikAli-oc3jd
@ShaikAli-oc3jd Месяц назад
സംഘിയും ജനാധിപത്യവും തമ്മിലുള്ള വിത്യാസം ആണ് ഇത്
@sandyyo8595
@sandyyo8595 Месяц назад
ഇവിടെ ജനാധിപത്യ വിരുദ്ധമായി എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കാമോ
@പിസ്റ്റൂത്രീ
​@@sandyyo8595andimukkilpoyalvekthamakkitharum😂😂😂😂😂😂
@abdulshukkoor4916
@abdulshukkoor4916 Месяц назад
രാഷ്ട്രാ ബോധവും ആ ർജവവും ഉള്ള എല്ലാ ജനപ്രതിനിധികൾക്കും ഒരു ബിഗ്ഗ്സലുട്ട് . ഫാസിസം തുലയട്ടെ ജനധിപത്യം പുലരട്ടെ താമര ചിയട്ടെ ഷാഫി , ബ്രിട്ടാസ് രാഹുൽ ഗാന്ധി വേണുഗോപാൽ എന്നിവർ തിളങ്ങട്ടെ ജയ് ജയ് ഇന്ത്യ 💪💪💪
@MuhammedNannat-d3s
@MuhammedNannat-d3s Месяц назад
മനുഷ്യത്വം എന്തെന്നറിയാത്ത ഈ വർഗ്ഗത്തെ കുറിച്ച് പറയാതിരിക്കുകയാണ് സഹോദരി നല്ലത് വൃത്തികെട്ട വർഗ്ഗം വിവരമില്ലാത്ത വർഗ്ഗം
@eapenthomas1438
@eapenthomas1438 Месяц назад
Shafi Parambil ❤👍👍
@shebeerk4664
@shebeerk4664 Месяц назад
ഞാൻ ok ഷാഫിക് വോട്ട് ചെയ്യാൻ മാത്രം നാട്ടിൽ പോയത്.. ഇതൊക്കെ കേൾക്കുമ്പോൾ രോമാഞ്ചം
@sideeqav
@sideeqav Месяц назад
നിങ്ങൾ പൊളിയാണ് ❤️❤️
@kingdomofheaven9729
@kingdomofheaven9729 Месяц назад
വടകരക്കാർക്ക്‌ നന്ദി ❤
@RashidAyappally
@RashidAyappally Месяц назад
ജയ് ജയ് ടീച്ചറമ്മ
@suvaibaSubi
@suvaibaSubi Месяц назад
സത്യത്തിനൊപ്പം സ്വരമുയർത്തുന്ന നിങ്ങളുടെ വാക്കുകൾ വീക്ഷിക്കാൻ ഞാൻ എന്നോ subscrib ചെയ്തിട്ടുണ്ട്
@Kannatti
@Kannatti Месяц назад
എന്റെ വോട്ടിനെ ഓർത്തും ഞാൻ ഇന്ന് സന്തോഷിക്കുന്നു ഷാഫിക്കാകുവേണ്ടി വോട്ട് ചെയ്തെത്തൂ …നമുക് എല്ലാവർക്കും വേണ്ടി സംസാരിക്കാൻ ഇങ്ങിനെ ഉള്ള രാഷ്ട്രീയം മറന്നു ജയിപ്പിക്കണം ❤❤❤
@love_India
@love_India Месяц назад
ഷാഫി പറമ്പിൽ ❤️❤️❤️👍
@MusthafaKy
@MusthafaKy Месяц назад
പാലക്കാടിന്റെ പത്തരമാറ്റ് തങ്കം വടകരയുടെ പുലിക്കുട്ടൻ... നമ്മുടെ ഷാഫി ഇക്കാക്ക് സഭയിൽ കലക്കി.....👍👍👍👍🙏🙏🙏
@mohammedjihad8795
@mohammedjihad8795 Месяц назад
രാഹുൽ ഗാന്ധി ഇന്ത്യൻ പ്രദാനമന്ത്രിയാൽ ലോകം കട്ടിട്ടുള്ള ഏറ്റവും നല്ല ഭരണാതികാരി രാഹുൽജി ആയിരിക്കും മതമോ രാഷ്ടിയമോ പാവപ്പെട്ടവൻ എന്നോ നോക്കാതേ എല്ലാവരെയും നെച്ചോടെ സ്നേഹത്തോടെ ച്ചേർത്ത് പിടിക്കുന്ന രാഹ്യൽ ജി ❤❤❤
@jacobpanicker9439
@jacobpanicker9439 Месяц назад
ശക്തനായ പ്രതിപക്ഷ നേതാവിന്, ശക്തരായ അണികൾ, അത് പാർലിമെന്റ്ന്റെ ഗർജിക്കുന്ന ശബ്ദമാകുമ്പോൾ കേരൽനിന്നും ഇതുപോലെയുള്ള ചുറുചുറുക്കായി ഡിബേറ്റ് ചെയ്യാൻ കഴിവുള്ള യുവാക്കൾ ഉണ്ടായതിൽ ഇന്ത്യക്കൊപ്പം കേരളവും അഭിമാനിക്കുന്നു... 🙏🙏🙏 വിനേഷ് ഫാഗോട്ടു നമ്മുടെ അഭിമാന താരം.... ഭാവിയുടെ താരാമകനുള്ള ആശംസകൾ നേരുന്നു. 👍👍👍 ഈ താരത്തോട് ചിലർ കാണിച്ച വേദനജനകമായ ഇല്ലായ്മകൾ, രാജ്യത്തെ തന്നെ മോശമാക്കി... അവർ സ്വയം തിരുത്താനുള്ള ഒരു പാഠംആയിരിക്കട്ടെ ഈ പ്രശ്നം...., വിനേഷ് ഫാഗോട്ട് മാന്യയായി നമുക്ക് തന്റെ രാജ്യസ്നേഹം ലോകത്തിൽ ഉയർത്തി കാണിച്ചുതന്നത് മറ്റൊരു പാഠം. ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏🙏🌹🌹🌹
@subajoyal8069
@subajoyal8069 Месяц назад
ഷാഫി ഇതെല്ലാം അവിടെ പറയുന്നതിന്ടെ പിന്നാലെ കേരളത്തിൽ നടപ്പാക്കേണ്ട കാര്യങ്ങൾ കൂടി മോദി സർക്കാരിന്റെ മുന്നിൽ ഇതേ സ്വരത്തിൽ ആകണം. Tq സുനിത 👌❤🎉🙏
@jijoraj6478
@jijoraj6478 Месяц назад
പിന്നെ ഷാഫി പറഞ്ഞാൽ മോദി ഇപ്പോൾ കേരളത്തിൽ നടപ്പിലാക്കും 😂😂😂നിനക്ക്അക്കെ സ്വല്പം പോലും ബുദ്ധിയില്ലേ 😂😂😂
@asharafnc205
@asharafnc205 Месяц назад
Parayoum yallaam onichu parayaan pattumo?
@nisarmedia7371
@nisarmedia7371 Месяц назад
1million subscribers ❤ അർഹിച്ച അംഗീകാരം🌹 ഇനിയും മുന്നോട്ട്✌️
@hamzakutteeri4775
@hamzakutteeri4775 Месяц назад
ഇത്രയും വ്യക്തമായി ന്യൂസ്‌ അവതരിപ്പിക്കുന്ന സുനിതക്ക് ബിഗ് സല്യൂട്ട്
@jaleelabdul3461
@jaleelabdul3461 Месяц назад
Mam സമയം ഉണ്ട് എല്ലാ വിഡിയോയും കാണാറുണ്ട് നല്ല അവതരണം ആണ് mam അത് പോലെതന്നെ നാട്ടിൽ നടക്കുന്ന എല്ലാം ആളുകൾക്കു അതിക്കുക എന്നത് വലിയ ഒരു ടാസ്ക് ആണ് mam ഇനിയും ഉയരങ്ങളിൽ എതെട്ടെ 👍
@SubairT-q4b
@SubairT-q4b Месяц назад
കേരളത്തിലെ.(വടകര) ജനങ്ങൾ ശരിയായ തീരുമാനം എടുത്തത് കൊണ്ടാണ് നമ്മൾ ഇത് കാണാൻ കഴിയുന്നത്...മുത്ത് ഷാഫി...❤
@hasnat.k9395
@hasnat.k9395 Месяц назад
ഷാഫി ഈക്വൽ ടൂ മോർഡേൻ ഉമ്മൻ ചാണ്ടി 👍👍
@Name-or8vk
@Name-or8vk Месяц назад
ഒരു കഴിവും ഇല്ല തിന്നു കൊഴുത്ത് ഓടാനും ചാടാനും കഴിയാത്ത ഹേമമാലിനിക്ക്..... ഒരു അർഹതയും ഇല്ല ഇങ്ങനെ സംസാരിക്കാൻ...... പണ്ടേ ഇതിനൊന്നും വിവരം ഇല്ല..... 😂😂😂😂😂...... കഴിവും ഇല്ല വിവരമില്ല ഹേമ മാലിനി....
@sharonjose2529
@sharonjose2529 Месяц назад
കുമ്മായവും അടിച്ചോണ്ട് ഇറങ്ങും
@AbdulSalam-uo8xc
@AbdulSalam-uo8xc Месяц назад
Welcome to Sunitha medam 🎉
@gokuldas1633
@gokuldas1633 Месяц назад
Shafi❤❤❤❤❤❤❤❤
@shabeerbooto8388
@shabeerbooto8388 Месяц назад
ശത്രുവിന്റെ കണ്ണിലെ കരടാകുക എന്നത് തന്നെയാണ് ഒരു പോരാളിക്ക് കിട്ടുന്ന ഏറ്റവും വലിയ ബഹുമതി മിസ്റ്റർ ഷാഫി നിങ്ങളെ കുറിച്ച് അഭിമാനം തോന്നുന്നു ഹൃദയം നിറഞ്ഞ സല്യൂട്ട്
@mykannapuram6954
@mykannapuram6954 Месяц назад
കലക്കി സുനിത 👍🏻👏🏻👏🏻👏🏻
@tmabdullah-b3c
@tmabdullah-b3c Месяц назад
ആമീൻ പ്രതിപക്ഷ ശബ്ദം ഉയരട്ടെ
@najeelas
@najeelas Месяц назад
ഞാനിതൊക്കെ പണ്ടേ പറഞ്ഞ്.. *ജനപ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോൾ അറിവുള്ളവരെ തിരഞ്ഞെടുക്കുക!* പക്ഷേ ജനങ്ങൾ കേട്ടില്ല, അവർക്ക് നൂറാം കിട റൗഡികൾ മതി 🤒
@HV-jt1qv
@HV-jt1qv Месяц назад
😂😂
@SalimK-to2jx
@SalimK-to2jx Месяц назад
❤❤എനിക്ക് ഉറപ്പുണ്ടായിരുന്നു എന്റെ വോട്ട് വെറുതെയാവില്ല എന്ന് ❤❤ഷാഫിയെ വടകരയിക് തന്ന കോൺഗ്രസ്സിനും ♥️ഷാഫിയെ വിജയിപ്പിച്ച വോട്ടർമാർക്കും തെറ്റ് പറ്റിയില്ല എന്ന് ഒരിക്കൽ കുടി ഉറപ്പിച്ചു ❤❤❤thank you SHAFIKA 🙏🏽🙏🏽🙏🏽🙏🏽❤❤
@noufaln5542
@noufaln5542 Месяц назад
ഓട്ട ചങ്കനെ വിറപ്പിച്ചവനാ.........
@subairkhsubair3194
@subairkhsubair3194 Месяц назад
Congratulation 1 million ആയല്ലോ സന്തോഷം❤❤❤❤
@shabeer.valappil
@shabeer.valappil Месяц назад
ജോൺ ബ്രിട്ടാസും, ഷാഫി പറമ്പിലും ശരിക്കും ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്. പ്രയത്നങ്ങൾ വിജയിക്കട്ടെ. കേരളത്തിന് അഭിമാനിക്കാം
@sharonjose2529
@sharonjose2529 Месяц назад
@afsalmachingal1235
@afsalmachingal1235 Месяц назад
ഇജ്ജാതി 🔥🔥🔥🔥വടകരക്കാർക്ക് തെറ്റ് പറ്റിയില്ല 👏🏻👏🏻👏🏻👏🏻ഷാഫിക്ക 🔥മുത്താണ് 🥰
@tamas8822
@tamas8822 Месяц назад
വിനേഷ് ന് രാജ്യത്തുടനീളം സ്വീകരണം കൊടുക്കണം.
@AMSams971
@AMSams971 Месяц назад
Congress ❤shafi❤Rahul gandhi ❤❤❤
@sanhamolcva15
@sanhamolcva15 Месяц назад
ഷാഫി പറമ്പിൽ ഒരു പാർട്ടിക്ക് വേണ്ടി മാത്രം അല്ല കേരളത്തിലെ എല്ലാവർക്കും വേണ്ടിയാണ് സംസാരിക്കുന്നത്. Welldone my Bro 😍😍😍😍👍👍
@Sanggigi
@Sanggigi Месяц назад
ഈ യൂട്യൂബിൽ വീഡിയോ ചെയ്യുമ്പോൾ ഒരു topic നെ കുറിച്ച് ഇൻഫർമേഷൻ പെട്ടന്ന് കിട്ടാൻ എന്തെങ്കിലും tool ഉണ്ടോ?
@Shahna535
@Shahna535 Месяц назад
എനിക്കാദ്യം തന്നെ ഇഷ്ട്ടമുള്ള നേതാവ്.രണ്ട് ഷാഫിമാർ ഉണ്ടായിരുന്നെങ്കിൽ ഒന്നിനെ തൃശ്ശൂരിൽ മത്സ്സരിപ്പിക്കാമായിരുന്നു 😂😂
@zainulabidabid2694
@zainulabidabid2694 Месяц назад
നിങ്ങളുടെ ഓരോ വീഡിയോയിലൂടെയും രാജ്യത്തിന്റെ അവസ്ഥകൾ അറിയാൻ കഴിയുന്നു സന്തോഷം
@sselectricalsservies5111
@sselectricalsservies5111 Месяц назад
സുനിത ദേവദാസ് മിടുക്കിക്കുട്ടിയല്ലേ അഭിനന്ദനങ്ങൾ❤
@Mohidhuyusuf
@Mohidhuyusuf Месяц назад
THANGGYyOUVERIMACH 😃M,,,,P,,,,SIR,,,😁MOIDU😃,,,YUSUF ❤️PALAKKD,,,,KALLIKKAD❤KERALAM STATE INDIYA JAIHIND,,,HINFHUTHAAN /AMASSKKRAM ❤❤❤
@rajagopalsukumarannair4206
@rajagopalsukumarannair4206 Месяц назад
കലക്കി bro......❤❤❤❤❤
@omrniyas9344
@omrniyas9344 Месяц назад
മുല്ലപ്പെരിയാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ... നിങ്ങളെ പോലുള്ളവർ ഇതിനെ പറ്റി സംസാരിക്കുമ്പോൾ കുറേ ജനങ്ങളുടെ ജീവൻ ഇതിലൂടെ രക്ഷിക്കാൻ കഴിഞ്ഞേക്കാം..plss 😢
@Kiran-ox8jo
@Kiran-ox8jo Месяц назад
എൻ്റെ അപ്പൂപ്പൻ്റെ പ്രായം ഉണ്ട് ഈ ഡാം ഇപ്പൊ പൊട്ടും എന്ന വാർത്തയ്ക്ക്😂😂
@cherukoyathangal9948
@cherukoyathangal9948 Месяц назад
S ശെരിയാണ് മുല്ലപെരിയറിനെപറ്റിപറയും എന്ന് കരുതാം
@eeshoappa6356
@eeshoappa6356 Месяц назад
മുല്ലപെരിയാർ വിഷയം സംസാരിക്കണേ
@mohdpaleri1857
@mohdpaleri1857 Месяц назад
ഇങ്ങനെയുളള വിശദീകരണം കേൾക്കുമ്പോഴാണ് വിഷയത്തിന്റെ ഗൗരവം ഉൾകൊള്ളാൻ കഴിയുന്നത് മാഡത്തിന് നൂറ്പുണ്യം
@omerabdurahiman7113
@omerabdurahiman7113 Месяц назад
ഷാഫിക്ക് ഒരു വോട്ട് ചെയ്യാൻ കഴിയാത്തതിൽ വലിയ സങ്കടമുണ്ട് 😔.. Big salute shafi.. ❤️❤️👍👍👍
@MuhammedShahid-di3mp
@MuhammedShahid-di3mp Месяц назад
ഈ ഷാഫിയെ നമ്മുടെ കൂടെ കൂട്ടാൻ പറ്റുമോ? 🚩🚩
@notforclapsnt8631
@notforclapsnt8631 Месяц назад
Aunty , from where do you make these videos ? Germany ? Or UK or US ? . Looks like you getting good money from congress and communists.
@Abdulkader-ej2ke
@Abdulkader-ej2ke Месяц назад
Shafi parambil ഇവിടെ മാത്രം അല്ല എല്ലായിടത്തും സത്യത്തിനൊപ്പം നിൽക്കുന്ന ആളാണ് അത് അപ്പുറത്ത് ആരാണ് എന്ന് നോക്കിയിട്ടല്ല സ്വന്തം പാർട്ടിക്കാർ ആയാലും
@binduunnikrishnan1466
@binduunnikrishnan1466 Месяц назад
രാഹുലിന് കൂട്ടിന് കിട്ടിയ എംപി ഷാഫി 🙏👍
@simonvarghese8673
@simonvarghese8673 Месяц назад
Conspiracy to disqualify Vinesh is one of the antinational activities of Modi and co.
@zubairknowledgeseeker4463
@zubairknowledgeseeker4463 Месяц назад
പച്ചമലയാളത്തിൽ പറഞ്ഞാൽ സർക്കാരിൻെറ😮 രാജ്യദ്രോഹം
@cvvarghese101
@cvvarghese101 Месяц назад
ആ പുമോട്ട് വടകരയിൽ വിരിയാതിരിക്കാൻ സുനിതാജിയുടെ... കുട്ടി സഖാക്കൾ ചയ്യ്തത് ഓർമ്മയുണ്ടകുമല്ലോ......
@shilavarghese4192
@shilavarghese4192 Месяц назад
Very well said Mr.Shafi sir......🎉🎉🎉🎉 Boycott Bollywood permanently
@nasernellichode3832
@nasernellichode3832 Месяц назад
ഹെന്റെ വടകരക്കാരെ, ഉമ്മ ഉമ്മ 😘😘😘😘 from മലപ്പുറം
@Fasila-nasNas
@Fasila-nasNas Месяц назад
Thank u 😊
@mallikabhanu9461
@mallikabhanu9461 Месяц назад
സഘികളിൽ നിന്നു നിരാശജനകമായ പ്രതീക്‌ഷാ മാത്രം👌🏾✊🏾
@Jumanas786Jumanas78-z
@Jumanas786Jumanas78-z Месяц назад
വടകരയിലെ വോട്ടർമാർക്ക് ഒരായിരം അഭിവാദ്യങ്ങൾ 👍👍👍👍👍👍
@ramlabeevi3185
@ramlabeevi3185 Месяц назад
💕💕💕A film actress without a conscience....hasn't the family messed up before....can expect the same....💕💕💕
@mohammedali-hx9nv
@mohammedali-hx9nv Месяц назад
ഷാഫിയെ ജയിപ്പിച്ചത് വെറുതെ ആയില്ല,ഈ ഷാഫിയെ അല്ലേ വർഗ്ഗീയത പറഞ്ഞു ജയിച്ചു എന്ന് എൽഡിഎഫ് പറഞ്ഞു പരത്തിയത് കഷ്ടം 😊
@reeemmaaa600
@reeemmaaa600 Месяц назад
Satym nammude naadine nanma cjyinvre vijyipiknm eth party aayam
Далее