Тёмный

കടം പെരുകുന്നോ?ചൂല് വീടിൻറെ ഈ ഭാഗത്ത് സൂക്ഷിക്കൂ.ഒരിക്കലും പണത്തിന് ബുദ്ധിമുട്ട് ഏർപ്പെടില്ല. 

Ayiravalli media
Подписаться 656 тыс.
Просмотров 109 тыс.
50% 1

കടം കൂടി വരുന്നുണ്ടോ? പണത്തിന് ഗൃഹത്തിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? വിശ്വാസപരമായി ചൂല് ശരിയായ സ്ഥാനത്ത് സൂക്ഷിച്ചില്ലെങ്കിൽ ഈ പ്രശ്നങ്ങളുണ്ടാകാം എന്ന് വാസ്തുശാസ്ത്രം നിർദ്ദേശിക്കുന്നു. പണ വരവിന് ചൂല് ഗൃഹത്തിൽ സൂക്ഷിക്കേണ്ട ശരിയായ സ്ഥാനത്തെക്കുറിച്ച് വീഡിയോയിൽ വിശദീകരിക്കുന്നു.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@bindhubindhu9133
@bindhubindhu9133 23 дня назад
ഹരിമോനെ ഒരു കാര്യം പറയാൻ ഉണ്ട് 🥰ചിങ്ങം 1തിയ്യതി പുലർച്ചെ വിളക്ക് വെച്ച് നാമം ചൊല്ലി കഴിഞ്ഞു പുറത്തു വന്നപ്പോ കണ്ടത് ഒരു വെള്ളാമ മുറ്റത്തു കൂടെ പോകുന്നു 🥰ശ്രീ കൃഷ്ണ ഭഗവാനെ മനസുരുകി വിളിച്ചിരുന്നു അന്ന് അതാണോ ഇങ്ങനെ ഒരു അടയാളം കാണിച്ചു തന്നത് ആമയെ കണ്ടു കൈ കൂപ്പി പ്രാർത്ഥിച്ചു എന്റെ പ്രാർത്ഥന നീ കേട്ടല്ലോ കണ്ണാ എന്നും പറഞ്ഞു അപ്പൊ ഉപ്പൻ ചിലച്ചു ശബ്ദം ഉണ്ടാക്കി എല്ലാം ശുഭ ലക്ഷണം അല്ലെ മോനെ 🥰🙏🙏🙏🙏🙏🙏🙏🙏🙏
@sanjusninjus2.043
@sanjusninjus2.043 21 день назад
ഈ വർഷം സൂപ്പർ ആയിരിക്കും 👍
@Sreebadhra6886
@Sreebadhra6886 17 дней назад
​@sanjusninjus2.043 🥰🙏🥰
@shajigeorge4071
@shajigeorge4071 24 дня назад
വിഷയദാരിദ്രൃം പ്രകടമാകുന്നുണ്ട് ....
@emperorking890
@emperorking890 24 дня назад
Namaskaram Thirumeni 🙏🙏🙏 Ambujam Thrikketta Prarthanayil ulpeduthane Thirumeni 🙏🙏🙏
@geethamohan3340
@geethamohan3340 24 дня назад
Thank you Hari 🙏🙏🙏🙏🙏
@shalinirajinikanth8194
@shalinirajinikanth8194 23 дня назад
Thank you so much❤
@Sreebadhra6886
@Sreebadhra6886 24 дня назад
ഒരുപാട് സന്തോഷം ഒരറിവ് കൂടി കിട്ടി 😍🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 24 дня назад
😊🙏
@Sreebadhra6886
@Sreebadhra6886 17 дней назад
​@@Ayiravallimedia🥰🙏🥰
@jayasreesatheeshkumar7845
@jayasreesatheeshkumar7845 24 дня назад
Oru kaaryam thanne ethra pravasyam aanu parayunnathu . West face ulla veedu evide sookshikkum
@ambilykrishnan2453
@ambilykrishnan2453 24 дня назад
നമസ്ക്കാരം, ഹരിജി
@AdhithyanAdhithyan-mm3zf
@AdhithyanAdhithyan-mm3zf 24 дня назад
Namaskkaram hriji
@Ayiravallimedia
@Ayiravallimedia 24 дня назад
ആദിത്യൻ ജി നമസ്കാരം
@jishivineeshkalathingal2974
@jishivineeshkalathingal2974 24 дня назад
Thanku🙏
@RADHIKA__765
@RADHIKA__765 2 дня назад
Njangalude veedinte vadakku padnjarmoolayil konipadiyanu appole enthu cheyyum
@user-cn4ir8rr3g
@user-cn4ir8rr3g 24 дня назад
സർവ്വ ദോഷ ദുരിതങ്ങൾ, തടസങ്ങൾ പൂർണമായി ഒഴിഞ്ഞു പോയി സർവ്വ ഐശ്വര്യങ്ങളും, സമ്പത് സമൃധിയും, ഉണ്ടാകാനും,വിദ്യ തടസ്സം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏
@akhillekshmi3961
@akhillekshmi3961 24 дня назад
Njanum makayirama.
@Ayiravallimedia
@Ayiravallimedia 24 дня назад
തീർച്ചയായും പ്രാർത്ഥിക്കുന്നതാണ്😊🙏
@user-cn4ir8rr3g
@user-cn4ir8rr3g 24 дня назад
@@Ayiravallimedia Thank you hariji🙏🙏🙏
@sindhuraj7195
@sindhuraj7195 24 дня назад
നമസ്കാരം 🙏🏻 ഹരിജി എല്ലാ നന്മകളും നേരുന്നു 🙏🏻🙏🏻🙏🏻🌹
@aquafishlover9655
@aquafishlover9655 23 дня назад
Manju anizham🙏🏻🙏🏻
@LourthStanly
@LourthStanly 24 дня назад
എന്റെ ഭർത്താവ് വീണ്ടും മദ്യപാനം തുടങ്ങി കുടുംബസമാധാനം നഷ്ടപെടുന്നു ഇതിൽ നിന്നും മോചനം കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ 🙏
@bindupradeep6196
@bindupradeep6196 24 дня назад
Yes
@A2zcom24
@A2zcom24 23 дня назад
, ഞാൻ ശരിയാക്കി തരാം... കൈ അ ബധം പറ്റി ചത്താൽ ചീത്ത പറയരുത്
@SudhaJp
@SudhaJp 23 дня назад
@@A2zcom24 ninakku athinte vishamanval ariyilla athukonda
@anandbeena1884
@anandbeena1884 21 день назад
ബീന രേവതി എനിക്ക് ഭയങ്കര സാമ്പത്തിക ബുദ്ധി മുട്ടാണ് ഇനി എങ്കിലും മാറുമോ sir
@beenamujeeb1843
@beenamujeeb1843 22 дня назад
നമസ്കാരം ഹരിജി.
@user-zg9wk1kj7y
@user-zg9wk1kj7y 24 дня назад
നമസ്കാരം തിരുമേനി 🙏 ഞങ്ങൾക്ക് നല്ല നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് ഒരുപാട് നന്ദി 🙏🙏🙏❤
@sobhasreelakshmi4121
@sobhasreelakshmi4121 24 дня назад
Namaste ❤❤❤
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 24 дня назад
ശരിയാണ് sir ❤️❤️❤️🙏🥰
@Ayiravallimedia
@Ayiravallimedia 24 дня назад
👍🏻😊
@user-wq7ge1go5e
@user-wq7ge1go5e 21 день назад
മോഹനൻ രേവതി നക്ഷത്രം. എന്റെ കടങ്ങൾ തീർന്ന് വീട്ടിൽ ഐശ്വര്യവും ധനവും വരാൻ പ്രാർത്ഥിക്കണേ..
@evjohnson9341
@evjohnson9341 19 дней назад
Aama,sir
@nithinmadhu524
@nithinmadhu524 24 дня назад
Namaskaram rariji
@UshaKumari-ck3pj
@UshaKumari-ck3pj 23 дня назад
സൂരജ് _തൃക്കേട്ട 10 ൽ പഠിക്കുന്നു. പഠിത്തകാര്യത്തിൽ നല്ല അലസതയാണ്. തിരുമേനി അവന് വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻
@subashpunnamoottil1455
@subashpunnamoottil1455 24 дня назад
നമസ്കാരം🙏🏾🙏🏾🙏🏾
@RajendranKalathil
@RajendranKalathil 24 дня назад
നമസ്കാരം 🙏
@yamunar3486
@yamunar3486 24 дня назад
നമസ്കാരം ഹരിജി 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 24 дня назад
Namaskaram Hari ji 🙏🙏🙏
@Ayiravallimedia
@Ayiravallimedia 24 дня назад
Namaste ji 🙏
@anitha_farm
@anitha_farm 24 дня назад
താങ്ക്സ് ജി നല്ല ഒരു അറിവാണ് നൽകിയത് 🙏🙏🙏👍
@RejiAv
@RejiAv 24 дня назад
Super
@Ayiravallimedia
@Ayiravallimedia 24 дня назад
Thanks
@Honeymol-hd1oc
@Honeymol-hd1oc 24 дня назад
നമസ്കാരം
@Ayiravallimedia
@Ayiravallimedia 24 дня назад
ഹണിമോൾജി നമസ്കാരം
@sobhagnair8709
@sobhagnair8709 24 дня назад
Namaskaram harikutta🙏
@sujaelavunkal8284
@sujaelavunkal8284 24 дня назад
നമസ്തേ ഹരിജി
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 24 дня назад
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ🙏🙏🙏
@Ayiravallimedia
@Ayiravallimedia 24 дня назад
🙏😊
@preejamp9898
@preejamp9898 23 дня назад
Mop adukalayil vekan padundo plz reply
@ponammanair5608
@ponammanair5608 24 дня назад
വായുക്കോണിൽ അടുക്കള, എന്ത് ചെയ്യും 🌹
@sindhusatheesh9601
@sindhusatheesh9601 23 дня назад
Sir.veedu vitupokaan enthu cheyyanam.🙏
@sumasuma988
@sumasuma988 22 дня назад
Flattil thamasikunnavare avide vekunna .avarke sthala paremithy undallo .
@m3aworld
@m3aworld 24 дня назад
സർവ്വ കടബാധ്യതകളും സാമ്പത്തിക പ്രശ്നങ്ങളും മാറാൻ പ്രാർത്ഥിക്കണേ 🙏🙏ഹരിജിമുകേഷ് വിശാഖം അനിത അനിഴം 🙏
@Ayiravallimedia
@Ayiravallimedia 24 дня назад
ok
@user-wq6fw8yn2e
@user-wq6fw8yn2e 24 дня назад
🙏
@MuraliKalattuvalappil-b9k
@MuraliKalattuvalappil-b9k 24 дня назад
Marichu poyavarude photo veedinte ethu bagath vekam athupole clock
@Ayiravallimedia
@Ayiravallimedia 24 дня назад
ഇതിന് രണ്ടിനെ കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട്. പൂജാമുറി ഒഴികെ ഉചിത സ്ഥാനങ്ങളിൽ ചിത്രങ്ങൾ വയ്ക്കാം.
@SheebaRajeev-jl5hz
@SheebaRajeev-jl5hz 24 дня назад
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 24 дня назад
Namaste
@manjumukesh3080
@manjumukesh3080 24 дня назад
പുറത്തെ സ്റ്റെപ്പിന്റെ അടിയിൽ വിറകു മാറ്റു സാധനങ്ങൾ ഇടാമോ thirumeni
@Sajivlrd
@Sajivlrd 22 дня назад
വില പിടിപ്പ് ഉള്ളെ ഇടല്ലേ കള്ളമാർ കൊണ്ട് പോകും 😄
@LasithaPramod-p9e
@LasithaPramod-p9e 19 дней назад
കുറേകാലമായി കടം പെരുകിവരുകയാണ് പ്രമോദ് മൂലം നക്ഷത്രം ലസിത അത്തം, ദേവനന്ദ തിരുവോണം, പ്രിയനന്ദ അവിട്ടം പ്രാർത്ഥിക്കണേ
@SheelaDevaki
@SheelaDevaki 24 дня назад
Namaskaram
@Ayiravallimedia
@Ayiravallimedia 24 дня назад
😊🙏
@Vijayalakshmi-lw2re
@Vijayalakshmi-lw2re 24 дня назад
Iswara....
@GithinBabu-ih6oj
@GithinBabu-ih6oj 24 дня назад
Hari chetta 🙏🙏🙏🙏🙏🙏🙏
@aneeshavn1439
@aneeshavn1439 24 дня назад
September 7thinu eniku exam anu enikku nannayi ezhuthanum jolikittanum prarthikane aneesha revathi
@Kavitha.AKanna
@Kavitha.AKanna 24 дня назад
Kurachu karyangal discuss cheyyanum vendiyane harijiyude no kittumo karanam yellam msg ayyakkan pattilla pariharam cheyyan pattumo ariyana
@unnivaava2055
@unnivaava2055 24 дня назад
കേറിവാടാമക്കളെ,,,,, 👍👍👍👍👍👍
@Ayiravallimedia
@Ayiravallimedia 24 дня назад
Thanks 🙏
@unnivaava2055
@unnivaava2055 24 дня назад
@@Ayiravallimedia 1967ലെ മേടമാസത്തിലെ കാർത്തികയാണ്, കൊല്ലവർഷവും ദിവസവും അറിയില്ല,, ഏതാണെന്നു പറയാമോ, ഇപ്പോഴത്തെ ഗ്രഹനിലയും 🇮🇳
@geethas329
@geethas329 24 дня назад
🙏ഹരിജീ
@user-pc4yu2ci9v
@user-pc4yu2ci9v 23 дня назад
വടക്കോട്ട് ദർശനമായുള്ള വീട്ടിൽ വടക്ക് പടിഞ്ഞാറു മൂലയിൽ ചൂല് സൂക്ഷിക്കാൻ കഴിയില്ല. അപ്പോൾ എന്ത് ചെയ്യും?
@lathavijayan7021
@lathavijayan7021 23 дня назад
🙏🌹
@RajeshR-dk5zc
@RajeshR-dk5zc 23 дня назад
നമസ്കാരം. ഞാൻ കൈനീട്ടം കൊടുത്താൽ നല്ലതാ എന്ന് പറഞ്ഞു. എന്റെ കയ്യില് നിന്നും പൈസ മേടിക്കും. അതുപോലെതന്നെ എന്റെ നാളു നോക്കി അവരുടെ കടയുടെ തുടക്കം കുറിക്കുന്നു. വീട്ടിൽ എല്ലാവരും പറയുന്നു നിന്റെ ഭാഗ്യം പോകും എന്ന്. എന്റെ ഒരു ഫ്രണ്ട് മാത്രം ആണ്. ഇത് കേട്ടപ്പോൾ എന്തോപോലെ. എനിക്ക് മറുപടി തരണം plzzzzzzzzzzzzzzzzzzzzzzzzzzzzzzz
@Ayiravallimedia
@Ayiravallimedia 23 дня назад
😊 അങ്ങനെ ഭാഗ്യം പോവില്ല.
@RajeshR-dk5zc
@RajeshR-dk5zc 23 дня назад
Thanks🙏🏻🙏🏻🙏🏻🙏🏻🙏🏻
@lisymolviveen3075
@lisymolviveen3075 23 дня назад
Namaskaram 🙏🙏🙏🙏🙏
@prasadrani570
@prasadrani570 24 дня назад
സമസ്കാരം തിരു മേനി 🙏 തിരുമേനി പറയുന്ന ഓരോ കാര്യങ്ങളും ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല വയമ്പ് നെയ്യിൽ കത്തിച്ച് ഉച്ചിൽ thoduma കാര്യം ചെയ്യൂന്നതിന് വയമ്പ് ഞാൻ വാങ്ങി ഞാൻ ഈ കർമ്മം ചെയ്തിട്ട് ഭർത്താവിൻ്റെ നെറ്റിയിൽ thodu kodu Kamo സ്വിരമായിട്ട് ഒരു ജോലി ഇല്ല ഒരുപാട് വിഷമിക്കുന്നുണ്ട് ഒരു എവിടെ എങ്കിലും സ്വിരമായിട്ട് ഒരു ജോലി കിട്ടണം തിരുമേനി. പ്രസാദ് ചതയം പ്രാർത്ഥിക്കണം ഒരു മറുപടിതരണം തിരുമേനി🙏🙏
@DeepaE-e6r
@DeepaE-e6r 14 дней назад
നന്ദ കിഷോർ തൃക്കേട്ട നക്ഷത്രം ജോലി ശരിയാവാൻ പ്രാർത്ഥിക്കണം 🙏🙏
@Ayiravallimedia
@Ayiravallimedia 14 дней назад
Ok
@ajithakannappunny1543
@ajithakannappunny1543 23 дня назад
വടക്ക് പടിഞ്ഞാറ് മൂലയില്‍ ആണ് കോണി .പക്ഷേ ഈ മൂലയില്‍ ആണ് ചൂല് സൂക്ഷിക്കുന്നതും. അപ്പോ പിന്നെ എവിടെയാ വയ്ക്കേണ്ടത് ??
@ambikapanicker4456
@ambikapanicker4456 24 дня назад
Allam sathiyamanu
@user-gu1th5xu7w
@user-gu1th5xu7w 22 дня назад
ഇങ്ങിനെ ചെയ്തിട്ടു ആർകെങ്കിലും പൈസ വന്നു ചേർന്ന് കഴിയുമ്പോൾ ഒന്നറിയിക്കുമോ ഗുയ്സ്‌
@satheesanassari2800
@satheesanassari2800 24 дня назад
Veedinte vasthu. Oru vedio cheyyumo
@Ayiravallimedia
@Ayiravallimedia 24 дня назад
😊👍🏻
@getha4435
@getha4435 24 дня назад
@Ayiravallimedia
@Ayiravallimedia 24 дня назад
🙏😊
@JyothinakshmiCk
@JyothinakshmiCk 18 дней назад
പിന്നെ എവിടെ വയ്ക്കും
@user-ey1vi7xy6g
@user-ey1vi7xy6g 21 день назад
🙏😭😭Varuua Rs onnum ella kadam Anu monea.
@user-iv3pm3yc4u
@user-iv3pm3yc4u 23 дня назад
ഹരിചേട്ടൻ മുമ്പ് ചെയ്തിട്ടുണ്ടല്ലോ ഇതേ വീഡിയോ 🤔 😮
@user-se5bd9kp2h
@user-se5bd9kp2h 23 дня назад
നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🙏🙏🙏🕉️🕉️🕉️🕉️🕉️
@sindhub2038
@sindhub2038 24 дня назад
Vadakku Padijare moolail Bedroom anu avide choolu edamo
@jeenasanthosh8340
@jeenasanthosh8340 24 дня назад
എന്റെ വീടും ഈ പറഞ്ഞത് പോലെ വടക്കു പടിഞ്ഞാറു ബെഡ്‌റൂം ആണ്
@Ayiravallimedia
@Ayiravallimedia 24 дня назад
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ ഗൃഹത്തിന്റെ കോണുകളിൽ ചൂല് സൂക്ഷിക്കുമ്പോൾ വീഡിയോയിൽ പറഞ്ഞിരിക്കുന്ന പ്രധാന രണ്ടു കോണുകൾ നമ്മൾ ഒഴിവാക്കണം
@Ayiravallimedia
@Ayiravallimedia 24 дня назад
ഗ്രഹത്തിന് പുറത്ത് സൂക്ഷിക്കാം
@susheelashaji2560
@susheelashaji2560 24 дня назад
Andubeli ittu aa massamthanne vavubeliyum vannu ittilla dosham undo hariji
@Ayiravallimedia
@Ayiravallimedia 24 дня назад
കർക്കിടകവാവ് ബലി എപ്പോഴും ആർക്കും ഇടാം
@radhachandran5121
@radhachandran5121 22 дня назад
🕉️✨🙏🏻
@SosammaAbraham-vj7tx
@SosammaAbraham-vj7tx 24 дня назад
Endina mashe repeat cheyyunnathu
@shubhakk1916
@shubhakk1916 23 дня назад
ചുല് ഒഴിവാക്കി
@lathikakumari2840
@lathikakumari2840 22 дня назад
ഇതിനെ കുറിച്ച് അറിവില്ലാരുന്നു. നിത്യവും എന്റെ ചൂല് അയലത്തെ ചേച്ചി എടുത്തു കൊണ്ടു പോകുമായിരുന്നു തൂക്കാൻ സുഖം ആണെന്ന് പറഞ്ഞു. ഹരിജീ അവരിൽ നിന്ന് ഒരുപാടു ദുരിതം സഹിച്ചു. ദുരാചാരം വഴി.ഇപ്പോഴും ബാക്കി ഉണ്ട്. എന്നെയും കുടുംബത്തെയും ഇതിൽ നിന്ന് രക്ഷിക്കണം കുടുംബ ദേവതകളുടെ അനുഗ്രഹം ഉണ്ടാകണം. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.ഓം നമോ നാരായണായ. ലതിക പൂയം.
@SherlyPraseeth-dq3zi
@SherlyPraseeth-dq3zi 23 дня назад
മോപ് കൊടുത്തുപോയി തിരുമേനി എന്തു ചെയ്യും
@suryakusuman1983
@suryakusuman1983 23 дня назад
വടക്ക് പടിഞ്ഞാറ് കിടപ്പ് മുറി ആണെങ്കിലോ..?
@user-ht8fd2lh2b
@user-ht8fd2lh2b 24 дня назад
കടുകിൽ സൂക്ഷിക്കുന്ന 5 രൂപ ആ പാത്രം നിറഞ്ഞാൽ എന്ത് ചെയ്യും
@SREE_12346
@SREE_12346 23 дня назад
നമസ്കാരം തിരുമേനി 🙏 ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര 🙏
@bindhubindhu9133
@bindhubindhu9133 23 дня назад
🥰🙏🙏🙏🙏🙏🙏🙏🙏🥰
@RethiRaju-pd4en
@RethiRaju-pd4en 22 дня назад
എത്ര പൈസ വീട്ടിൽ വന്നാലും ഒരു ദിവസം അല്ലെങ്കിൽ പെട്ടെന്ന് ചില വായിപോക്കും അത് എന്നാണ്
@LishaM-nx6wj
@LishaM-nx6wj 24 дня назад
ഇശാന കോണിൽ അടുപ്പ് വന്നാൽ ദോഷം aano
@sheebayuktha3564
@sheebayuktha3564 17 дней назад
പൗർണമി നാളിൽ ഈ മേല്പറഞ്ഞ നക്ഷത്രങ്ങൾ വന്നാൽ പ്രശ്നം ഉണ്ടല്ലോ 😂😂😂
@sreejaranjit4630
@sreejaranjit4630 24 дня назад
മൊബയിൽ നമ്പർ തരുമോ
@manuvattappara8245
@manuvattappara8245 24 дня назад
No
@sreebhadrapathma6396
@sreebhadrapathma6396 24 дня назад
ഇശാനമൂലയിൽ പട്ടിക്കൂട് പണിയാമോ അത് ദോഷമാണോ
@Ayiravallimedia
@Ayiravallimedia 24 дня назад
പാടില്ല - കോണുകളിൽ ഇത്തരം നിർമിതികൾ ചെയ്യുമ്പോൾ സൂക്ഷിക്കുക
@manojbhaskar2716
@manojbhaskar2716 24 дня назад
കഷ്ടം
@Ayiravallimedia
@Ayiravallimedia 24 дня назад
🙏🙏
@VasuCC-bq6sf
@VasuCC-bq6sf 22 дня назад
പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞു ബോറടിപ്പിക്കുന്നു
@Punyam73
@Punyam73 23 дня назад
സത്യം പറയണം നിങ്ങൾ ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്തിനാണ് പണത്തിന് വേണ്ടി ജനങ്ങളെ പറ്റിക്കുന്നേ കഷ്ടം 😡
@santhakumarsanthakumar5215
@santhakumarsanthakumar5215 24 дня назад
Ennal pinne ellavarum ora petty vandy choolu vechal mathy. Orale kanichu tharam patumo, choolu vechitu ningal paranjathu pole ullathayi. Nonsense. Aarum pani edkanda, choolu vechal mathy.
@RekhaRekha-c3s
@RekhaRekha-c3s 22 дня назад
Ambani😅
@sunithas4268
@sunithas4268 20 дней назад
Contact number tarumo
@rajanibabu5326
@rajanibabu5326 24 дня назад
🙏🙏🙏
@Ayiravallimedia
@Ayiravallimedia 24 дня назад
👍🏻
@krishnendhuVV
@krishnendhuVV 24 дня назад
🙏🏻🙏🏻🙏🏻
@suseeladhanapalan7944
@suseeladhanapalan7944 22 дня назад
🙏🙏🙏🌹
@nikhilkrishna8628
@nikhilkrishna8628 23 дня назад
🙏🙏🙏🙏❤❤❤❤🥰🥰🥰🥰
@AnithaSunil-b3l
@AnithaSunil-b3l 24 дня назад
നമസ്കാരം ഹരിജി 🙏🙏🙏♥️🌹
@Ayiravallimedia
@Ayiravallimedia 24 дня назад
Anitha Ji thanks 🙏
@leenanair9209
@leenanair9209 24 дня назад
🙏🙏🙏
@Ayiravallimedia
@Ayiravallimedia 24 дня назад
😊🙏
@sreegoutham5134
@sreegoutham5134 23 дня назад
🙏🙏🙏
@aravindshibu4009
@aravindshibu4009 23 дня назад
🙏🙏🙏
@MaluSanthosh-b6u
@MaluSanthosh-b6u 24 дня назад
🙏🏼🙏🏼🙏🏼
@shylamohan1969
@shylamohan1969 24 дня назад
🙏🙏🙏
@AiswaryaPr-w4h
@AiswaryaPr-w4h 24 дня назад
🙏🙏🙏
@Ayiravallimedia
@Ayiravallimedia 24 дня назад
😊
@nishalinesh2305
@nishalinesh2305 24 дня назад
🙏🙏🙏
@Ayiravallimedia
@Ayiravallimedia 24 дня назад
🙏🙏
Далее
Bike vs Super Bike Fast Challenge
00:30
Просмотров 22 млн