Тёмный

കടന്നുപോകുന്നത് മലയാള സിനിമയിലെ ഒരു കാലഘട്ടം | Kaviyoor Ponnamma passes away 

asianetnews
Подписаться 10 млн
Просмотров 6 тыс.
50% 1

ആറ് പതിറ്റാണ്ടുകൾ മലയാള സിനിമയിൽ വാത്സല്യം ചുരന്ന മുഖം; കടന്നുപോകുന്നത് മലയാള സിനിമയിലെ ഒരു കാലഘട്ടം
#kaviyoorponnamma #kaviyoorponnammapassesaway #malayalammovie #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@lion8264
@lion8264 3 часа назад
കുഞ്ഞുനാളുകളിൽ ഞാൻ വിചാരിച്ചിട്ടുണ്ട് മോഹൻലാലിന്റെ യഥാർത്ഥ അമ്മ ആണ് എന്ന്.. 🙏🌹... 👹
@dijodominic1722
@dijodominic1722 3 часа назад
In hariharnagerle ആൻഡ്രൂസിൻ്റെ അമ്മച്ചിയ്ക്ക് പ്രണാമം😢🙏
@shrpzhithr3531
@shrpzhithr3531 2 часа назад
ആദരാഞ്ജലികൾ.. 🌹🌹 നല്ലൊരു ഗായിക കൂടിയായിരുന്നു കവിയൂർ പൊന്നമ്മ.. ഒരു ഗായികക്ക് വേണ്ട ശബ്ദ മാധുര്യവും ഉച്ചാരണയും ആവോളം ഉണ്ടായിരുന്നു കവിയൂർ പൊന്നമ്മക്ക്.. മലയാള സിനിമ ഗായിക എന്ന നിലയിൽ വേണ്ടത്ര പരിഗണന കൊടുത്തില്ല നാലഞ്ചു സിനിമയിൽ പാടാൻ മാത്രമായിരുന്നു വിധി അതിൽ രണ്ടു സിനിമയിൽ ബിറ്റ് ആയിരുന്നു ബാക്കി മൂന്നു സിനിമയിൽ കോറസ് ആയിരുന്നു.. തീർത്ഥയാത്ര എന്ന സിനിമയിൽ പി. മാധുരിയുടെയും ബി. വസന്തയുടെയും കൂടെ ചേർന്നാലപിച്ച "അംബികേ ജഗതംബികേ ശരണം" അതുപോലെ ധർമ്മയുദ്ധം എന്ന സിനിമയിൽ ജയചന്ദ്രന്റെയും പി. മാധുരിയുടെയും കൂടെ ആലപിച്ച മംഗലാം കുന്നിലെ മായാ ഗൗരിക്ക് തിങ്കളാഴ്ച തിരുനൊയമ്പ് " ഈ രണ്ടു ഗാനങ്ങളും കേട്ടാൽ തന്നെ അറിയാം കവിയൂർ പൊന്നമ്മ എന്ന ഗായികയുടെ സ്വര മാധുര്യം.. അവസാനം പാടിയത് 1982ൽ പുറത്തു വന്ന ഇളക്കങ്ങൾ എന്ന സിനിമക്ക് വേണ്ടിയായിരുന്നു (മൂന്നു സിനിമയിലും ഗാന രംഗങളിലും അഭിനയിച്ചു )
@afi2053
@afi2053 3 часа назад
പ്രണാമം 🌹🌹💔
@jibinabrahamtheverkattill7047
@jibinabrahamtheverkattill7047 2 часа назад
ടി. ആർ. ഓമന ജീവിച്ചിരിപ്പുണ്ട് ആ കാലത്ത് അഭിനയിച്ചിരുന്ന..
@ratnakarannayar3569
@ratnakarannayar3569 Час назад
Pranamam.amme
@samurainair1
@samurainair1 Час назад
pranamam
@haris1548
@haris1548 2 часа назад
700 ഇൽ അധികമാണ്
@sanjayanp716
@sanjayanp716 Час назад
അമ്മ മനസ്സിന് പ്രണാമം .
Далее
WHO IS MORE GREEDY?!
00:18
Просмотров 1,2 млн
WHO IS MORE GREEDY?!
00:18
Просмотров 1,2 млн