Тёмный
No video :(

കടയിൽ നിന്നും വാങ്ങുന്ന കപ്പലണ്ടി മതി വിത്തിനു |Growing peanut in plastic bottle |Brilliant idea 

MY AIM
Подписаться 167 тыс.
Просмотров 15 тыс.
50% 1

#kappalandikrishi
#peanut
#കൃഷി
#നിലകടല
#കപ്പലണ്ടികൃഷി
#kadala
#കടല
കൃഷി രീതി
കപ്പലണ്ടി കൃഷിചെയ്യാം കേരളത്തിൽ ഏതു സമയത്തും എപ്പോളും ലഭ്യമായ ഒന്നാണ് കപ്പലണ്ടി അഥവാ നിലക്കടല നിലക്കടലയുടെ പലവിധത്തിലുള്ള ഉപയോഗം ഉണ്ടെങ്കിലും വ്യാവസായികാടിസ്ഥാനത്തിൽ നാം കേരളീയർ കൃഷിചെയ്യാത്ത ഒന്നാണ് ഇത്
വരണ്ട കാലാവസ്ഥയിൽ നല്ല വിളവുതരുന്ന നിലക്കടല ഉദ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് മഹാരാഷ്ട്ര , തമിഴ്നാട് , ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. കേരളത്തിലെ പാലക്കാട് ജില്ലയിലും ചില സ്ടലങ്ങളിൽ നിലക്കടല കൃഷി ചെയ്തുവരുന്നുണ്ട്. അൽപ്പം ഇഷ്ടവും താല്പര്യവുമുണ്ടെങ്കിൽ ആർക്കും നിലക്കടല കൃഷിചെയ്യാവുന്നതാണ്. 120 മുതൽ 150 വരെ ദിവസം കൊണ്ട് വിളവെടുക്കാവുന്ന പോഷകസമ്പന്നമായ ഒരു കടലവർഗ്ഗമാണിത്. കൃഷിചെയ്യുന്ന ചെയ്യുന്ന രീതി വളരെ ലളിതമാണ്. മണൽ കലർന്ന മണ്ണ് നല്ലത് പോലെ കിളച്ചു ചാണകപൊടി വേപ്പിൻ പിണ്ണാക്ക് എല്ലുപൊടി എന്നിവ മിക്സ് ചെയിതു നിലമൊരുക്കാം ചെറിയ തടങ്ങൾ എടുത്തു അതിലാണ് തോടോടുകൂടെയുള്ള വിത്തുകൾ നടേണ്ടത്. വരണ്ടേകാലാവസ്ഥ ആണ് വേണ്ടതെങ്കിലും നന്നായി ജലസേചനം വേണ്ട ഒരു വിളയാണിത്.
നട്ടു കഴിഞ്ഞു ചെറുതായി ദിവസവും നനയ്ക്കണം. മുളവന്നു കഴിഞ്ഞു 15 ദിവസ്സം കഴിഞ്ഞു ചാണകം പൊടിയോ കമ്പോസ്റ്റോ ഇട്ടു കുറച്ചു മണ്ണ് ഇട്ടു കൊടുക്കാം അതിനുശേഷം ആഴ്ചയിൽ രണ്ടു തവണയെങ്കിലും നനയ്ക്കണം. 1മാസം കഴിയുമ്പോൾ വീണ്ടും വളം ചേർക്കണം .രണ്ടു മാസം കഴിഞ്ഞാൽ വിളവെടുപ്പിനു സമയമാകും. ഇലകൾ കരിഞ്ഞു തുടങ്ങിയാൽ വിളവ്എടുക്കാം

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@LilusKichenVlog
@LilusKichenVlog 2 года назад
ഞാനും ഗ്രോബാഗിൽ നിലക്കടല കൃഷി ചെയ്തിട്ടുണ്ട് വിളവ് എടുത്തിട്ടില്ല
@myaim6365
@myaim6365 2 года назад
ഇലക്ക് മഞ്ഞ നിറം ആകുമ്പോൾ വിളവെടുക്കാം ഇല്ലെങ്കിൽ അടിയിൽ കിളിർക്കും
@LilusKichenVlog
@LilusKichenVlog 2 года назад
@@myaim6365 ok dear എന്റെ ചെടിയിൽ നിറയെ മഞ്ഞപ്പൂക്കൾ ഉണ്ട്
@arjunbykl13vlogger26
@arjunbykl13vlogger26 Год назад
ഞാനും ട്രൈ ചെയ്യും 👍
@saralapn437
@saralapn437 2 года назад
മൈ ഗോഡ് ഞാൻ കഴിഞ്ഞആഴ്ച്ച എന്റെ കപ്പലണ്ടി വിളവ് എടുത്തു ഞാൻ ഒരു പൊട്ടിയ പ്ലാസ്റ്റിക് ബയ്സൺ പാത്ര ത്തിൽ ആണ് pakiyath പൂവ് വന്നു കഴിഞ്ഞു ചെടി ചാഞ്ഞു മണ്ണ് ഇട്ടു കൊടുത്തു നല്ലതു പോലെ കപ്പലണ്ടി ഒണ്ടായിരുന്നു കുപ്പിയിൽ നടാം എന്നുള്ളത് ആദ്യത്തെ അറിവ് എനിക്കും മറ്റുള്ളവർക്കും ഒത്തിരി പ്രയോജന പെടട്ടെ താങ്ക്യു ബൈ
@myaim6365
@myaim6365 2 года назад
🙏
@MYGREENCHILLI
@MYGREENCHILLI 2 года назад
ഞാനും ഗ്രോ ബാഗിൽ കൃഷി ചെയ്തിട്ട് എനിക്ക് മികച്ച വിളവാണ്‌ലഭിച്ചത് കുപ്പിയിലെ പ്രയോഗം ഒന്ന് പരീക്ഷിച്ചു നോക്കണം❤️
@myaim6365
@myaim6365 2 года назад
ഗ്രോബാഗ് 👍... കൂടുതൽ കൃഷി ചെയ്യുവാൻ സാധിക്കും കുപ്പിയിൽ ആണെങ്കിൽ വളരെ കുറച്ചു മാത്രമേ ചെയ്യുവാൻ സാധിക്കുകയുള്ളൂ ഇത് ഫ്ലാറ്റിലെ താമസിക്കുന്നവർക്ക് ഉപകാരമാകും
@MYGREENCHILLI
@MYGREENCHILLI 2 года назад
@@myaim6365 ok
@chandrachand3557
@chandrachand3557 2 года назад
Instail kand fan ayathanu... Poli anu ellam
@myaim6365
@myaim6365 2 года назад
Thank you❤️
@abinbiju6633
@abinbiju6633 2 года назад
Ininiyum kooduthal vedio idanam super
@myaim6365
@myaim6365 2 года назад
Thank you
@anvalsan
@anvalsan 2 года назад
Good idea... ഇതൊന്നു try ചെയ്തു നോക്കണം.
@myaim6365
@myaim6365 2 года назад
👍
@vedasreevinod453
@vedasreevinod453 2 года назад
Variety channel. Useful videos.💖💖💖💖💖
@myaim6365
@myaim6365 2 года назад
🙏
@kunjattasworld9945
@kunjattasworld9945 2 года назад
Very good information 👏👏👏👏👏👏👏
@myaim6365
@myaim6365 2 года назад
താങ്ക്സ്
@renchuraju7893
@renchuraju7893 2 года назад
Super helpful videos bro
@myaim6365
@myaim6365 2 года назад
🙏
@shameer9120
@shameer9120 2 года назад
Awesome
@saralapn437
@saralapn437 2 года назад
ആയിക്കോട്ടെ മോനെ താങ്ക്യു ഓക്കേ
@myaim6365
@myaim6365 2 года назад
👍
@komalampr4261
@komalampr4261 2 года назад
Super.
@myaim6365
@myaim6365 2 года назад
Thank you
@kkitchen4583
@kkitchen4583 2 года назад
Supper ldiea othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@myaim6365
@myaim6365 2 года назад
👍
@sonyachu6936
@sonyachu6936 2 года назад
സൂപ്പർ
@myaim6365
@myaim6365 2 года назад
താങ്ക്സ്
@sheenamanisheenamai3299
@sheenamanisheenamai3299 2 года назад
Super
@myaim6365
@myaim6365 2 года назад
Thank you
@TasteOfAmreen
@TasteOfAmreen 2 года назад
മഴക്കാല കൃഷിയും പരിപാലനവും എങ്ങിനെ?എന്നൊരു വീഡിയോ ചെയ്യുമോ...
@myaim6365
@myaim6365 2 года назад
ഉറപ്പ്
@impracticalwill2771
@impracticalwill2771 2 года назад
🔥🔥വിളവ് എടുക്കുന്ന ഒരു വീഡിയോ cheyanne
@myaim6365
@myaim6365 2 года назад
👍
@saralapn437
@saralapn437 2 года назад
Naalila പ്രായമുള്ള വെണ്ട തൈകൾക്ക് കോഴി വളം ചൂട്മാറ്റിയത് ഇടാമോ
@myaim6365
@myaim6365 2 года назад
👍.... കുറച്ചു അകത്തി
@ayyoobsemi609
@ayyoobsemi609 Год назад
👍👍👍
@myaim6365
@myaim6365 Год назад
👍
@anikskarthika
@anikskarthika 2 года назад
Mashayath korikkan eni peanut vitil thanne akkam alle
@myaim6365
@myaim6365 2 года назад
😘
@saralapn437
@saralapn437 2 года назад
മഴ ഉള്ളപ്പോൾ ചീര കൃഷി ചെയ്താൽ സക്സസ് ആകുമോ മോൻ തന്ന ചീര കുറച്ചു പാകി എല്ലാം മുളച്ചു പക്ഷെ പറിച്ചു നടാൻ പറ്റിയില്ല മഴ കാരണം ഇനി പറിച്ചു നട്ടാൽ ശെരി ആകുമോ മൂന്നു നാല് ഇല പ്രായം ആയി
@myaim6365
@myaim6365 2 года назад
👍ചെയ്യാം വെള്ളം കെട്ടിനിൽക്കാതെ ഭാരം ഉയർത്തി, ഗ്രോബാഗിലും
@fathimapathu3060
@fathimapathu3060 2 года назад
Supetr
@myaim6365
@myaim6365 2 года назад
👍
@rosem6118
@rosem6118 2 года назад
Epol krishi cheyamo മഴ ആയതുകൊണ്ട്.
@myaim6365
@myaim6365 2 года назад
ചെയ്യാം വെള്ളം കെട്ടികിടക്കാതെ ✅️
@reshmasarin2482
@reshmasarin2482 Год назад
ബാക്കി വീഡിയോ ഇട്ടിട്ടില്ല ബാക്കി വീഡിയോ ഇടുമോ പറയൂ
@myaim6365
@myaim6365 Год назад
👍ഇടും
@arjunbykl13vlogger26
@arjunbykl13vlogger26 Год назад
ചേട്ടന്റെ സ്ഥലം എവിടെയാ? അവിടത്തെ മണ്ണ് എങ്ങത്തെയാ?
@myaim6365
@myaim6365 Год назад
ആലപ്പുഴ
@lissykm3398
@lissykm3398 2 года назад
👍🏻👍🏻👍🏻
@myaim6365
@myaim6365 2 года назад
👍
@madhuritn157
@madhuritn157 2 года назад
👏👏👏👏👏👏👏
@myaim6365
@myaim6365 2 года назад
Thank you
@binji4147
@binji4147 2 года назад
മഴക്കാലത്തു കൃഷി ചെയ്യാൻ സാധിക്കുമോ.. ഇപ്പോൾ മഴ തുടങ്ങിയല്ലോ... 🤔
@myaim6365
@myaim6365 2 года назад
വെള്ളം കെട്ടിനിൽക്കുവാൻ പാടില്ല 365 ദിവസവും ചെയ്യാം
@saurabhfrancis
@saurabhfrancis 2 года назад
❤👌
@myaim6365
@myaim6365 2 года назад
❤️
@saralapn437
@saralapn437 2 года назад
മോനോട് ചോദിച്ച സംശയങ്ങൾക്ക് മറുപടി തന്നതിന് ഞാൻ എന്താ പറയേണ്ടത് താങ്ക്സ് പറഞ്ഞാൽ ശെരിയാവില്ല എന്റടുത്തു കുറച്ചു സീഡ്‌സ് അത് അയച്ചു തരട്ടെ നല്ല നാടൻ ചീര വള്ളിചീര പിങ്ക് കോവക്ക മുളക് നാടൻ ചീര യിൽ പടർന്നു പന്തലിച്ചു പൊക്കം വയ്ക്കുന്ന ഇനം ഇതിന്റ വിത്തുകൾ തരട്ടെ മറുപടി പറയണം കേട്ടോ മോനെ ബൈ ഓക്കേ
@myaim6365
@myaim6365 2 года назад
വേണം... 🙏
@saniyasangma7859
@saniyasangma7859 2 года назад
👍👍👍❣️❣️
@myaim6365
@myaim6365 2 года назад
👍
@rahulpr2586
@rahulpr2586 2 года назад
👏👏👏
@myaim6365
@myaim6365 2 года назад
😘
@Seenasgarden7860
@Seenasgarden7860 Год назад
Ithreyum kuppi evidunnu kittan
@myaim6365
@myaim6365 Год назад
ആക്രി കടയിൽ 👍
@Seenasgarden7860
@Seenasgarden7860 Год назад
@@myaim6365 mm 👍
@saralapn437
@saralapn437 2 года назад
അഡ്രെസ്സ് തരണം കേട്ടോ എന്റെ അടുത്ത് മണി തക്കാളി യും ഒണ്ട് അതിന്റെ വിത്തും കൂടി ആയിട്ട് അയച്ചാൽ മതിയോ പറഞ്ഞാൽ മതീട്ടോ ഓക്കേ
@myaim6365
@myaim6365 2 года назад
തരാം.....
@gilsharj5975
@gilsharj5975 2 года назад
Seeds nu vendi mail cheythirunnu , ethu vare kitteella
@myaim6365
@myaim6365 2 года назад
വാട്സ്ആപ്പ് 8075055679
@Seenasgarden7860
@Seenasgarden7860 2 года назад
Mazhayondo
@myaim6365
@myaim6365 2 года назад
ഹെവി
@Seenasgarden7860
@Seenasgarden7860 2 года назад
@@myaim6365 mm
@sisnageorge2335
@sisnageorge2335 2 года назад
ഇപ്പോൾ പാകാൻ പറ്റുമോ. സമയം കഴിഞ്ഞോ
@myaim6365
@myaim6365 2 года назад
365 days cheyyam വെള്ളം കെട്ടി നിക്കാതെ നോക്കിയാൽ മതി
@saralapn437
@saralapn437 2 года назад
സപ്ലൈ കോ യിൽ നിന്ന് വാങ്ങിയാൽ നല്ല ക്വാളിറ്റി ഉള്ള കപ്പലണ്ടി കിട്ടും ഓക്കേ
@myaim6365
@myaim6365 2 года назад
യെസ്
@saralapn437
@saralapn437 2 года назад
Covaril കാൻഡന്റ് എഴുതി യിട്ടില്ല
@myaim6365
@myaim6365 2 года назад
Athe o sadaran details undavendathu
@starcranevlogs2718
@starcranevlogs2718 2 года назад
കടയിൽ നിന്ന് വാങ്ങുന്ന കപ്പലണ്ടി മതിയോ
@myaim6365
@myaim6365 2 года назад
👍
Далее
Peanut Cultivation - Kozhikode
22:44
Просмотров 57 тыс.
I'll do it for you!
00:37
Просмотров 2,7 млн