Тёмный

കടലിന്റെ നിഗൂഢതയിലേയ്ക് ഒരു യാത്ര പോയാലോ ? A Journey Through the Mysteries of the Sea ! 

Cinemagic
Подписаться 756 тыс.
Просмотров 2,1 млн
50% 1

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@akshithsudhakaran2652
@akshithsudhakaran2652 Год назад
ടൈറ്റൻ പേടക ദുരന്തത്തിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ? Lot of mysteries are still yet to unveil under the ocean.
@mohishaq7655
@mohishaq7655 Год назад
Yes
@arunn.b67
@arunn.b67 Год назад
Titan Accident kand Veendum onnu koodi kaanan vannu ❤
@codeofwar4460
@codeofwar4460 Год назад
അതെ
@AamiOurlittleAngel
@AamiOurlittleAngel Год назад
Athe
@sharathsasi5738
@sharathsasi5738 Год назад
Yes❤
@muhammedsuhail9312
@muhammedsuhail9312 3 года назад
Skip ചെയ്യാതെ കാണുന്ന ആകെ ഉള്ള ചാനൽ ആണ് ഇത് 👏
@മദീനസ്നേഹി-പ8ങ
Correct
@afnanafnux223
@afnanafnux223 3 года назад
That is coruct
@fellahlifezone8245
@fellahlifezone8245 3 года назад
Correct
@hamzavellengal7634
@hamzavellengal7634 3 года назад
Yes
@tonystark9441
@tonystark9441 3 года назад
Yes
@sudhinsurendran5360
@sudhinsurendran5360 3 года назад
കേട്ടപ്പോൾ തന്നെ പേടിയാകുന്നു. എന്തായാലും പൊളിച്ചു മച്ചാനേ ഇനിയും videos പ്രതീക്ഷിക്കുന്നു 😄😄😄
@proudatheist9423
@proudatheist9423 3 года назад
Athe oru horror feeling ..eni ippo beachiL povan pattatha avsthayayi😂😂
@haris_____m275
@haris_____m275 3 года назад
Bgm aanu main
@harikrishnan4183
@harikrishnan4183 3 года назад
@@proudatheist9423 പണ്ട് എന്റെ ഒരു ഫോൺ പോയതാ ഇപ്പോഴും ആ ഞെട്ടൽ മാറിയിട്ടില്ല 🤣🥵
@anshadkp8447
@anshadkp8447 2 года назад
നിങ്ങളുടെ ശബ്ദത്തിന് ഒരു അവാർഡ് തരേണ്ടിവരും 🔥🔥🔥🔥
@akashp9573
@akashp9573 Год назад
@@haris_____m275 അക%*%%
@harilal369
@harilal369 3 года назад
എന്റെ ഏറ്റവും പ്രിയപ്പെട്ട മലയാളം യൂറ്റ്യൂബ് ചാനൽ🥰♥️♥️♥️💯 ഏറ്റവും പ്രിയപ്പെട്ട ശബ്ദം👌 cinemagic Fans 👍
@jth369fb9
@jth369fb9 2 года назад
@hishamabdulnazer319
@hishamabdulnazer319 2 года назад
എന്റെയും
@Linsonmathews
@Linsonmathews 3 года назад
കടൽ എത്ര കണ്ടാലും മടുക്കാത്ത കാഴ്ച 😍 ഇനി കടലിന്റെ കേൾക്കാത്ത കാര്യങ്ങൾ ഇവിടെ കേൾക്കാം, കാണാം ❣️
@zMbierider
@zMbierider 3 года назад
Evide nokkiyalum chettante comment anallo😂
@jobyantony7256
@jobyantony7256 3 года назад
@@zMbierider CCt🇦🇫🏴‍☠️🇦🇼🇦🇪🇦🇷🇦🇱🇧🇫🇦🇷🇦🇷🇦🇱🇧🇫
@jobyantony7256
@jobyantony7256 3 года назад
Tcetc
@jobyantony7256
@jobyantony7256 3 года назад
T
@jobyantony7256
@jobyantony7256 3 года назад
Tatt
@abitbeast
@abitbeast 3 года назад
Njan ee channelinte oru sthiram prekshakan aanu...I love such Mystery type videos..Keep Going brother
@nivedh.s6855
@nivedh.s6855 3 года назад
Annoo...
@ijasihsan2360
@ijasihsan2360 3 года назад
Hey bro big fan
@xpggaming8238
@xpggaming8238 3 года назад
Wow I'm your big fan
@koyakuttykambilavalappil289
@koyakuttykambilavalappil289 3 года назад
Anna big fan
@xpggaming8238
@xpggaming8238 3 года назад
Yes
@teslamyhero8581
@teslamyhero8581 3 года назад
താങ്കളുടെ അവതരണം കേമം 👍👍👍ഭൂമിയിലെ മഹത്ഭുതമായ സമുദ്രങ്ങളെ പറ്റി എത്ര കേൾക്കാനും ഇഷ്ടം ❤❤❤
@relaxandfun7711
@relaxandfun7711 2 года назад
Me too , Ocean stories kelkan rasam Ann
@dheeraj_das_pillalil_
@dheeraj_das_pillalil_ 3 года назад
ആഴ്ചയിൽ വീഡിയോസ് ചെയ്യുന്ന ഫ്രീക്വൻസി കൂട്ടാമോ plzzz..... 🙂
@govindsr5507
@govindsr5507 3 года назад
@@vo1dtapss 👍👍👍
@1rjrahul
@1rjrahul 3 года назад
Quantity യിൽ അല്ല Quality യിലാണ് കാര്യം
@assassin8370
@assassin8370 3 года назад
@@1rjrahul 💯
@rithul5658
@rithul5658 3 года назад
Hha bro work hard for good results so wait for their hare work 👍
@gaimsob419
@gaimsob419 3 года назад
🤚
@ഹരിതകേരളം-ണ2ഴ
അള്ളാഹു എത്ര വലിയവൻ ലാഇലാഹ ഇല്ലല്ലാഹ്
@jayantheruvath9316
@jayantheruvath9316 3 года назад
അള്ളാഹുവിനെ കാളും ദൈവങ്ങളെകാളും വലിയവൻ മനുഷ്യനാണ്‌. മനുഷ്യനെ തോൽപ്പിക്കാനാവില്ല മക്കളേ!
@status-em3gc
@status-em3gc 3 года назад
@@jayantheruvath9316 thaangalod oratta chothyam chothikaatte?
@jayantheruvath9316
@jayantheruvath9316 3 года назад
@@status-em3gc ചോദിച്ചോളൂ
@sadiq7697
@sadiq7697 3 года назад
👍👍👍
@bilalmuhammad6423
@bilalmuhammad6423 3 года назад
@@jayantheruvath9316 😁😆
@Minnal_Vijay
@Minnal_Vijay Год назад
കടലിൻറെ ആഴം അറിയണമെങ്കിൽ അതിൽ ഇറങ്ങി തന്നെ നോക്കണം -Rocky
@binucp7133
@binucp7133 3 года назад
കടലിനെ ഹൃദയം തുറന്നു സ്നേഹിക്കാം,,,, കരയിൽ നിന്ന് മാത്രം,,, 🎈🎈🎈🎈
@pranavanair700
@pranavanair700 3 года назад
വാക്കുകൾക്കതീതമായ അവതരണവും,ദൃശ്യ വിസ്മയവുമായി ഇനിയും മുന്നേറാൻ കഴിയട്ടെ🔥🔥🔥🔥❤️❤️
@muhajirmp3439
@muhajirmp3439 3 года назад
എം.എം അക്ബർ ഇ.എ ജബ്ബാർ സംവാദം ഓർമ്മ വരുന്നു.. എം.എം അക്ബർ പറഞ്ഞത് വ്യക്തം👌
@hawassm
@hawassm 3 года назад
Entha paranath
@fazzieahmedahmed9232
@fazzieahmedahmed9232 3 года назад
@@hawassm ayyo pavam kashtam
@jaimonthomas8239
@jaimonthomas8239 3 года назад
എന്താ പറഞ്ഞത്
@Misbahul___huda1
@Misbahul___huda1 3 года назад
Athe
@Misbahul___huda1
@Misbahul___huda1 3 года назад
@@jaimonthomas8239 jabbar mash, mm akbar സംവാദം കാണൂ... ആഴ കടലും ഖുറാനും
@mith434
@mith434 3 года назад
ശാസ്ത്രം ലോകത്തെ കുറിച്ച് വളരെ കുറച്ച് മാത്രം ആണ് കണ്ടെത്തിയത്.... അനന്തവും അജ്ഞാനവുമായി ലോകം നമ്മെ നോക്കുന്നു... സയൻസ് നെ കുറിച്ച് അറിയതവർ ലോകം മൊത്തം നമ്മളുടെ കയ്യിൽ ആണെന്നും നമ്മൾ അല്ലാതെ മറ്റൊരു ശക്തിയും ഇല്ലന്നെന് അഹങ്കരികുന്നും...എന്നാൽ ഇതിനെക്കുറിച്ച് പഠിക്കുന്നവർക്ക് അറിയാം മനുഷ്യൻ വളരെ കുറച്ച് മാത്രം ആണ് ഇതിനെ മനസ്സിലാക്കിയത് എന്ന്...ഇതുപോലുള്ള വീഡിയോസ് ഇനിയും വരട്ടെ
@insight1008
@insight1008 3 года назад
ഈ ചാനൽ തീർച്ചയായും 1m എത്തും
@locomotive
@locomotive 3 года назад
അതേ...
@erenyeager9838
@erenyeager9838 3 года назад
Sathyam
@bilalkshereefbilal2714
@bilalkshereefbilal2714 3 года назад
Insha allah😊
@Anonymous-jq9nb
@Anonymous-jq9nb 2 года назад
Best Malayalam RU-vid channel
@ZiyadAlsabha
@ZiyadAlsabha 3 года назад
എന്നത്തേയും പൊലെ മികച്ച അവതരണം., മികച്ച quality വുഡിയോസ്.. ഒരു രക്ഷയുമില്ലാത്ത ശബ്ദം😍😍😍😍😍👌👌👌👌
@akshaysh9431
@akshaysh9431 3 года назад
സൂപ്പർ ബ്രോ 😍😍.. ബ്രോ പറ്റുമെങ്കിൽ warp drive ഉകളെ പറ്റി ഒരു വീഡിയോ ചെയ്യുമോ.....
@learnershub9316
@learnershub9316 3 года назад
Ath entha
@nandadevsr6122
@nandadevsr6122 3 года назад
@@learnershub9316 gravitational pull use cheyth light inte speedil space il sancharikkan kazhiyunna upakaranam this is just a concept there is no real warp drives
@sanjaysabu3
@sanjaysabu3 3 года назад
*Videoടെ length കുറഞ്ഞു പോയി, പെട്ടന്ന് പെട്ടന്ന് video ചെയ്യണം എന്നൊക്കെ പറയുന്നവരോട് ☺️ Cinemagicന്റെ എല്ലാ videosഉം അവർ തന്നെയാണ് ഉണ്ടാക്കുന്നത്... Clean and balanced ആയി ചെയ്യുന്നു... Animationൽ എത്താൻ തന്നെ ഒരുപാടു കടമ്പകൾ ഉണ്ട്... അവരുടെ കഷ്ടപ്പാടിനെ നമ്മൾ മാനിക്കണ്ടേ? 😊* *ഞാനും ഒരു Desiginerഉം Animatorഉം ആണ്... എനിക്കറിയാം അതിന്റെ കഷ്ടപ്പാട്...* *മലയത്തിൽ ഇങ്ങനെ ഒരു RU-vid ചാനൽ ഇല്ല എന്ന് തന്നെ പറയാം....*
@soniavs8045
@soniavs8045 Год назад
Uff വേറെലെവൽ.. കടലിൽ മുങ്ങിയ pole
@kesiyasebastian4810
@kesiyasebastian4810 Год назад
First TITANIC Now TITAN TITANIC may be a cursed name😓 Here after Titan, RIP❤️🌹🙏
@sajeesh7817
@sajeesh7817 3 года назад
Cinemagic ന്റെ പഴയ വീഡിയോ കണ്ടിരീക്കുന്ന സമയത്ത് തന്നെ പുതിയ വീഡിയോയുടെ നോട്ടിഫിക്കേഷൻ അഹഹ
@Jalees_mohammed
@Jalees_mohammed 3 года назад
Cinemagic
@sajeesh7817
@sajeesh7817 3 года назад
@@Jalees_mohammed thanks nj ipozha sredichadhu
@Jalees_mohammed
@Jalees_mohammed 3 года назад
@@sajeesh7817 😍
@Jalees_mohammed
@Jalees_mohammed 3 года назад
@L Movies 😊
@Najeebvlogs123
@Najeebvlogs123 3 года назад
കഷ്ടപ്പെട്ട് മല⛰️ മുകളിൽ രാത്രി തനിയേ പോയി കൊതുകിന്റെ കടിയും കൊണ്ട് കിടിലം ക്യാമ്പിങ്🏕️ വീഡിയോസ് ചെയ്തിട്ട് ആരും കാണുന്നില്ല. സകായിക്കണം 🥵🙏⛺
@sivachandran5312
@sivachandran5312 3 года назад
താങ്കളുടെ എല്ലാ വീഡിയോകളിലും ഒരു magic ഉണ്ട് നിങ്ങളുടെ ചാനലിൻ്റെ പേരുപോലെ തന്നെ.
@sajeesh7817
@sajeesh7817 3 года назад
വീഡിയോയുടെ സമയദൈർഘ്യം കുറഞ്ഞുപോയി 😕
@sajanmp1444
@sajanmp1444 3 года назад
True
@cskfan5324
@cskfan5324 3 года назад
Athinuuuuu
@hafseenahafseena1239
@hafseenahafseena1239 3 года назад
Fkxksldpflckdke👎👎👎👎👎👎👎👎👎👎👏👏👏👏👎👏👎👎👎👎👎👎👎👎👎👎👎👎
@hafseenahafseena1239
@hafseenahafseena1239 3 года назад
Farhan🐟👍🏄🚣🧐🧐🧐🧐🧐
@Simonssjs20
@Simonssjs20 3 года назад
പറയാനുള്ളത് പറഞ്ഞാൽ പോരെ?🙄
@aajukumbala217
@aajukumbala217 3 года назад
Subhanallah, എന്റെ നാഥന്റെ സൃഷ്ടി 👏
@keerthanadas
@keerthanadas Год назад
മൂത്രം ഒഴിച്ചത് ആയിരിക്കും
@MuhammedNizamudeen-q8l
@MuhammedNizamudeen-q8l Год назад
​@@keerthanadasenthina syster parihasikunnnadu, lokam srushtuchu paripalikunnavane insane parihasikamo
@mubashirakarad9772
@mubashirakarad9772 Год назад
​@@keerthanadasകുരങ്ങൻ വാലിട്ടടിച്ചതാ
@etekollam
@etekollam 5 месяцев назад
കുരങ്ങൻ വലിട്ടു നിന്റെ അപ്പന്റെയ് കൊത്തിൽ ആണ് അടിച്ചത് ​@@mubashirakarad9772
@saveeshpm2200
@saveeshpm2200 3 года назад
First 😀👍
@Abu-gb4zp
@Abu-gb4zp 3 года назад
Last alla😇
@surendranss.4222
@surendranss.4222 3 года назад
I was a Deep-sea Diver in Indian Navy diving up to 181ft in night Diving, really I was enjoyed a adventure life in Deep-sea I can floot sleep in the surface of the water I was teaching Swimming/under water rescue/ life Saving/CPR/Diving/how to flooting in the water/pool treatment/Teaching from the age 03 to no age limit after my Navy Service I was in Saudi Aramco International Swimming pool.before two year I was teaching Swimming more 500 people.As my advice to all "keep Safety Each step of your life in the water"if you don't know how to Rescue to someone Never Approach tirectly, otherwise you will be the onther Victim.thank you.
@kirank4782
@kirank4782 Год назад
hello Titanic Sub titan ne kuruch oru video cheyyumo
@Raoof-puzhakkara9173
@Raoof-puzhakkara9173 3 года назад
സമുദ്രത്തിന്റെ ഉൾഭാഗത്തെ അത്ഭുതകരമായ അന്ധകാര ങ്ങളെയും തിരമാലകളെയും കുറിച്ചുള്ള ഖുർആനിന്റെ പ്രതിപാദനം ഇങ്ങനെ. ആഴക്കടലിലെ അന്ധകാരങ്ങൾ പോലെ, തിരമാല അതിനെ മൂടിക്കൊണ്ടിരിക്കുന്നു അതിനുമേൽ തിരമാല അതിനുമേൽ കാർമേഘം അങ്ങനെ ഒന്നിനുമേൽ ഒന്നായി വിവിധ അന്ധകാരങ്ങൾ. അവന്റെ കൈകൾ പുറത്തേക്ക് എടുത്താൽ അതുപോലും കാണാൻ കഴിയില്ല.ഖുർആൻ 29:40
@ഡിങ്കൻ-മ2ഘ
@ഡിങ്കൻ-മ2ഘ 3 года назад
കടൽ കണ്ടു എന്ന് പറയുന്നവരൊക്കെ കണ്ടത് തിരയും തീരവും മാത്രമാണ്..
@rasalrachu1285
@rasalrachu1285 2 года назад
Crct ✨️
@teamkseb4010
@teamkseb4010 Год назад
Pakshe njan ellla pravashyavum kadal kaanan poyappo adithatt kanditte vararulloo tto
@rishanrj4062
@rishanrj4062 3 года назад
കടലിന്റെ അടിയിലേക് പോകുമ്പോൾ ഉള്ള ലൈറ്റ് ഇല്ലായ്മയും പിന്നെ സൗണ്ടും ഒരു രക്ഷയുമില്ല. അറിവ് ഭീകരമാണ്
@Factsstellars
@Factsstellars 3 года назад
കേൾക്കാനും കണ്ടിരിക്കാനും 👍👍👍👍♥️
@Subi-jf5do
@Subi-jf5do 3 года назад
S
@ayshaharis1666
@ayshaharis1666 Год назад
പെട്ടന്ന് കഴിഞ്ഞത് പോലെ 👏👏👏
@abheeei
@abheeei 3 года назад
Waiting aayirunnu 🔥🔥
@mahi_talk
@mahi_talk 2 года назад
കടലിന്റെ ആഴമറിയാൻ അതിൽ ഇറങ്ങിത്തന്നെ നോക്കേണം .. റോക്കി ഭായ് 🤗
@userfghhgghhtgyuuuu2014
@userfghhgghhtgyuuuu2014 2 года назад
avasam athil thanne chathu pongi
@sakkeerhusain2820
@sakkeerhusain2820 3 года назад
ദൈവനിഷേധികൾ ഇതു കാണട്ടെ ചിന്തിക്കുന്നവർക്ക് ഭൂമിയിൽ ഒരുപാട് ദൃഷ്ടാന്തങ്ങളുണ്ട്
@Respect-eg5nj
@Respect-eg5nj 3 года назад
ഏത് ദൈവം?
@ratheeshratheesh1690
@ratheeshratheesh1690 3 года назад
Njammante daivamaano..
@sajikp1786
@sajikp1786 3 года назад
ചിന്തിക്കുന്നവരിൽ കുറെ ദുഷ്ടൻ മാരുമുണ്ട്..😄😄
@junemoon5668
@junemoon5668 3 года назад
ithu deivavum aayi enthu bandham
@aneeshjithin5582
@aneeshjithin5582 3 года назад
ഡിങ്കൻ 🔥🔥🔥🔥
@naseem1420
@naseem1420 3 года назад
Highlight Aa Intro aan.. 0:54 Ufff ejjaathi🔥
@rakeshnravi
@rakeshnravi 3 года назад
James Cameron ൻ്റെ Mariana trench വീഡിയോ ഈ അടുത്ത് കണ്ടിരുന്നു. അത് കണ്ടപ്പോൾ പണ്ട് സ്കൂളിൽ അതിനെ കുറിച്ച് പഠിച്ചത് ഓർമ്മ വന്നു. എന്തായാലും ഈ വീഡിയോ വളരെ നന്നായി...👍
@jithups3538
@jithups3538 3 года назад
പറ്റുമെങ്കിൽ എല്ലാദിവസവും വീഡിയോ ഇടാവോ...😍😍😍🥰👍
@ajsalmohammed650
@ajsalmohammed650 3 года назад
Bro ith kurach paada animation
@sharunkalleri4895
@sharunkalleri4895 3 года назад
Etha soud ❤️
@abhijithmgm9811
@abhijithmgm9811 2 года назад
പുതിയ അറിവിന്‌ നന്ദി 🙏🙏❤🙏
@LOOKSMAXXERGAMING
@LOOKSMAXXERGAMING 2 года назад
🙂
@കണ്ണൂര്കാരൻ-യ8ഷ
തീരെ ഒരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാ ഇല്ലെങ്കിൽ മനുഷ്യൻ അവിടെയൊക്കെ മണ്ണിട്ട് നിരത്തി കെട്ടിടങ്ങൾ പണിയുമായിരുന്നു.
@ajiajeeshajeesh9843
@ajiajeeshajeesh9843 3 года назад
ഗൾഫിൽ മണ്ണ് നിരത്തി ആണ് ബിൽഡിങ് നിർമിക്കുന്നത്
@jincyjohn9761
@jincyjohn9761 3 года назад
Great experience... Hats off for your works.... 🙏🙏👏
@VIGNESH-w1c
@VIGNESH-w1c Год назад
Hands ano broh
@sree4263
@sree4263 3 года назад
Length kurav aan... admine...we want More 💓💫
@reddevil3085
@reddevil3085 3 года назад
കേട്ടിട്ട് തന്നെ പേടിയാകുന്നു കടലിൽ എങ്ങാനും വീണാലുള്ള അവസ്ഥ... ഒരു മീറ്റർ ഒന്നും വേണ്ട ഒരു രണ്ട് ഇഞ്ച് താഴുമ്പോൾ തന്നെ പേടിച് ചാവും
@meee2023
@meee2023 3 года назад
അതെ 😰
@Haifa-s4d
@Haifa-s4d 3 года назад
@@meee2023 army 💜
@meee2023
@meee2023 3 года назад
@@Haifa-s4d 💜✌️😀
@charlasmanu2543
@charlasmanu2543 2 года назад
Neethal ariyam enkil eath kadalil veenalum .kara pidikkum💯👍
@mhd207
@mhd207 2 года назад
@@charlasmanu2543 anganalla bro kulathilum puyayilum neenthunnath poleyalla kadal ath oru sambavamaa💞
@ratheeshratheesh4154
@ratheeshratheesh4154 3 года назад
കടൽ ആകാശം പ്രേംനസീർ എത്ര കാണ്ടാലും മതിയാവില്ല
@sjk....
@sjk.... 3 года назад
🤭
@homedept1762
@homedept1762 3 года назад
പ്രേംനസീർ
@ragnergaming8443
@ragnergaming8443 3 года назад
🙄🥴🥴🥴🥴🥴
@linibalu3618
@linibalu3618 3 года назад
😄😄😄
@Anu-gy4yj
@Anu-gy4yj 3 года назад
ചൂട് ചായ മഴ ജോൺസൺ മാസ്റ്റർ 😂
@esadrajua5842
@esadrajua5842 3 года назад
കൊള്ളാം ബ്രോ വീഡിയോയ്ക്ക് കുറച്ചുകൂടി ദൈർഘ്യം ഉണ്ടാകാം ആയിരുന്നു
@nandanarajan4064
@nandanarajan4064 Год назад
എത്രെയോ വല്ല്യ അറിവാണ് പറഞ്ഞു തന്നത് 😍... Thanku sir🤗
@kingcobra822
@kingcobra822 2 года назад
ഒരു പരിധിക്കപ്പുറം ദൈവത്തിന്റെ കരവിരുതുകളെ കണ്ടു പിടിക്കാൻ ഒരു ശാസ്ത്രത്തിനും കഴിയില്ല:..
@promoshub
@promoshub 3 года назад
Njan raavile thott waiting aayirunnu Arenkilum enne pole wait cheyyunnundo
@mraminox8727
@mraminox8727 3 года назад
me
@nadheemv-ran9424
@nadheemv-ran9424 3 года назад
Ninakkonnum vere oru paniyummille
@currentaffairsgk6718
@currentaffairsgk6718 3 года назад
Instayil post kandapool മുതൽ waiting ആയിരുന്നു
@zainuchali1646
@zainuchali1646 3 года назад
1400 വർഷങ്ങൾക്കു മുൻപ് കൃത്യമായ പറഞ്ഞിട്ടുണ്ട് ഇതിന്റെ കടലിന്റെ ഇരുട്ടിനെ പറ്റി.. ഖുർആനിൽ
@junemoon5668
@junemoon5668 3 года назад
ethu aa parivachanathilo
@l.e1234
@l.e1234 3 года назад
ജിഹാദികളുടെ സമാധന പൊത്തകം 😁
@akbarvaliyaveetil2142
@akbarvaliyaveetil2142 3 года назад
കടലിന്റെ അടിയിൽ ഇരുട്ടാണെന്ന് കണ്ടുപിടിക്കാൻ വലിയ ബുദ്ധി വേണ്ടാ. താഴോട്ട് നീന്തി താഴേക്ക് നോക്കുമ്പോൾ തന്നെ മനസ്സിലാവും.
@hades1849
@hades1849 3 года назад
അതിന് വലിയ ബുദ്ദി ഒന്നും വേണ്ട ആർക്കും മനസിലാകും 😂😂
@vijithviswa9832
@vijithviswa9832 3 года назад
എടൊ മണ്ട.. കടലിന്റെ അടിത്തട്ടിൽ ഇരുട്ട് ആണെന് ആരെങ്കിലും പറഞ്ഞു തന്നിട്ട് അറിയണോ . പ്രകാശത്തെ വെള്ളം തടസപ്പെടുത്തുന്നു.. അതുകൊണ്ട് അടിത്തട്ടിൽ എന്തുമ്പോൾ ഇരുട്ട് ആകുന്നു 😜
@bigscreen6591
@bigscreen6591 2 месяца назад
3 year മുന്ന് ഇറങ്ങിയ ടൈംയിൽ കണ്ടു ഇപ്പോ 2024 ജൂലൈ മാസവും ഈ ചാനലിലെ വീഡിയോസ് തേടി പിടിച്ചു കാണുന്നു ❤❤😅
@asadv936
@asadv936 3 года назад
അക്ബർ സാഹിബ്‌ ജബ്ബാറിനെ മുക്കിയത് ഈ കടലിൽ ആണ്
@kikkidumedia4472
@kikkidumedia4472 2 года назад
Correct
@abhinandpk7294
@abhinandpk7294 3 года назад
Voice ഒരു rakshayumila😍
@UnboxingDudeVolte
@UnboxingDudeVolte 3 года назад
chettante videos Kandal Oru Cinema Kand Iragunna Feel Kittum
@akashreji-q7p
@akashreji-q7p 3 года назад
Athane cinemagic🤩🤩🤩
@ashferkuroolil223
@ashferkuroolil223 Год назад
Wow, Amazing presentation bro..
@nijinnarayanan414
@nijinnarayanan414 3 года назад
മരിയാന ട്രെഞ്ചിൽ ജെയിംസ് കാമറോൺ പോയിട്ടില്ലേ?? 2012 ഇൽ
@kochunnikazrodeandteam4718
@kochunnikazrodeandteam4718 Год назад
വളരെ നല്ല വിശദീകരണം നല്ല അവതരണം . ഇഷ്ടായി
@unnikrishnankp450
@unnikrishnankp450 3 года назад
22 comment😁 Vidio kk waiting aayirunnu 🤗
@Shibilnv-g9p
@Shibilnv-g9p 7 месяцев назад
Mooper poli aan❤
@abhijithpabhi6929
@abhijithpabhi6929 3 года назад
My favorite RU-vid channel ✨
@Saam_Stories
@Saam_Stories 3 года назад
2:45 ... ഒന്നും കാണാൻ പറ്റുന്നില്ല 😨തിരിച്ചു പോയി ടോർച്ച് എടുത്ത് വരാം 👀👀👀🥽
@2222D-p7j
@2222D-p7j 3 года назад
Comedy pora
@binshid3543
@binshid3543 3 года назад
Roberto carlos ന്റെ ഫ്രീകിക്ക് ഒന്ന് വീഡിയോ ചെയ്യോ..... 💕
@Alaaaaaaa-r5f
@Alaaaaaaa-r5f 3 года назад
Serikkum kadanil adiyin poya feel kitti ❤️🔥
@mas-z
@mas-z 3 года назад
Aa samsaramm kondannu nighalee vindum vindum kanunadhu vere vibe!!!
@messicr7722
@messicr7722 2 года назад
എറ്റവും ഇഷ്ടപെട്ട you tube channel. Polichu machane❤️🔥💞✨️
@nasarkv8039
@nasarkv8039 3 года назад
അപ്പോൾ ആഴകടലിൻ്റെ അടിയിൽ ഇരുട്ടാണ്.? തമ്മിൽ പരസ്പരം കാണാൻ കഴിയാത്ത അത്ര ഇരുട്ട്? അല്ലെ ??
@RED_EFX_
@RED_EFX_ 3 года назад
Athe
@mohammedshafisoorppil7039
@mohammedshafisoorppil7039 3 года назад
Swantham kai neetiyaal polum kaanaatha irutt...
@athulkk9232
@athulkk9232 3 года назад
You deserve much more views guys. 👏
@shibinsivanandan7882
@shibinsivanandan7882 3 года назад
Hi... This is a good chapter... Orikkalum miss cheyyathe oru program... Wait for next video
@alameentholicode9019
@alameentholicode9019 3 года назад
M.M അക്ബറുമായി ജബ്ബാർ മാഷ് സംവദിച്ചു വെള്ളം കുടിച്ച അതെ വിഷയം..👍
@keralamedia913
@keralamedia913 3 года назад
ഉവ് ഉവ് ഞങ്ങളും കണ്ടതാ
@kikkidumedia4472
@kikkidumedia4472 2 года назад
👍👍
@hercules_oo7
@hercules_oo7 3 года назад
I am soooo happy that youtube made me see one of your videos ❤️
@TrendingVideos143
@TrendingVideos143 3 года назад
ഞാൻ ആദ്യം ഈ വീഡിയോ കണ്ടു എനിക്കു ഒത്തിരി അധികം അറിവും പ്രചോദനവും ഈ വീഡിയോ നൽകി, അതിനുശേഷം ഞാൻ എൻറെ സുഹൃത്തുക്കളെയും ഈ വീഡിയോ ഷെയർ ചെയ്തു കാണിച്ചു അവർക്കും ഒത്തിരി അറിവും പ്രചോദനവും ഇതിൽ നിന്നും കിട്ടി, പിന്നീട് ഞാൻ ഒരു പ്രൊജക്ടർ വാടകയ്ക്കെടുത്തു എൻറെ നാട്ടുകാരെ മുഴുവൻ കാണിച്ചു, അവർക്കെല്ലാം ഒത്തിരി അറിവും, പ്രചോദനവും ഈ വീഡിയോ നിന്നും ലഭിച്ചു. വളരെ നന്ദി ഉപകാരം....
@ayaanakbar.p.a9067
@ayaanakbar.p.a9067 3 года назад
Best channel ever in Kerala
@arunsathyan3910
@arunsathyan3910 3 года назад
One of best channel and inspirational ❤️❤️
@raheemmuhammad2430
@raheemmuhammad2430 3 года назад
ജബ്ര ജബ്ബാർ മുങ്ങിയ കടലിലെ ഇരുട്ട്
@BruceWayne-nj5uf
@BruceWayne-nj5uf 3 года назад
❤👌 presention
@kbfcstatus9409
@kbfcstatus9409 3 года назад
Waiting ayirunu 😍😍😍
@divine.george
@divine.george 3 года назад
ആദ്യമായാണ് ഈ ചാനലിലെ ഒരു വീഡിയോ കാണുന്നത്. ഉഗ്രൻ കണ്ടന്റ് & അവതരണം ❤️
@haneebeats8631
@haneebeats8631 2 года назад
ശെരിക്കും കലടലിൻ്റെ അടിയിലേക്ക് പോകുന്ന ഫീൽ 👍👍👍🔥🔥🔥💯💯💯
@kabeerkabeer-ri4br
@kabeerkabeer-ri4br 3 года назад
വീഡിയോ കണ്ടിട്ട് കുറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു ഇതുപോലെത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു...
@murshidwafy9598
@murshidwafy9598 Год назад
Really interesting topic. I was attracted to this especially since it was soon after the Titan submersible tragedy.
@krishnendu.s7895
@krishnendu.s7895 3 года назад
I was waiting till morning
@kaleshksekhar2304
@kaleshksekhar2304 3 года назад
You are Legend 🤗🤗🤗🤗
@namashivaya636
@namashivaya636 3 года назад
🔥🔥🔥
@saifudeensainulabdeensaifu6743
@saifudeensainulabdeensaifu6743 3 года назад
Adutha videokk waiting
@sanjut8027
@sanjut8027 3 года назад
Great information 😀😍 True facts
@stanlyp7058
@stanlyp7058 2 года назад
Njn first anu kanunne kandapol vidio eshtapettu... Subscribe chythu.. Keep going👌
@vishnuraju9471
@vishnuraju9471 3 года назад
Bro കുറച്ചു horror വീഡിയോ ചെയ്‌യുമോ ഈ സൗണ്ടിൽ കേൾക്കാൻ അത്രക്ക് ഇഷ്ട്ടാണ്
@random_videos_taken_in_mobile
@random_videos_taken_in_mobile 3 года назад
ഇവർ മുമ്പ് ചെയ്തിട്ടുണ്ട്.. പേടിച്ചു പണ്ടാരം അടങ്ങി... രാത്രി 12 മണിക്ക് കണ്ടോളു
@vishnuraju9471
@vishnuraju9471 3 года назад
@@random_videos_taken_in_mobile അതൊക്കെ ഞാൻ കണ്ടതാ ബ്രോ ഇവരുടെ ഇനി ഒരു വീഡിയോയും ഞാൻ കാണാൻ ബാക്കിയില്ല അതുകൊണ്ടാ horror വീഡിയോസ് ഇടാൻ വീണ്ടും പറയുന്നത് ❤️
@extremevlogsmalayalam1624
@extremevlogsmalayalam1624 3 года назад
Aa intro. Uff😍😍😍
@nixonvarghese6664
@nixonvarghese6664 3 года назад
Such a superb presentation ♥️
@amaljoy3604
@amaljoy3604 3 года назад
Massss bro
@weronimo3433
@weronimo3433 3 года назад
Waiting for a long time❤️❤️❤️
@muhammadalimuhammadali6892
@muhammadalimuhammadali6892 3 года назад
Njan kandathil ettavum nalla chanel good bro
@unstoppablekannan3245
@unstoppablekannan3245 3 года назад
10980മീറ്റർ വരെ മനുഷ്യൻ കടലിന്റെ അടിയിൽ പോയിട്ടുണ്ട് 😱😱😱
@ashifmohd3447
@ashifmohd3447 3 года назад
innale
@cobraff9372
@cobraff9372 3 года назад
Ee video kandashesham katta aradhakan aaayi❤❤❤❤
@mallugaming3647
@mallugaming3647 3 года назад
കുടിലം സാനം 🤩
@vivekmohan7785
@vivekmohan7785 2 года назад
Super background Sounds 👌
@Deftwist_
@Deftwist_ 3 года назад
🍁 feeling sound 🖤
@NEO-9048
@NEO-9048 3 года назад
അടിപൊളി വീഡിയോ സബ്സ്ക്രൈബ് ചെയ്തു 👍
@rudraanushvince6171
@rudraanushvince6171 2 года назад
കടലിന്റെ ആഴം മനുഷ്യ നിർമിതമായ ഉപകരണങ്ങൾക്കും അതീതമായി ഇന്നും നില നില്കുന്നു. മനുഷ്യർക്ക്‌ കഴിയില്ല. സത്യം
@Frost_Warrior8.0
@Frost_Warrior8.0 2 года назад
No never
@sujisuji8614
@sujisuji8614 7 месяцев назад
Voice👏👌
Далее
Please Help This Superhero! 🙏
00:48
Просмотров 1,9 млн
🎙ПОЮ для ТЕБЯ ВЖИВУЮ!🍁
3:12:31
Просмотров 445 тыс.
Сказала дочке нет!
00:54
Просмотров 215 тыс.
Please Help This Superhero! 🙏
00:48
Просмотров 1,9 млн