Тёмный
No video :(

കടവും ദുഃഖവും ഒറ്റ ദിവസത്തിൽ മാറും കന്നിമൂലയിൽ ഈ ഒരു കാര്യം ചെയ്താൽ 

Ayiravalli media
Подписаться 641 тыс.
Просмотров 387 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 462   
@girijaakshara5938
@girijaakshara5938 Год назад
നന്ദി നമസ്ക്കാരം മോനെ 🙏🙏🙏 നല്ലകാര്യങ്ങൾ പറഞ്ഞു തരുന്ന മോനു ആയുസും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
നന്ദി🙏😊
@user-dp1no3go6s
@user-dp1no3go6s Год назад
🙏🙏🙏🙏🙏🙏🙏🙏🙏ഇങ്ങനെ ഒരു പാട് നല്ല നല്ല കാര്യം ഇനിയും പ്രതിഷിക്കുന്നു
@ragavanrajeevragavanrajeev1270
ഓം നമശിവായ ഇങ്ങനെയുള്ള പുതിയ അറിവുകൾ തന്നതിന് വളരെയധികം നന്ദി
@lekshmi_leo
@lekshmi_leo Год назад
നമസ്കാരം ഹരിജി🙏🙏ഈ വീഡിയോ ഒരുപാട് ഇഷ്ട്ടമായി.എൻ്റെ മനസ്സിൽ കന്നിമൂലയെ കുറിച്ച് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു.അതെല്ലാം മാറിക്കിട്ടി.താങ്കളോട് നന്ദി അറിയിച്ചുകൊള്ളുന്നു.🙏🌹🌹🌼
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx Год назад
നല്ല വിവരണം. സന്തോഷം 🙏🏻🙏🏻🙏🏻
@mayabhaskaran6069
@mayabhaskaran6069 8 месяцев назад
ശംഖുപുഷ്പവും കൊല്ല യും നട്ടു. സാമ്പത്തിക മായി ഒരുപാട് വ്യത്യാസം കണ്ടു.നന്ദി
@Aniru1995
@Aniru1995 11 месяцев назад
Thanks for your lovely message than you hari bhaya Hari Om namaste
@vineeshcm2722
@vineeshcm2722 5 месяцев назад
നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി.
@sajitha483
@sajitha483 Год назад
നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏നല്ലഅറിവുകൾ 👍👍👍👍👍ഇതുപോലുള്ള ഒരുപാട് അറിവുകൾ വീടിന്റ ദോഷവും അതിനുള്ള പരിഹാരവും ഇനിയും ഹരിജിയിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
തീർച്ചയായും
@krishnannair8510
@krishnannair8510 Год назад
കാട്ട് തുളസി വെച്ച് പിടിപ്പിക്കാമോ
@anuanus8674
@anuanus8674 4 месяца назад
എല്ലാം ശരിയാണ്. കന്നി മൂലയിൽ 2bathroom ആണ്. പണിത വീട് മേടിച ആണ്. അന്ന് ഇതൊന്നും അറിയില്ലായിരുന്നു. എന്തെകിലും പരിഹാരം ഉണ്ടോ.
@minimolesoman7499
@minimolesoman7499 6 месяцев назад
ഇതെല്ലാം ഉണ്ട് വീട്ടിൽ അറിവ് തന്നതിൽ നന്ദി
@sulochana3346
@sulochana3346 Год назад
നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി നന്ദി
@honeymol9910
@honeymol9910 Год назад
നല്ല അറിവുകൾ ഞാൻ ഇന്ന് തന്നെ ഇവയൊക്കെ നടും ഇവയെല്ലാം എന്റെ വീട്ടിൽ ഉണ്ട് കന്നിമൂലയിൽ ഇല്ല
@edathilsatishkumarkumar7882
@edathilsatishkumarkumar7882 2 месяца назад
ശുഭാപ്തിവിശ്വാസം തരുന്ന വീഡിയോ. നന്ദി🙏
@Anilkumar-he3kf
@Anilkumar-he3kf Год назад
നമസ്ക്കാരം ഹരിജി 🙏 വളരെ ഉപകാരപ്രദമായ വീഡിയോക്ക് നന്ദി 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks
@priyathomas387
@priyathomas387 Год назад
കന്നിമൂലയിൽ നിന്നും 75cm വിട്ടാണ് toilet പണിതിരിക്കുന്നത് അസുഖവും കടബാധ്യതയും കാരണം വല്ലാതെ ബുദ്ധിമുട്ടുന്നു ഇതാണോ അതിനു കാരണം plz reply
@ShobinMathew-fi8xc
@ShobinMathew-fi8xc 2 месяца назад
❤thanks lottttts ❤thirumani ❤
@sathyamohan6801
@sathyamohan6801 Год назад
Arivukalku nanni Hari 🙏dosham kanunnilla
@vijayalakshmisankaradasan1635
Namaskaram Hari ji 🙏🙏🙏
@adithyagamer7305
@adithyagamer7305 Год назад
നമസ്കാരം സ്വാമി🙏ഇപ്പോഴാണ് വീഡിയോ കാണാൻ സാധിച്ചത്. Very Useful Information ❤ Onnum Parayanilla❤ Namichirikunnu❤എന്റെ വീടിന്റെ കന്നിമൂലഭാഗം കക്കൂസ് ടാങ്കും അലക്ക്കല്ലും വരുന്നുണ്ടെങ്കിലും കന്നി മൂല പൂജാമുറി ആയതുകൊണ്ടായിരിക്കാം ഈവക പ്രശ്നങ്ങളൊന്നും ഇല്ലാത്തത്.കന്നിമൂലയിൽ സ്വാമി പറഞ്ഞ ചെടികളൊക്കെ ഉണ്ട് കൂടെ പാരിജാതം കൂടി ഞാൻ നട്ടിട്ടുണ്ട്.പക്ഷേ പൂവിട്ടില്ല. ഇപ്പോൾ മഴ കാരണം വെള്ളം കെട്ടിക്കിടന്ന് കറുക മുഴുവൻ നാശമായി. എല്ലാദിവസവും ഗണേശന് 21 കറുകനുള്ളി കുഞ്ഞു കെട്ടാക്കി ഞാൻ ചൂടി കൊടുക്കുമായിരുന്നു അതിനും പറ്റാതായി എന്റെ പൂജാമുറി ഏത് സമയത്ത് തുറന്നാലും സുഗന്ധം കൊണ്ട് ഞാൻ കുളിരണിയാറുണ്ട് എല്ലാം മഹാദേവന്റെയും വാരാഹി ദേവിയുടേയും കടാക്ഷമെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റു ചാനലുകളിൽ നിന്നും വിഭിന്നമായി പുതിയ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും അത് വളരെ നല്ല രീതിയിൽ Presentationചെയ്യാനുള്ള ഹരിയുടെ കഴിവിനേയും ഈ വയസ്സുകാലത്ത് ഞാൻ Appreciate ചെയ്യുന്നു.ദൈവം ഹരിക്ക് നൽകിയ വരദാനം അനേകം ജനങ്ങൾക്ക് പ്രയോജനപ്പെടട്ടെ എന്ന് ആശംസിക്കുന്നു. എന്നും എപ്പോഴും എന്റെ കണ്ണന് നന്മമാത്രം ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നതോടൊപ്പം മഹാദേവൻ ആയുരാരോഗ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ OM❤NAMAH❤SHIVAYA❤ GOD❤BLEES❤YOU❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗💗💗💙💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚💚💚💖💖💖💖💖💖💖💖💖💖💔💔💔💔💔💔💔💔💔💔🌈🌈🌈🌈🌈🌈🌈🌈🌈🌈💐💐💐💐💐💐💐💐💐💐
@Ayiravallimedia
@Ayiravallimedia Год назад
വളരെ നന്ദി😊😊😊🙏🙏😃😃
@UshaKumari-uu5jk
@UshaKumari-uu5jk Год назад
എത്ര കാലമായി വീട് വച്ചിട്ട്?
@jayasreesubhash7043
@jayasreesubhash7043 Год назад
Namasthe Hariji 🙏 Valuable information
@lathikomalan9151
@lathikomalan9151 Год назад
നമസ്കാരം ഹരിക്കുട്ടാ 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks
@sachu-Ratheesh
@sachu-Ratheesh Год назад
Namaskaram hariji 🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
നമസ്കാരം
@user-yt9my6sz1p
@user-yt9my6sz1p Год назад
Nalla kariangall pakarnnu thannathinu orayiram thanks sirnu jeevithathil nanma mathram varate ennu prarthikunnu
@vijunarayanan5905
@vijunarayanan5905 Год назад
Good morning Hari
@ebulljetfans4169
@ebulljetfans4169 Год назад
Thank you so much 😊
@MadhaviV-l3b
@MadhaviV-l3b Месяц назад
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി
@fmg7776
@fmg7776 Год назад
നന്ദി നമസ്തേ 🙏🙏🙏🙏
@hari7536
@hari7536 Год назад
Thank you
@soniya3933
@soniya3933 Год назад
തിരുമേനി താങ്കൾ പറഞ്ഞ ഈ എല്ലാ പ്രശ്നങ്ങളും ഉള്ള ഒരു വീടിന്റെ മുകളിലത്തെ നിലയിലാണ് നമ്മൾ വാടകയ്ക്ക് താമസിക്കുന്നത്.ഏപ്രിൽ മുതലാണ് താമസം തുടങ്ങിയത്.ആകെ പ്രശ്നങ്ങൾ ആണ് .വേറെ വീട് ശരിയായിട്ടില്ല.അതുവരെ ഈ പരിഹാരങ്ങൾ ചെയ്യാം.വളരെ നന്ദിയുണ്ട് ഹരിജി.
@swapnameenu
@swapnameenu Год назад
ഉണ്ട് കിണർ ഉണ്ട് ഒരുപാട് കഷ്ടതയാണ്
@CGNair-fn6bb
@CGNair-fn6bb 2 дня назад
Hari sir. Namaste 🙏
@lethakumari7910
@lethakumari7910 Год назад
നമസ്തേ Hariji
@Ayiravallimedia
@Ayiravallimedia Год назад
നമസ്കാരം
@akshayahhhh
@akshayahhhh Год назад
നമസ്ക്കാരം ഹരിച്ചേട്ടാ, ഞാനും എന്റെ ഭർത്താവും വളരെ അധികം വിഷമത്തിലാണ് കടങ്ങൾ കൂടി കൂടി വരുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ചേട്ടൻ
@Ayiravallimedia
@Ayiravallimedia Год назад
Ok
@sijisubramanian3802
@sijisubramanian3802 16 дней назад
ഈ പറഞ്ഞചെടി എല്ലാം കണ്ണി മൂലയിൽ വളരെ നല്ലരീതിയിൽ വളർന്നു കൊണ്ടിരുന്നതാണ്.ഒരു u tube chanal കണ്ടിട്ട് എല്ലാം പറിച്ചു കളഞ്ഞു
@rajithapk8963
@rajithapk8963 Год назад
Good information hari gi thank you
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@ShobinMathew-fi8xc
@ShobinMathew-fi8xc 2 месяца назад
❤Thanks lottttts ❤chatai❤
@sujazana7657
@sujazana7657 Год назад
Presantation👍thank u🙏💗
@beenasham4469
@beenasham4469 Год назад
😢 നമസ്കാരം ഹരീജീ
@user-bw8us6dh6q
@user-bw8us6dh6q Год назад
എല്ലാ നന്മകളും ഉണ്ടാവട്ടെ ഹരിക്ക്.. ഗോഡ്ബ്ലെസ്
@spectacles.
@spectacles. Год назад
നമസ്കാരം ഹരി ജീ 💐
@Ayiravallimedia
@Ayiravallimedia Год назад
Namaste
@ShobinMathew-fi8xc
@ShobinMathew-fi8xc 2 месяца назад
❤thanks lottttts thirumeni ❤
@sabithas2522
@sabithas2522 Год назад
നമസ്കാരം ഹരി ജി എന്റെ മകൻ അഭിഷേക് ഭരണി നക്ഷത്രം പത്താം തരം പഠിക്കുന്നു ദയവായി പൂജയിൽ ഉൾപ്പെടുത്തണം 🙏🏼1🙏🏼
@ambikamadhu7625
@ambikamadhu7625 Год назад
നമസ്ക്കാരം ഹരി ജി
@user-bw8us6dh6q
@user-bw8us6dh6q Год назад
നമസ്കാരം ഹരി. ഹരേ കൃഷ്ണ
@soniya3933
@soniya3933 Год назад
നമസ്കാരം ഹരി ജി.
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@SASIKALA-nn1cj
@SASIKALA-nn1cj Год назад
Namaskaram🙏🙏🙏🕉️🕉️🕉️
@Ayiravallimedia
@Ayiravallimedia Год назад
നമസ്കാരം
@user-bw8us6dh6q
@user-bw8us6dh6q Год назад
താങ്ക്യൂ ഹരി 👍🌹
@harikrishnan3348
@harikrishnan3348 6 месяцев назад
നന്ദി മോനെ. എന്റെ മകൻ ഹരികൃഷ്ണന് ജോലി കിട്ടാൻ വേണ്ടിയാണു മകം നാളാണ്.26 വയസായി
@nishalinesh2305
@nishalinesh2305 Год назад
Namasthe hariji🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@anikuttansindhu581
@anikuttansindhu581 Год назад
നമസ്കാരം ഹരി ജി 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
🙏🙏🙏
@sindhuajan1302
@sindhuajan1302 Год назад
Thankyou🙏
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@gowrik.p8163
@gowrik.p8163 Год назад
Thank You
@GeethaGeetha-wl3xc
@GeethaGeetha-wl3xc Год назад
Namaskaramguruve
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@sreedevibabu7115
@sreedevibabu7115 Год назад
തിരുമേനി താങ്കൾ പറഞ്ഞ കാര്യങ്ങൾ കറക്ടാണ്. എന്റെ വീടിന്റെ കന്നിമൂലയിൽ ടോയ്ലറ്റ് ടാങ്കായിരുന്നു. എന്റെ മൂത്തമകൻ ലഹരി ഉപയോ​ഗിക്കുന്നുണ്ട്. ഇളയമകൻ പഠിത്തത്തിൽ അലസനാണ്. വീട് കടത്തിൽ മുങ്ങിപ്പോയിരുന്നു. ഇപ്പോൾ ടാങ്ക് മണ്ണിട്ട് മൂടി അതിനുശേഷം ഇപ്പോൾ കുറച്ച് കരകയറി വരുന്നുണ്ട്. ഞാനും എന്റെ ഭർത്താവും അനുഭവിക്കാത്തത് ഒന്നുമില്ല. ഈ ടാങ്ക് മാറ്റിയെങ്കിലും ഇപ്പോഴും അതിന്റെ വാങ്ങൾ ഉണ്ട്. ഞാൻ ഇപ്പോൾ കറുക മാല കെട്ടി ​ഗണപതി ഭ​ഗവാൻ ചാർത്തി. മുക്കൂറ്റി അർച്ചനയ്ക്ക് കൊടുക്കുന്നുൺ്. മുക്കൂറ്റി കന്നിമൂലയിൽ നടുകയും ചെയ്തു.
@sujasundar7095
@sujasundar7095 Год назад
നന്ദി 👍
@ramachandranthandassery2815
U r great
@sreejajayaprakash
@sreejajayaprakash Год назад
Aente maganu nalla velai kittanum. Prarthikkanum guruji
@iranishahulhameed7788
@iranishahulhameed7788 7 месяцев назад
Kanni moolayil currryvep nadamo? Varshangalayi avide thengum chuvattil sidilayi curryvepum nilkkunnundu.
@omanamohan6954
@omanamohan6954 4 месяца назад
Master Bed room kannimoolayil anu kuzhappamundo hariji
@leelakumar2210
@leelakumar2210 10 месяцев назад
നമസ്കാരം ഹരിജി 🙏🙏🙏🙏🙏
@rajannarayanan1643
@rajannarayanan1643 Год назад
കന്നി മുലയുടെ ബെഡ്‌റൂം ന്റെ മുകളിൽ വാട്ടർ ടാങ്ക് വെക്കാൻ പറ്റുമോ.
@svijayakumar165
@svijayakumar165 10 месяцев назад
മാഷേ - മോഷണം പോയ വസ്തു (മോഷ്ടിക്കപ്പെട്ടത് ) എത്രയും പെട്ടന്ന് തിരികെ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ? :- ഞാൻ താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് നന്ദി🙏🙏🙏
@RenuRajakumar-vf7pm
@RenuRajakumar-vf7pm 9 месяцев назад
Ariyathe njangal washing machine kannimoolayil vachu,Ella thoshangalum ettuvangi,Hari ji paranja ellam sheriyanu......ishana koninte nere mugalil terasil asha kettiyirikkunnu,athu mattate....
@beenamujeeb1843
@beenamujeeb1843 Год назад
ഹരിജി നമസ്കാരം.... 👍👍👍🌹🌹🌹
@Ayiravallimedia
@Ayiravallimedia Год назад
Namaste ji ☺️
@santhakrishnan4964
@santhakrishnan4964 7 месяцев назад
സന്ദകൃഷ്ണൻകുട്ടി തിരുവാതിര ഞങളുടെ കണിമുളയിൽ വെറ്റില്ലാട്kuzappmude
@leelamani3758
@leelamani3758 11 месяцев назад
Another jhotishan said that Tulasi and mookkuti should not be planted in kannimoola. To whom should I believe.?
@Ayiravallimedia
@Ayiravallimedia 11 месяцев назад
A plant placed in any part of the house will never harm that particular house
@sukumari8530
@sukumari8530 Год назад
നമസ്ക്കാരം🙏 എൻ്റെ ഫ്ളാറ്റിൽ തെക്ക് പടിഞ്ഞാറ് മൂലയിലാണ് അടുക്കളയുടെ zinc പിന്നെ ടോയ്‌ലറ്റ് ഉണ്ട്. കേരളത്തിന് പുറത്ത് rent നാണ് താമസിക്കുന്നത്. കറുക മുക്കുറ്റി ഇവിടെ കിട്ടില്ല.
@radhikaraghavan4030
@radhikaraghavan4030 11 месяцев назад
എന്റെ വീടിന്റെ കന്നിമൂലവളരെയധികം വൃത്തിയുള്ളതും നിറയെ തുളസിയും, മുക്കുറ്റിയും വെള്ള, നീല ശംഖുപുഷ്പം ഒക്കെ വർഷങ്ങളായുണ്ട്, എന്നാൽ കടവും
@sumalatha8951
@sumalatha8951 10 месяцев назад
തുളസി കഴിവതും മുറ്റത്തു നിന്ന് പറിച് പറമ്പിൽ നടുക.... മുറ്റത്തു നട്ടാൽ അധോഗതി... വീട്ടിൽ നിന്ന് 100മീറ്റർ മാറ്റി നടുക... ഇല്ലെങ്കിൽ വേണ്ടാ.... അത് കരിഞ്ഞാൽ നമ്മളും കരിയും എനിക്ക് 7 അനുഭവം ഉണ്ട്... ഇപ്പോൾ ഞാൻ നടാറില്ല
@leenababu1058
@leenababu1058 Год назад
Namasthe Hariji🙏🙏🌹🌹🌹❣️🙏🙏
@user-li9cf5xf5u
@user-li9cf5xf5u Год назад
വായ നാറ്റം മാറുന്നെ ഇല്ല ഹോസ്പിറ്റലിൽ പോയിട്ടും മാറുന്നില്ല, കഷ്ട്ടകാലം മാത്രം 😢
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Год назад
വയറിന്റെ അസുഖം കാരണമാണ് വായ്നാറ്റം. അത് ചികിത്സിക്കുക
@unnikrishnanedplmk4657
@unnikrishnanedplmk4657 2 месяца назад
കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുകയും വെള്ളം കുടിക്കാതിരിക്കുകയും ചെയ്യുന്നത് ഒരു പ്രധാന കാരണമാണ്
@aboobackerbathery4306
@aboobackerbathery4306 Месяц назад
ഭക്ഷണാവശിഷ്ടങ്ങൾ പല്ലിനിടയിൽ കുടുങ്ങിയിട്ടുണ്ടാവും അത് തടയുക ​@@vijayalakshmiprabhakar1554
@shymaanu2138
@shymaanu2138 Год назад
നമസ്തേ ഹരി ജി🙏🙏🙏🙏🙏🙏🌹🏵️🌷🌺❤️✨️💮🌱🪴🍀🌳🥀🌾🌸
@Ayiravallimedia
@Ayiravallimedia Год назад
നമസ്കാരം
@minirugmangathan2175
@minirugmangathan2175 8 месяцев назад
Namaskaram🙏🏻🙏🏻🙏🏻
@KrishnaK.S-pf7ue
@KrishnaK.S-pf7ue Год назад
എനിക്ക് ഈ വരുന്ന ശനിയാഴ്ച kpc എക്സാം ആണ് അങ്ങയുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമേ... 🙏
@getha4435
@getha4435 Год назад
🙏Hari G, thankal paranja durlakshanagal palathum ullathu kondu vallatha tentionila. Vyathyasam varuthan nivritti illa. Prarthikenam HariGG... 🙏🙏🙏
@chandrantchandranthuruthyi5375
നമസ്കാരം തിരുമേനി thanks video
@jayamohan6475
@jayamohan6475 Год назад
Kannimoolayil thulasi karukka mukkootty vechupidippichittund Hariji
@sajeeshpreman7341
@sajeeshpreman7341 27 дней назад
🙏🙏🙏🙏 Sathiayitum thirumeni ellam seriya
@sarojinikc6465
@sarojinikc6465 Год назад
നമസ്ക്കാര൦സാ൪ എന്റെ മകന്് നല്ലൊരു ജോലികിട്ടുവാനായിപാ൪തിക്കണ൦
@Ayiravallimedia
@Ayiravallimedia Год назад
🙏🙏🙏
@bbgf117
@bbgf117 Год назад
പ്രാർത്ഥന കൊണ്ടൊന്നും ഒരു ജോലിയും കിട്ടില്ല സഹോദരാ.. അങ്ങനെയെങ്കിൽ സ്കൂളിന്റെയൊന്നും ഒരു ആവശ്യവും ഇല്ലല്ലോ.. പ്രാർത്ഥിച്ചു അറിവ് നേടാമല്ലോ
@ushasureshushasuresh9487
@ushasureshushasuresh9487 Год назад
Namasthe...
@keerthanasabu8497
@keerthanasabu8497 5 месяцев назад
നമസ്കാരം, ഹരി ജി എൻ്റെ മകൾ കീർത്തന പൂരാടം നക്ഷത്രം പത്താം തരം പഠിക്കുന്നു ദയവായി പൂജയിൽ ഉൾപെടുതനെ
@vishnuprasad.kvp.0099
@vishnuprasad.kvp.0099 Год назад
🙏 നമസ്കാരം🙏
@vinods869
@vinods869 6 месяцев назад
Kannimoolayil common wash basin aanu kuzhappamundo
@anumol1372
@anumol1372 Год назад
ഹരിജി നമസ്കാരo ചേട്ടന്റെഎല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം ഉപകാരപ്തമാണ് ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചാണ് ഒരു വീടുവെച്ചത് പല സ്വപ്നങ്ങളും ആയിരുന്നു വിടുന്നി കഴിയുന്നതുവരെ ഒരു കുഴപ്പംഇല്ല. പുതിയ വീട്ടിൽ താമസം ആയതു മുതൽ ഒരു പാട് പ്രശ്നങ്ങൾ ഞാനും എന്റെ അമ്മയും നല്ല സ്നേഹത്തിൽ ആയിരുന്നു ഇപ്പോൾ കണ്ടാൽ പോലും മിണ്ടില്ല സാമ്പത്തിക ബുദ്ധിമുട്ട് ഒരു പാട് പ്രശ്നങ്ങൾ. പുതിയ വീടിന്റെ കന്നിമൂലയിലാണ്.പഴയ വീടിന്റെ ബാത്ത്റൂ o ഉള്ളത് അത് പൊള്ളിച്ച് കളയണോ.എന്തങ്കിലും ഒരു മറുപടി തരണം. Pls എന്റെ അമ്മ എന്നിലേക്ക് തിരിച്ചു വരാൻ ഞാൻ എന്താ ചെയ്യേണ്ടത്.
@omanaasokan5346
@omanaasokan5346 Год назад
Namastha.hari.ji
@Ayiravallimedia
@Ayiravallimedia Год назад
🙏☺️☺️
@user-yl2kl3wu9k
@user-yl2kl3wu9k Год назад
കന്നി മൂല ഭാഗത്തു സിറ്റൗട്ട ആണ് എന്തെങ്കിലും ദോഷ മുണ്ടോ പരിഹാരം പറഞ്ഞുതരുമോ
@manjusajeevdhanushma8534
@manjusajeevdhanushma8534 5 месяцев назад
ന്റെ കുടുംബം വീടും അങ്ങനെ aanu
@renjimashiju6923
@renjimashiju6923 Год назад
നമസ്കാരം 🙏
@Ayiravallimedia
@Ayiravallimedia Год назад
നമസ്കാരം
@preethyrs9166
@preethyrs9166 Год назад
കന്നിമൂലയിൽ bedroom ഉണ്ടങ്കിൽ കുഴപ്പമുണ്ടോ.
@user-xb5pq
@user-xb5pq Год назад
No
@renukaharidas1647
@renukaharidas1647 Год назад
നമസ്കാരം🙏🙏🙏🙏
@prasannat7464
@prasannat7464 4 месяца назад
Namaskkaram
@sutheeshsutheesh8200
@sutheeshsutheesh8200 Год назад
Namaskaram sir kannimulayil bathroom vannal ee paranja chedikal nattal pariharam akumo pls reply
@achoosaswathy-xl7gy
@achoosaswathy-xl7gy Год назад
Hi ഹരിയേട്ടാ 😊🙏
@Ayiravallimedia
@Ayiravallimedia Год назад
Namaste
@elisammaparel8403
@elisammaparel8403 Год назад
thank u
@user-yk6ce2kh3d
@user-yk6ce2kh3d Год назад
ശുഭദിനം hariji 🙏🏻🙏🏻🙏🏻
@Sreejaas470
@Sreejaas470 10 месяцев назад
Bisiness mechppedan oru video cheyyu
@sruthisree4720
@sruthisree4720 Год назад
നമസ്കാരം തിരുമേനി 🙏🙏🙏 പ്രാർഥിക്കണേ തിരുമേനി.. വല്ലാത്തൊരു അവസ്ഥയിലൂടെ ആണ് ഇപ്പൊൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.. അസുഖവും ബിസിനസ് തകർച്ചയും..😢 മുകേഷ് ചോതി (19/11/1987.11.15pm) സവിത വിശാഖം (10/08/1989.3.32pm) അളകനന്ദ തൃക്കേട്ട (13/08/2016 11.39am)
@Ayiravallimedia
@Ayiravallimedia Год назад
തീർച്ചയായും പ്രാർത്ഥിക്കാം അസുഖത്തിന് വേഗം ഇറക്കം ഉണ്ടാകും🙏🙏🙏🙏
@av677
@av677 7 месяцев назад
മുകേഷ് അംബാനി യുമായി ബന്ധപ്പെടു
@sreejaudayan4801
@sreejaudayan4801 Год назад
Vtl കടലുവെള്ളവും ഗംഗജലവും സൂക്ഷിക്കാൻ പാടില്ലെന്നു പറയുന്നത് sheriyanno🙏🏽
@sreedevibabu7115
@sreedevibabu7115 Год назад
Abhijith Bharani Athul chothi
@Jayavinod687
@Jayavinod687 Год назад
Nangal dasapushpam aanu valartiyittullatu
@bindhuslalbindhu6631
@bindhuslalbindhu6631 Год назад
കന്നിമൂലയിൽ അടുത്തവീട്ടിലെ സെപ്റ്റിക് ടാങ്ക്, ഈശാനകോണിൽ വീട്ടിലെ സെപ്റ്റിക്ടാങ്ക്, എല്ലാം നശിച്ചു, നഷ്ട്ടപ്പെട്ടു. ഇനി എന്തു ചെയ്യും
@Ayiravallimedia
@Ayiravallimedia Год назад
വീഡിയോയിൽ പറഞ്ഞ പരിഹാരം ചെയ്യു തീർച്ചയായും പ്രശ്നങ്ങൾ മാറും
@bindhuslalbindhu6631
@bindhuslalbindhu6631 Год назад
@@Ayiravallimedia ഇനി പറ്റില്ല ജപ്തിയായി വീട് വിറ്റു. ഇനി ഒന്നിൽ നിന്നും തുടങ്ങണം. ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ഇവിടെ സംഭവിച്ചിട്ടുണ്ട്. വാടക വീട് അന്വേഷിക്കുന്നു. അതും കിട്ടാൻ ബുദ്ധിമുട്ട്. സാമ്പത്തിക ബുദ്ധിമുട്ട്,എവിടെ ചെന്ന് അവസാനിക്കും അറിയില്ല.
@jasnakannethayi6032
@jasnakannethayi6032 24 дня назад
@@bindhuslalbindhu6631 അതെങ്ങനെ 🤔ഇയാളുടെ സ്ഥലത്താണോ അടുത്ത വീട്ടുകാർ ടാങ്ക് കുത്തിയത്
@user-du1tw6yg6y
@user-du1tw6yg6y 4 месяца назад
Kannimoolayil pachacurry krishi cheyyamo
Далее
Перескочила цепь
00:16
Просмотров 62 тыс.
الذرة أنقذت حياتي🌽😱
00:27
Просмотров 11 млн
Перескочила цепь
00:16
Просмотров 62 тыс.