Тёмный

കടുക് വശ്യം,എത്ര വിരോധിച്ചവരേയും വശീകരിക്കാൻ അല്പം കടുക് മതി. 

Ayiravalli media
Подписаться 671 тыс.
Просмотров 293 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 627   
@shaijinam8328
@shaijinam8328 Год назад
സമയമില്ലാത്തതു കൊണ്ട് ഇപ്പോഴാണ് കാണാൻ പറ്റിയത്.സൂപ്പർ വീഡിയോ❤
@Ayiravallimedia
@Ayiravallimedia Год назад
ഹായ് ഷൈജി നാ ji നമസ്കാരം.ഇന്നലെ കണ്ടില്ല ....എന്തുപറ്റി
@pathmakumari1899
@pathmakumari1899 9 месяцев назад
L
@jishajisha6624
@jishajisha6624 Год назад
Sir. പറയുന്നത്. ചെയ്യാറുണ്ട്.. ഫലം. കിട്ടുന്നുണ്ട് thank. You. 🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks
@jayjayjj2613
@jayjayjj2613 Год назад
Phalam kittiadh ethoke video ennum koode paranjal upakaarapradham aavumaayirunu
@beautybutterfly6264
@beautybutterfly6264 Год назад
@@Ayiravallimedia endha sir thanks nnu mathram paraayune karyam chodhikubo
@darkdevil1633
@darkdevil1633 4 месяца назад
Pranayikkunnavare അകറ്റാൻ ഉള്ള പൂജ ചെയ്യുന്നവർക്കെതിരെ വീണ്ടും അവരെ ഒന്നിപ്പിക്കാൻ ഉള്ള എതിർ പൂജ വല്ലതും ഉണ്ടോ..😢 ഒന്നു പറയാമോ..
@kuttikrishnanth4679
@kuttikrishnanth4679 Год назад
Thank You sir Thank You Universe: | My heartfull Prayers for You :::
@SMaRaMy
@SMaRaMy 6 месяцев назад
നന്ദിയുണ്ട്. Breakup ആയിട്ടിരിക്കുവാണ്. കുറച്ചു time വേണം എന്ന് പറഞ്ഞപ്പോൾ വീണ്ടും തിരിച്ചു വരും എന്ന് വിശ്വസിച്ചു. പിന്നെയാണ് താല്പര്യം ഇല്ല എന്ന് പറയുന്നത്. തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്. ശരിക്കും suicide വരെ ചെയ്താലോ എന്ന അവസ്ഥയിൽ ആണ്. എന്തായാലും എനിക്ക് ചെയ്യണം.
@lachu.lachuzz14
@lachu.lachuzz14 5 месяцев назад
Nthayii
@SMaRaMy
@SMaRaMy 4 месяца назад
@@lachu.lachuzz14 ഒന്നും ആയില്ല. Waiting ആണ് 😒😒😒
@gijilkk6063
@gijilkk6063 Месяц назад
Enthayi
@babilubabu1096
@babilubabu1096 16 дней назад
@@SMaRaMy enthyi sheriyayo
@ashajayan9373
@ashajayan9373 Год назад
വെറ്റിലയിൽ വശ്യ പ്രയോഗം ചെയ്തിട്ട് ഏറ്റില്ല ഹരി... ഇതെങ്കിലും ചെയ്താൽ വരുമോ ആവോ 😭😭😭
@allu9934
@allu9934 Год назад
എനിക്ക് നടന്നു
@parkshkumar-ou4vs
@parkshkumar-ou4vs Год назад
നോക്കി യിരുന്നോ വരും 😜 ഇങ്ങക്ക് വല്ല വട്ടുണ്ടോ , പൊകഞ്ഞ കൊള്ളി പുറത്ത don't very, enjy you're life
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu Год назад
എന്റെ ലൈഫിലും ഒറ്റപ്പെട്ട അനുഭവമാണ് എല്ലാവരും കാര്യം കണ്ടു കഴിഞ്ഞാൽ പിന്നെ നമ്മളെ അറിയില്ല എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ
@RishiRishi-cl7fx
@RishiRishi-cl7fx Год назад
😢
@jayjayjj2613
@jayjayjj2613 Год назад
Chila vijithra manushyarute swabhavam. Swarthadha ennum parayaam
@michaelwalter5326
@michaelwalter5326 Год назад
Same here
@ashrafpk6821
@ashrafpk6821 Год назад
ഫോൺ നമ്പർതരുമോ
@indirachacko2268
@indirachacko2268 Год назад
I saw this only today. My prayers to find comfort
@nihalaneelunihalaneelu1199
@nihalaneelunihalaneelu1199 Год назад
Ente barthav enod dheshyathilan veetukar palathum paranjukoduth ipol enne vendenn parayunnu oru molund athina vijarich mathram njan ipoyum jeevichirikunne ith cheytha sneham undako
@vallikuttymk5376
@vallikuttymk5376 6 месяцев назад
തിരുമേനി ഒരു കാര്യം സന്ദേഹത്തോടെ പറയട്ടെ കാടുവെച്ചുള്ള ഈ പരിപാടി മറ്റുള്ളവരുടെ ഭർത്താക്കന്മാരെ വശീകരിക്കാൻ ഉപയോഗിക്കരുത് എന്നും വേറെ ഭർത്താന്മാരുടെ ഭാര്യ മാരെ വശീകരിക്കരുത് എന്നുകൂടി പറഞ്ഞാൽ നല്ലതായിരുന്നു
@Sethoogopal
@Sethoogopal Год назад
ചെയ്തു നോക്കി. ഒന്നല്ല. മൂന്നു പ്രാവശ്യം.ഒരു രക്ഷയും ഇല്ല. അവൻ പിന്നെയും അകലുവാ. പഴയതിനേക്കാൾ അകൽച്ച വർദ്ധിച്ചു. മേലാൽ തമ്മിൽ കാണാൻ ഇടയാകരുതെന്ന് കനത്ത ശബ്ദത്തിൽ തന്നെ പറഞ്ഞു.😢
@Riya-zo1no
@Riya-zo1no 8 месяцев назад
😢😢😢😢😢
@nijeesh.pc.karayad3838
@nijeesh.pc.karayad3838 5 месяцев назад
പോവാൻ പറ. എന്നിട്ട് മനസ്സിലാക്കുന്ന വേറെ ഒരാളെ കെട്ട്
@narmada791
@narmada791 29 дней назад
😫
@prabhau3937
@prabhau3937 Год назад
Thank you ❤️
@EagerCamperVan-fc2bv
@EagerCamperVan-fc2bv 7 месяцев назад
ഇനി ഒരിക്കലും വിട്ടു പോവില്ല എന്ന് പറഞ്ഞിട്ട് എന്റെ ഏട്ടൻ എന്നെ വിട്ടു പോയി ഏട്ടൻ തിരിച്ചു വരാൻ പ്രാർത്ഥിക്കണേ
@keshusssheaven6043
@keshusssheaven6043 Год назад
Prithru dosathepati onnu paraju tharumo.ithu Maran enthu cheyyanam.
@anuraganu4212
@anuraganu4212 22 дня назад
അതെ വീടിന് മുകളിലും സ്ഥലമില്ല വീടിനു പുറത്തും സ്ഥലമില്ല അകത്തിരുന്ന് ചെയ്യാൻ പറ്റുമോ
@anuraganu4212
@anuraganu4212 21 день назад
ഞാൻ പറഞ്ഞത് വീടിനു പുറത്ത് ചെയ്യാൻ പറ്റില്ല കാരണം കോളനി പോലത്തെ വീട് തൊട്ടു ഫ്രണ്ടിലെ ബാക്കിന് സൈഡിൽ ഒക്കെ ആൾക്കാരുണ്ട് പിന്നെ ഓടിട്ട വീട്
@anuraganu4212
@anuraganu4212 21 день назад
പിന്നെ ഓടിട്ട വീട്
@anuraganu4212
@anuraganu4212 21 день назад
അത്യാവശ്യ കാര്യം പറയാനാ എനിക്ക് ഫോൺ നമ്പർ ഒന്ന് തരുമോ
@beautybutterfly6264
@beautybutterfly6264 Год назад
സുഹൃത്തേ ഞാൻ ചോദിക്കുന്ന ഈ ഒരു കാര്യത്തിന് താങ്കൾ ലൈക്‌ മാത്രം ചെയുകയും അല്ലെകിൽ thanks മാത്രം പറഞ്ഞു പോവാതെ മറുപടി തരണം എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ... ഞാൻ ഇതിൽ പറഞ്ഞ പോലെ 2ദിവസം ഇടവിട് 4വട്ടം ചെയ്തു ഇനി എനിക്ക് ഇനി ഞാൻ1ഡേ gap ഇടാതെ അടുപ്പിച്ചു ചെയുന്നത് കൊണ്ട് കുഴപ്പം. ഉണ്ടോ...
@sreejamg
@sreejamg 8 месяцев назад
Result kittiyo
@Alone.zz4
@Alone.zz4 11 месяцев назад
ഇങ്ങനെ ഒരാളെ നമ്മുടെ ജീവിതത്തിൽ കൊണ്ടുവന്നിട്ട് എന്തു കാര്യം മനസിൽ തോന്നി വന്നാൽ അല്ലേ കാര്യം ഉള്ളൂ .... വിരോധിക്കുന്ന വർ വിരോധികട്ടേ അടുത്ത് നിൽക്കുന്നവരെ കൂടെ നിർ ത്താം അതല്ലേ നല്ലത്...
@mixedchannel1367
@mixedchannel1367 Год назад
കുട്ടികൾ നന്നായി പഠിക്കാനും അനുസരണ ഉണ്ടാകാനും ഓർമ കിട്ടാനും മുസ്ലിങ്ങൾക്ക് ചെയ്യാൻ ഉള്ള കർമം ഉണ്ടോ
@santhunandiyath8744
@santhunandiyath8744 Год назад
ഞാൻ അതിയായ ആഗ്രഹത്തോടെയും പരിപൂർണ വിശ്വാസത്തോടെ യും ചെയ്തു ഞാൻ ആഗ്രഹിച്ചത് പോലെ എന്നിൽ നിന്നും അകന്നു പോയ ആൾ തിരിച്ചു വന്നു പൂർണ വിശ്വാസത്തോടെ എല്ലാവരും ഈ കർമ്മം ചെയ്യൂ.... ഫലം ഉറപ്പ്.. Thankyou Thankyou Thankyou sir അങ്ങയ്ക്കു എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ ❤️❤️❤️❤️ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️ഖ Thankyou Thankyou Thankyou Univers 🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
നന്ദി
@ammu7088
@ammu7088 Год назад
Ethu etra day cheythu eyhokke day aanu onnu parayavo plz
@mittoos387
@mittoos387 Год назад
❤️❤️❤️🙏🏼🙏🏼
@santhunandiyath8744
@santhunandiyath8744 Год назад
@@ammu7088 9 day cheythu 35 day കഴിഞ്ഞപോൾ റിസൾട്ട്‌ ഉണ്ടായി
@santhunandiyath8744
@santhunandiyath8744 Год назад
@@ammu7088 ടെൻഷൻ അടിക്കാതെ വീഡിയോ മുഴുവനായും ഒന്ന് കൂടി കാണൂ 🙏
@easyteacher4732
@easyteacher4732 Год назад
എന്റെ 29 വയസുള്ള മോനും 25 വയസുള്ള മോളും തമ്മിൽ കുറേ വർഷങ്ങളായി വഴക്കിട്ട് മിണ്ടാതിരിക്കുകയാണ്. ഇപ്പോൾ മകന് അവൻ ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുന്നതുമായി മകൾ ഭയങ്കര വഴക്കാണ്. അവൾ സമ്മതിക്കില്ലായെന്നാണ് പറയുന്നത്. അമ്മയായ എനിക്ക് ഇതു ചെയ്യാമോ... മകളുടേയും കല്യാണമായിട്ടില്ല. ആലോചിക്കുന്നു.
@sunderkr9387
@sunderkr9387 10 месяцев назад
ഇതു പൊട്ടനും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള വിശദീകരണം 🙏🙏🙏
@Mmmm-r9r
@Mmmm-r9r 28 дней назад
ഞാൻ സ്നേഹിക്കുന്ന ആളിന് അറിയില്ല. ആളിന് ഇങ്ങോട്ട് സ്നേഹം തോന്നാൻ ഇത് ചെയ്യാൻ പറ്റോ
@ChithrasWorld3
@ChithrasWorld3 Год назад
സൂപ്പർ❤
@dreamsofmylife2079
@dreamsofmylife2079 Год назад
Sir, എന്റെ hus പിണങ്ങി നടക്കുവാന്‍ തുടങ്ങിയിട്ട് 3days ആയി... എന്നോട് അദേഹം മിണ്ടി നല്ലത് പോലെ ജീവിക്കണം..
@RajaLakshmi-yk4ho
@RajaLakshmi-yk4ho 6 дней назад
ഞാനും. ഭർത്താവും പിണങ്ങിയിരിക്കുന്നു ഞാൻ ഇത് ചെയ്തു നോകാം
@PADMAJA3364
@PADMAJA3364 Год назад
Njan cheythu nokki tto ,ende koode undayal mathi nnu prarthikkA
@Ayiravallimedia
@Ayiravallimedia Год назад
Okay
@gaya3_gayu_kingini
@gaya3_gayu_kingini 5 месяцев назад
sir veluthavaavu kazhinjulla divasam periods date aayipoyi. Periods aayittirikkumbol ith cheyyan paadundo
@ushachandran491
@ushachandran491 Месяц назад
ഞാൻ ചെയ്ത് nokkum എന്റെ സുഹർത്തു എന്നെ വേറെ ഒരുത്തി തട്ടി എടുത്തു 😥
@darkdevil1633
@darkdevil1633 6 месяцев назад
കറുത്ത പക്ഷം എന്നൊക്കെ പറയുന്നത് അറിയില്ല
@deepareji1897
@deepareji1897 Год назад
ഹായ് ഹരി ജി താങ്കളുടെ ഫോൺ നമ്പർ ഇടാമോ കുറച്ചു കാര്യങ്ങൾ ചോദിക്കാനായിരുന്നു 🙏
@shymaanu2138
@shymaanu2138 Год назад
നമസ്ക്കാരം ഹരി ജി നല്ല അറിവ് പറഞ്ഞു തന്നതിൽ നന്ദി🙏🙏🙏🙏🙏🙏👍🙏👍👍👍👍👍🏵️🌹🏵️🌹🏵️🌹🏵️🌹
@Ayiravallimedia
@Ayiravallimedia Год назад
Thanks
@geethageetha3596
@geethageetha3596 8 месяцев назад
Hi ji സ്ത്രീകൾക്ക് പീരീഡ്‌സ് ടൈമിൽ ചെയ്യാൻ പറ്റോ ഈ കർമം
@ramyasiju61
@ramyasiju61 Год назад
ഈ കർമ്മം ചെയ്യുമ്പോൾ non veg കഴിക്കാൻ പാടുണ്ടോ ? പീരീഡ്‌സ് സമയത്ത് ചെയ്യാൻ പറ്റുമോ ?
@Ayiravallimedia
@Ayiravallimedia Год назад
Please watch full video
@sidheequcp4734
@sidheequcp4734 Год назад
കപ്പ് വെച്ചിട്ട് ചെയ്താൽ മതി
@minnaminunginnurunguvettam3871
ഇത് എന്ത് മറുപടി
@renukakrishna9326
@renukakrishna9326 Год назад
തിരുമേനി ഞാൻ ഫ്ലാറ്റിൽ ആണ് താമസം എനിക്ക് വെളിയിൽ വച്ചു ഇതുപോലെ ചെയ്യാൻ പറ്റില്ല എന്ത് ചെയ്യും ഞാൻ താമസിക്കുന്ന വാതലിൽ തൊട്ടടുത്ത ആൾക്കാർ താമസം പിന്നെ എങ്ങനെ ചെയ്യും
@Suresha-z5w
@Suresha-z5w 3 месяца назад
North ഇന്ത്യയിൽ പോയാൽ എവിടെയും കടുക് ചെടിയാണ് ഓരോ വീടിന്റെയും മുറ്റത്ത് കടുക് ചെടിയുണ്ട്
@seethalakshmi8027
@seethalakshmi8027 Год назад
ഇത് പോലെ ജോലി കിട്ടാൻ എന്തെങ്കിലും പ്രേയോഗം ഉണ്ടോ തിരുമേനി ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ
@Ayiravallimedia
@Ayiravallimedia Год назад
Ofcourse ji 🙏
@shaijinam8328
@shaijinam8328 Год назад
കൊള്ളാം ഹരിജി ഒരുപാട് പേർക്ക് ഉപകാരപ്പെടും.സ്നേഹിതരും ഉറ്റവരുമൊക്കെ പിണങ്ങിയിരുക്കുമ്പോൾ ഹ്യദയത്തിനുണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല.അങ്ങനെയുള്ളവർക്ക് ഒരു ശല്ല്യവുമില്ലാത്ത ഒരു കൈത്താങ്ങ്.God bless you
@Ayiravallimedia
@Ayiravallimedia Год назад
തീർച്ചയായും ഒരു ചെറിയ പിണക്കം ഉണ്ടാകുമ്പോൾ പലരും പല കടുങ്കെകളും ചെയ്യുന്നുണ്ട് ....... ആ ഒരു സാഹചര്യം അതിജീവിക്കാൻ ഇതിനാകും
@jayjayjj2613
@jayjayjj2613 Год назад
​@@Ayiravallimedia college pillera ipo adhikavum suicide cheyth kaanunne kaamuga problems vach
@beautybutterfly6264
@beautybutterfly6264 Год назад
@@Ayiravallimedia സുഹൃത്തേ ഞാൻ ചോദിക്കുന്ന ഈ ഒരു കാര്യത്തിന് താങ്കൾ ലൈക്‌ മാത്രം ചെയുകയും അല്ലെകിൽ thanks മാത്രം പറഞ്ഞു പോവാതെ മറുപടി തരണം എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ... ഞാൻ ഇതിൽ പറഞ്ഞ പോലെ 2ദിവസം ഇടവിട് 4വട്ടം ചെയ്തു ഇനി എനിക്ക് ഇനി ഞാൻ1ഡേ gap ഇടാതെ അടുപ്പിച്ചു ചെയുന്നത് കൊണ്ട് കുഴപ്പം. ഉണ്ടോ...
@Ayiravallimedia
@Ayiravallimedia Год назад
@@beautybutterfly6264 വീഡിയോയിൽ അതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ പിന്നെ എന്താണ് സംശയം🙏🙏തീർച്ചയായും ചെയ്യ
@beautybutterfly6264
@beautybutterfly6264 Год назад
@@Ayiravallimedia നന്ദി 🙏🏻
@adithyagamer7305
@adithyagamer7305 Год назад
നമസ്കാരം മോനേ 🙏🙏🙏 ,ഇന്നലെ എനിക്ക് കമന്റ് ഇടാൻ പറ്റിയില്ല . കാരണം രാവിലെ 6മണിക്ക് തന്നെ നാട്ടിൽ എന്റെ അടുത്ത സുഹൃത്തിന്റെ ഭർത്താവ് ആക്സിഡന്റിൽ മരിച്ചതായി വിവരം കിട്ടി. പറഞ്ഞറിക്കാനാകാത്ത സങ്കടമായിരുന്നു.രണ്ടു ദിവസം മുമ്പ് എന്നെ വിളിച്ച് അവർ രണ്ട് പേരും സംസാരിച്ചിരുന്നു. 20-ാം തീയ്യതി അവർ കുട്ടികളേയും കൊണ്ട് ടൂർ പോയകുന്ന വിവരം പറഞ്ഞിരുന്നു. പക്ഷേ ആഗ്രഹങ്ങളൊക്കെം ബാക്കി വച്ച് മരണത്തിലേക്ക് പോയി എനിക്കവരെ ഫോൺ വിളിച്ച് സംസാരിക്കാൻ വരെ പറ്റിയില്ല നഷ്ട പ്പെടലിന്റെ വേദന ശരിക്ക് അനുഭവിച്ച് അറിഞ്ഞതാണ്. അതുകൊണ്ട് തന്നെ അവരുടെ അവരുടെ ദയനീയവസ്ഥ യും നെഞ്ചിലെ പുകച്ചിലും എനിക്ക് മനസ്സിലാക്കാൻ പറ്റും അല്ലെങ്കിലും ഇന്ന് മാത്രമല്ലേ നമ്മുടെ കൈയ്യിലുള്ളു നാളെ എന്നത് ഒരു വിശ്വാസം മാത്രം എന്റെ മാനസികാവസ്ഥ ശരിയായിരുന്നെങ്കിൽ ഞാൻ കമന്റ് ഇട്ടേനെ. വീഡിയോ കണ്ടപ്പോൾ ,Like അടിച്ചു പക്ഷേ കേട്ടത് രാത്രി യാണ് Videos രണ്ടും Super.👍👍👍 God Bless you🌹🌹🌹🌹ആയുരാരോഗ്യ ത്തോടെയുള്ള ദീർഘായുസ്സിനെ വേണ്ടി ദൈവ ത്തോട് പ്രാത്ഥിക്കുന്നു.
@Ayiravallimedia
@Ayiravallimedia Год назад
നമസ്കാരം ....അത്യന്തം വ്യസനം ഉളവാക്കുന്ന വാർത്ത😞 ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു🙏🙏🙏
@ambilyalunkal2437
@ambilyalunkal2437 2 дня назад
മകൻ തിരിച്ചു വരാൻ വേണ്ടി എന്ത് ചെയ്യും
@sulochana3346
@sulochana3346 Год назад
നല്ല നല്ല അറിവുകൾ ഒരുപാട് നന്ദി നന്ദി നന്ദി
@AmmuAthira-jy5nv
@AmmuAthira-jy5nv 2 месяца назад
എനിക്ക് വെടി പ്രാർത്ഥിക്കണേ ഒരുപാട് സങ്കടത്തിലാണ് മനസ് കൈവിട്ട് പോകുന്ന അവസ്ഥയിലാണ് വിശ്വസിച്ചവരും സ്നേഹിച്ചവരും എല്ലാവരും കുറ്റപ്പെടുത്തുന്നു തീർത്തും otta പെട്ട അവസ്ഥയാണ് എല്ലാരും അവരുടെ സ്വാർത്ഥതക്ക് വേണ്ടി മാത്രം ആണ് കൂടെ കൂടുന്നത് അവരുടെ ആവിശ്യം കഴിഞ്ഞ പിന്നെ നമ്മളെ ഓർമ്മ ഇല്ല ആരെയും അറിഞ്ഞു കൊണ്ട് ഞാൻ ദ്രോഹിച്ചിട്ടില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
@pradeeshkrishna3384
@pradeeshkrishna3384 Месяц назад
Enthayi
@pankajampankajam7159
@pankajampankajam7159 Год назад
ഒരുപാട് സമയം കാത്തിരിക്കണം കേൾക്കാൻ
@nihalaneelunihalaneelu1199
@nihalaneelunihalaneelu1199 Год назад
Ente barthav enod dheshyathilan veetukar palathum paranjukoduth ipol enne vendenn parayunnu oru molund athina vijarich mathram njan ipoyum jeevichirikunne ith cheytha sneham undako
@nihalaneelunihalaneelu1199
@nihalaneelunihalaneelu1199 Год назад
Ente barthav enod dheshyathilan veetukar palathum paranjukoduth ipol enne vendenn parayunnu oru molund athina vijarich mathram njan ipoyum jeevichirikunne ith cheytha sneham undako
@AiswaryaChi
@AiswaryaChi 15 дней назад
സർ നമ്മൾ ഇതുവരെ കാണാത്ത ഓൺലൈൻ ഉള്ള ആള്കർ ആണേൽ വാശികരിക്കാൻ പറ്റുമോ.. ജസ്റ്റ്‌ പിക് മാത്രം കണ്ടു ഇഷ്ടം ആയി എനിക്ക് പക്ഷെ അവനു ഇഷ്ടം ഇല്ല.. അപ്പോൾ അങ്ങനെ ചെയ്യാമോ..തിരുമേനി റിപ്ലൈ തരാമോ പ്ലീസ്
@jununk7169
@jununk7169 7 месяцев назад
കടുക് ഹോൾസെയിൽ വിൽപ്പനക്കാരൻ ആണെന്ന് തോന്നുന്നു.. എന്ത് മാത്രം പൊട്ടത്തരം ആണ് ആളുകൾ വിശ്വസിച്ചു പോരുന്നത് ..ഇഷ്ടം പോലെ കമന്റ് തൊഴിലാളികളും ഉണ്ടല്ലോ
@reshmiraj9565
@reshmiraj9565 Год назад
വെറ്റിലയിൽ ചെയ്തു, പക്ഷേ നടന്നില്ല, ഇത് ചെയ്താൽ ശരിയാകുമോ
@Ayiravallimedia
@Ayiravallimedia Год назад
Yes
@jayjayjj2613
@jayjayjj2613 Год назад
41 days wait cheytho
@globaleducare2960
@globaleducare2960 Год назад
പീരിയഡ് ടൈമിൽ ചെയ്യാൻ പറ്റുമോ. മത്സ്യമാംസഹാരം കഴിച്ചതിനു ശേഷം ചെയ്യാൻ പറ്റുമോ
@Ayiravallimedia
@Ayiravallimedia Год назад
അതെല്ലാം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@sandrasatheeshbindu7679
@sandrasatheeshbindu7679 Год назад
Ie വീഡിയോയിൽ പറഞ്ഞിട്ടില്ല എനിക്കും ഇതേ സംശയമാണ്
@globaleducare2960
@globaleducare2960 Год назад
തിരുമേനി ഈ വീഡിയോയിൽ പറഞ്ഞിട്ടില്ല
@kuriangeorge3374
@kuriangeorge3374 28 дней назад
Hai... കടുക് കൂടെ 5 രൂപ വച്ച് ഒരു.. വിദ്യ... ചെയ്തു.. 6ദിവസം ആയി.. ഒരു അനക്കവും ഇല്ല.... 2 നാണയം വച്ചു..... ബാക്കി നാണയങ്ങൾ കരുതിയും വച്ചു...... അടുത്തത്.. പരൽ ഉപ്പു... വയമ്പ്.. മഞ്ഞൾ.. വിശ്വാസത്തിനും കുറവില്ല.... ഹരിജി.. എന്തു ചെയ്യണം...
@pankajampankajam7159
@pankajampankajam7159 Год назад
മകനെ വലിച്ചു എണീറ്റാതെ കുറച്ചു വേഗത്തിൽ പറഞ്ഞാൽ upakaram🤣
@Samson-s4v
@Samson-s4v 7 месяцев назад
എന്താണ് സഹോദര കേവലം ഒരു കടുകിന് മനുഷ്യമനസ്സിനെ നിയന്ത്രിക്കാൻ കഴിയുമെന്നോ, (ഞാൻ ഒരിക്കലും വിശ്വസിക്കില്ല, ഇതിൽ ആരാധന മൂർത്തി ഇല്ല ആരാധന ഇല്ല, യാതൊരു അന്യ ദേവന്മാരുടെ സാനിധ്യം ഇല്ല പിന്നെ എങ്ങനെ കടുക് കർമ്മം ഫലപ്രാപ്തി നൽകും സഹോദര 🤔🤔🤔🤔ഇല്ല ഒരിക്കലും ഞാൻ ഇത് വിശ്വസിക്കില്ല
@janjan16rjchh
@janjan16rjchh Год назад
ഈ വീഡിയോയിൽ ആണ് ആദ്യമായിട്ട് വെളുത്ത കടുക് കാണുന്നതും അങ്ങനെ ഉള്ളതൊക്കെ അറിയുന്നത്
@ConfusedBanjo-ry8xs
@ConfusedBanjo-ry8xs 3 месяца назад
വിളിക്കാൻ Phone No ഉണ്ടോ
@pradeepkv_5205
@pradeepkv_5205 Год назад
എല്ലാവരും സബ്സ്ക്രൈബ് ചെയ്യാൻ ഇങ്ങനെ പറയാതെ അതിന് നിങ്ങളുടെ അടുത്ത് പരിഹാരം ഉണ്ടാവില്ലെ 😂😂😂😂😂😂😂ബുദ്ധി ഒന്നു വികസിപ്പിച്ചു കൂടെ സോദരാ കഷ്ടം 😂😂😂😂😂
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@sindhuh2346
@sindhuh2346 Год назад
സംസാരം വളരെ കൂടുതൽ ആണ്
@soya9178
@soya9178 Год назад
Sariyanu full kanan thonnilla
@saranyas.s6441
@saranyas.s6441 Месяц назад
Pregnant aanenkil ee karmam cheyamo???
@o7511
@o7511 Год назад
അമ്മായി അമ്മയെ വശികരിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ
@ammu7088
@ammu7088 Год назад
Sirrrrrr ചെയ്യണ്ട ദിവസം പറഞത് മനസിലായില്ല ഒന്ന് റിപ്ലൈയ്യ് താsirrrrrrr agana varubol corrct adupichu oro day edavittu varunilalo kura day after varunnu
@Ayiravallimedia
@Ayiravallimedia Год назад
Please watch carefully
@Steptoenglish_
@Steptoenglish_ Месяц назад
ഗ്രാമ്പു കർമ്മം ചെയ്തു hus വന്നു.. പിന്നെയും പോയി പോകാതിരിക്കാൻ എന്താ ചെയ്ക 🙏🏻🙏🏻🙏🏻
@sulekhamenon3588
@sulekhamenon3588 Год назад
നമസ്കാരം മോനേ 🙏 ഒത്തിരി കഷ്ടപ്പെടുന്നു എവിടെയൂം എത്തിയിട്ടില്ലാ, മോന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം കണ്ടു, ശേഷം ഞാൻ ധനർദ്ധനവിന് കടുകിൽ 5 രൂപ തുട്ട് ഇട്ട് വക്കാൻ തുടങ്ങി 🙏 മോനേ ഇന്ന് അമാവാസി ആണ് ഇപ്പോൾ കാണുന്ന വീഡിയോ സഹോദര സ്നേഹത്തിനുവേണ്ടി ഇന്ന് ചെയ്യാൻ പറ്റുമോ? നന്ദി മോനേ 🙏 ദൈവം മോനേ അനുഗ്രഹിക്കട്ടെ 🙏❤
@sandrasarasan1729
@sandrasarasan1729 Год назад
എനിക്ക് ഒരാളെ ഇഷ്ടമാണ് അയാളെ സുഹൃത്താക്കുവാൻ താല്പര്യമുണ്ട് മുൻപ് ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നില്ല. ഈ കാര്യത്തിന് വേണ്ടി ഈ കർമം ഉപയോഗിക്കാമോ
@elsammageorge4322
@elsammageorge4322 11 месяцев назад
പ്രാർത്ഥന യാജി ക്കുന്നു കൊച്ചു മോന്റെ വിജായത്യന്
@janjan16rjchh
@janjan16rjchh Год назад
ഇത് ചെയ്യുന്ന കാലഘട്ടത്തിൽ അവർക്ക് മോശമായിട്ട് വരുന്നത് ഒന്നും ചെയ്യരുത് എന്ന് പറഞ്ഞല്ലോ പക്ഷേ അവർക്ക് എതിരെയുള്ള കുറെ കേസുകൾ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട് വേറെ വഴിയില്ലാതെ കൊടുത്തതാണ് അപ്പോൾ എന്തെങ്കിലും പ്രശ്നം ആവോ
@Ayiravallimedia
@Ayiravallimedia Год назад
ഇല്ല
@syaminisyamini4300
@syaminisyamini4300 Год назад
Angayude vaakugal sathyamaagate 🙏
@sowmyakrishna4377
@sowmyakrishna4377 Год назад
പിണക്കം ഒന്നുല പക്ഷെ ഭാര്യയ്ക്കു ഒരു പരിഗണനയും ഇല്ല ഇത് ചെയ്യാമോ sir
@rahmathk-ze8dj
@rahmathk-ze8dj 7 месяцев назад
എന്റെ അറബി പണ്ട് വിളിക്കും ആയിരുന്നു ഇപ്പോൾ വിളിക്കുന്നും ഇല്ല പണ്ടത്തെ സ്നേഹം ഇല്ല പൈസയും തരുന്നില്ല 🥲🥲🥲
@rajipramod7086
@rajipramod7086 5 месяцев назад
Sunday start ചെയ്താൽ മൂന്ന് ദിവസം കഴിഞ്ഞ് വരുന്നത് കറുത്ത വാവ് ആണല്ലോ അപ്പൊ എന്ത് ചെയ്യും ,വീണ്ടും വെളുത്ത വാവ് വരാൻ wait ചെയ്യണമോ
@syamoachira271
@syamoachira271 Год назад
ഞാൻ ഒരു ദിവസം ചെയ്‌തു ..പിന്നേ പറ്റിയില്ല ...ഇനി ഒന്നുടെ ഒന്ന് മുതൽ chayyamo
@AkhilRaj-sv2bh
@AkhilRaj-sv2bh 2 дня назад
കായംകാർപ്പൂരമേഖിനെയാണ്
@ajithajoby1343
@ajithajoby1343 Год назад
Aduppichu ella divasavum cheyyamo
@beautybutterfly6264
@beautybutterfly6264 Год назад
ചെയാം
@babuvarghese2735
@babuvarghese2735 Год назад
എന്റെ ഫ്രണ്ട് എന്നോട് പിണഗി പോയി,, എനിക്ക് ഒത്തിരി ഇഷ്ടം ആയിരുന്നു,, ആ ഫ്രണ്ടനെ എനിക്ക് തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം,
@Ayiravallimedia
@Ayiravallimedia Год назад
Yes
@geethawilson4276
@geethawilson4276 3 месяца назад
ആദ്യ ദിവസം ചെയ്തപ്പോൾ ഇച്ചിരി കടുക് താഴെ വീണു പോയി എന്തേലും പറ്റുമോ ഹരിജി 😢😢pls റിപ്ലൈ
@santhunandiyath8744
@santhunandiyath8744 Год назад
Third party ye ഒഴിവാക്കാൻ എന്തങ്കിലും വഴിയുണ്ടോ 🙏
@jayjayjj2613
@jayjayjj2613 Год назад
Side aakiyek
@ConfusedBanjo-ry8xs
@ConfusedBanjo-ry8xs 3 месяца назад
Last 9 മത്തെ ദിവസംകടുക് കുറച്ച് ബാക്കി വന്നു. അത് 1 പ്രാവശ്യം കൂടാതെ 3 പ്രാവശ്യം കൂടി വിചാരിച്ച് അതിലേക്ക് ഇട്ട്കടുക് അവസാനിപ്പിച്ചു. അതുകൊണ്ട് വല്ല കുഴപ്പമുണ്ടോ
@bindhumalppan7521
@bindhumalppan7521 Год назад
Aaif avan vannal mathi, i am waiting for him 😢😢
@RosySheela-rz8mz
@RosySheela-rz8mz 5 месяцев назад
ഞാൻ 14 വർഷമായി പിരിഞ്ഞ് നിൽക്കുന്നു എനിക്കു വേണ്ടി പ്രതേകം പ്രാത്ഥിക്കണം ഭർത്താവിന് ചെവിയ്ക്ക് കേൾവി ഇല്ല
@appuettanappuettan8794
@appuettanappuettan8794 Год назад
ഗുരു നാഥാ മക്കളുടെ വാശിയും കുറുമ്പ് മാറാൻ വല്ല വഴിയും ഉണ്ടോ
@janjan16rjchh
@janjan16rjchh Год назад
നെരിപ്പോട് ഉണ്ടാക്കാൻ വേണ്ടിയിട്ട് തീപ്പെട്ടി ഉരച്ച് കത്തിക്കാൻ പറ്റുമോ ഗ്യാസിൽ നിന്നും തീ എടുക്കുകയാണെങ്കിൽ എന്ത് ഉപയോഗിച്ചിട്ടാണ് എടുക്കേണ്ടത്
@Ayiravallimedia
@Ayiravallimedia Год назад
കർ പൂരം
@Sobhabinu-e3k
@Sobhabinu-e3k 5 месяцев назад
നമസ്ക്കാരം തിരുമേനി പീരീഡ്സ്‌ ആയിരിക്കുമ്പൊൽകടുക് കൊണ്ടുള്ള കർമ്മം ചെയ്യാൻ പറ്റുമോ
@girijarajannair577
@girijarajannair577 Год назад
Kichen le Aduppil.thee kathikkamo
@bharathanak7913
@bharathanak7913 Год назад
Kaduk rand pidi eduthamathiyalle onu poda korre mandamare ni paticho.. pakshe ella kalavum ellavarkum patikan patilla.. andhaviswasam thalak pidicha pottanmar ulladutholam kaalam ivanmare pole ullavanmar velasum
@nilaps1334
@nilaps1334 Год назад
Enikonum thudangano poorthiyakano kazhiyarila.. Endenkikm thadasangal vanu mudangum..Njan thuranu perumaruna pleasant aya vyakthiyanu. hrudayam kondu jeevikuna alanu. Nanma mathream agrahikuna alu.. Pashe ellavarum anavasyamaya asoyayum kusumbum anu.. Adutha Bandukal parakal anu.. Njan chirichu samsarikunathu samthrupthiyode jeevikunathu ellam anu avarku asooyaku karanm.. Swasthatha tharila..enda cheyendey..
@Ayiravallimedia
@Ayiravallimedia Год назад
Thanks
@rahmathk-ze8dj
@rahmathk-ze8dj 7 месяцев назад
പരിപ്പ് കറി വെച്ചിട്ട് അദ് വർവിടാൻ കടുക് ഇല്ല അപ്പോൾ ആണ് പോയ വരെ തിരിച്ചു കൊണ്ട് വരുന്നദ്
@asokans6713
@asokans6713 11 месяцев назад
വസ്തു വില്പനയുമായി ബന്ധപ്പെട്ട വീഡിയോ ചെയ്തിട്ടുണ്ടോ
@Ayiravallimedia
@Ayiravallimedia 11 месяцев назад
Yes
@vinodv2789
@vinodv2789 Год назад
എൻ്റെ ജിബിൻ എൻ്റെ അടുകേൽവരൻ പ്രാർ ത്തിക്കേണ ,
@raynabharath
@raynabharath Год назад
ജീബിൻ തന്നെ വേണം എന്ന് ഉണ്ടോ
@ZakkariykZakkri-nl1uz
@ZakkariykZakkri-nl1uz 10 месяцев назад
എനിക്ക് ഞാൻ കുറച്ചു പൈസ കൈ വായിപ്പ കൊടുത്തിരുന്നു അത് തിരിച്ചു കിടുവാൻ എന്താ ചെയ്യാ
@Ayiravallimedia
@Ayiravallimedia 10 месяцев назад
അതിനെക്കുറിച്ച് എല്ലാം വീഡിയോ ചെയ്തിട്ടുണ്ട്
@ZakkariykZakkri-nl1uz
@ZakkariykZakkri-nl1uz 10 месяцев назад
അതിൻറ ലിങ്ക്
@janjan16rjchh
@janjan16rjchh Год назад
ഈ കർമ്മം ടെറസിന് മുകളിൽ നിന്നും ചെയ്യാൻ പറ്റുമോ
@Ayiravallimedia
@Ayiravallimedia Год назад
പറ്റും
@ummukulsu2351
@ummukulsu2351 Год назад
Grabu vech 7 days oru karmam undarnnu......athil oru day pettennnu oru cheriya graabu kandappo uzhinj kond irikubo ath stop cheyth......Nalla oru graabu edth athyam thott aa day thanne veedum cheyth....... kuzhappom illallo....?......7 days crt cheyth kathich
@RemaHariRema-sv4hy
@RemaHariRema-sv4hy Год назад
Makkal thammil pinangiyal avare enekkan ammamark cheyyuvan pattumo mone
@reejats3863
@reejats3863 Год назад
നമസ്കാരം സാർ 🙏എന്റെ ഫ്രണ്ട് പിണക്കി പോയി കാര്യം അറിയില്ല ബ്ലോക്ക്‌ ചെയ്തു ഒന്നും ആവശ്യം ഇല്ല എന്തിനാ പിണക്കി അറിയണം സാർ നല്ല വിഷമം ഉണ്ട് 🙏😔
@squadcompany5583
@squadcompany5583 8 месяцев назад
Gram poo vache 7 days karma ningalude vere video pole cheyde ore use ayilla waste nothing worked
@bijithakudu9165
@bijithakudu9165 5 месяцев назад
എനിക്ക് വേണ്ടി പ്രർത്ഥിക്കണം ഹരജി
@shinygeorge9620
@shinygeorge9620 Год назад
Sir coconut oil use cheyyamo karpooram kittiyillenghil
@rahmanamr3233
@rahmanamr3233 Год назад
ബ്രദർ എനിക്ക് ജോയിൻ ചെയ്യാൻ പറ്റുന്നില്ല പ്ലീസ് ഹെല്ലപ് കോൺടാക്ട് നമ്പർ വേണം പ്ലീസ്
@rahmanamr3233
@rahmanamr3233 Год назад
Please sent phone pay
@rahmanamr3233
@rahmanamr3233 Год назад
Reply please
@daksharajeev366
@daksharajeev366 Год назад
🙏ബ്രദർ ഫ്ലാറ്റിലൊക്കെ താമസിക്കുന്നവർ എന്ത് ചെയ്യും മെയിൻ ഡോറിന് മുൻ വശം കോറിഡോർ ആയിരിക്കും അവിടെ വെച്ച് ചെയ്യാൻ പറ്റില്ലല്ലോ. പകരം ബാൽക്കണിയിൽ വെച്ച് പറ്റുമോ.
@parkshkumar-ou4vs
@parkshkumar-ou4vs Год назад
റോട്ടിൽ ഇരുന്നു ചെയ്‌താൽ മതി ബ്രോ,, എല്ലാം തീരുമാനമാകും
@daksharajeev366
@daksharajeev366 Год назад
റോട്ടിലിരുന്നു ചെയ്ത് നോക്കട്ടെ ശരിയായാൽ അറിയിക്കാം. അപ്പോൾ വീടില്ലാത്തവർക്കും ചെയ്യാമല്ലോ വിശാലമായ റോഡ് കിടക്കുവല്ലേ. 👍
@remyathankachan472
@remyathankachan472 Год назад
Ente anujathi ennod mindathila varshangal ayittu enick bhayankara vishamam aanu avalle orthu. But enick ethu cheiyan pattathilla njn gulf il aanu engane cheiyum. Plz replay me evide thee kuttan pattathilla athinu oru pariharam plz
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@anuraganu4212
@anuraganu4212 22 дня назад
ഫോൺ നമ്പർ ഒന്ന് തരുമോ
@mineforever6449
@mineforever6449 Год назад
Sir.. നമ്മൾ സ്നേഹിക്കുന്ന ആൾ നമ്മളെ സ്നേഹിക്കാൻ ഇത് ചെയ്യാമോ
@indirak8897
@indirak8897 Год назад
മദൃപാനം നിരുത്തുവാന് എന്തെങ്കിലും ഉണ്ടോ
@SuchithraKannan-vn5hc
@SuchithraKannan-vn5hc 8 месяцев назад
ഈ പറഞ്ഞ ദിവസങ്ങൾ എന്നൊക്കെ ആണ്. ഒന്ന് പറഞ്ഞു തരുവോ
@SuchithraKannan-vn5hc
@SuchithraKannan-vn5hc 8 месяцев назад
ഇന്ന് ചെയ്യാൻ പറ്റുമോ
@renjithperumbavoor6041
@renjithperumbavoor6041 6 месяцев назад
അന്ധ വിശ്വാസം 😂😂
Далее
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Сколько стоит ПП?
00:57
Просмотров 96 тыс.
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16