Тёмный

കടുവയുടെ ഡിക്ഷ്ണറിയിൽ ഭയം എന്ന പദമില്ല..... പക്ഷേ ....? 

Sree 4 Elephants
Подписаться 258 тыс.
Просмотров 199 тыс.
50% 1

കൊലവിളിയുമായി അലറിപ്പാഞ്ഞ് എത്തുന്ന ഗജപോക്രികൾക്ക് മുന്നിൽ ...
ആണത്തത്തിന്റെയും ചങ്കുറ്റത്തിന്റെയും മനുഷ്യമതിൽ തീർത്ത മൂന്നക്ഷരം .... കടുവ ...!
ആനപ്പാപ്പാൻമാർക്ക് ഇടയിലെ
അത്ഭുത മാന്ത്രികനായ ദ്രോണാചാര്യർ...!
കടുവയെന്ന വേലായുധന്റെ കൽപ്പനകൾക്ക് മുന്നിൽ തല കുനിയ്ക്കാത്ത ആനക്കേമമാരില്ല.
നിമിഷങ്ങൾക്ക് പൊന്നുംവില തന്നെ ഈടാക്കാമായിരുന്ന ഒരു ജീവിതം - ....!
പക്ഷേ.... കടുവയെന്ന വേലായുധന്റെ ജീവിതപ്പാതയിലെ ....
ആ കറുത്ത പക്ഷേകളുടെ പിന്നാമ്പുറങ്ങൾ തേടി....!
#Sree4Elephants #KaduvaVelayudhanPappan #KaduvaVelayudhanPappanStory

Опубликовано:

 

20 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 505   
@nishagareekkal
@nishagareekkal 2 года назад
ഇദ്ദേഹത്തിന്റെയൊക്കെ ജീവിതമാണ് സിനിമ ആക്കേണ്ടത്, അല്ലാതെ ശരീരത്തിൽ ടാറ്റൂ അടിച്ചു ടിക് ടോക് വിഡിയോയും ചെയ്ത് ആളായവന്മാരെ അല്ല.. 🙏🏻... കടുവ വേലായുധൻ 🔥
@sreenathkvijayan36
@sreenathkvijayan36 2 года назад
കഥകളും കാര്യങ്ങളും അറിയുമ്പോ ഉള്ളിൽ എവിടെ യോ ഒരു വിങ്ങൽ, ഒരു പാവം മനുഷ്യൻ, വേലായുധൻ ചേട്ടന് പ്രണാമം, നിങ്ങൾ ഒരു അത്ഭുതം തന്നെ ആയിരുന്നു.......
@manikandan4388
@manikandan4388 2 года назад
ഞാൻ government ജോലിക്ക് പഠിച്ചൊണ്ട് ഇരിക്കുന്നു ,ഇന്നലെ ഒരു hole sale കടയിൽ താത്കാലിക ജോലി കിട്ടിട്ടുണ്ടു , സാലറി കിട്ടിയതും എന്നെ കൊണ്ട് പറ്റിയത് ചെയ്യാൻ ആഗ്രഹം ഉണ്ട്,
@vishnummohan344
@vishnummohan344 21 час назад
കേരളത്തിൽ ഒരു ആന വ്ലോഗ്ഗർ മാർക്കും കിട്ടാത്ത ഭാഗ്യം ആണ് ശ്രീകുമാറേട്ടാ നിങ്ങൾക്ക് കിട്ടിയത്..
@sajinraj1598
@sajinraj1598 Год назад
വേലായുധേട്ടൻ സിംഹം തന്നെ ആരുന്നു. ഒരു ആനയെ ചിട്ടപ്പെടുത്തി കാണികൾക് ആവേശം കൊള്ളിക്കുന്ന രീതിയിൽ അവരുടെ മുന്നിൽ എത്തിക്കുക എന്ന് പറയുന്നത് നിസാര കാര്യം ആണോ.ലക്ഷ കണക്കിന് ആന പ്രേമികൾ ഉണ്ട് വേലായുധേട്ടനെ ഇഷ്ടപെടുന്നവരും ഉണ്ട് ഒരാൾ പത്തു രൂപ വച്ച് ഇട്ടാൽ തന്നെ അത് ഒരു സംഖ്യ ആകും അത് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചാരുന്നെങ്കിൽ നന്നായിരുന്നു. ഒന്നും വീടിനു വേണ്ടി കരുതിയിട്ടുണ്ടാവില്ല ആനയെ ഇത്രയും സ്നേഹിച്ച് അനുസരിപ്പിച്ച് ചിട്ട പെടുത്തി എല്ലാരുടെയും മുന്നിൽ ഉത്സവ വിരുന്നു ഒരുക്കിയ പാവം വേലായുദേട്ടൻ
@gopanmenonanilkumar390
@gopanmenonanilkumar390 2 года назад
വേലായുധൻ ആശാനു ഞങ്ങൾ ഇന്ത്യൻ ആർമിയുടെ സല്യൂട്ട് 🙏🙏♥️♥️
@anpvlogs6823
@anpvlogs6823 2 года назад
ആനകൾക്ക് വേണ്ടി ജീവിതം ജീവിച്ച് തീർത്ത സാധു ആയ ഒരു മനുഷ്യൻ.
@sudhisukumaran8774
@sudhisukumaran8774 2 года назад
ശ്രീയേട്ടാ കടുവ ആശാനെ കുറിച്ച് പൊന്നൻ ആശാനോട് ചോദിച്ചതിന് ഒരുപാട് നന്ദി🙏🙏🙏🙏🙏
@vishnuprasad981
@vishnuprasad981 2 года назад
ഒന്നിനൊന്നു മികച്ച രണ്ട് സിങ്കം ഓണകൂർ ആശാനും കടുവയും🔥🔥🔥😍😍
@arjunaju572
@arjunaju572 2 года назад
ദേവു അമ്മക്ക് എല്ലാവരുടെയും സഹായവും പ്രാർത്ഥനയും വേണം 🙏
@locallion5710
@locallion5710 2 года назад
ആശാന്റെ സംസാരം കേൾക്കാൻ തന്നെ നല്ലരസമാ❤️ ജാഡ വർത്താനമൊന്നുമില്ല💯 ഒരു പാവം മനുഷ്യൻ വേലായുധൻ ചേട്ടൻ 🙏🏻🌹
@SaneeshshajigmailcomSanee
@SaneeshshajigmailcomSanee 2 года назад
അവസാനം കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ആന പണിയിലെ ബീഷ്മാചാര്യൻ കടുവ ആശാൻ
@sachinmenon6740
@sachinmenon6740 2 года назад
എന്റെ ശ്രീകുമാറേട്ടാ നിങ്ങളുടെ വരികൾ ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️ അലിയാർ സാറിന്റെ ശബ്ദവും കൂടി ആകുമ്പോൾ അതിനു ജീവൻ വാക്കുകയാണ് ❤️❤️❤️❤️❤️
@sandeepasokan2928
@sandeepasokan2928 2 года назад
എന്റെ നാട്ടിലും ഉണ്ടായിരുന്നു ഇതു പോലൊരു ആനക്കാരൻ
@Riyasck59
@Riyasck59 2 года назад
എത്ര വൈകിയാലും ഞായറാഴ്ച
@travelwithremithtravelwith8169
@travelwithremithtravelwith8169 2 года назад
കഴിയുന്നത്ര എല്ലാവരും സഹായിക്കുക. നമ്മുടെ വേലായുധേട്ടൻ ഫാമിലിയുടെ എല്ലാ പ്രശ്നങ്ങളും തീർക്കാൻ കഴിയട്ടെ....
@acquinogeorge1868
@acquinogeorge1868 2 года назад
ആനകേരളത്തിന്റെ രണ്ടു അഗ്രഗന്യൻമാർ
@sscgdmalluclasses2649
@sscgdmalluclasses2649 2 года назад
വേലായുധേട്ടൻ ❤ ഇനി പിറക്കാത്ത ഇതിഹാസം 🔥
@user-wc9ev2dc2p
@user-wc9ev2dc2p 2 года назад
ശ്രീ ഫോർ എലിഫന്റ്സ് കണ്ടിട്ട് കാനഡയിൽ ഉള്ള ഡോക്ടർ കഴിഞ്ഞ 3 മാസം മുൻപ് നാട്ടിലുള്ള ഒരു ആനയുടെ 10 ദിവസത്തെ ചിലവിനുള്ള പൈസ അയച്ചു കൊടുത്തതായി അറിഞ്ഞു.
@sanut8903
@sanut8903 Год назад
കടുവ അടവ് പഠിപ്പിച്ച തുറുപ്പ് ചീട്ട് കണ്ടപ്പുള്ളി 💥 💖
Далее