Тёмный

കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ് PART 63 | SHAHUL MALAYIL MALAYALAMSTORIES | ശിവയെ വളക്കാൻ ഡേവി 

PNR CREATIONS
Подписаться 313 тыс.
Просмотров 106 тыс.
50% 1

പ്രണയശ്രാവണാസുരം( കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ്)
കോമഡിയും ട്വിസ്റ്റും റൊമാൻസും തുടങ്ങി നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാമുണ്ട് കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ് എന്ന ഈ കഥയിൽ
എല്ലാ ദിവസവും 5 മണിക്ക് വീഡിയോ അപ്‌ലോഡ്
ചെയ്യുന്നതാണ് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്താൻ മറക്കല്ലേ ...
കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ് KATTAKALIPPANTE KANTHARIPENNU - PART 63
pranayasravanasuram
പ്രണയ ശ്രാവണാസുരം
Shahul malayil
aami
Malayalam story
Malayalam serial
PRESENTATION BY SHAHUL MALAYIL
WRITING BY AAMI
EDITING SHAREEJ POONOOR
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
pnrcreations2020@gmail.com
പ്രണയശ്രവണസുരം
പ്രണയ ശ്രവണസുരം
#pnrcreations#malayalamstory#malayalamnovel #storytelling#kattakalippantekantharipennu#shahulmalayil

Развлечения

Опубликовано:

 

14 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@amruthamariathomasbinu1733
@amruthamariathomasbinu1733 11 месяцев назад
15 മിനിറ്റ് 15 യുഗം പോലെ തോന്നി.....63 പാർട്ടും കേട്ടവർ ലൈക്‌ അടിച്ചേ....
@ancyfathima5943
@ancyfathima5943 11 месяцев назад
രാഗുചേട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെ 🤣🤣♥️
@reshmaachu122
@reshmaachu122 11 месяцев назад
മോനെ ഡെവി കുഞ്ഞേ നീ കുറച്ചു പാട് പെടും 🥰🥰🥰🤣🤣🤣🤣
@reshmaachu122
@reshmaachu122 11 месяцев назад
എന്നെ പോലെ 5 മണി മുതൽ സ്റ്റോറി ക്ക് കാത്തിരുന്നവർ വായോ 🥰🥰🥰🥰
@sumayyasumi7191
@sumayyasumi7191 11 месяцев назад
🙋‍♀️
@hymasatheesh5578
@hymasatheesh5578 11 месяцев назад
🥰
@prabhahareesh308
@prabhahareesh308 11 месяцев назад
👍
@husnasinu340
@husnasinu340 11 месяцев назад
🙋‍♀️
@shafnarafeek503
@shafnarafeek503 11 месяцев назад
5മണി ആവാൻ കാത്തിരിക്കും പക്ഷെ, ഇപ്പൊ തൊട്ട് ഈ ടൈം ആകും കേൾക്കാൻ 😄
@pranayamcreations8311
@pranayamcreations8311 11 месяцев назад
രാഘുചേട്ടറ്റെ നന്മ ആരും കാണാതെ പോകരുത്❤
@jazimshanshan3168
@jazimshanshan3168 11 месяцев назад
എബി ഒരു രക്ഷയും ഇല്ല ചിരിച്ചു ഒരു വഴിക്ക് ആയി
@lailabi928
@lailabi928 11 месяцев назад
ആഹാ അടി ഷെയർ ചെയ്യാൻ ആളായല്ലോ ❤❤❤❤ ഡെവി ❤️ശിവ എബി ❤️വീണ അഭി ❤️അല്ലു ❤️❤️ഫ്രെഡി ❤️❤️
@varshats534
@varshats534 11 месяцев назад
അഞ്ചു മണി തുടങ്ങിയപ്പോൾ മുതൽ സ്റ്റോറി കേൾക്കാൻ കാത്തിരിക്കയിരുന്നു ഞാൻ 😁 ഡെവിയുടെ കലിപ്പും, എബിയുടെ തമാശയും ഒരുപാട് ഇഷ്ടം ആണ്. ഞാൻ വിചാരിച്ചു ഇന്ന് ഉണ്ടാവില്ലന്ന്.😇
@misnak9238
@misnak9238 11 месяцев назад
ശിവയും ഡെവിയും ഒന്നിക്കുന്ന നിമിഷത്തിന് കാത്തിരുന്നവർ ആരൊക്കെ ♥️
@praseedhawdr8270
@praseedhawdr8270 11 месяцев назад
ഡേവിച്ചൻ ശിവയെ വളക്കുമോ❤❤ ശിവ❤ ഡേവിച്ചൻ❤❤ പ്രണയ ശ്രാവണാസുരം❤❤
@Miras12399
@Miras12399 11 месяцев назад
ഫ്രഡിയും കൂടി ഇവരുടെ കൂടെ കൂടിയപ്പോൾ കുറച്ചുംകൂടി ഗും ആയി. കുറച്ച് ദിവസം ശിവ പിണങ്ങിയിരിക്കട്ടെ ശിവ യുടെയും ഡെവി യുടെയും അടികാണാനാ സൂപ്പർ. ❤❤❤❤❤❤❤❤❤❤❤
@shafnarafeek503
@shafnarafeek503 11 месяцев назад
അതെ ❤️‍🔥
@user-hy6ou2je9z
@user-hy6ou2je9z 11 месяцев назад
Athe devi kurach ksshtapedattee siva molee
@naziyashafeer5097
@naziyashafeer5097 11 месяцев назад
Yes അവർ ഒന്നിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു അത് എത്രയും പെട്ടന്ന് സംഭവിക്കട്ടേയ് നാളെതെ മനോഹരമായ എപ്പിസോഡിന് കാത്തിരിക്കുകയാണ് ❤️🥰❤️🥰❤️
@Nishu_Nilu405
@Nishu_Nilu405 11 месяцев назад
❤❤ഡെവി ❤️ശിവ ❤❤ ❤️... കട്ടകലിപ്പന്റെ കാന്താരി പെണ്ണ്... ❤️ Aami ikka fans assemble here...❤
@sajnafiros
@sajnafiros 11 месяцев назад
ലേറ്റ് ആയപ്പോൾ ഇന്ന് ഉണ്ടാവില്ല എന്ന് കരുതി ❤️
@geethunk4357
@geethunk4357 11 месяцев назад
ഇന്നത്തെ സ്റ്റോറി കലക്കി. സൂപ്പർ 👌🏻👌🏻.പാവം ഡെവിചൻ ശിവെടെ പിണക്കം മാറ്റാൻ ഒത്തിരി കഷ്ട്ടപെടും. എന്തായാലും രണ്ടു പേരും പിണക്കം മാറി ഒന്നാവട്ടെ.പാവം എബി പണി മേടിച്ചു കൂട്ടാൻ എബിടെ ജീവിതം പിന്നെയും ബാക്കി 😂😂😂. ഇപ്പോൾ കൂട്ടിനു ഒരാളെ കൂടി കിട്ടിയില്ലേ, ഫ്രഡി.😂😂.ഇനി തകർക്കും. കാത്തിരിക്കുന്നു അടുത്ത സ്റ്റോറിക്കായി. കട്ട കലിപ്പന്റെ കാന്താരി പെണ്ണ് 💞💞
@nishap5873
@nishap5873 11 месяцев назад
ശിവ യുടെ പ്രതികരണം ഇതിൽ അപ്പുറം ആയിരിക്കും എന്ന് ആണ് ചിന്തിച്ചത്. 👌👌👌👌👌👌
@shafnarafeek503
@shafnarafeek503 11 месяцев назад
കലിപ്പന്റെ കലിപ്പ് എന്താവോ എന്തോ 😍❤️‍🔥
@reshmas1616
@reshmas1616 11 месяцев назад
Eatharayum veagam avarude pinnakkam maratte ♥️♥️♥️Siva 💕devi Romance kattal mathi
@achuvs8724
@achuvs8724 11 месяцев назад
Waiting ആരുന്നു അല്ലെ ഫ്രണ്ട്‌സ് ❤️
@sumayyasumi7191
@sumayyasumi7191 11 месяцев назад
❤കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ് ❤ ❤ഡേവി❤ശിവ ❤ ❤എബി ❤വീണ ❤ ❤അഭി ❤അല്ലു ❤ ❤❤ഇഷ്ട്ടം ❤❤
@ancyfathima5943
@ancyfathima5943 11 месяцев назад
♥️♥️കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ് ♥️♥️ ♥️♥️ഡേവിഡ് ♥️ശ്രാവണി ♥️♥️ ♥️♥️എബി ♥️വീണ ♥️♥️ ♥️♥️അഭി ♥️അല്ലു ♥️♥️
@Pathuponnu107
@Pathuponnu107 11 месяцев назад
Adipoli adutha episodinayi katta waiting❤❤
@athiraathinandha1531
@athiraathinandha1531 11 месяцев назад
Ponnu ikka 5 , mani muthal nilkkua...late ayalum saramilla vannallo❤
@user-gs1wx1ti5z
@user-gs1wx1ti5z 4 месяца назад
സൂപ്പർ കഥ ഞാൻ 15 വട്ടം കേട്ടു ഇതുപോലത്തെ ഒരു സ്റ്റോർ ഞാൻ കേട്ടതേയില്ല ഡേവിഡിന്റെ ഇംഗ്ലീഷ് വർത്തമാനം നല്ലതാണ് ഇംഗ്ലീഷ് സംസാരം കേൾക്കാൻ വളരെ ഇഷ്ടമാണ്🙏🙏🙏🙏w👍👍👍👍🌹🌹🌹🌹👌👌
@sumayyasumi7191
@sumayyasumi7191 11 месяцев назад
ഡേവി കുറച്ച് വെള്ളം കുടിക്കും 😂😂😂
@PratheekshaKannan
@PratheekshaKannan 11 месяцев назад
നോക്കിയിരിക്കുവായിരുന്നു.
@noufiyan4139
@noufiyan4139 11 месяцев назад
Ethrem pettennu deviyum shivayum onnikkatte❤
@misnak9238
@misnak9238 11 месяцев назад
കഴിഞ്ഞ 62 പാർട്ടും മുടങ്ങാതെ കേട്ടവർ ആരൊക്കെ 👍
@aslamabdulla4970
@aslamabdulla4970 11 месяцев назад
🤚
@hymasatheesh5578
@hymasatheesh5578 11 месяцев назад
❤❤❤ Davi 💞 Shiva ❤❤❤ ❤❤❤❤ Super ❤❤❤❤ 💞💞💞💞💞💞💞💞💞💞💞
@sripriyadarshini6256
@sripriyadarshini6256 11 месяцев назад
Waiting arunnu🎉
@user-sj1vs4gi4y
@user-sj1vs4gi4y 11 месяцев назад
എന്റ പൊന്നോ പൊളി. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. എബി ഒരു രക്ഷയും ഇല്ല പൊളി👌👌 പണി മൊത്തം കിട്ടുന്നത് എബിക്കും ഫ്രഡിക്കും ആണല്ലോ😄ഇച്ചായോ കുറച്ചു കഷ്ടപ്പെടും അത്ര പെട്ടന്ന് ഒന്നും ശിവ അടുക്കുല്ല. അടുത്ത പാർട്ടിനായ് കട്ട waiting❤❤❤❤❤❤❤❤❤
@nuhbahh_fathi_h973
@nuhbahh_fathi_h973 11 месяцев назад
Evide ayirunnu njn vijarichu Independence Day ayith inn indavulla enn 😢😢❤❤❤
@sumayyasumi7191
@sumayyasumi7191 11 месяцев назад
കാത്തിരിക്കുവായിരുന്നു 😊
@sandhyasunilsandhya2616
@sandhyasunilsandhya2616 11 месяцев назад
ചിരിച്ച് ചിരിച്ച് ഒരു വഴിയായി പാവം എബി 😂😂
@GopikaChandran-nw9mz
@GopikaChandran-nw9mz 11 месяцев назад
❤❤ ശിവയും❤❤ഡെവിയും❤❤ എത്രയുംപ്പെട്ടന്ന് ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുവ
@lataca2227
@lataca2227 11 месяцев назад
രാഘുവിനു ശബ്ദം കൊടുത്തത് നന്നായിട്ടുണ്ട്
@misnak9238
@misnak9238 11 месяцев назад
എബി ഫാൻസ്‌ ആരൊക്കെ 😊
@thasnathasu8008
@thasnathasu8008 11 месяцев назад
❤️❤️❤️
@semeenasemeena2252
@semeenasemeena2252 11 месяцев назад
❤❤❤❤❤
@appoosspadikam2105
@appoosspadikam2105 11 месяцев назад
ഈ സ്റ്റോറിയൊക്കെ കേൾക്കുമ്പോ മനസ്സിന് വല്ലാത്ത ഒരു സന്തോഷാണല്ലേ കതയെഴുതിയ എഴുത്തുകാരിക്കും അതിലുപരി ഇക്കാക്കും ഒരായിരം നന്ദി ♥️♥️♥️♥️
@annamariyajoseph9777
@annamariyajoseph9777 11 месяцев назад
Waiting for next episode 🤗🥰
@kochumonjoshi3346
@kochumonjoshi3346 11 месяцев назад
❤❤ ഡേവി ❤❤ ശിവ ❤❤ 💞💞 കട്ടക്കലിപ്പന്റ കാന്താരിപ്പെണ്ണ് 💞💞
@muhammedaneesh1288
@muhammedaneesh1288 11 месяцев назад
First
@appuafeefa
@appuafeefa 11 месяцев назад
ശിവയെ വളക്കാൻ ഡെവി കുറച്ചു കഷ്ട്ടപ്പേടിവരും
@aishahadi4675
@aishahadi4675 11 месяцев назад
Fast
@ashwathik7506
@ashwathik7506 11 месяцев назад
Going so super and romantic powerful story ♥️💖💖💖💖💖💖💖
@mineeshalatheesh2781
@mineeshalatheesh2781 11 месяцев назад
പണി കിട്ടുന്നത് മുഴുവൻ എബിക്കും ഫ്രഡിക്കും ആണോ 🤣🤣... കാത്തിരുന്നു കാണാം എല്ലാം
@minijestine-qi2hg
@minijestine-qi2hg 11 месяцев назад
Waiting for next part ❤❤❤
@SuryaSurya-ci7ud
@SuryaSurya-ci7ud 11 месяцев назад
First 🎉🎉🎉
@arshishan9675
@arshishan9675 11 месяцев назад
😘😘😘
@Salammk9766
@Salammk9766 11 месяцев назад
Vanne❤️❤️❤️
@shabanashanish5089
@shabanashanish5089 11 месяцев назад
ഡെയിലി 2 എപ്പിസോഡ് വെച്ച് അപ്‌ലോഡ് ചെയ്തൂടെ
@naziyanaz4328
@naziyanaz4328 11 месяцев назад
❤❤❤❤
@vichus1109
@vichus1109 11 месяцев назад
❤❤❤❤❤❤
@ruksanabinthali5881
@ruksanabinthali5881 11 месяцев назад
❤❤💞❤❤
@noufiyan4139
@noufiyan4139 11 месяцев назад
Veendum why so late 😢
@shamnashanu4547
@shamnashanu4547 11 месяцев назад
❤❤
@niyajohny4207
@niyajohny4207 11 месяцев назад
Super story adipoli waiting for next part
@jijir9420
@jijir9420 11 месяцев назад
രാഘു ചേട്ടനും തമാശയ്ക്ക് ഒട്ടും കുറവില്ലല്ലെ😂😂😂.
@anajbabu-tz5jp
@anajbabu-tz5jp 11 месяцев назад
പാവം എബി ഇങ്ങനെ പണി വേടിച്ചു കുട്ടാൻ 😂😂😂😂
@irfanahamza1969
@irfanahamza1969 11 месяцев назад
Super story aan, njn ith pratilipi il vayicharnu. Ikkande voice il kekkan kodicha oru story ❤❤❤❤shiva❤devi
@LilyLill-dr1mj
@LilyLill-dr1mj 11 месяцев назад
Hy Deethi pratilibiyil iee story name enthaanennu parayaavo plz!? I think ithaayirunnilla ithinte per njn climax ethaarayi avide ithinte baaki readcheyyanan!😕 Theere oormayillathath kondan😢
@athirats4315
@athirats4315 11 месяцев назад
ഡേവി 💕💕💕 ശിവ
@Shivanidamodaran
@Shivanidamodaran 11 месяцев назад
Too late 😭😔😭😔😭
@Insha__hashim7614
@Insha__hashim7614 11 месяцев назад
5manimuthal phonum pidichu nikkan thodangiyatha🔥🔥
@binjabinja510
@binjabinja510 11 месяцев назад
Devi❤️shiva
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 11 месяцев назад
എന്റെ പൊനോ നാളെ എന്തും പ്രതീക്ഷിക്കാം 🤣🤣🤣
@user-dp7fg4dj5f
@user-dp7fg4dj5f 11 месяцев назад
1st🎉
@diyasway3166
@diyasway3166 11 месяцев назад
Nale എന്തകിലും നടകും 🤭🤭🙈🙈🥰
@devikasajith8096
@devikasajith8096 11 месяцев назад
ഡെവിയുടെ റൊമാൻസ് കത്തിരിക്കുന്നവർ
@RashidkhanAbdul-ud7wn
@RashidkhanAbdul-ud7wn 11 месяцев назад
Kuraye neram ayi watt cheyan thudaggid evde ayirunnu
@indhubalakrishnan8277
@indhubalakrishnan8277 11 месяцев назад
❤❤❤❤❤❤❤❤❤❤
@shajimpshajimp6665
@shajimpshajimp6665 11 месяцев назад
രാഘുചേട്ടനും എബിയും😂😂😂 എന്റെ ഇച്ചായൻ കുറച്ച് വെള്ളം കുടിക്കും ശിവയെ വളച്ചൊടിച്ച് കുപ്പിയിലാക്കാൻ നാളെ ഇനി എന്ത് സംഭവിക്കും❤❤
@user-pw3ts7tb3y
@user-pw3ts7tb3y 11 месяцев назад
Devi polichu❤❤❤
@ArchaAr-us8gg
@ArchaAr-us8gg 11 месяцев назад
Davi ♥️ Shiva Ebi ♥️Veena Abhi ♥️Allu ❤️❤️❤️❤️🥰🥰🥰❤️❤️🥰🥰❤️❤️🥰❤️🥰🥰♥️🥰🥰🥰🥰
@reshmavijayan4193
@reshmavijayan4193 11 месяцев назад
❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@basimasiraj7690
@basimasiraj7690 11 месяцев назад
🌚❤️
@aswathybabu4648
@aswathybabu4648 11 месяцев назад
Nale late avallee... Story anelum ippol ivarde karyam orth manasamadhanam illaa.... 😢😂😂
@pranayamcreations8311
@pranayamcreations8311 11 месяцев назад
🎉🎉❤❤❤❤❤❤❤❤❤
@shifin.sshifu5837
@shifin.sshifu5837 11 месяцев назад
സൂപ്പർ എല്ലാ സ്റ്റോറിയും 🤣
@user-tf2us5wv2p
@user-tf2us5wv2p 11 месяцев назад
Amazing episode
@pradheenapradi909
@pradheenapradi909 11 месяцев назад
ഡെവിടെയും ഫ്രഡി യുടെയും ഇടയിൽ പെട്ട് പാവം എബി
@Echooosminnooos
@Echooosminnooos 11 месяцев назад
🙋‍♀️
@sandhyac2376
@sandhyac2376 11 месяцев назад
ഞാനു ചിരിച്ചു പോയി ഷെയർ ചെയ്യാൻ എബി ക്ക് ഒരാളെ കിട്ടിയല്ലോ എബിക്ക് എവിടെ നിന്നാലും അടി കിട്ടല്ലോ എന്തോന്നഇത് വല്ലാത്ത അവസാനമായി പോയല്ലോ നാളവരെ കാത്തിരിക്കണം അല്ലേ കാത്തിരിക്കാം
@athulyavelayudhan9572
@athulyavelayudhan9572 11 месяцев назад
Entammo Ebi oru rakshayumillaaa..🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@saliniraj4042
@saliniraj4042 11 месяцев назад
Hi
@manshimanshi2110
@manshimanshi2110 11 месяцев назад
❤കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ്❤ 💕ഡേവി 💞💞ശിവ💕 💕എബി💞💞 വീണ💕 💕അഭി 💞💞അല്ലൂ💕 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@athira.e1936
@athira.e1936 11 месяцев назад
ഞാൻ വന്നു❤❤❤❤
@aiswaryaunnikrishnan1431
@aiswaryaunnikrishnan1431 11 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@naseejamm2604
@naseejamm2604 11 месяцев назад
Deviyud😅 theyshavun.ebhuyude.thamashayum.adi.poli
@akhilasreejith3931
@akhilasreejith3931 11 месяцев назад
എനിക്ക് വയ്യ .ഞാനിപ്പോൾ ചിരിച്ച് ഒരു വഴിയായി
@Acchuash8256
@Acchuash8256 11 месяцев назад
Devichaya 👌👌. Shiva compromise aagumo
@minnoosminnoos4117
@minnoosminnoos4117 11 месяцев назад
❤❤Davi❤shiva❤❤ ❤❤❤❤❤❤❤❤❤
@user-hy6ou2je9z
@user-hy6ou2je9z 11 месяцев назад
Siva mole kalip sprr 😂😂 ebii polyanee 😂😂😂
@user-xs4xq4zp2u
@user-xs4xq4zp2u 11 месяцев назад
നല്ല രസമുണ്ട്
@archanasundaresan6095
@archanasundaresan6095 11 месяцев назад
പൊളിച്ചു
@sruthiranjith3241
@sruthiranjith3241 3 дня назад
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️
@sarithadevi6876
@sarithadevi6876 11 месяцев назад
Kalippu super
@arifa.rarifa.r8301
@arifa.rarifa.r8301 11 месяцев назад
🤣😂❤️😘👌😂😘🤣🥰🥰
@sajinisajini3835
@sajinisajini3835 11 месяцев назад
👌👌👌👌
@sarithadevi6876
@sarithadevi6876 11 месяцев назад
Raghu super
Далее
▼КОРОЛЬ СОЖРАЛ ВСЕХ 👑🍗
29:48
Просмотров 412 тыс.