Тёмный

കട്ടപ്പാരയും കുഴിബോംബും സഹിക്കുന്ന സുധാകരൻ കൂടോത്രത്തിൽ കിടുങ്ങി.. | K.Sudhakaran | Pinarayi Vijayan 

On Air
Подписаться 326 тыс.
Просмотров 16 тыс.
50% 1

കാരക്കൂട്ടിൽ ദാസനും
ദീർഘദർശിയായ ശ്രീനിവാസനും
#keralapolitics #ksudhakaran #vdsatheeshan #pinarayivijayan #congress #kpcc #udf #kerala #cpm #me006

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@prasad3244
@prasad3244 19 дней назад
ശ്രീനിവാസൻ സാറിന് തന്റെ സ്വന്ത കഥാപാത്രങ്ങളെ നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായ ഒരേയൊരു തിരക്കഥാകൃത്ത് .അദ്ദേഹത്തിൻറെ ദീർഘവീക്ഷണത്തിന് ഒരു ഒറ്റ അവാർഡു൦ ഒരു പാരിതോഷികവും മതിയാവില്ല .ജന മനസ്സുകളിൽ അദ്ദേഹത്തിനുള്ള സ്ഥാനം വില മതിക്കാനാവാത്തതാണ് .അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും ദീർഘായുസ്സും നേരുന്നു .
@PradeepKumar-gc8bk
@PradeepKumar-gc8bk 19 дней назад
അന്നും ഇന്നും എന്നും ശ്രീനിവാസൻ ചേട്ടൻ ❤ഇത്രയും ക്രാന്ത ദർശി ആയിട്ടുള്ള ഒരേ ഒരു ആൾ.... ആശംസകൾ 💕
@sureshm1808
@sureshm1808 19 дней назад
❤❤❤😂😂😂😅😅😅 സൂപ്പർ anil😂. കഞ്ഞി കുടിക്കാനുള്ള വക കൊടുത്തില്ലെങ്കിലും, നമ്മുടെ മുഖ്യനും സംഘവും ജനത്തിന് ചിരിക്കാനുള്ള വക ദിവസവും നൽകുന്നുണ്ട് 😂😂😂. കുട്ടി ചാത്തനൊന്നും ഈ നേതാക്കളെ ബാധിക്കില്ല, ചാത്തനും ജീവനിൽ ഭയം കാണും 😂. ശ്രീനിവാസന്റെ ദീർഘവീക്ഷണം അപാരം 😂. ഇപ്പോഴത്തെ ഈ നേതാക്കളുടെ സ്വഭാവം അന്നേ മനസ്സിലാക്കി 😅
@thooman321
@thooman321 19 дней назад
കാരക്കൂട്ടിൽ ദാസൻ ഏറ്റ പ്രയോഗമാണ് രുദ്രൻ 🎉🎉🎉
@asokarajannair6149
@asokarajannair6149 19 дней назад
ശ്രീനിവാസൻ മുൻകൂട്ടി കണ്ട എല്ലാം ഇപ്പോൾ നടക്കുന്നു. ശ്രീനിവാസനു നമോവാകം.
@user-lq5dq2hk1u
@user-lq5dq2hk1u 19 дней назад
അനിലേ ഗംഭീരം. സൂപ്പർ 👍🏻😂
@venugopal6508
@venugopal6508 19 дней назад
കോമഡികളുടെ പരമ്പരയുണ്ടാക്കുന്നവർ നീണാൾ വീഴട്ടെ. ജനത അഹ്ലാദിച്ച് അർമാദിക്കട്ടെ
@Ananya_anoop
@Ananya_anoop 19 дней назад
ഉണ്ണിച്ച തന്ന്യാണ് കൂടോത്രം അല്ലെങ്കിൽ ഹസ്സൻ ഹാജി
@truthprevails6463
@truthprevails6463 19 дней назад
പിണറായിയുടെ അവകാശവാദം കേട്ട് ആയിരങ്ങളുടെ കിളിപോയി. നാൽപ്പതു അകമ്പടി കാറും, പോലീസ് വാഹനങ്ങളും, ആയിരക്കണക്കിന് പോലീസും സുരക്ഷ ഒരുക്കി അതിൻ്റെ ബലത്തിൽ സഞ്ചരിക്കുന്ന ആൾ പറയുന്നു, താൻ ജനങ്ങളുടെ സേവകൻ എന്ന്.
@Ananya_anoop
@Ananya_anoop 19 дней назад
കാരക്കൂട്ടിൽ ദാസൻ ഭൂതൻ
@sureshchidhambaram2771
@sureshchidhambaram2771 19 дней назад
Very well said 🎉🎉🎉
@santhoshcc5286
@santhoshcc5286 19 дней назад
ഇനി വിപ്ലവ ആഭസന്മാരെ മലയാളീ വോട്ടർമാർ 2026 മെയ് നിയമസഭ ഇലക്ഷൻ നടയടിച്ചു ചവിട്ട് പുറത്താക്കുന്ന ആ ദിവസം മലയാളീ ശാന്തമായി കാത്തിരിക്കുന്നു..😢😢
@truthprevails6463
@truthprevails6463 19 дней назад
മുഖ്യൻ്റെ പടം കാണിക്കരുത്. താങ്ങാനാവാത്ത ക്രൂരതയാണ് ഒളിഞ്ഞിരിക്കുന്നത്.
@devassypl6913
@devassypl6913 19 дней назад
നമ്മുടെ പുതിയ ദാസൻ പരട്ട ചങ്കൻ 😄😄😄
@pramodtp4500
@pramodtp4500 19 дней назад
😂 കാരണഭൂതത്തെ കാരക്കൂട്ടിലേ ദാസനാക്കി..😂
@ravikumarnair3164
@ravikumarnair3164 19 дней назад
Good evening Anil
@kmthomas7263
@kmthomas7263 19 дней назад
പാഴൂർപടി വരെപോയാലോ...!!!??
@viswambharanviswambharan4592
@viswambharanviswambharan4592 19 дней назад
👍👍👍👍
@user-sv2qe7oj7z
@user-sv2qe7oj7z 19 дней назад
🎉kudotharam till?!😮😮😮😊
@sreekantannairkg7863
@sreekantannairkg7863 19 дней назад
😂🤭👌🏻
@babykuttymathew8644
@babykuttymathew8644 19 дней назад
Ithippol njananu Aniley, aadhya comment kaari) enikku athra ishtamaanu , ,,,,,, NB …. Press cheiyyaan vaikiyathaa)))) 2-amathu aayi:
@anilvallicode7318
@anilvallicode7318 19 дней назад
thanks
@osologic
@osologic 18 дней назад
അധികാരത്തോടൊപ്പം അഹങ്കാരം ചേരുമ്പോൾ അതൊരു പൈശാചീക ശക്തിയായി രൂപപ്പെടും. ആത്മശൂന്യനായ വ്യക്തിയിൽ, അധികാരമെന്ന പൈശാചീക വികാരം കേന്ദ്രീകൃതമാകുമ്പോൾ ആ വ്യക്തിയെ പ്രഭവകേന്ദ്രമാക്കി ആ വ്യക്തിയുടെ സ്വർത്ഥമോഹങ്ങൾ നടപ്പാക്കുവാൻ വേണ്ടി ഒരു മാഫിയാ സംഘടന രൂപപ്പെടുമ്പോൾ അതിൽ കൂടി സാധ്യമായ സർവ്വ തിന്മകളും രൂപപ്പെടും! അതാണ് ഇപ്പോൾ കേരളം അനുഭവിക്കുന്ന രാഷ്ട്രീയ /സാമൂഹ്യ ദുരന്തങ്ങൾക്ക് കാരണം.
@josephantony7596
@josephantony7596 19 дней назад
😂😂😂😂😂....
@ravikumars960
@ravikumars960 19 дней назад
കാ. കു ദാസൻ
@sridevinair4058
@sridevinair4058 18 дней назад
👍👍👍❤️🙏🤣👏
@subrahmonyant5503
@subrahmonyant5503 18 дней назад
No cc tv in those places !!
@sajikuttyjose3885
@sajikuttyjose3885 19 дней назад
Koodothram bhalikkathilla...angane enkil pinarayiyude thala potti therikkan kerala janangal lokam muzhuvan nadannu koodothram chaithittum ithuvare ayalude thala marapattiyude thala pole koorthu varunnathallathe potti therichillallo...
@shijuvelliyara9528
@shijuvelliyara9528 19 дней назад
😂😂😂
@user-ne2bn3mk3i
@user-ne2bn3mk3i 19 дней назад
Hasana. Kandal oraguttana. Kanan. Zoo il pokanda
@user-ne2bn3mk3i
@user-ne2bn3mk3i 19 дней назад
Pinarayera. Kotam .nakkunna talleyolikal..sateeshan.. Sudakaran... Surendran.. .branan collegil padicha vijayanum ..sudakaranaum. English entananaeela... Evanokeh vote kodilukkuna talleyoli. .jengalae.. eni evanokeh vote koduttu ninta ammku kochundakkn plan undo..Jenagal .ammeyolikaleh😊
@mathewsmathews2030
@mathewsmathews2030 19 дней назад
നമ്പി ആരെന്നു ചോദിച്ചു : നമ്പിയാരെന്നു ചൊല്ലി: നമ്പി കേട്ടങ്ങു കോപിച്ചു : നമ്പിയാരെ ക്ഷെമിക്കണം 🙏 സതീശൻ രാജാവ് എന്നു വിളിച്ചപ്പോൾ, 19 ഉം കൈവിട്ടുപോയ രാജാവിന് അല്പം ഉളുപ്പ് തോന്നി 😭😭 ഞാൻ വെറും ഒരു കേമൻ ദാസനാണെ എന്നു കുമ്പസാരിച്ചു 👋👋👋😭😭
@edfredson
@edfredson 19 дней назад
ഖാരക്കൂട്ടില്‍ ഡാഷനാണെന്ന്‌ 😂
@sudhakarank.s.5024
@sudhakarank.s.5024 17 дней назад
പഴയ വിജയനും പുതിയ ദാസനും... കഷ്ട്ടം!
Далее
МЕГА ФОКУС С КАЛЬКУЛЯТОРОМ
00:33
МЕГА ФОКУС С КАЛЬКУЛЯТОРОМ
00:33