Тёмный

കണ്ടകശനി തീരുന്നു, നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്ത് കോടീശ്വരരാകും ഈ 6 നക്ഷത്രങ്ങൾ 

Infinite Stories
Подписаться 1,2 млн
Просмотров 125 тыс.
50% 1

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 620   
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 14 часов назад
ശ്രീജിത്ത് - അശ്വതി നക്ഷത്രം DOB: 10/03/1989 TIME- 02:49 PM ശ്രീകുമാരി- ഉത്രം നക്ഷത്രം എനിക്ക് നല്ല സ്ഥിരമായി ജോലി ലഭിക്കാനും, നല്ല ഭാവിക്കും, ആരോഗ്യത്തിനും.അമ്മയുടെ ആരോഗ്യം വിഷമ ബുദ്ധിമുട്ട് മാറാനും. ദൃഷ്ടി കണ്ണേറ് ദോഷം മാറാനും പ്രാർത്ഥിക്കണം തിരുമേനി പ്ലീസ്. ശത്രു നശിക്കാൻ പ്രത്യേകം പ്രാർഥിക്കണേ പൊന്നു തിരുമേനി പ്ലീസ്.
@infinitestories3221
@infinitestories3221 14 часов назад
നാളെ (വെള്ളിയാഴ്ച്ച) നടത്തുന്ന മഹാലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും, കുറിച്ചെടുത്തിട്ടുണ്ട്
@NIKITHAEKEK-vs3df
@NIKITHAEKEK-vs3df 13 часов назад
​@@infinitestories3221thirumeni.. Namaskaram... September 28 nu ldc pareeksha aanu... Valare athyavashyam aanu ee joli... Ang enneyum poojayil ulleduthanee.. Nikitha: pooruruttaathi
@ramlamusthafa5851
@ramlamusthafa5851 11 часов назад
​@@infinitestories3221സത്യമാണ് പറഞ്ഞത് എല്ലാം എന്റെ ഭർത്താവിന്റെ നാൾ പൂരുരുട്ടാതി ആണ് ശത്രുക്കളുടെ ദോഷം കാരണം ലക്ഷങ്ങൾ നഷ്ടമായി.. കച്ചോടത്തിൽ ശത്രു വളരെ കൂടുതൽ ആണ് ഒരു രക്ഷയും ഇല്ലാതെ നശിച്ചു പോയി എല്ലാം കൊണ്ടും.. ഇപ്പോഴും വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്നു 😢😢
@akkuaneesh302
@akkuaneesh302 10 часов назад
Aneesh atham Rejithamol pooram Amarnadh thiruvathira Devamritha uthrittathi prathikkane thirumeni kadamellam mattithannu karyangallellam nadathitharan vendi prathikkane thirumeni manasamadanavum jolikittan prathikkane
@somathomas6488
@somathomas6488 7 часов назад
സോമ... മകം തിരുമേനി പൂജയിൽ ഓർക്കണേ 🙏🙏🙏​@@infinitestories3221
@sunik4964
@sunik4964 13 часов назад
തിരുമേനി നമസ്കാരം 🙏🏼🙏🏼വളരെ വളരെ സത്യമാണ് അങ്ങ് പറഞ്ഞത് ഉത്രട്ടാതി അനുഭവിച്ചതിനു കണക്കില്ല. ഇനിയെങ്കിലും എല്ലാം ശരിയാവുമെന്ന് കരുതുന്നു. പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼ഈ മാസം അവസാനമാകുമ്പോഴേക്കും കുറച്ചധികം പൈസ കൊടുത്തു തീർക്കാൻ ഉണ്ട്, എല്ലാം ശരിയായി വരണേ 🙏🏼അങ്ങേക്ക് നന്ദി തിരുമേനി 🙏🏼🙏🏼🙏🏼
@SavithaK-v2n
@SavithaK-v2n 13 часов назад
ഉത്രാടം കാരുടെ കാര്യം 100% ശരി തിരുമേനി❤
@kalasreelatha2085
@kalasreelatha2085 7 часов назад
ഉത്രാടം നക്ഷത്രത്തിന്റെ കാര്യം എന്റെ അനുഭവം വെച്ചു താങ്കൾ പറഞ്ഞത് ശെരി ആണ്. അതുകൊണ്ട് ഇനി ഉള്ള കാര്യവും താങ്കൾ പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു. ഓം നമഃ ശിവായ 🙏
@vijikrishna9800
@vijikrishna9800 10 часов назад
അങ്ങ് പറഞ്ഞത് ശരിയാണ്. ഞാൻ മകം ആണ്. കുറെ വർഷങ്ങൾ ആയി ദുഃഖവും ദുരിതവും ആണ്
@abhidevu2510
@abhidevu2510 8 часов назад
തിരുമേനി അങ്ങ് പറഞ്ഞത് സത്യമാണ് എൻ്റെ നാള് മകം ആണ് ഞാൻ 4 വർഷമായി ഒരു പാട് ദുരിതമനുഭവിക്കുന്ന ഇതിൽ നിന്നു് ഒരു നല്ല കാലം വരുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷം
@shyjaak-jf3rs
@shyjaak-jf3rs 13 часов назад
ഷൈജ. ഉത്രാടം പറഞ്ഞത്എല്ലാം ശരിയാണ് മനസ്സമാധനം എനികില്ല 👍🏻
@hariharanpparroth9691
@hariharanpparroth9691 8 часов назад
ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾കറക്ട് തിരുമേനി എന്റെ നക്ഷത്രം ചിത്തിരയാണ് ഈ പറഞ്ഞ മോശം അനുഭവം ഞാനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നല്ല വാർത്ത കേട്ടപ്പോൾ വളരെ സന്തോഷം 🙏🏾അങ്ങയുടെ നാവ് പൊന്നാവട്ടെ 🙏🏾
@vishnumohankinnath3270
@vishnumohankinnath3270 13 часов назад
പൂരാടം നക്ഷത്രക്കാരുടെ കാര്യം അങ്ങ് പറഞ്ഞത് 100 % ശരിയായിരുന്നു.
@sheebalathae
@sheebalathae 13 часов назад
അതെ തിരുമേനീ ഞാൻ മകo ആണ് അങ്ങ് പറഞ്ഞത്100% സത്യമാണ്🙏🙏
@Ampili32
@Ampili32 7 часов назад
നമസ്കാരം തിരുമേനി🙏.എന്റെ നാൾ ഉത്രാടം ആണ്.പറഞ്ഞതെല്ലാം ശെരിയാണ്.ഇനിയുള്ള കാര്യങ്ങൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🙏🙏🙏
@Rajiraji-ox2lk
@Rajiraji-ox2lk 8 часов назад
നമസ്കാരം തീരുമേനി.. ഞാൻ ഉത്രട്ടാതി ആണ് അങ്ങ് പറഞ്ഞത് സത്യം ആണ്.... 😢😢... ഇനിയെങ്കിലും എല്ലാം നന്നായെങ്കിൽ മതിയായിരുന്നു....
@jeevanmichael2356
@jeevanmichael2356 5 часов назад
Njaanum uthrattaathi
@leelavathi5579
@leelavathi5579 6 часов назад
നമസ്കാരം തിരുമേനി എന്റെ മോൻ പൂരുരുട്ടാതിയാണ് നല്ല ഒരു ജോലി ശരിയായില്ല ഇപ്പോൾ ഒരു ജ്വല്ലറിയിലാണ് എപ്പോഴും മനപ്രയാസമാണ് തിരുമേനി പറഞ്ഞപോലെ ശത്രു ദോഷവും പ്രാക്കും കുടുംബത്തിൽ നിന്ന് തന്നെ ഉണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട് നന്ദി
@robythomas3645
@robythomas3645 2 часа назад
വിഷമിക്കണ്ട സർക്കാരിന്റെ ജോലി ഉറപ്പാണ് പുരുരുട്ടതി കാർക് ഞാനടക്കം എല്ലാവർക്കും അനുഭവം ഉണ്ട് പക്ഷേ കല്യാണ ജീവിതം വാഴില്ല ഉറപ്പാണ്.. 👍
@JamesonMathew-b5t
@JamesonMathew-b5t 7 часов назад
കുഞ്ഞുമോൻ പുരുരുട്ടാതി തിരുമേനി പറഞ്ഞത് സത്യം പ്രാർത്ഥനയിൽ ചേർക്കണെ
@indhupulathindhupulath5087
@indhupulathindhupulath5087 9 часов назад
നമസ്കാരം തിരുമേനി🙏🏻. സത്യമാണ്. ഞാൻ ചിത്തിരയാണ്. ഇന്ന് പോലും ഭഗവാനോട് ചോദിച്ചതേയുള്ളൂ എന്തിനാണ് ഭഗവാനേ ഈ അവഗണന കാത്തുളണമേ.''ഓം നമശിവായ'🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.🙏🏻🙏🏻
@shailajashankar6399
@shailajashankar6399 7 часов назад
ശരിയാണ് തിരുമേനി മകം നക്ഷത്രം അണ്. മനസ്സിൽ കുറെയെറെ. സങ്കടമാണ് തിരുമേനി പറഞ്ഞത് 100 % ശരിയാണ്
@girijavenugopal1232
@girijavenugopal1232 10 часов назад
നമസ്ക്കാരം തിരുമേനീ🙏ചിത്തീര , മകം , രക്ഷപ്പെടും എന്ന് കേട്ടതിൽ സന്തോഷം🙏പരോരുട്ടാതിനക്ഷത്രം ശരിയാണ് പറഞ്ഞത്....ഇനിയെങ്കിലും നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്നു!
@kavithajineshkavitha1467
@kavithajineshkavitha1467 4 часа назад
പുരാടം, ഉത്രട്ടാതി ഞാനും എന്റെ ഭർത്താവുമാണ്.എല്ലാം പറഞ്ഞത് ശെരിയാണ് തിരുമേനി. ഒരുപാട് അനുഭവിച്ചു. ഇനിയെങ്കിലും നല്ല ഒരു കാലമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🏻
@VijayKumar-hw7xd
@VijayKumar-hw7xd 8 часов назад
തിരുമേനി, അങ്ങ് പറഞ്ഞത് തീർത്തും സത്യമാണ്. അങ്ങയുടെ ഈ അറിയിപ്പ് സത്യമാവട്ടെ എന്ന് മഹാദേവനോട് അപേക്ഷിക്കുന്നു 🙏 ഹര ഹര മഹാദേവാ ഹര ഹര മഹാദേവാ ഹര ഹര മഹാദേവാ 🙏🙏🙏
@savithri1787
@savithri1787 10 часов назад
Namaste Thirumeni, I am savithri , chithira nakshatram Hope everything will come as you predicted by the grace of God
@RajeeshRaju-l8x
@RajeeshRaju-l8x 8 часов назад
ചിത്തിര നക്ഷത്രം 100% ശരിയാണ് ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്നു . തിരുമേനി എനിക്ക് വേണ്ടിയും ഒന്ന് പ്രാർത്ഥിക്കണേ അത്രയ്ക്കും ഞാൻ അനുഭവിച്ചു. രജനി - ചിത്തിര
@vishnuvishnu-fz9dv
@vishnuvishnu-fz9dv 13 часов назад
നമസ്കാരം തിരുമേനി 🙏 ദിവ്യ ഭരണി വിഷ്ണു ഉത്രാടം നിധി അത്തം റിധി രോഹിണി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏
@paarwathiraj9350
@paarwathiraj9350 11 часов назад
Latha. Chithira
@romeo7733
@romeo7733 5 часов назад
Thank you, Swamy . I am a person who truly believes in God🙏 . My Star is uthrathathi. All your predictions are correct. 🙏🙏🙏. Thank you for all your prayers and videos. Loga samastha sughino bhavanthu 🙏🙏🙏
@UshaNair-m2u
@UshaNair-m2u 9 часов назад
എന്റെ തിരുമേനി ഞാൻ ഉത്രാടം നക്ഷത്രം ആണ്.തിരുമേനിയുടെ നാക്ക്‌ പൊന്നാവട്ടെ. പ്രാർത്ഥിക്കണേ തിരുമേനി 🙏🥰❤️
@sujayapunnackal1242
@sujayapunnackal1242 3 часа назад
Namaskaram. Thirumeni. Thirumeni paranjathokke enikku valare valare shariyayirikkunnu. Nhan oru uthradakariyanu.. Valare santhosham thonnunnu Thirumeniyude vaakukal kettittu. Noorayirsm nandhi. Namaskaram. Thirumeni. 🙏🙏🙏
@devnandhm3958
@devnandhm3958 6 часов назад
തിരുമേനി എന്റെയും മോളുടെയും നാൾ ഉത്രട്ടാതി ആണ് എന്റെ നാളു പറയൂലെ എന്ന് വിചാരിക്കും പോളാണ് ഈ നാളു പറയുന്നത് നന്ദി തിരുമേനി നന്ദി നിങ്ങളുടെ വാക്ക് പോലെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകട്ടെ 🙏🙏🙏🙏
@Rajanirajani-vc6ig
@Rajanirajani-vc6ig 6 часов назад
🙏🙏🙏തിരുമേനി എന്റെ നാൾ ചിത്തിര മനസ്സിൽ ഒരു സന്തോഷം ഉണ്ട് കടം ഒരുപാട് ഉണ്ട് ശിവനെ ഇഷ്ട്ടമാണ് എനിക്ക്‌ 🙏🙏🙏
@KamalanK-t3w
@KamalanK-t3w 4 часа назад
തിരുമേനി മകം നക്ഷത്ര നാളുകരുടെ ഫലംവളരേശേരിയാണ് താങ്ക്സ്ഗോഡ് താങ്ക്തിരുമേനി 🛐🛐🛐🙏🏻🙏🏻🙏🏻❤️
@SanthaSantha-wp4mz
@SanthaSantha-wp4mz 10 часов назад
സരിതമകം:: ജീവിതത്തിൽ അനുഭവിക്കുന്ന ധുരിതങ്ങൾ ഒത്തിരിയാണ് തിരുമേനിയുടെ പൂജയിൽ ചേർക്കണേ❤❤
@manjulasarat5025
@manjulasarat5025 12 часов назад
Namaste Thirumeni My Amma's star is Chitra. What you told is 100% true. Very happy that my Amma will become healthy & happy. Thank you Thirumeni 🙏🙏🙏
@rajiraji2163
@rajiraji2163 9 часов назад
തിരുമേനി ഞാൻ ഉത്രാടം നക്ഷത്രവും എന്റെ മകൾ ഉത്രട്ടാതിയുമാണ്. കുറെ ഏറെ നാളായി ഞങ്ങൾ രണ്ടുപേരും അനുഭവിക്കുന്ന പ്രയാസങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും ഉണ്ട് ഇപ്പോൾ ഈ സന്ദേശം കേട്ടപ്പോൾ വളരെ മനസമാധാനം ഉണ്ട് 🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ
@anizhaov5998
@anizhaov5998 6 часов назад
തിരുമേനി, ഞാൻ അത്തം ആണ് ഇനി എന്റെ ജീവിതത്തിൽ അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ല പല സമയത്തും ജീവിതം അവസാനിപ്പിച്ചാലോ എന്നു പോലും ചിന്തിച്ചിട്ടുണ്ട് എനിക്കും കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, സതി അത്തം, അഭിലാഷ് ഭരണി, അനിഴ പൂരുരുട്ടാതി, രാഹുൽ അശ്വതി
@nirmalagangadharan388
@nirmalagangadharan388 10 часов назад
ഉത്രാടം.100%correct. നന്ദി തിരുമേനി.
@BVP1977
@BVP1977 8 часов назад
നമസ്കാരം, ബിജു - അശ്വതി പ്രിൻസി - പൂരുരുട്ടാതി അതുൽ കൃഷ്ണൻ - ഉത്രാടം ശിവാനി - ഉത്രട്ടാതി സന്തോഷം തോന്നുന്നു ഈ വീഡിയോ കണ്ടപ്പോൾ 🙏🙏🙏
@VijayanM-iw4nz
@VijayanM-iw4nz 6 часов назад
തിരുമേനി എൻ്റെ നക്ഷത്രം ഉത്രാടമാണ്. അങ്ങ് പറഞ്ഞത് വളരെ ശരിയാണ്
@nimeshnimesh2493
@nimeshnimesh2493 13 часов назад
Nimesh revathi Ragi punartham Devasoorya pooyam.. Poojayil ulpeduthane thirumeni...
@SOUMYAAC-mb8gx
@SOUMYAAC-mb8gx 11 часов назад
തിരുമേനി, അങ്ങയുടെ ഈ വാക്കുകൾ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ മകം ആണ്.. കഴിഞ്ഞ രണ്ടു വർഷമായിമഹാദുരിതമായിരുന്നു 😞... ജീവിതം തന്നെ വേണ്ടെന്ന് വച്ചാലോ ന്ന് തോന്നി പലപ്പോഴും... ഇനിയെങ്കിലും നല്ലതായാൽ മതിയായിരുന്നു 😞
@SwarajKripa
@SwarajKripa 9 часов назад
ചേച്ചി മകം ആണ് ഞാനും നമ്മൾ ഇനിയെങ്കിലും രക്ഷപ്പെടുമോ😢
@SwarajKripa
@SwarajKripa 9 часов назад
ഇത് വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു നടന്നാൽ മതിയായിരുന്നു😢
@radhikadevi1935
@radhikadevi1935 7 часов назад
Reshapedum don't worry
@BeautifulKerala4004
@BeautifulKerala4004 7 часов назад
Life is very precious.You are lucky to born from one single sperm out of 40 Million sperms!!!! See how lucky you are !!!!❤
@jayakrishnanc7509
@jayakrishnanc7509 5 часов назад
Njaanum
@rinaps2928
@rinaps2928 5 часов назад
🙏🙏🙏തിരുമേനി 🙏🙏🙏 ഞാൻ റീന ചിത്തിര നക്ഷത്രം ഓം നമഃ ശിവായ 🙏🙏🙏എന്റെ മക്കൾ പ്രണോയ് ഉത്രട്ടാതി, റോഷൻ പൂരൂരുട്ടാതി ഈ നാളുകളും ഉൾപ്പെട്ടതുകൊണ്ട് നല്ല സന്തോഷം തിരുമേനി. അത്രയ്ക്കും ബുദ്ധിമുട്ടും, വിഷമങ്ങളും തിരുമേനി പറഞ്ഞപോലെ ഞങ്ങൾ അനുഭവിച്ചു കൊണ്ടിരികയായിരുന്നു. ഇനി എല്ലാം നല്ലതിനാവട്ടെ. തിരുമേനിയുടെ നാക്കു പൊന്നാവട്ടെ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
@sreejithphotography3797
@sreejithphotography3797 4 часа назад
ഓം ഗം ഗണപതയെ നമഃ 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️ഓം നമോ നാരായണ 🙏🏻🕉️നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് സത്യം അംധ് ഒരായിരം കാര്യങ്ങൾ ആണ് മനസ്സിലൂടെ കടന്ന് പോകുന്നത് വിഷമങ്ങളും അത്രത്തോളം തന്നെ ഉണ്ട് എനിക്ക് ഒരേ ഒരു ആഗ്രഹം ഉണ്ട് അത് നടത്തി തരും എന്ന് എനിക്ക് ഉറപ്പുണ്ട് എന്റെ ഭഗവാൻ വൈക്കത്തപ്പൻ മഹാദേവൻ 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️
@bindhuS-tb8qk
@bindhuS-tb8qk 5 часов назад
Uthirittathy nakshtram..thirumeni paranjathu 100% sathymaanu..🙏🙏🙏🙏🙏oam namasivaayaa..🙏🙏🙏
@AppusWorld-gm1ik
@AppusWorld-gm1ik 12 часов назад
Ansiya makam.prarthanayil ulpeduthane Thirumeni
@pachusvlogs-74
@pachusvlogs-74 12 часов назад
തിരുമേനി ഒത്തിരി വിശ്വാസമാണ് അങ്ങയുടെ വാക്കുകൾ . വിനോദ് - അവിട്ടം സിന്ധു - പൂരുരുട്ടാതി പാർത്ഥസാരഥി - ചോതി വൈഷ്ണവി - മൂലം അങ്ങ് പറഞ്ഞ കാര്യങ്ങൾ പൂർണമായും ശരിയാണ്🙏🏻🙏🏻🙏🏻🙏🏻
@pramodedathoot5146
@pramodedathoot5146 13 часов назад
ഉത്രാടം കറക്റ്റ് 🙏🙏🙏
@prasadmm6394
@prasadmm6394 6 часов назад
വെള്ളിയാഴ്ചയിലെ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ തിരുമേനി ശാന്തിനി - അനിഴം പ്രസാദ് - അശ്വതി ദേവനന്ദ-മൂലം
@hytheir659
@hytheir659 6 часов назад
Sathyam thirumeni njanum chithira aanu, bharthavil ninnum ithu vareyum avaganana mathram, thirumeniyude vakkukal njan viswasikkuksysnu, Ohm namashivaya
@anushas8110
@anushas8110 4 часа назад
Njan adyamayi aanu video കാണുന്നത്. Ente nakshathram uthruttathi aanu. Thirumeni paranjath 100 / correct aanu. Enik sthiranayi oru joli kittan prarthikkane thirjmeni🙏
@blnup28
@blnup28 7 часов назад
എന്റെ തിരുമേനി സത്യമാണ് എല്ലാം,പൂരുരുട്ടതി നാളാണ് എന്റെ.. അനുഭവിക്കാൻ ഇനി ഒന്നുമില്ല..എല്ലാം മാറും എന്ന് കേട്ടപ്പോൾ സന്തോഷമുണ്ട്..തിരുമേനി യുടെ പ്രവചനം സത്യമാകട്ടെ എന്ന് ഭാഗവാനോട് പ്രാർഥിക്കുന്നു...അങ്ങയുടെ പ്രാർഥന കൂടി ഉണ്ടാവാണേ..
@satyanarayanatadimeti6724
@satyanarayanatadimeti6724 5 часов назад
Thank you Tirumeni Utrattati 👏👏
@praveencpp2619
@praveencpp2619 11 часов назад
പ്രവീൺ കുമാർ , തിരുവോണം ജിഷ , അവിട്ടം പ്രണവ് , ചിത്തിര പ്രേയസ്സ് , തിരുവോണം പ്രജ്വൽ , രേവതി പ്രാർത്ഥനയോടെ ❤
@AnilaE-qw8yv
@AnilaE-qw8yv 7 часов назад
100% correct. Prack; kanneru, sathrusalyam poruthi mutti thirumeni, Anila puruttathi
@SreekumariR-th6jd
@SreekumariR-th6jd 8 часов назад
Namaskaram Thirumeni.Sreekumari Makam.thirumeni said all are very correct.
@RajeshNadarajan-ng2ql
@RajeshNadarajan-ng2ql 12 часов назад
Om Hreem Namasivaya Thanks, thirumeni Nice information 👌 Thank you so much 💓 💗
@bindhuaravindhan2761
@bindhuaravindhan2761 11 часов назад
ബിന്ദു മകയിരം ഹേമ അവിട്ടം തിരുമേനി പ്രർത്ഥനയിൽ ഉൾപെടുത്തേണമേ🙏🙏🙏🙏
@Balakrishnan007-e7y
@Balakrishnan007-e7y 12 часов назад
നമസ്കാരം തിരുമേനി 🙏🏼. എന്റെ മകൻ നീരജ് മകം നക്ഷത്രം. അങ്ങ് പറഞ്ഞത് 100%ok. അങ്ങയുടെ പ്രവചനം സത്യ മാവട്ടെ.മോന്റെ psc rank listil നിന്നും ജോലിക്കുള്ള ഓർഡർ കയ്യിൽ കിട്ടി എല്ലാവിധ ഐശ്വര്യവും വരട്ടെ. അങ്ങയുടെ പ്രാർത്ഥനയിലും പൂജയിലും ഉൾപെടുത്തണേ 🙏🏼. പേര് നീരജ് മകം നക്ഷത്രം. കല്യാണി പൂരാടം.
@sethusvlogs6153
@sethusvlogs6153 10 часов назад
🙏🙏 തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ അശ്വതി.. അശ്വതി സതീഷ്... ചതയം സേതുമാധവൻ... മകയിരം
@sheebajogesh2891
@sheebajogesh2891 Час назад
Uthradam 100% correct aanu. Thirumeni paranjathu pole September 20thinu sesham ente jeevithathil sambhavikkate ennu pray cheyunnu🙏🏻🙏🏻
@vijayanbeena7654
@vijayanbeena7654 5 часов назад
Aneena ..Uthradam, Aneesha..anizham ,Beena..Revathy njangalke vendi prarthikkane Thirumeni Ohm Namassivaya 🙏🙏🙏 .
@akshithaajeshh
@akshithaajeshh 9 часов назад
Ajeshkumar Bharani Sindhu Chothi Akshitha Makam തിരുമേനി, ഭയങ്കരം ആയിട്ട് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു...അങ്ങനെ യുടെ പ്രാർത്ഥനയിൽ ഉൾപെടുത്തനെ
@user-gx9mj1ei3u
@user-gx9mj1ei3u 5 часов назад
എന്റെ നാള് പൂരോരുട്ടതി, പറഞ്ഞത് മുഴുവൻ ശരിയാണ്, എന്നും കഷ്ടം മാത്രമാണ്, ഉണ്ടായിരുന്നത്,, മകന്റെ നാൾ ചിത്തിര, അവനും എല്ലാവരിൽ നിന്നും അവകണനയും കുറ്റപ്പെടുത്തലുകളും തെറ്റിദ്ധാരണകളും, കേസും വഴക്കും സ്നേഹിച്ചവരുടെ പിന്മാറ്റവും എല്ലാംകൊണ്ടും പ്രശ്നങ്ങൾ മാത്രമായിരുന്നു, ഈ വാക്കുകൾ കേട്ടപ്പോൾ ആശ്വാസമായി തിരുമേനി 🙏🙏🙏🙏
@ashasreekumar506
@ashasreekumar506 11 часов назад
എന്റെ മോന്റെ ഉത്രാടം ആണ് തിരുമേനി.. സത്യം ആണ് പറഞ്ഞത് 🙏🏻പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
@somannilackal7548
@somannilackal7548 4 часа назад
1.മനസ്സിൽ. മണ്ണിൽ.. 2.ജീവിതം... നിങ്ങൾ ക്ക്. എന്താ ആവശ്യം....... മനുഷ്യൻ.. പള്ളിക്കുടം.... 🙏... ഈശ്വരൻ. ആരാ. മണ്ണിൽ ആരോരും കാണാതെ ആരോമൽ...... പാട്ടുപാടി ഉറക്കിടാം. താമര... വിരിയും.... 🌺. 1.പിന്നെ...... 🙏അമ്മയിൽ.ആവണം മണ്ണിൽ. ഞാൻ..... 🙏🌹🌹🌹🌹🌹
@SREE_12346
@SREE_12346 12 часов назад
ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം കുബേരായ നമഃ ഓം സൂര്യദേവായ നമഃ ഓം ശ്രീരാമ ജയം 🙏🙏🙏
@rajiraji2163
@rajiraji2163 9 часов назад
തിരുമേനി ഉത്രാടം നക്ഷത്രത്തെ പറ്റി ഈ പറഞ്ഞതെല്ലാം 100% ശെരി തന്നെ യാണ്. ഇനിയെങ്കിലും സമാധാനം ഉണ്ടാകും എന്ന് കേൾക്കുമ്പോൾ ഒരു മനസമാധാനം 🙏🏻🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@reshmac5313
@reshmac5313 11 часов назад
രേഷ്മ ചിത്തിര, നിഹാരിക പൂരുരുട്ടാതി, നിഖിൽ പൂരാടം... ഒരുപാട് അനുഭവിച്ചു..
@sreelakshmi7853
@sreelakshmi7853 12 часов назад
തിരുമേനി പറഞ്ഞത് സത്യം ഞാനും , എന്റെ കുടുംബവും കടത്തിന്റെ നടുവിലാണ് എന്റെ മകളുടെ വിവാഹം നിശ്ചയിച്ച സമയത്ത് നടത്താനും ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതാക്കാനും ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി പൂമണി പൂരാടം ശ്രീലയ മൂലം ശ്രീലക്ഷ്മി ചോതി തമ്പാൻ അവിട്ടം നിർമ്മല ചിത്തിര
@shobhanapushpan1628
@shobhanapushpan1628 10 часов назад
Shobana Chithira Sruthi Makam Sreejith Vishakam Deepu Uthruttathi prarthikkane Thirumeni 🙏🙏🙏
@achushyam4920
@achushyam4920 13 часов назад
Aneesh - Karthika Aswathy - Pooyam Adhithyadev - Uthrittathy Sreekumar -Pooyam Jaya - Karthika Abhishek -Anizham Njangade kudumpathinte aishwaryathine vendi Prarthikkane thirumany
@ManojManoj-n8p
@ManojManoj-n8p 8 часов назад
റീന ഉത്രാടം തിരുമേനി ഞാൻ വിചാരിച് കാര്യം ശരിയാക്കിത്തരാൻ പ്രാർത്ഥിക്കണേ തിരുമേനി ❤
@sobhanair4394
@sobhanair4394 8 часов назад
സുജിത് മകം... പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏
@appubabu4209
@appubabu4209 10 часов назад
സത്യം തിരുമേനി പൂരാടo പറഞ്ഞത് 100 % ശരിയാണ്
@achushyam4920
@achushyam4920 13 часов назад
Aneesh - Karthika , Joli sambhatham aya thadasangal maranum,salary preshnangal maranum prarthikkane thirumany
@beenas9753
@beenas9753 13 часов назад
ഉത്രാടം നക്ഷത്രത്തിന്റെ കാര്യം പറഞ്ഞത് സത്യമാണ് തിരുമേനി
@bibinbabu4280
@bibinbabu4280 13 часов назад
തിരുമേനി... സെരിയാണ്..ബിബിൻ . പൂരുരുട്ടാധി... പ്രാർത്ഥിക്കണേ🙏🏻🙏🏻
@ruchiyurumadukkala2452
@ruchiyurumadukkala2452 8 часов назад
തിരുമേനി എന്റെ മകന്റെ നാൾ പൂരാടം ആണ് ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്നു ഭഗവാന്റെ അനുഗ്രഹത്താൽ സാധ്യമാവുമെന്ന് പ്രധീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️
@BINDHUVS-f4p
@BINDHUVS-f4p 7 часов назад
സത്യമാണ് അങ്ങ് പറയുന്നതെല്ലാം.. ഉത്രാടം മകം ഉത്രിട്ടാതി 3 നാളും വീട്ടിലുണ്ട്... അങ്ങേക്ക് നന്മ വരട്ടെ 🙏🙏🙏
@indirap8932
@indirap8932 13 часов назад
Namaskaram Thirumeni 🙏🙏🙏Indira magam valare sariyanu
@orulillyputtgaadha2032
@orulillyputtgaadha2032 11 часов назад
Thank you for this video
@radhamanyappu.sreekumar4300
@radhamanyappu.sreekumar4300 10 часов назад
🙏🏽🙏🏽തിരുമേനി.. ഞങ്ങളെ കൂടി നാളത്തെ പൂജയിൽ ഉൾപെടുത്തണേ.. 🙏🏽🙏🏽 ശ്രീകുമാർ - തൃക്കേട്ട രാധാമണി - ഉത്രാടം വിമൽ രാജ് - പൂയം Asha- ചതയം അദ്വൈത് - തിരുവോണം അർച്ചന - അനിഴം ഗിരീഷ് - രോഹിണി ആദിനാഥ്‌ - രോഹിണി ദിയ - രോഹിണി 🙏🏽🙏🏽🙏🏽
@SuneeshS-dl6wy
@SuneeshS-dl6wy 12 часов назад
എന്റെ ചേട്ടന്റെ നാള് ആണ് ഉത്രാടം തിരുമേനിയുടെ നാവ് പൊന്നാകട്ടെ🙏🏻🙏🏻🙏🏻
@usha890
@usha890 6 часов назад
തിരുമേനി ഞാൻ ഉത്രാടം തിരുമേനി പറഞ്ഞത് സത്യമാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 😊
@sumajayan9587
@sumajayan9587 6 часов назад
സത്യം ആണ് എന്റെ മകന്റെ ജോലി സ്ഥലത്ത് ഒരുപാട് വിഷമങ്ങൾ അനുഭവിച്ചു ജോലി നഷ്ടമായി. തിരുമേനി പ്രാർത്ഥിക്കണം എന്റെ മകന് ജോലികിട്ടുന്നതിനു ജോലി കിട്ടുന്നതിന്
@reenap.r6781
@reenap.r6781 13 часов назад
🙏🙏🙏Mukund Pooradam prarthanayil ulpeduthane thirumeni🙏
@NIRMALAPs-zj9sf
@NIRMALAPs-zj9sf 12 часов назад
ഞാൻ മകം, തിരുമേനി പറഞ്ഞത് ശരിയാണ്. പ്രതീക്ഷയോടെ ജീവിക്കുന്നു
@lathanair3590
@lathanair3590 8 часов назад
Shankarnarayan. Puram Ramesh. Makkam Nitheesh. Ravathy Latha. Thiruvathira Aiswaraya. Punaratham Megha. Thireketta. Njagalku vendi prathikanam thirumeni 🙏
@SuneeshS-dl6wy
@SuneeshS-dl6wy 12 часов назад
🙏🏻🙏🏻🙏🏻തിരുമേനി നാളത്തെ ലക് മി പുജയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം സോമൻ ഉത്രാടം വിജിത അത്തം സുനിഷ് കാർത്തിക🙏🏻🙏🏻🙏🏻
@unnikrishnan3630
@unnikrishnan3630 9 часов назад
Makam angu paranjathu 100% correct
@sunithasunitha9189
@sunithasunitha9189 6 часов назад
സുനിത ചിത്തിര സന്ദീപ് മകം വീട്ടുകാരുടെ സമ്മതത്തോടെ ഞങളുടെ വിവാഹം നടക്കണേ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏
@mysterymystique5770
@mysterymystique5770 3 часа назад
ഞാനും എന്റെ ഭർത്താവും ഉത്രാടം - പൂരാടം ആണ്. പറഞ്ഞതെല്ലാം ശരി. നാവു പൊന്നാവട്ടെ
@ranjiniravindran9702
@ranjiniravindran9702 12 часов назад
രഞ്ജിനി ചോതി, രവീന്ദ്രൻ അനിഴം രശ്മി പുണർതം, രമ്യ ആയില്യം, അഞ്ജലി അത്തം, ദീപക് പൂരാടം, ഭാസ്കർ രേവതി. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.
@lifeofsurekhasreejith9116
@lifeofsurekhasreejith9116 3 часа назад
Surekha Sreejith pooradam Thank you Sir❤
@indhuprasad7238
@indhuprasad7238 13 часов назад
ഇന്ദു - ചോതി, 26-9-1976 കന്നി 11 ഞായർ രാവിലെ 12 കഴികെ 25 മിനിറ്റിനകം ജനനം എല്ലാ വിഷമങ്ങളും മാറുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏 പ്രസാദ് - ചതയം മിഥിൽ - മകം 9-2-2012 വ്യാഴം രാവിലെ 11am പ്രാർത്ഥിക്കണേ തിരുമേനി 🙏
@vinodavinnu-ek1pp
@vinodavinnu-ek1pp 5 часов назад
തങ്കം - പൂയ്യം : നല്ല ആരോഗ്യത്തിന് വിമല - പൂരം : കാര്യസിദ്ദിക്കിവണ്ടി വിനോദ - വിശാഖം : കാര്യസിദ്ദിക്കിവണ്ടി , സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി🙏🏻🙏🏻🙏🏻
@RadhaKarunakaran-cd4eg
@RadhaKarunakaran-cd4eg 4 часа назад
പൂരാടം എന്റെ മകൾ ആണ് തിരുമേനി പറഞ്ഞത് വളരെ സത്യം ആണ്
@danalakshmigopinath399
@danalakshmigopinath399 9 часов назад
Thank s Thirumeni chithira nashatram Dhana lakshmi magam nashatram gopinath an ormavacha nall muthal kashta padumathramnu
@diyu7865
@diyu7865 14 часов назад
Thank you sir.sir പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തിയതിന് നന്ദി. ജീവിതത്തിൽ നല്ല മാറ്റങ്ങൾ വന്നു. നന്ദി
@JalajaMkpillai
@JalajaMkpillai 13 часов назад
💯; സത്യം ഉത്രാടം
@sreemathip7935
@sreemathip7935 3 часа назад
Nave ponnakatte thirumani om.namasivaya
@Neethu665
@Neethu665 13 часов назад
Sanup-pooriruttathi Neethu-vishakham sambathika budhimuttu maari kittan prarthickane thirumeni 🙏🙏🙏
@ambiravi6828
@ambiravi6828 10 часов назад
നമസ്കാരം തിരുമേനി 🙏🙏🙏 പറഞ്ഞ കാര്യങ്ങൾ വളെരെ കറക്റ്റ് ആണ് ചിത്തിര ഉത്രട്ടാതി വീട്ടിൽ ഉണ്ട് അവർക്കു നല്ല സമയം വരുന്നു പറഞ്ഞപ്പോൾ സന്തോഷം ഉണ്ട്
@vidyasunni3830
@vidyasunni3830 11 часов назад
വിദ്യ -അനിഴം ബിനോജ് -വിശാഖം കുടുംബത്തിന്റെ ഉയർച്ചക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
Далее