Тёмный

കണ്ടവൻ്റെ മക്കളെ പരിചയാക്കുന്ന സഖാക്കളെ നിങ്ങളുടെ പിള്ളേർക്കു സുഖമല്ലേ... | Koyilandy | SFI 

On Air
Подписаться 334 тыс.
Просмотров 16 тыс.
50% 1

കുട്ടി സഖാക്കൾ ചുടുചോറു വാരുന്നു;
ഗുരുവിൻ്റെ നെഞ്ചത്ത് അടുപ്പു കത്തട്ടെ
#koyilandy #sfi #keralagovernment #pinarayivijayan #pmarsho #cpm #politics #me007

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@xplorer2345
@xplorer2345 3 месяца назад
SFIകലാലയങ്ങൾക്കും സമൂഹത്തിനും ഭീഷണി
@RSasikumar-n6b
@RSasikumar-n6b 3 месяца назад
അനിലേ, അടിപൊളി ആണ്, സൂപ്പർ 👍🏻🙏🏻
@binodevasia7253
@binodevasia7253 3 месяца назад
സൂപ്പർ അവതരണം
@gopakumar50
@gopakumar50 3 месяца назад
കലാലയ രാഷ്ട്രീയം നിരോധിക്കണം
@NusaifaBeeviS
@NusaifaBeeviS 3 месяца назад
S. F. I. എന്ന വിദ്യാർത്ഥി സംഘടനാ നിരോധിക്കണം
@radharajan2770
@radharajan2770 3 месяца назад
താങ്കളൂടെ ഓരോ വാചകവും ഗംഭീരം....
@comment6567
@comment6567 3 месяца назад
അക്രമ രാഷ്ട്രീയത്തിൽ മാത്രം വിശ്വസിക്കുന്ന കമ്യൂണിസ്റ്റു പാർട്ടിയെ ഇന്ത്യയിൽ നിരോധിക്കണം
@RajanRajan-ce6ng
@RajanRajan-ce6ng 3 месяца назад
സൂപ്പർ 👌
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 месяца назад
Well said sir Super dialogues Hearty congrats
@thomasjoseph5302
@thomasjoseph5302 3 месяца назад
ഗുരുത്വം നഷ്ടപെട്ട ഒരുത്തനും ജീവിതത്തിൽ വിജയിച്ചിട്ടില്ല. നേതാക്കൾക്ക് വിഷമം ഇല്ല കാരണം ഇവരുടെ മക്കളാരും ഗിരുത്വം നഷ്ടപെട്ട ആരും ഇല്ല
@krishnankutty8109
@krishnankutty8109 3 месяца назад
Good
@ramachandrannair242
@ramachandrannair242 3 месяца назад
Well said.
@bhargavik4443
@bhargavik4443 3 месяца назад
കലാലയ ങ്ങൾ കലാപത്തിന് തിരികൊളുത്തുന്ന കളരികൾ ആവട്ടെ.
@PreethaKparakkal
@PreethaKparakkal 3 месяца назад
അടുത്ത തിരഞ്ഞെടുപ്പിൽ തോൽവി പൂർണ്ണമായി .
@varghesekuttyjohn8394
@varghesekuttyjohn8394 3 месяца назад
THIS SFI goon will be the future CM of Kerala😮
@k.sreenivasankadangal431
@k.sreenivasankadangal431 3 месяца назад
ഡൽഹി JNU വിൽ SFI ക്കാർ ABVP ക്കാരുടെ അടിമയാണ്.
@sathisrikumar359
@sathisrikumar359 3 месяца назад
Anil,Well done❤
@NaushadHaniff
@NaushadHaniff 3 месяца назад
വിദ്യാഭ്യാസത്തെ ഉന്നത വിദ്യാഭാസമാക്കുന്ന കലാലയ രാഷ്ട്രീയം നിരോധിക്കണം.
@sureshm1808
@sureshm1808 3 месяца назад
ഗംഭീരം അനിൽ ❤❤❤ഒന്നും പറയാനില്ല 😂😂😂. ഇവരുടെ ഗൈഡ് ഇപ്പോൾ മൂലധനമല്ല, മൂലം വഴി ധനമുണ്ടാക്കുന്നവരാണ് 😂😂. ഇവനൊക്കെ മര്യാദക്കാരനായി അഭിനയിക്കുന്നത് നിവൃത്തികേട്കൊണ്ടാണ് 😂. യഥാർത്ഥസ്വഭാവം മാധ്യമങ്ങൾവഴി നാട്ടുകാർ അറിഞ്ഞതുകൊണ്ടുമാത്രം. പുതിയ ചാവേറുകൾ ഇവരെപ്പോലെയാകാൻ ശ്രമിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. ഇവനെയൊക്കെ ന്യായീകരിക്കുവാനും, ഒത്താശ ചെയ്യുവാനും മന്ത്രിമാരടക്കമുള്ള ഗോഡ്ഫാദർമാരുണ്ടല്ലോ 😢. ഇവരുടെ മാതാപിതാക്കൾ ഇതൊക്കെ കാണുന്നുണ്ടാവുമല്ലോ!പിതാവിന്റെ ശിരസ്സിൽ ക്ഷഔരം പഠിക്കുക 😂😂😂സൂപ്പർ ഉപമ 😂😂😂😂
@vijoyalex1228
@vijoyalex1228 3 месяца назад
Very nice, Guru is equal to parents. " Charity begins at home"
@georgejohn3699
@georgejohn3699 2 месяца назад
Very well said 🎉
@georgejoy4624
@georgejoy4624 3 месяца назад
കൈയും വെട്ടും, കാലും വെട്ടും.. വേണ്ടി വന്നാൽ തലയും വെട്ടും.. ഇതാണ് sfi യുടെ മുദ്രാവാക്യം.. അതും പാർട്ടിയുടെ സംരക്ഷണയിൽ. ഇതാണ് ഇന്ന് കമ്യൂണിസം.... ക്രിമിനൽ വാസനയുള്ള കുട്ടികൾ sfi യിൽ ചേരുന്നു. പൈതൃകമായി കിട്ടിയ വാസന വികസിപ്പിക്കാൻ നല്ല ഒരു മാധ്യമം ആണ്‌ SFI 👍
@satheeshgovindan9130
@satheeshgovindan9130 3 месяца назад
Sfi dyfi എന്നിവയിൽ അംഗത്വം എടുത്താൽ ഒരു പേടിയും ഇല്ലാത്ത മയക്കു മരുന്ന് കച്ചവടം നടത്താം, ശശിമാരായി വിലാസം, ആരുടെ കരണതും അടിക്കാം, ആരുടെ വീഡിനും കല്ലെറിയാം, എക്സാം എഴുതാതെ ഫുൾ a പ്ലസ് നേടാം, കോപ്പിയടിച്ചു എംഫിൽ നേടാം, ആസ്ഥാന കമ്മി ലോ കോളേജിൽ നിന്നും ലോയിൽ ഡിഗ്രി കിട്ടും, PSC എക്സാം അറ്റൻഡ് ചെയ്താൽ മതി ഫസ്റ്റ് റാങ്ക് നേടി ജോലിയിൽ കയറാം, പിൻവാതിൽ വഴി തത്കാലിക നിയമനവും പിന്നെ സ്ഥിര നിയമനവും കിട്ടും, നേതാവിന്റെ പെട്ടി ചുമന്നൽ രണ്ടര വർഷം കഴിയുമ്പോൾ പെൻഷൻ കിട്ടും, പിന്നെ മകളെയും കെട്ടിച്ചു തരും 😅😅
@RadhamaniNk-dq4qg
@RadhamaniNk-dq4qg 3 месяца назад
ഭാവിയുടെ വാഗ് ദാനങ്ങൾ!കഷ്ടം തന്നെ.
@vijayank1129
@vijayank1129 3 месяца назад
❤🎉Kalam.Bakivachadu.🎉❤
@samjohn9061
@samjohn9061 3 месяца назад
I was missing Dr. ARSHO, Dr. CHINTHA, Dr. JAKE, Dr. SHIJU KHAN, Dr. ANIL KUMAR, Dr. . . . . Dr. . . . Dr. ARUN KUMAR . . . .Dr. THOMAS ISAC, . . . Dr. M M Mani . . . Dr. SivanKutty, Dr. R. Bindhu, . . .etc. .Dr. P VIJAYAN . Dr. ARYA RAJANDRAN IPS and IAS . . Dr. SACHIN DAVE . . . etc.
@dreamthrissur6429
@dreamthrissur6429 3 месяца назад
Allam sariyaakkunnu. Paavam SFI😢
@wenlynnash2963
@wenlynnash2963 3 месяца назад
Very true 👍
@rajanpk6466
@rajanpk6466 3 месяца назад
നല്ല ഗുണപാഠം അച്ഛന്മാർക്ക് മനസിലായിക്കാണില്ല ചിലർക്ക് മനസിലായിക്കാനും
@moomoo9143
@moomoo9143 3 месяца назад
അല്ലേലും ഇസ്ലാമിസത്തിനും കമ്മ്യൂണിസത്തിനും പൊതുവായുള്ള കാര്യങ്ങളിൽ ഒന്നാണ് വിദ്യാഭ്യാസ അത്രയ്ക്ക് അത്യാവശ്യമല്ല എന്നത്... രണ്ടാമത്തേത് : പരസ്പര ബഹുമാനത്തിന് ഒരു കാര്യവുമില്ല, എല്ലാരും എന്നെ ഭയന്ന് ജീവിച്ചോണം എന്ന നിയമവും.. ഒത്തൊരുമിച്ചാൽ നമുക്കൊരു സിറിയയുണ്ടാക്കാം ഈ നാട്ടിലും. 👌🏽👍🏽
@sureshm1808
@sureshm1808 3 месяца назад
👌
@balakrishnanmk5116
@balakrishnanmk5116 3 месяца назад
Your presentstion supet but we are destined to tolerate these gundayism, atleast for two years more.
@vijayvarma3120
@vijayvarma3120 3 месяца назад
Good advice, but nobody to accept.
@viswambharanviswambharan4592
@viswambharanviswambharan4592 3 месяца назад
👍👍👍👍
@gillanjacob
@gillanjacob 3 месяца назад
🎉🎉🎉❤
@ramachandranen1559
@ramachandranen1559 3 месяца назад
മന്ത്രി ശിവൻകുട്ടിയുടെ ശിഷ്യനാകാൻ പറ്റിയ ആളാണ് ആർപ്പോ.....ആർഷൊ.... ഇനിയൊരു മാർക്സിസ്റ്റ് മന്ത്രിസഭ വന്നാൽ ആർഷൊ ആയിരിക്കും വിദ്യാഭ്യാസ മന്ത്രി.... ശിവൻകുട്ടിയുടെ പ്രതി പുരുഷൻ....
@SureshV-qq6xn
@SureshV-qq6xn 3 месяца назад
തെറ്റ് തിരുത്തലായി കണ്ടാ മതി പ്രശ്നo തീരു o😂
@babykuttymathew8644
@babykuttymathew8644 3 месяца назад
Divasavum 3 epi ….Ingu ponnottey …. Njan veendum veendum kaanum ..
@mammedpadikkal1856
@mammedpadikkal1856 3 месяца назад
ഇവരുടെ പിന്നിൽ അണിനിരക്കുന്ന പെൺകുട്ടികളുടെ കാര്യം ആലോചിക്കുമ്പോൾ ഛേ കഷ്ടം എന്നേ പറയേണ്ടു, ഈ പെൺകുട്ടികളെ എങ്കിലും നേർവഴിക്കു നയിക്കുവാൻ രക്ഷിതാക്കൾക്ക് ബാധ്യത ഇല്ലേ?? 🤔🤔🤔
@sureshm1808
@sureshm1808 3 месяца назад
👌
@indulalpr2128
@indulalpr2128 3 месяца назад
Evalumare kettan mmda kings varum. Then sharing and bearing.
@basheerkutty6064
@basheerkutty6064 3 месяца назад
കൊച്ചു കുഞ്ഞുങ്ങളുടെ ആഗ്രഹം മണ്ണ് സാധിച്ചു കൊടുക്കണം 😂🤣🙏
@aswathiash4895
@aswathiash4895 3 месяца назад
ഒന്നുകില്‍ കളരിക്കു പുറത്ത് അല്ലെങ്കില്‍ ഗുരുക്കളുടെ നെഞ്ചത്ത്
@minithomas4036
@minithomas4036 3 месяца назад
Manda budhikkal anubhavikkette evanmmar e nirodhikkanam
@renininan3037
@renininan3037 3 месяца назад
അപ്പന്റെ തലയിൽ “ചോര ”അല്ല “ചെര ”പഠിക്കുന്ന പോലെ എന്നാണ് ആ ചൊല്ല് 😂
@devassypl6913
@devassypl6913 3 месяца назад
ഇവനെയൊക്കെ വളർത്തിയ അച്ഛന്റെയും അമ്മയുടെയും ഗുണം പിന്നെ നമ്മുടെ കാരണ ഭൂതനല്ലേ ഭരണം
@sridevinair4058
@sridevinair4058 3 месяца назад
👍👍👍🙏👏👏👏🤣
@ramachandhranka654
@ramachandhranka654 3 месяца назад
20.മാസം കൂടി തിളക്കാം.ഈ.പുഴുക്കൾക്ക്
@bijukk5984
@bijukk5984 3 месяца назад
പ്രിൻസിപ്പളിന്റെ നെഞ്ചത്ത് അടുപ്പ് കൂട്ടാൻ പോയവന്റെ വീട്ടിൽ അടുപ്പ് പുകയുന്നത് അമ്മ തൊഴിലുറപ്പ് പണിക്ക് പോ യിട്ടാണോ എന്ന് അന്വേഷിച്ചാൽ അറിയാം 😎😎
@SomarajanK
@SomarajanK 3 месяца назад
Avante okke achanmare pothujanam kaikaryam cheythal theerunnathe ullu avante okke ahamkaram. Pothujanam prathirodhikkathathanu ivarkku energy.
@indulalpr2128
@indulalpr2128 3 месяца назад
Who is this new sfi patti ?
@joyck5775
@joyck5775 3 месяца назад
എത്ര പറഞ്ഞാലും ഇവൻ മാർക്ക് ന
@ooraac
@ooraac 3 месяца назад
6 SHOW
@josephmj7814
@josephmj7814 3 месяца назад
Pithru soonyanmar mattullore viratinnu
@babykuttymathew8644
@babykuttymathew8644 3 месяца назад
Avanu amma yum Achanum illey ?!
@kmthomas7263
@kmthomas7263 3 месяца назад
റീൽസാണേ. റീൽസാണേ ....!!.. ജോറാണേ. ജോറാണേ...!!!??
@antonyantony8049
@antonyantony8049 3 месяца назад
Kutthye thayo kall😅😅
@venugopalannb2185
@venugopalannb2185 3 месяца назад
😂
@gnelson8053
@gnelson8053 3 месяца назад
Sfi beekaranmare jeili adakoo Keralathinte Abimanam kaakoo😮
@dreamthrissur6429
@dreamthrissur6429 3 месяца назад
Alla pillerum naade vidunnu. Avasaanam Sfi kkar maathramaakum😂😢
@sarathchandrababu5181
@sarathchandrababu5181 3 месяца назад
Nassichavarum ,nàsipìçhavarum .
@syamkrishna6632
@syamkrishna6632 3 месяца назад
ന്യൂ അലവലാതി...
@AjithaAnil-v5q
@AjithaAnil-v5q 3 месяца назад
SFl criminalsangadana
@georgepoulose9901
@georgepoulose9901 3 месяца назад
കുറാനിലോ,ഹദിസലോ മറ്റൊ നെഞ്ചത്ത് തീ കത്തിക്കലും കാലുവെട്ടലും വായിച്ചല്ലേ👈👈👈👈
@keralalion2528
@keralalion2528 3 месяца назад
വിഷവിത്തുക്കല്
@PapaSelva
@PapaSelva 3 месяца назад
വാളെടുത്തവൻ വാളാൽ എന്നചൊല്ലു ഇവറ്റകൾക്കു ചേരുമൊ 😮
@BalanCnair
@BalanCnair 3 месяца назад
good 😂
@RajinaDominic
@RajinaDominic 3 месяца назад
സൂപ്പർ അവതരണം
@AnilKumarIndia
@AnilKumarIndia 3 месяца назад
🤣😂
Далее
POLI и Маша - Сигма бой
00:20
Просмотров 295 тыс.