Тёмный

കണ്ടാൽ ഒരുപോലെ ഉള്ള അപകടകാരിയായ ശങ്കുവരയനേയും സാധുവായ ചുരുട്ടയേയും തിരിച്ചറിയാം... 

Vava Suresh
Подписаться 540 тыс.
Просмотров 162 тыс.
50% 1

തിരുവിതാംകൂർ ഉരചുരുട്ട: ചുരുട്ട വർഗ്ഗത്തിൽ പെട്ട ഇവ ശങ്കുവരയൻ പാമ്പിന്റെ രൂപസാദൃശ്യം ഉള്ളതും എന്നാൽ സാധുവായ non venomous പാമ്പാണ് തിരുവിതാംകൂർ ഉരചുരുട്ട(travancore wolf snake). കറുപ്പിൽ വെള്ളവരകളോടെ കാണപ്പെടുന്ന ഇവ പലപ്പോഴും ശങ്കുവരയൻ പാമ്പ് ആയി തെറ്റിദ്ധരിക്കാറുണ്ട്. ഇവയുടെ ശരീരത്തിൽ കാണപ്പെടുന്ന വരകൾ തുടർച്ചയായി ഒന്ന് വീതം ആണ്. എന്നാൽ ശങ്കുവരയനു തുടർച്ചയായി രണ്ട് വരകൾ വീതം ആണ്.ശങ്കുവരയൻ പാമ്പിന്റെ തല ഉരുണ്ട രൂപത്തിലാണ്.എന്നാൽ ഇവ പരന്ന തലയോടെയാണ് കാണപ്പെടുന്നത്.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@raheemraheem.r2346
@raheemraheem.r2346 4 года назад
വാവ സുരേഷിനെ ചങ്കായിഇഷ്ടമുള്ളവർ ലൈക്ക് അടി
@-90s56
@-90s56 4 года назад
വാവ ചേട്ടൻ ഇങ്ങനൊരു വീഡിയോ ചെയ്തതിലൂടെ കുറച്ച് പേരുടെയെങ്കിലും തെറ്റ്‌ധാരണ മാറിയിട്ടുണ്ടാകും 😊
@Sangeethnandanan
@Sangeethnandanan 3 года назад
Sureshetane njan mng 6 manik oru doubt ayi vilichirunu...ota ringil thane adeham phone eduthu samsarichu....etra nala samsaram aan.....thanks suresheta....daivam chetane anugrahikate....🙏🏻
@karthi7160
@karthi7160 4 года назад
ശംഖുവരയനും വെള്ളിവരയനും വ്യത്യാസം മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി വാവ ചേട്ടന് .
@rahoofputhiyakathchemmad6216
@rahoofputhiyakathchemmad6216 4 года назад
അണ്ണൻ അൽപ്പം തടിച്ചു കുട്ടപ്പനായിട്ടുണ്ട് 👌👌👌👌🌹🌹🌹എനിക്ക് മലയാള മണ്ണിൽ ഏറ്റവും ഇഷ്ടമുള്ള ചേട്ടൻ 🌹🌹🌹🌹
@varunkaniyala6302
@varunkaniyala6302 4 года назад
സുരേഷേട്ടൻ ഉഷാറായല്ലോ... 👏
@sujithsubramanyam8632
@sujithsubramanyam8632 4 года назад
എന്റെ അഭിപ്രായത്തിൽ വാവ ചേട്ടന് ഒരു ഡോക്ടറേറ്റ് നൽകി ആദരിക്കണം
@akhilbabu5380
@akhilbabu5380 2 года назад
🤣
@sudhavakkiyil
@sudhavakkiyil 2 года назад
Bhaghavane rakhishikkane Suresh ne 🙏🏻🙏🏻🙏🏻🙏🏻valathe vishamam thonnunu manasinu,,,,theerchayayum thirichu varum ......
@rino2575
@rino2575 4 года назад
ഒരു പാട് അറിവുകൾ പറഞ്ഞു തന്ന വാവ ചേട്ടൻ നന്ദി
@ananthapurilocal9444
@ananthapurilocal9444 4 года назад
ഇഷ്ടപ്പെടാതെ അല്ലെങ്കിൽ വിഡിയോ മുഴുവൻ കാണാതെ dislike അടിച്ച മനോരിഗകളെ പിന്തിരിഞ്ഞു പോകുക !!! ഇത് ഒരു ബോധവൽക്കരണവും , സോഷ്യൽ സർവീസ് എല്ലാം ചെയ്യുന്ന, മനുഷ്യന്റെ ജീവന് കാവളാലകുന്ന ഒരു നല്ല മനുഷ്യന്റെ വീഡിയോ ആണ് . എനിക്ക് വളരെ വിലപ്പെട്ട ആയി തോന്നുന്നു ഇൗ വീഡിയോയും വാവ ചേട്ടന്റെ എല്ലാ വീഡിയോയും.... God Bless Dear Vava Suresh cheattan👍
@achulightworld5906
@achulightworld5906 4 года назад
ഞാൻ ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ് സുരെഷ്ട്ടൻ.... സുരെഷ്ട്ടൻ എന്റെ ഈ കമന്റ്‌ വായിക്കും എന്ന പ്രേതിക്ഷയോടെ വായിച്ചാൽ മാത്രം പോരാ ഒരു hii എങ്കിലും റിപ്ലൈ തരണം🥰🥰തരണേ plz,..... 🤗
@sreejith9767
@sreejith9767 4 года назад
Good ചേട്ടാ. 3 തരം snake നെ പരിചയപ്പെടുത്തി അറിവുകൾ പകർന്നു തന്നതിൽ.
@shamsumoideen89shamsu52
@shamsumoideen89shamsu52 4 года назад
സാധാരണക്കാരായ ജനങ്ങൾക്ക് പോലും പാമ്പുകളെക്കുറിച്ച് വല്യ അറിവുണ്ടായത് വാവയുടെ വീഡിയോകൾ കണ്ടാണ്!
@hareeshhareeshhari810
@hareeshhareeshhari810 4 года назад
താങ്ക്സ് ചേട്ടാ ഈ അറിവ് ഞങ്ങൾകു പങ്കു വെച്ചതിനു
@kshathriyan8206
@kshathriyan8206 4 года назад
ചുരുട്ട പാമ്പിനെ കണ്ടിട്ട് പലരും ഇത് വിഷമുള്ളതാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
@Abhi-mr5lp
@Abhi-mr5lp 4 года назад
താങ്കളുടെ കൈയ്യിൽ ഉള്ളത് Travancore wolf snake അല്ല common wolf snake ആണ് Lycodon aulicus
@Aneesh725
@Aneesh725 4 года назад
👌👌👌👌 Big Salute Sureshetta.........
@anandhukannan9462
@anandhukannan9462 4 года назад
വാവ ചേട്ടൻ uyre
@sebindon
@sebindon 4 года назад
First like & comment
@ansarkeethedath1553
@ansarkeethedath1553 4 года назад
എന്റെ വീട്ടിൽനിന്നും ഇതുപോലുള്ള പാമ്പിനെ കിട്ടിയിട്ടുണ്ട് but ഏതിനമാണെന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടി, കുഞ്ഞുങ്ങളുള്ളതുകൊണ്ടു കൊന്നുകളയേണ്ടിവന്നു,
@anushaasmi7917
@anushaasmi7917 4 года назад
വാവസുരേഷ് ❤❤❤❤
@Nation89902
@Nation89902 3 года назад
Vava a exemplary human being.... 🙏
@suneeshptsunilsuneeshptsun8653
വീഡിയോ എനിക്ക് ഇഷ്ടപെടു
@jerinkj9654
@jerinkj9654 3 месяца назад
Nigalk chanel undayruno.. Njan ipozha kanunath🥰
@eyemedia4807
@eyemedia4807 4 года назад
Vava chettan .......Fans
@mrwdb4830
@mrwdb4830 3 года назад
Ithinte kunjungal engne
@SanthoshKumar-sm4dk
@SanthoshKumar-sm4dk 3 года назад
Same to you... thankalkkum ayur aarogyangal nernnu kollunnu
@midhunraj2962
@midhunraj2962 4 года назад
Poli engane sadhikkunnu
@shijusukumaran9221
@shijusukumaran9221 3 года назад
informative video dear
@prasanthbalasubramanian8260
@prasanthbalasubramanian8260 4 года назад
സുരേഷ് അണ്ണാ..... 💓💓💓😘😘😘
@j.k.v8857
@j.k.v8857 4 года назад
Yela jeevikeyum rakshikkukayum snehikkukayum cheyu sowndham vavakke big selute
@PrasanthP-r4z
@PrasanthP-r4z Год назад
ഹാപ്പി ഒന്നാം ❤❤❤🙏
@seenammajoseph363
@seenammajoseph363 4 года назад
Thank you vava👍👍👍
@dreamsofheaven5456
@dreamsofheaven5456 4 года назад
Good information video vava chetta😍😍😍😍
@pramodmahe5327
@pramodmahe5327 3 года назад
ഇത് തലശ്ശേരി ഭാഗത്ത് സാധാരണയായി കണ്ട് വരാറുണ്ട് എല്ലാർക്കും ഇതിനെ തിരിച്ചറിയാൻ പറ്റില്ല എന്റെ സഹോദരിയെ 22 വർഷം മുൻപ് കടിച്ചിട്ടുണ്ട് . ആദ്യം കടിയേറ്റ ആളിനെ കൊണ്ടുപോയി പിന്നാലെ പാമ്പിനെയും പാമ്പിനെ കണ്ടതും അവർ ആന്റിവെനം കൊടുത്തു അത് റീ ആക് ഷൻ ആയി അവിടുന്ന് പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചു അവിടെ നിന്നാണ് ശംഖ് വരയൻ രണ്ട് തരമുണ്ടെന്ന് തലയുടെ ഭാഗത്ത് ചെറിയ മാറ്റമുണ്ട് ഉടലിൽ വലിയ വ്യത്യാസമില്ല
@sominiajithajith2040
@sominiajithajith2040 3 года назад
സുരേഷ് ചേട്ടാ അടിപൊളി. 💐💐
@nanditha9613
@nanditha9613 4 года назад
Iniyum venam ithupoleyulla videos
@chichuthirupathi
@chichuthirupathi 3 года назад
Good vava Suresh etta 👍🙏 god bless you always 🙏
@anithagopi5819
@anithagopi5819 4 года назад
Gob bless you vava ചേട്ടാ
@aneeshamway7698
@aneeshamway7698 3 года назад
വാവ ❤😄🌹
@ManojKumar-i7n3y
@ManojKumar-i7n3y 9 месяцев назад
Congratulations Mr vava Suresh ❤❤❤❤❤
@jacksonkj2260
@jacksonkj2260 Год назад
ഇന്നലെ ഫ്രണ്ടിന്റെ വീട്ടിൽ ആദ്യം കാണിച്ച ടൈപ് വന്നിരുന്നു
@azizksrgd
@azizksrgd 3 года назад
👍👍👍
@basheertirur5168
@basheertirur5168 3 года назад
Super
@ayisharanha3712
@ayisharanha3712 4 года назад
Ishttam thaangalod
@darjijayesh3537
@darjijayesh3537 4 года назад
sir possible in hindi your work is nice
@a4uy4me94
@a4uy4me94 4 года назад
Vava chetten fans like
@sanjith.sanjusanj6489
@sanjith.sanjusanj6489 4 года назад
ഹായ്
@lineeshlineesh6447
@lineeshlineesh6447 3 года назад
വാവ ചേട്ടാ ഗോഡ് ബ്ലെസ് യു
@ragavanrajeev4683
@ragavanrajeev4683 4 года назад
Good
@ParikshitvlogNext
@ParikshitvlogNext 4 года назад
Nice video bro 👍❤️❤️
@timeline5530
@timeline5530 4 года назад
Veshamundo 2num
@shobhamadhu3286
@shobhamadhu3286 4 года назад
👍👍👍👍👍👍🙏🙏🙏🙏
@AshaManu
@AshaManu 4 года назад
Hi Vava Chetta
@pravinpravi2719
@pravinpravi2719 3 года назад
New one
@suneeshptsunilsuneeshptsun8653
സുരേഷ്ടന്റ് നമ്പർ തരാമോ
@aravinds9199
@aravinds9199 4 года назад
ഇപ്പോൾ മൊത്തത്തിൽ എത്ര രാജവെമ്പാല പിടിച്ചിട്ടു ഉണ്ട്
@krishnanbala5112
@krishnanbala5112 3 года назад
Namastey 🙏🙏🙏🙏
@jibinsreerama5248
@jibinsreerama5248 4 года назад
First view
@mrvloger7704
@mrvloger7704 4 года назад
Hai
@mr.guppymaster5156
@mr.guppymaster5156 4 года назад
Hii
@aswynn6322
@aswynn6322 4 года назад
snake master❤👑
@harikrishnanms4141
@harikrishnanms4141 4 года назад
👌👍
@nikhilranniranninikhilrann3900
@nikhilranniranninikhilrann3900 3 года назад
🙏
@actormukesh8265
@actormukesh8265 3 года назад
Love you 😘😘😘😘
@ahammedmanya7343
@ahammedmanya7343 3 года назад
മുറുക്കാന്‍റെ മണം പാമ്പിന്‍റെതാണോ
@rajeevprasanna7402
@rajeevprasanna7402 4 года назад
👌👌👌🙏❤️
@rajukaladi3724
@rajukaladi3724 2 месяца назад
ശങ്കു അല്ല ശംഖ് വരയൻ
@habeebvp197
@habeebvp197 4 года назад
Hloooo👍👍👍👍
@keralachoice5453
@keralachoice5453 4 года назад
Herooooo
@AbhishekSingh-yq1lc
@AbhishekSingh-yq1lc 3 года назад
Aap Hindi bola kare
@nithin0410
@nithin0410 4 года назад
💗
@vijaycr712
@vijaycr712 4 года назад
ചേട്ടനെ ഇഷ്ട്ടം ഉള്ളവർ like adikk 🙂🙂👍👍👍
@പുഞ്ചിക്കരGaming
Chettan 💪🔥 jeevan
@sankargorai6699
@sankargorai6699 4 года назад
Super
@ShobySrijai
@ShobySrijai 3 года назад
👍🏻👍🏻👍🏻
@shajipaul5402
@shajipaul5402 4 года назад
🙏🙏🙏🙏
@snp-zya
@snp-zya 4 года назад
ശങ്കുവരയനെയും കാട്ടു പാമ്പിനെയും ഇപ്പൊ തിരിച്ചറിയുന്നുണ്ടിൽ അത് വാവ ചേട്ടന്റെ വിഡിയോ കണ്ടിട്ടാണ് 🥰
@devikaslittleplanet1047
@devikaslittleplanet1047 4 года назад
വാവ ചേട്ടൻ fans 👍 അടിച്ചോ മക്കളെ, 💥💥💥🔥🔥 🐍
@filimstory4236
@filimstory4236 4 года назад
അടിക്കൂല 😮
@geethumohangeethu.7295
@geethumohangeethu.7295 4 года назад
Vava
@vijaycr712
@vijaycr712 4 года назад
🙂
@noufalvu369
@noufalvu369 3 года назад
Suresh chattan ok thanks
@vichithrammedia6185
@vichithrammedia6185 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FPvCRHeh8FU.html
@sureshnambiar6906
@sureshnambiar6906 4 года назад
വളരെ വിലയേറിയ ഒരു ക്ലാസ്സ്‌........ അതിനൊപ്പം സ്വന്തമായി കിട്ടിയ ഒരു വീട് ആ മരിച്ചു പോയ കുട്ടിയുടെ കുടുംബത്തിന് നൽകിയ മനസ്സിനെ നമിക്കുന്നു
@ichuirshad4927
@ichuirshad4927 2 года назад
Athe
@MYMOGRAL
@MYMOGRAL 4 года назад
പാമ്പുകളെ പേടിയില്ലാത്ത മനുഷ്യരുണ്ടാവുമോ എന്ന് ചിന്തിച്ചിരുന്നു.. നിങ്ങളെ കണ്ടപ്പോൾ സംശയം മാറി 😀😀👏👏👏
@vijianirudhan694
@vijianirudhan694 4 года назад
ഇന്ത്യയിൽ എത്രയോ വ്യക്തിത്വങ്ങളെ പദ്മശ്രീ നൽകി ആദരിച്ചിരിക്കുന്നു... സിനിമ ഫീൽഡ് അടക്കം.... ഇദ്ദേഹത്തെ പോലുള്ള ആദരണീയരെ സർക്കാർ കാണാത്തതെന്തേ?
@aneeshvaipur
@aneeshvaipur 3 года назад
സർക്കാര് നിർദ്ദേശിച്ചാലെ പദ്മയ്ക്ക് പരിഗണിക്കു
@MrJoythomas
@MrJoythomas 3 года назад
മാവയ്ക്ക് അർഹതയില്ല കാരണം fire force ....safety equipment ഇല്ലാതെ fire അണയ്ക്കാൻ പോകുന്ന മാതിരി ....
@anualex8417
@anualex8417 4 года назад
Vava chettan fans undoo undel like adichoo😘😘😘😘😘😘😘♥️♥️♥️♥️♥️♥️♥️♥️♥️vava chettan uyir
@saathputhukattil
@saathputhukattil 4 года назад
Chettante vedio brazil l vare hitanu
@AkhilsTechTunes
@AkhilsTechTunes 4 года назад
പാമ്പുകളെ ആദ്യം നല്ല പേടിയായിരുന്ന്.. ചേട്ടന്റെ വീഡിയോസ് കാണാൻ തുടങ്ങിയത് മുതൽ അവയെ ഇത്തിരി ഇഷ്ടപ്പെടാൻ ഒക്കെ തുടങ്ങി.. പേടിയുണ്ടെങ്കിലും...
@pradeepputhumala5744
@pradeepputhumala5744 3 года назад
കണ്ടിട്ട് ഒരുപോലെ തോന്നുന്നു. ചേട്ടന് പെട്ടന്ന് പറ്റും, സാദാരണകാർ കുറച്ച് പാട്പെടും.. എന്തായാലും വളരെ നന്ദി ചേട്ടായി 🙏😍🙏
@radhikaratheesh4166
@radhikaratheesh4166 4 года назад
ഒരുപാട് അറിവുകൾ പകർന്നു തന്നതിന് വാവ ചേട്ടന് ഒരുപാട് നന്ദി
@thampannaranmulla5287
@thampannaranmulla5287 Год назад
Ningal kizhakkan Mala example moonnaril poku shamkhu varayanu apaara valippamundu...... Valakazhappan ennanu Peru... Karimcherayude neelam...... Ningal samadhanam prayanam...ithinu vishamundo ithu shamkhu varayanano..
@deepaantony2083
@deepaantony2083 4 года назад
വാവ പാമ്പുകളെക്കുറിച്ചു പറഞ്ഞു മനസിലാക്കി തരുന്നത് കൊണ്ട് എല്ലാവരുടെയും മനസ്സിൽ പാമ്പുകളെക്കുറിച്ചുള്ള ഭയം മാറിക്കിട്ടും.. ഇനിയും ഇങ്ങെന നല്ല വിവരണങ്ങൾ എല്ലാവർക്കും കൊടുക്കുക.❤️❤️❤️❤️
@Shareefcgn
@Shareefcgn 4 года назад
പറഞ്ഞതൊക്കെ മനസിലായി എന്നാലും മാറിപ്പോകും
@vijithvijayan2152
@vijithvijayan2152 4 года назад
നമസ്തേ വാവ ചേട്ടാ മനുഷ്യസ്നേഹവും നന്മയുള്ള മനസിന് ഉടമയായ വാവ ചേട്ടനെ എല്ലാ ദൈവങ്ങളും അനുഗ്രഹിക്കട്ടെ 🤚🤚🤚
@Geesha_
@Geesha_ 4 года назад
Vava chettan....vannam vecchu...Nalla karyam🙏
@MikeJohnMentzer
@MikeJohnMentzer 3 года назад
Pakshe hair style sheri ayilla Pazheta nallatu
@dreamcapturemedia7473
@dreamcapturemedia7473 3 года назад
ചേട്ടാ....പാമ്പ് പൊളിക്കുമ്പോൾ കപ്പ പുഴുങ്ങുന്ന മണം ആണെന്ന് പറയുന്ന കേട്ടിട്ടുണ്ട് ശരിയാണോ.... ?
@k12musiczz29
@k12musiczz29 3 года назад
ഇന്നലെ രാത്രി എന്റെ വീടിന്റെ അടുത്ത sankhuvarayan, ആണെന്ന് പറഞ്ഞു ഒരു chuvarpambhine കൊന്നു
@ajmalshafi2690
@ajmalshafi2690 2 года назад
Ningada namber ondo oru photo ayakana evida bathroimil Ideal.idak kanarund Place namber
@noushadkl1413
@noushadkl1413 3 года назад
ഞ്ങ്ങൾ ശംഖ് വരയനെ ചുരുട്ട മണ്ടലി, കേട്ട് ബളെപ്പൻ എന്നാണ് പറയുന്നത്
@k12musiczz29
@k12musiczz29 3 года назад
എനിക്കും കിട്ടി ഒരു നീർക്കോലിയുടെ കടി
@vishnubabu7935
@vishnubabu7935 4 года назад
Dislike etho vishmulla randu kalulla pambukal anenu tonunnu
@musammilbachu9687
@musammilbachu9687 4 года назад
ശങ്കു വരയൻ പമ്പിന്റെ മാറ്റിങ് ടൈം എപ്പോഴാണ്
@ajsalaju7556
@ajsalaju7556 4 года назад
നമ്മുടെ നാട്ടിൽ വലെർപ്പൻ എന്ന പെരിൽ വിളിക്കുന്ന പാമ്പിനേ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ
@mahmoodvaliyaparambath7303
@mahmoodvaliyaparambath7303 10 месяцев назад
ചുവർ പാബ് എന്ന് പറയും ഇതിന്ന് വെനമില്ല
Далее
100 Identical Twins Fight For $250,000
35:40
Просмотров 39 млн