Тёмный

കണ്ടാൽ മൂർഖൻ, വലുപ്പത്തിൽ രാജവെമ്പാല, പ്രായം 15 വയസ്സ് | Vava Suresh | Snakemaster EP 855 

Kaumudy
Подписаться 5 млн
Просмотров 2 млн
50% 1

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം എഴുത്താവൂരിന് അടുത്തുള്ള മുളമൂട്‌ ഉള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര.റോഡിനോട് ചേർന്ന് ഒരു ചെറിയ വീട് ,കട്ടിലിനടിയിലാണ് പാമ്പ്‌,പാമ്പിനെ കണ്ടതും വാവാ സുരേഷിന് സത്തോഷം,കണ്ടാൽ മൂർഖൻ പാമ്പ്‌,വലുപ്പത്തിൽ രാജവെമ്പാല,15 വയസ് പ്രായമുള്ള ഈ വലിയ പാമ്പിന്റെ വിശേഷങ്ങളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപിഡോഡ് കാണുക.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 9745319022
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#snakemaster #vavasuresh #kaumudy

Животные

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 480   
@Kashi316
@Kashi316 Год назад
ഏട്ടൻ ഫൻസ് ലൈക്ക് അടി 😍😍
@SanthoshKumar-es5og
@SanthoshKumar-es5og Год назад
❤️
@vava.sureshfans3037
@vava.sureshfans3037 Год назад
Njan ok 👍
@girijagirija9865
@girijagirija9865 Год назад
❤️❤️😘
@anusv-un6ru
@anusv-un6ru Год назад
😍😍ഞാൻ ഒരു ചേര ഫാൻ ആണ് 😂എന്റെ വീട്ടിൽ സ്ഥിരമായി ചേര വരാറുണ്ട്. രാവിലെ മൂപ്പർ വന്ന് വല്ല എലിയോ പാറ്റയോ ഉണ്ടെങ്കിൽ പിടിച്ചു തിന്നും. ഒരിടത്തു മിണ്ടാതെ കിടക്കും. ഞങ്ങൾ ഭക്ഷണം കൊടുക്കും 😂കേരള ചേര ഫാൻസ്‌ അസോസിയേഷൻ 😆😆😆😆
@santhoshkuttan8579
@santhoshkuttan8579 Год назад
😁😁😁🤝👍
@jubi2725
@jubi2725 Год назад
😂😂
@anusv-un6ru
@anusv-un6ru Год назад
@@santhoshkuttan8579 🤣🤣
@anusv-un6ru
@anusv-un6ru Год назад
@@jubi2725 🤣🤣
@rahnanihad
@rahnanihad Год назад
😂😂😂😂
@sanoopta786
@sanoopta786 Год назад
ഇതിലും നീളമുള്ള കറുത്ത ചേര പറമ്പിൽ എപ്പോഴും കിടക്കും പെട്ടെന്ന് കാണുമ്പോൾ പേടിച്ചു പോകും
@iconicgoal846
@iconicgoal846 Год назад
കറുത്ത ചേര 😭😭😭👀👀👀👀
@anuusha-v7m
@anuusha-v7m Год назад
Yes😩😩😩
@renjitht.ravindran6789
@renjitht.ravindran6789 Год назад
ശോഭരാജിനെക്കാൾ ധൈര്യമുള്ള രണ്ടുപിള്ളേരും 😮
@Antony_sebastian
@Antony_sebastian Год назад
😮 Sathyam
@SanthoshKumar-es5og
@SanthoshKumar-es5og Год назад
സുരേഷേട്ടന്റെ വീഡിയോ മാത്രം കാണുന്നവരെ ആരൊക്കെ ഉണ്ട് എൻറെ സുരേഷേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️
@Dony_RDX
@Dony_RDX Год назад
കോപ്പ്
@fury2412
@fury2412 Год назад
@@Dony_RDX kannapi mwonu adanghi iri
@Sharon-xu1xb
@Sharon-xu1xb Год назад
Vava Suresh always king 🔥💪🏻🥰
@Sharon-xu1xb
@Sharon-xu1xb Год назад
@@fury2412 nee poda
@Dony_RDX
@Dony_RDX Год назад
@@fury2412 ഇവന്റെയൊക്കെ fan ആയ നീയാണ് കണ്ണാപ്പി കോളനി കണ്ണാപ്പി
@HernameVeenes
@HernameVeenes Год назад
Le പാമ്പ് : ശ്യെട വിടടോ എന്നെ..... ഇതിപ്പോ ഇഴഞ്ഞിട്ടും ഇഴഞ്ഞിട്ടും മുന്നോട്ട് പോകുന്നില്ലല്ലോ എന്റ ദൈവങ്ങളെ
@iconicgoal846
@iconicgoal846 Год назад
😀
@renjinim.t3624
@renjinim.t3624 Год назад
സുരേഷിച്ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.....
@ashifashivlogs8016
@ashifashivlogs8016 Год назад
ആമീൻ
@akhilshaji9666
@akhilshaji9666 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@vijiajeeshajeesh9821
@vijiajeeshajeesh9821 Год назад
Suresh chettane enikk eshdanu celebratesine kanan ellarkkum eshdanu ennal ee manushyane neril kanan agraham und.
@aravindkumarh5332
@aravindkumarh5332 Год назад
സുരേഷി എബ്രഹാം ആണോ 😄
@sindhuv4680
@sindhuv4680 Год назад
Ankitha Ratheeshan C.K
@bineshdavid8842
@bineshdavid8842 Год назад
ഞാൻ കണ്ടിട്ടുള്ള പാമ്പുകൾ ഒക്കെ ആളെ കാണുമ്പോൾ ഓടിയൊളിക്കുന്നതായി ആണ് കാണുന്നത്. വാ വാ സുരേഷിനെ കാണുന്ന പാമ്പുകൾ ചിരിച്ചു കൊണ്ട് നിൽക്കും😂
@rajuvargees5081
@rajuvargees5081 Год назад
കൊള്ളാം അടിപൊളി ഇതിൽ പാമ്പിനെ പിടിക്കുന്നത് ശരിക്കും കാണിക്കുന്നുണ്ട്.̊.̊.̊.̊.̊ഇനിയുള്ള വീഡിയോസ് എല്ലാം ഇതുപോലെ ആയിരിക്കട്ടെവാവയെ ദൈവം അനുഗ്രഹിക്കട്ടെ
@dhiyacreations5866
@dhiyacreations5866 Год назад
ഇതിലും വലിയ ചേര എന്റെ വീട്ടിൽ ഞാൻ കണ്ടു
@Abhinav_abhiz
@Abhinav_abhiz Год назад
ഞാനും കണ്ടിട്ടുണ്ട് 👍🏻
@NisarKochu-g7s
@NisarKochu-g7s 5 месяцев назад
Ninte baryavum
@NisarKochu-g7s
@NisarKochu-g7s 5 месяцев назад
😂
@wonderworld3399
@wonderworld3399 Год назад
അമ്മ പട്ടാളത്തിലായിരുന്നു എന്ന് തോന്നുന്നു 🤣🤣🤣🤣
@as-xj1yd
@as-xj1yd Год назад
😂😂😂😂😂
@ABhinAv-b5m
@ABhinAv-b5m Год назад
😂😂 pakshey pavam
@vijiajeeshajeesh9821
@vijiajeeshajeesh9821 Год назад
😂🤭
@goutham569
@goutham569 Год назад
S.I യുടെ തോക്കായിരിക്കും 😂
@sunishgreat2862
@sunishgreat2862 Год назад
Pampinepati ithreyum arivullavar forest department il illa idehath kuttam parayaunavarku asooya mathram ideham Indiayil jenichupoyathkond mathram adehathinu arhikuna angeekaram kitiyitilla
@ajmalaju-lv3rc
@ajmalaju-lv3rc Год назад
ഈശ്വരൻ കാക്കട്ടെ നിങ്ങളെ ❣️
@Al-Mallu_BoY
@Al-Mallu_BoY Год назад
വാവ യെ കാണുമ്പോൾ എല്ലാ പാമ്പും അടങ്ങി കിടക്കുന്നു. How? നമ്മൾ ഒക്കെ ഒരു പാമ്പിനെ കണ്ടാൽ 100 റേ 100ൽ പായും പാമ്പ്
@sadiksalim3855
@sadiksalim3855 Год назад
എന്റെ വീട്ടിൽ പണ്ട് ഇതുപോലൊരു ചേര ഉണ്ടായിരുന്നു വൈകുന്നേരം അമ്മ മീൻ വൃത്തിയാക്കുമ്പോൾ അതിന്റെ വേസ്റ്റ് കഴിക്കാൻ സ്ഥിരം വരുമായിരുന്നു അതും ഏതാണ്ട് ഇത്രയും നല്ല സൈസ് ഉണ്ടായിരുന്നു 👍
@MahasoomaoksMahasooma-gh4td
@MahasoomaoksMahasooma-gh4td 4 месяца назад
Same ഇതേ കമന്റ്‌ ഇടാൻ വന്നതാ ഞാനും എന്റെ Hus ഹോമിൽ വരാറുണ്ട് മീൻ മുറിക്കുമ്പോൾ എവിടുന്നാ വരുന്നതെന്നറിയില്ല പൂച്ച വരുന്ന പോലെയാ ചേര വന്ന് മീൻ തിന്ന് പോവാ എനിക്ക് അപ്പോ അത്ഭുതം ആയിരുന്നു അതൊക്കെ
@danielmcclaren8021
@danielmcclaren8021 Месяц назад
Ninghal valarthunne aano 😅
@cinemauyir4406
@cinemauyir4406 Год назад
മഞ്ഞ ചേര മലർന്നു കടിച്ചാൽ മലയാളത്തിൽ മരുന്നില്ല എന്ന് ഒരു ചൊല്ല് കേട്ടിട്ടുണ്ട്.അതെന്താ അങ്ങനെ പറയുന്നത് ആർകെങ്കിലും അറിയുമോ ?
@amalpeter6118
@amalpeter6118 Год назад
നിന്നു കഥപ്രസംഗം നടത്തിട്ട് ആണോ പാമ്പിനെ പിടിക്കുന്നെ.. അതും വീട്ടിൽ പാമ്പു കണ്ടു പേടിച്ചിരിക്കുമ്പോ.. പക്ഷെ ഈ വീട്ടുകാർക്കു അത്ര പേടില്ലെന്നു തോന്നുന്നു.. 😁😁
@sakthis8311
@sakthis8311 Год назад
അമ്മ :കഥപ്രസംഗം പറയാതെ എടുത്തോണ്ട് പോടെ 😂
@nadeerdxb6435
@nadeerdxb6435 Год назад
😂😂😂😂
@bairstowvlogs3437
@bairstowvlogs3437 Год назад
അടിപൊളി കഥപൃംംംംംംംംംംംംം
@jayaprabha9481
@jayaprabha9481 Год назад
Vavacheatta 🙏🙏🙏 Episode super 👌👌👌👌🙋🙋🙋👌👌👌🤲🤲🤲🤲🤲🤲🤝🤝🤝🤝🤝❤️❤️❤️❤️❤️
@syamambaram5907
@syamambaram5907 Год назад
വംശനാശ ഭീഷണി ഇല്ലാത്ത നാട്ടിലുള്ള വിഷപ്പാമ്പുകളെ തല്ലിക്കൊന്ന് കളയുക.
@satan.6186
@satan.6186 Год назад
അതിന് ആർക്കും അർഹത ഇല്ല ..എല്ലാം ഭൂമിയുടെ അവകാശികൾ ആണ്.. മനുഷ്യൻ മാത്രം ജീവിച്ചാൽ പോരല്ലോ ഈ ഭൂമിയിൽ....
@Yes0069
@Yes0069 Год назад
നിങ്ങൾ ഒന്നും പാലക്കാട്‌ ശെരിക്കും കണ്ടിട്ടില്ല കണ്ടാൽ നിങ്ങൾ അങ്ങെനെ പറയുല കേരളത്തിലെ ഏറ്റവും നല്ല പ്രകൃതി രമണീ യമായ ജില്ല അത് പാലക്കാട് തന്നെ യാണ്. Love you KL09❤️❤️
@dileepgr2009
@dileepgr2009 Год назад
അട്ടപ്പാടിയെപ്പറ്റി അല്ലേ പറഞ്ഞത് 😊
@vinodk812
@vinodk812 Год назад
@@dileepgr2009 🤣🤣👌👌
@kannan8pl
@kannan8pl Год назад
Pinne ninta oru palakkad
@anshadkarunagappally5876
@anshadkarunagappally5876 Год назад
പട്ടികാട് ആണോ 🤣🤣🤣
@Shameer1__
@Shameer1__ Год назад
നിൻക്ക് പാലക്കാട് നമുക്ക് tvm 😍
@sindhujayakumarsindhujayak273
ചേട്ടായി.... നമസ്ക്കാരം 🙏 സുഖം അല്ലേ ... ❤️ ❤️ ❤️
@asgardfamily8997
@asgardfamily8997 Год назад
Kuree naalk shesham murakn allathe oru pambine kanunath. Happy aayi... Good job
@sonasonajagathi4641
@sonasonajagathi4641 Год назад
sureshettan nalla humoursense aanallo😂
@abhijitham6619
@abhijitham6619 7 месяцев назад
വിഷപ്പല്ലും ഇല്ല വിഷവും ഇല്ല എന്നാലും പ്രത്യേക ആക്ഷൻ കാണിച്ച് അടി മേടിച്ച് കൂട്ടാൻ ചേര സാറിൻ്റെ കഴിവ് അപാരം തന്നെ ആണ്😂😂😂
@rufeedt.t2122
@rufeedt.t2122 Год назад
ഇങ്ങേർക്ക് ഒരു അവാർഡ് കൊടുക്കാൻ ആരുമില്ലേ ഇവിടെ 🤦🏻‍♂️❤️
@barbaradelossantos6240
@barbaradelossantos6240 Год назад
Namaste vava,watching from philippines,im your long time subscriber .
@niyaz_nizz
@niyaz_nizz Год назад
😊👍🏻👍🏻
@JansreeMovieProductions
@JansreeMovieProductions Год назад
മഞ്ഞ ചേരയാ, കരിം ചേരയും ഉണ്ട്‌ നാട്ടിൽ 😊 സല്യൂട്ട് വാവേ 🥰🙏
@anjushiva9412
@anjushiva9412 Год назад
നല്ലോണം കടിക്കും കടിക്കും എന്ന് പറഞ്ഞിട്ട് വാവ ചേട്ടന്റെ കാലിന്റെ ഇടയിലൂടെ ഒക്കെ പോയിട്ടും കടിക്കുന്നില്ലല്ലോ. ഞാൻ ഒരിക്കലും കടിക്കാൻ വേണ്ടി പറഞ്ഞതല്ല. അവര് ഇങ്ങനെ പറഞ്ഞപ്പോൾ ഒന്ന് പറഞ്ഞതാണേ 🙏
@iconicgoal846
@iconicgoal846 Год назад
Nalla pain aanu kadikittiyal
@SUPERMAN-u6x
@SUPERMAN-u6x Год назад
വിഷം ഉണ്ടോ... 🤔
@akhiljose3116
@akhiljose3116 7 месяцев назад
​@@SUPERMAN-u6xillaa
@afsalafsal3659
@afsalafsal3659 Месяц назад
​@@SUPERMAN-u6x ഇല്ല.
@Rejani341
@Rejani341 Год назад
♥️എന്റെ സുരേഷ് ചേട്ടാ ♥️😘😘😘😘😘സുരേഷ് ചേട്ടാ ♥️😘😘😘സുരേഷ് ചേട്ടാ ♥️😘😘😘😘😘😘😘😘😘😘😘😘😘😘😘
@Basheer454
@Basheer454 Год назад
കണ്ണ് ഒന്ന് പരിശോധിച്ചാൽ നല്ലതാ എനിക്ക് ഒരു സുരേഷ് ഷിനെ കാണുന്നുള്ളൂ
@vava.sureshfans3037
@vava.sureshfans3037 Год назад
രജനി ചേച്ചി പാവം ആണ് 👏
@eldho8518
@eldho8518 Год назад
Nnn.
@nandakumarps7766
@nandakumarps7766 Год назад
😄😄😄👍🏻👍🏻
@unlimitededi
@unlimitededi Год назад
നിനക്കെന്താടീ പ്രാന്ത് പിടിച്ചാ 🔛
@shantom7602
@shantom7602 Год назад
പേടിക്കണ്ട ശോഭ ചേച്ചിയെകാളും വിഷം കുറഞ്ഞ പാമ്പാ 🙂
@Kerala_throwball_association.
7:36😂😂
@Chocodentist
@Chocodentist Год назад
Aa veedum perayum onnu clean aaku chechi ....veedinte valupathil alla ath ethra vrithiyaaki kidakunnu ennan kaarym
@sreejithramakrishna3193
@sreejithramakrishna3193 Год назад
Onnu vrithi aaki ital pambu onnum varila...ethu pambu alla Avante appan vare varum...kuttikal okke ullathalle ,kudil aanenkilum vrithiyum vedipum aayi etude. .😮😮😮
@trollex1937
@trollex1937 8 месяцев назад
Thumbnail diiferrnt vedio different kya hii hisab hai yarrrrrrrrrrrrr
@subranmanyan7517
@subranmanyan7517 Год назад
പാമ്പിനെ കുറിച്ച് ഇത്രയ്ക്ക് വിശദീകരിക്കാൻ വാവ സുരേഷ് അല്ലാതെ വേറെ ആർക്കും കഴിയും 🙏🙏🙏🙏👌👌👌💪💪💪💪💪👍👍❤️❤️❤️❤️❤️❤️❤️❤️❤️
@jishajisho7366
@jishajisho7366 Год назад
L
@nithyajoseh
@nithyajoseh Год назад
pinnalla😍
@SudhinSubathi
@SudhinSubathi Месяц назад
GOD BLESS YOU VAVA CHETTA 🙏❤
@ShrutiLakshmi.
@ShrutiLakshmi. Год назад
എല്ലാവർക്കും അവരവരുടെ ജില്ല തന്നെ ആയിരിക്കും പ്രിയപ്പെട്ടത്... KL 14...
@mohammadadnanam4472
@mohammadadnanam4472 Год назад
Kl14👋
@MaheshMahesh-nc3jz
@MaheshMahesh-nc3jz Год назад
Kl. 2
@Rockey_VR
@Rockey_VR Год назад
ഞാൻ ആദ്യം മൂർഖൻ എന്ന് ക്യാപ്ഷൻ കണ്ടായപ്പോൾ ഞെട്ടിപ്പോയി കാരണം ഇതുപോലത്തെ പാമ്പ് വീട് ഇരിക്കുന്ന സ്‌ഥാലത്തുണ്ട്,ഇത്രയും വലുപ്പം ഉള്ളത് ഇപ്പോൾ കണ്ടിട്ടില്ല പണ്ട് ചെറുപ്പത്തിൽ കണ്ടിട്ടുണ്ടായിരുന്നു.ഇപ്പോഴും ആറ് അടിയിൽ കൂടുതൽ ഉള്ളത് ഉണ്ട്.ഞാൻ ചേരയാണെന്നു തന്നെയാണ് ഓർത്തുകൊണ്ടിരുന്നത്. മൂർഖൻ ഇപ്പോൾ വീടിന്റെ പരിസരത്തു ഇല്ല..ജനലിൽ കൂടെ അങ്ങനെ കയറാറില്ല. ഈ വീടിന്റെ ജനലിന്റെ അടുത്തു വരെ മണ്ണും ഓലയു മറ്റുമൊക്കെ കൂട്ടിയിട്ടിട്ടുണ്ട്,അതുകൊണ്ടായിരിക്കും ജനലിൽ കൂടി കയറിയത്.അല്ലെങ്കിൽ വാതിലിൽ കൂടി ആയിരിക്കും കയറിയത്..
@saimanazarnazar
@saimanazarnazar Год назад
ഞങ്ങടെ areayil ഉണ്ട് ഇതിലും വലുത് ഇപ്പോളും കാണും.. ഇതിനെ കാൾ vannamund എന്തൊരു neelamanu അതിനു ഇഴയാൻ budhimuttanu വണ്ണം ഉണ്ടയൊണ്ട്. ഞങൾ അതിനെ ഒന്നും ചെയ്യാറില്ല മണ്ണ് വാരി ഏറിയും 😅
@gopikrishnans9106
@gopikrishnans9106 Год назад
മുൻപ് അണലിയെ പിടിക്കുന്ന വിഡിയോയിൽ പറഞ്ഞത്‌ 5 അടി 9 ഇഞ്ച് ആണ് height എന്നാണ്. ഇതിൽ പറയുന്നത് 6 അടി ഉണ്ടെന്നും.
@sivarajans9406
@sivarajans9406 4 месяца назад
താങ്കൾ ചെന്ന് അളന്നു തിട്ടപ്പെടുത്തിയാൽ മതിയായിരുന്നല്ലോ..... തർക്കം വേണ്ടായിരുന്നു 😜
@gopikrishnans9106
@gopikrishnans9106 4 месяца назад
@@sivarajans9406 ഞാൻ പറഞ്ഞത് അയാൾ തന്നെ 2 വീഡിയോകളിൽ പറഞ്ഞ 2 അളവുകളെ കുറിച്ചാണ്. അല്ലാതെ അയാളെ ചെന്ന് അളന്ന് കറക്റ്റ് height കണ്ടുപിടിച്ച്‌ കൊടുക്കേണ്ട കാര്യം എനിക്കില്ല.
@sivarajans9406
@sivarajans9406 4 месяца назад
@@gopikrishnans9106 അങ്ങനെ ആണെങ്കിൽ വലിയ ആളാകാതെ മിണ്ടാതെ ഇരിക്കണം 😄
@gopikrishnans9106
@gopikrishnans9106 4 месяца назад
@@sivarajans9406 മിണ്ടണോ വേണ്ടയൊന്ന് ഞാൻ തീരുമാനിക്കും, അതിന് എനിക്ക് നിൻ്റെ അനുവാദം വേണ്ട.
@gopikrishnans9106
@gopikrishnans9106 4 месяца назад
@@sivarajans9406അയാള് തെറ്റ് പറഞ്ഞാൽ ഇനിയും അത് പറയും. എനിക്ക് മിണ്ടാൻ നിൻ്റെ ഒന്നും അനുവാദം ആവശ്യമില്ല.
@excellent8378
@excellent8378 Год назад
പാലക്കാട് കൊല്ലങ്കോട് ❣️❣️
@manojmanuvkc
@manojmanuvkc Год назад
Muthalamada
@adines2355
@adines2355 3 месяца назад
ഇവിടെ ind ഇത് പോലെ ഒരുത്തൻ 😌😇
@MaimoonathEpParavanna
@MaimoonathEpParavanna Год назад
സുരേഷ സുരേഷ് ഒരു ഒരു പാമ്പ് ശാസ്ത്രഞനാണ് എന്നാലും ഇത് കാണ്ടുമ്പോൾ വേദനയുണ്ട് സ്വന്തം ജീവിതരഹോമിക്കയാണ് പാവം വാവ സുരേഷ്😊❤
@shahmaa7534
@shahmaa7534 8 месяцев назад
നിങ്ങൾക്ക് എന്ത് അറിയാം വാവ സുരേഷിനെ കുറിച്ച്
@shahmaa7534
@shahmaa7534 8 месяцев назад
സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ അത്ര ഇന്നോളം
@aswinramesh4253
@aswinramesh4253 Год назад
പാലക്കാട് കൊല്ലങ്കോട് പോവിൻ, film city എന്നറിയപ്പെടുന്ന ഒറ്റപാലത്തേക് പോവിൻ, beautiful manarkadikyu പോവിൻ......anagne എത്ര എത്ര.........ആലത്തൂർ,ചിറ്റൂർ.........ആഹാ.....❤
@FRQ.lovebeal
@FRQ.lovebeal Год назад
*സത്യത്തിൽ പുള്ളി എന്നിട്ട് ആരണ് 🤒🤒😌🤒😌🤒😌🤒😌🤒😌🤒😌🤒*
@akhilprasad114
@akhilprasad114 Год назад
ചേര സർ 🔥
@vava.sureshfans3037
@vava.sureshfans3037 Год назад
Hai sugam ano ninta comment name yenta manasilavunilla
@mehshazcreationsvlogs9699
@mehshazcreationsvlogs9699 Год назад
എന്തോന്ന് najmu ഒന്ന് nannayikoode 🤭
@FRQ.lovebeal
@FRQ.lovebeal Год назад
@@mehshazcreationsvlogs9699 നന്നായി 😌നീ ആണല്ലോ കോടതി q
@goutham569
@goutham569 Год назад
തോക്ക് S.I യുടെ ആയിരിക്കും 😂😂😂
@sreejithpriya3422
@sreejithpriya3422 Год назад
17:41 കരി ചേര എന്റെ വീട്ടിനടുത്തുണ്ട് എന്റെ വീട് കൊല്ലം പാരിപ്പള്ളി യിൽ ആണ് റബറും തോട്ടത്തിലാണ് ഞാൻ കണ്ടത് പാമ്പാണ് എന്ന് വിചാരിച്ചു കല്ലെടുത്തു എറിഞ്ഞു അതു പത്തി പിരിത്തില്ല അതു സ്പീടിനു ഈഴഞ്ഞു പോയി അപ്പോൾ മനസിലായി ചേരായാണെന്നു
@sudhia4643
@sudhia4643 Год назад
ഇതാണ്. പാമ്പ്. പിടുത്തം... അല്ലാതെ. പാമ്പിനെ. പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും. പിടിവലിയിടുകയല്ല ചെയ്യേണ്ടത്..🙏🙏🙏🙏🙏. വാവാസുരേഷ്.❤ 👍👌🌹🌹🌹
@anandr9917
@anandr9917 Год назад
എനിക്ക് പാലക്കാട് ഒരുപാട് ഇഷ്ടം. Tvm അതേപോലെ ഇഷ്ടം. ഞാൻ പാലക്കാടുകാരൻ
@shabeersha9735
@shabeersha9735 10 месяцев назад
സുരേഷേട്ടാ ചേട്ടന്റെ റെക്കോർഡ് അടിക്കാൻ ഒരു പാമ്പ് പിടുത്തക്കാരും ആയിട്ടില്ല ❤അങ്ങനെ അടിക്കണമെങ്കിൽ ക്രിക്കറ്റിൽ സച്ചിൻടെ റെക്കോർഡ് കടത്തണം 😂😂
@keralaswiftclub
@keralaswiftclub 25 дней назад
😮😮😮😮ഇപ്പോ ഓടി എന്നു ചോദിച്ചാൽ മതി 😅😊
@salmanulfarisp6607
@salmanulfarisp6607 Год назад
Big fan suresh ettaaa
@amal-vr4xe
@amal-vr4xe Год назад
ഈ ഇടയ്ക്കു ലൈസൻസ് ഉള്ള രണ്ടു കെഴഗമാർ ഒരു രാജവെമ്പാലയെ പിടിച്ചു.ചിരിച്ച് ഉറുപാടുവന്നു. ഭാഗ്യം ആ പാമ്പ് ചാകാത്തതും ആൾകാർ രക്ഷപെട്ടതും
@sree---hari--10.x88
@sree---hari--10.x88 Год назад
പാലക്കാട് 👍ഞാൻ ചേർപ്പുളശ്ശേരി 💔
@shifajiyas
@shifajiyas Год назад
Njan thootha
@riyazaneez6713
@riyazaneez6713 Год назад
@@shifajiyas njan mannarkkad
@vava.sureshfans3037
@vava.sureshfans3037 Год назад
Njan Nedumangad
@faisalbossbossfaisal3157
@faisalbossbossfaisal3157 Год назад
സുരേഷ് ഏട്ടാ കേരളത്തിൽ കാണാൻ ഏറ്റവും ബംഗിയുള്ള സ്ഥലം പാലക്കാട് തന്നെ ആണ് നിങ്ങൾ ഒന്ന് കൂടി പോയി നോക്കണം പ്ലീസ് 💞
@ajudevaj143
@ajudevaj143 Год назад
ninde nade ayonde ne parayunneya poda.. njaggade nade ane nallath
@babyc.m4983
@babyc.m4983 Год назад
കാക്കയ്ക്കും തൻകുഞ്ഞ്, പൊൻകുഞ്ഞ് .....
@aswinramesh4253
@aswinramesh4253 Год назад
Athokke athre ullu❤
@gaadgsneel5318
@gaadgsneel5318 Год назад
Enthuvadeeee
@vargheseabraham6002
@vargheseabraham6002 8 месяцев назад
Idukki dist.alle
@manuvincent0199
@manuvincent0199 Год назад
Vava sureshettanae forest snake catcherayii eduthukodae pambukkallae kurichuu nalla arivum u duu
@ARMAGEDDON_COMING
@ARMAGEDDON_COMING Год назад
ഈശോയുടെ അനുഗ്രഹം (photo) കിട്ടാൻ വന്നതാവാം പാമ്പ് 😅
@sharnnyakadaba2937
@sharnnyakadaba2937 Год назад
My sweet and super hero sureshetan 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻💐💐💐💐💓💓💓💓💓💓👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🥰🥰🥰🥰🥰
@user-bjkaasinadh
@user-bjkaasinadh 3 месяца назад
ഒന്നാമത് . താമസിക്കുന്ന വീട് കുടിൽ ആയാലും കൊട്ടാരം ആയാലും ഉള്ളത് വൃത്തിയിൽ ഇടുക. ഇല്ലങ്കിൽ പാമ്പും പെരുച്ചാഴിയും വരും
@user-od7xl7lu5d
@user-od7xl7lu5d Год назад
Such a precarious condition of the house. Anything can live in it. Why can't our government help this kind of people to have suitable dwellings?
@happysoul9063
@happysoul9063 7 месяцев назад
Govt do nothing.They are governing for their own benifit.Too many people living in such houses and also in more worst conditions.Only socially committed financially stable people are now helping the poor.
@p.k.rajagopalnair2125
@p.k.rajagopalnair2125 Год назад
Here is an yellow snake having the look of a cobra , which has been found in one of the rooms of a house located in Balaramapuram in Trivandrum, which was about 9 foot long and the home people mistook it to be a cobra because of its very look , as Vava had to identify the snake by himself by taking the harmless snake out and and displaying it to the people around and also for the benefit of large number of viewers.
@moviemaniac1553
@moviemaniac1553 Год назад
On po myre ena ne poyi pidikada kelavan koppe pambine kanda thoorikond odunna neyoke enthina angere kuttamparayane
@leorazz2882
@leorazz2882 Год назад
Yah.. yah ഞാൻ ഓർക്കുന്നു 😅😅
@mylifemyRules666
@mylifemyRules666 Год назад
Present sir.
@mylifemyRules666
@mylifemyRules666 Год назад
Present sir..
@gokulgoku3477
@gokulgoku3477 Год назад
വാവ ചേട്ടാ താങ്കളെ ഒരുപാടു ഇഷ്ട്ടം ആണ് ഞാൻ ഒരു പാലക്കാടു കാരൻ ആണ് പാലക്കാടു ജില്ലയിൽ ഇത്ര ഭംഗി ഇല്ലാത്ത ഏതു സ്ഥലത്താണ് താങ്കൾ പോയത് എന്നറിയില്ല. ശരിക്കു പാലക്കാട് കാണാതെയും അറിയാതെയും അഭിപ്രായം പറയരുത് .
@anshadkarunagappally5876
@anshadkarunagappally5876 Год назад
പാലക്കാട് അല്ലെ അട്ടപ്പാടി 🤣🤣
@gokulgoku3477
@gokulgoku3477 Год назад
@@anshadkarunagappally5876 അട്ടപ്പാടി പോയി കാണു സുഹൃത്തേ ആദ്യം സൈലന്റ് വലി ഒക്കെ അതിനടുത്താണ് .
@sobhasobhaac6602
@sobhasobhaac6602 Год назад
വാവ സുരേഷേട്ടന്റെ ഫോൺ നമ്പർ കിട്ടുമോ. അറിയുന്നവർ തരുമോ
@ManudivyaParuachu
@ManudivyaParuachu Месяц назад
ഉണ്ടായിരുന്നു പോയി
@VishnuVishnu-oo7tn
@VishnuVishnu-oo7tn Год назад
Chetta..ningal keraliyarkk kittiya muthan ningale daivam anuhrahikkatte❤
@ഗോഡ്മാസ്ക്
ആ ചെറിയ കുട്ടിയുടെ ധൈര്യം ചേര ആണെങ്കിലും 🙏
@sujeendrakumarks52
@sujeendrakumarks52 Год назад
സൂപ്പർ സ്റ്റാർ. Vava. ✌️
@sunilakamalasanan4884
@sunilakamalasanan4884 Год назад
അറിയാത്ത കാര്യം ഞാൻ ചോദിക്കുന്നു... ചേര പത്തി വിടർത്തുമോ?
@N4U1993
@N4U1993 5 месяцев назад
noo
@jaisyjames9272
@jaisyjames9272 4 месяца назад
ചേട്ടൻ നല്ലവനാണ്
@BeKnowYouu
@BeKnowYouu Год назад
വെറും ചേര പാമ്പ്, അതിനാണ് മൂർഖൻ, രാജവെമ്പാല ഹെഡിങ്. കൗമുദി......ഇതിലും ഭേദം...
@Athira411
@Athira411 Год назад
Suresh etta ithinnum villath vennagil egott pore oru dhivasam vettil kerith mathreme ormayullu enna nitta ithinnekal nittam und 😊
@ancypaulose2200
@ancypaulose2200 Год назад
എന്റെ വാ വ യെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
@vava.sureshfans3037
@vava.sureshfans3037 Год назад
👏
@nehaben5538
@nehaben5538 Год назад
🥰
@magicworld3573
@magicworld3573 Год назад
മഞ്ഞ ചേര മലർന്നു കടിച്ചാൽ മലയാളത്തിൽ മരുന്നില്ല എന്ന് കേട്ടിട്ടുണ്ട് വല്ല സത്യം ഉണ്ടോ ഇതിൽ 😜
@malumalus6851
@malumalus6851 Год назад
Pedikanda homeo, alopathy oke undallo😌😌
@sagaralaismodi
@sagaralaismodi Год назад
മലർന്ന് ഒരു വാണം വിട്ടാ മതി
@Achus_Life
@Achus_Life 7 месяцев назад
അതെ സുരേഷ്‌ച്ചേട്ടന്റെ വിഡിയോ കാണുന്നവർ അറിയുവാൻവേണ്ടി എല്ലാത്തിന്റെയും കമന്റ്‌ ബോക്സിൽ ഞാൻ മെസ്സേജ് അയച്ചിട്ട് ഉണ്ട്
@asgardfamily8997
@asgardfamily8997 Год назад
Tvm nu kollath oke varu...
@paru.008
@paru.008 7 месяцев назад
Apo njngal same age aa😂😂
@sheebajohn2774
@sheebajohn2774 Год назад
vava suresh please relod net
@Piti-no2wq
@Piti-no2wq 6 месяцев назад
ပရာသနာရဲ့မြွေအရောင်နဲ့တူ❤❤❤❤❤❤❤❤😊
@thankappan2669
@thankappan2669 Год назад
Chera. Sir
@acoustichomecoversbyshalu6376
വിവരോം വെള്ളിയാഴ്ചയും ഇല്ലാത്ത കാവ വെറുപ്പി. അവനെ താങ്ങുന്ന കുറെ ആൾക്കാരും!!
@thomasgeorge9979
@thomasgeorge9979 Год назад
പാമ്പിന്റെ പ്രായം 15 വയസ്സ്, ആധാർ കാർഡ്, ബർത്ത് സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും പാമ്പിന്റെ കയ്യിൽ ഉണ്ടായിരുന്നോ
@udayakumar5506
@udayakumar5506 Год назад
സൂക്ഷിച് ചെയ്യണേ sire🙏
@VyshnavkpVyshnavkp-je6oo
@VyshnavkpVyshnavkp-je6oo Год назад
Ithre വലിപ്പം ഉള്ള ചെരെയേ കണ്ടിട്ട് ഇല്ലേ ent vittin aduth oke ith ine oke kutti pamb enn parayum
@revathypr980
@revathypr980 Год назад
ചേര രാത്രി ഇറങ്ങുമോ??? Plz reply
@stevanshaji2346
@stevanshaji2346 Год назад
YES
@AK_111.
@AK_111. Год назад
ഇങ്ങള് മുത്താണ്❤️🤍
@benonipaul007
@benonipaul007 Год назад
@jesbinfrancis2497
@jesbinfrancis2497 Год назад
Hero
@saheedp3218
@saheedp3218 Год назад
ചേര കയറിയ വീട് നന്നായി വരും
@samakaleenam
@samakaleenam Год назад
Ithu iyalu thanne kondu vidunnathano ...oro. sthalathum...va. 😂
@iamindia1821
@iamindia1821 Год назад
ഇയാളെ ഇഷ്ടമാണ് പക്ഷെ oru കാര്യത്തിൽ മാത്രം ചിരി വരും മനുഷ്യൻ മനുഷ്യൻറ്റെ പ്രായം ശെരിക്കും പറയാൻ പറ്റില്ല
@bindumartin142
@bindumartin142 Год назад
ഇതൊക്കെ കൊണ്ട് വന്നു വച്ചിട്ട് പിടിക്കാൻ വന്നത് പോലെ ഉണ്ട്.പാമ്പ് ഉള്ള വീട്ടിൽ കുട്ടികളെ അങ്ങനെ നിർത്തില്ല
@kallus_vlog
@kallus_vlog Год назад
ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് വാവ ചേട്ടൻ. എന്നേലും കാണാൻ സാധിക്കുമോ..എന്തോ....😥 God bless you...
@raji2001gmailcom
@raji2001gmailcom Год назад
Eyalk kaanam enkill medical college varu thiruvananthapuram avide aanu veedu 😊
@kallus_vlog
@kallus_vlog Год назад
@@raji2001gmailcom ___യാത്ര ചെയ്യാൻ കഴിയില്ല. സുഖമില്ലാതെ വിശ്രമത്തിൽ ആണ്. എൻ്റെ സ്ഥലം മലപ്പുറം ആണ്.
@suluc2913
@suluc2913 Год назад
Vava suresh sir veettiliriku🙏 oru sthree vanneettundu..sthreekalkum allam aryam...🙏
@ejazrjr6
@ejazrjr6 11 месяцев назад
enth thenga ariyaam , purushan illaayirunnu enkil nee ippo daily use cheyyunna onnum thanne kaanilla ...athond kooduthal gender equality undaakkanda...budhiyum shakthiyum vendunna ellla jolikalilum 90% men thanneyaanu ...aanungal pennungale pole koode koode parayaarilla we are strong we are strong ennu.....ellaayidathum sthrikalkku reservations , sthrikalaayitt meritil nediyeduthittullath valare kurav , athukondalle nammal urukku vanitha ennu oral maathram vilikkunnath
@vinuppamma
@vinuppamma Год назад
നമസ്കാരം സാർ.. സാറിന്റെ അടുത്ത് ഒരു സംശയം ചോദിക്കട്ടെ.. പാമ്പിനെ പിടിക്കാൻ വരുമ്പോൾ ഒരു പാമ്പും ഓടി പോകുന്നില്ലല്ലോ.. സംശയം ഒരുപാട് പാമ്പിനെ പിടിച്ചത് കൊണ്ട് സാറിൻറെ ശരീരത്തിൽ പാമ്പിന് തിരിച്ചറിയാൻ പറ്റുന്ന എന്തെങ്കിലും സ്മെൽ ഉണ്ടാകുമോ ..അങ്ങനെ പാമ്പിനു സാറിനെ തിരിച്ചറിയാൻ പറ്റുമോ... സാറിന് അപമാനിക്കാനോ കളിയാക്കാൻ ചോദിച്ചതല്ല പുലിമുരുകൻ സിനിമ കണ്ടപ്പോൾ അതിലൊരു രംഗം ഉണ്ടായിരുന്നു അങ്ങനെയാണ് എനിക്ക് സംശയം തോന്നിയത്
@rajeshgeorge6682
@rajeshgeorge6682 Год назад
😂
@mohananav4173
@mohananav4173 Год назад
Correct
@lekha-ci4ju
@lekha-ci4ju Год назад
Ok
@akkuakbar5802
@akkuakbar5802 Год назад
Idh nalla question aanu Njammale veetiloke paambine kand paaambe parayumboyekum paaamb evidekelum poyikaanun
@akkuakbar5802
@akkuakbar5802 Год назад
Patgeekichu cheeera kaanumboyekum 120kilometar poyikanun
@green8224
@green8224 Год назад
Njangalude vettil und
@princeofdarkness9498
@princeofdarkness9498 Год назад
Kazhinja Weak Enta Vtl Vannirunnu Keezhayikonam PaksheNight Ayond Pavam Pambine Bhaghyam undayila TV Kanam 🥺
@shilpakichus362
@shilpakichus362 Год назад
പിടിച്ചു മുറ്റത്തു കൊണ്ട് വന്നിട്ട് പറ ചേട്ടാ അതെങ്ങോട്ടേലും പോയാലോ അവരും പേടിച്ചു നിക്കുവല്ലേ
@aajjaayyms
@aajjaayyms Год назад
പാവം വീട്ടുകാരുടെ അവസ്ഥ ഒന്നു കണ്ടു നോക്കൂ രണ്ടു കുട്ടികൾ ഉള്ളതാണ് വീടിൻറെ ബാക്കി അറ്റകുറ്റപ്പണി ചെയ്തു തീർക്കാൻ പറ്റാത്ത അവസ്ഥ😢
@PrinceDasilboy
@PrinceDasilboy Год назад
kalpatam kyil pidikum pole aanu athine pidikunnath🤭🤪
@afiachu821
@afiachu821 Год назад
പേര് ചേര എന്ന് കൂടി ചേർക്കാരുന്നു 😁
@oasisthecreativeideas8404
@oasisthecreativeideas8404 8 месяцев назад
Vava chettane contact cheyyan pattunna oru number kittan… Oru pambine patti chodikkanan
@novlogsbyfahad
@novlogsbyfahad Год назад
ഇയാൾ ഇപ്പോയും കൈകൊണ്ട് തന്നെയാണല്ലെ പാമ്പിനെ പിടിക്കുന്നത്
Далее
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 296 тыс.
Vava Suresh Catching 170th Kingcobra at Thenmala
8:01
Velozes e gatuosoos 13 ( SE INSCREVA NO CANAL
1:01
Просмотров 1,9 млн
Help Me Celebrate! 😍🙏
0:35
Просмотров 58 млн
Нашел непонятное СУЩЕСТВО😱
0:33