Тёмный
No video :(

കണ്ടുനിൽക്കുന്ന നിനക്ക് എന്തിനാടാ ചൊറിച്ചിൽ വരുന്നേ.. 😳 | Dr Rajith Kumar | Akhil Marar | Bigg Boss 

Popper Stop Malayalam
Подписаться 139 тыс.
Просмотров 7 тыс.
50% 1

ബിഗ് ബോസിൻറെ കള്ളക്കളികൾ പൊളിച്ചടുക്കി രജിത് കുമാർ 😳🔥 | Dr Rajith Kumar | Akhil Marar | Bigg Boss Malayalam | Exclusive Interview
#biggbossmalayalam #akhilmarar #rajithkumar #jintobodycraft #jinto #jasminjaffar #gabrijose #apsara #ansibahassan #mohanlal #lalettan #asianet #interview #malayalam #kerala
For Kerala Related Contents Follow Our Sillymonks Malayalam Channel
bit.ly/SillyMon...
For Our Craft Videos Subscribe
bit.ly/SillyCre...
For Movie Updates , Exclusive Interviews and Entertainment Subscribe
bit.ly/PopperSt...
For Our Originals..Subscribe
bit.ly/CircusGu...

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@cindru8881
@cindru8881 2 месяца назад
ഈ മനുഷ്യന് ഇതൊക്കെ പറയാനുള്ള അർഹതയുണ്ട്.ബിഗ് ബോസിൽ ഒരു ചീത്ത വാക്ക് പോലും പറയാതെ നല്ല ക്വാളിറ്റിയോടെ കളിച്ച മനുഷ്യൻ ഇയാളാണ്.... ഈ പുള്ളി പറയുന്നതിൽ കാര്യമുണ്ട്..
@nichus8178
@nichus8178 2 месяца назад
ഷർട്ട്‌ നന്നായിട്ടുണ്ട് സർ 🥰🥰🥰🥰
@AnishKumar-yk8sc
@AnishKumar-yk8sc 2 месяца назад
Athe lallettan ullakondu matramanu ee show munnotu povunnathu allathe akhil mararo sibino chakkayo ullakondu alla
@user-ft8df3or1p
@user-ft8df3or1p 2 месяца назад
Correct 💯
@georgejoseph4341
@georgejoseph4341 2 месяца назад
Correct 💯
@raghavankvr9753
@raghavankvr9753 2 месяца назад
ആദ്യം ബിഗ് ബോസിന് പുചിക്കുക ,പിന്നീട് ലാലേട്ടൻ്റെ മുമ്പിൽ വാനോളം ബിഗ്ബോസിനെ പുകഴ്ത്തൽ ,വിന്നറകുക ,50 ലക്ഷം മാരുതി കാർ വാങ്ങുക ,പെരുമ നേടുക ഒരു കൊല്ലം കഴിഞ്ഞ് ബോധോദയം ഉണ്ടാകുക എന്തെ കോൺട്രാക്ട് വലിച്ചെറിഞ്ഞില്ല
@punnya-b6f
@punnya-b6f 2 месяца назад
I agree to this man. Maala energy paranjadu seri annu.
@nichus8178
@nichus8178 2 месяца назад
അങ്ങനെ അല്ല... സിബിൻ ഡിസ്റ്റർബ്ഡ് ആയി പുറത്തു പോവണം എന്ന് പറഞ്ഞു.. പക്ഷെ അങ്ങനെ പറഞ്ഞ എത്രയോ പേര് ഉണ്ട്... അവരെ എല്ലാം പുറത്തു വിട്ടോ... സിബിൻ പിന്നെ പോവണ്ട എന്നു പറഞ്ഞു നല്ലോണം നിന്നിട്ടും അവർ പെട്ടെന്ന് അയാളെ ഏജക്റ്റ് ചെയ്തു... അതു അവന്മാരുടെ കളി
@rajanijayaraman5960
@rajanijayaraman5960 2 месяца назад
When sibin case questions came,dr ranjit took favour of the BB makers against Sibin. Firstly BB is the most editing show especially episodes. Dr Ranjit was season 2. He himself said quality of declined since season 4. As per related to Akhil Marar 's allegations against Biggboss team . He cannot disclose all the matter because it is offensive against law. He is able to disclose the matter in police station and court. Why he should loose professional projects because of this issue . He is very well aware what to do next in a legal format.
@yogamayaa
@yogamayaa 2 месяца назад
What this guy is talking? We all saw how Pooja with immense back pain was lying down and they continued to shoot and film her emotions and crying just for content for nearly 2 hrs. She wasn't even in a position to go to washroom. When you talk at least talk some sense. Where is Lal's Maanushya Pariganana? If there was a medical team, they could have shifted her to hospital quickly. Coming to Sibin's case, that is his experience, how can this guy tell Sibin is telling false information. You talk for yourself not on behalf of others.
@njanumcinimakalum
@njanumcinimakalum 2 месяца назад
ഈ സീസൺ എപ്പോഴേ കാണൽ നിർത്തി. ഹൊ അമ്മാതിരി വെറുപ്പിക്കൽ ആയിരുന്നു. ഇപ്പൊ ശെരി ആയോ എന്ന് അറിയില്ല കേട്ടോ. അന്തം ഫാൻസ് ഇത് കേട്ട് ഓടി വീഴാൻ വരേണ്ട.
@nattynakshathra57
@nattynakshathra57 2 месяца назад
😍😍😍😍
@samiskitchen689
@samiskitchen689 2 месяца назад
ജിന്റൊക്ക് കപ്പ്‌ കൊടുക്കില്ല. ജാസ്മിൻ കൊടുക്കും എന്നല്ലേ ഈ ആൾ പറഞ്ഞിരുന്നേ. ഇപ്പോൾ എന്തായി. 😖😖
@user-mf9kb2ci5h
@user-mf9kb2ci5h 2 месяца назад
Jinto jaikanam ennu aanu enta agraham pakshe jintoye bigboss jaipikilla ennu paranja aala.
@user-ax5dm0fg2v
@user-ax5dm0fg2v 2 месяца назад
ഇയാള്‍ വന്നു വന്ന് ഓവര്‍ ആകുന്നുണ്ട്.🤔
@user-ft8df3or1p
@user-ft8df3or1p 2 месяца назад
Sir parayunnathinodu 💯 yogikkunnu
@aksharaas6194
@aksharaas6194 2 месяца назад
Dr nte experience alla othersinu.
@tanyamathewp9191
@tanyamathewp9191 2 месяца назад
confession room😅
@alexjoseph9935
@alexjoseph9935 2 месяца назад
Biggest udaipu of all seasons of big boss self praising himself,
@harir3978
@harir3978 2 месяца назад
Dr❤️
@nichus8178
@nichus8178 2 месяца назад
അമ്മ അവരുടെ ബുദ്ധിമുട്ട് കൊണ്ടല്ലേ അന്ന് പഠിക്കാൻ വുടാത്തത്... താങ്കൾക്ക് കഴിവുണ്ടല്ലോ ഇത്രയും ഉയരങ്ങളിൽ എത്തിയ ആൾക്ക് ഏതു പ്രായത്തിൽ വേണേലും ലോ അല്ലെങ്കിൽ ജഡ്ജ് അവൻ ഒക്കെ പഠിക്കാമല്ലോ... അത് ചെയ്യാതെ അമ്മയെ പറഞ്ഞത് മോശമായി പോയി... താങ്കളുടെ വായിൽ നിന്നു ഇങ്ങനെ ഒന്നും പ്രതീക്ഷിക്കുന്നില്ല പ്ലീസ്
@sheemashajisheema7892
@sheemashajisheema7892 2 месяца назад
നിങ്ങൾ അവിടെ ഉള്ള എല്ലാം മത്സരർഥികളും ആയി എപ്പോഴും വഴക്ക് ആയിരുന്നല്ലോ. നിങ്ങളെ അവിടെ ഉള്ള ഒരു മത്സരർത്തികൾക്കും ഇഷ്ട്ടം അല്ലായിരുന്നു. അവസാനം ഒരു പെണ്ണ് കുട്ടിയുടെ കണ്ണിൽ മുള്ക് തേച്ചു bb ഹൗസിൽ നിന്ന് പുറത്ത് ആയി. എന്നിട്ടാ വീര വാദം പറയുന്നത്
@indirathekkedath6564
@indirathekkedath6564 2 месяца назад
കൂടാതെ അഖിൽ മാരാർ ഈ ഷോ കൊണ്ട് നേടാവുന്നത്തിൽ കൂടുതൽ നേടി, ഇനി ആർക്കും ഈ ഗുണം കിട്ടരുത് അതാണ് പുള്ളിയുടെ ഉദ്ദേശം, അടുത്ത സീസണിൽ ഉള്ളവർ പുറത്തു വരുമ്പോൾ മാരാറുടെ വില കുറയും, അല്ലെങ്കിൽ പുള്ളി ക് ഇഷ്ടം ഇല്ലാതിരുന്ന ഷോ യിൽ പോയി എല്ലാം നേടി, പുറത്തു വന്ന ഉടനെ ഷോ യെ പറ്റി നല്ലത് പറഞ്ഞ ആൾ, സിബിൻ പുറത്തു വന്നതിന് ശേഷം മാത്രം അഭിപ്രായം മാറ്റി യതിൽ സംശയം ഉണ്ട്.
@nichus8178
@nichus8178 2 месяца назад
രജിതേട്ട നോറയെ ജബ്രി ടെ കൂടെ കൂട്ടി കെട്ടേണ്ട കാര്യം ഇല്ല... ആ കുട്ടി എത്രയോ എത്രയോ ഭേദം ആണ്... അവൾ പാവം ആണ്
@sachzzp.s624
@sachzzp.s624 2 месяца назад
Wow❤
@nichus8178
@nichus8178 2 месяца назад
ശരിയാ ഓതിയ മാലയുടെ ഗുണം രണ്ടു ദിവസം കൊണ്ട് കാണുന്നുണ്ട്... Tv മൊബൈൽ തുറക്കാൻ വയ്യാ... മൊത്തം മറ്റതാ...ഒരു കൂടോത്രം അവൾക്കു എക്കില്ല... അവൾ അതുക്കും മേലെ... യക്ഷി
@varunrajesh9553
@varunrajesh9553 2 месяца назад
Iyal jasmine hater anne jasmin win cheyan padila enne avarke quality ila enne parayan baki ulavar valiya quality ulavar anno
@Shameem92
@Shameem92 2 месяца назад
Jasmine vech compare cheyyumbo baaki ullor mecham
@varunrajesh9553
@varunrajesh9553 2 месяца назад
@@Shameem92 athine jasmine enthe thette cheythu
@krishnanunni.kc2467
@krishnanunni.kc2467 2 месяца назад
Ath correcta. Jasminu nalla qualities kure und. Orale thekkuka, thuppuka, chayayil thummuka, mukitta vitharukka, confession room maniyara akkukka, karutha malsyakanyakan enn vilikkukka, umma vekkuka. Ethokke jasminte nalla quality annu. Bigboss jasmine cup kodukku. Ath orthu arum vishamikanda. Nale kandolu. Jasmin bb winner💯. Janipicha achane kuttaparayan nalloru range jasminu und Jasmin ki jay🚩🚩🚩🚩🚩🚩
Далее
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 1,1 млн
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 1,1 млн