Тёмный

കണ്ടോ ഞാൻ പറഞ്ഞില്ലേ കടിക്കും എന്ന്.!!. Aggressive german shepherd.. leash talks 

Leash Talks
Подписаться 416 тыс.
Просмотров 158 тыс.
50% 1

കണ്ടോ ഞാൻ പറഞ്ഞില്ലേ കടിക്കും എന്ന്.!!. Aggressive german shepherd.. leash tal
#germanshepherd

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@khabibhighlights1895
@khabibhighlights1895 10 месяцев назад
Ithilum വലുത് kandatha പക്ഷെ ഇവൻ ഒരു പൊളിയാ ⚡
@jayeshn4813
@jayeshn4813 10 месяцев назад
മുതുക് വളഞ്ഞിട്ടില്ലാത്ത നല്ലൊരു gsd. നല്ലരീതിയിൽ ട്രെയിൻ ചെയ്തെടുത്താൽ രാജാവാവും
@luttapigamingyt16
@luttapigamingyt16 5 месяцев назад
Valav ullathale quality ullath?
@sumaavb8618
@sumaavb8618 10 месяцев назад
Aggressive dog ayalum Tommy kanan nalla look endu❤🥰
@vish8654
@vish8654 10 месяцев назад
സത്യേട്ടന്റെ tomy ആൺകുട്ടി തന്നെ 🔥
@NIKHILDASP-vy2gq
@NIKHILDASP-vy2gq 8 месяцев назад
Oro dog nde aduthu pokumbhozhum biscuit koduthoode avar vegam inanghille?
@terror8249
@terror8249 10 месяцев назад
Njn oru challenge thanal ettedukumo risk anne😌
@Libin_Jacob
@Libin_Jacob 10 месяцев назад
എല്ലാവരും മയിലിനെ വളർത്തുന്നുണ്ടെല്ലോ 😅😅 Forest - കാര് കാണാണ്ട് നോക്കിക്കോ .
@vistabenzu
@vistabenzu 10 месяцев назад
കടിക്കും എന്ന് തിരിച്ചു അറിഞ്ഞു സഹസിക പ്രകടനം നടത്താഞ്ഞത് കണ്ടതിൽ സന്തോഷം.. സാധാരണ ചിലർ കടിക്കുമെന്ന് അറിഞ്ഞാലും ചീപ്പ്‌ ഷൈനിയിനിങ് വേണ്ടി കടി മേടിക്കാറുണ്ട്
@geemondevil615
@geemondevil615 10 месяцев назад
നിങ്ങൾ പൊങ്ങി പൊങ്ങി പോയി ഒരു നക്ഷത്രം ആയി മാറട്ടെ രഞ്ജിത്ത് ബ്രോ ഗ്രേറ്റ്‌ ജോബ് ❤❤❤
@neethushyla3990
@neethushyla3990 7 месяцев назад
ഡേയ്.. മരിച്ചാൽ അല്ലെ നക്ഷത്രം ആവുന്നേ.... 🙄🙄🙄
@abi09863
@abi09863 10 месяцев назад
ടോമി വേറെ ലെവൽ ആണ്... നല്ല ട്രൈനിങ്ങ് കൊടുത്തിട്ടുണ്ട് 😍😍😍
@ajayanedalotte2605
@ajayanedalotte2605 10 месяцев назад
ഡിയർ ഫ്രണ്ട്. സത്യനോട് പറയു അയാളുടെ ടോമിക്കു ഒരു ചെവിയിൽ ഇൻഫെക്ഷൻ അല്ലെങ്കിൽ വേദന ഉണ്ട് 🙏🏻🙏🏻🙏🏻❤️
@abhi_080
@abhi_080 10 месяцев назад
ചെവി ഒടിഞ്ഞു കിടക്കുന്നത് 90% Genetics ആണ്.. ബാക്കി 10% ഒക്കെയാണ് ee പറഞ്ഞതിന് ചാൻസ്....
@mahim5820
@mahim5820 4 месяца назад
Fat koodiyaal angane ahn
@ഇല്ലുമിനാട്ടി-illuminatty
മുൻപ് പറഞ്ഞ 10000 രൂപയുടെ ചലഞ്ച് വീഡിയോ ഇടാത്തതിന്റെ കാരണം പറയൂ ബ്രോ??? ഇത് ഒരു മാതിരി, പുലി വരുന്നേ പുലി, എന്നും പറഞ്ഞു ഓവർ ഹൈപ്പും കൊടുത്തിട്ട്..🙄🙄🙄🙄
@ss-zu4kc
@ss-zu4kc 10 месяцев назад
നീ ഈ വീഡിയോ മുഴുവനും കണ്ടോ??
@Arrow-cuTs
@Arrow-cuTs 10 месяцев назад
Ne athiyaam. Muzhuvan video kaanu pulli pachaa malayalathil alle parajekane 18:49 muthul explanation thannit elle
@sarathsanker6759
@sarathsanker6759 10 месяцев назад
CLARITY KURAVU ENNANU PARAYUNNE. MIKKAVARUM PULLI IRAKKIYITTUM UNDAKUM CHALLENGE JAYICHITTUM UNDAKUM..
@decru1994
@decru1994 10 месяцев назад
കോഴിയമ്മയുടെ കൂടെ മയിൽന്റെ കുഞ്ഞിനെ ശ്രദ്ധിച്ചവർ ആരൊക്കെ
@arunkumarah9862
@arunkumarah9862 10 месяцев назад
അത് ഗിനി കോഴി ആണ്
@RadhaKrishnan-y4w
@RadhaKrishnan-y4w 7 месяцев назад
🎉🎉🎉​@@arunkumarah9862
@sarathsanker6759
@sarathsanker6759 10 месяцев назад
VIDEO IDU CLARITY NJANGAL SAHICHOLAM. CHALLENGE CHEETTIYATHU KOND AANO VDO IDATHE..
@marygeorge1270
@marygeorge1270 8 месяцев назад
ഈ രണ്ടു പേരും ഒരേ പോലെ ഇരിക്കുന്നു. സൗണ്ടും ഒരേപോലെ.
@adheshnarayanancpyari4046
@adheshnarayanancpyari4046 10 месяцев назад
Good trained dog. Tomy is a perfect guard for his life
@ramshimltr3664
@ramshimltr3664 10 месяцев назад
സത്യൻ എന്റെ നല്ല ഒരു ഫ്രണ്ട് ആണ് അവൻ കൊടുത്ത ട്രെയ്നിങ്ങിന് അനുസരിച് ടോമി ശരിക്കും അനുസരിക്കുന്നുണ്ട് ❤️
@geemondevil615
@geemondevil615 10 месяцев назад
പുള്ളി de wild ട്രെയിനിങ് അഗ്ഗ്രെഷൻ ഓക്കേ ആണ് പുള്ളിയെയും അറ്റാക്ക് ചെയ്തതതിൽ tomi oru ഗാർഡ് ഡോഗ് എന്നതിൽ ഒരു സംശയം ഇല്ലാ ❤
@ramshimltr3664
@ramshimltr3664 10 месяцев назад
@@geemondevil615 ❤️🤝
@AshvinMohanan
@AshvinMohanan 5 месяцев назад
Number indo sathyan chettante
@devilgirl9052
@devilgirl9052 10 месяцев назад
Tomy sherikum perfect guard dog anu💛
@dipzz835
@dipzz835 10 месяцев назад
കൊഴേടെ ഒപ്പം വന്ന കുട്ടികൾ മയിലിൻ്റെ കുഞ്ഞുങ്ങള അണോ ???
@suhairpazhunnana7768
@suhairpazhunnana7768 5 месяцев назад
22:05 ആ കോഴിയുടെ കൂടെ നടക്കുന്നത് മയിലിൻ്റെ കുട്ടികൾ ആണോ 😊😊
@ratheeshr7364
@ratheeshr7364 10 месяцев назад
ചലഞ്ച് തേഞ്ഞ😂
@gireeshallukkal5220
@gireeshallukkal5220 10 месяцев назад
രണ്ടുപേരുടെയും സൗണ്ട് ഒരേ പോലെ ഇരിക്കുന്നു 😂😂😂
@manojkumars5099
@manojkumars5099 10 месяцев назад
പക്കാ ഗാർഡ് ഡോഗ് ... അന്യർക്ക് പ്രവേശനമില്ല..
@AbdulRazack-m7n
@AbdulRazack-m7n 10 месяцев назад
പേടിച്ചിട്ട് ന്യാഗരിക്കുന്ന ഒറ്റ ആൾ നീ മാത്രം
@sanaljohnson7196
@sanaljohnson7196 10 месяцев назад
പാകത്തില് വാ സെമ്പകം 😂😂 അമ്മയ്ക്കു പ്രൊട്ടക്ഷൻ കൊടുക്കാൻ നിർത്തിയ ഗണപതി .. സ്വന്തം അപ്പനെ പോലും അടുപ്പിക്കില്ല 😂😂😂
@nisampoundukadavu2318
@nisampoundukadavu2318 10 месяцев назад
രഞ്ജു ഒരാഴ്ചയിൽ ഒരു വീഡിയോ ഏങ്കിലും ഇടാൻ ശ്രമിക്കണണെ
@jobdasjs
@jobdasjs 10 месяцев назад
Aggressive allatha dogne veruthe aggressive aakit vdo cheyyunnathalla bro
@ChithraLekha-c2w
@ChithraLekha-c2w 10 месяцев назад
എന്റെ റോക്കിയും ഇങ്ങനെ ആണ് ഞങ്ങടെ റോക്കി ഇതുപോലെ മറ്റുള്ളവരെ കിട്ടാത്ത ദേഷ്യം എന്നോട് തീർത്തു four സ്റ്റിച്ച് rottweier ആണ് 😢😢😢
@AbhilashNaira-jy1ht
@AbhilashNaira-jy1ht 10 месяцев назад
Place evidaa
@AbhilashNaira-jy1ht
@AbhilashNaira-jy1ht 10 месяцев назад
Tvm ano place
@Kashy000
@Kashy000 10 месяцев назад
Njn veram nnit erakkam🤝
@AbhilashNaira-jy1ht
@AbhilashNaira-jy1ht 10 месяцев назад
Enikum oru rottweiler und.rocky atha chodhichath.avanea njan koduthu
@KERALApets-q9e
@KERALApets-q9e 9 месяцев назад
Konne kala
@shamilpuzhakkal200
@shamilpuzhakkal200 10 месяцев назад
🔥🔥🔥 അതാണ് ഞങ്ങളെ നാട്ടിലേ dog ഒരുതവണ കൂടിയും വെല്ലുവിളിക്കുന്നു. ഒന്നുകൂടിo വന്നിട്ട് അവനെ പുറത്തിറക്കാനുള്ള ചങ്കുറപ്പുണ്ടോ Melattur all waiting 🥰
@2xbearth
@2xbearth 10 месяцев назад
Potta kinar 😂
@presannakitchen3796
@presannakitchen3796 4 месяца назад
നല്ല മിടുക്കൻ കൊട്ടി പിടിച്ചു ഉമ്മ കൊടുക്കാണം എനിക്ക് 2ലാബ് ഉണ്ട് അവര് കുട്ടിൽ ആണ് ഹോസ്റ്റൽ ആണ് അതു കൊണ്ട് ഒന്നും പറ്റു ന്നില്ല ഞാൻ വീഡിയോസ് എല്ലാം കാണുന്നുണ്ട് 👍👍👍👍👍👍
@sivankarolil8572
@sivankarolil8572 9 месяцев назад
പണ്ടത്തെ പഴമൊഴി എത്ര ശരിയ നല്ല കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങരുത് എന്ന്😅
@marcogaming863
@marcogaming863 2 месяца назад
Enik oru agraham und chetta. One day ivana ningal leash itt kond ponam. Kure avanmar vann chilakanund comment boxil. Avanmarkoke oru marupadi kodukanam
@nms5916
@nms5916 10 месяцев назад
എന്തായാലും. കടിക്കും etra ട്രൈനെർ എന്ന് പറഞ്ഞാലും nicnu സ്കൂട്ട് ആയി 😂😂😂
@sureshcm9219
@sureshcm9219 10 месяцев назад
കൂടുതലും കെട്ടിയിട്ട് വളർത്തിയതിന്റെ കുഴപ് മുണ്ട്.
@AthifAlingal
@AthifAlingal 10 месяцев назад
Innu tomi jayichu, well trained, but its not good to bite owner ❤
@pkfaza3492
@pkfaza3492 10 месяцев назад
🎉❤😂നിനക്ക് മനുഷ്യനേക്കാൾ ബുദ്ധിയുണ്ടല്ലോടാ അവന്റെ കടിഏൽക്കാതെ സൂക്ഷിക്കണം അവൻ ചില്ലറക്കാരനല്ല ❤👌✌️
@ArunKrishnan-k9k
@ArunKrishnan-k9k 10 месяцев назад
ടോമി ഒരു പ്രത്യേക ടൈപ്പ് ആണ്
@Sunshine-440
@Sunshine-440 10 месяцев назад
രഞ്ജുവിന്റെയും സത്യശിവന്റെയും sound ഒരേപോലെ തന്നെ. അതേപോലെ ചെറുതായിട്ട് മുഖവും.
@AbdulRazack-m7n
@AbdulRazack-m7n 10 месяцев назад
നൈസ് ആയിട്ട് താടിയുരി
@anuvijaykaran1561
@anuvijaykaran1561 2 месяца назад
ഈ dog കുരക്കുന്നില്ല.. അതുകൊണ്ട് ഷീണിക്കില്ല ടെമ്പർ കുറയില്ല.. ഈ നായ ഉറപ്പായും എല്ലാരേയും കടിക്കും 💯 ഇതുപോലെ ഒന്ന് എനിക്ക് ഉണ്ടായിരുന്നു.. അനാവശ്യ കുര ഇല്ലാ അറ്റാക്കിങ് മാത്രം 🔥
@SasiSasiAm
@SasiSasiAm 10 месяцев назад
താങ്കളുടെ നമ്പർ ഒന്ന് തരുമോ
@mganglers71
@mganglers71 9 месяцев назад
ടോമ്മിമോനെ സെറ്റാക്കി കൊടുക്കുമെന്ന പ്രതീക്ഷയിൽ കണ്ട് തുടർനൊരു വീഡിയോ....😂..
@AthifAlingal
@AthifAlingal 10 месяцев назад
Still waiting for challenging video
@motozan
@motozan 10 месяцев назад
ബാക്ക് ഗ്രൗണ്ടിൽ കോഴിയും മൂന്ന് മയിൽ കുഞ്ഞുങ്ങളും..... അതിന്റെ വീഡിയോ കൂടി ചെയ്യാമായിരുന്നു....
@Malayali2023
@Malayali2023 10 месяцев назад
Tommy poli dog biscuit koduthalum veezhoola
@sathiasivanS
@sathiasivanS 10 месяцев назад
😂😂
@BENNYJOSEPH-zh2hp
@BENNYJOSEPH-zh2hp 10 месяцев назад
പറ്റാത്ത പണിക്ക് പോയാൽ കമ്മൽ കിട്ടും
@lallutvm5538
@lallutvm5538 10 месяцев назад
ഇവനെ ഇങ്ങനെ കടിയനാക്കി വളർത്തിയത് എങ്ങനെ ആണ് എന്ന് കൂടി പറഞ്ഞു മനസ്സിലാക്കി ചോദിച്ച് ഒരു video ഇടുമോ
@AvandhikaAvandhika-ll4zr
@AvandhikaAvandhika-ll4zr 2 месяца назад
ധൈര്യത്തെ എന്തായാലും സമ്മതിച്ചു തന്നെ തരണം 👍🏻👍🏻☺️
@soorajsethumadhavan7472
@soorajsethumadhavan7472 10 месяцев назад
ഒരു terror bullikutta ഉണ്ട്. Place malappuram, edappal. ആർക്കേലും വന്നു ഒന്ന് ശെരിയാക്കാൻ കഴിയുമോ?
@abdulshukkurthuvakkattil-gn5oo
@abdulshukkurthuvakkattil-gn5oo 8 месяцев назад
രഞ്ജിത്ത് ശെരിക്കും ഒരു നായയുടെ മുന്നിൽ പരുങ്ങുന്നത് ആദ്യമായി കണ്ടു
@achuaadhi8398
@achuaadhi8398 10 месяцев назад
ടോമി പുലികുട്ടി തന്നെ 😍😍😍
@SajeeshSaju-s1h
@SajeeshSaju-s1h 10 месяцев назад
Acting Ayikotte .. Attacking ayikotte...Evade Randum Povum...Le Tomy
@psychedelic1759
@psychedelic1759 10 месяцев назад
Ningalde randu perude sound ore pole und
@vijayptech2019
@vijayptech2019 10 месяцев назад
Tomy vere level aanu 🔥
@sathiasivanS
@sathiasivanS 10 месяцев назад
@aba_666_don
@aba_666_don 6 месяцев назад
Paranjavanmarod poyi panni nokkan para tenju broo...avanmark meesha chumma bhangikk mathre undavu ahllathey annathathitte adayallam ahhala . Enthayallum randamathum odintte videyo cheythathu nanayi brooo... Full support keep going bro❤️‍🔥😍
@nms5916
@nms5916 10 месяцев назад
ബാക്കിൽ പോയി തൊടാൻ are കൊണ്ടും പറ്റും ഹഹഹഹ
@hani00123
@hani00123 8 месяцев назад
@leashtalks ... Ee sivan chettande number onn kittamo?
@krishnavishnu8584
@krishnavishnu8584 10 месяцев назад
Challenging video evide
@raveendranmelattur1381
@raveendranmelattur1381 3 месяца назад
Tommy vere leval mansilakki kaikaryam chythu 👍
@antonychacko6012
@antonychacko6012 10 месяцев назад
giveaway challenge videok waiting aa bro
@lijothomas9006
@lijothomas9006 10 месяцев назад
German shephered പുള്ളിക്കും undu velivillathha സാതനമ ഞങ്ങൾ iniyuum varuum😘😍
@muneer6909
@muneer6909 10 месяцев назад
ഇതിൻ്റെ പപ്പി ഉണ്ടോ bro.?
@sathiasivanS
@sathiasivanS 10 месяцев назад
Hi❤
@saheershapa
@saheershapa 10 месяцев назад
Ivan terror aanallo. 😂
@sathiasivanS
@sathiasivanS 10 месяцев назад
@omanageorge991
@omanageorge991 9 месяцев назад
Chilar food koduthhaal patty kadikum menu paranju kettittundu..maary kkoduthhu nokkanay ..
@dasanvaloringal331
@dasanvaloringal331 10 месяцев назад
ഇനി മേലാറ്റൂർ varunnudagil പറയണം ഒന്ന് കാണന
@Zyras_Heaven
@Zyras_Heaven 10 месяцев назад
Thaan ntha doo udeshikune, poi erunu koduk dog te aduth, angane allae thanik munneyum bite kittiye.
@manilancyb2498
@manilancyb2498 8 месяцев назад
കുഞ്ഞു ആയിരുന്നപ്പോൾ ഇണ ക്കാത്തത് കൊണ്ട്
@DrRahul4044
@DrRahul4044 10 месяцев назад
First'
@dinildharmarajan9360
@dinildharmarajan9360 7 месяцев назад
Saramilla bro. Vishamikkanda. Tomy💥💣
@syamkumar3997
@syamkumar3997 10 месяцев назад
രണ്ടു പേരുടെയും ശബ്ദം ഒരേ പോലെ . തോന്നും
@Bensio010
@Bensio010 7 месяцев назад
Bro ethra video ottadikkr kandenne enikke thanne arinjuuda😂❤
@G.ChandranChandran
@G.ChandranChandran 15 дней назад
6:58 6:59 😢😢
@arunrulezmerc1102
@arunrulezmerc1102 10 месяцев назад
Tomy having ear infection. Right Ear. Bring him to a Doctor. My Gsd having this same issues in starting, we spend a lot, Finally we lost him.
@Boss-pc9gg
@Boss-pc9gg 10 месяцев назад
ജൂലിയെ പുറത്തിറക്കി കൂടെ നിർത്തിയതിന് അഭിനന്ദനങൾ.
@thambyjacob8797
@thambyjacob8797 10 месяцев назад
മാസ്ക് ഇട്ട് കടിപ്പിച്ചു നോക്കിയാലോ,
@AthifAlingal
@AthifAlingal 10 месяцев назад
Give tomy for challenging video, no one can handle tomy ❤❤❤. It will be best challenge.
@jobymj661
@jobymj661 10 месяцев назад
God bless you ❤️
@rajk3164
@rajk3164 8 месяцев назад
Not original, it’s like cross breed
@andrews13
@andrews13 9 месяцев назад
It's a good quality dog. The back is not sloppy unlike other GSs.
@Akku_and_Ammu
@Akku_and_Ammu 10 месяцев назад
🥰♥️♥️👍🏻👍🏻
@RajappanG-x3b
@RajappanG-x3b 10 месяцев назад
❤❤❤❤❤
@sreekumar7444
@sreekumar7444 10 месяцев назад
❤❤❤
@YamunanayarYamunanayar
@YamunanayarYamunanayar 10 месяцев назад
Thochu
@nandhugamming4420
@nandhugamming4420 10 месяцев назад
😮
@MadonaTheresaSebastian
@MadonaTheresaSebastian 10 месяцев назад
so 😆🤣😂cute
@karatefitness835
@karatefitness835 10 месяцев назад
Patti ayal engane venam...
@sanalkumars8433
@sanalkumars8433 10 месяцев назад
🔥🔥🔥
@easyvideos6706
@easyvideos6706 10 месяцев назад
Aggressiveness trainer vs normal trainer
@sreethuravoor
@sreethuravoor 10 месяцев назад
🥰🥰🥰❤
@Libin-x3m
@Libin-x3m 8 месяцев назад
ടോമി ഒരു രക്ഷയുമില്ല🔥
@elbinpaul-vlogs1394
@elbinpaul-vlogs1394 8 месяцев назад
എന്റെ നാട്
@athul64
@athul64 10 месяцев назад
@babymoneymathew590
@babymoneymathew590 8 месяцев назад
I have 3 jermanshered.very young stage we have to pamper them.treat them nicely.they like all of us including my children.they won't allow anybody's other than us.now two of them are died at the age of 12.now one female dog is there.she is is very friendly to us.
@anands9194
@anands9194 10 месяцев назад
തീരെ മനുഷ്യ പറ്റ് ഇല്ലാത്തൊരു നയ. പരിശീലനത്തിൻ്റെ കുഴപ്പം എന്ന് തോനുന്നു.
@movietown6835
@movietown6835 10 месяцев назад
😂നായക്ക് എങ്ങിനെ മനുഷ്യ പറ്റുണ്ടാകും?
@anands9194
@anands9194 10 месяцев назад
@@movietown6835 മനുഷ്യൻ്റെ ഏറോവും വലിയ സുഹൃത്ത് എന്നല്ലേ പറയുന്നത്.
@gurukrupansy2907
@gurukrupansy2907 10 месяцев назад
They raised him for protection not for just home show 😅, and he protects his family at any cost , its good temperament, this is how good aggressive German shepherd looks like 🔥
@hp_kv1466
@hp_kv1466 10 месяцев назад
Nammale/ningale oke kandalle avarum jeevikunne...apo aa paranja vikaram kanan chance illa
@SureshBabu-tq8sv
@SureshBabu-tq8sv 10 месяцев назад
Hai
@subranmanyan7517
@subranmanyan7517 10 месяцев назад
പൊളിക്ക് ബ്രോ സൂപ്പർ വീഡിയോ ഫസ്റ്റ് കമന്റ്
@Bella_thelabradorretriver
@Bella_thelabradorretriver 10 месяцев назад
Challenge 😂😂😂😂
@charlesthomasjasmi9562
@charlesthomasjasmi9562 5 месяцев назад
Adipoli👍👍❤❤
@pkfaza3492
@pkfaza3492 10 месяцев назад
Tomy 👌👌👌👌👌
@jubinpunnoose7196
@jubinpunnoose7196 10 месяцев назад
💯bite chyum
@terror8249
@terror8249 10 месяцев назад
Tommy 🔥
Далее
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 254 тыс.
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 32 млн