Тёмный
No video :(

കണ്ണഞ്ചപ്പിക്കുന്ന ബോംബെ വളകൾ രണ്ട് പവൻ മുതൽ| FATHAH FAYIZ|NAKSHATHRA 916 GOLD AND DIAMONDS 

NAKSHATHRA 916 GOLD AND DIAMONDS
Подписаться 750 тыс.
Просмотров 135 тыс.
50% 1

www.nakshathra...
കേറി നോക്കുക
/ nakshathra916goldanddi...
പേജ് ലൈക് ചെയ്യൂ
/ nakshathragoldanddiamonds
ഫോളോ ചെയ്യുകസ്വർണ്ണാഭരണങ്ങളുടെ പുതിയ ട്രെൻഡിങ് മോഡൽസ് കാണാൻ ഈ ചാനൽ subscribe ചെയ്യാതെ പോകരുത്
1.Edapally Thrikkakkara road
www.google.com....
#Phone : 9846230916
2.Perumbalam jn
www.google.com....
#Phone : 9946808916
3.vytila
www.google.com....
#Phone : 9846258916
4.Edappally Near vanitha Theatre
www.google.com....
#Phone : 9946909916
5.Pukattupady
www.google.com....
#Phone : 9846248916
6.Nettoor
www.google.com....
#Phone : 9037093916
സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 659   
@ansiyaseyyadali9055
@ansiyaseyyadali9055 3 года назад
മാഷാ അല്ലാഹ് ഈ വീഡിയോ രണ്ടു മക്കളുമായി കാണുന്ന ഞാൻ..❤❤❤❤❤
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm #Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm #Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm #Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm #Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm #Phone : 9846248916 6.Nettoor intuc g.page/nakshathra-gold-and-diamonds-133?gm #Phone : 9037093916 7 Nettoor Palli stop g.page/nakshathra-916-gold-and-diamonds?gm 9037093916
@vibsvlog2353
@vibsvlog2353 3 года назад
ഉമ്മച്ചി മക്കള്ളും mashallah 😍അള്ളാഹു ആയുസ്സും ദീര്ഗായുസും തരട്ടെ 🤲🤲🤲🤲🤲
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
Ameen
@vibsvlog2353
@vibsvlog2353 3 года назад
@@Nakshathra916GoldDiamonds ആമീൻ 🤲
@shahnanaseef6396
@shahnanaseef6396 3 года назад
Aameen
@saleemsali4250
@saleemsali4250 3 года назад
@@Nakshathra916GoldDiamonds NIGALUDE.KADAYANOO
@munithaju4711
@munithaju4711 3 года назад
Aameen
@noushinoushi5144
@noushinoushi5144 3 года назад
അച്ചോടാ രണ്ടുപേരും ഉണ്ടല്ലോ ഇന്നത്തെ ലൈക് മക്കൾക്ക്‌ ഇരിക്കട്ടെ 👍👍👍വള എല്ലാം സൂപ്പർ പൊളിച്ചു
@adhinan5769
@adhinan5769 3 года назад
എല്ലാം സൂപ്പർ. Poli കല്ല്യണം ഇപ്പോൾ മതിയായിരുന്നു എന്ന് ആഗ്രഹിച്ചു പോവുന്നു
@raseenafasalu8086
@raseenafasalu8086 3 года назад
എവിടെയും കാണാത്ത കളക്ഷൻസ് ഉമ്മയും മക്കളും 😍😍 പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ.......
@shabnaanas7205
@shabnaanas7205 3 года назад
മാഷാ അല്ലാഹ്. അള്ളാഹു ഹൈറാകട്ടെ
@wabi-sabi3599
@wabi-sabi3599 3 года назад
First kanicha vala adhe desgns l 1 pavanil kurachu valuppam kurchu chyyan pttuo
@basedninja6055
@basedninja6055 3 года назад
ഇത്ത.. ഓരോ മാലകൾക്കും പറ്റിയ ലോക്കറ്റ് വെച്ച് ഒരു വീഡിയോ ചെയ്യുമോ.. അതായത് മുല്ല മാലയ്ക്ക്‌ പറ്റിയത്, ലോട്ടസ് ന് പറ്റിയത്, സുന്ദരിക്ക് പറ്റിയ ലോക്കറ്റ്..എല്ലാം ലൈറ്റ് വെയിറ്റ് കാണിച്ച് തരുമോ
@basedninja6055
@basedninja6055 3 года назад
ഇത്ത.. ഇങ്ങക്ക് കണ്ണൂർ കോഴിക്കോട് എവിടെയെങ്കിലും ഒരു കട തുടങ്ങിക്കൂടെ..😍😍
@sajidfaizan7912
@sajidfaizan7912 3 года назад
കണ്ണൂർ കട തുടങ്ങിക്കൂടെ
@swapnashyam2456
@swapnashyam2456 3 года назад
Super super super ummiyum makkalum pinne goldum ❤❤❤👌👌👌
@aswathipu3448
@aswathipu3448 3 года назад
Nice💓❣️❤️...Itha ithupole kerala work um kaanikane.. onnarapavan start cheyyunnath
@jollyasokan1224
@jollyasokan1224 3 года назад
Hi ഷംനാ രണ്ട് കുട്ടികളുടെ അമ്മയാണെന്ന് തോന്നുകയേ ഇല്ല god bless you വളകൾ സൂപ്പർ👍👍🥰🥰🥰
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
😭😭😭😎😎
@sabeenahaq5148
@sabeenahaq5148 3 года назад
Adipoli orupade eshttamayi enthcyeyyana varale padanne perumbavoor oru shop thudagi kude 💐💐💐
@sameenajaisal6605
@sameenajaisal6605 3 года назад
Amazing collections and designs 😍😍😍😍
@hamedhamed5856
@hamedhamed5856 3 года назад
ഉമ്മച്ചിയും മക്കളും സൂപ്പർ
@deepaup6831
@deepaup6831 3 года назад
Extra ordinary collections keep it up 👍👍👍
@nufsinivb1267
@nufsinivb1267 3 года назад
ഇത്രയും spr ആയിട്ടുള്ള 2 പവൻ വള വേറെ ഷോപിലൊന്നും കണ്ടിട്ടില്ല
@sairavlogs5461
@sairavlogs5461 3 года назад
നിങ്ങളുടെ അവതരണം കേട്ടോണ്ടിരിക്കാൻ ഒരു പ്രത്തേകതയാണ് ഒരു മടുപ്പ്വരില്ല
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
Thanks
@hhhbv3676
@hhhbv3676 3 года назад
ഉമ്മയും മക്കളും അടിപൊളി ആയിട്ടുണ്ടല്ലോ അള്ളാഹു അനുഗ്രഹിക്കട്ടെ 😍😍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
HII
@ABCDabcd-oy1tm
@ABCDabcd-oy1tm 3 года назад
Mashaallah super collections
@sheemai.m.595
@sheemai.m.595 3 года назад
ipol engilum kanichallo, നന്ദി
@GeethaKumar-yf7vb
@GeethaKumar-yf7vb 3 года назад
Wow...super...onnum parayan vakkella shamna...oro desighn kanumbol thanney manasselavum nakshatrak pakam nakshatra mathram.🌺👍👌😊🌺
@rajishebin134
@rajishebin134 3 года назад
രണ്ടു മക്കളും സൂപ്പര്‍.... 🙏 God bless you 😘
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
Ty
@silshas.s937
@silshas.s937 3 года назад
Super collection, I loved it ❤️❤️
@anjuaji1436
@anjuaji1436 3 года назад
2pavante neklase christian bridinte kanikkuvoo
@radhakrishnangsebu9387
@radhakrishnangsebu9387 3 года назад
ഉമ്മയേയും മക്കളേയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം ..... നല്ല ഭംഗിയുണ്ട് ഡിസൈനുകൾ👌👌👌 ഷംനക്കുട്ടീ....
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you⭐
@annaroshnivarghese2237
@annaroshnivarghese2237 3 года назад
Really great 💟
@shimijameel8337
@shimijameel8337 3 года назад
Wooo.... superb... onnum parayanillà... onninonnu adipoli... ellam othiri othiri eshttayi...😍😍😍😍 kuttissum adipoi.....😘😘😘
@aswathyaswathy4587
@aswathyaswathy4587 3 года назад
Ente weeding avidavannu gold edukkam but tvm oru shop start cheayithudea evidea ethupole oru shopilla nallah growth ayi shop pokkum 😭 evidea shopil thudagoo ithaaa
@yadilyarabbhi3998
@yadilyarabbhi3998 3 года назад
Gift of allah നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട് സാധാരണക്കാരുടെ വലിയ ജ്വല്ലറി അൽഹംദുലില്ലാ ദൈവത്തിന്റെ പ്രകാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും ഇൻഷാ allah
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you⭐
@radhikabiju5002
@radhikabiju5002 3 года назад
ശോ അടിപൊളി, എന്താ പറയേണ്ടത് എന്ന് അറിയില്ല ഷംന, സൂപ്പർ എല്ലാം കൂടി വാങ്ങിക്കാൻ തോന്നുന്നു
@backtonature110
@backtonature110 3 года назад
അത് വേണോ 😂
@radhikabiju5002
@radhikabiju5002 3 года назад
@@backtonature110 ലോട്ടറി അടിക്കട്ടെ
@jollyasokan1224
@jollyasokan1224 3 года назад
എല്ലാംകൂടി വാങ്ങിയാൽ ഞങ്ങൾ പിന്നെ എന്തു വാങ്ങും
@radhikabiju5002
@radhikabiju5002 3 года назад
@@jollyasokan1224 ഷെയർ ചെയ്യാം
@SanthoshSanthosh-wh6it
@SanthoshSanthosh-wh6it 3 года назад
സൂപ്പർ അടിപൊളി ചേച്ചി
@rajalakshmisasikumar8611
@rajalakshmisasikumar8611 3 года назад
Cute sons. Stay blessed
@nandhoosumkunjipengalum8839
@nandhoosumkunjipengalum8839 3 года назад
വളകൾ സൂപ്പർ , ഉമ്മയും മക്കളും അതിനേക്കാൾ സൂപ്പർ 👌👌
@sujishijo9651
@sujishijo9651 3 года назад
Chechi super viswasikkan pattunilla eshttapettu superrrrrrrrrr
@rahnat989
@rahnat989 3 года назад
Super collection. Nakshatra annum verity. Poli jewelry
@harithaachuss1179
@harithaachuss1179 3 года назад
Chechi plz plz simple chainil valiya lekshmi loket chain cheyyuooooo🙃🙃🙃
@Thasleena788
@Thasleena788 3 года назад
Ohhh othiti ishttapettu shamna.njagalude nattil oru showroom thuranoode? 😌😌😌. Calicut
@orukuttyfam7241
@orukuttyfam7241 3 года назад
Super ithaa nalla polimayulla banglesss..... 👌👌👍👍
@harisachuharis3251
@harisachuharis3251 3 года назад
Hi etha . ഡേയ്ലി ഉപയോഗിക്കാൻ പറ്റിയ രണ്ട് പവന്റെ വള കാണിക്കുമോ
@devikasathyan7886
@devikasathyan7886 3 года назад
ഒന്നും പറയാനില്ല ഷബ്ന എല്ലാം വളരെ നന്നായിട്ടുണ്ട് എനിക്ക് ആദ്യം കാണിച്ച വളയാണ് കൂടുതൽ ഇഷ്ടപ്പെട്ടത് കാണുമ്പോൾ ഒരു 5പവൻ ഒക്കെ തോന്നിക്കും അടിപൊളി
@shahulfathima5835
@shahulfathima5835 3 года назад
Super designs sister keep rocking light weight jumka design katuingga
@rxgamer1806
@rxgamer1806 3 года назад
Kindly open one shop in calicut if possible this year
@ayishamol6565
@ayishamol6565 3 года назад
നിങ്ങളുടെ ഒരു ഷോപ്പ് കണ്ണൂരിൽ തുടങ്ങിക്കൂടെ
@nachulala1328
@nachulala1328 3 года назад
Shamnathaa god bless you masha Allah
@shamithaks4378
@shamithaks4378 3 года назад
Masha Allah 😍 Shamnaitha Super collections✌✌
@shamshadiqbal2382
@shamshadiqbal2382 2 года назад
Maashaallah 👌 super
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank u 🥰💖
@priyaprakash4056
@priyaprakash4056 3 года назад
Supper shamna chechechii. 2 makkalum polichallo videoil 🥰🥰
@riyananizar5101
@riyananizar5101 3 года назад
SUPER ummayum makkalsum goldum.
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you 😊🥰
@marisbaby3575
@marisbaby3575 3 года назад
Ithaa...super ayend....itinte rate koode mention cheyo
@abhilalalu6118
@abhilalalu6118 3 года назад
Valakal super ayind.. kozhikode oru kada onn thodang. Plss
@SABIKKANNUR
@SABIKKANNUR 3 года назад
ഡിസൈൻസ് എല്ലും സൂപ്പർ 😍😍😍
@nasnanazeer6803
@nasnanazeer6803 3 года назад
Masha Allah super bangles
@arvlogs1888
@arvlogs1888 3 года назад
Masha allah... 3 aalum koodiyappo vlog kalakkii..
@jesnakabeer4892
@jesnakabeer4892 3 года назад
Shamnatha parnjath correcta parayan vakkukal kitunnilla athrakkum super👌👌👌 Itha ningalk alapuzha townil oru shop thudangikkudee
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank You🤩😍
@ashirarashid495
@ashirarashid495 3 года назад
Itha.. eni parayaan vaakugalilla😲😍. Athrakum spr & Amazing collection. ..🔥✌👍 Insha Allah theerchayaum varum🥰
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
HIII
@preethabinupreethabinu3945
@preethabinupreethabinu3945 3 года назад
Super bangle Chechi .
@sudeeshnasabu1045
@sudeeshnasabu1045 3 года назад
Chechi paranja pole thanne parayan vakkukal ellaaa🥰🥰🥰👌👌💥💥💥💥 ellam enthu bhangi anu
@mohammedrizwan5226
@mohammedrizwan5226 3 года назад
1st kaanicha vala ishtappettu 1 ara pavanil cheyyammo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
order cheyyam
@bindusaravanan3349
@bindusaravanan3349 3 года назад
Super bangles and cute babies
@jemsheenajemshi1091
@jemsheenajemshi1091 3 года назад
Adipwoli collections 👍👌👌👌✌🤘❤❤❤❤❤😍
@salinirak8763
@salinirak8763 3 года назад
Super collection.
@smithagopi3801
@smithagopi3801 3 года назад
Very nice
@subinizams1793
@subinizams1793 3 года назад
Kuttikal super aanu. Bangles, enth parayanaa. Kidilol kidilam
@priyaridwik8541
@priyaridwik8541 3 года назад
Ella divasam eruthu ithaa kunju makkale,adipoli valakal
@RickySanil
@RickySanil 3 года назад
ഇത് ഡെയിലി ഉപയോഗിക്കാൻ പറ്റുമോ? ഉള്ളിൽ ഫൈബർ bangle ഉപയോഗിക്കാമോ
@lalithanair4213
@lalithanair4213 3 года назад
Kutty kurumbanmare kandu. Midukkanmar. Oro valakal kanumbozhum athanu super ennu thonnum. Adipoli
@user-lr8fb1te3e
@user-lr8fb1te3e 3 года назад
Thanks monoos💓
@shamliashikh8514
@shamliashikh8514 3 года назад
Suuuper kannuril shop thudaghu pls 😇😇😇 adipoli bangles
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank You🤩😍
@stellabaldwin8704
@stellabaldwin8704 3 года назад
Beautiful collection
@sherinsheri5736
@sherinsheri5736 3 года назад
20 pavanil last bangles vech set cheydh kaanicheruo plss... ee bangles online purchase indo?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
👍online purchase undu ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm #Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm #Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm #Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm #Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm #Phone : 9846248916 6.Nettoor intuc g.page/nakshathra-gold-and-diamonds-133?gm #Phone : 9037093916 7 Nettoor Palli stop g.page/nakshathra-916-gold-and-diamonds?gm 9037093916
@maninag2506
@maninag2506 3 года назад
Ithil adyam kanicha thadavala Kozhikode, Chelannur lekku online purchase cheyyumo ?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
plz contact 9846361916 watsapp msg cheythal mathi
@fahadyusuf5210
@fahadyusuf5210 3 года назад
ഇതെവിടെയാണ് ഈ ജ്വല്ലറി തൃശ്ശൂർ ഗുരുവായൂർ ചാവക്കാട് കുന്നംകുളം ഇവിടെ എവിടെയെങ്കിലും ഉണ്ടോ plz replay..
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
No, edapally pukatpady nettoor perumbalam kavala vytla
@renukadevisampathkumar3698
@renukadevisampathkumar3698 3 года назад
Nice collection always 👍 Thankyou 🙏
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
Most welcome 😊 ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm #Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm #Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm #Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm #Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm #Phone : 9846248916 6.Nettoor intuc g.page/nakshathra-gold-and-diamonds-133?gm #Phone : 9037093916 7 Nettoor Palli stop g.page/nakshathra-916-gold-and-diamonds?gm 9037093916
@ansiayoob6606
@ansiayoob6606 3 года назад
Allam super ayittund itha .
@poojanair5497
@poojanair5497 3 года назад
Beautiful collections
@sunikannans2581
@sunikannans2581 3 года назад
Cute vavakuttikal njan channel subscribe cheyithu ketto🥰❤
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
Thanks
@vaigaanil6323
@vaigaanil6323 3 года назад
Cute babies 💕
@user-lr8fb1te3e
@user-lr8fb1te3e 3 года назад
Allhahu anugrahikkatea niggale ellavareyum irulokathum aameen
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
Ameen
@zamreenmaryam
@zamreenmaryam 3 года назад
Super collections itta😍😍😍👌👌
@anjalis4833
@anjalis4833 3 года назад
Adipoli designs Super 😍👌
@salinikv1920
@salinikv1920 3 года назад
Necles bangles ring kammal.5പവന്റെ wedding സെറ്റ് ഇതു പോലെ ഒന്ന് സെറ്റ് ചെയ്തു കാണിക്കാമോ.
@abeesmanzoor8500
@abeesmanzoor8500 3 года назад
Super collections l loved it
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you so much 🙂
@sonaps2764
@sonaps2764 3 года назад
ഉമ്മച്ചി മക്കളും പൊളിച്ചല്ലോ...... തീർച്ചയായും
@priyabaisil4286
@priyabaisil4286 3 года назад
Super designs
@riyasaji733
@riyasaji733 3 года назад
Supper collections😍😍😍
@deepthyvishakh3413
@deepthyvishakh3413 3 года назад
Super bangles, cute kutties, luv u take care♥️♥️♥️
@tintumolct1459
@tintumolct1459 3 года назад
സൂപ്പർ കളക്ഷൻസ്. എല്ലാം നല്ലതാണ് 👍👍👍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you⭐
@lakshmiamal1554
@lakshmiamal1554 3 года назад
Superbbbb collections
@faheemaazgar645
@faheemaazgar645 3 года назад
Masha allah both are soo cute
@jancyjoy2022
@jancyjoy2022 3 года назад
Super collection 😍
@renjithasani9502
@renjithasani9502 3 года назад
ഇത്ത എല്ലാ വളകളും സൂപ്പർ കളക്ഷൻ
@stellabaldwin8704
@stellabaldwin8704 3 года назад
I like the video so much
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank You🤩😍
@subithaet3109
@subithaet3109 3 года назад
Again & Again varities, good collection 👍👍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thanks a lot
@miniharidas7559
@miniharidas7559 3 года назад
Super design, pareyan vakugalilla ...👌👌👌👌
@tintusiju6306
@tintusiju6306 3 года назад
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ....
@lenijames8416
@lenijames8416 3 года назад
Nice
@taara2707
@taara2707 3 года назад
Superb MashaAllah
@bincybenny447
@bincybenny447 3 года назад
Wowwwww ellam adipolly thathuu
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ CONTACT SHAMNA :9846310916 കൂടുതൽ വിവരങ്ങൾക്ക് 9846227784 ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ SHOP LOCATIONS 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm #Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm #Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm #Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm #Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm #Phone : 9846248916 6.Nettoor intuc g.page/nakshathra-gold-and-diamonds-133?gm #Phone : 9037093916 7 Nettoor Palli stop g.page/nakshathra-916-gold-and-diamonds?gm 9037093916
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
😊😊 ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm #Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm #Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm #Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm #Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm #Phone : 9846248916 6.Nettoor intuc g.page/nakshathra-gold-and-diamonds-133?gm #Phone : 9037093916 7 Nettoor Palli stop g.page/nakshathra-916-gold-and-diamonds?gm 9037093916
@anithabhanu545
@anithabhanu545 3 года назад
Nalla selection
Далее
When I met the most famous Cristiano
01:03
Просмотров 28 млн