അൽഹംദുലില്ലാഹ്.. ഞാൻ എന്നും ഓതാറുണ്ട്.. ഉസ്താദ് മാർ.ഈ സൂറത്തിന്റെ അർത്ഥം പറഞ്ഞു തന്നത് മുതൽ ഞാൻ കരഞ്ഞു കൊണ്ടാണ് ഓതാറുള്ളത്... നല്ല മരണം നൽകി അനുഗ്രഹിക്കണേ യാ അള്ളാഹ് 🤲😭
ഉസ്താദെ എനിക്ക് ഒരു ഉംറ ചെയ്യാൻ ദ ചെയ്യണം ഇന്ക്ലാസ് ഞാൻ കേട്ടിരുന്നു ഉസ്താദിന്റെ തന്നെയാണ് ഞാൻ ഓതി കരയാറുണ്ട് ദ ചെയ്യണ്ണം എല്ലാ വക്കും വീട്ടിൽ ഒരു പ്രയാസമാണ് ദ ചെയ്യണം ഞാൻ രാത്രിയിൽ വാക്കി അയാസീൻ റഹ്മാൻ സജദ ദുഖാൻ തബാറക്ക ഫത്ത് ഹ് ഇതൊക്കെ ഓതാറുണ്ട് ദീർഘായുസ്സിന് ദ ആ ചെയ്യണേ ക്ലാസ്സ് കേൾക്കാറുണ്ട്
Usthadey naley delivery k vendi admittavan paranjittundu sukaprasavam nadakkanum aa kunju swalihaya kunjavanum oru budhimuttum koodathey arogyathodey purathek varuvanum vendi dua cheyaney. Kurach budhimuttu paranju dr. Inshah allah
ഇക്കാടെ സ്വഫാവം നന്നാവാൻ എന്റ ഇക്കയാ വേര്ഒരുതി വെച്ചിരിക്കുന്നു അതിൽ നിന്നും പെട്ടെന്ന് വിട്ട് കിട്ടാനും എന്നെയും മക്കളെയും സ്നേഹിക്കാനും ഉസ്താദ് ദുആ ചെയ്യണെ 😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲