Тёмный
No video :(

കണ്ണിന്റെ താഴെയുള്ള കറുപ്പും തടിപ്പും ചുളിവുകളും മാറ്റാം ഇങ്ങനെ ചെയ്യു | BYE TO UNDER EYE DARKNESS 

Lekshmi Nair
Подписаться 2 млн
Просмотров 46 тыс.
50% 1

Disclaimer
This video is made for informational purposes. We do not make any warranties about the completeness, safety and reliability. Any action you take upon the information on this video is strictly at your own risk, and we will not be liable for any damages or losses. It is the viewer's responsibility to use judgment, care and precautions if one plans to replicate.
✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminai...
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 164   
@anjalinair8490
@anjalinair8490 7 месяцев назад
ആറ്റുകാൽ പൊങ്കാല വീഡിയോക്ക് വേണ്ടി waiting ആണ് ഈ തവണ സരസ്വതി മോൾ കൂടി ഉണ്ടാവുമ്പോൾ അടിപൊളി ആവും
@jayasreev5788
@jayasreev5788 7 месяцев назад
Super vedio കണ്ണിന് അടിയിലുളള ചുളിവ് മാറാൻ cream പറയു.
@ajinsam960
@ajinsam960 7 месяцев назад
സുന്ദരികളിൽ സുന്ദരിയായ ലക്‌ഷമി മാം എത്തി ബ്യൂട്ടി ടിപ്സ് ആയി എനിക്ക് ഇന്നലെ കാണാൻ പറ്റിയില്ല നല്ല അടുക്കള ജോലിയായിരുന്നു മക്കൾ സ്കൂളിൽ പോയി കഴിഞ്ഞാൽ പിന്നെ ഒരോ ജോലികൾ ഇങ്ങനെ..... നിരന്ന് കിടക്കുകയാ മാം എനിക്കും ഉണ്ട് കണ്ണിന് അടിയിൽ കറുപ്പ് ഉറക്കം അതാ C പശ്നം ഞാനും ഉറങ്ങുമ്പോൾ രാത്രി 10 30 ഒക്കെ ആകും വെളുപ്പിനെ5 മണിക്ക് എഴുന്നേൽക്കും പകൽ അങ്ങനെ ഉറങ്ങാൻ time കിട്ടാറില്ല മാം പറഞ്ഞത് ശരിയാ നല്ലത് പോലെ ഉറങ്ങണം ഞാൻ ചെയ്ത് നോക്കാം നല്ല സുന്ദരിയായിട്ട് ഉണ്ട് ഇന്ന്❤❤❤❤❤
@ashasaramathew6733
@ashasaramathew6733 Месяц назад
Thank u ma'am for the DIY❤
@bindhuvarghese3476
@bindhuvarghese3476 7 месяцев назад
എനിക്ക് നല്ലതുപോലെ darkness ഉണ്ട് ഇതുപോലെ ഒരു remedy njan നോക്കി ഇരിക്കുവായിരുന്നു. Thanku madam🙏🙏😘
@jancyjoy2994
@jancyjoy2994 7 месяцев назад
മാം എൻ്റെ കണ്ണിൻ്റെ അടിയിൽ ഉണ്ട്. തീർച്ചയായും ഞാൻ പുരട്ടും. മാറിയാൽ തീർച്ചയായും അറിയ്ക്കും. താങ്ക്സ്.❤🥰
@binduramadas4654
@binduramadas4654 7 месяцев назад
Thank you very useful tips definitely try chayum daily makeup. Kanichutharumo👌👏🥰
@anjaliarun4341
@anjaliarun4341 7 месяцев назад
Nalla tips dear ma’am ❤enthayalum try cheyyum👍❤️
@rubysasikumar153
@rubysasikumar153 7 месяцев назад
എൻ്റെ കണ്ണി നടിയിലും കറുപ്പ് തുടങ്ങിയിട്ടുണ്ട് വീട്ടിൽ എപ്പോഴും ഉള്ളവയായതുകൊണ്ട് ഞാൻ ഈ മിശ്രിതം apply ചെയ്തിട്ടാണ് ഇതെഴുതുന്നത്😅🙏
@Annjonz
@Annjonz 7 месяцев назад
Thank u very much for sharing this valuable suggestion definitely prepare n start using 👍
@user-oe8gw4zr9k
@user-oe8gw4zr9k 7 месяцев назад
Super video.. 👍 വളരെ ഉപകാരപ്രായമായ വീഡിയോ.... 🤝..
@zeenathakbar7881
@zeenathakbar7881 7 месяцев назад
ഇത് ഉപയോഗിച്ചാൽ കരിംഗലം മരുമോ
@beenafrancis4706
@beenafrancis4706 7 месяцев назад
Chechy i wanted to know the hair touch up name which was u carry in ur bag..pls chechy waiting for reply ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 7 месяцев назад
W 7 ...it's from UK dear...l don't think its available here❤
@beenafrancis4706
@beenafrancis4706 7 месяцев назад
@LekshmiNairsTravelVlogs oh is it..thanks chechy for the fast reply ❤️
@sriram17121957
@sriram17121957 7 месяцев назад
Hi dear, I am using many of your diy and getting good results. All the ingredients are available . Thanks 🙏
@sanithavijayan537
@sanithavijayan537 7 месяцев назад
Valare useful vdeo maamm. Enthayalum cheyanam. Darkcircles kudi varunundu.. Thaannquuuuu❤❤❤❤
@vibesoflife7201
@vibesoflife7201 7 месяцев назад
I was searching for this all these days in you tube...... finally you come up with this ..... Thanks for the vedio .......but making it practical is the difficulty....... anyways will try to try....
@sobhapv5998
@sobhapv5998 7 месяцев назад
ഞാനും വിഷമിച്ചിരിക്കുവായിരുന്നു എന്റെ കണ്ണിനടിയിലുമുണ്ട് കറുപ്പും തടിപ്പും കസ്തൂരി മഞ്ഞൾ ചെടികൾ എന്റെ വീട്ടിൽ ഒരുപാട് ഉണ്ട് അത് എടുക്കാവോ പൊടിയായിട്ടില്ല എന്റെ കൈയിൽ 🥰ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു എന്തായാലും ട്രൈ ചെയ്തു നോക്കും 🥰വീഡിയോ 👌👌👌🥰
@anjalinair8490
@anjalinair8490 7 месяцев назад
Waiting ayirunnu maam daily cheyyan pattiya നല്ല workout ഉൾപ്പെടുത്തോ മാമിന്റെ tips സൂപ്പർ ആണ് അത് കൊണ്ടാണ് ചോദിച്ചത്
@LekshmiNair
@LekshmiNair 7 месяцев назад
😍
@sathirajagopal9386
@sathirajagopal9386 7 месяцев назад
Hi Dr. Lakshmi....❤... I like your cooking..looking... Beauty vlog..,your sarees.. Your way of presentation ❤❤
@ambikanair7026
@ambikanair7026 7 месяцев назад
Hi madam, valare useful tips thank you for sharing this video ❤❤👍👍
@sajithach3087
@sajithach3087 7 месяцев назад
Hi ma'am very useful vedio and very simple also... thankyou so much ❤❤.
@sunusamuel8300
@sunusamuel8300 7 месяцев назад
Hi mam, I saw you in Sujith bhakthan house warming ceremony vlog.
@leemajose7202
@leemajose7202 7 месяцев назад
' മുൻപ് മാം പറഞ്ഞ Diy ചെയ്ത് എൻ്റെ കണ്ണിൻ്റെ ചുറ്റുമുള്ള കറുപ്പ് കുറഞ്ഞു ഇരട്ടിമധുരവും ഓറഞ്ച് പീൽ പൗഡറും പാലും ചേർത്ത മിശ്രിതം
@Noomuslogam501
@Noomuslogam501 7 месяцев назад
Dark circle ulla njan 😢will try😊
@bindhumurali7946
@bindhumurali7946 7 месяцев назад
Beauty vlog super mam. Ee oru tipsnu vendi waitinglayrunnu mam,thanku mam .🙏🏻❤️❤️❤️
@vibithavp
@vibithavp 7 месяцев назад
Useful idea... Try it and send the feedback mam 👍
@shynianil2761
@shynianil2761 7 месяцев назад
Ma'am night facewash use cheythathinu sesham aano ithu kannil apply cheyyendathu
@LekshmiNair
@LekshmiNair 7 месяцев назад
Yes dear ❤
@user-bu1lp9dj9n
@user-bu1lp9dj9n 7 месяцев назад
Oh my god😮ഇപ്പൊ ഞാൻ കണ്ണാടിയിൽ നോക്കി കണ്ണിന്റെ അടിയിലെ കറുപ്പ് കണ്ടു വിഷമിച്ചു ഫോണിൽ നോക്കിയപ്പോ തന്നെ നോട്ടിഫിക്കേഷൻ വന്നു ❤
@LekshmiNair
@LekshmiNair 7 месяцев назад
Orupadu santhosham dear ishtapettu ennu arinjathil ❤🥰
@user-bu1lp9dj9n
@user-bu1lp9dj9n 7 месяцев назад
@@LekshmiNair 😊💜
@ambikakurup5825
@ambikakurup5825 7 месяцев назад
Hai lekshmi ഇന്നത്തെ ബ്യുട്ടി tips ഒത്തിരി ഇഷ്ട്ടപെട്ടു . എന്റെ കണ്ണിന്റെ താഴെ കറുപ്പ് ഉണ്ട് . ഇന്നുതന്നെ ചെയ്തു നോക്കും 🥰❤️
@LekshmiNair
@LekshmiNair 7 месяцев назад
Orupadu santhosham dear ❤result ariyikkan marakkaruthu❤🥰
@SofiaHenry-gs5tm
@SofiaHenry-gs5tm 7 месяцев назад
ഹായ് ആന്റി, ഞാൻ ശ്രീക്കുട്ടി ആണ്. വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു അമ്മ യോട്‌ പറയാം ചെയ്തു നോക്കാൻ.
@MeeraLakshanavlogs
@MeeraLakshanavlogs 7 месяцев назад
Waiting for your pongala shopping video❤
@remadevi6884
@remadevi6884 6 месяцев назад
Useful video thanku mam
@lalithamohannair5835
@lalithamohannair5835 7 месяцев назад
Thank you so much ma'am. Long awaited video ❤
@aswajithsumesh4903
@aswajithsumesh4903 7 месяцев назад
മാം ഓരോദിവസവും സുന്ദരിയായികൊണ്ടിരിക്കുവാണേ
@anithasam6309
@anithasam6309 7 месяцев назад
Thank you chechee. God bless you ❤
@rajanijayan9606
@rajanijayan9606 7 месяцев назад
Beauty vlog കലക്കി. സിംപിൾ method തന്നെ ആണ്.ആവശ്യക്കാർക്ക് ഉപയോഗിക്കാവുന്നത് ആണ്.Nice vlog🙏🌷💞👍
@LekshmiNair
@LekshmiNair 7 месяцев назад
Thank you dear ❤️ 🥰
@sobhal3935
@sobhal3935 7 месяцев назад
വളരെ പ്രയോജനപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു..❤
@LekshmiNair
@LekshmiNair 7 месяцев назад
Ishtapettu ennarinjathil orupadu santhosham dear ❤🥰🤗
@user-sy6xm9bp2s
@user-sy6xm9bp2s 7 месяцев назад
Can we apply this pack on all over face?
@mercyvarghese5163
@mercyvarghese5163 7 месяцев назад
Very useful vlog Ma’am Will try for sure❤
@anithajagan8107
@anithajagan8107 7 месяцев назад
Thanks ചേച്ചി
@user-dy7vm5ly5c
@user-dy7vm5ly5c 7 месяцев назад
Thanks mam ❤ very useful
@bijupaul7132
@bijupaul7132 7 месяцев назад
Mam കസ്തുരി മഞ്ഞൾ link തരുമോ
@lamiyamk-tn7ff
@lamiyamk-tn7ff 7 месяцев назад
Hai mam nice useful vlog Thank you mam 👍❤️
@beenafrancis4706
@beenafrancis4706 7 месяцев назад
Not possible to get 8 hours sleep dear chechy 😅very easy t say..as it is I have issue in getting sleep 😢
@pranavn4196
@pranavn4196 7 месяцев назад
Innathe tip kalakki to
@antonyjosephine494
@antonyjosephine494 7 месяцев назад
Mam, Pls upload your daily makeup, .
@user-yl7ol4ur1s
@user-yl7ol4ur1s 7 месяцев назад
Thank u. Mam🙂
@vilasinimooliyil8193
@vilasinimooliyil8193 7 месяцев назад
Thank you mam nice video❤❤❤
@sathirajagopal9386
@sathirajagopal9386 7 месяцев назад
Koova..... തിരുവാതിര സമയത്ത് ഉണ്ടാക്കുന്ന കൂവ ആണോ????
@sujapanicker7179
@sujapanicker7179 7 месяцев назад
thank you dear
@nirmala-oc7fj
@nirmala-oc7fj 7 месяцев назад
Hai mam ❤ very useful tips ❤thank you 👌🏻
@LekshmiNair
@LekshmiNair 7 месяцев назад
Lots of love 🥰 dear
@rijotjoseph1532
@rijotjoseph1532 7 месяцев назад
Really nice
@MubeenaMubeena-ul3gh
@MubeenaMubeena-ul3gh 12 дней назад
Mam കണ്ണിനടിയിലെ ചുളിവ് മാറാൻ ഒരു ക്രീം പറയുമോ ഇത് use ചെയ്തു ഒരു മാറ്റവും ഇല്ല
@jollyasokan1224
@jollyasokan1224 7 месяцев назад
Thank you ma'am 🥰🥰🥰🥰❤️
@fidaParveen-ek9zz
@fidaParveen-ek9zz 7 месяцев назад
Mam coconut oil pattuo
@neemavarghese3360
@neemavarghese3360 7 месяцев назад
Kannu kuzhinjathu maaran enthelum pack parayo
@ezekielthomas2438
@ezekielthomas2438 7 месяцев назад
Kabbu kuzhiju poyathinu enda chyuka
@sudhinarakesh2484
@sudhinarakesh2484 6 месяцев назад
Mam e thread l ulla pendant enthanu. Spiritual ano
@mrsclarama1953
@mrsclarama1953 7 месяцев назад
Face complete idamo.pigmentation ullavarkke idamo
@hemagopakumar4763
@hemagopakumar4763 7 месяцев назад
Useful tip 👌❤😍
@anjanaj8569
@anjanaj8569 7 месяцев назад
Nice video ma'am ❤.
@LekshmiNair
@LekshmiNair 7 месяцев назад
Thank you dear ❤️ 🥰
@sabeenathekkayil4839
@sabeenathekkayil4839 7 месяцев назад
Thank u for this vlog
@LekshmiNair
@LekshmiNair 7 месяцев назад
Lots of love dear ❤️
@Bindhuqueen
@Bindhuqueen 7 месяцев назад
Suprr ❤️❤️❤️❤️❤️
@ziyahzone295
@ziyahzone295 7 месяцев назад
This video also most awaited one❤
@shijomp4690
@shijomp4690 7 месяцев назад
Mam innu spcl thanks maminu und❤❤❤ente lip super aaayi serikum normal pink ande red mix color aayi. Maminte coffee and honey annu thott innu vare try cheitju super ❤❤❤mamine enik viswasam aanu.
@anupamashajikumar7096
@anupamashajikumar7096 7 месяцев назад
Thank you mam❤❤❤❤
@LekshmiNair
@LekshmiNair 7 месяцев назад
Lots of love dear ❤️ 🥰
@valsankp8839
@valsankp8839 7 месяцев назад
Thank you madam nice❤🥰
@LekshmiNair
@LekshmiNair 7 месяцев назад
😍🙏
@ezekielthomas2438
@ezekielthomas2438 7 месяцев назад
Kasturi majal link unduo?
@hashimhashir3669
@hashimhashir3669 7 месяцев назад
Hi
@LekshmiNair
@LekshmiNair 7 месяцев назад
Hai❤
@shahidashajahan8288
@shahidashajahan8288 7 месяцев назад
Thanks chechi❤❤
@seenasuresh2691
@seenasuresh2691 7 месяцев назад
ചേച്ചി ❤️❤️❤️❤️❤️❤️
@deepamukundan5680
@deepamukundan5680 6 месяцев назад
Chechee...do we need to apply sunscreen while at home too? Or is okay to just apply moisturizer while being at home ; and apply both ( moisturizer and sunscreen) only while going out ? Plz give your valuable suggestion on this. @LekshmiNair
@bindhubindhu6142
@bindhubindhu6142 7 месяцев назад
Oily skin
@LekshmiNair
@LekshmiNair 7 месяцев назад
🤔
@shahanaarafth
@shahanaarafth 7 месяцев назад
👍👍
@minirsaha8163
@minirsaha8163 7 месяцев назад
Hi ma'am good afternoon ❤
@LekshmiNair
@LekshmiNair 7 месяцев назад
Hai dear ❤
@SheebaSanoop-xg8rg
@SheebaSanoop-xg8rg 7 месяцев назад
Hi chechi
@SeemaSeema-nr7dt
@SeemaSeema-nr7dt 6 месяцев назад
❤❤
@anithanarayanan2399
@anithanarayanan2399 7 месяцев назад
@babygirijasajeevan9104
@babygirijasajeevan9104 7 месяцев назад
👌👌👌👍❤️
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 7 месяцев назад
Love you chechiii ❤️ ❤️ 🙏
@LekshmiNair
@LekshmiNair 7 месяцев назад
Love you too dear ❤️ 🥰
@jincysony3024
@jincysony3024 7 месяцев назад
Maminu sleep pattern ok alenki polum dark circles kanilalo . athentha😊❤
@LekshmiNair
@LekshmiNair 7 месяцев назад
Genetics dear 😅 thanks to parents 😍🙏
@rajeleenac5036
@rajeleenac5036 7 месяцев назад
ആ കസ്തൂരി പൊടി യുടെ ലിങ്ക് വെക്കോ ചേച്ചി....
@LekshmiNair
@LekshmiNair 7 месяцев назад
It's available in Amazon dear ❤
@annthomas8495
@annthomas8495 6 месяцев назад
കണ്ണു കുഴിയുന്നതിനെന്താ ചെയ്യുക
@sowmyachittursowmyachittur7015
@sowmyachittursowmyachittur7015 7 месяцев назад
Rose water toner ayi use cheyamo malla brand ethane ?
@LekshmiNair
@LekshmiNair 7 месяцев назад
Patanjali is good dear ❤
@kavithakallingal
@kavithakallingal 7 месяцев назад
Mam,cover milk patto
@LekshmiNair
@LekshmiNair 7 месяцев назад
Yes dear ❤
@bindhu9569
@bindhu9569 7 месяцев назад
Hai mam
@LekshmiNair
@LekshmiNair 7 месяцев назад
Hai dear ❤
@aradhanaajas7341
@aradhanaajas7341 7 месяцев назад
Waited so long for this❤️
@LekshmiNair
@LekshmiNair 7 месяцев назад
🥰🤗
@ranisanal175
@ranisanal175 7 месяцев назад
മുടി കറുപ്പിക്കാൻ പറ്റിയ ഒരു ഹെന്ന ഇടാവോ ചേച്ചി ഇടക്കൊക്കെ വെള്ള മുടി വരുന്നത് മാറാനുള്ളത്.
@sumamsumam320
@sumamsumam320 7 месяцев назад
👍🙏🥰
@sreelatharavikumar1010
@sreelatharavikumar1010 6 месяцев назад
❤👌👍
@sandhyanandakumar9254
@sandhyanandakumar9254 7 месяцев назад
❤Haii chechikutti❤
@LekshmiNair
@LekshmiNair 7 месяцев назад
Hai dear ❤🥰
@Asif-hy1gd
@Asif-hy1gd 7 месяцев назад
Enikk reply tharumo please ❤
@violetbeautysalon3458
@violetbeautysalon3458 7 месяцев назад
Hi mam❤
@LekshmiNair
@LekshmiNair 7 месяцев назад
Hai dear ❤
@suseelashaji7230
@suseelashaji7230 7 месяцев назад
👌❤️❤️❤️ചേച്ചി
@LekshmiNair
@LekshmiNair 7 месяцев назад
🥰
@LekshmiNair
@LekshmiNair 7 месяцев назад
Hai dear ❤
@deepthiranjith8085
@deepthiranjith8085 7 месяцев назад
Hii❤
@LekshmiNair
@LekshmiNair 7 месяцев назад
Hai dear ❤
@geethamohan3340
@geethamohan3340 7 месяцев назад
Hi🤝🥰👍👍
@LekshmiNair
@LekshmiNair 7 месяцев назад
🥰
@hashimhashir3669
@hashimhashir3669 7 месяцев назад
Mugam full idamo
@LekshmiNair
@LekshmiNair 7 месяцев назад
Venamengil Akam...color improve cheyyum...whitening and brightening effect kittum ❤
@sinithomas8726
@sinithomas8726 7 месяцев назад
ചേച്ചി ഇത് മുഖത്ത് തേയ്ക്കത്തില്ലേ
@sunithasumam
@sunithasumam 7 месяцев назад
സ്ഥിരമായി night duty ചെയുന്ന ഞാൻ😅
@LekshmiNair
@LekshmiNair 7 месяцев назад
Don't worry dear...you can apply this daily during day time...daytime 6 to 8 hr urangan sremikkanam ketto 🥰🤗
@indian6346
@indian6346 7 месяцев назад
g 00d
@LekshmiNair
@LekshmiNair 7 месяцев назад
Thank you ❤
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28
Просмотров 427 тыс.