ഈശോയെ എനിക്ക് പാപബോധവും പശ്ചാത്താപവും ഉണ്ടാകുവാൻ സഹായിക്കണമേ.ഈ ലോകത്തിൽ സകല പാപികളെയും എന്നെയും സമർപ്പിക്കുന്നു കർത്താവേ ഞങ്ങളോട് കരുണ തോന്നണമെ.ജീവിതവിശുദ്ധിയിൽ ഞങ്ങൾ ജീവിക്കാൻ പരിശുദ്ധാത്മാവിനെ നല്കി സഹായിക്കണമെ തിന്മയുടെ ശക്തികൾ ഞങ്ങളുടെ കുടുംബത്തിൽ നിന്നും നീക്കം ചെയ്തു തരണമെ രോഗശാന്തി നല്കി എന്റെ മകനെ യും കൂട്ടുകാരിയെയും കൂടാതെ മറ്റു രോഗികളെയും അനുഗ്രഹിക്കണമേ
Jesus, please heal all my diseases and give me good health soon. Jesus please help our family to sell our new house soon with good rate to solve our all financial problems and our bank loans
അച്ഛാ ഞാൻ അച്ഛന്റെ വചനപ്രഘോഷണം കേട്ടു കേട്ട് ഒരു വിശുദ്ധൻ ആകും അത്രയ്ക്ക് സുന്ദരമാണ് അച്ഛന്റെ പ്രഘോഷണം ശബ്ദം അതിസുന്ദരം ഞങ്ങളെ പോലുള്ള പോഴന്മാർക്ക് ക്ലാസ് എടുത്തെടുത്ത് അച്ഛൻ നല്ലൊരു വചനപ്രഘോഷകൻ ആകും അപ്പോഴും ഞങ്ങൾ ഇവിടെ ഉണ്ടാവും
First time I have come across someone who speaks the truth, actual Christianity and above all the true ways of Christian life. Yes what we need is truthfulness, ability to suffer, and surrender ourselves to The Lord in every situation. If we're following the true Christian ways of life, then there's nothing to worry, even if the world gone against you..
Essoye have mercy on us....forgive us our sins.. Do not punish us.Lorf once again show your compassion..and mercy upon your makkal.You created us out of love only.......but we your makkal went far away.So Jesus give us once more your mercy and forgiveness
Rev. Fr. Jenny here elaborately discusses mainly 'holiness' citing various verses from the Holy Bible. One will reach the point of leading a Holy life.One who attaches the various ways for the Kingdom's entry should moult the accepted the different practices like prayer life,Eucharistic attendance, charity works etc. The speaker has well versed oratory skill to present the subject.
Please pray for us Lijo Jose Govt Job 2 lack kittan from agency Anju nalla wife akan Delwin Speak soon Tijo Lima Good Marriage Anju nalla Kuju Undakan 🙏🙏 2places viLkan🙏🙏
Dear Sister, രണ്ടു ലക്ഷം കൊടുക്കാതെ ജോലി തരാൻ സർവ്വ ശക്തൻ ആയ ദൈവത്തെ അല്ലെ നാം ആരാധിക്കുന്നത്? നമുക്കൊക്കെ പറ്റിയിരിക്കുന്ന ഗുരുതരമായ തെറ്റിനെ പറ്റിയാണ് അച്ചൻ സംസാരിക്കുന്നതു ... ഇനി ആ രണ്ടു ലക്ഷം കൊടുത്താൽ കിട്ടുന്ന ജോലി ദൈവ ഹിതം അല്ലെങ്കിലോ?